ടോപ്പ് നോട്ട് പാടാൻ ഒരു കിടിലം ടെക്നിക്ക്. singing technique for top note singing

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 532

  • @AiswaryaArchana
    @AiswaryaArchana Год назад +36

    ഞാൻ തേടി നടന്ന ഗുരു... ✨എത്ര ആത്മാർത്ഥമായിട്ടാണ് സർ ഓരോ ക്ലാസും ഞങ്ങൾക് എടുത്തു തരുന്നത്... ദൈവം സാറിനെ അനുഗ്രഹിക്കും ഒരുപാട് സ്നേഹവും പ്രാർ ത്ഥനയും ❤️❤️🙏🏻🙏🏻

    • @VocalCarnatic2022
      @VocalCarnatic2022  Год назад +5

      താങ്കൾക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻

  • @musiclover-we5jc
    @musiclover-we5jc Год назад +65

    നമസ്കാരം സർ 🙏 പഠിച്ച അറിവ് പകർന്നു കൊടുക്കുന്ന അങ്ങാണ് യഥാർത്ഥ ഗുരുനാഥൻ 🥰🙏

  • @mohanankp4004
    @mohanankp4004 Год назад +25

    ഇതിലും കൂടുതൽ എളുപ്പത്തിൽ പഠിക്കാൻ പറ്റിയ മറ്റൊരു മാർഗ്ഗം ഞാൻ കണ്ടിട്ടില്ല !!!!!!!!! നമസ്കാരം 🙏🙏🙏

  • @renjubiju6369
    @renjubiju6369 Год назад +116

    ഇത്ര നല്ല രീതിയിൽ ഹൈ നോട്ട് പാടാൻ പറ്റിയിരുന്നില്ല എങ്ങനെ ആണ് ഹൈ നോട്ട് പാടേണ്ടത് എന്ന് പറഞ്ഞു മനസിലാക്കി തന്ന sir nu നന്ദി പറയുന്നു 🙏🏻

    • @VocalCarnatic2022
      @VocalCarnatic2022  Год назад +2

      All the best 🎻👍

    • @Annie-d4h
      @Annie-d4h Год назад +2

      Thankyou sir

    • @aniyangeorge5110
      @aniyangeorge5110 Год назад +1

      You are using the modes. Ionian mode from sa to sa. Next mode is doriant from ri to ri. Next mode frigian from ga to ga.. like that Seven modes. Learn from RUclips all the modes

    • @babykutty1716
      @babykutty1716 8 месяцев назад +1

      Very good

    • @rajeshrajeshrajesh9027
      @rajeshrajeshrajesh9027 8 месяцев назад +1

      സൂപ്പർ താങ്ക്സ്

  • @radhakrishnapanicker-nz8wt
    @radhakrishnapanicker-nz8wt Год назад +4

    ഇത്രയും ഭംഗിയായി വിശദമായി പഠിപ്പിക്കാൻ കഴിവു ള്ള അങ്ങയ്ക്- എന്റെ പ്രണാമം👍🌹

  • @paintwithjayaraj7806
    @paintwithjayaraj7806 9 месяцев назад +15

    ക്ലാസ്സിൽ പോയി പഠിക്കാൻ സമയം ഇല്ലാത്തതുകൊണ്ട് Online ൽ നല്ലൊരു ഗുരുനാഥനെ തേടി നടക്കുകയായിരുന്നു. വളരെ പെട്ടെന്ന് മനസ്സിലാകുന്ന രീതിൽ ഉള്ള class. ഇന്നു മുതൽ പഠിച്ചു തുടങ്ങി 😊. Thanks a lot Sir. 😊🙏

    • @VocalCarnatic2022
      @VocalCarnatic2022  9 месяцев назад +1

      എല്ലാ ആശംസകളും നേരുന്നു

    • @SajuThayil
      @SajuThayil 7 месяцев назад +1

      ഗുഡ് ഗുഡ് തുടർന്നും കാണാൻ പഠിക്കാൻ ആഗ്രഹിക്കുന്നു

    • @PrabhaSuresh-n8h
      @PrabhaSuresh-n8h 6 месяцев назад

      😅

  • @radhakrishnapanicker-nz8wt
    @radhakrishnapanicker-nz8wt Год назад +28

    പഠിപ്പിയ്ക്കനുള്ള സാറിന്റ കഴിവ് അസാധ്യം തന്നെ ഭഗവാന്റെ അനു ഗ്രഹം എന്നും ഉണ്ടാവട്ടെ🙏🙏

  • @santhoshkumarnr145
    @santhoshkumarnr145 Год назад +17

    അത്യാവശ്യം പാടുമെങ്കിലും, സംഗീതത്തിന്റെ എബിസിഡി അറിയില്ല.. സാറിന്റെ ഈ ക്ലാസ് കേട്ടപ്പോൾ എനിക്കും പഠിക്കാൻ കഴിയും എന്ന് തോന്നുന്നു... ശ്രമിച്ചു നോക്കട്ടെ.. ഗുരുദക്ഷിണ സ്വീകരിച്ചാലും🙏

  • @thetruth7709
    @thetruth7709 12 дней назад +1

    Njan ithuvare kandittullathil nalla teaching aanu sir♥️

  • @muhammadrafi6862
    @muhammadrafi6862 11 месяцев назад +3

    സാർ വാക്കുകളില്ല നിങ്ങളോട് ഒരുപാട് ബഹുമാനം സ്നേഹവും🥰🥰🥰

  • @lailamadhulaila8875
    @lailamadhulaila8875 Год назад +15

    എത്ര ആഗ്രഹിച്ച ഒരു ക്ലാസ്സ്‌ ആണ് ഇത് 🙏🏻ഇത്രയും മനസിലാകുന്ന രീതിയിൽ വേറെ ഒരു ക്ലാസ്സ്‌ ഞാൻ കണ്ടിട്ടില്ല്യ!!!🙏🏻🙏🏻 എനിക്ക് പാട്ട് പഠിക്കാൻ വളരേ ആഗ്രഹം ഉണ്ട് പക്ഷേ പ്രായം കൂടി പോയി പക്ഷേ സാറിന്റെ ക്ലാസ്സ്‌ രീതി എന്നെ പോലുള്ളവർക്ക് വളരേ പ്രയോജനപ്പെടും ഉറപ്പാണ് "ഈ വിശാല മനസിന് ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @ajithaashraf2507
    @ajithaashraf2507 6 месяцев назад +1

    ഞാൻ 60 വയസ്സുള്ള ഒരു വീട്ടമ്മയാണ് ചെറുപ്പത്തിൽ എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു, സംഗീതം പഠിക്കാൻ പക്ഷെ, അന്നത്തെ അവസ്ഥ കഴിഞ്ഞില്ല. ഇന്ന് അങ്ങയെ പോലെ ഒരു ഗുരുനാഥനിൽ നിന്നു അതിന് വഴിയൊരുകി.. അങ്ങേയ്ക്കു ദൈവം ആയുരാരോഗ്യ സൗഖ്യം തരുമാറാകട്ടെ 🙏

  • @SabuThamburuSM
    @SabuThamburuSM 22 дня назад

    ഇത് നല്ലൊരു ഐഡിയയാണ്. ഞാൻ ഇങ്ങനെ പാടാറുണ്ട് top സാ വരെ. അങ്ങനെ പാടുമ്പോൾ high pich കിട്ടാറുണ്ട്. താഴ്ന്ന സ്വരവും പാടാൻ പറ്റും. ശബ്ദം നല്ല bass സൗണ്ട് ആകും അപ്പോൾ. പക്ഷെ എനിക്ക് തുടർച്ചയായി ഇത് ട്രൈ ചെയ്യാൻ പറ്റാറില്ല. സമയക്കുറവ് കാരണം. തുടർച്ചയായി പ്രാക്ടീസ് ചെയ്താൽ നല്ലതാണ്. ഏതായാലും മാഷ് വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നപ്പോൾ ഒരുപാട് സന്തോഷം.

  • @tgreghunathen8146
    @tgreghunathen8146 Год назад +6

    Sir നല്ല പാഠം .. കുട്ടികൾക്ക് മനസിലാക്കാൻ വളരേ എളുപ്പം 👍👍👍. അടിപൊളി. 👍👍👍.

  • @itsmepunya2496
    @itsmepunya2496 Год назад +6

    അവതരണം സ്‌പീച് അതുഗ്രൻ

  • @sainulabid6424
    @sainulabid6424 Год назад +9

    സർ
    നല്ല ക്ലാസ് ആണ് ആർക്കങ്കിലും ശരിക്ക് ഉപകാരപെടട്ടെ എന്ന് കരുതി ശരിയായിട്ട് തന്നെ പഠിപ്പിക്കുന്നു

  • @Mammuty-v8j
    @Mammuty-v8j Год назад +9

    ഗുഡ് നന്നായിരിക്കുന്നു ❤

  • @vincentjuvenile9164
    @vincentjuvenile9164 Год назад +30

    നേരത്തെ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളതാണ്. എന്നാൽ കമന്റ്‌ ഇടുന്നത് ആദ്യമായാണ്.. ആത്മാർത്ഥമായി പറയാം.. ഗുരുമുഖത്തുനിന്നും പഠിക്കുന്ന ഒരു ഫീൽ ഉണ്ട് സാർ. 👌👌👌❤️🙏✌️👍🙏

  • @Sureshbabu-vo7rg
    @Sureshbabu-vo7rg Год назад +5

    നമസ്കാരം വളരെ ലളിതമായി പറഞ്ഞു തരുന്നത് കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്

  • @sumayyamm5893
    @sumayyamm5893 Год назад +6

    Sir നല്ല ക്ലാസയിരുന്നു... ഇന്ന് ആദ്യമായി കാണുന്നു... 👍 ഒരുപാട് ഇഷ്ടമായി

  • @saleemky1058
    @saleemky1058 Год назад +7

    വളരെ മനോഹരമായിരുന്നു സ്വരം പറഞ്ഞു തന്നു സ്ഥാനം ക്ലിയർ ചെയ്തു പഠിപ്പിച്ചഗുരുവിന് വന്ദ്നം

  • @mashkkoor
    @mashkkoor 10 месяцев назад +2

    കേൾക്കാൻ ഇന്ന് തുടങ്ങിയതേ ഉള്ളു എന്തായാലും ഉപകാരം എന്നെ പോലുള്ളവർക്ക് തീർച്ച ആയും ഉപകാരപ്പെടും 🙏👍👌❤️

  • @nizamkp7677
    @nizamkp7677 Год назад +7

    Super 👍എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു

  • @raheemk1729
    @raheemk1729 4 месяца назад +1

    സാർ.താങ്കൾ ക് ഒരായിരംഅഭിനന്ദനങ്ങൾ. ഇത് തന്നെയാണ് ഞാൻ ആഗ്രഹി ച്ചത്. 🙏🙏🙏🙏🙏

  • @shibusawmill502
    @shibusawmill502 Год назад +3

    സർ, നല്ല അവതരണം.. Thank you sir

  • @sibymichael9167
    @sibymichael9167 Год назад +2

    സ്വരസ്ഥാനനങ്ങൾ താരസ്ഥായിൽ വരെ ആരോഹണ അവരോഹണ ക്രമത്തിൽ എത്തുന്നത് എന്നു് മുമ്പ് അറിവുള്ളതായിരുന്നെങ്കിലും ഒരു ചിത്രത്തിലൂടെ ആയപ്പോൾ ഇത് പുതിയ ഒരു പാഠമായിരുന്നു. നന്ദി..നന്ദി..

  • @prasadnarayanan9576
    @prasadnarayanan9576 Месяц назад +1

    നമസ്കാരം സർ
    കഴിഞ്ഞ ക്ലാസ് ഞാൻ കണ്ടിരുന്നു
    Thank you sir

  • @slsujithsujith2555
    @slsujithsujith2555 7 месяцев назад +1

    Sir, എല്ലാപേർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലാണ് sir ക്ലാസ്സ്‌ എടുക്കുന്നത് thank you 🙏

  • @lissysunny9341
    @lissysunny9341 Месяц назад +1

    സാറിന് ഒരായിരം നന്ദി ഇത്രയും നല്ലതായി പഠിപ്പിക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @VocalCarnatic2022
      @VocalCarnatic2022  Месяц назад

      എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sadanandancp2953
    @sadanandancp2953 Год назад +1

    ഹൈ നോട് പാടാൻഇത്ര നല്ല പാഠം കേട്ടിട്ടില്ല ഒരു പാട് നന്ദി...

  • @manojk2739
    @manojk2739 8 месяцев назад +1

    ഇത്രയും നല്ല ക്ലാസ്സ് എനിക്കിതുവരെ കിട്ടിയിട്ടില്ല ഒരായിരം നന്ദി സർ

  • @sreevidhyavinodkumar2788
    @sreevidhyavinodkumar2788 Год назад +6

    എന്താ.. പറയാ..❤ ഒന്നും പറയാനില്ല്യ.. അത്രയ്ക്ക് നന്നായി മനസ്സിൽ അവണു ട്ടോ... ഒരുപാട് സംഗീതപരമായ videos കണ്ടിട്ടുണ്ട് അതിൽ നിന്നും ഒത്തിരി വ്യത്യാസമാണ് sir ന്റെ videos.. ഒരുപാട് ഇഷ്ടായി..❤❤🎉🎉

  • @ravinathmkalarikkal638
    @ravinathmkalarikkal638 4 месяца назад +1

    Sir. വളരെ ലളിതമായ രീതിയിൽ പഠിപ്പിച്ച് തന്നതിന് വളരെ നന്നിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neenababuraj3009
    @neenababuraj3009 Год назад +1

    സൂപ്പർ ക്ലാസ്സ്‌ ❤

  • @arjun.parjun2817
    @arjun.parjun2817 Год назад +5

    Great effort

  • @raveendranvp1179
    @raveendranvp1179 3 месяца назад +1

    വളരെ നന്നായി മനസ്സിലാക്കി ഗുരുവിനു ❤️ ❤️ 🌹 🌹 🌹

  • @bindurajm6666
    @bindurajm6666 10 месяцев назад +2

    വളരെ ഉപകാരപ്രദമായി സാർ

  • @vishnuharidas485
    @vishnuharidas485 Год назад +2

    എന്റെ ഗുരുനാഥൻ 🙏

  • @soumyasoumya7838
    @soumyasoumya7838 Год назад +7

    നന്നായി പാടാൻ കഴിയുന്നുണ്ട്❤

  • @radhakc8404
    @radhakc8404 3 месяца назад +2

    Thank you sir for this class It is really useful for me

  • @beenaat6885
    @beenaat6885 Год назад +2

    ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു സർ

  • @reghureghu.a.c4813
    @reghureghu.a.c4813 Год назад +2

    തൊണ്ട ഈ പ്രാക്ടിസിലൂടെ ക്ലിയർ ആക്കി മാറ്റാൻ കഴിയുന്നുണ്ട്. നല്ല ക്ലാസ്സ്‌ ഇത്തരം നല്ല അറിവുകൾ പകർന്നുതരുന്നതിന് ഒരായിരം നന്ദി

  • @manomiadesigns4843
    @manomiadesigns4843 Год назад +2

    ആരോഹണ - അവരോഹണങ്ങൾ ഇത്രയും ലളിതമായി പരിശീലിച്ചെടുക്കാൻ സഹായിക്കുന്ന ഒരു ക്ലാസ് ആദ്യമായാണ് കേൾക്കുന്നത്. സ്വരത്തിലെ ഉയർച്ച താഴ്ചകളെ അത് ഉദ്ദേശിക്കുന്ന രീതിയിൽ പടിക്കെട്ടുകൾ പോലെ കാണിച്ചുകൊണ്ടുള്ള രീതി ഏറെ നന്നായിട്ടുണ്ട്. ടോപ്പ് നോട്ട് പാടാനുള്ള വോക്കൽ കപ്പാസിറ്റി വർദ്ധിക്കാൻ സഹായിക്കുന്ന ഈ പരിശീലനം പരിചയപ്പെടുത്തിയ അങ്ങേക്ക് ഏറെ നന്ദി....🙏
    തുടർന്നും ക്ലാസ്സുകൾ കേൾക്കുന്നതാണ്....

  • @jacobpathrose1770
    @jacobpathrose1770 Год назад +2

    സാർ, എനിക്കും ടോപ്പ് ഭാഗം പാടാൻ പ്രെയാസം ആണ്. എന്നാൽ ഈ ക്ലാസ്സ്‌ എനിക്ക് ഇഷ്ടപ്പെട്ടു 👍ഇന്നു മുതൽ ഞാൻ പ്രാക്ടീസ് ചെയുന്നു. ഇത്രയും അറിവ് പറഞ്ഞു തന്ന സാറിനെ ദൈവം കൂടുതൽ ആയുസും ആരോഗ്യവും. നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @VocalCarnatic2022
      @VocalCarnatic2022  Год назад

      പ്രാർഥനകൾക്ക് നന്ദി ❤️🙏🎻

  • @gopulal8734
    @gopulal8734 Год назад +1

    താങ്കളോടുള്ള സ്നേഹം ഈ മെസ്സേജിലൂടെ അറിയിക്കുന്നു ❤

  • @kasinadhancp5612
    @kasinadhancp5612 11 месяцев назад +2

    സാർ നമസ്ക്കരം ഞാൻ പ്രമോദ് എനിക്ക് കരോക്ക നന്നായി പാടി കൊണ്ടിരുന്നതാണ് But ഇപ്പോൾ പാടുമ്പോൾ സൗണ്ട് നന്നല്ല പക്ഷേ സാർ ഈ ക്ലാസ് എനിക്ക് ഒത്തിരി ഉപകാരപെടും എന്ന് എനിക്ക് ഉറപ്പുണ്ട് Thank you sir സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 7 месяцев назад +1

    Bravoooooo. I found right trainer. God bless you sir.

  • @anaamika1357
    @anaamika1357 Год назад +3

    Great...

  • @satheedevi8188
    @satheedevi8188 Месяц назад +1

    I am very happy .so good technics

  • @SureshKumar-ui1pd
    @SureshKumar-ui1pd Год назад +3

    Very good

  • @beenascreations.beenavarghese
    @beenascreations.beenavarghese Год назад +3

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ 🙏❤️

  • @rosammageorge987
    @rosammageorge987 Год назад +6

    You are a great teacher. God bless you.Very clear and concise class

  • @sandhyaajithsarang7510
    @sandhyaajithsarang7510 Год назад +5

    Great.. Thank you sir

  • @anilc.k1651
    @anilc.k1651 Год назад +1

    വളരെ നന്നായി ക്ലാസ്സ് പറഞ്ഞു ത
    രു ന്ന സാറിന് ആയിരം നന്ദി സാർ

  • @bindurajm6666
    @bindurajm6666 5 месяцев назад +1

    വളരെ ഉപകാരം സാൾ

  • @girijamuraleedharan3532
    @girijamuraleedharan3532 Год назад +1

    Adi poli class sare

  • @geetasanjeev141
    @geetasanjeev141 4 месяца назад +1

    Super class

  • @geethav1904
    @geethav1904 Год назад +3

    Super

  • @musicworldofvarieties5459
    @musicworldofvarieties5459 Год назад +3

    Great teacher ...super technic..

  • @NajisVlogNilambur
    @NajisVlogNilambur Год назад +2

    വളരെ എളുപ്പത്തിൽ ഹൈ നോട്ട് പ്രാക്ടീസ് ചെയ്യാൻ ഞങ്ങൾക്ക് മനസിലാക്കിത്തന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏

  • @MrSaichettan
    @MrSaichettan 2 месяца назад +1

    വളരെ നല്ല ക്ലാസ്സ്
    സാറിൻ്റെ presentation വളരെ നല്ലത്
    എനിക്ക് ഉപകാരപ്പെട്ടു

    • @VocalCarnatic2022
      @VocalCarnatic2022  Месяц назад +1

      എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  • @JoseGriffin-j6q
    @JoseGriffin-j6q Год назад +4

    First time iam attending a musical class of you eventhough iam a lover of music and iam going to attend karorkke class.But till now nobody had taught me the basic of music.First time i studied the basic notes of music and iam grateful to you.

    • @VocalCarnatic2022
      @VocalCarnatic2022  Год назад

      Happy to hear from you... Wish you all the best for your musical journey 🎻🎻🎻

  • @johnsajis2301
    @johnsajis2301 11 месяцев назад +1

    Perfect teaching method 👍 thank you very much sir 🙏 God bless you 🙏

  • @ravipalisery
    @ravipalisery Год назад +1

    നമിക്കുന്നു സാർ, നല്ലൊരു അറിവ് ആണ് സാർ തന്നത്. ഒരായിരം നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunilKumar-o2x3f
    @SunilKumar-o2x3f 3 месяца назад +1

    ഒരുപാട് സന്തോഷം

  • @bhargavigopal4324
    @bhargavigopal4324 7 месяцев назад +1

    നല്ല ക്ലാസ്സ്

  • @ajitha8375
    @ajitha8375 Год назад +6

    ഹായ്.. Sir ഇത്രയും മനോഹരമായ സംഗീത ക്ലാസ്സ്‌ യൂട്യൂബിൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് വളരെ വളരെ സന്തോഷം sir🙏🏿🙏🏿ദൈവം അനുഗ്രഹിക്കട്ടെ

  • @sethumadhavan8335
    @sethumadhavan8335 Год назад +2

    Very good sir

  • @jessyjessy7380
    @jessyjessy7380 Год назад +3

    Thankyou. Verymuch. Dear. Sir. Nannay. Manasilakunnund💓🌷

  • @SubramannyanKT
    @SubramannyanKT 20 дней назад

    Fine ക്ലാസ്സ്‌

  • @lissythomas8098
    @lissythomas8098 10 месяцев назад +1

    Ethrayumnannayi.top.padanpadipicha.sr.nu.nanni.Godblesyou

  • @andrewskollamparambil3750
    @andrewskollamparambil3750 11 месяцев назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @somanathapillai3290
    @somanathapillai3290 Год назад +21

    പറഞ്ഞറിയിക്കകഴിയുന്നില്ല..
    അത്രമാത്രം പ്രയോജനകരമായ
    പരിശീലനരീതി....👌
    Great methodology...🙏🏻
    തുടർ പാഠങ്ങൾ മിസ്സ്‌ ചെയ്യാതിരിക്കാൻ
    ഉറപ്പിച്ചു...🤗
    എങ്കിലും ഈ പാഠം
    എന്റെ ദിനചര്യയുടെ ഭാഗമാക്കാൻ
    കൊതിയാകുന്നു..🤗
    ഷഡ്ജത്തിൽ അല്ലാതെ മറ്റേതെങ്കിലും സ്വരസ്ഥാനത്തു ആരോഹണമോ അവരോഹണമോ തുടങ്ങാൻ ഹാർമണിയും ശ്രുതി കേട്ടു തുടങ്ങുന്നതിനു മുൻപൊരു ഉറപ്പ് കിട്ടുന്നില്ല(എന്റെ ഇപ്പോഴത്തെ പരിമിതി... പരിഹരിക്കാൻ ശ്രമിക്കും). തുടക്കം കിട്ടിയാൽ പിന്നെ പ്രയാസമില്ല..
    മാഷിന് നന്ദിയോടെ കൂപ്പുകൈ 🙏🏻

  • @elizabethk.george1073
    @elizabethk.george1073 Месяц назад +1

    Super 🙏

  • @mohanmehrauli592
    @mohanmehrauli592 4 месяца назад +1

    Very useful tips, thank you so much.

  • @santhoshkumarp6775
    @santhoshkumarp6775 Год назад +1

    നല്ല ഉപദേശം....

  • @thumkeshp3835
    @thumkeshp3835 Год назад +1

    🙏നമസ്കാരം 🙏മാഷേ
    നല്ല അറിവ് നൽകി നന്ദി 🙏

  • @nirmalamohandas6797
    @nirmalamohandas6797 Год назад +1

    നല്ല ക്ലാസ്സ്‌. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സാർ 🌹🌹🌹

  • @nijopb
    @nijopb 2 месяца назад +1

    Thank you Sir🥰🙏
    വളരെ നന്നായി പറഞ്ഞു തന്നു.. ഒത്തിരി നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mssasiantony721
    @mssasiantony721 Год назад +1

    ഞാൻ കുറേ നാളായ് പാടുന്നില്ല. ശാസ്ത്രീയസംഗീതം
    ബാലപാഠം മാത്രമേ പഠിച്ചിട്ടുള്ള. വെറും രണ്ടു മാസം. ഏറിയാൽ 16 ക്ലാസ്സ് മാത്രം. പിന്നെ കീബോഡിൽ വായിച്ച് സ്വയം സ്വരങ്ങൾ പാടുമായിരുന്നു. ഒരു വർഷമായ് ഒന്നുമില്ല. ഇടയ്ക്ക് വെറുതെ പാടും. ഈ ക്ലാസ്സ് പിൻതുടർന്നപ്പോൾ മുകളിലത്തെ ഗ പാടാൻ തന്നെ ബുദ്ധിമുട്ടുന്നു.
    വളരെ നല്ല പഠിപ്പിക്കലാണ്.
    ഒരു വലിയ ഗുരുനമസ്കാരം🙏

  • @saarmgi8508
    @saarmgi8508 Год назад +2

    Good

  • @manukp33
    @manukp33 4 месяца назад +1

    Namaskaaram mashee❤❤❤❤🙏🙏🙏🙏

  • @reenasunny4393
    @reenasunny4393 6 месяцев назад +1

    Good class 💐💐💐💐

  • @renukamohan2972
    @renukamohan2972 16 дней назад

    Very very useful class sir thank you so much

  • @kaleshjkumar6697
    @kaleshjkumar6697 10 месяцев назад +1

    🙏🏼🙏🏼🙏🏼🙏🏼വളരെ മനോഹരം

  • @muralipulickalchithali
    @muralipulickalchithali 2 месяца назад

    നല്ല ക്ലാസ്സ്‌ 🎉

  • @Singingbeetsfm7864
    @Singingbeetsfm7864 10 месяцев назад +1

    എനിക്ക് ഹൈ നോട്ട് പാടാൻ ചിലപ്പോൾ സ്‌ട്രെയിൻ എടുക്കുമായിരുന്നു ഇപ്പോൾ വളരെ ഈസി ആയി തോന്നുന്നു 👌👌👌thank you 💕💞

  • @yce-voice
    @yce-voice Год назад +4

    Thank you sir.

  • @sreekanth33
    @sreekanth33 Год назад +1

    Excellent

  • @kavitha79madhawan5
    @kavitha79madhawan5 2 месяца назад

    What a sincere guru you are ❤

  • @vinodmathew1597
    @vinodmathew1597 Год назад +1

    Good👍

  • @ameerasworld3077
    @ameerasworld3077 4 месяца назад +1

    സൂപ്പർ sir❤️❤️❤️❤️

  • @SreejaSasi-e2s
    @SreejaSasi-e2s 4 месяца назад +1

    വളരെ ഹൃദ്യമായ ക്ലാസ്👌

  • @souravpanicker6768
    @souravpanicker6768 6 месяцев назад +1

    Very useful video 🙏

  • @swapnanettana4890
    @swapnanettana4890 5 месяцев назад +1

    Namaskaram sir🙏🙏

  • @sibyjoseph2472
    @sibyjoseph2472 Год назад +1

    ❤❤❤❤ സൂപ്പർ ആയിട്ടുണ്ട് ഈ ടെക്നിക്കൽ മെത്തേർഡ്

  • @jayaprakashthuvassery731
    @jayaprakashthuvassery731 2 месяца назад +1

    Sir valare നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
    Thank u sir🙏❤️

  • @Sabivinu
    @Sabivinu Год назад +1

    വളരെ നല്ല exercise👍🏻thanku sir

  • @Speakonlytruth9406
    @Speakonlytruth9406 11 месяцев назад +1

    നല്ല അറിവ്. Thank you sir

  • @MilanCM-f2n
    @MilanCM-f2n 3 месяца назад

    സാർ ദൈവം അനുഗ്രഹിക്കട്ടെ