താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം ശാന്ത നൊമ്പരമായി.............. ഓമൽക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോൾ ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി തളിർ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളിൽ ആരോ വന്നെൻ കാതിൽ ചൊല്ലി തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട) ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോൾ ചാരെ നിന്നു നോക്കും മിഴിക്കോണിലൊരശ്രുബിന്ദു കുളിർ ചൂടാത്ത പൂവന സീമകളിൽ പൂമഴ പെയ്യാത്ത തീരങ്ങളിൽ പോകുമ്പോഴെൻ കാതിൽ വീണു തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട)
ടോപ്പിൽ പാടുമ്പോൾ സ്വരത്തിന് സ്ക്രച്ച് വരുന്നു ശ്വാസം നിന്നു പോകുന്നു . സ്വരം അടക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ : ഞാൻ വീട്ടമ്മയാണ് പ്രായം ഉണ്ട് പഷേ പാട്ട് വലിയ ഇഷ്ടമാണ്👍
എത്ര മനോഹരമായി ടീച്ചർ പഠിപ്പിച്ചു തരുന്നു.പാട്ട് പഠിച്ചിട്ടില്ലാത്ത,പഠിക്കാൻ ആഗ്രഹം ഉള്ള എന്നെപ്പോലെ ഉള്ളവർക്ക് ഒരുപാട് പ്രയോജനപ്രദമായ ക്ലാസ്സ് ആണ്. നന്ദി👏👏👏👍👍👍❤❤❤🙏🙏🙏
Very very Great Song. You are teaching it very. Nicely thank you. I can also sing it beautifully am trying my best to follow you. You know l am 80 years old. God bless you. So many people follow you. God is Great.
ടീച്ചറെ ആരാണ് ഇഷ്ടപ്പെടാത്തത് അത്ര നല്ല മനസ്സിന്റെ ഉടമയാണ് എന്ന് മുഖത്ത് നിന്ന് അറിയാം എല്ലാ അഭിനന്ദനങ്ങളും നല്ല പാട്ട് ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി നന്ദി
ചേച്ചീടെ ക്ലാസ്സ് കേട്ടു ഞാൻ തൂമഞ്ഞിൻ നെഞ്ചുലൊതുഗി പഠിച്ചു ഞാൻ ആദ്യമായിട്ടാണ് ഒരു പാട്ട് പടിക്കാൻ എഫോർട് എടുക്കുന്നത് എല്ലാരും പറഞ്ഞു നന്നായിരുന്നു എന്ന് താങ്ക്സ് ചേച്ചി 🥰🥰🥰🥰. പിന്നെ നാഥാ നീ വരും അതിന്റെ വീഡിയോ ചെയ്യാമോ പ്ലീസ്...... 🙏🙏🙏
ശരിയാണ് സ. രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി സ . ഇത് വച്ചുള്ള കാലിയാണെന്ന് മാത്രം അറിയാം സ്വരസ്ഥാന മൊന്നും മനസിലാവില്ല പാട്ടുകൾ പോരട്ടെ മോഹമുണ്ട് അത്യാഗ്രഹം
താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം
താനേ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
പാടുന്നൂ സ്നേഹവീണയിൽ ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത
നൊമ്പരമായി..............
ഓമൽക്കിനാവുകളെല്ലാം കാലം
നുള്ളിയെറിഞ്ഞപ്പോൾ
ദൂരെ നിന്നും തെന്നൽ ഒരു ശോകനിശ്വാസമായി
തളിർ
ചൂടുന്ന ജീവന്റെ ചില്ലയിലെ
രാക്കിളി പാടാത്ത യാമങ്ങളിൽ
ആരോ വന്നെൻ
കാതിൽ ചൊല്ലി
തേങ്ങും നിന്റെ മൊഴി
(താനേ
പൂവിട്ട)
ഓർമ്മച്ചെരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോൾ
ചാരെ നിന്നു
നോക്കും മിഴിക്കോണിലൊരശ്രുബിന്ദു
കുളിർ ചൂടാത്ത പൂവന സീമകളിൽ
പൂമഴ
പെയ്യാത്ത തീരങ്ങളിൽ
പോകുമ്പോഴെൻ കാതിൽ വീണു
തേങ്ങും നിന്റെ
മൊഴി
(താനേ പൂവിട്ട)
❤️
Super
❤❤❤
❤
❤
വളരെ നന്നായിട്ടുണ്ട് എനിക് പടൻ ഇഷമാണ് ഇപ്പോൾ പഠിതരുന്നതിനൊപ്പം പടാ ൻ ശ്രമിക്കുന്നു ❤
Great 👌👌🎉🎉🎉
വളരെ ലളിതമായിട്ട്👍 മനസ്സിൽ കയറുന്ന തരത്തിൽ❣️
എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പാടാൻ.. ചേച്ചി പാടാൻ അറിയാത്തവർക്കു നല്ല clear ആക്കി class തന്നു. Thanks
Teacher,thanks for your informative class.
Super voice. മനസ്സിൽ തങ്ങി നിൽക്കുന്നു ❤
Super ❤ നമ്പറിനു വേണ്ടി കാത്തിരിക്കുകയാണ് ടീച്ചറുടെ സൂപ്പർ ക്ലാസ് ആയിരുന്നു
👍🏻
Thanks മാഡം. വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നതിൽ. പാട്ട് പഠിക്കാൻ വളരെ ഇഷ്ട്ടമാണ്.
Allavarkkum paadan pattunna simple songs paranju tharunnathinu very very thanks❤
വളരേ മനോഹരം ഒരായിരം നന്ദി.
പാടാൻ ആഗ്രഹിച്ച പാട്ട് clear ആയി പാടി തന്നു thanks 🌹🌹👍
❤ super ❤
ഗുഡ് വിഡിയോ പാട്ടിനെ സ്നേഹിക്കുന്നവർക്ക് നല്ലൊരു സഹായമാണ് കുട്ടിയുടെ ഈചാ നൽ. എല്ലാവരെയും സഹായിക്കു ❤😂🙏🏻👌🏻👍🏻
ലയിച്ചിരുന്നു പോകും... നല്ല ഫീൽ....❤sub ചെയ്തു...
❤❤ നന്നായി പഠിക്കാൻ പറ്റുന്നുണ്ട് 👍
Super❤❤❤❤❤❤❤❤
ടോപ്പിൽ പാടുമ്പോൾ സ്വരത്തിന് സ്ക്രച്ച് വരുന്നു ശ്വാസം നിന്നു പോകുന്നു . സ്വരം അടക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ : ഞാൻ വീട്ടമ്മയാണ് പ്രായം ഉണ്ട് പഷേ പാട്ട് വലിയ ഇഷ്ടമാണ്👍
സൂപ്പർ 😍👌🏻👌🏻👌🏻
❤
great dear❤️
നല്ല ക്ലാസ്സ് ❤❤❤
എത്ര സമാധാനത്തോടെ paditharunnu😘
🥰🙏🏻
എത്ര മനോഹരമായി ടീച്ചർ പഠിപ്പിച്ചു തരുന്നു.പാട്ട് പഠിച്ചിട്ടില്ലാത്ത,പഠിക്കാൻ ആഗ്രഹം ഉള്ള എന്നെപ്പോലെ ഉള്ളവർക്ക് ഒരുപാട് പ്രയോജനപ്രദമായ ക്ലാസ്സ് ആണ്. നന്ദി👏👏👏👍👍👍❤❤❤🙏🙏🙏
🥰
നല്ല മനസ്സിന് നന്ദി
Very nice class. Super.
എത്ര നല്ല ക്ലാസ് ..... Thank you teacher🙏🥰
Mayamanchalil .. idamo
one of my favourites 🥰ശ്രമിക്കാo👍🏻
എനിക്കിഷ്ട്ടായി നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നു എനിക്ക് പാട്ട് ഒരുപാടിഷ്ട്ടമാണ് ❤️❤️
Super class. ❤
എനിക്ക63 കഴിഞ്ഞു. മോളുടെ പാട്ട് ഒരുപാട് ഇഷ്ടമായി. കേട്ടുപഠിക്കാൻ ശ്രമിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
🙏🏻🥰
എത്ര ലളിതമായിട്ടാണ്.. ക്ഷമയോടെ.. സന്തോഷത്തോടെ.. ഒരു പാട് ഇഷ്ടമാണ്.. ദൈവം അനുഗ്രഹിക്കട്ടെ...അത്രയും നന്നായി പഠിപ്പിക്കുന്നു.
🥰🙏🏻
Sooooooper ❤
ഒത്തിരി നല്ല ക്ലാസ്സ് ❤താനെതിരിഞു മറിഞ്ഞും ....സോങ് പറഞ്ഞുതരോ ടീച്ചർ ❤
എനിക്ക് പാട്ട് പഠിക്കുവാൻ അവസര ഒരുക്കി തന്ന മോൾക്ക് അഭിനന്ദങ്ങൾ ആഗ്രഹം മായിരുന്നു പഠിക്കുവാൻ
🥰
Nice class🙏🙏🙏❤️
Very very Great Song. You are teaching it very. Nicely thank you. I can also sing it beautifully am trying my best to follow you. You know l am 80 years old. God bless you. So many people follow you. God is Great.
Thank you mam🙏🏻 I feel so happy 🥰
Spr❤😘
Good ❤
ഞാനിന്നാണ് നിൻ്റെ വീഡിയോ ആദ്യമായി കാണുന്നത്❤❤❤❤❤
☺️
ഹായ് സൂപ്പർ ❤️❤️❤️❤️🙏🙏🙏🙏
Good morning. പാടാൻ അറിയാത്തവർക്ക് വേണ്ടി എത്രയും ലളിതമായി പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം ഉണ്ട്. അവർക്കു പടൻ പ്രചോദനം ആകുമല്ലോ. നന്ദിയുണ്ട്. 👌♥️♥️♥️
🥰👍🏻
നമസ്കാരം ടീച്ചറെ മനോഹരമായ ഇരുന്നു ക്ലാസ്സ് പാട്ടൊന്നും പഠിച്ചിട്ടില്ല എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരമായിരിക്കും ക്ലാസ്സ്❤❤ വളരെ സൂപ്പർ
Nice class, you are great teacher 👍👍👍❤
Good morning nice song..good class..thank you tr
🙏🙏👍👌👌
സൂപ്പർ 🙏🙏🌹🌹👍👍
ടീച്ചറെ ആരാണ് ഇഷ്ടപ്പെടാത്തത് അത്ര നല്ല മനസ്സിന്റെ ഉടമയാണ് എന്ന് മുഖത്ത് നിന്ന് അറിയാം എല്ലാ അഭിനന്ദനങ്ങളും നല്ല പാട്ട് ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി നന്ദി
🥰
Super class.❤
Thanks Deepa🙏
കാർത്തിക സന്ധ്യയിൽ ഞാൻ ഫുള്ളും പഠിച്ചു ❤️ഒത്തിരി സന്തോഷം ❤️❤️
സൂപ്പർ🎉
Sooper
Njangalkkonnum ariyilla padichittilla pattu othiri ishtamanu ❤❤❤
നമുക്കു പഠിക്കാം🥰
ചേച്ചീടെ ക്ലാസ്സ് കേട്ടു ഞാൻ തൂമഞ്ഞിൻ നെഞ്ചുലൊതുഗി പഠിച്ചു ഞാൻ ആദ്യമായിട്ടാണ് ഒരു പാട്ട് പടിക്കാൻ എഫോർട് എടുക്കുന്നത് എല്ലാരും പറഞ്ഞു നന്നായിരുന്നു എന്ന് താങ്ക്സ് ചേച്ചി 🥰🥰🥰🥰. പിന്നെ നാഥാ നീ വരും അതിന്റെ വീഡിയോ ചെയ്യാമോ പ്ലീസ്...... 🙏🙏🙏
🥰👍🏻
എനിക്ക് പാടാനുള്ള കഴിവില്ല, പക്ഷെ പാട്ട് പഠിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട് , സാധിക്കുമോ?4
Sooopper 🙏❤️🥰
Thank you super class
Simple explanation ❤️
നന്നായി പറഞ്ഞ് തന്ന നിൽ താങ്ക്സ്സ്🙏
സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏
മോളേ..... 🙏🙏🙏പറഞ്ഞു തരാമോ... 🥰
Good class🎉
ശരിയാണ് സ. രി ഗ മ പ ധ നി സ സ നി ധ പ മ ഗ രി സ . ഇത് വച്ചുള്ള കാലിയാണെന്ന് മാത്രം അറിയാം സ്വരസ്ഥാന മൊന്നും മനസിലാവില്ല പാട്ടുകൾ പോരട്ടെ മോഹമുണ്ട് അത്യാഗ്രഹം
ഇത്രയും നന്നായി പഠിപ്പിച്ചു തരുന്നതിനു ഈശ്വൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤
Thank u❤
Namaskaram 🙏🏻 mam
🎉👌🏻👌🏻👌🏻👌🏻
Super ❤
ലളിത ഗാനം ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും. എന്ന ഗാനം ഒന്ന് പഠിപ്പിക്കാമോ🙏♥️♥️♥️
❤❤❤
ഓട ക്കുഴൽ വിളി ഒഴുകി യൊഴുകി വരും ഒരു ദ്വാപര യുഗ സന്ധ്യയിൽ.....
ഞാൻ സംഗീതം പഠിച്ചിട്ടില്ല പാടാറുണ്ട് ഇന്നാണ് വീഡിയോ കണ്ടത്. നല്ല ലളിതഗാനങ്ങൾ പഠിപ്പിക്കുക L❤
Thank you teacher
മോളെ ക്ലാസ് നന്നായി മനസ്സിലാവുന്നുണ്ട്❤
Thanks
പാട്ടു പഠിപ്പിച്ച ശേഷം ഒന്നിച്ചു പാടി നോക്കാൻ അവസ്സരം വേണം
❤️❤️❤️❤️❤️👌👌👌
Thank you Dear Teacher.
🙏 വരികൾ കൂടെ ഇടാമോ. Please
നല്ലക്ലസ്സ്
❤❤🥰🥰😊😊
👌❤️❤️
സന്തോഷം പഠിക്കാൻ തോന്നും
Spr
Verygood❤
🥰
👌👌👌
എനിക്കും പാട്ട് പാടാൻ ഇഷ്ട്ടമാണ് കുറച്ചൊക്കെ പാടും പക്ഷെ ശ്വാസം മുട്ടും
ഞാൻ അറിയാതെ എങ്ങനെയോ കയറി കൂടിയതാ നന്നായി sub'cheyithu👍🏾
ഒരുമിച്ചു പോകാം🥰
❤❤❤🎉🎉🎉🎉
വളരെ നന്ദിയുണ്ട് ❤
Super madam
❤❤❤on line clas edukumo
പുലര്‍കാലസുന്തര സ്വപ്നത്തി...എന്ന പാട്ട് പഠിപ്പിക്കാമൊ ?
Supper❤ . Himashaila saikhatha paditharumo tr
Supper
🙏🙏👍
Thankuu Madam🙏🏻🙏🏻🙏🏻🙏🏻❤❤❤
Super aayittundu. Lines koode undayirunnenkil padikkunnavarku nallathayirunnu🙏🏻❤️
വരികൾ എഴുതിയിടാത്തതിൻ്റെ കാരണം അടുത്ത video യിൽ പറയാം😄👍🏻
Okk👍🏻
🙏🙏🙏💞
Thankyou mole❤
❤sruthi ethu pitchil ?starting ethu swarathil ninnanu?Good voice.
മൗനം സ്വരമായി എൻ പൊ ൻവീണയിൽ പഠിപ്പിച്ചു തരാമോ aayuishkalam ഫിലിം സോങ്
ശ്രാവണ ചന്ദ്രിക പാടുമോ teacher
അതെ ടീച്ചർ ഈ പാട്ട് ഇടാമോ
🙏🙏🙏
Thanks ❤❤
Mam ഓൺലൈൻ ക്ലാസ് തുടങ്ങി കൂടെ
👍🏻
❤❤❤🎉
വരികൾ കൂടി കാണിക്കൂ സ്ക്രീൻ ഇൽ
Teacher vijanathayil song padippikamo
നോക്കാം👍🏻
Aýalla varathathunu karimeen porichathudu ee song mole padippichu tharumo
👍🏻
❤❤❤