ടീച്ചർ പാടി തരുന്നത് നന്നായി മനസ്സിലാകുന്നുണ്ട് ഇനിയും പാട്ടുകൾ പഠിപ്പിച്ചു തരണം നാഥാ നീ വരും പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പാട്ടാണ് ഈ പാട്ട് ആവർത്തിച്ചു കേട്ട് പഠിച്ചിട്ടു ഞാൻ പാടി കേൾപ്പിക്കാം ഈ പാട്ട് പഠിപ്പിച്ചു തന്ന ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഞാൻ ക്ലാസിക്കൽ പഠിക്കുന്ന ഒരാളാണ് സ്വാരജതി ആയുള്ളൂ സിനിമ പാട്ടൊന്നും സംഗതികൾ പാടാനൊന്നും അറിയില്ല ടീച്ചർ പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട് ഒരു പാട്ട് ഒരുപാട് തവണ പറഞ്ഞു തരുന്നുണ്ട് ആരും ഇത്രയും നന്നായി ആരും ചെയ്ത് കണ്ടിട്ടില്ല ഒരുപാട് നന്ദി ടീച്ചർ 🙏
Teacher പാടുന്നത് സൂപ്പർ ആണ്.... 👍🏻👍🏻... അല്ലിയിളo പൂവോ ഇല്ലിമുളം തേനോ ... Ee song padipichtharuo teacher... പിന്നെ വാതുക്കലു വെള്ളരിപ്രാവ് song from സൂഫിയും സുജാതയും
ടീച്ചർ പാടി തരുന്നത് നന്നായി മനസ്സിലാകുന്നുണ്ട് ഇനിയും പാട്ടുകൾ പഠിപ്പിച്ചു തരണം നാഥാ നീ വരും പാട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പാട്ടാണ് ഈ പാട്ട് ആവർത്തിച്ചു കേട്ട് പഠിച്ചിട്ടു ഞാൻ പാടി കേൾപ്പിക്കാം ഈ പാട്ട് പഠിപ്പിച്ചു തന്ന ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഒത്തിരി നന്ദി ഉണ്ട് സൂപ്പർ 👌👌👌❤️❤️❤️
എല്ലാം നല്ല പാട്ടുകൾ തന്നെ. സൂപ്പർ 👌♥️♥️
ഞാൻ ക്ലാസിക്കൽ പഠിക്കുന്ന ഒരാളാണ് സ്വാരജതി ആയുള്ളൂ സിനിമ പാട്ടൊന്നും സംഗതികൾ പാടാനൊന്നും അറിയില്ല
ടീച്ചർ പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട് ഒരു പാട്ട് ഒരുപാട് തവണ പറഞ്ഞു തരുന്നുണ്ട് ആരും ഇത്രയും നന്നായി ആരും ചെയ്ത് കണ്ടിട്ടില്ല ഒരുപാട് നന്ദി ടീച്ചർ 🙏
🥰👍🏻
പ്രിയമുള്ളവളെ നിനക്ക് വേണ്ടി സോങ് വേണം 🙏🙏🙏
തളിരിട്ടക്കിനാക്കൾ ഒന്ന് പാടി തരുമോ പ്ലീസ് 🙏
Super
നന്നായി ഇഷ്ട്ടപെട്ടു 🙏
🥰
ഇഷ്ടം ആയി
🥰
മനോഹരം 🌹
Super👌
സൂപ്പർ
❤❤
Super
Thank you chechi🙏🙏🙏🙏thank you so much 😘😘😘
🥰
Super ❤
Sooooopr ❤❤
🙏❤️❤️
Deva kanyaka onnu padippikkamo
രാമായണ കിളി... ശാരിക പൈങ്കി ളി... ആ ഗാനം ഒന്ന് പഠിപ്പിക്കമോ❤
Lyrics idamo
Teacher പാടുന്നത് സൂപ്പർ ആണ്.... 👍🏻👍🏻...
അല്ലിയിളo പൂവോ ഇല്ലിമുളം തേനോ ... Ee song padipichtharuo teacher...
പിന്നെ
വാതുക്കലു വെള്ളരിപ്രാവ് song from സൂഫിയും സുജാതയും
👍🏻
പാട്ട് പാടി പാടി.. നാട്ടുകാരാലും വീട്ടുകാരാലും.... തള്ളപ്പെട്ട ഞാൻ 😌....
Online class edukkunnundo enikku 60 vayassu kazhinju pattupadikkan aahraham undu
❤
Chinna chinna aasai tamil pattu padippikkamo plse
👍🏻
Please teacher num tharoo online padikkan anu
Mole veendum chothikkukayanu phone no tharamo online padippikkamo
തരും ചേച്ചീ....🥰
ഓൺലൈൻ ക്ലാസ് എടുക്കാമോ നമ്പർ??
enikkum molde nphone no. venam,
Online class edukumo
Chechi ningale number onnayakkumo pls🙏 njan paatt padikkunna kuttiyanu harmonium koodi padikkunnund naad malappuram kondotti🙏🙏
👍🏻
Ee paattini sworam kuravaanallo
Ethu shruthiyilaanu paadunnathu ennu koodi paranjaal nannaayirunnu
C
ടീച്ചർ ന്റെ സ്ഥലം എവിടെയാ പാട്ട് വീട്ടിൽ വന്നു പഠിക്കാൻ പറ്റുമോ
Calicut ...Thiruvambady...
❤
Super ❤
❤❤🙏
Super ❤
Super ❤
Super 😍