അങ്ങുപോയി.... അങ്ങയുടെ.... മക്കൾ പോയി..... തീരാ വേദനയാണ് അങ്ങയുടെ ഭാര്യ അനുഭവിച്ചത്...... പക്ഷേ മഹാനായ മാഷേ... മണ്ണും,,,മലയാളവും... ഉള്ളിട ത്തോളം അങ്ങേ ക്ക്,,,, നിത്യത യാണ്..... നിത്യത മാത്രം....... പ്രണാമം.... സാഷ്ടാംഗ പ്രണാമം......
സമൂഹം എന്ന സിനിമയിൽ ഗാനം കേട്ടപ്പോൾ ജോൺസൺ മാഷ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനമാണ് എന്ന് തോന്നി പോകും .. അവരെ ഒറ്റയ്ക്ക് ആകി അദ്ദേഹവും മക്കളും വിടപറഞ്ഞു 😭😭😭
എത്ര നല്ല വരികൾ! ഒഎൻവി സാറിന്, എത്ര നല്ല സംഗീതം! ജോണസൻ മാസ്റ്റർക്ക്, എത്ര നല്ല ആലാപനം! ഗാനഗന്ധർവന്, ഒരായിരം നന്ദി. ഇത്റയും നല്ല ഒരു ഗാനം മലയാളികൾക്ക് സമ്മാനിച്ചതിന്.
തിരിച്ചുവരവില്ലാത്ത ഒരു നല്ല കാലത്തിന്റെ ഓർമ്മകളിലൂടെയുള്ള മടക്കയാത്രയാണ് ചില പാട്ടുകൾ......ആ ഒരു സുവർണ്ണകാലഘട്ടത്തിനൊപ്പം നമുക്ക് നഷ്ടമായ പഴമയുടെ ഗാനശൈലികൾ....😑😑
പോയ കാലത്തെ പറ്റി വ്യാകുലപ്പെടേണ്ട. എല്ലാത്തിനും പുനരാവർത്തി യുണ്ട്. എല്ലാം ജീവന്റെയുള്ളിൽ ആവർത്തിക്കപ്പെടും. എവിടെ ഏത് കാലത്ത് ജനിക്കണമെന്ന് കർമ്മം നിശ്ചയിക്കും. ഒന്നും നശിക്കുന്നില്ല. എല്ലാം എവിടെയോ ആവർത്തിക്ക പെടുന്നുണ്ട്.ഭൂമി തുടങ്ങിയ ലോകങ്ങളെല്ലാം പ്രാണനിൽ അസ്പന്ദമായി നിലനിൽക്കുന്നുണ്ട്. ഇവിടെഎങ്ങനെ വന്ന് പെട്ടു എന്നത് ആലോചിച്ചാൽ വല്ല പിടിയും കിട്ടുമോ? ഇല്ല. സ്വപ്നം പോലെ എല്ലാം ഉള്ളിലാണ്. കാലവും ദേശവും ജീവന്റെ ഉള്ളിൽ.
ONV സാറിന്റെ അതി മനോഹരമായ രചന. ജോൺസൻ മാഷിന്റെ ഹൃദ്യമായ സംഗീതം... നമിക്കുന്നു മലയാളത്തിന്റെ ഈ തീരാ നഷ്ടങ്ങളെ.. പിന്നെ ദാസേട്ടൻ എന്തു പറയാൻ.. ഈ രണ്ടു മഹാന്മാരുടെയും സൃഷ്ടിയെ ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുക്കി തന്ന അസാധ്യമായ ആലാപനം. നമിക്കുന്നു ദാസേട്ടാ..
ഓ.. ബ്യൂട്ടിഫുൾ മൂവി .. ജിനിയസ് ഭരതൻ സാറിന്റെ ചിത്രീകരണം, ജോൺസൺ മാഷിന്റെ ഒരിക്കലും മറക്കാത്ത സംഗീത ത്തിൽ ഗാന ഗന്ധർവ്വന്റെ ഗാനങ്ങൾ.. എത്ര കണ്ടാലും മടുക്കാത്ത മൂവി..
@@twinklingstars-d2y സംഗീതം സാമാന്യ മനുഷ്യന് ആസ്വദിക്കാൻ വരികളില്ലാതെ സാധ്യമല്ല. വരികളുടെ അടിത്തറയിലാണ് സംഗീതം കൊണ്ട് വൈകാരികമായ ഓരോ അർത്ഥവും സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ചലച്ചിത്ര ഗാന ശാഖയിൽ പ്രത്യേകിച്ച് സംഗീതം കൊണ്ട് മാത്രം നിങ്ങൾക്കൊരു സന്ദര്ഭത്തെ വൈകാരികമായി അടയാളപ്പെടുത്താനോ ബിംബമാക്കാനോ സാധ്യമല്ല. അതിന് വരി കൂടിയേ തീരൂ. 'വിഷ്ണു രമയ്ക്ക് നിശയ്ക്ക് ശശാങ്കൻ ഉമയ്ക്ക് ഹരൻ നളനോർക്കിൽ നിനക്കും' ഈണത്തിൽ വായിച്ചാലും ഇല്ലേലും വരികൾ സാഹചര്യത്തെയും അർത്ഥത്തെയും ജനിപ്പിക്കുക തന്നെ ചെയ്യുo. അതിലേക്ക് ഭാവം ചേർക്കുകയാണ് സംഗീതo.
Meaningful lyrics by our own ONV sir and haunting tune by Johnson Mash. This song will live as long as Malayalam is spoken. Really lucky to have born in this era and listen to these kind of songs.
Sare ga ma pa ലിബിൻ പാടിയത് കേട്ട് ഈ പാട്ട് തിരഞ്ഞുവന്ന ഞാൻ,, legend ദാസേട്ടൻ പാടിയ feel ന്റെ മാധുര്യം ഒട്ടും കുറയാതെ മുത്ത് ലിബിൻ പാടിയിരിക്കുന്നു ആഹാ അന്തസ്സ് 🎼😘
തിരിച്ചുവരവില്ലാത്ത ഒരു നല്ല കാലത്തിന്റെ ഓർമ്മകളിലൂടെയുള്ള മടക്കയാത്രയാണ് ചില പാട്ടുകൾ......ആ ഒരു സുവർണ്ണകാലഘട്ടത്തിനൊപ്പം നമുക്ക് നഷ്ടമായ പഴമയുടെ ഗാനശൈലികൾ....😑
എന്ത് പറഞ് സ്നേഹം/ആദരവ് പ്രകടിപ്പുക്കും, നോ words ജോൺസൺ ഈ ലോകത്തു ഒന്നേ ഉണ്ടായിരുന്നുള്ളു, എന്തൊരു ഫീൽ ആണ് അങ്ങയുടെ ഓരോ പട്ടിലും, നമിക്കുന്നു മാഷേ 🙏🙏🙏🙏🙏🙏
മലയാളത്തിലെ ഏറ്റവും സുന്ദരനായ വില്ലൻ... ദേവന്‍.... നേരിട്ട് കണ്ടപ്പോ വാ പൊളിച്ച് നോക്കി നിന്ന് പോയി... Enna രസമാണ് കാണാന്‍... കണ്ടപ്പോ മനസില്‍ ഉണ്ടായിരുന്ന വില്ലൻ image പോയി... അതുവരെ ഇഷ്ട്ടം allarunnu
നമ്മുടെ ജോൺസൺ മാസ്റ്ററെയും ഓ എൻ വി യെയും ദാസേട്ടനെയും ഈ പാട്ട് കേൾക്കുമ്പോൾ ഓർക്കുന്നു. ഈ കാലത്ത് ഇതുപോലൊരു ഗാനശില്പികളും ഗായകരുമുണ്ടോ? മൂന്നുപേർക്കും എന്റെ നന്ദി, നമസ്കാരം, മരിച്ചാലും മറക്കാത്ത ഗാനം.
അങ്ങുപോയി.... അങ്ങയുടെ.... മക്കൾ പോയി..... തീരാ വേദനയാണ് അങ്ങയുടെ ഭാര്യ അനുഭവിച്ചത്...... പക്ഷേ മഹാനായ മാഷേ... മണ്ണും,,,മലയാളവും... ഉള്ളിട ത്തോളം അങ്ങേ ക്ക്,,,, നിത്യത യാണ്..... നിത്യത മാത്രം....... പ്രണാമം.... സാഷ്ടാംഗ പ്രണാമം......
അതെ... ആ ഇന്റർവ്യൂ ഞാനും കണ്ടിരുന്നു... സങ്കടം തോന്നുന്നു...
സമൂഹം എന്ന സിനിമയിൽ ഗാനം കേട്ടപ്പോൾ ജോൺസൺ മാഷ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനമാണ് എന്ന് തോന്നി പോകും .. അവരെ ഒറ്റയ്ക്ക് ആകി അദ്ദേഹവും മക്കളും വിടപറഞ്ഞു 😭😭😭
@@kidskeukenhoff1153 മക്കൾക്ക് എന്താ പറ്റിയെ
@@kid4963 marichu
@@kid4963 mon accident ayit mol cardiac arrest
മലയാളിയുടെ ഹൃദയത്തിൽ ഇഈ ഗാനം ഉണ്ട്. ഇവിടെ എഴുതേണ്ട ആവശ്യം ഇല്ല...
Athe 😍😍😍
ഒ എൻ വീ സാറിൻ്റെ വരികൾ ജോൺസൺമാഷിൻ്റെ സംഗീതം ഗന്ധർവ്വഗായകൻ്റെശ്രുതി മധുര ആലാപനം സൂപ്പർ
കണ്ണീരുകൊണ്ട് ഞങ്ങളുടെ ജോൺസൺ മാഷിനൊരു ഹൃദയാജ്ഞലി ....
എങനെ മറക്കും മാഷേ നിങ്ങളെ...
Truly
Great composer
I know it is kinda randomly asking but does anybody know a good place to watch new movies online?
True brother
Yes
@@girijaharikumar8036 kaijj
പ്രിയപ്പെട്ട ജോൺസൺ മാസ്റ്റർ .......
ഒരു കോടി കണ്ണിർ പ്രണാമം.......
ഒരു പതിനായിരം തവണ കേട്ടിട്ടുണ്ട്, പാടിയിട്ടുണ്ട്....... കണ്ണ് നിറയുന്നു......
ഈ പാട്ടിനൊക്കെ 1k പോലും ലൈക്ക് ഇല്ലാന്ന് കാണുമ്പോ അത്ഭുതം തോന്നുന്നു... 😑😑 evergreen എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ട പാട്ട് ❤️
ഇതിന്റെ പഴയ വീഡിയോ 8 million views ഉണ്ടായിരുന്നു
Ys..u said right thing..top class song ann..but ith clarity kuravan..
Mangilviringapookal
പറയാൻ ഉണ്ടോ എന്നാ സോങ് ആണ് 😍😍
സത്യം
ഒരിക്കലും തിരിച്ചുകിട്ടാത്ത സുവർണകാലഘട്ടം 😔
ഈ പാട്ടിനോടെനിക്ക് വല്ലാത്തൊരിഷ്ട്ടമാണ്...എവിടെയൊക്കെയോ എന്തൊക്കെയോ ഓർമ്മകൾ,വേദനകൾ...ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം..😒❤
Yes 😔😔
Correct...
SeryAA
വല്ലാത്ത പാട്ട് ❤❤❤
.
ഈ പാട്ട് എപ്പോഴൊക്കെ കേൾക്കുന്നോ അപ്പൊ ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ആണ്.. കണ്ണ് നിറയും.. ❤❤❤
Sathyam 💓💓💓
Sathyam
കാലത്തിന്റെ കുത്തൊഴുക്കിൽ എവിടേയോ നഷ്ടപെട്ട നിഷ്കളങ്കതാ... അതെല്ലാം ഓർമ്മ വരും
@@anithagill7499 true
❤💯👍
എത്ര നല്ല കാലം അല്ലേ അന്ന് അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു
മുപ്പതു കൊല്ലം ആകുമോ ഈ പടം ഇറങ്ങിയിട്ട്
33 years old
👍👍👍
Mm😒😒
Yes ☺️
നായകൻ ദേവൻ ആയത് കൊണ്ടാകും like കുറവ്
ഇതൊരു അസാധ്യ സോങ്ങാണ്..
കണ്ട new ജനറേഷൻ പാട്ടിനൊക്കെ വരി കോരി like കൊടുക്കാനാവർ ഇതൊക്കെ ഒന്ന് കേൾക്കുക.
മലയാളികളിലും ഊച്ചാളികൾ ഉണ്ട് സഹോ
True bro......
Kidukkaachi song alle
Aa kalam Ethra Sundaramayirunnu beautiful song
Enjoy the music, unnecessarily dragging the artist and spoiling the entire scenario
ഇതുപോലൊരു പാട്ട് ഇനിയാർക്കെങ്കിലും എഴുതാൻ കഴിയുമോ? ഒരിക്കലുമില്ല 100 % സത്യം
ഈ പാട്ടിന്റെ 7 അയലത്തു നിൽക്കാൻ ഇന്നത്തെ പാട്ടുകൾക്ക് യോഗ്യത ഉണ്ടോ????
സത്യം
100%സത്യം
@@manjushmanjus3608
Ll0👍👍p
ഒരിക്കലും ഇല്ല
@@manjushmanjus3608 1
എന്റെ ജോൺസൺ മാഷേ, നിങ്ങൾക്ക് അല്ലാതെ ആർക്ക് കഴിയും ഇങ്ങനെ ഒരു പാട്ട് ചെയ്യാൻ.. കണ്ണീർ പ്രണാമം..
ഒ.ൻ വി സാറാണ് ഈ പാട്ട് എഴുതിയത്... സംഗീതം ശ്രീ ജോണ്സൻ
തെന്നലിന്റെ തഴുകുന്ന പ്രതീതിയാണ് മാഷിന്റെ പാട്ടുകൾക്...പകരം വെക്കാൻ കഴിയാത്ത ഒരു രീതിയായിരുന്നു ജോണ്സൻ മാസ്റ്ററിന്റേത്...!
മരണമില്ലാത്ത ഗാനങ്ങൾ...!😢
❤️
P😂p😂😂😂p😂😂😂😂😂pp
@@sininair3557 ഇതെന്ത് expression ???
ദേവൻ പൗരഷമുള്ള നായകൻ
പൗരുഷമുള്ള നായകൻ മാത്രമല്ല ദേവൻ സുന്ദരനായ വില്ലനും കൂടിയാണ്
😭
@@vinod_757 ഐവ എന്താ കമന്റ്.... പൊളിച്ചു..👍
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം കിളി വാതിൽ പഴുതിലൂടെ ഒഴുകിവന്നു 😍
Ee pattile athe varikal😍
എത്ര നല്ല വരികൾ! ഒഎൻവി സാറിന്, എത്ര നല്ല സംഗീതം! ജോണസൻ മാസ്റ്റർക്ക്, എത്ര നല്ല ആലാപനം! ഗാനഗന്ധർവന്, ഒരായിരം നന്ദി. ഇത്റയും നല്ല ഒരു ഗാനം മലയാളികൾക്ക് സമ്മാനിച്ചതിന്.
😊
@@satyank.diwakaran1611lm
@@paulvarghesechakkungal8826എന്ന ഒരു പുതിയ❤🎉🎉r ര
Nallla film .
ദാസേട്ടന്റെ ശബ്ദം oh. പറയാൻ വാക്കുകൾ ഇല്ല
Enna parayanda 🥰
@@rockyyj6815 👿👿👿👿👿
തിരിച്ചുവരവില്ലാത്ത ഒരു നല്ല കാലത്തിന്റെ ഓർമ്മകളിലൂടെയുള്ള മടക്കയാത്രയാണ് ചില പാട്ടുകൾ......ആ ഒരു സുവർണ്ണകാലഘട്ടത്തിനൊപ്പം നമുക്ക് നഷ്ടമായ പഴമയുടെ ഗാനശൈലികൾ....😑😑
പോയ കാലത്തെ പറ്റി വ്യാകുലപ്പെടേണ്ട. എല്ലാത്തിനും പുനരാവർത്തി യുണ്ട്. എല്ലാം ജീവന്റെയുള്ളിൽ ആവർത്തിക്കപ്പെടും. എവിടെ ഏത് കാലത്ത് ജനിക്കണമെന്ന് കർമ്മം നിശ്ചയിക്കും. ഒന്നും നശിക്കുന്നില്ല. എല്ലാം എവിടെയോ ആവർത്തിക്ക പെടുന്നുണ്ട്.ഭൂമി തുടങ്ങിയ ലോകങ്ങളെല്ലാം പ്രാണനിൽ അസ്പന്ദമായി നിലനിൽക്കുന്നുണ്ട്. ഇവിടെഎങ്ങനെ വന്ന് പെട്ടു എന്നത് ആലോചിച്ചാൽ വല്ല പിടിയും കിട്ടുമോ? ഇല്ല. സ്വപ്നം പോലെ എല്ലാം ഉള്ളിലാണ്. കാലവും ദേശവും ജീവന്റെ ഉള്ളിൽ.
Mm
yes you said it...
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽ പഴുതിലൂടെ ഒഴുകിയെത്തി... എത്ര മനോഹരമാണ് ആ ആലാപനം..
ഒഴുകി വന്നു..
പാർവ്വതിയുടെ നാടൻ സൗന്ദര്യം ❤️❤️
dhadichi
@@user-xyz12364 അത് ജയറാം സഹിച്ചു.. താങ്കൾക്ക് എന്താ പ്രശ്നം
Yes...ആ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ ജ്വലിച്ചിരുന്നു...
Parvathiye enth bhangiyaa kaanaan❤️🥰☺️
@@user-xyz12364 asuya 🤣😂
ജോൺസൻ മാസ്റ്ററിന്റെ മനോഹര ഗാനം...എന്തൊരു മലയാള തനിമ...2021 ലും പുതുമ നഷ്ടപ്പെടാത്ത മെലഡി...!
Miss you master !😢
Johnson master- Ravindran master randuperum kattakku malayalathinu ethra manoharamaya ganangal sammanichu... pranamam❤❤
ഈ മനോഹര ശബ്ദം വർഷങ്ങളോളം കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
എനിക് ഏറ്റവും ഇഷ്ടമുള്ള ഗാനം
അതെ
ദാസേട്ടന്റെശബ്ദംശ്രുതിമധുരം. ജോണസൺമാഷിന്പ്രണാമം.
2021 ഇൽ ആരൊക്കെ kandu
ദേ ഇപ്പോഴും കേൾക്കുന്നു 🌹
njan kandu
Njan my favourite song
ഞാൻ
🙏
ONV സാറിന്റെ അതി മനോഹരമായ രചന. ജോൺസൻ മാഷിന്റെ ഹൃദ്യമായ സംഗീതം... നമിക്കുന്നു മലയാളത്തിന്റെ ഈ തീരാ നഷ്ടങ്ങളെ.. പിന്നെ ദാസേട്ടൻ എന്തു പറയാൻ.. ഈ രണ്ടു മഹാന്മാരുടെയും സൃഷ്ടിയെ ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുക്കി തന്ന അസാധ്യമായ ആലാപനം. നമിക്കുന്നു ദാസേട്ടാ..
ആരുടെ മനസ്സ് എത്ര ക്ഷോഭിച്ചാലും കോപിച്ചാലും ഈ പാട്ടുകേൾക്കണം തനിയെ മനസ്സ് നന്നാവും. ആരോടെല്ലാം പറയും ഇത്രയും വലിയ നന്ദി.
ഒരു നുറുങ്ങുവെട്ടമായ് ഇന്നും,എന്നെന്നും...........ഒ എൻ വി സാർ,നമ്മുടെ മാഷ്.പിന്നെ ഭരതേട്ടനും
Music കൊള്ളില്ലെങ്കിൽ ആരും കേൾക്കില്ല ..ജോൺസൻ മാഷിനെ മറക്കെല്ലേ
അതേ ഒ എൻ വി സാറിന്റെ നാട്ടിൽ നിന്നും..
🙏🌹🌹🌹👌👌 മെല്ല മെല്ല മുഖപടം തെലെ തുക്കി ഇതു പോലുള്ള ഗാനങ്ങളും ചിത്രികരണങ്ങളും മലയാള സിനിമക്ക് നഷ്ടമായിരിക്കുന്നു
Yes
എത്ര മധുരം... മധുരതരം ദാസേട്ടന്റെ ആലാപനവും ശബ്ദവും.... ദൈവം ദാസേട്ടനിലൂടെ പാടുന്നു..... 🙏❤️🙏
അഭിനയത്തിന്റെ കൊടുമുടി കീഴടക്കിയ വേണു sir ന് R I P പ്രണാമം 🌹🌹🌹.
ഓ.. ബ്യൂട്ടിഫുൾ മൂവി .. ജിനിയസ് ഭരതൻ സാറിന്റെ ചിത്രീകരണം, ജോൺസൺ മാഷിന്റെ ഒരിക്കലും
മറക്കാത്ത സംഗീത ത്തിൽ ഗാന ഗന്ധർവ്വന്റെ ഗാനങ്ങൾ.. എത്ര കണ്ടാലും മടുക്കാത്ത മൂവി..
പാടുകേൾക്കുന്നതിലും ഫീൽ കിട്ടുന്നത് കമെന്റുകൾ വായിക്കുമ്പോൾ ആണ് എന്നു തോന്നിയവർ ഒരു ലൈക് അടിച്ചേ 😍
തീർച്ചയായും സുഹൃത്തേ
കമെന്റുകൾ വായിച്ചാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകും.. ജോൺസൻ മാസ്റ്റർ ❤️ തീരാനഷ്ടം😔
നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല
പ്രണാമം 🙏🏻🙏🏻🙏🏻 oct 11 2021
ഇത്രയും ഫീൽ കിട്ടുന്ന എത്ര പാട്ടുകൾ കാണും മലയാളത്തിൽ.. ഹോ സൂപ്പർ.
ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം . ഒരു മുളം തണ്ടിലൂടൊഴുകിവന്നു...😘😘😘
Fav line 💕💕
ഞാൻ കണ്ട് കരഞ്ഞ ഒരു പടം 😥😌ഇപ്പോഴും എപ്പോഴും ഇൗ സിനിമ എന്റെ ഒരു ഫേവറിറ്റ് ആണ് 🤩🤗
Dasettante ponkireedathinte oru ponthuval......enthoru feeling aane....asadhya kazhivulla manushyan...😍😍😍
എത്ര മനോഹരങ്ങളായ വരികൾ ദാസേട്ടന്റെ ഹൃദ്യമായ ആലാപനം
ഞാൻ ഇപ്പോഴും പാടി നടക്കും ഈ പാട്ട്...അത്രക്കും ഇഷ്ടം❤️🥰
ദേവൻ സാറിനെ ഇഷ്ട്ടം
സുന്ദരനായ വില്ലൻ
ജോൺസൺ മാഷ് . ആ കണ്ഡത്തിലാണ് ഈ അനശ്വര സംഗീതം ആദ്യം ജനിച്ചത് .
ഇത് എഴുതിയത് ഓ ൻ വി സാറാണ്
ഒഎൻവിയുടെ വരികളാണ് ആദ്യം ജനിച്ചത്
@@rahulkalaivasan9885 സംഗീതം ഇല്ലാതെ വരികൾക്ക് എന്ത് ജീവൻ....
@@twinklingstars-d2y സംഗീതം സാമാന്യ മനുഷ്യന് ആസ്വദിക്കാൻ വരികളില്ലാതെ സാധ്യമല്ല. വരികളുടെ അടിത്തറയിലാണ് സംഗീതം കൊണ്ട് വൈകാരികമായ ഓരോ അർത്ഥവും സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ചലച്ചിത്ര ഗാന ശാഖയിൽ പ്രത്യേകിച്ച് സംഗീതം കൊണ്ട് മാത്രം നിങ്ങൾക്കൊരു സന്ദര്ഭത്തെ വൈകാരികമായി അടയാളപ്പെടുത്താനോ ബിംബമാക്കാനോ സാധ്യമല്ല. അതിന് വരി കൂടിയേ തീരൂ.
'വിഷ്ണു രമയ്ക്ക് നിശയ്ക്ക് ശശാങ്കൻ
ഉമയ്ക്ക് ഹരൻ നളനോർക്കിൽ നിനക്കും'
ഈണത്തിൽ വായിച്ചാലും ഇല്ലേലും വരികൾ സാഹചര്യത്തെയും അർത്ഥത്തെയും ജനിപ്പിക്കുക തന്നെ ചെയ്യുo. അതിലേക്ക് ഭാവം ചേർക്കുകയാണ് സംഗീതo.
ഇത്രയും നല്ല ഒരു ഗാനം ഞാൻ കേട്ടിട്ടില്ല.....
✅️
ഇനി കേൾക്കാനും പോവിന്നില്ല ഇങ്ങനെ ഉള്ള പാട്ടുകൾ
Vallathoru nostalgic feel,💓💓💓🤛
Dasettan, Johnson master, ONV Sir........what else for a music composition we require.....❤️❤️❤️🙏🙏🙏🙏🙏🙏
മനസ്സിൽ ആലോലം ആനന്ദം പകരുന്ന ഈണവും, ഭാവവും... മാസ്റ്റർ നിങ്ങൾക്ക് ഒരിക്കലും മരണമില്ല സംഗീതമുള്ള കാലങ്ങളോളം...
Sm....
2024 ആരൊക്കെ കാണുന്നുണ്ട് ❤
Parvathy ചേച്ചി യുടെ ആ kann ദൈവമേ നല്ല abhinayam love frm കര്‍ണാടക
എത്ര മനോഹരമാണ് ആ പാട്ട്ഇത്തരം ഗാനങ്ങൾ ഇനിയും
എത്ര കേട്ടാലും മതി വരാത്ത പാട്ട്👌👌
എനിക്ക് വളെരെ ഇഷ്ടം ഈ ഗാനം
True
E song എത്ര കേട്ടാലും madukkilla അത്രക്ക് perfcet song/ പിന്നെ deva💕💕💕💕💕
ഈ പടത്തിന്റെ അവസാനം ആ കത്തു വന്നു കഴിഞ്ഞു കുഞ്ഞിനെ കൊണ്ടുപോകുന്ന ആ സീൻ മുതൽ സങ്കടം ആണ്
Evergreen melody...... ഹഹ എന്താ ഒരു feel....... ഈ പാട്ടു കേൾകൊമ്പോൾ മരിച്ചു പോയ എന്റെ മുത്ത്തച്ഛന്റെ പഴേ Radio ഓർമ്മ വരുന്നു 😌
എത്ര വർഷമായി കേട്ടിട്ടും മതിവരാത്ത song ♥️♥️
ബലറാം എല്ലാവിധ ആശംസകളും ഭാവിയിലെ യേശുദാസാണ് കേട്ടോ എന്തു രസമാണുകേൾക്കാൻ 👍👍👍🙏🙏🙏 👌👌👌👌👌
സീൻസ്, പശ്ചാത്തല സംഗീതം, പാട്ട്, ആ ഭരതേട്ടൻ എഫക്റ്റ്,
🙏🙏🙏പ്രണാമം അതുല്യ പ്രതിഭക്ക് 🙏🙏🙏
ദാസേട്ടൻ ആലപിച്ച ഗാനങ്ങളിൽ സൂപ്പർ ഹിറ്റ് !
Super song
അല്ല' ആയിരകണക്കിന് സൂപ്പർ ഹിറ്റുകളിൽ ഒന്ന് മാത്രം
@@Pradhu673 പതിനയാരകണക്കിന് ഹിറ്റുകളിൽ ഒന്ന്
ദാസേട്ടൻ്റെ സൂപ്പർ ഹിറ്റുകൾ എണ്ണിയാൽ തീരില്ല അവതാര പുരുഷൻ
Super hit onnum alla mega hit anu industry hit anu.
Meaningful lyrics by our own ONV sir and haunting tune by Johnson Mash. This song will live as long as Malayalam is spoken. Really lucky to have born in this era and listen to these kind of songs.
You have interpreted my heart. Thanks.
♥️😊♥️onv സർ 🙏🙏വരികൾക്കു ഇടയിൽ ഇത്രയും ഭംഗി ഉള്ള വരികൾ കോർത്തു ഒരു മാല പോലെ അണിയിക്കാൻ താങ്കൾക്കു മാത്രം 🙏🙏♥️♥️കഴിയു 😍♥️പ്രണമം 🙏😢
ഞാൻ ഉൾപ്പെടെ മലയാളികളെ ഏറെ സ്വാധീനിച്ച ഒരു സംഗീത രത്നം ആയിരുന്നു. 😍🙏
2024 ൽ കേൾക്കാൻ നമ്മൾ സ്നേഹിതന്മാരല്ലാതെ വേറെ ആര്
Sare ga ma pa ലിബിൻ പാടിയത് കേട്ട് ഈ പാട്ട് തിരഞ്ഞുവന്ന ഞാൻ,, legend ദാസേട്ടൻ പാടിയ feel ന്റെ മാധുര്യം ഒട്ടും കുറയാതെ മുത്ത് ലിബിൻ പാടിയിരിക്കുന്നു ആഹാ അന്തസ്സ് 🎼😘
നല്ല കാലം കഴിഞ്ഞു ഇനി നമുക്ക് ഒക്കെ ജാതിക്ക തോട്ടം അമ്മായിടെ അപ്പം കപ്പ കപ്പ കപ്പക്കിഴങ്ങ് ഒക്കെ കിട്ടു
Correct
Sathyam
ശരി അണ്
Sathyam
Exactly bro
ONVK വരികൾ 💞ജോൺസൺ മാഷിന്റെ സംഗീതം 🔥
ദാസേട്ടന്റെ ആലാപനം 🤩✨️
നെടുമുടി -ശരദാമ്മ ജോഡി ആണ് ഈ പടത്തിലെ ഹൈ ലൈറ്റ് ❤️😍
Good
എന്തൊരു സ്വരം. അഭിനന്ദനങ്ങൾ. ഉള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് എപ്പോഴായാലും പുറത്ത് വരും. കലയിൽ സ്വർഗം വിടരട്ടേ.. ഉയരങ്ങളിൽ എത്താൻ എല്ലാ ആശംസകളും.
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്
ദേവൻ നായകനായ മികച്ച സിനിമ. നല്ല ഗാനം. എല്ലാ വരും മത്സരിച്ച അഭിനയിച്ചിരിക്കുന്നു.
ഈ പാട്ട് കേട്ട് ....വേറൊരു ലോകത്തായി പോകും. ഞാൻ🙏🙏🙏
ഇതുപോലത്തെ ഗാനങ്ങൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഇപ്പോഴത്തെ കാലത്ത്
സൂപ്പർ സോംഗ്..
പാർവ്വതി..👌
തിരിച്ചുവരവില്ലാത്ത ഒരു നല്ല കാലത്തിന്റെ ഓർമ്മകളിലൂടെയുള്ള മടക്കയാത്രയാണ് ചില പാട്ടുകൾ......ആ ഒരു സുവർണ്ണകാലഘട്ടത്തിനൊപ്പം നമുക്ക് നഷ്ടമായ പഴമയുടെ ഗാനശൈലികൾ....😑
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സോങ് 🥰🥰🥰🥰
❤💋❤💋❤😍❤💋❤💋💋💋💋💋💋💋എന്തോരു ഫീൽ...... 🙏🙏🙏നൊസ്റ്റാൾജിക്ക്..... 👍👍👍❤❤❤❤മലയാളിത്തം നിറഞ്ഞ ഗാനം ❤🙏
One of the best song in Malayala cinema and legend actor Nedumudi Venu Sir & Saratha mom.
I like very much this song.
എന്തു ഭംഗിയാണ് പാർവ്വതിയുടെ ചിരി കാണാൻ💕💕💕
ഈ പാട്ടു കേട്ടിട്ട് എന്റെ കണ്ണിൽ നിന്നം ധാരധാരയായി കണ്ണീരൊഴുകുന്നു. ആനന്ദ കണ്ണിരാണോ 'സങ്കടത്തിന്റേതാണോ എനിക്കറിയില്ല .!!!
എനിക്കും.?
Ellavarkkum
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ............എത്ര കേട്ടാലും മതി വരാത്ത പാട്ട്, അത്രക്കും ഫീൽ
Devan and Parvathy - beautiful couple. ❤
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട്❤️❤️❤️❤️
Enikkum
എന്ത് പറഞ് സ്നേഹം/ആദരവ് പ്രകടിപ്പുക്കും, നോ words ജോൺസൺ ഈ ലോകത്തു ഒന്നേ ഉണ്ടായിരുന്നുള്ളു, എന്തൊരു ഫീൽ ആണ് അങ്ങയുടെ ഓരോ പട്ടിലും, നമിക്കുന്നു മാഷേ 🙏🙏🙏🙏🙏🙏
ഈ പാട്ട് കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടാണ് 😍😍😍😍😍
കാത്തിരിപ്പിന്റെ പ്രതീക്ഷ നിറഞ്ഞ വരികൾ...❤shino മനോഹരമായി ആലപിച്ചിരിക്കുന്നു . അഭിനന്ദനങ്ങൾ dear...🌹👍
Only one and only Johnson master can give us this kind of song.....❤️🙏🙏🙏
ഇനിയൊരു തിരിച്ചു പോക്കില്ലാത്ത ആ നല്ല കാലത്തിന്റെ ഏറ്റവും സമ്പന്നമായ ഫ്രെയിമുകളും, ഗാനവും.. ജോൺസൺ മാസ്റ്ററിന് മാത്രം കഴിയുന്ന ഒരു മാസ്റ്റർ പീസ്
4 പെഗ് അടിച്ചു പിള്ളേർ എല്ലാം കൂടി ഇപ്പോഴും കരോക്കെ ഇട്ടു 1 st പാടുന്ന പാട്ട്.. What a feel man..
സത്യം.. കള്ള് അടിച്ചു കഴിഞ്ഞാൽ 1st പാടുന്ന പാട്ട്.. 😊😊😄😄
മലയാളത്തിലെ ഏറ്റവും സുന്ദരനായ വില്ലൻ... ദേവന്‍.... നേരിട്ട് കണ്ടപ്പോ വാ പൊളിച്ച് നോക്കി നിന്ന് പോയി... Enna രസമാണ് കാണാന്‍... കണ്ടപ്പോ മനസില്‍ ഉണ്ടായിരുന്ന വില്ലൻ image പോയി... അതുവരെ ഇഷ്ട്ടം allarunnu
ജോൺസൻ മാഷ് ❣️
എത്രകേട്ടാലും മതി വരാത്തപാട്ടു, ചെറുപ്പത്തിലേ ഓർമകളും അന്നത്തെ കാലഘട്ടവും ഒരു നോവായി മനസ്സിൽ ഒരു വിങ്ങൽ അനുഭവ പ്പെടും
മറക്കാൻ പറ്റില്ല ഇ ഗാനം
നമ്മുടെ ജോൺസൺ മാസ്റ്ററെയും ഓ എൻ വി യെയും ദാസേട്ടനെയും ഈ പാട്ട് കേൾക്കുമ്പോൾ ഓർക്കുന്നു. ഈ കാലത്ത് ഇതുപോലൊരു ഗാനശില്പികളും ഗായകരുമുണ്ടോ? മൂന്നുപേർക്കും എന്റെ നന്ദി, നമസ്കാരം, മരിച്ചാലും മറക്കാത്ത ഗാനം.
കണ്ണു നിറയുന്നു.
ഞാൻ ഒരു തമിഴൻ പക്ഷേ ഈ ഗാനം ഒരു 1000 പ്രയാച്ച കണ്ടുട്ടുള്ളും അത്ര ഇഷ്ടമാണ് ഗാനം
❣️❣️❣️
മാഷിന്റെ super സംഗീതം..ഭരതേട്ടന്റെ ചിത്രം വരച്ചപോലുള്ള ഷോട്ടുകളും..മനസ്സിലെവിടെയൊക്കയോ touch ചെയ്യുന്നു...
onv the great, johnson the legend, yesudas the gift of god.........what else to say,,,? nothing. Superbbbbbbbb
പഴയ ഫിലിപ്സിന്റെ റേഡിയോയിൽ ആകാശവാണിയിൽ ആദ്യമായി കേട്ടപ്പോൾ ഉള്ള അതേ പ്രണയവും ഇഷ്ടവുമാണ് ഈ ഗാനത്തോട് ഇന്നും....♥️♥️
Legendary actor Nedumudi chettan with great Musician Johnson mash &KJY's sweet voice.
ഇവരുടെ ഒകെ കാലത്ത് ജീവിക്കാനും ഇവരുടെ പാട്ടുകളൊക്കെ കേൾക്കാനും കഴിഞ്ഞത് മഹാ ഭാഗ്യം. ഇനി ഉള്ള തലമുറക്ക് കിട്ടാത്ത ഭാഗ്യം. ജോൺസൺ മാഷ്. 🙏🙏🙏
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളി വാതിൽ പഴുതിലോടോഴുകി വന്നു. 😍😍
ഈ ഗാനത്തിന്റെ വീഡിയോ ദൃശ്യം കാണുമ്പോൾ എവിടെയൊക്കെയോ വല്ലാത്ത വേദന, ജോൺസൺ മാസ്റ്റർ, ഒ എൻ വി സാർ. നെടുമുടി .... നഷ്ടങ്ങളുടെ നീണ്ട നിര..
ഭരതന്‍, ജോണ്‍പോള്‍
Johnson master is no more but will live through his immortal songs. May his tribe increase.
എൻ്റെ ഇഷ്ട ഗാനം എത്ര കേട്ടാലും മതിവരില്ല അതി മനോഹരം ഇന്നും പുതുമ നഷ്ടപ്പെട്ടില്ല. അതി മനോഹരം
Enthoru song anu dhaivamee ♥️♥️
ഈ പാട്ട് കേൾക്കുമ്പോൾ. വല്ലാത്ത ഫിലിംഗ് ആണ് വരികളും സംഗീതവും ഗഫിരം ജോൺസൺ മാഷിനെ വല്ലാതെ മിസ്സ് ചെയ്യുന്നു ❤🙏🙏🙏
ഒരു കൗമാരകാലഘട്ടത്തെ അനശ്വരമാക്കിയ ഗാനം
നമ്മുടെ ജോൺസൺ മാഷ് തീരാനഷ്ടം ശരിയല്ലേ