2023... ജനുവരി.....it's only a begining........ഇനിയും വരും ..കേൾക്കും തോറും രുചി ഏറുന്ന പാട്ടുകൾ....അനുരഗിന്നി , കാതിൽ തേൻ മഴയായ്......അവയിൽ ചിലത്.....ശേരിയല്ലെ 90's കിഡ്സ്
@@georgejomonitbp എ(ത മധുരഗാനങ്ങൾ കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അനേക ഗാനങ്ങളിൽ ഒരപൂർവ്വ സുന്ദര ഗാനം. ദാസേട്ടന് ആയിരമായിരം അഭിനന്ദങ്ങൾ.
ഉച്ചഭക്ഷണം കഴിച്ച ശേഷം വീടിൻ്റെ വരാന്തയിൽ ചുമരിൽ ചാരി, കാലും നീട്ടി ഇരുന്ന് കേൾക്കാൻ പറ്റിയ എറ്റവും നല്ല പാട്ട്.... ജോൺസൺ മാഷ് പാട്ടുകളെല്ലാം evergreen ആണ് ❤️❤️❤️❤️
When നായകൻ looks like ഗന്ധർവ്വൻ and നായിക looks like അപ്സരസ്സ്. Music & ഗായകൻ ദേവ തുല്യവും ഹൃദ്യവും അതിമനോഹരവും സ്വർഗത്തുല്യവും. I love this movie so much ❤️ 90s kid 🙌
പോയ വസന്തങ്ങൾ തിരികെ വരില്ല അന്ന് പൂക്കൾ സമ്മാനിച്ച ചെടികൾ ഇന്നില്ല അവയെ തഴുകിയ ഇളം കാറ്റ് പിന്നെയും കാലം കടന്ന് സഞ്ചരിച്ച് നമ്മെ വീണ്ടും തഴുകുന്നുവെന്ന് മാത്രം💕
സിനിമയ്ക്ക് ലെങ്ക്‌ത് കൂടുതലാണെന്ന കാരണത്താൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഗാനം ജോൺസൺ മാഷിന്റെയും പത്മരാജന്റെയും നിർബന്ധം കൊണ്ട് മാത്രം സിനിമയിൽ വരുന്നു ഇന്ന് one of the best classics ആയി അറിയപ്പെടുന്നു❤️❤️❤️
ഞാൻ ഗന്ധവ്വൻ എന്ന ഫിലിം കൗമാരത്തിൽ ഇഷ്ടത്തോടെ കണ്ടിട്ട് വളരെ നാളുകൾക്ക് ശേഷം ഇപ്പൊൾ 2023 ഇൽ ഈ പാട്ട് കേൾക്കൂന്ന 90's kids ആരേലും ഉണ്ടേൽ ഒന്ന് കുതിയിട്ട് പോണേ
ഒരു മലയാളി അല്ലാതിരുന്നിട്ടു കൂടി ഈ പാട്ടിന് ഇത്ര മനോഹരമായി ചുണ്ടനക്കിയ നിധീഷ് ഭരധ്വാജിനും.. ഇത്ര മനോഹരമായി തബല വായിച്ച നമ്മുടെ കണ്ണൂർകാരൻ ചേട്ടനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤
അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം സായാഹ്നസാനുവിൽ വിലോലമേഘമായ് അഴകിൻ പവിഴം പൊഴിയും നിന്നിൽ അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ] സല്ലാപമേറ്റുണർന്ന വാരിജങ്ങളും ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2) ചൈത്രവേണുവൂതും അ അ അ അ...അ അ അ ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ] ആലാപമായി സ്വരരാഗ ഭാവുകങ്ങൾ സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ മ ഗ സ നി ധ പ ധ നി സ പ മ ഗ...... ആലാപമായി സ്വരരാഗ ഭാവുകങ്ങൾ ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2) വരവല്ലകി തേടും അ അ അ അ... അ അ അ.. വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]
ഉച്ചക്ക് ഊണ് കഴിഞ്ഞു ഉമ്മറത്ത് നീണ്ടു നിവർന്നു കിടന്നു റേഡിയോയിൽ ഈ സോങ് ഒക്കെ കേട്ടവർ ഉണ്ടോ പറയുമ്പോ തന്നെ ആ കാലം ഓർമ വരുന്നു .. ഇപ്പോളത്തെ തലമുറയ്ക്ക് കിട്ടാത്ത ഭാഗ്യങ്ങൾ 90s🥰🥰🥰
Qweeny maybe Virgin. Midnight il varuna namme hero first cat then Nathan, Awesome ennu ennod paranjal back to him nuts!. Amen. George = still iwide night walk cheyyunna cat nod ask uga. Okay?.
Chithra ചേച്ചിയുടെയും ദാസേട്ടന്റെയും കാലഘട്ടത്തിൽ ജീവിക്കാനും പാട്ടുകൾ കേൾക്കാനും ആസ്വതിക്കാനുമുള്ള ഭാഗ്യം തന്നതിനും ഒരു മലയാളി ആയ മിഡിൽ ക്ലാസ്സ് ജീവിതം കേരളത്തിൽ ജീവിക്കാൻ സാധിച്ചതിനും മരണം വരെ ഞാൻ ദൈവത്തിനോട് കടപ്പെട്ടവൻ ആയിരിക്കും... 🥰🥰🥰 ഈശ്വരാ... ദേവസംഗീതം
2024 il ഈ പാട്ട് കേൾക്കുന്നവരുണ്ടോ ❤❤❤ എത്ര അർത്ഥവത്തായ വരികൾ.. ഗന്ധവർവന്റെ ജീവിതം പറയാതെ പറഞ്ഞു തന്ന ജോൺസൺ മാസ്റ്റർ.. പിന്നെ കാലങ്ങളോളം അത് കേട്ടിരിക്കുന്ന ഞാൻ അടക്കമുള്ള ആരാധകർ.. ❤❤❤❤❤
ഇനി ഏത് ഗന്ധർവ്വൻ മുമ്പിൽ വന്നു നിന്നട്ടും കാര്യം ഇല്ല ഈ മനുഷ്യൻ തന്നെ ശെരിക്കും ഗന്ധർവ്വൻ 😇എന്താ ഒരു mwonj 😍🔥 ഇനി ഒരിക്കലും മലയാള സിനിമയിൽ ഇതുപോലെ ഒരു പടവും പാട്ടുകളും ഉണ്ടാവില്ല❤
32 വർഷങ്ങൾക്ക് മുൻപ് ഈ സിനിമ കാണാൻ പോയ ഒരു കൊച്ചു കുട്ടിയുടെ ഓർമ്മ ഇന്നും കൂടെ ഉണ്ട്. അന്നത്തെ 10 വയസ്സുകാരന് ഇതൊരു fantacy മാത്രം ആയിരുന്നു.. ഒരുപാട് കാലത്തിനിപ്പുറം ഇന്ന് മനസിലാക്കുന്നു ഈ സിനിമയുടെ കലാമൂല്യം.. ഗന്ധർവ്വനെ മനുഷ്യനാക്കി മാറ്റിയ കലാകാരൻ പദ്മരാജൻ.. ❤❤❤❤
ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്‍റെ ചുണ്ടിന്‍റെ മുത്തമാവാനും നിമിഷാർദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരി... ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണശലഭം. ഞാൻ ഗന്ധർവ്വൻ...
Very good song by Sri.K.J.Yesudas.If it is below 2000 or above 2000 such songs will always in our hearts.Thats why the song comes under OLD is GOLD.Thanks a lot.
There is no mention about the lyricist of such a beautiful song in the description . What a beautiful lines by Kaithapram Damodaran Namboothiri. Excellent music by Johnson master. Mind blowing voice by Yesudas.
2024 november ൽ കേൾക്കുന്നവരുണ്ടോ 😍😍😘
U ndu😊
Ys 15/11/24
16/11/2024
17/11/24
17/11/24
ആ പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ ഇവിടെ ലൈക്കടിക്കു 🙏
മറക്കാൻ പറ്റാത്ത ഒരു കാലം ❤️👍
വിജയ് ഭരദ്വാജ്
Ethu kalam anu മോനെ😂
ohh venda. pazhaya kaalam entho olakka anennu thonnunnathinu scientific explanations youtubil malayalathil explanations und, athoke onnu kaanu. 80's kids parayaum 80's oke ayirunnu kaalam, 90's kids parayum 90's oke ayrunnu kaalam, 2000 kids payum 2000's oke enthu nalla kaalam ayrunnu, 70's kids parayum ohh 70's oke ayrunnu kaalam. onnum illa, athilum oke valare nalla kaalam anu innu pakshe manushyante manasikavastha ennum pazhayath agrahikunnu ennakond pand enthokeyo ulakka ayrunnu ennu thonnunnu ennu mathram.
@@abinjames8475 after 95
2023... ജനുവരി.....it's only a begining........ഇനിയും വരും ..കേൾക്കും തോറും രുചി ഏറുന്ന പാട്ടുകൾ....അനുരഗിന്നി , കാതിൽ തേൻ മഴയായ്......അവയിൽ ചിലത്.....ശേരിയല്ലെ 90's കിഡ്സ്
2023
Uff ❤️
DB 1980
@@georgejomonitbp എ(ത മധുരഗാനങ്ങൾ കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അനേക ഗാനങ്ങളിൽ ഒരപൂർവ്വ സുന്ദര ഗാനം. ദാസേട്ടന് ആയിരമായിരം അഭിനന്ദങ്ങൾ.
പൊളി 🥰🥰🥰
ഉച്ചഭക്ഷണം കഴിച്ച ശേഷം വീടിൻ്റെ വരാന്തയിൽ ചുമരിൽ ചാരി, കാലും നീട്ടി ഇരുന്ന് കേൾക്കാൻ പറ്റിയ എറ്റവും നല്ല പാട്ട്.... ജോൺസൺ മാഷ് പാട്ടുകളെല്ലാം evergreen ആണ് ❤️❤️❤️❤️
😢❤e
❤❤
എന്റെ പൊന്നോ കിടു ഫീൽ ആണ് 🥰
മറക്കില്ല മുത്തേ
യെസ് ഞാൻ ഇപ്പൊ ചെയ്യുന്ന പോലെ 😍
പാട്ടിന്റെ ആദ്യ 2 വരി കൊണ്ട് തന്നെ പടത്തിന്റെ കഥ മൊത്തം പറയുന്ന കൈതപ്രം മാജിക്...ഒപ്പം ദൈവികമായ ജോൺസൺ മാഷ് യേശുദാസ് കോമ്പോ....🔥🔥❤️❤️
പക്ഷെ ഈ സിനിമയുടെ കഥ ആ രണ്ടു വരിയിൽ പറഞ്ഞതിനേക്കാൾ എത്രയോ ആഴത്തിലുള്ളതാണ്...അത് പദ്മരാജൻ മാജിക്
This movie is full of magic... Masterpiece
❤❤
❤
@@adarshsivan9366 എന്താണ് ഉദേശിച്ചത് 🤔?
When നായകൻ looks like ഗന്ധർവ്വൻ and നായിക looks like അപ്സരസ്സ്. Music & ഗായകൻ ദേവ തുല്യവും ഹൃദ്യവും അതിമനോഹരവും സ്വർഗത്തുല്യവും. I love this movie so much ❤️ 90s kid 🙌
🤣🤣language modulation 🙏. Any way lyrics, music, actress, hero, situation, yesudhas, "what a song❤️"
Bt kaalam thetti irangiya film ayipoyi🥹🥹😓😓... Nalloru fantasy movie.. Ellamkondum... Hit akendiyirunna movie... Last film of Legend Pathmarajan Sir 😘
@@riyageorge3884അതെ
@@riyageorge3884ഗായിക ആണോ... താങ്കൾ..
🎉😊
പോയ വസന്തങ്ങൾ തിരികെ വരില്ല
അന്ന് പൂക്കൾ സമ്മാനിച്ച ചെടികൾ ഇന്നില്ല
അവയെ തഴുകിയ ഇളം കാറ്റ്
പിന്നെയും കാലം കടന്ന് സഞ്ചരിച്ച്
നമ്മെ വീണ്ടും തഴുകുന്നുവെന്ന് മാത്രം💕
Sathyam
👍
Beautiful lines❤
Beautiful lines 😊😊😊😊❤
Beautiful ❤
2024 ലും ഈ പാട്ടിന്റെ മാധുര്യത്തിന് ഒരു കുറവും ഇല്ല എന്റെ മനസിൽ 🥰
സിനിമയ്ക്ക് ലെങ്ക്‌ത് കൂടുതലാണെന്ന കാരണത്താൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഗാനം ജോൺസൺ മാഷിന്റെയും പത്മരാജന്റെയും നിർബന്ധം കൊണ്ട് മാത്രം സിനിമയിൽ വരുന്നു ഇന്ന് one of the best classics ആയി അറിയപ്പെടുന്നു❤️❤️❤️
തബലയുടെ മാജിക് കേട്ട് ലയിച്ചവർ ഉണ്ടോ ഈകൂട്ടത്തിൽ
Polichu
Thank u
Ella
ഞാൻ ഗന്ധവ്വൻ എന്ന ഫിലിം കൗമാരത്തിൽ ഇഷ്ടത്തോടെ കണ്ടിട്ട് വളരെ നാളുകൾക്ക് ശേഷം ഇപ്പൊൾ 2023 ഇൽ ഈ പാട്ട് കേൾക്കൂന്ന 90's kids ആരേലും ഉണ്ടേൽ ഒന്ന് കുതിയിട്ട് പോണേ
This song is eternal like the memories of its composer
ഏത്ര സൂന്ദരമായ പാട്ടകൾ എനി ഉള്ള കാലം ഇങ്ങനത്തെ പാട്ടുകൾ ഉണ്ടായ ഖല
❤
😂😂first you edit your comment 😂😂🤣🤣
കൂതി ഇട്ടിട്ട് പോവാൻ ഇത് നിന്റെ അച്ഛന്റെ പറി അല്ല.. 🤣
ഒരു മലയാളി അല്ലാതിരുന്നിട്ടു കൂടി ഈ പാട്ടിന് ഇത്ര മനോഹരമായി ചുണ്ടനക്കിയ നിധീഷ് ഭരധ്വാജിനും.. ഇത്ര മനോഹരമായി തബല വായിച്ച നമ്മുടെ കണ്ണൂർകാരൻ ചേട്ടനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤
Padia allkkillee pavan :)
@@universalconnection2155 😊
Sathyam...pulli nalla layichu padunna pole
ഞാനും ഓർത്തു.... ഇന്ന് അന്യഭാഷാ നടന്മാരെകൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല ഇത്രേം പെർഫെക്ട് ആക്കാൻ
@@riyageorge3884 wow... you are so beautiful and your songs too
90 s kidsinu നീലം മുക്കാനുള്ള സ്ഥലം ❤😜😜
Ithentha ivide aarenkilum Thuni alakkunnundo Neelam mukkan 😂
🤣🤣🤣🤣🤣
@@manjimam3401 Undo
Chumma bro😜
@@manjimam3401 Hihi
നിതീഷ് ഭരദ്വാജ് ചുള്ളൻ പഴയ മഹാഭാരതത്തിലെ കള്ള കൃഷ്ണനെ ഓർത്തുപോയി
ദേവങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം എന്ന് പാടുമ്പോൾ സ്വന്തം അവസ്ഥ ഓർത്തുകൊണ്ടുള്ള ആ മുഖഭാവ വ്യത്യാസം കാണാൻ എന്തൊരു ഭംഗി.. എന്തൊരു വേദന... 😇
മലയാളം അറിയാഞ്ഞിട്ടും എത്ര മനോഹരമായിട്ടാണ് ഇങ്ങേര് ilp movement ചെയ്യുന്നത്
patmarajan ആണ് സംവിധായകൻ പറയണത് കൊടുതിലെങ്കില് പറപികും 😂
Njanum athortth❤
ഗന്ധർവ്വന് വേണ്ടി ഗന്ധർവ്വൻ പാടിയ പാട്ട്.
Y
ദാസേട്ടന്റെ വോയിസ്. പകരം വെക്കാൻ മറ്റെന്തുണ്ട്? ഒന്നുമില്ല
2024ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ? 😆
Arinjit nthina myre
ഇല്ല
2023 ൽ ഈ പാട്ട് കേൾക്കാറുണ്ടോ എന്ന ചോദ്യം ഇവിടെ ആവിശ്യമില്ല ഞാൻ മരിക്കും വരയും ഈ പാട്ട് കേൾക്കും 🥲
Athanu
അ അ അ.... അ അ അ..
അ അ അ അ.. അ അ അ അ ...അ അ
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]
സല്ലാപമേറ്റുണർന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ...അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]
ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
മ ഗ സ നി ധ പ ധ നി സ പ മ ഗ......
ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
വരവല്ലകി തേടും അ അ അ അ... അ അ അ..
വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]
ജോൺസൻ മാഷ് ജീവിച്ചിരുന്നപ്പോൾ മലയാള സിനിമാ വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് കൊടുത്തില്ല എന്നത് ഒരു സത്യമാണ്
Thank you
🙏
O
🙏
ലോകത്തിലെ ഏറ്റവും മനോഹരമായ ഗാനം..... ജോൺസൺ മാഷ്... കൈതപ്രം സാർ... ദാസേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ കോട്ടയം പാലായിൽ നിന്നും 2023-രാത്രി 12.35am.. 😊😊😊
ഇന്ന് ജോൺസൺ മാഷിൻ്റെ 13-ാം ചരമ്മ വാർഷികം ഒരു പാട് ഓർമ്മപ്പൂക്കൾ നേരുന്നു
രണ്ടായിരത്തി ഇരുപതിനാലിൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤ഗയ്‌സ് 👋🏻
ജീവനോടെ ഉണ്ടെങ്കിൽ 5024 ലും കേൾക്കും ❤️❤️
👌🏻
Und
ഉണ്ട് ഞാൻ
പിന്നെ ❤️❤️❤️❤️❤️
ഈ ട്രാക്കിൽ ഉള്ള മറ്റു രണ്ടു പാട്ടുകൾ, അനുരാഗിണി ഇതാ എൻ, പാതി മെയ് മറന്നതെ ന്തേ സൗഭാഗ്യ താരമേ
Aano
Chaithra nilavinte pon peeliyaal ...um athenne
Kalyani ragam ano
yes
@@Sebastianroymr
ഇത് യമുന കല്യാണി ആണ്..
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ ?❤️
ഉണ്ട് 🫢
@@abhijithnambiar8398 pinnallah 😌❤️
❤️ഉണ്ടല്ലോ ജോൺസൺ മാഷുടെ നാട്ടുകാരിയാ ❤️🙏
Yes
Onum parayanillla
2024 ഏപ്രിലിൽ ഇത് കാണാൻ വന്നവർ ഇവിടെ കമാൺ 😍?😍😍✨✨✨✨✨✨
May
Ys come in
May
😂❤❤
🎉❤
ഉച്ചക്ക് ഊണ് കഴിഞ്ഞു ഉമ്മറത്ത് നീണ്ടു നിവർന്നു കിടന്നു റേഡിയോയിൽ ഈ സോങ് ഒക്കെ കേട്ടവർ ഉണ്ടോ പറയുമ്പോ തന്നെ ആ കാലം ഓർമ വരുന്നു .. ഇപ്പോളത്തെ തലമുറയ്ക്ക് കിട്ടാത്ത ഭാഗ്യങ്ങൾ 90s🥰🥰🥰
@@sidhartht-hy8ib thann agane akum cheythirunathu alle... Kashtam 🙏🏿🙏🏿
പത്മരാജന്റെ ഏറ്റവും മികച്ച സംഭാവനകളിലൊന്ന്.
Qweeny maybe Virgin. Midnight il varuna namme hero first cat then Nathan, Awesome ennu ennod paranjal back to him nuts!. Amen. George = still iwide night walk cheyyunna cat nod ask uga. Okay?.
എന്ത് സുഖമാണ് ഈ പാട്ട് കേട്ടു കൊണ്ടിരിക്കാൻ ❤❤❤.....
❤❤
അതേ 🥰
Correct
😍
🧜♀️
ആ..ആ..ആ..ആ...ആ....
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ വിലോലമേഘമായ്
(ദേവാങ്കണങ്ങള്‍.....)
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്...
(ദേവാങ്കണങ്ങള്‍.....)
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും...
(സല്ലാപമേറ്റുണര്‍ന്ന.....)
ചൈത്രവേണുവൂതും......ആ...ആ...
ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും
മേളമേകും ഇന്ദ്രനീല രാത്രി തേടവേ......
(ദേവാങ്കണങ്ങള്‍.....)
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍....
സഗഗ....സഗമപ...മധപ...മപമ...
മധനിസ നിധ ഗമധനിധമ..സഗമധമഗ
സനിധപധനിസ.. പമഗ..
ആലാപമായ് സ്വരരാഗഭാവുകങ്ങള്‍....
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലെ....
(ആലാപമായ്.....)
വരവല്ലകി തേടും...ആ...ആ...
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍.....
(ദേവാങ്കണങ്ങള്‍.....)
2024ൽ ആരൊക്കെ ഉണ്ട് 😘 പത്മരാജൻ സാറിന്റെ അവസാനം മാജിക് 💔 അദ്ദേഹം ഒരു ലെജൻഡ് തന്നെയായിരുന്നു 💞
Chithra ചേച്ചിയുടെയും ദാസേട്ടന്റെയും കാലഘട്ടത്തിൽ ജീവിക്കാനും പാട്ടുകൾ കേൾക്കാനും ആസ്വതിക്കാനുമുള്ള ഭാഗ്യം തന്നതിനും ഒരു മലയാളി ആയ മിഡിൽ ക്ലാസ്സ് ജീവിതം കേരളത്തിൽ ജീവിക്കാൻ സാധിച്ചതിനും മരണം വരെ ഞാൻ ദൈവത്തിനോട് കടപ്പെട്ടവൻ ആയിരിക്കും... 🥰🥰🥰 ഈശ്വരാ... ദേവസംഗീതം
എത്ര കാലം കഴിഞ്ഞാലും പുതുമ നശിക്കാത്ത ഗാനം
Athe 🥰🥰🥰
2023 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
ഉണ്ട് ഡിയർ 👌🏻🙏🌹.. മാസ്മരികം..
Daily....
പിന്നെ അല്ലാതെ 💞
Yes
Yes
ഗന്ധർവലോകത്തേക് കൊണ്ട് പോകുന്ന ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാകുമോ 😍😍😍
അതാണ് ഗാനഗന്ധർവ്വ നേ കൊണ്ട് പാടിച്ചത്
Ini.illa
2024 il ഈ പാട്ട് കേൾക്കുന്നവരുണ്ടോ ❤❤❤ എത്ര അർത്ഥവത്തായ വരികൾ.. ഗന്ധവർവന്റെ ജീവിതം പറയാതെ പറഞ്ഞു തന്ന ജോൺസൺ മാസ്റ്റർ.. പിന്നെ കാലങ്ങളോളം അത് കേട്ടിരിക്കുന്ന ഞാൻ അടക്കമുള്ള ആരാധകർ.. ❤❤❤❤❤
2024 ഈ പാട്ട് അസ്വതികുന്നവർ ഉണ്ടോ
❤
😅
Me ❤️❤️❤️ love this song
ഞാൻ മാസത്തിൽ ചുരുങ്ങിയത് മൂന്നു തവണ കേൾക്കും. അത് പോരാതെ വേറെ എവിടെയെങ്കിലും വെച്ച് കേൾക്കാനും ഇടയാവും.. ബസ്സിലോ മറ്റോ....❤️❤️❤️❤️❤️❤️❤️❤️❤️
❤️
ഫിലോമിന ചേച്ചി വരെ അടങ്ങി ഇരുന്നു വേറെ ലെവൽ song ❤
😂😂😂
നായകനൊത്തൊരു നായികയും അതിനൊത്ത സന്ദർഭവും അതിലേറെ മനസിനെ തൊട്ടുണർത്തുന്ന ഗാനങ്ങളും ❤
മലയാളത്തിലെ പ്രധാന ഗാനങ്ങളിൽ ഒന്നായി ഈ ഗാനം എന്നും നിലകൊള്ളും, കാലത്തെ അതിജീവിച്ചു മുന്നേറും...
പത്മരാജൻ സാറിൻ്റെ സ്വന്തം മുതുകുളം ഗ്രാമത്തിൽ കാറിലിരുന്ന്. ഈ ഗാനത്തിൻ്റെ സുഗന്ധ ശ്വാസ ഗന്ധം ആസ്വദിച്ചു ഞാൻ❤❤❤
നിതീഷ് ഭരദ്വാജിന്റെ ചുണ്ടനങ്ങുന്നത് കറക്ട്🙏
ഈ 2023 ലും ഈ പാട്ട് മധുരം 👌
ലോകമുള്ള കാലം ദാസേട്ടൻ ഒരത്ഭുതമായിരിക്കും.. 🙏🙏🙏
ശെരിക്കും ഗന്ധർവ്വൻ തന്നെ 💚❤️
Athenne 😅
2k kids ആരെങ്കിലും
❤
മറന്നിരുന്ന പാട്ടായിട്ട് കൂടി വേറെ എവിടുന്നേലും കേട്ടിട്ട് ഈ പാട്ടും തപ്പി ഇവിടെ വന്നവർ ഉണ്ടോ?😇🦋❣️
E pattonnum marakkaan pattilla
😂
ഈ വീട് തൃശൂർ ആണ്... എപ്പോ ആ വഴി പോകുമ്പോഴും ഈ പാട്ട് ഓർമ്മ വരും....❤
Thrissur evide aanu?
@@aabbccddeeff394 Mundupalam junction near sakthan stand
Veedu athu pole ippo undo
2024 july kekunavarundo🤪🤩🤩🤩🤩
ഓഗസ്റ്റ് 🥰
September il 🥰
കാലത്തിനു മുൻപേ സഞ്ചരിച്ച പാട്ടുകൾ... ഇനി വരുമോ ആ കാലം 🥰
എത്ര കേട്ടാലും മതിവരാത്ത പാട്ട്🥰❤️. ഒരുപാടിഷ്ടം 💖. നിധിഷ് ഭരദ്വാജ് ❤️അദ്ദേഹം ശരിക്കും ഒരു ഗന്ധർവ്വൻ തന്നെ😍
ഇന്ന് ചിന്തിക്കാൻ പോലും വയ്യ ഇതൊക്കെ 👌
ഗാനരചയിതാവ് : കൈതപ്രം ദാമോദരൻ നമ്പൂതിരി
അത് മാത്രം എങ്ങനെ വിട്ടുപോയി?
Exactly!!ഇത്രയും സുന്ദരമായ വരികൾ ! അതെഴുതിയ ഗന്ധർവ കവിയുടെ പേര് എഴുതാൻ വിട്ടു പോയി 🤦♀️
കൈതപ്രം legend👌👌👌❤️❤️❤️
2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ കമ്മോൺ ❤️
👍🏻
🤭🤭🤭🤭
Entered
☺️👍
Yes
വർഷമെത്ര കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന പാട്ട്🙏
ഇനി ഏത് ഗന്ധർവ്വൻ മുമ്പിൽ വന്നു നിന്നട്ടും കാര്യം ഇല്ല ഈ മനുഷ്യൻ തന്നെ ശെരിക്കും ഗന്ധർവ്വൻ 😇എന്താ ഒരു mwonj 😍🔥 ഇനി ഒരിക്കലും മലയാള സിനിമയിൽ ഇതുപോലെ ഒരു പടവും പാട്ടുകളും ഉണ്ടാവില്ല❤
@SreehariR-rr3it 😌
യാഥാർഥ്യം.. ഒരു കാലത്തും ഉണ്ടാവില്ല.. ❤
Yes🥹🥹🥹🥹🥹
എന്ത് അർത്ഥവത്തായ വരികൾ ദാസേട്ടന്റെ song കൂടിയായപ്പോൾ ഗന്ധർവന്മാർ ഭൂമിയിലേക്കിറങ്ങും പോലെ
നായകനും നായികയും മലയാളികൾ അല്ലാതിരുന്നിട്ടും. അതൊന്നും ഒരിക്കലും തോന്നിക്കാത്ത പത്മരാജൻ മാജിക്. ദാസേട്ടൻ ❤️
സംമോഹനങ്ങൾ എന്ന് പാടുമ്പോൾ രോമാഞ്ചം... ശരിക്കും trance
ദേവാങ്കണങ്ങൾ, അനുരാഗിണി. ഈ രണ്ട് പാട്ടുകൾ പാടുമ്പോൾ അനുപല്ലവി പരസ്പരം മാറിപ്പോകാറുണ്ട്...
ജോൺ സ് മാഷ് 💞
ഒരു പ്രകൽബനായ സംവിദായകനെ യാണ് മലയാളത്തിന് നഷ്ടപെട്ടത് ഇങ്ങിനെ യുള്ള പാട്ടും സിനിമയും ശ്രീ പദ്മരാജൻ സാർ ന് മാത്രം സാധ്യം 🌹🌹🙏🏻🙏🏻
01:31 ho ho... What a facial expression for the lyric 🎉🎉🎉❤❤
The expression is given by an hindi actor who dont know malayalam
Wow Nitish Bharadwaj acted in malyalam movie too!
What an amazing song.
സുന്ദരമായ ഒരു കാലഘട്ടത്തിൻ്റെ മധുരമായ ഓർമ്മകൾ ഇന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ
ഇതിൻ്റെ ശില്പികൾക്ക് ആദരം
A big salute to Johnson sir & Dasettan 👌
32 വർഷങ്ങൾക്ക് മുൻപ് ഈ സിനിമ കാണാൻ പോയ ഒരു കൊച്ചു കുട്ടിയുടെ ഓർമ്മ ഇന്നും കൂടെ ഉണ്ട്. അന്നത്തെ 10 വയസ്സുകാരന് ഇതൊരു fantacy മാത്രം ആയിരുന്നു.. ഒരുപാട് കാലത്തിനിപ്പുറം ഇന്ന് മനസിലാക്കുന്നു ഈ സിനിമയുടെ കലാമൂല്യം.. ഗന്ധർവ്വനെ മനുഷ്യനാക്കി മാറ്റിയ കലാകാരൻ പദ്മരാജൻ.. ❤❤❤❤
1991 ഇറങ്ങിയ പടം....ഇപ്പോളും റിപീറ്റേഷൻ വാല്യൂ പോവാത്ത ഗാനം❤
I'm still watching this evergreen song in 2024. If you're here in 2024, please hit the like button on this comment.👍
ഫാൻ്റാസിയുടെ എക്സ്ട്രീം പദ്മരാജൻ സാർ കാട്ടി തന്നപ്പോൾ സംഗീതത്തിൻ്റെയും, പ്രണയത്തിൻ്റെയും എക്സ്ട്രീം ജോൺസൺ മാസ്റ്റർ ഈ പാട്ടിലൂടെ കാട്ടി തന്നു 👌👌
Lyrics by Kaithapram also
80 കളിലെ അച്ചായന്മാർ വന്നു നീലയടിച്ചാട്ടെ 🔥🔥🔥🔥
🦋
ഗിരീഷ് പുത്തഞ്ചേരി sir പറഞ്ഞപോലെ കൈതപ്രം തിരുമേനി ലോക്ക് ചെയ്ത് വെച്ചേക്കുവ 🙏🙏🙏🙏🙏❤️❤️
0:34 "ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം..
സായാഹ്നസാനുവിൽ വിലോലമേഘമായ്"
Pure one
He's not just playing the role, he's living the part✨🧸💗
ഇടയിൽ എവിടെയൊക്കെയോ അനുരാഗിണി ഗാനം വരുന്ന പോലെ തോന്നീട്ടുണ്ടോ.... മനോഹരമായ ഗാനം... ഒരുപാട് ഇഷ്ട്ടം ❤
രണ്ടും കല്യാണി രാഗം... പിന്നെ ജോൺസൺ മാഷും... അതാണ് സാമ്യം..
Actually 2023. Still in love with this gem
എന്റെ ഏറ്റവും പ്രിയപ്പെട്ട സോങ് ❤️
ജൂൺ 4നു ആരെങ്കിലും കാണുന്നവർ ഉണ്ടോ?? 🥰
June 28
June 29
ഈ ഗാനത്തിൻ്റെ സൃഷ്ടാക്കൾ ഗന്ധർവ്വൻമാർ ........❤❤❤
ഈ പാട്ട് മരിക്കുന്നില്ല.... പിന്നെ ഈ വർഷം ഈ വർഷം എന്ന് പറയേണ്ട ആവശ്യം ഇല്ല ❤ ചുമ്മാ പറയുന്നതാ അത്രക്ക് ഇഷ്ട്ടമാ 🥰🥰🥰
ഒരു പപ്പേട്ടൻ ഫാൻ ❤️ സോങ്&മൂവി ❤️❤️😘
വൈകാരികമായ നിർവൃതി അടയാൻ മലയാള സിനിമ ലോകത്തു ഉള്ള അതുല്യമായ ഗാനം...
എന്റെ favourite ലിസ്റ്റിലെ ഒരു ഗാനം.. ❤❤❤
ഞാൻ ഗന്ധർവ്വൻ
പത്മരാജൻ
ജോൺസൺ മാഷ്
കെ. ജെ യേശുദാസ്
ജോൺസൻ മാഷ് എന്ന പകരം വെക്കാൻ ആളില്ലാത്ത സംഗീത സംവിധായകനും, ഗാനഗന്ധർവനും അനശ്വരമാക്കിയ ഗാനം. നിധീഷിന്റെ അഭിനയം അപാരം തന്നെ.
ആരുടെയും കമെന്റ്സ് നും അപ്പുറം, ഇനി ഉണ്ടാകാത്ത ഒരു അത്ഭുതം
ഇനി കിട്ടുമോ ഇതുപോലുള്ള മനോഹര ഗാനങ്ങൾ....
2023 ( നവംബർ 16) ലും കേൾക്കുമ്പോൾ എന്തൊരു ഫീൽ ആണ് ❤️❤️❤️
യെസ് കേക്കുന്നവർ ഉണ്ട്, എപ്പോഴും കേൾക്കും 🥰🥰🥰
E movie de full story orotta line il vannu. Kaithapram mashe 🙏🙏🙏🙏🙏
ഈ പാട്ടുപോലെ തന്നെയല്ലേ അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ എന്ന പാട്ട്. രണ്ടും ഒരേ രാഗം ❤❤❤❤
രണ്ടും ഒരേ രാഗമാണ് കല്യാണി
2ലും മ്യൂസിക് ഡയറക്ടർ ജോൺസ് മാഷ് 💔
തൃശൂർ മുണ്ടുപാലം ജംഗ്ഷനിലെ വീട്ടിൽ വച്ച് ഷൂട്ടിംഗ്
ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്‍റെ ചുണ്ടിന്‍റെ മുത്തമാവാനും നിമിഷാർദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരി...
ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണശലഭം.
ഞാൻ ഗന്ധർവ്വൻ...
2023 ലും കേൾക്കുന്നു... Feeling fresh everytime 😍🥰
2023 ജനുവരി 15 ന് ശേഷം വരുന്നവർ ഇവിടെ കമോൺ 💚💪🏻
മാർച്ച് 25 2023
Poda oollee
@@rakeshpillai840 നിന്റെ അപ്പന്റെ പേര് ഇവിടെ വിളിച്ചു പറയുന്നോ 😂😂
Only masters can make ✨ MASTERPIECE ✨
2023 december ... Varshangal kozhinjalum e patinu maranamilla e cinemakum ❤
Very good song by Sri.K.J.Yesudas.If it is below 2000 or above 2000 such songs will always in our hearts.Thats why the song comes under OLD is GOLD.Thanks a lot.
2024 ഈ സോങ് കേൾക്കാൻ പോകുന്നവരുണ്ടോ??
Und
March 15 2024
Unde
Yes anthoru feelaan e paattin🎉
Und
There is no mention about the lyricist of such a beautiful song in the description . What a beautiful lines by Kaithapram Damodaran Namboothiri. Excellent music by Johnson master. Mind blowing voice by Yesudas.
I too felt the same. So sad that the Lyricist name is not shown in the description.
2023 ൽ ഈ പാട്ടുകേൾക്കുന്നവർ ഇവിടെ ഒരു ലൈക്ക് 🤩🤩🤩
Amrithakanamaay Saghii….Dhanyanay.
Devankanangal Kayyozhinja Thaarakam❤
2024 ൽ കേൾക്കുന്നവരുണ്ടോ ... മറക്കാൻ കഴിയുമോ... ഇത്തരം ഗാനങ്ങൾ...