കോപ്പ്... ഇത് ഒന്നുമല്ല 😡😡😡😡.. പുരുഷൻ മാരെ പറ്റി ഉള്ള പാട്ടു... കുന്നത് സൂര്യൻ uthechath ആണോ കൊന്ന മരം പൂത്ത ഉലഞ്ഞത് ആാനൊ... Athathu ആണിനെ കുറിച്ച് പാടുന്ന പാട്ടു
ഒരു മനസ്സിന് സഞ്ചരിക്കാവുന്ന ഇമാജിനേഷനുമപ്പുറമുള്ള വലിയ ക്യാൻവാസാണ് ഈ എവർഗ്രീനിൻറ്റെ പ്രത്യേകത... അവർക്ക് മാത്രം ദൃശ്യമാകുന്ന പ്രണയമാണ് ഈ ഗാനം.. ജോൺസൺ മാഷ് 👌👌👌👌👌👌
Most romantic fantasy cult classic movie with tragic ending in Indian cinema😢😢❤🧡🙏🙏2nd part honi chahiye ushme nitish sir nd suparna ma'am ko hi chahiye.....
This is my all time forever favorite movie, and I watch many different language movies. Still all time favorite.. but I am a Bible believer and in Genesis it talks about fallen angels mating with earthly woman, the plot of this movie is eerily similar to that biblical true event. Its scary in a way.
When ever I hear this song , I really feel smell of the "PAALAPPU" - "PAALAPPU FLOWER:--symbol of the arrival of "GANDHARVA' s and "YAKSHI" s at night , and midday.
At first ALL ACHARYAS of RRS,are mentioned.nte guruvayoor appa, even also some names beginning with MATTA,MAANDAVYA,... OUR HOD first asked us to study that.i know VERY WELL,i CAN'T,so NEVER ATTEMPTED,the sloka,but the names OKAY.
പുരുഷന്മാരെ കുറിച്ച് എഴുതിയ അപൂർവം ചില ഗാനങ്ങളിൽ ഒന്ന്
Satymm
കളരി വിളക്ക് തെളിഞ്ഞതാണോ കുന്നത് സൂര്യൻ ഉദിച്ചതാണോ
Kuku kuku kuyile
ജഡം 😘
കോപ്പ്... ഇത് ഒന്നുമല്ല 😡😡😡😡.. പുരുഷൻ മാരെ പറ്റി ഉള്ള പാട്ടു... കുന്നത് സൂര്യൻ uthechath ആണോ കൊന്ന മരം പൂത്ത ഉലഞ്ഞത് ആാനൊ... Athathu ആണിനെ കുറിച്ച് പാടുന്ന പാട്ടു
ഒരു മനസ്സിന് സഞ്ചരിക്കാവുന്ന ഇമാജിനേഷനുമപ്പുറമുള്ള വലിയ ക്യാൻവാസാണ് ഈ എവർഗ്രീനിൻറ്റെ പ്രത്യേകത... അവർക്ക് മാത്രം ദൃശ്യമാകുന്ന പ്രണയമാണ് ഈ ഗാനം.. ജോൺസൺ മാഷ് 👌👌👌👌👌👌
കഥാസന്ദർഭം വെളിവാക്കുന്ന അർത്ഥഗർഭമായ പാട്ടെഴുത്ത് - കൈതപ്രം ഇഷ്ടം 🤩
Enikku karthavinte swarga rajyathil ninnum vazhakku kittunna mattaaanu, #trivia. Here trivia=#romanpearl. Aagunnu. Enne etedukkoo rajavey. Namma Veettu gandarvan=#Araly. Hey.
എന്ത് സുന്ദരിയാണ് സുപർണ്ണ മാം
തൂറിയത് എന്ത് സുഗന്ധം 😂
ജോൺസൻ മാസ്റ്റർ.... അതൊരു ജിന്നാണ് 🥰
എന്നും.ഇഷ്ടം ഈ പാട്ടിനോട്
Anikum 🍎
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2)
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ
കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..)
മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ
കന്നിക്കൈകളിലേകി നവലോകങ്ങൾ (2)
ആയിരം സിരകളുണർന്ന വിലാസ
ഭാവമായ് വിരഹിണീ വിധുവായ്
ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2)
രാവിലുണർന്ന വിലോലതയിൽ
ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ...)
നീലക്കാർമുകിലോരം വിളയാടുമ്പോൾ
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2)
മാനസം മൃദുല വസന്തമയൂരനടകളിൽ
തെല്ലിളം തുടിയായ്
പദമണിയുമ്പോൾ കാവുണരുമ്പോൾ (2)
മുത്തിളകുന്ന മനോലതയിൽ
ഗന്ധർവ്വ രാഗമായ് (പാല...)
❤
If you take too 10 songs sung by female in Malayalam, this is right up there. One of the best sung by Chithra. An absolute classic
Absolutely,K s Chitra living legendary singer 🥰🥰
@@nidhish1503 #keerthichechi ente dance mate / arangetam batch at kalakshethra.
ചിത്ര... കൈതപ്രം... ജോൺസൻ ❤❤❤
04.04.2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടൊ...
10/09/2024
24 - 10 - 2024
5 /11/2024
28/11/2024
12.12.2024
ആ...ആ..ആ
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2)
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ
കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..)
മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ
കന്നിക്കൈകളിലേകി നവലോകങ്ങൾ (2)
ആയിരം സിരകളുണർന്ന വിലാസ
ഭാവമായ് വിരഹിണീ വിധുവായ്
ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2)
രാവിലുണർന്ന വിലോലതയിൽ
ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ...)
നീലക്കാർമുകിലോരം വിളയാടുമ്പോൾ
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2)
മാനസം മൃദുല വസന്തമയൂരനടകളിൽ
തെല്ലിളം തുടിയായ്
പദമണിയുമ്പോൾ കാവുണരുമ്പോൾ (2)
മുത്തിളകുന്ന മനോലതയിൽ
ഗന്ധർവ്വ രാഗമായ് (പാല...)
പാലപ്പൂവേ ...
സിനിമ: ഞാൻ ഗന്ധർവ്വൻ
ഗാനരചന.കൈതപ്രഠ
സഠഗീതഠ.ജോൺസൺ
പാടിയത് കെ എസ് ചിത്ര
അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു...😏
അനുസ്വാരത്തിനു (ം) പകരം ഠ യാണ് ഉപയോഗിച്ചത്😜
Paalappoovinte sugandam pole thanne gaanavum
ഗാനം മനോഹരമായ ഒരു ഗാനമാണ് എല്ലായ്പ്പോഴും
ഇതു പോലെ യുള്ള പാട്ടുകൾ ഒന്നും ഇനി ഉണ്ടാവില്ല
Most romantic fantasy cult classic movie with tragic ending in Indian cinema😢😢❤🧡🙏🙏2nd part honi chahiye ushme nitish sir nd suparna ma'am ko hi chahiye.....
Not possible with Nitish. His character is a gandharva. And Gandharvas are young always.
Climax okay enthoru feel ayirunu. Njan swapanm kandirunu ithupole oru gandharvan kittiyarunel enu😊
ഞാനും 😍❤️
@@anjuvarghese6622njanum....❤❤😂😂😂
പദ്മരാജൻ സർ ന്റെ ചിന്താഗതി
ഇങ്ങനെ ഒരു ആശയം 🌹🌹🌹
Johnson master | Padmarajan Sir🥺🌹
Vishali actr and actrss ithile randu perum manasil marakathe nikuna jodikal❤😘😍
Masha ALLAH i ലൈക്ക് വെരി much ❤❤❤❤❤❤
പിറക്കുമോ ഇതുപോലുള്ള പാട്ടുകാൽ
This is my all time forever favorite movie, and I watch many different language movies. Still all time favorite.. but I am a Bible believer and in Genesis it talks about fallen angels mating with earthly woman, the plot of this movie is eerily similar to that biblical true event. Its scary in a way.
There are many Hindu events that goes on in old testament of bible . Like Arch of Noah and matsya Avatar of Vishnu advising AdiManu to built an Arch
യക്ഷഗാനം എഴുതപ്പെട്ടിരിക്കുന്നത് പഴയ കാല ഘട്ടത്തിലെ (വൈദ്യുതി എത്തിയിട്ടില്ലാത്ത കാലഘട്ടത്തിലാണ് ) ഗന്ധർവ്വൻ മാർ ജീവിച്ചിരുന്നത്
Tabala super.....
മനോഹരം 🌾
നിതീഷ് ഭരദ്വാജ് സുപർണ്ണ
Suparnna enna nadiyude best performance ee film und ❤
Kaithapram magician ❤💖
Always Fav❤
Enthoru paattaan
My favourite song 💖💯
നൊസ്റ്റാൾജിക്ക് .
Super song 💯
When ever I hear this song , I really feel smell of the "PAALAPPU" - "PAALAPPU FLOWER:--symbol of the arrival of "GANDHARVA' s and "YAKSHI" s at night , and midday.
Malayalathela kodekatteya thaburakanmaronnum ellayerunno ee randu roll chayan
When i hear this song.. I remember you.. My love. P. T
Classic
🙏 ദൈവമേ.....🙏
Paalappoove ❤
🥰🥰
😢😂
Yes athra vattam kettu മതി varunilka
Remembering Police Academy ,Ramavarmapuram……
wow ayittund
Padamarajan❤❤❤❤
സൂപ്പർ
So melodious
Super❤❤
My most like song in female thos song
My family song 🎵
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.............
Annum innum ennum dha ee 2024lum❤
Paalapoove nin thiru
mangalya thaali tharoo
Makara nilaave neeyen
neehaara kodi tharoo
Kaanaathe ninnithlaay marayum
mamadhanennullilKodiyeriya
chandrothsavamaay [Paala]
Muthinnullilothungum poomaaran
Kannikkaikalileki nava lokangal (2)
Ayiram thirakalunarnna vilaasa
bhaavamaayVirahinee vidhuvaay
Njaanozhukumbol… thaarilakumbol…
Njaanozhukumbol thaarilakumbol
Raavilunarnna vilolathayil
gandharva veenaay
[Paala]
Neelakaarumukoloram vilayaadumbol
Mallippompuzhayoram kaliyaadumbol (2)
Maanasam mridul vasanth
mayoora nadakalil
Thellilam thudiyaayPadamaliyumbol…
kaavunarumbol…
Padamaliyumbol kaavunarumbol
Muthilakunna manolathayil
gaandharva raagamaay
💖NOSTALGiA 💖
Refer R.R.S. first chapter for more details.
Njan varum priya jonson mashine kanan
മരിക്കാൻ പോവുകയാണോ സുഹൃത്തേ....🤭
#goodknight production movie : Mohan chettan's
❤❤❤💖💝
🎉🎉🎉
14-04-2024 ആണേൽ മഹിമയും ഉണ്ണിയും ഇതിൽ
👑🦋🦋🦋
Yes
❤️👌😀👏🏼
💞
Frst cmt
👌🏻👌🏻
❤️
🙏🙏🙏🙏🥰🥰
Miss you ponnuse💞🌹💞
All other slokas THEN BYHEART.
At first ALL ACHARYAS of RRS,are mentioned.nte guruvayoor appa, even also some names beginning with MATTA,MAANDAVYA,... OUR HOD first asked us to study that.i know VERY WELL,i CAN'T,so NEVER ATTEMPTED,the sloka,but the names OKAY.
E song kettal nale ellavarum njn gandharvanumay company anennu parayum😀😁
♥️🎶🎶🎶
❤️❤️❤️❤️❤️❤️❤️
👍👍👍
2:30 vs 3:42 🤔🤔. Something fishy!!
Am a soul' male
❤️🌹
🥰🥰🥰🥰
😍
💞💞💞💞💞💞💞
🌙⭐🎄🎆
ruclips.net/video/KP665Jrx7S0/видео.html
🙏🍞🍎🍉🍌👕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🦉🦉🏍️🏍️😜
.jcv
ആ...ആ..ആ
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2)
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ
കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..)
മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ
കന്നിക്കൈകളിലേകി നവലോകങ്ങൾ (2)
ആയിരം സിരകളുണർന്ന വിലാസ
ഭാവമായ് വിരഹിണീ വിധുവായ്
ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2)
രാവിലുണർന്ന വിലോലതയിൽ
ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ...)
നീലക്കാർമുകിലോരം വിളയാടുമ്പോൾ
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2)
മാനസം മൃദുല വസന്തമയൂരനടകളിൽ
തെല്ലിളം തുടിയായ്
പദമണിയുമ്പോൾ കാവുണരുമ്പോൾ (2)
മുത്തിളകുന്ന മനോലതയിൽ
ഗന്ധർവ്വ രാഗമായ് (പാല...)
Paalappoove ❤
Paalapoove nin thiru
mangalya thaali tharoo
Makara nilaave neeyen
neehaara kodi tharoo
Kaanaathe ninnithlaay marayum
mamadhanennullilKodiyeriya
chandrothsavamaay [Paala]
Muthinnullilothungum poomaaran
Kannikkaikalileki nava lokangal (2)
Ayiram thirakalunarnna vilaasa
bhaavamaayVirahinee vidhuvaay
Njaanozhukumbol… thaarilakumbol…
Njaanozhukumbol thaarilakumbol
Raavilunarnna vilolathayil
gandharva veenaay
[Paala]Neelakaarumukoloram vilayaadumbol
Mallippompuzhayoram kaliyaadumbol (2)
Maanasam mridul vasanth
mayoora nadakalil
Thellilam thudiyaayPadamaliyumbol…
kaavunarumbol…
Padamaliyumbol kaavunarumbol
Muthilakunna manolathayil
gaandharva raagamaay
👍
😍😍😍
😍💓
🤍
ആ...ആ..ആ
പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ
മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2)
കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ
കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..)
മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ
കന്നിക്കൈകളിലേകി നവലോകങ്ങൾ (2)
ആയിരം സിരകളുണർന്ന വിലാസ
ഭാവമായ് വിരഹിണീ വിധുവായ്
ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2)
രാവിലുണർന്ന വിലോലതയിൽ
ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ...)
നീലക്കാർമുകിലോരം വിളയാടുമ്പോൾ
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2)
മാനസം മൃദുല വസന്തമയൂരനടകളിൽ
തെല്ലിളം തുടിയായ്
പദമണിയുമ്പോൾ കാവുണരുമ്പോൾ (2)
മുത്തിളകുന്ന മനോലതയിൽ
ഗന്ധർവ്വ രാഗമായ് (പാല...)
Pappetan❤
❤❤❤