Kaathil Thenmazhayayi Full Video Song | HD | Thumboli Kadappuram Movie Song | REMASTERED AUDIO |

Поделиться
HTML-код
  • Опубликовано: 8 янв 2021
  • #HappyBirthdayDasetta #KJYesudas
    Song : Kaathil Thenmazhayaai
    Movie : Thumboli Kadappuram
    Lyrics : ONV Kuruppu
    Music : Salil Choudhary
    Singer : K J Yesudas
    Direction : Jayaraj
    Lyrics :
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)
    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)
  • ВидеоклипыВидеоклипы

Комментарии • 1,8 тыс.

  • @RamsyRamz91
    @RamsyRamz91 5 месяцев назад +494

    2024 ലും കേൾക്കാൻ വരുമായിരിക്കും ആരെങ്കിലും എന്നെ പോലെ ❤

  • @najeebanzil-uv7we
    @najeebanzil-uv7we Год назад +441

    2023 ലും ഈ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടാവുന്നു... ദൈവമേ... നന്ദി... ഈ ദിവസത്തിനും

  • @nithyakrishna5565
    @nithyakrishna5565 Месяц назад +17

    ദൈവമേ ഇതൊക്കെ ആയിരുന്നു നല്ല കാലങ്ങൾ ❤❤ ..ഒരു 80s, 90s early 2k കാലത്ത് ജീവിതം അനുഭവിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ...🥰❤️

  • @abdullatheef2061
    @abdullatheef2061 Месяц назад +2

    2024 ആരൊക്കെ കേൾകുന്നു

  • @aneeshtj3904
    @aneeshtj3904 3 года назад +826

    പണ്ട് അഞ്ച് രൂപയ്ക്ക് സിനിമ പട്ട് പുസ്തകം കിട്ടുമായിരുന്നു അതിൽ ഇൗ പാട്ട് എന്റെ favourite song ആയിരുന്നു കാണാതെ പഠിച്ചു ഒരു new yearnu stage il കയറി പടി ഒരുപാട് കൂവൽ കേട്ടിട്ടുണ്ട് I miss those days🥰🥰❤️❤️💗💗💞💞

    • @silentkiller3085
      @silentkiller3085 2 года назад +5

      🥰🥰🥰

    • @ronivarghese4348
      @ronivarghese4348 2 года назад +87

      സാരമില്ല ബ്രോ കലാകാരൻ അല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല

    • @aneeshtj3904
      @aneeshtj3904 2 года назад +11

      @@ronivarghese4348 പ്യാവം ഞാൻ😔😔

    • @mmvideos898
      @mmvideos898 2 года назад +8

      @@ronivarghese4348 😂🤣😅

    • @joyjohn299
      @joyjohn299 2 года назад +6

      Njanum sthiramayi vedikalil padunna patayirunnu

  • @vishnoos9842
    @vishnoos9842 3 года назад +388

    ♥️ഈ പാട്ടിന്റെ മൊഞ്ചോന്നും പോയി പോവൂല മക്കളെ ♥️

    • @sandeepmeppat3787
      @sandeepmeppat3787 2 года назад

      Correct

    • @sandeepmeppat3787
      @sandeepmeppat3787 2 года назад

      ഇപ്പോഴത്തെ പിള്ളേരുവരെ ഇതുപോലത്തെ പാട്ടുകളൊക്കെ നന്നായി പാടാറുണ്ട്

  • @user-vc7uf3qk7d
    @user-vc7uf3qk7d 7 месяцев назад

    ഈ പാട്ട് 2023 നവംബർ 1 നു എന്നെ പോലെ കേൾക്കുന്ന ആരേലും ഉണ്ടേൽ ഇവിടെ come on 😎😎😎

  • @vishnulalev3124
    @vishnulalev3124 3 месяца назад +1

    2030 ലും ആളുകൾ ഉണ്ടാകുമോ 🤷🏽‍♂️

  • @MrAnoopkumarpr
    @MrAnoopkumarpr 3 года назад +1090

    2021 മുതൽ ചാവണവരെ ഇതു കേൾക്കാൻ സാധ്യത ഉള്ളവർ ഇവിടെ ലൈക്‌ ഇട്ടോ. 😎🤣

  • @nandhukk7874
    @nandhukk7874 3 года назад +2560

    ഈ song 2021 കേൾക്കുന്നവർഉണ്ടോ ഇങ്ങോട്ട് വാ

  • @jomonsworld2200
    @jomonsworld2200 Год назад

    ഇ song 2023 കേൾക്കുന്നവരുണ്ടോ..... വെറുതെ അറിയാൻ വേണ്ടിയാണ് 😎😎😎🙋‍♂️🙋‍♂️

  • @princezachariaphilip
    @princezachariaphilip 2 года назад +23

    ഈ പാട്ടൊക്കെ ഇത്രയും പെർഫെക്റ്റ് ആയിട്ടു പാടാൻ ദാസേട്ടനെ കൊണ്ടേ പറ്റു . അദ്ദേഹത്തെ പോലെ മുടിയും താടിയും നീട്ടി ശുഭ്ര വസ്ത്രം ധരിച്ചാൽ അദ്ദേഹത്തെ പോലെ ഒരിക്കലും പാടാൻ പറ്റില്ല . എന്നിട്ടു യേശുദാസ് എന്റെ അവസരം കളഞ്ഞേ എന്ന് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല . ഏതൊരു ഗാന രചയിതാവിനും സംഗീത സംവിധായകനും അവരുടെ സൃഷ്ടി ഈ മധുര സ്വരത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്നു .

    • @anandpraveen5672
      @anandpraveen5672 Год назад +1

      Ys

    • @user-ob4io6bk8v
      @user-ob4io6bk8v 3 месяца назад

      അതെന്നാ ഊവേ മുടിയും, താടിയും, വെള്ള വസ്ത്രവും യേശു ദാസിനു മാത്രമേ ആകാവൂ എന്നുണ്ടോ , യേശു ദാസ്‌ ജനിക്കുന്നതിനു മുമ്പേ അങ്ങനെ വേഷം ധരിച്ചിരുന്നവർ ഉണ്ടു , അത് കഴിഞ്ഞും ഉണ്ടു ,, അതിനാൽ അങ്ങനെ വേഷം ധരിക്കുന്നവരെ കളിയാക്കുക ഒന്നും വേണ്ടാ,, പല വലിപ്പത്തിലും, ശക്തിയിലും, തിളക്കത്തിലും ഉള്ള നക്ഷത്രങ്ങൾ ആകാശത്തു കാണുന്നില്ലേ,, അല്ലാത് സൂര്യൻ മാത്രം അല്ലല്ലോ,, സൂര്യൻ ഭൂമിയുടെ സൂര്യൻ ,, അങ്ങനെ ഓരോ നക്ഷത്രങ്ങൾക്കും ഒരു പാട് ഭൂമികളും ഉണ്ടു, 🌹🙏

    • @princezachariaphilip
      @princezachariaphilip 3 месяца назад

      @@anandpraveen5672 യേശുദാസ് മാർക്കോസിന്റെ അവസരം കളഞ്ഞേ എന്ന് പറഞ്ഞു മോങ്ങാൻ തുടങ്ങിയിട്ട് കാലം കുറെ ആയി . കഴിഞ്ഞ 15 കൊല്ലത്തിൽ ഒരു 50 പാട്ടു പോലും അങ്ങേരു പാടിയിട്ടില്ല . എന്നിട്ടു മാർക്കോസിനോ വേറെ ഏതേലും ഗായകർക്കോ അവസരങ്ങൾ കൂടിയോ ?

  • @taxvisor261
    @taxvisor261 3 года назад +116

    ഈ പാട്ട് സ്റ്റുഡിയോയിൽ പാടി കഴിഞ്ഞു ദാസേട്ടൻ കരഞ്ഞു പോയി... ജയരാജ്‌ പറഞ്ഞതിങ്ങനെ... "ഈ സലീൽ ദാ നെ കൊണ്ട് ഞാൻ തോറ്റു"

  • @nidheeshlal6898
    @nidheeshlal6898 3 года назад +124

    സലീൽ ചൗധരിയുടെ ഈണം ഒ എൻ വി സാറിന്റെ മനോഹരമായ വരികൾ അതിലും മികച്ച ദാസ്ട്ടന്റെ ആലാപനം ആഹാ അന്തസ്

  • @praveenbabu9775
    @praveenbabu9775 Год назад

    ഈ പാട്ട് 2023 കേൾക്കുന്നവർ ഇവിടെ ക്യാമോൺ 🥰

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Год назад

    ഈ സോങ് 2023നിൽ കേൾക്കുന്നവർ ഉണ്ടെകിൽ ലൈക്‌

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 3 года назад +351

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)
    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

  • @dcompanyexplore3157
    @dcompanyexplore3157 3 года назад +702

    ഈ പാട്ട് ഇപ്പോഴും പാടി നടക്കുന്നവർ ഉണ്ടോ എന്നെ പോലെ

  • @syammohansyam4014
    @syammohansyam4014 3 года назад +410

    ന്യൂ ജനറേഷനിൽ എന്നെ സംഗീതം കൊണ്ട് ഭ്രാന്ത് പിടിപ്പിച്ചത് വിദ്യാസാഗർ ആണെങ്കിൽ ഓൾഡ് ജനറേഷനിൽ അത് സലിൽ ചൗധരി ആയിരുന്നു.. ശബ്ദം കൊണ്ട് അന്നും ഇന്നും യേശുദാസ് 😊🥰🙏👌🤩🤩🥰🥰🥰🥰🙏🙏🙏🙏

    • @jobvarghese5887
      @jobvarghese5887 2 года назад +14

      Johnson master ravindran master

    • @SurajInd89
      @SurajInd89 2 года назад +4

      Really? You're comparing a legendary musician like Salil Chowdhary with Vidyasagar and all?

    • @user-rk5xr7jg1o
      @user-rk5xr7jg1o 2 года назад +17

      @@SurajInd89 There is no comparison between two different artists of different times. They both had done cent percent justice to their art and music. And what is Vidyasagar and all?

    • @eccentrichuman2419
      @eccentrichuman2419 2 года назад +11

      @@SurajInd89 Why do you have to degrade someone in order to praise someone else ?? That is so sad

    • @SurajInd89
      @SurajInd89 2 года назад +2

      @@eccentrichuman2419 Vidyasagar is so low a musician to compare with Salil Chowdhary. There are several talented musicians who are worthy for a comparison but definitely not someone like Vidyasagar.

  • @TripBreather
    @TripBreather Год назад

    2023 ൽ ഈ song കേൾക്കുന്നവർ ലൈക്‌ adikaneee 🙏

  • @devakumardevu2637
    @devakumardevu2637 2 года назад +371

    2022 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ ഇങ്ങോട്ട് ലൈക് അടി....😍😛

  • @silentkiller3085
    @silentkiller3085 2 года назад +7

    ഒര് ബംഗാളി ആണ് ഈ പാട്ട് ഇങ്ങനെ നമുക്ക് സമ്മാനിച്ചത് ചെമ്മീൻ ൽ സംഗീതം ചയ്യൻ വേണ്ടി തേടി പിടിച്ചു മലയാളത്തിനു സമ്മാനിച്ച മാണിക്യം 🥰🥰🥰 സലിം ച്വദരി അദ്ദേഹത്തിന്റെ മലയാളത്തിലെ അവസാന ഗാനം

  • @manojkr413
    @manojkr413 5 дней назад

    ശാന്തമായി ഒഴുകുന്ന ഒരു തേനരുവിപോലെ മനസ്സിനെ സന്തോഷിപ്പിച്ചു മെല്ലെ കടന്നുപോകുന്ന പാട്ട്..
    അനുപല്ലവി എന്താ ഒരു ഭംഗി....കടൽ പെറ്റ മുത്ത് ഞാനെടുക്കും എന്നൊക്കെയുള്ള വരികൾ ....മനോജ്‌ K. ജയന് ഓർക്കാൻ ഈ ഒരൊറ്റ പാട്ടുമതി... എറണാകുളം നിന്നും തിരുവന്തപുരതെക്ക് ഇന്റർസിറ്റിയിൽ എയർഫോനിൽ കേൾക്കുന്നു...ഈ പാട്ടുകൾ കേൾക്കുക തന്നെ ഒരു ഭാഗ്യം 🥰

  • @albatross2659
    @albatross2659 Год назад +10

    2023 അല്ല 2043 ആയാലും ഈ പാട്ട് ഇനിയും കേൾക്കും❤❤❤
    ഒഴുക്കുന്ന താഴംപൂ മണം ഇന്ന് നാമെന്നും പറയാതെ ഓർത്തിടും അനുരാഗ ഗാനം പോലെ💔

  • @venugopalrag109
    @venugopalrag109 3 года назад +291

    ഇതെങ്ങനെയാ ദാസേട്ടാ പാടി വച്ചിരിക്കുന്നത്? കേൾക്കുമ്പോൾ വളരെ ഈസിയായിട്ട് തോന്നുമെങ്കിലും എത്ര പാടിയിട്ടും അതുപോലെ ഒക്കുന്നില്ലല്ലോ. പ്രണാമം🙏🙏🙏

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 2 месяца назад +3

    ഈ മനോഹരമായ താരാട്ട് പാട്ട് കേൾക്കുമ്പോൾ ഇത്തിരി ദാരിദ്രം ഒക്കെ ഉള്ള തോന്നുറുകളിലെ ബാല്യ കാലത്തേക്ക് കുട്ടികൊണ്ട് പോകും 🥰

  • @thalhamahamood6756
    @thalhamahamood6756 2 года назад +59

    പഴകുന്നോറും ദാസേട്ടൻ പാടി വെച്ച പാട്ടുകൾക്ക് വീര്യം കൂടും❤️❤️!!

  • @ajeshkarakunnel-cm8me
    @ajeshkarakunnel-cm8me Год назад +24

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ...എന്താ ഫീൽ ....എവർഗ്രീൻ ഹിറ്റ്

  • @raindropz...1826
    @raindropz...1826 2 года назад +85

    മരിക്കുന്ന വരെ കേൾക്കും എന്ന് ഉറപ്പുള്ളവർ ഇവിടെ vaaa😄😄😄

  • @sude1434
    @sude1434 3 года назад +41

    ശരിക്കും ഗന്ധർവ്വൻ തന്നെ

  • @sreejeshkk2460
    @sreejeshkk2460 2 года назад +15

    എത്ര ജന്മം എടുത്താലും ഇതുപോലൊരു സംഗീതം കേൾക്കാൻ ഭാഗ്യം വേണം

  • @moydupmoydu6573
    @moydupmoydu6573 Год назад +2

    ഗന്ധർവ്വ ഗായകൻ നമ്മുടെ ദാസേട്ടൻ പകരം ആരും ഇത് വരേ എത്തിയിട്ടില്ല ഇനി എത്തുമെന്ന് തോന്നുമില്ല

  • @jishnu4774
    @jishnu4774 3 года назад +94

    റൊമാന്റിക് പാട്ടുകൾ എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് എന്താ ഒരു ഫീലിംഗ് രോമാഞ്ചം ആവുന്നു 😘😘😘

  • @jaisonshaji7085
    @jaisonshaji7085 2 года назад +22

    സ്വർഗത്തിൽ പോകാൻ ആഗ്രഹം ഉള്ളവർ ദാസേട്ടന്റെ പാട്ട് കേട്ടാൽ മതി ✨

    • @kamalprem511
      @kamalprem511 9 месяцев назад

      ❤❤❤❤❤അങ്ങനെ ആണെങ്കിൽ ഞാൻ ഒരുപാട് സ്വർഗം കണ്ടു 👌🏽

  • @akhilkjakhilkj9569
    @akhilkjakhilkj9569 6 месяцев назад

    2023 ഇൽ ഇത് ഇപ്പോഴും സെർച് ചെയ്തു കേൾക്കുന്നവർ ഇവിടെ va

  • @Rodroller4895
    @Rodroller4895 Месяц назад

    ഈ പാട്ടിന്റെ തുടക്കത്തിലെ പുല്ലാങ്കുഴൽ നാദം ഏതൊക്കെയോ ഓർമ്മകളിലേക്ക് കൊണ്ടുപോയി. നഷ്ടപ്പെടലിന്റെ ഭാരം കൂടിയ പോലെ😢

  • @alenfone7902
    @alenfone7902 3 года назад +175

    നിത്യ ഹരിത ഗാനങ്ങൾ എന്നും ഒരു നൊമ്പരമാണ്. ഒരു പാട് കാലം നമ്മെ പിറകോട്ടു കൊണ്ട് പോകും

  • @Aparna_Remesan
    @Aparna_Remesan 3 года назад +483

    വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി മനസ്സിൽ കാതിൽ തേൻ മഴയായി അല അടിക്കും ഈ ഗാനം.😍😍😍👌👌❤
    ️Salil Chowdhury.🙏🙏

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +2

      തുടങ്ങി

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +1

      Priya raman first movie arthana alle?
      Manoj k jayan first movie ethu?

    • @shaymashayma8218
      @shaymashayma8218 3 года назад

      കാതിൽ തേൻമഴയായ് പാടു കാറ്റേ കടലേ

    • @MrJACOBMTHOMAS
      @MrJACOBMTHOMAS 3 года назад +1

      @@user-sc5oi7io4v First movie Manoj K.Jayan.Mamalakalakkapurathu

    • @varghesejoseph6983
      @varghesejoseph6983 3 года назад +6

      Yes. ഇതിൽ പരം കാതിൽ ഒരു തേൻ
      മഴ വേറെയുണ്ടോ?? അടുത്ത മഴയായി തബലയും!!!👍

  • @kpsbabu1016
    @kpsbabu1016 11 месяцев назад

    2023 ലും ഈ പാട്ട് ആസ്വദിക്കുന്നവർ ഉണ്ടോ 😌

  • @aleenajobieachhs392
    @aleenajobieachhs392 Год назад

    2023 ൽ കേൾക്കുന്നവരുണ്ടാവോ.. പോരെ....❤❤

  • @user-ed9ff7bk6f
    @user-ed9ff7bk6f 6 месяцев назад +4

    കേൾക്കുന്നു.....2023 ലും ♥️... ഈ song ഇട്ടിട്ട് പ്രേമിക്കുന്ന പെണ്ണിനെ കെട്ടിപ്പിടിച്ചു കിടക്കുന്നു..... That feels ♥️♥️♥️♥️♥️

  • @georgejoseph1310
    @georgejoseph1310 2 года назад +7

    A r രഹുമാൻ ഇന്ത്യൻ സംഗീതം തകർത്ത് കുളമാക്കിക്കളഞ്ഞു.

    • @perumalasokan9960
      @perumalasokan9960 2 года назад

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
      ഇന്ത്യൻ സംഗീതത്തിന് അപമാനം

  • @shamseenack3837
    @shamseenack3837 4 месяца назад +1

    Is there any one who here this song in 2024

  • @christysamwilson7024
    @christysamwilson7024 Год назад +1

    2023 ഉണ്ടേ.... ആൾക്കാർ കേൾക്കാൻ

  • @abhilashabhilash2502
    @abhilashabhilash2502 2 года назад +24

    മനോഹരമായ ഒത്തിരിപാട്ടു കളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് മനോജ്‌ കെ ജയൻ

  • @AthulMohan0555
    @AthulMohan0555 Год назад +9

    എന്നാ ഫീൽ ആണ് ❣️
    ഇതൊക്കെയാണ് പാട്ട്
    2022 ൽ കേൾക്കുന്നവർ ലൈക്ക്

  • @divyas6292
    @divyas6292 19 дней назад +1

    കാതിൽ തേൻ മഴയായ് പാടു കാറ്റേ കടലേ❤️❤️

  • @rahoof591
    @rahoof591 Месяц назад +1

    2040 കേൾക്കുന്നവരുണ്ടോ 😍😍😍😅

  • @anilasreedharannair8408
    @anilasreedharannair8408 Год назад +9

    Yesudas voice entha feel

  • @anandhurajeev8476
    @anandhurajeev8476 3 года назад +45

    കാതിൽ ''തേന്മഴയായ് ' ഭാഗം ദാസേട്ടൻ ഇതിൽ പല ഭാവങ്ങളിലാണ് പാടിയിരിക്കുന്നത്

    • @akki6998
      @akki6998 3 года назад +2

      Aam sheriya

    • @aniltsanilts5066
      @aniltsanilts5066 3 года назад +1

      @midhun krishna ഇപ്പോൾ മനസ്സിലായി ആർക്കാണ് മലയാളം നല്ലതുപോലെ അറിയാമെന്ന്...
      തേൻ മഴ എന്ന് മലയാളത്തിൽ കൂട്ടക്ഷരമായി എഴുതുമ്പോൾ തേന്മഴ... എന്നാണ് എഴുതുന്നത്

    • @sajijp7067
      @sajijp7067 4 месяца назад

      പാടുന്നതല്ല..സാലില്ച്ചധറി.പാടിക്കുന്നതാണ്

    • @vvonlinepunnamoodu9745
      @vvonlinepunnamoodu9745 2 месяца назад

      'സഗാരങ്ങളെ പാടിയുണർത്തിയ 'യിലെ സാഗരങ്ങളെ പോലെ

  • @abhilashnv3679
    @abhilashnv3679 11 месяцев назад

    ഈ song 2023 ജൂലൈ രണ്ടാം തിയതി രാത്രി 11:57 ന് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ...?? 😁

  • @sanjaynair369
    @sanjaynair369 10 месяцев назад

    2023 August 06 ന് രാത്രി 12.30 ന് കേൾക്കുന്നു......ദാസേട്ടാ.....നമിക്കുന്നു ....

  • @thomasmorgan2669
    @thomasmorgan2669 2 года назад +8

    ദാസേട്ടന്റെ കയ്യൊപ്പ് ഇട്ട ഗാനം 🙏🙏🙏.

  • @aaryanrobin9005
    @aaryanrobin9005 Год назад +25

    2023 January 1 .. Day by day this song is getting very young ❤️

  • @user-hd6ij9xq8z
    @user-hd6ij9xq8z 27 дней назад

    2024 കേറി വാ മക്കളെ 🥰🥰

  • @alphabet5266
    @alphabet5266 Год назад

    2023 -ലും കേൾക്കുന്നു..

  • @shajikadavanad4952
    @shajikadavanad4952 6 месяцев назад +3

    എനിക്ക് കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകളിലെ ഒരു പാട്ടാണ് ഈ പാട്ട് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഞാൻ ഈ പാട്ട് കേൾക്കും മലയാളത്തിന് ഒരുപാട് നല്ല ഈണങ്ങൾ നൽകിയ സലീൽ ചൗധരിയെയും ഓർക്കും❤❤❤

  • @vishnuvs3599
    @vishnuvs3599 2 года назад +6

    ഈ ഒരു പാട്ടിനോട് ഉള്ള ഇഷ്ടം കൊണ്ട് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ജില്ലയിലെ തുമ്പോളി കടപ്പുറം കാണാൻ പോയ ഞാൻ.

  • @neeladurga
    @neeladurga 4 месяца назад +1

    2024 ൽ കാണുന്നവർ ഉണ്ടോ 😉😉

  • @shijuksabu2765
    @shijuksabu2765 11 месяцев назад

    2023 lum kekkumbozhum athinte veeryam koodite ullu ❤ ❤

  • @niyasam1
    @niyasam1 3 года назад +29

    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ..🎵🎵🎶 ❤️❤️❤️❤️❤️

  • @SujithEfx
    @SujithEfx 3 года назад +47

    ഈ പാട്ട് 2021 ജൂണിൽ കേൾക്കുന്നവരുണ്ടോ

  • @thomasp764
    @thomasp764 Год назад +1

    2023 കേൾക്കുന്ന ആരെക്കിലും ഉണ്ടൊ

  • @rahulmaniyoor9287
    @rahulmaniyoor9287 11 месяцев назад

    ഈ പാട്ട് 2023ല്‍ കേൾക്കുന്നവർ ഉണ്ടോ

  • @carelectricmaster6380
    @carelectricmaster6380 2 года назад +19

    ഈസി ആയിട്ട് പാടി വെച്ചിട്ടുണ്ട് പക്ഷേ ആരേലും ഒന്നെടുത്തു പാടണം കണ്ടിയിടും 😂😂😂👌👌👌❤❤❤❤❤

    • @YoyoGirlzzz
      @YoyoGirlzzz Год назад +1

      അതെങ്ങനെ 😂😂😂😂😂😂kandi itta sesham padiya mathi. 😏

  • @bensonbaby9827
    @bensonbaby9827 2 года назад +199

    ഈ പാട്ടു ഇത്ര സിമ്പിൾ ആയിട്ടും മനോഹരമായിട്ടും പാടാൻ ദാസേട്ടൻ അല്ലാതെ ആരും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല... ഇനി ജനിക്കുകയുമില്ല... This soothing voice is something out of the world.... ശരിക്കും ഗാനഗന്ധർവൻ ......

    • @raghultvm256
      @raghultvm256 2 года назад +21

      Orupad avasaram kittatha ethrayo pattukar ithinekalum kazuvullavr und .....ithine kalum manoharamai padum ....

    • @rinsonjose5350
      @rinsonjose5350 Год назад +10

      @@raghultvm256 അതാരാണാവോ.!???

    • @Renjan_Mathews
      @Renjan_Mathews Год назад

      ​@@rinsonjose5350 താനറിഞ്ഞോ..?? ഈ വാണ ഗന്ധർവ്വൻ മാത്രമല്ല ലോകത്തിൽ പാടാൻ കഴിവുള്ളവർ.

    • @abhijithashok4826
      @abhijithashok4826 Год назад +23

      @@raghultvm256 kazhivindel avasaravum kittum.dasettante kazhivinte aduth polum vere aarum illa

    • @sivakmr483
      @sivakmr483 Год назад +7

      @@abhijithashok4826 ഈ പറഞ്ഞത് ന്യായം 💯💯💯👍

  • @Gameclub189
    @Gameclub189 Год назад +1

    2023 കേൾക്കുന്നവർ ലൈക്‌ അടിക്ക്

  • @sameer123149
    @sameer123149 6 месяцев назад

    2023 ഇൽ കേൾക്കുന്നവർ ഇവിടെ വരൂ

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +111

    എന്ത് രസം ഉള്ള വരികളാണ് അതിനൊത്ത മ്യൂസിക് പിന്നെ ദാസേട്ടന്റെ വോയ്‌സും വല്ലാത്തൊരു അനുഭൂതി 2:37🔥🔥🔥🔥

  • @intro_vert_
    @intro_vert_ Год назад +3

    Still *2023* ❤ ഇൽ ee പാട്ട് കേൾക്കുന്നവർ ❤❤❤

  • @maluzzmaluzz
    @maluzzmaluzz Год назад +1

    2023 ൽ കേൾക്കുന്നവർ ഉണ്ടോ😁

  • @fanishalperiyat6335
    @fanishalperiyat6335 4 месяца назад

    2024 ൽ കേൾക്കുന്നവരുണ്ടോ 😍

  • @kichuraj7611
    @kichuraj7611 3 года назад +74

    കാതീന് കുളിർമ്മ നൽകുന്ന ഗാനം 😘😘 ദാസേട്ടന്റെ ഗാനം...🎵🎵🎵

    • @ashrafabdulla7640
      @ashrafabdulla7640 2 года назад

      Vere Aarum Nannaayi Paadunnilla Ennaano Parayunnathu

    • @icunde6086
      @icunde6086 Год назад

      ​@@ashrafabdulla7640 athe

    • @sivakmr483
      @sivakmr483 11 месяцев назад +1

      ​@@ashrafabdulla7640ഇതുക്കും മേലെ ആരെങ്കിലും പാടിയിട്ടുണ്ടോ, ഉണ്ടെങ്കിൽ കാണിച്ചുതരാൻ പറ്റോ

  • @IrshadEdathnattukara
    @IrshadEdathnattukara 2 года назад +197

    Close eyes...
    Keep earphone fixed..
    Raining outside...
    Night time...
    Perfect Ok!
    Mind-blowing experience.

  • @sudheeshks5750
    @sudheeshks5750 Год назад +1

    2023ൽ kekunnavar undu♥️♥️♥️

  • @allislandlakshadweep7770
    @allislandlakshadweep7770 17 дней назад

    കേട്ടാലും കേട്ടാലും മതി വരുന്നില്ല❤ ആ വരികൾ വല്ലാത്തൊരു അനുഭൂതിയാണ്

  • @MusfirKhanOfficial
    @MusfirKhanOfficial 3 года назад +147

    *വല്ലാത്തൊരു ശബ്ദം തന്നെ* 🥰

  • @sharonboban1011
    @sharonboban1011 Год назад +55

    മരണമില്ലാത്ത ഒരു മലയാളം പാട്ട് 😍❤

  • @thejaskrishnantc
    @thejaskrishnantc Год назад

    Chattangal thettikkunnilla. 2023ile suhurthukkal ivide vannu salaam parayuka. 🙏

  • @charmingprince....7100
    @charmingprince....7100 Год назад +1

    2023 ജനുവരി 8 ....2.11 am...... ഇത് വെറും തുടക്കം മാത്രം......എനിക്ക് പിറകെ 100 പേരെങ്കിലും വരും എന്ന് ഉറപ്പുണ്ട്

  • @kichuraj7611
    @kichuraj7611 3 года назад +100

    മനോജ് കെ ജയന് , പ്രിയരാമൻ ❤❤ still 2021 February 😘😘

    • @sharivs1064
      @sharivs1064 3 года назад

      March

    • @jahanashirin8499
      @jahanashirin8499 3 года назад

      March

    • @deepaanil2477
      @deepaanil2477 2 года назад +1

      Still October❤

    • @jayavazhayil1791
      @jayavazhayil1791 2 года назад

      Still November

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Год назад +1

      കനക ആയിരുന്നു ആദ്യം നായിക. തമിഴിൽ തിരക്ക് കാരണം കനക പിന്മാറിയപ്പോൾ പ്രിയാരാമൻ വന്നു

  • @abhinmaniyangattu4337
    @abhinmaniyangattu4337 2 года назад +22

    ആയുഷ് കാലം മുഴുവൻ കേൾക്കാനാണ് തീരുമാനം

  • @uaeindi
    @uaeindi Год назад +1

    2023 il ee song kelkunnavar undo

  • @sarafktpm
    @sarafktpm Год назад

    2023 ൽ കേൾക്കുന്നവർ ഇതിലെ ❤

  • @ishq8401
    @ishq8401 3 года назад +37

    മഴയത്ത് ഒരു കട്ടനും കുടിച് സ്നേഹിക്കുന്ന പെണ്ണിനേയും ഓർത്തിരിക്കുമ്പോൾ,...ആഹാ അന്തസ്സ് 😍😇

    • @vntimes5560
      @vntimes5560 2 года назад

      ഫക്ക് ഓഫ്😁

  • @swamiswami3176
    @swamiswami3176 3 года назад +206

    2021 ല്‍ വീണ്ടും ദാസേട്ടന്റെ ഗാനം കേള്‍ക്കുന്നു.. ❤️ Truly emotional... No doubt, it will swing yout moods...

    • @kathomas3194
      @kathomas3194 3 года назад +1

      Yes

    • @shajilks1936
      @shajilks1936 3 года назад +1

      Yyyyyyyyyyyyyyyyyyyyyyyryyyyytyyryyyyyyyyryyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyayyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyayyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyayyyyyyy66

    • @shinojthomas9838
      @shinojthomas9838 2 года назад +4

      ഇതിനു മുകളിൽ പാടാൻ ആദ്യമായും അവസാനവും ആയി ദൈവം സ്യഷ്ടിച്ച ഒരേ ഒരാൾ യേശുദാസ്

  • @user-os9jp5zl1h
    @user-os9jp5zl1h Год назад +21

    പ്രവാസിയായ ഞാൻ നാട്ടിൽ വന്നു സുഹൃത്തുക്കളോടൊപ്പം ഒന്ന് ഒത്തുകൂടിയപ്പോൾ ആ ഒരു പഴയകാല ഓർമ്മകൾ പുതുക്കുന്നതിനായി 2022 ലും ഈ സോങ്ങ് കേട്ടുകൊണ്ടിരിക്കുന്നു ❤️❤️❤️

    • @vijeesha6819
      @vijeesha6819 Год назад

      ഞാനും പ്രവാസി ആയപ്പോ എല്ലാവരും കൂടി വെള്ളമടിക്കുമ്പോ ഈ പാട്ടു കേൾക്കും, പാടും ചെയ്യും

  • @archu3384
    @archu3384 7 месяцев назад

    2023 oct ൽ കേൾക്കുന്നവരും ഉണ്ട്

  • @jayaramvp6424
    @jayaramvp6424 2 года назад +8

    ദാസേട്ടൻ ഹൃദയംകൊണ്ടാണോ പാടുന്നെ 🥰

  • @noufal2777
    @noufal2777 Год назад +1

    2023. ജനുവരി 4ൽ കേൾക്കുന്നവർ ഉണ്ടോ

  • @snehams7031
    @snehams7031 Год назад

    ഈ സോങ് 2023പാടുന്നവർ ഇണ്ടോ

  • @arthurrajraj4213
    @arthurrajraj4213 3 года назад +48

    സലിൽ ചൗധരിയുടെ അവസാന മലയാള ഗാനം എത്ര മനോഹരമായ സംഗീതം

  • @vidumontv9147
    @vidumontv9147 3 года назад +62

    ഈ പാട്ട് തരുന്ന ഒരു സുഖം... പറഞ്ഞറിയിക്കാൻ പറ്റില്ല.. സർ സലിൽ ദാ ദാസേട്ടൻ കോമ്പിനേഷൻ..😍🙏

  • @LoveBharath
    @LoveBharath 2 года назад +15

    Dasettande aa voice... aaa kadalile alakal..💞pole....

  • @nishas5722
    @nishas5722 Год назад +62

    എത്ര മനോഹരമായ വരികൾ തികച്ചും ദൈവം നേരിട്ട് അനുഗ്രഹിച്ചവരാണ് കവികളും ഗായകരുമൊക്കെ... എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം... ❤️❤️❤️❤️

    • @shansenani
      @shansenani 9 месяцев назад +1

      Composer illenkil paattilla👍🏻

  • @anshallu3235
    @anshallu3235 2 года назад +3

    ഈ കമന്റ് ഒരു ഓർമപ്പെടുത്തൽ ആണ്.ഓരോ like കിട്ടുമ്പോളും എന്നെ ഈ songilek കൊണ്ടുവരുന്ന ഓർമപ്പെടുത്തൽ....

  • @curiouseab2829
    @curiouseab2829 3 года назад +6

    Dasetan nammude bagyam

  • @mazhavilmediaa
    @mazhavilmediaa 6 месяцев назад

    2023 November ഇൽ കേൾക്കുന്നവരുണ്ടോ 😊😊😊😊😊

  • @jomonkc5710
    @jomonkc5710 Год назад

    2023 ൽ കേൾക്കുന്നവരുണ്ടോ?

  • @ajmalashruf4093
    @ajmalashruf4093 3 года назад +26

    ആദ്യമായ് കേരളത്തിൽ പണി ക് വന്ന ബംഗാളി സനിൽ ദ ❤️😘

    • @LoveBharath
      @LoveBharath 2 года назад +1

      Ams ella mlayalideyum manassu kavarnnneduthu