ശരിയാണ് മനുഷ്യനെ കാണാൻ കഴിയുന്നില്ല എല്ലാത്തിലും മതങ്ങൾ മാത്രം നമ്മൾ പോകുന്നത് എങ്ങോട്ടാണ് ആരും തിരിച്ചു പോകുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ലയെന്നതിരിച്ചറിവ് ഉണ്ടായിട്ടു പോലും കഷ്ട്ടം
സുവർണ്ണകാലമായിരുന്നു മതങ്ങളും മനുഷ്യനും സിനിമയും പാട്ടുകളും അമ്പലവും പള്ളികളും ഉത്സവങ്ങളും എല്ലാം സുന്ദരമായിരുന്നു ഇന്ന് സർവത്ര വർഗീയ മാത്രം തിരിച്ച് ആ കാലഘട്ടം വന്നെങ്കിൽയെന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു
ഇവിടെ ഒരു മതങ്ങൾക്കും വർഗ്ഗീയത ഇല്ല, വർഗ്ഗീയത ചില രാഷ്ട്രീയ പാർട്ടികൾക്ക് അവർ 1950 മുതൽ വല്ല്യ മഹത്വത്തിന വേണ്ടി ഇവരെ ദത്തട്ടു ത്തു തുടങ്ങി അന്ന് മുതൽ അങ്ങനെ ചിന്തിക്കാ സരിയാത്തവരും നിലനിൽപ്പിന് ഈ പണി തുടങ്ങി
സത്യം ....എത്രയോ ഉത്സവപറമ്പുകളിൽ ചങ്ങായിമാരുടെ കൂടെ അടിച്ചു പൊളിച്ചിട്ടുണ്ട് ഇന്ന് അതൊക്കെ സ്വപ്നം കാണാൻ കൊള്ളാം ...😓 സ്നേഹം എല്ലാം ഇല്ലാതെയാക്കി വിഷം മനസ്സിൽ കുത്തി വെച്ച് രാഷ്ട്രീയ ലാഭം കൊയ്തു തടിച്ചു വീര്ത്തവർ ...😞😞😞
@@aneeshpb136 അല്ല, സ്വന്തം നാടിനെയും ഭാഷയും സ്നേഹിക്കാത്ത തന്നെ പോലുള്ളവരുടെ വീട്ടിലുള്ളവർ ... എന്തിനാണ് മലയാളികൾ കൂട്ടമായി കേരളം വിട്ടുപോകുന്നത് എന്നതിൽ അത്ഭുതപ്പെടാനില്ല, സ്വന്തം നാടിനെ സാമ്പത്തികമായി വികസിപ്പിക്കാൻ പ്രേരണയായി സ്വന്തം ഭാഷയോടും നാടിനോടും അഭിമാനമോ സ്നേഹമോ ഇല്ലാത്ത നിങ്ങളെപ്പോലുള്ളവർ ഈ നാട് നശിപ്പിച്ചത് കൊണ്ടാണ്... ഇപ്പോൾ കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ മലയാളികൾ ജോലിക്ക് വേണ്ടി പോകുമ്പോൾ ആ സംസ്ഥാനങ്ങളിലെ അഭിമാനികളായ തദ്ദേശീയർ അവരെ മുഖത്ത് നോക്കി തുപ്പും... 😑 ഇപ്പോൾ വലിയ കീബോർഡ് ഒക്കെ തകർത്തു മറുപിടി ഒന്നും ടൈപ്പ്ചെയാൻ ശ്രമിക്കേണ്ട.. അതൊക്കെ വെറും വേസ്റ്റ് ആണെന്ന് എല്ലാവർക്കും അറിയാം...
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ഇതാണ് "കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ" കാമുകിയോട് കാമുകൻ ബഹുമാനത്തോടെ ചോദിക്കുന്നു കാമുകീ കാമുകൻ മാരാണെങ്കിലും പരസ്പരം ഉള്ള ബഹുമാനം ആണ് ഇവിടെ കവി കാണിക്കുന്നത്
ബാല്യകാലത്ത് കൂടെ പഠിച്ചിരുന്ന കൂട്ടുകാരികൾ ഒളികണ്ണിട്ട് നോക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ആ ഒരു സന്തോഷം ജീവിതത്തിൽ പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല ...നിഷ്ക്കളങ്കമായ ഒരു സ്നേഹം കൊതിക്കാത്ത ഒരു മനസ്സും ഈ ഭൂമിയിൽ ഉണ്ടാവില്ല . പലരും കുടുംബ ബന്ധങ്ങളുടേയും വിവാഹത്തിന്റേയും കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എങ്കിലും മനസ്സിൽ ആ ബാല്യകാലത്തിന്റെ ഓർമ്മകൾ ഇന്നും നിറം മങ്ങാതെ ഒരു മയിൽ പിലി തുണ്ടു പോലെ സൂക്ഷിക്കുന്നവരാണ് നാം എല്ലാവരും. കൊഴിഞു വീണതും നഷ്ടപ്പെട്ടതുമായ സ്നേഹ ബന്ധങ്ങൾ ഇനി ഒരിക്കലും മുളപൊട്ടി വിരിയില്ലായെന്ന് അറിയാം. എങ്കിലും ആ ഓർമ്മകളുടെ സുഗന്ധം കണ്ണുകളെ ഈറൻ അണിയിക്കുന്നു. പക്വത ഇല്ലാത്ത സ്നേഹമായിരുന്നെങ്കിലും അന്ന് സ്നേഹിച്ചവരെ ഒരിക്കൽ കൂടി ഒന്നു കാണാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ആ നല്ല ഓർമ്മകൾ ഒരു മഴവില്ലുപോലെ ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയട്ടെ.
ഒരു കാലത്ത് ഈ പാട്ട് കേട്ട് ഒത്തിരി സന്തോഷിച്ചിരുന്നു..... ഇന്ന് ആ കാലത്തെ ഓർക്കുമ്പോൾ.. പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന... എന്നും കൂടെ ഉണ്ടാവും എന്നഗ്രഹിച്ച.... അത്രയും പ്രിയപ്പെട്ടവൾ ഇന്ന് വെറും ഓർമ്മകൾ മാത്രം......
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ { അനുരാഗിണീ ഇതാ എൻ } കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ} നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ { അനുരാഗിണീ ഇതാ എൻ } മൈനകൾ പദങ്ങൾ പാടുന്നൂ കൈതകൾ വിലാസമാടുന്നൂ {മൈനകൾ} കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.. അനുവാദം നീ തരില്ലേ അനുവാദം നീ തരില്ലേ { അനുരാഗിണീ ഇതാ എൻ }
Australia il erun kelkunaa njn😌Evade naatilthe polathe climate ahnu .....athond oru mazha peytha nere oodum kattan idan....engilum aa paadavaramb oru velatha missing anu
Nostalgia at its best - വേനൽകാലങ്ങളിലെ ഉച്ചയൂണിന് ശേഷം ഉച്ചവെയിലിന്റെ ഉച്ചസ്ഥായിയിൽ വരാന്തയിൽ വിശ്രമിക്കുമ്പോൾ വന്നിരുന്ന മന്ദമാരുതനും, ആകാശവാണിയിലൂടെ വന്നിരുന്ന ഈ ഗാനത്തിനും ഒരേ ഊഷ്മളതയായിരുന്നു! ❤
മൊബൈലും ഇൻസ്റ്റാഗ്രാമും ഇല്ലാത്ത കാലം ❤ഇടവഴികളും തെങ്ങിൻതോപ്പുകളും വയലും നിറഞ്ഞ കാലം❤ ഓലമേഞ്ഞ തിയേറ്ററിന്റെ യുളളിൽ പോയി സിനിമ ഹൃദയം കൊണ്ട് കണ്ടിരുന്ന ആ സുവർണ്ണ കാലം❤❤❤ തിരിച്ച് വരില്ലന്നറിയാം.... പക്ഷെ ഇത്പോലുളള പാട്ടിലൂടെ ആ കാലത്ത് ഞമ്മളെ കൊണ്ടെത്തിക്കുന്നു....സത്യമല്ലേ...😢😢😢❤❤❤❤😊
Sathyam ttoo...❤❤ Crush pullikari abinaycha malayalam film levelil njn jAnich polum llaa but still crush nthaaa aa kannukalude bangi... Sarikum... Indhulekha kan thuranna polee... ❤❤❤
എപ്പോഴും ഇപ്പോഴും എല്ലായിപ്പോഴും കാണുന്ന കേൾക്കുന്ന ഗാനം കാരണം ഞാൻ സ്നേഹിച്ച പെൺകുട്ടിക്ക് ഇ നടിയുടെ മുഖഛായ അതെ പോലെ തന്നെ ഞാൻ അവളെ സ്‌നേഹിക്കുമ്പോൾ ആയിരുന്നു ഇ സിനിമ ഇറങ്ങിയത് അത്രയും ഇഷ്ടം ആണ് ഇ ഗാനം
ഞാൻ കവിത international ekm work ചെയ്യുമ്പോൾ ഒരു മിനറൽ വാട്ടർ കൊണ്ട് വെക്കുമ്പോൾ പോലും 20 rupa tip tarunna മനുഷ്യൻ ahaa ചിരി മറക്കില്ല .....venu nagavalli sir കവിത ....❤❤❤
😢😢😢😢😢😢😢😢😢😢 missing old songs എനിക്ക് പ്രായം ആയി..1992 ജനിച്ചു.... ഇനി മലയാളം എഴുതുന്ന writers മലയാളം കമ്പോസ് ചെയ്യുന്ന ആളുകൾ കുറവ് ആയിരിക്കും 😢😢😢... ഉള്ളിൽ നെഞ്ചിടിപ്പ് വരുന്നു.. എന്തൊക്കെയോ മിസ് ചെയ്തത് ഓർത്ത😢❤❤❤90 broz പ്രായം ആയി guys തിരിച്ചറിയു....❣️❣️
അങ്ങിനെയും ഒരു കാലം.. ഇനി തിരിച്ചു വരാത്ത ഒരു കാലം.. യുഗങ്ങളായി ഈ ഭൂവിൽ ഹൃതുക്കൾ വിരിയുകയും കൊഴിയുകയും... കാലം പിറക്കുകയും.. മറയുകയും.. ചെയ്ത ഈ ഭൂമിയിൽ ഒരു നനുത്ത ബിന്ദുവിൽ ഇരുന്ന് എന്റെ ബാല്യത്തിൽ ഈ ഗാനം ഞാൻ ആദ്യമായി കേട്ടു.. അസ്തമയ ശോഭ പടർന്ന ഈ സായന്തനത്തിൽ വീണ്ടും കേൾക്കുന്നു..! ഇനി ഇരുൾ... വഴികളിൽ പടരുകയും ഞാൻ ഒന്നുമല്ലാതെ മാറുകയും ചെയ്യുന്ന ഒരു രാവിൽ ആരൊക്കെയോ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ എത്തുമായിരിക്കും... 😢
പണ്ട് സ്കൂളിൽ... നിന്ന് ഉച്ചക്ക്... ചോറ് കഴിക്കാൻ.... വീട്ടിൽ വരുമ്പോൾ ഈ പാട്ട് എവിടെ.... നിന്നോ കേൾക്കാം.... പിന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും... ഉച്ചക്ക് ഒന്നര മണിക്കുള്ള റേഡിയോ.... ആകാശവാണിയിൽ.....ചലച്ചിത്ര ഗാനമാണന്ന് ❤❤😔😔
ഈ പാട്ട് ഇങ്ങനെയല്ല ചിത്രീകരിക്കേണ്ടത് എന്ന് തോന്നിപ്പോകും കാണുമ്പോൾ ,നായകൻ കാണാമറയത്ത് നിന്ന് ഈ പാട്ട് പാടുന്നതുപോലെ നായികയ്ക്ക് അനുഭവപ്പെടണം ,അപ്പോഴേ ഈ പാട്ടിൻറെ ഫീല് ഈ പടം കാണുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ
2024 ൽ ഈ പാട്ട് കേൾക്കുന്ന ആസ്വാദകരെ. ആരേലും ണ്ടോ ........🎉 ❓
very nice song
🙋
Illa. Aarum illa
👋🏻
S❤
ചെറുതിലെ കേൾക്കാൻ ഇഷ്ടമില്ലാതിരുന്ന പാട്ട്... മുതിർന്ന് പക്വത വന്നപ്പോ ആണ് ഇതിന്റെ ഒക്കെ സൗന്ദര്യവും അർത്ഥഭംഗിയും മനസ്സിലാകുന്നത്... Old is gold 🤌❤️
കറക്റ്റ്
സത്യം 🎉
ശരിയാ
Correct
സത്യം
ഈ പാട്ടിന് തന്നെ ഞാൻ ഗന്ധർവനിലേ ദേവാഗണങ്ങൾ ആയി നല്ല സാമ്യം ഉണ്ട്.🥰😍രണ്ടും same രാഗം ആണ്.♥️♥️
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം എന്നൊരു ഗാനവും .....
Edu aaa muvile song thanne allee
രണ്ടും ജോൺസൺ മാഷ് ആണ് സംഗീതം
രണ്ടും കല്യാണി രാഗം ആണ്
Even though..... Bth creations amazingly sync bcos of lyrics beyond imagine...
പണ്ട് പഴയ പാട്ടുകൾ ഇഷ്ടമില്ലാതിരുന്ന ഞാൻ ഇന്ന് ഈ പാട്ടുകളുടെയൊക്കെ ആരാധികയാണ് ❤
Same pitch 😂❤
Po
@@ysthushana9229 entha🧐
Same here
Ithunu thantha vibe thalla vibe ennokke paryunnat, ivdem same same ...
ഉച്ചക്ക് സ്കൂളിൽ നിന്നും ചോറ് കഴിക്കാൻ വരുമ്പോൾ റേഡിയോയിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഓർമകൾ.... 😌 പ്രിയ ജോൺസൻ മാഷിന് പ്രണാമം ❣️
Yes
Yes ഞാനും ഉച്ചക്ക് ഈ song കേൾക്കും 👌നൊസ്റ്റാൾജിയ ❤️
Yes
സത്യം
എന്ത് പറയാനാ... ഇതൊക്കെ ഞങ്ങൾക്ക് സമ്മാനിച്ചവർക്ക് എത്ര നന്ദി പറഞ്ഞ് തീർക്കണം!!!
Immortal creations
ഈ 2024 ലും യൂട്യൂബിൽ ഇത് കേട്ടിട്ട് പോയാൽ മതി എന്നു പറഞ്ഞു പിടിച്ചിരിപ്പിക്കുന്നു 😢😢😢
നായകന്റെ കരളിലെ പൂക്കൾ അനുരാഗണിക്ക് സമ്മാനിക്കുമ്പോൾ അവയിൽ നിന്നും അടർന്നു വീഴുന്ന വിത്തുകൾ മുളയ്ക്കുന്നത് മലയാളിയുടെ ഹൃദയത്തിലാണ്.... ✨🎧
ശരിയാണ് മനുഷ്യനെ കാണാൻ കഴിയുന്നില്ല എല്ലാത്തിലും മതങ്ങൾ മാത്രം നമ്മൾ പോകുന്നത് എങ്ങോട്ടാണ് ആരും തിരിച്ചു പോകുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ലയെന്നതിരിച്ചറിവ് ഉണ്ടായിട്ടു പോലും കഷ്ട്ടം
Super bro ❤❤❤❤❤
രാത്രിയിൽ പാട്ട് കേട്ട് മെസ്സേജ് നോക്കുന്നവർ ഉണ്ടോ(ഒരോ മെസ്സേജുകളും വായിക്കുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ ഒരിക്കലും തിരികെ വരാത്ത നാളുകൾ..)
സുവർണ്ണകാലമായിരുന്നു മതങ്ങളും മനുഷ്യനും സിനിമയും പാട്ടുകളും അമ്പലവും പള്ളികളും ഉത്സവങ്ങളും എല്ലാം സുന്ദരമായിരുന്നു ഇന്ന് സർവത്ര വർഗീയ മാത്രം തിരിച്ച് ആ കാലഘട്ടം വന്നെങ്കിൽയെന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു
ഇവിടെ ഒരു മതങ്ങൾക്കും വർഗ്ഗീയത ഇല്ല, വർഗ്ഗീയത ചില രാഷ്ട്രീയ പാർട്ടികൾക്ക് അവർ 1950 മുതൽ വല്ല്യ മഹത്വത്തിന വേണ്ടി ഇവരെ ദത്തട്ടു ത്തു തുടങ്ങി അന്ന് മുതൽ അങ്ങനെ ചിന്തിക്കാ സരിയാത്തവരും നിലനിൽപ്പിന് ഈ പണി തുടങ്ങി
Sathyam ❤❤❤
Very correct
സത്യം ....എത്രയോ ഉത്സവപറമ്പുകളിൽ ചങ്ങായിമാരുടെ കൂടെ അടിച്ചു പൊളിച്ചിട്ടുണ്ട് ഇന്ന് അതൊക്കെ സ്വപ്നം കാണാൻ കൊള്ളാം ...😓 സ്നേഹം എല്ലാം ഇല്ലാതെയാക്കി വിഷം മനസ്സിൽ കുത്തി വെച്ച് രാഷ്ട്രീയ ലാഭം കൊയ്തു തടിച്ചു വീര്ത്തവർ ...😞😞😞
😍👍🏻
തങ്ങളുടെ ഭാഷ അതിശക്തമായ ഭാഷയാണെന്ന സത്യം ഇന്നും മലയാളികൾ അറിഞ്ഞിട്ടില്ല.... അതിന്റെ വില അവർക്കറിയില്ല...🔥
ശ്ശെഡാ..
@@aneeshpb136 കമ്മി കേരളം 😂😂
@@thepalebluedot4171 ആരാ കമ്മി ചേട്ടൻ്റെ വീട്ടിൽ ഉളളവർ ആണോ .. 🤣
correct
@@aneeshpb136 അല്ല, സ്വന്തം നാടിനെയും ഭാഷയും സ്നേഹിക്കാത്ത തന്നെ പോലുള്ളവരുടെ വീട്ടിലുള്ളവർ ...
എന്തിനാണ് മലയാളികൾ കൂട്ടമായി കേരളം വിട്ടുപോകുന്നത് എന്നതിൽ അത്ഭുതപ്പെടാനില്ല, സ്വന്തം നാടിനെ സാമ്പത്തികമായി വികസിപ്പിക്കാൻ പ്രേരണയായി സ്വന്തം ഭാഷയോടും നാടിനോടും അഭിമാനമോ സ്നേഹമോ ഇല്ലാത്ത നിങ്ങളെപ്പോലുള്ളവർ ഈ നാട് നശിപ്പിച്ചത് കൊണ്ടാണ്...
ഇപ്പോൾ കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ മലയാളികൾ ജോലിക്ക് വേണ്ടി പോകുമ്പോൾ ആ സംസ്ഥാനങ്ങളിലെ അഭിമാനികളായ തദ്ദേശീയർ അവരെ മുഖത്ത് നോക്കി തുപ്പും... 😑 ഇപ്പോൾ വലിയ കീബോർഡ് ഒക്കെ തകർത്തു മറുപിടി ഒന്നും ടൈപ്പ്ചെയാൻ ശ്രമിക്കേണ്ട.. അതൊക്കെ വെറും വേസ്റ്റ് ആണെന്ന് എല്ലാവർക്കും അറിയാം...
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ഇതാണ്
"കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ"
കാമുകിയോട് കാമുകൻ ബഹുമാനത്തോടെ ചോദിക്കുന്നു
കാമുകീ കാമുകൻ മാരാണെങ്കിലും പരസ്പരം ഉള്ള ബഹുമാനം ആണ് ഇവിടെ കവി കാണിക്കുന്നത്
Poovachal ghather❤
ഒരിക്കലും ഇതുപോലുള്ള പാട്ടുകൾ ഇനിയു ഉണ്ടാകില്ല...😥
അത് ശരിയാണ്.. കാരണം ഇത് already ഉണ്ടല്ലോ.. ഇനി ഇത് തന്നെ ഉണ്ടാക്കിയാൽ കോപ്പി ആവില്ലേ
@@sarfazcks8931,😂😂
@@sarfazcks8931ഇത് തന്നെ എന്നല്ല ഇത് പോലെ എന്നാണ് ഉദ്ദേശിച്ചത് 🤣
ശരിയാണ് ഇതുപോലുള്ള പാട്ടുകൾ ഇനി ഒരിക്കലും ഉണ്ടാവാൻ പോണില്ല 🥲
@@sarfazcks8931 paavam ni oru malaran thanne 😃
മനോഹരമായ ഈ വരികൾ എഴുതിയത് അർഹിക്കുന്ന ആദരവ് കിട്ടാത്ത അതുല്യനായ പൂവച്ചാൽ ഖാദർ ആണ്
True❤
ബാല്യകാലത്ത് കൂടെ പഠിച്ചിരുന്ന കൂട്ടുകാരികൾ ഒളികണ്ണിട്ട് നോക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ആ ഒരു സന്തോഷം ജീവിതത്തിൽ പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല ...നിഷ്ക്കളങ്കമായ ഒരു സ്നേഹം കൊതിക്കാത്ത ഒരു മനസ്സും ഈ ഭൂമിയിൽ ഉണ്ടാവില്ല . പലരും കുടുംബ ബന്ധങ്ങളുടേയും വിവാഹത്തിന്റേയും കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എങ്കിലും മനസ്സിൽ ആ ബാല്യകാലത്തിന്റെ ഓർമ്മകൾ ഇന്നും നിറം മങ്ങാതെ ഒരു മയിൽ പിലി തുണ്ടു പോലെ സൂക്ഷിക്കുന്നവരാണ് നാം എല്ലാവരും. കൊഴിഞു വീണതും നഷ്ടപ്പെട്ടതുമായ സ്നേഹ ബന്ധങ്ങൾ ഇനി ഒരിക്കലും മുളപൊട്ടി വിരിയില്ലായെന്ന് അറിയാം. എങ്കിലും ആ ഓർമ്മകളുടെ സുഗന്ധം കണ്ണുകളെ ഈറൻ അണിയിക്കുന്നു. പക്വത ഇല്ലാത്ത സ്നേഹമായിരുന്നെങ്കിലും അന്ന് സ്നേഹിച്ചവരെ ഒരിക്കൽ കൂടി ഒന്നു കാണാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ആ നല്ല ഓർമ്മകൾ ഒരു മഴവില്ലുപോലെ ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയട്ടെ.
❤❤❤
ഒരു കാലത്ത് ഈ പാട്ട് കേട്ട് ഒത്തിരി സന്തോഷിച്ചിരുന്നു..... ഇന്ന് ആ കാലത്തെ ഓർക്കുമ്പോൾ.. പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന... എന്നും കൂടെ ഉണ്ടാവും എന്നഗ്രഹിച്ച.... അത്രയും പ്രിയപ്പെട്ടവൾ ഇന്ന് വെറും ഓർമ്മകൾ മാത്രം......
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }
കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }
മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
{മൈനകൾ}
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }
❤
🫂.. 💚
Thanks.captshyam...am mumthas. 🇦🇪UAE
❤
നാട്ടിൻ പുറം, ചായക്കട, റേഡിയോ, പാട്ട് അനുരാഗിണി 😘
Australia il erun kelkunaa njn😌Evade naatilthe polathe climate ahnu .....athond oru mazha peytha nere oodum kattan idan....engilum aa paadavaramb oru velatha missing anu
Fayangaram
കാലമേ പിറക്കുമോ ഇത് പോലൊരു വസന്തം .. എല്ലാം കഴിഞ്ഞില്ലേ ഇനി എല്ലാം ഓർമകൾ മാത്രമായി അവശേഷിക്കുന്നു❤❤❤😢😢😢
ഒന്ന് മാത്രം അറിയാം.. മരിക്കും വരെ നമ്മൾ ഈ പാട്ടൊക്കെ തന്നെ കേൾക്കും...ഇപ്പോൾ ഉള്ള ജനേഷന് ഒരു പക്ഷെ ഈ സുഖം കിട്ടണം എന്നില്ല...
2023 ൽ കേൾക്കാൻ വന്നവർ ഇവിടെ നീലം മുക്കുക 👍
ഞാൻ 💪
Evidundey
♥️...!
ഞാൻ
Yes
മാധവിയും ഗീതയും സുമലതയും മോഹിനിയും ഒക്കെ അന്യനാട്ടുകാരികളാണെങ്കിലും അവർ ഒക്കെ ഏറ്റവും സുന്ദരികളായി തോന്നിയത് മലയാള സിനിമയിലാണ് .
Nostalgia at its best - വേനൽകാലങ്ങളിലെ ഉച്ചയൂണിന് ശേഷം ഉച്ചവെയിലിന്റെ ഉച്ചസ്ഥായിയിൽ വരാന്തയിൽ വിശ്രമിക്കുമ്പോൾ വന്നിരുന്ന മന്ദമാരുതനും, ആകാശവാണിയിലൂടെ വന്നിരുന്ന ഈ ഗാനത്തിനും ഒരേ ഊഷ്മളതയായിരുന്നു! ❤
മൊബൈലും ഇൻസ്റ്റാഗ്രാമും ഇല്ലാത്ത കാലം
❤ഇടവഴികളും തെങ്ങിൻതോപ്പുകളും വയലും നിറഞ്ഞ കാലം❤
ഓലമേഞ്ഞ തിയേറ്ററിന്റെ യുളളിൽ പോയി സിനിമ ഹൃദയം കൊണ്ട് കണ്ടിരുന്ന ആ സുവർണ്ണ കാലം❤❤❤
തിരിച്ച് വരില്ലന്നറിയാം....
പക്ഷെ ഇത്പോലുളള പാട്ടിലൂടെ ആ കാലത്ത് ഞമ്മളെ കൊണ്ടെത്തിക്കുന്നു....സത്യമല്ലേ...😢😢😢❤❤❤❤😊
അതുമാത്രമോ y😜😊
മാധവി ഒരു അനുരാഗിണി തന്നെ❤ എന്ത് ഭംഗിയാണ് കാണാൻ സുന്ദരി തന്നെ .
അവർ ഒരു തെലുങ്ക്കാരി ആണെന്നു തോന്നുമോ അത്രയ്ക്ക് മലയാളിത്തം
👋
Sathyam ttoo...❤❤ Crush pullikari abinaycha malayalam film levelil njn jAnich polum llaa but still crush nthaaa aa kannukalude bangi... Sarikum... Indhulekha kan thuranna polee... ❤❤❤
A classic beauty- the simple sarees she wears, adds to her beautiful personality.
ജോൺസൻ മാഷിന്റെ പാട്ട് 😍
Dq പറഞ്ഞപോലെ അന്തസ്സ് 🔥🔥🔥
ദുൽക്കർ പറഞ്ഞതല്ല... മലയാളി പറഞ്ഞതാ..
മഴ ചായ ജോൺസൺ മാഷ് ആഹാ അന്തസ്സ് ♥️♥️♥️
രാഗങ്ങളുടെ മർമ്മജ്ഞൻ ജോൺസൺ മാഷ്ക്ക് കണ്ണീർപൂക്കൾ.
ഇതു പോലെയുള്ള പാട്ടു കൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു വേദനയാണ് ഇവരുടെ കാലത്ത് ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദന
Athe
സത്യം 👍
3:56uff നായികയുടെ ഇജ്ജാതി ചിരി ♥️
Madhavi😍
മാധവി ഏറ്റവും തിളങ്ങിയ മനോഹരഗാനരംഗം 👌
*നായികയെ കാണാൻ തന്നെ എന്ത് ഭംഗിയാണ്* 😍😍❤️❤️
Madhavi❤
@@kuppivala965 lll)
vadakkan veergatha
ജോൺസൺ മാഷിൻറെ മികച്ച ഗാനങ്ങളിൽ ഒന്ന്.🥰😍🤗
എന്നും ഈ song കേട്ടിലെങ്കിൽ ഒരു സുഖവുമില്ല ❤❤❤ജോൺസൻ master അങ്ങു സംഗീതത്തിന്റെ രാജാവ് ആണ് ❤
Sathyam entho oru manasu neerunnu
അതെ 😊
ജോൺസൻ സർ ൻറെ യീണവും ഗാന ഗന്ധർവ്വന്റെ നാദവും. രണ്ടും അമൂല്യമാണ്.
എപ്പോഴും ഇപ്പോഴും എല്ലായിപ്പോഴും കാണുന്ന കേൾക്കുന്ന ഗാനം കാരണം ഞാൻ സ്നേഹിച്ച പെൺകുട്ടിക്ക് ഇ നടിയുടെ മുഖഛായ അതെ പോലെ തന്നെ ഞാൻ അവളെ സ്‌നേഹിക്കുമ്പോൾ ആയിരുന്നു ഇ സിനിമ ഇറങ്ങിയത് അത്രയും ഇഷ്ടം ആണ് ഇ ഗാനം
മലയാളികൾ എന്നും ഒർത്തിരിക്കന്ന ഗാനം
അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വാക്കുകളെക്കാൾ സൗന്ദര്യം ഉണ്ട്... എന്റെ വൈഫ് ഇത് പാടുന്നത് കേൾക്കാൻ എനിക്കേറെ ഇഷ്ടം ❤️
അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗ മാലായ് നീ ഇതു നിൻ്റെ ജീവനിൽ അണിയൂ അണിയൂ അഭിലാഷ പൂർണ്ണിമേ.....
ഗന്ധർവ്വന്മാർ പാടുന്നതു പോലെ !
കല്യാണി രാഗത്തിന് ഇത്രയും ശൃംഗാരം
പകരാൻ കഴിയുമോ?
ജോൺസൺ മാഷിന്റെ മാന്ത്രീക സ്പർശം.!! 🙏🙏🙏🙏🙏
ഈ പാട്ട് ഞങൾക്ക് പഠിപ്പിച്ചു തന്ന ദിവ്യ ടീച്ചർക്ക് ഒരു പാട് നന്ദി
Ethrakettalum mathivarilla this song, Love you Dasetta❤
Johnson,poovachal khadar,das,venu nagavally. Killing combination...
2024ill kelkunnna arrelum undo
🙋♀️13/8/2024 time - 7 :14
Yes
Yes
Yes
yes
ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രണയ ഗീതം.
Varigalkoppam cherenda shabdham chernaale paat manassil thattu...❤
മഴ... ചായ.. ജോൺസൻ മാഷ്..... ആഹാ, അന്തസ്സ് ❤️
നൂറ്റാണ്ടുകൾ കഴിഞ്ഞാലും നിലനിൽക്കുന്ന മനോഹര പാട്ടു
90's kids നിങ്ങളോട് അസൂയ തോന്നുന്നു. ആ കാലഘട്ടത്തിൽ ജനിച്ച നിങ്ങൾ എന്തൊരു ഭാഗ്യവാന്മാർ 😍😔
From 2k kids
1985 movie annu...
Am Also
2k kids arelum inda ee sogin addicte aayitullvr
Here ❤😊
എത്ര നല്ല പാട്ടു. എന്തൊരു റൊമാൻസ് ആണ് ഇവർ തമ്മിൽ. ഹോ
മാധവി ഒരു സൗന്ദര്യവതി തന്നെയാണ്
The one and only madhavi chechy. ... Njan Ithratholam fascinated aya or actress llaa...❤❤❤ Crush❤
എക്കാലവും ഓർക്കുന്ന പ്രണയഗാനം 😍
Njan ttyl been
ദേവാഗണങ്ങൾ കയ്യൊഴിഞ്ഞ താരകം... ഈ ഗാനവും ഏതാണ്ട് ഇതുപോലെയല്ലേ?
ഞാൻ കവിത international ekm work ചെയ്യുമ്പോൾ ഒരു മിനറൽ വാട്ടർ കൊണ്ട് വെക്കുമ്പോൾ പോലും 20 rupa tip tarunna മനുഷ്യൻ ahaa ചിരി മറക്കില്ല .....venu nagavalli sir കവിത ....❤❤❤
ഒരു തലമുറയാകെ പ്രണയിച്ച ഗാനം ❤❤❤❤
സൂപ്പർ സ്റ്റുഡിയോ എഫക്ട്
😢😢😢😢😢😢😢😢😢😢 missing old songs എനിക്ക് പ്രായം ആയി..1992 ജനിച്ചു.... ഇനി മലയാളം എഴുതുന്ന writers മലയാളം കമ്പോസ് ചെയ്യുന്ന ആളുകൾ കുറവ് ആയിരിക്കും 😢😢😢... ഉള്ളിൽ നെഞ്ചിടിപ്പ് വരുന്നു.. എന്തൊക്കെയോ മിസ് ചെയ്തത് ഓർത്ത😢❤❤❤90 broz പ്രായം ആയി guys തിരിച്ചറിയു....❣️❣️
Enthoot 😂😂 32 vayss aano prayam 😂😂 Enikkum 32 Aanu 😂😂
ഇഷ്ടം എത്രയും മനോഹരമായി അറിയിക്കുന്ന ഒരു ഗാനം മലയാളത്തിൽ ഇല്ല....
25വർഷത്തിന് അപ്പുറത്തേക്ക് ഒന്ന് പോയി ഓർമകൾക്ക് എന്തൊരു സുഖമാണ്
അങ്ങിനെയും ഒരു കാലം.. ഇനി തിരിച്ചു വരാത്ത ഒരു കാലം.. യുഗങ്ങളായി ഈ ഭൂവിൽ ഹൃതുക്കൾ വിരിയുകയും കൊഴിയുകയും...
കാലം പിറക്കുകയും..
മറയുകയും.. ചെയ്ത ഈ ഭൂമിയിൽ
ഒരു നനുത്ത ബിന്ദുവിൽ ഇരുന്ന് എന്റെ ബാല്യത്തിൽ
ഈ ഗാനം ഞാൻ ആദ്യമായി കേട്ടു..
അസ്തമയ ശോഭ പടർന്ന ഈ സായന്തനത്തിൽ
വീണ്ടും കേൾക്കുന്നു..!
ഇനി ഇരുൾ...
വഴികളിൽ പടരുകയും
ഞാൻ ഒന്നുമല്ലാതെ മാറുകയും ചെയ്യുന്ന ഒരു രാവിൽ
ആരൊക്കെയോ ഈ ഗാനം വീണ്ടും വീണ്ടും
കേൾക്കാൻ
എത്തുമായിരിക്കും... 😢
പണ്ട് സ്കൂളിൽ... നിന്ന് ഉച്ചക്ക്... ചോറ് കഴിക്കാൻ.... വീട്ടിൽ വരുമ്പോൾ ഈ പാട്ട് എവിടെ.... നിന്നോ കേൾക്കാം....
പിന്നെ ശ്രദ്ധിച്ചാൽ മനസ്സിലാകും... ഉച്ചക്ക് ഒന്നര മണിക്കുള്ള റേഡിയോ.... ആകാശവാണിയിൽ.....ചലച്ചിത്ര ഗാനമാണന്ന് ❤❤😔😔
സുവർണ കാലത്തിലെ സുവർണ പാട്ട്. Nice very nice
എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം.
മഴ, ചായ, ജോൺസൻ മാഷ് ❤❤
Fabulously picturized on Madhavi.
What a lovely song from Johnson Master & Poovachal.
അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ........ Excellent lyrics #lovable ❤
തബലയുടെ വിളയാട്ടം...അതാണ് ഈ ഗാനത്തിൻ്റെ main .......❤❤❤❤
എനിക്ക് മനസ്സിൽ വന്ന ട്യൂൺ ഈ പാട്ടിന്റെ ആയിരുന്നു. But ഞാൻ serch ചെയ്ത് പോയത് ദേവാഗണങ്ങൾ.. രണ്ടും same ആണ്
പ്രതിലിപിയിൽ കേറി ആമ്പലിന്റെ അനുരാഗി വായിക്കുമ്പോ തന്നെ ഈ സോങ് കേട്ടു നോക്കു... അതിമനോഹരം 👌🏻💞💞💞💞💞💞💞
Pratilipiyil ezhutharundo... ❤️
ശരിയാണ് ഇങ്ങിനെ ഒരു ഗായിക ഇനി ഉണ്ടാകില്ല, nanni
ഇതേ രാഗത്തിൽ ജോൺ സൺ മാസ്റ്റർ മൂന്നു പാട്ടുകൾ ചെയ്തു - മൂന്നും സൂപ്പർ ഹിറ്റുകൾ - കാലഘട്ടത്തിന്റെ പാട്ടുകൾ -
Kalyani ragam ano
4 songs und
Johnson master Malayalathile etavum mikacha music directors il oral India yileyum
Malayalathale ettavum mikachathu considering his variety BG scores and indiayil top 5 yil for sure
ഈ പാട്ട് ഇങ്ങനെയല്ല ചിത്രീകരിക്കേണ്ടത് എന്ന് തോന്നിപ്പോകും കാണുമ്പോൾ ,നായകൻ കാണാമറയത്ത് നിന്ന് ഈ പാട്ട് പാടുന്നതുപോലെ നായികയ്ക്ക് അനുഭവപ്പെടണം ,അപ്പോഴേ ഈ പാട്ടിൻറെ ഫീല് ഈ പടം കാണുന്നവർക്ക് ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ
ഈ പാട്ടുകേട്ട് കരയുകയാണ്...😢ഞാൻ
പാതി നീ മറഞ്ഞതെന്തേ
സൗഭാഗ്യ താരമേ
ഈ പാട്ടും ഇത് കേൾക്കുമ്പോൾ ഓർമ വരും
Devagannagal Kayiozhinja Thrakam from " Njan Ghandravan" also.
യേശുദാസ് പാട്ട് ഒഴുകുന്നു
Varshangal ethre kazhinjalum...ee song kelkkan iniyum Generations undakum💯
നല്ല സോങ്
Pazhaya kalam nanmayulla manasukal nalla paattukal ellam marichu 😢😢😢😢😢
കോളേജ് ജീവിതത്തിൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഗാനം 🥰.....
ഇന്നും മായാത്ത ഗാനം..... ❤❤❤❤❤❤❤❤
കേൾക്കാൻ സുഖമുള്ള ഒരു മനോഹരമായ പാട്ട് ❤❤🥰🥰
ഇതുപോലെ ഒരു ഗാനം ഞാൻ എഴുതിയിട്ടുണ്ട്. പക്ഷേ പാടാൻ ആരെയും കിട്ടിയില്ല ചേട്ടൻ മാരേ😅
വെറുതെ ഇരുന്ന നേരം മനസ്സിലേക്ക് വന്ന ഈ പാട്ട്, അങ്ങനെ കേട്ട ആരെങ്കിലും ഉണ്ടോ..
മഴ, ചായ ജോൺസൺ മാഷ് ആഹാ അന്തസ്സ്
ജോൺസൺ മാസ്റ്റർ❤❤❤🙏🙏🙏
We miss venuchettan no one can do sad roll like him
2024 ❤here for listening those lines......
Kayalil prabhatha geethanghal....❤
2 peg adich kelkunnvarr indo
നാലു പെഗ്ഗ് അടിച്ചാണ് കേൾക്കുന്നത്. വേറെ ഒരു ലോകത്താണ് സാറേ. ശരാശരി സമൂഹത്തിനു മനസ്സിലാവില്ല.
2 kuppi adich kelkunnuvar indo
ദാസേട്ടന്റെ ഇ പാട്ടു കേട്ടാൽ തന്നെ 4 പെഗ് അടിച്ച പോലെ തോന്നും
രണ്ടല്ല 😂
Sthiyam ayliyo oru reakshum illa@@muraleedharanvelayudhan702
Endoru varikall...
ദിവ്യമായ പ്രണയത്തിന് ഈശ്വരന്റെ അനുഗ്രഹങ്ങൾ കാണും
Madavi best actater super മാധവിയെ ഇപ്പോൾ കാണുന്നേ ജല്ല
She is settled in U.S
സിദ്ധിക്ക് മൂകേഷ് കാരണമായിരിക്കും നാടുവിട്ടത്
എത്രകേട്ടാലും മതിവരാത്തപാട്ട്.
എല്ലാ തരത്തിലും സൂപ്പർ
ഒരു സമയത്ത് ഹരമായെരുന്നു ഈ ഗാനം.
വലിയ അർത്ഥമില്ലാത്ത കവിത. പക്ഷെ ദേവരാജ ശിഷ്യന്റെ സംഗീതം കൊണ്ട് രക്ഷപെട്ടു
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണടച്ച് കേൾക്കണം ഓ എന്താ ഫീൽ
മറക്കില്ല ഒരിക്കലും
oru paadu eshttamulla song ethra kettalum mathi varatha songukali 1 👌🥰😍dhivasavum kekkunna songg