സ്വരസ്ഥാനം ഉറപ്പിക്കാൻ ഒരു ടെക്നിക്ക്( രാഗം - മായാമാളവഗൗള )
HTML-код
- Опубликовано: 5 фев 2025
- സ്വരങ്ങൾ അതിന്റെ സ്ഥാനം കൃത്യതയോടെ പാടുക എന്നത് സംഗീത പഠനത്തിൽ അതി പ്രാധാന്യമുള്ള ഒന്നാണ്. വളരെ വേഗം സ്വര സ്ഥാനം ഉറപ്പിക്കാൻ സഹായിക്കുന്നവിഡിയോയാണ് ഇത്. കൃത്യമായി വിഡിയോ ഫോളോ ചെയ്യുവാണേൽ 100% റിസൾട്ട് ഉറപ്പ്. For online consultation +91 8891055774
ഏറ്റവും ലളിതമായി സ്വര സ്ഥാനം പഠിപ്പിക്കുന്ന സാറിന് ബിഗ് സല്യൂട്ട്....... 👌👌👌
ഒരു ഗുരുവിനു വേണ്ട എല്ലാ ഗുണങ്ങളും സർവേശ്വരൻ അങ്ങേയ്ക്ക് നൽകുമാറാകട്ടെ, ഇത് കേൾക്കുമ്പോൾ എനിക്കും പഠിക്കാൻ തോന്നുന്നു
എനിക്ക് 53 വയസ്സുണ്ട്. സംഗീതം ഭയങ്കര ഇഷ്ടമാണ്. പഠിക്കാൻ ഏറെ ആഗ്രഹവും. പക്ഷേ സംഗീതത്തിൽ തീരെ ജ്ഞാനം ഇല്ല..... ഇഷ്ടമാണ് പക്ഷേ ടാലെന്റ്റ് ഇല്ല... ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ആഗ്രഹമാണ് പഠിക്കാൻ ❤️❤️😊
Very nice
എനിക്കും പഠിക്കാൻ ആൾമുണ്ട്. 42 വയസ്സ്.
I m 64 but still I m learning
If you are interested age is no problem it is not an obstacle
😊
@@vlogtube8349വിളിക്കൂ
നന്ദി
ഈ ക്ലാസ്സ് കൊണ്ട് അവസാനിപ്പിക്കരുത്
ഈ പാഠം കഴിഞ്ഞ് അടുത്ത പാഠം അങ്ങനെ one by one ആയി പ്രാഥമിക പാഠങ്ങൾ പഠിപ്പിക്കണം 🙏🙏
One by one അപ്‌ലോഡ് ചെയ്യുന്നുണ്ട് 👍👍🎻
ശബ്ദം.. ശുദ്ധം.. ഗുരു ആകുമ്പോൾ.. പടവുകൾ ഏ റു കയാണ്.. സംതൃപ്തി യുടെ.. പങ്കു വക്കലിന്റെ.. സ്നേഹം മാത്രം.. ദക്ഷിണ വക്കുന്നു.. നല്ല മനസ്സിന്.. പുതിയ തല മുറ.. വെറുപ്പിന്റെ ലഹരി യുടെ ബന്ധനത്തിൽ നിന്നു സ്നേഹ സാഗരത്തിൽ കുളിച്ചു ശുദ്ധ മാകട്ടെ.. എന്ന് സംഗീതം ഇഷ്ടപ്പെടുന്ന ഒരു പ്രവാസി...
Sir number tharumo
Thank you so much..
Z🌾✒️🕊️🛐
Worthy comment
Excellent way of teaching 🎉
സാർ എടുക്കുന്ന ക്ലാസുകൾ ഞാൻ സ്ഥിരമായി കാണാറുണ്ട് നന്നായി പാടാൻ ഞാനും ശ്രമിക്കാറുണ്ട് ഇങ്ങനെ ഒരു ക്ലാസ്സ് എടുത്തു ഞങ്ങളെ സഹായിക്കുന്ന അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏🙏😍😍
സ്കൂളിൽ പഠിക്കുമ്പോൾ മ്യൂസിക് ടീച്ചർ കുറച്ചു പറഞ്ഞു തന്നിട്ടുണ്ട് ഈ ക്ലാസ്സ് കേട്ടപ്പോൾ അന്നത്തെ ആ ക്ലാസുകൾ ഓർമയിൽ വന്നു sir ന്റെ ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു Thanks 🙏🙏
Enikk 50 vayassinumukalil പ്രായമുണ്ട്.എനിക്ക് സംഗീതത്തോട് ചെറുപ്പം മുതൽ തന്നെ വലിയ ഇഷ്ടമായിരുന്നു.പാടാൻ ആഗ്രഹവും ഉണ്ട്.എനിക്ക് പഠിക്കാൻ കഴിയാതെ പോയതുകൊണ്ട് മോൾക്ക് സംഗീതത്തിലുള്ള വസന തിരിച്ചറിഞ്ഞ് അവളെ സംഗീതം പഠിപ്പിച്ചു.sir nte ee class കാണുമ്പോൾ,കേൾക്കുമ്പോൾ എനിക്ക് ഓരോന്നും നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.Thank You ഇങ്ങനെ ഒരു ക്ലാസ് എടുത്തു തന്നതിന്ന് sir nte ee class ഇന്നാണ് കണ്ടത്.നല്ല ഇഷ്ടായി.അഭിനന്ദനങ്ങൾ
എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം ❤️
വളരെ നന്ദി സർ. ഇതൊക്കെ ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ എന്ന് വിചാരിക്കുമായിരുന്ന. ഇത്രയും ലളിതമായി പഠിപ്പിച്ചതിനു ഒരു പാട് നന്ദി 🙏🙏
All the best 👍🎻
അതെ... ഞാനും ഓർത്തു 🥰
ആദ്യമായി സംഗീതം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്രദം❤ അഭിനന്ദനങ്ങൾ 👍❣️👍
Thank you..
Thank you.
50 വയസ് കഴിഞ്ഞ ഞാൻ ഇന്ന് മുതൽ സംഗീതം പഠിക്കാൻ തുടങ്ങുന്നു. Thank U sir ❤️❤️❤️
കിടിലൻ ക്ലാസ് 🌹🌹'ധ' ഉച്ചാരണം ഒന്നുകൂടി നന്നാവാൻ ഇല്ലേ എന്നൊരു സംശയം മാത്രം 🙏
എല്ലാ സംഗീത ഗുരുക്കന്മാരും ഇങ്ങനെ പഠിപ്പിച്ഛെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഇതിന്റെ പിന്നിലെ ആത്മാർത്ഥതയെ നമിക്കുന്നു. 🙏
പറഞ്ഞപോലെ practice ചെയ്താൽ ഒരൊറ്റ ദിവസംകൊണ്ട് ്് സ്വരസ്ഥാനം ഉറപ്പിക്കാൻ പറ്റും. നന്ദി.🙏
Thank you so much...
നല്ല കുറുക്ക് വഴി.. സംഗീതം പഠിക്കാൻ ഉള്ള സ്വര സ്ഥാനം പറഞ്ഞു തന്നതിൽ വല്യ സന്തോഷം
Exceptional teaching❤
സംഗീതത്തിൽ അറിഞ്ഞിരി കേണ്ട പ്രധാന കാര്യം ആണ് സാർ പറഞ്ഞു തന്നത്. അഭിനന്ദനങ്ങൾ 🙏🏽ഒരുപാടു പേർക്ക് പ്രേയോജനം ചെയ്യും.... 👏🏻👏🏻നന്ദി നമസ്കാരം സാർ 🙏🏽❤🎸🎸🎸🎸🎸
Thank you so much for the feedback
Thank you so much Sir. God bless🙏🏻.
എനിക്ക് 40 വയസ്സുണ്ട്... മൂളിപ്പാട്ട് പോലും പാടാൻ അറിയില്ല... പാട്ട് പാടാൻ ഭയങ്കര ഇഷ്‌ടമാണ്.. എന്തായാലും ഇന്ന് മുതൽ ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ 😌
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻🎻
I'm 42 . Already started
@@VocalCarnatic2022Thank you for sharing your knowledge 🙏
🎉
Same enikkum ariyilla aayirunnu ipol kurachu okka enik maattam ind
Swara സ്ഥാനം ഉറപ്പിക്കാൻ repeated practice ചെയ്യുന്ന താങ്കളാണ് യഥാർത്ഥ ഗുരു.
Thank you 🎻🎻
നന്ദി അറിയിക്കുന്നു സാർ. പാട്ട് പാടാൻ ,പഠിക്കാൻ അവസരം തന്ന തിന്❤
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് മാഷിലൂടെ സാദ്ധ്യമാകുന്നത്... ഇതിലും വലിയ സന്തോഷം വേറെ കിട്ടാനില്ല🙏🙏🙏
എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം 🎻🎻🎻
സാർ എനിക്ക് 60 വയസ്സുണ്ട്...റിട്ടയേർഡ്... ദൈവം സംഗീതത്തിൽ കഴിവ് തന്ന് അനുഗ്രഹിച്ചിട്ടുണ്ട് എങ്കിലും ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ പറ്റിയിട്ടില്ല...സംഗീതം എനിക്ക് ദൈവീകവും അങ്ങ് എനിക്ക് സാക്ഷാൽ ഗുരുവിനെ പോലെയും അനുഗ്രഹിക്കണം ...ഇപ്പൊൾ രണ്ടു മാസമായി പഠിക്കുന്നുണ്ട്...അങ്ങയുടെ എല്ലാ വീഡിയോസ് നോക്കി നന്നായി പ്രാക്ടീസ് ചെയ്യാൻ കഴിയുന്നു..എത്ര നന്നായി പ്രാക്ടീസ് ചെയ്യാൻ പറ്റുന്നൂ എന്ന് പറഞ്ഞറിയിക്കാൻ പ്രയാസം....thank you sir
@sumakt6257 നിങ്ങളുടെ സംഗീത പഠനത്തിന് എല്ലാ ആശംസകളും നേരുന്നു ❤️❤️❤️
@@VocalCarnatic2022🙏🙏🙏
എനിക്ക് 61വയസുണ്ട് ഞാൻ സംഗീതം പഠിച്ചിട്ടില്ല എങ്കിലും പാട്ട് സ്റ്റെജിൽ പാടാറുണ്ട് എനിക്ക് ഇതു പോലുള്ള ക്ലാസ് ഗുണകരമാണ് വളരെ നന്ദി
വളരെ നല്ല വിഡിയോ സംഗീതത്തിനോട് താല്പര്യമുള്ളവർ ക് പറ്റിയ വിഡിയോ ക്ലാസ്സ് വളരെ നന്നായിരിക്കുന്നു
Thank you 🎻🎻
Excellent..... Congrats....
സംഗീതത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞിട്ടൊന്ന് അങ്ങേക്ക് വളരെയധികം നന്ദി ഈ മനസ്സിൽ വളരെയധികം ഒന്നായി വരട്ടെ
സ്വരസ്ഥാനം ഉറപ്പിക്കാൻ പറ്റിയ ഏറ്റവും ലളിതമായ മാർഗം Thank you so much🙏
💯👌👌👌👌
ഗുരുവിന് നൻമ്മകൾ നേരുന്നു. നന്ദി നമസ്കാരം 👍🏿🙏🏿🙏🏿🙏🏿........
Sir ന്റെ നല്ല മനസിന് ഒരുപാട് നന്ദി. ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് 🥰🥰🥰
വളരേ ശാസ്ത്രീയവും ലളിതവും ഏത് കൊച്ചു കുഞ്ഞിനു പോലും പഠിക്കാവുന്ന പാഠം.. You're a great teacher 🙏
Thank you..
Very good teaching.
ഞാൻ subscribe ചെയ്തു.
മാഷേ സൂപ്പർ ക്ലാസ് 🙏
എല്ലാവർക്കും ഉപകാരപ്രദമാകും വിധം ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്. തുടക്കക്കാർക്ക് ഏറെ പ്രയോജനം ചെയ്യും great🙏🙏
എനിക്ക് 72 വയസ്സുണ്ട്.. ഞാൻ ഒരു സംഗീത വിദ്യാർത്ഥി ആണ്.. ഏത് കലയും അഭ്യസിക്കുന്നതിന് പ്രായം ഒരു പരിധി അല്ല. മനസ്സുണ്ടായാൽ മാത്രം മതി.
നല്ല ഓർമ ശക്തി 👍
തീർച്ചയായും സ്വരസ്ഥാനം തിരിച്ചറിയാൻ ഇത് നല്ലൊരു മാർഗ്ഗം തന്നെയാണ് . ഹാർമോണിയം വായിച്ചു പാടാൻ എളുപ്പമാണ് .സ്വരങ്ങൾ അത് ഉണ്ടാക്കുന്നു .നമ്മൾ അതിനെ അനുകരിക്കുന്നു . എന്നാൽ നമ്മൾ പാടാൻ പോകുന്നിടത്തു തംബുരു അല്ലെങ്കിൽ കരോക്കെ ,അതുമല്ലെങ്കിൽ ഓർക്കസ്ട്ര ആയിരിക്കും .അപ്പോൾ അത് വെല്ലുവിളി ആകും . തുടക്കത്തിലും പിന്നീട് എപ്പോഴൊക്കെ സ്വരസ്ഥാനം സംശയം തോന്നുന്നുവോ അപ്പോഴൊക്കെ ഹാർമോണിയം ഉപയോഗിക്കുന്നതായിരിക്കും വായ്പാട്ട് ചെയ്യുന്നവർക്ക് നല്ലത് . ഞാനും ഹാർമോണിയം ഉപയോഗിക്കുന്നുണ്ട് , ഇടക്കൊക്കെ . എന്നാൽ സാധകം തംബുരു ശ്രുതി ഉപയോഗിച്ചാണ് ചെയ്യുന്നത് .
സംഗീതം പഠിക്കാനുള്ള ആഗ്രഹം കൊണ്ട് 50 വയസ്സിൽപഠിക്കാൻ ഗുരു ദക്ഷിണ വെച്ച് തുടങ്ങി ഗുരു 50 വയസ്സിൽ ചിത്രയാകൻ നോക്കണ്ട എന്ന് പറഞ്ഞു ,
വയലിൻ കുറച്ചു പഠിച്ചു ,covid വന്ന ശേഷം institute പൂട്ടി. 1 വർഷം പഠിച്ചു ,Sir ഇതുപോലെ ഒരിടത്തും ക്ലാസ്സ് എട് ക്കുന്നില്ല. ഇതുപോലെ പഠിപ്പിക്കണം ,sir ൻ്റെ ക്ഷമ ബിഗ് സല്യൂട്ട് സാർ
All the best 👍👍👍🎻
എനിക്ക് 68 വയസ്സ്. നല്ല ക്ലാസ്സ്. Thankyou
നല്ല ക്ലാസ്, ഞാൻ കുറെ പഠിച്ചു സംഗീതം ഒത്തിരി ഇഷ്ടം 🙏🙏🙏🙏🙏👌👌👌👌👌
സർ ക്ലാസ് എനിക്ക് ഒത്തിരി പ്രയോജനപ്പെടുന്നു🙏
I'm very happy 😄
Best class. മനസിലാക്കി തന്നു പഠിപ്പിക്കുന്നു thanks
വളരെ പ്രയോജനം ഉള്ള ക്ലാസ്സ് 🙏🙏
ഏതൊരു വിദ്യാർത്ഥിയും ആഗ്രഹിക്കുന്ന ഒരു അദ്ധ്യാപകനാണ് അങ്ങ് ❤❤. Thank you Sir 🙏🙏
All the best 👍👍
വളരെ ഉപകാരപ്രദമായ ഒരു മാർഗ്ഗമാണ്....... ഒരു പാട് നന്ദി 🙏🏼
I am ten years old. But I have easy to study vocal class Thans sir🙏🏻🙏🏻🤝
Sarinte valiya manasinu valare nandiyuntu. A BIG THANKS
Thank u sir...ee chart kandappo aanu sathyathil anikku manasilayathu...sir paranjathu pole paa varubol anikku kurachu buthimuttate thonniyerunnu....ennu aadhyom aayettanu njan music classil chernnathu ...athu kazhinjuanu ethu nikkiyathu... Eppo easy aayee paadan pattunnudu....kuttikkalom muthal ulla aagrahom aayerunnu party padikkan....annathe sahacharyathil pattiyella....ee vaikiya velayil aanu pattiyathu🙏🙏👌👌👍
എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. സംഗീത പഠനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🎻🎻🎻
വളരെ ലളിതമായ രീതിയിൽ സ്വരസ്ഥാനം ഉറപ്പിക്കാനുള്ള ഈ രീതി പ്രശംസാർഹമാണ്
Thank you 🎻🎻🎻
നമസ്കാരം sir
വന്ദനത്തോടെ തുടങ്ങട്ടെ
Seek your blessings
എല്ലാ ഭാവുകങ്ങളും നേരുന്നു 🎻🎻🎻🎻
Valare maboharamai padippikkunnu..
Sir
എനിക്ക് ഒരുവിധം പാടാൻ കഴിവുള്ള ആളാണ്.. ഇപ്പൊ age 50+ ആണ്.
ഏതാണ്ട് കുറേവർഷങ്ങളായി പാടാൻ ശ്രമിച്ചിട്ട്..
ഇപ്പോൾ പാടാൻ ശ്രമിക്കുമ്പോൾ സൗണ്ട് പുറത്തേക്ക് വരുന്നില്യ.
ഞാൻ സംഗീതം പഠിച്ചിട്ടില്ല. പാടുമ്പോൾ മാത്രേ പ്രശ്നമുള്ളൂ.. അല്ലാതെ സൗണ്ടിനു പ്രശ്നമൊന്നും ഇല്യാ..
സാറിന്റെ video ഇന്നാണ് കേട്ടത്. Practice ചെയ്യാൻ തുടങ്ങി. 🙏
ചെറുപ്പ കാലത്ത് പഠിക്കാൻ സാധിക്കാതെ ആഗ്രഹം മനസ്സിൽ കൊണ്ടുനടന്നവർക്ക് കൂടി ഇനിയെങ്കിലും പഠിക്കാൻ കഴിഞ്ഞെങ്കിൽ
Yes njaanum orpadu vishamam undu ippozhum
ഒരു സംഗീതവും പഠിച്ചിട്ടില്ല പക്ഷേ എനിക്ക് അത്യാവശ്യം പാട്ടുകൾ പാടാൻ അറിയുന്നുണ്ട്.😊
Thankyou. Sir. Thazhennu. Mukslileykkum. Mukaleennu. Thazheykkumothiri. Ishtay. 💓💓🙏🙏🙏
മനോഹരം സാർ
Very nice presentation, very easy to understand.
God bless🌹🙏🙏🙏🌹
All the best 👍👍
@@VocalCarnatic2022ഞാൻ പഠിച്ചു 👍
Njan subscribe chaithu....anikku we step method sarikkum manasilayee....vallatha interest thonnunnu💞💞🌹🌹🙏🙏👌👍🤣🤣🤣
Sir നല്ല ഒരു അറിവ് പകർന്നതിനു 👌❤️❤️❤️❤️🙏
എനിക്കും 50 വയസ്സിന് മുകളിൽ തന്നെയാണ്
പാട്ടിനോട് ചെറുപ്പം മുതൽ ഇഷ്ടമാണ്. ചെറുതായി പാടാറുണ്ട്
പക്ഷേ ഇപ്പോൾ ശബ്ദം ഇടർച്ച ... കഫകെട്ട് മൂലം പാടാൻ സാധിക്കുന്നില്ല. വളരെയധികം വിഷമം അനുഭവിക്കുന്നുണ്ട്
സാറിൻ്റെ ഈ വി.ഡി. ഒ കണ്ടപ്പോൾ പാടാൻ ഒരവസരം കിട്ടിയത്. ഒരനുഗ്രഹം തന്നെയാണ് സർ.....🙏🙏🙏
എനിക്ക് 42 വയസ് ആണ്. പാട്ട് പഠിക്കാൻ വലിയ ആഗ്രഹം ആയിരുന്നു.പഠിക്കാൻ സാഹചര്യം ഉണ്ടായില്ല. ഈ വീഡിയോ കണ്ടപ്പോൾ പാട്ട് പഠിക്കാൻ തോന്നുന്നു.
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു... 🎻🎻🎻
Amazing. Very useful
വളരെ പ്രയോജനകരം, Thank You Sir
ഇന്നു മുതൽ ഞാനും തുടങ്ങുന്നു ... എൻ്റെ ഗുരു വന്ദനം
All the best 🎻🎻👍
Paattu padan ishtam anu but padikkan pattiyittilla ennal e channel valare useful ayi thanks alot
Thank you..
Superb... ഉയരങ്ങളിലേക്ക് പറക്കാൻ കഴിയട്ടെ.., സന്തോഷം., ഒത്തിരി ഒത്തിരി...🎉
Thank you 🎻🎻🎻🎻
Nice teaching for beginners
ഞാൻ ഇന്ന് മുതൽ പഠനം തുടങ്ങുന്നു നമസ്തേ സാർ. 🙏🏿🙏🏿🙏🏿
എല്ലാ ഭാവുകങ്ങളും നേരുന്നു 🎻👍
വളരെയധികം ഉപകാരപ്രദമായ പഠനം🎉🎉
Thank you..
Thank u sir for the precious knowledge.👃👃👃👃👃
Your great mash thanks🙏🏻🙏🏻🙏🏻
വളരെ ഉപകാരം പെടുന്നുണ്ട്
Very good congrats
താങ്ക്യു സർ ഞാൻ പഠിക്കാൻ തുടങ്ങുന്നു.. ആ കാല്പാദത്തിൽ തൊട്ടു നമസ്കരിച്ചു കൊണ്ട്.. 🙏🙏🙏🙏💐💐💐💐
All the best..
🛐
വളരെ ഉപകരപ്രദം.... എങ്കിലും ആരോഹണത്തിലെ "ധ", കേൾക്കുമ്പോൾ മൃദുവായ "ദ" പോലെ കേൾക്കുന്നു... അവരോഹണത്തിൽ അത്രയ്ക്ക് തോന്നുന്നില്ല.....
സ്നേഹാദരങ്ങൾ മാഷേ❤🙏🏽
വളരെ വളരെ ഉപകാരപ്രദം 👌✌️👍💪🙏❤️
Thank you...
മാഷേ....
പാടുമ്പോൾസിസ്റ്റം ഉപയോഗിച്ചുള്ള സസ്റ്റേൺ ഒഴിവാക്കുക...അതായത് റെവെർബ് ആകാം , എക്കോ ആകാം... ഒഴിവാക്കുന്നതാണ്...
സാങ്കേതികമായും നല്ലതെന്നും അഭിപ്രായം ഉണ്ട്..
ട്രൈ വോയ്‌സ് ആണ് പഠനം പ്രയോജനം എന്ന് തോന്നുന്നു.....
ക്ലാസ്സ് പ്രയോജനപ്രദം
ഗംഭീരം
Thank you for your valuable suggestion 👍
Good approach. thank. You
അറിയാതെ മുന്നിലിരുന്ന് പാടാൻ മോഹം.❤
വളരെ നല്ല സംഗീത പാഠം.
Sooperrrrrrr💐💐💐
Great മാഷേ🙏🏽👌
Sr, valare, upakarapettu,, nanti,, enike, patte, poikan, avasaram, kittilla, oru, pade, santoshsm, 😊
Thank you...
സംഗീതം ഇഷ്ടപ്പെടുന്നവർക്ക് വേണ്ട ക്ലാസുകൾ. 🙏🥰
Valare adhikam upakarapradamaya sangeetha abhyasanam. Thank you so much sir.
All the best👍
നല്ല ക്ലാസ്സ്
നമസ്തേ... വളരെ മനോഹരം❤❤❤❤
Valare upakaram sir
Exceptional narration... thank you so much...I'm just a beginner
നിങ്ങളുടെ സ്വരം സൂപ്പർ
വളരെ ഉപകാരപ്രദമായ ക്ലാസ്സ് നന്ദി❤❤❤
All the best
Athe enikkum pande sanggeetham padikan aagrahamundayirunnu. Kazhinjilla. Engane oravasaram kittiyathil valare nandhi🙏 und sir. Eniku 60 kazhinju. Pande padarund
ഞാനും ശ്രമിക്കുന്നുണ്ട് 🙏🙏
Sir very good ee method valare nallatu anu .thank you sir.
Very cute 🙏👍👌 nice
Very fundamental thing.
You explained Sir
Thank u so much. .👌
All the best..
Thank you sir🥰
Pandeppozho padichathaanu ..
Technical aayi ippozhaa kelkkunnathu.
Njaan Hindola raaga branthan aanu.
Nee, paa illaathathu kondoru sugam.
Anyway, thank you ..
സ്വരം 👍👍അടിപൊളി
നന്ദി ഗുരു
വളരെ നല്ല ക്ലാസ്
Hats off to GURUJI💐🙏👍
Thank you..
Sar enikupadan nalla eshttamanu.pakshe voice mixed voicanu.ledies sound kuravanu.ennalum athyavasyam padum
വളരെ നല്ല ക്ലസ്സ്
Thank you so much sir
Giving you a big salute