ഒരുപാട് നാളായി പാടണം എന്ന് കരുതിയ പാട്ടാണ്.... പാടാൻ ബുദ്ധിമുട്ടിയ പാട്ട്... ഇത്രയും മനോഹരമായി അവതരിപ്പിച്ച ചേച്ചിക്ക് വളരെ നന്ദിയുണ്ട്.... ഇപ്പോൾ നമുക്ക് പാടാൻ സാധിക്കുന്നു.... Thanks a lot
ഞാൻ പാട്ട് ഒന്നും പഠിച്ചിട്ടില്ല.പക്ഷെ അത്യാവിശം പാടുന്ന കൂട്ടത്തിൽ ആണ്. ചേച്ചിടെ എല്ലാ എപ്പിസോടും ഞാൻ മുടങ്ങാതെ കാണും. അതുകൊണ്ട് തന്നെ ചേച്ചി എനിക്ക് വലിയൊരു inspiration ആണ്.
പാട്ടിനെ കുറിച്ച് ഒന്നും അറിയാത്ത.. എന്നാൽ പാടാനുള്ള താൽപര്യമുള്ള എന്നേപ്പോലുള്ളവർക്ക് ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തരാൻ കാണിക്കുന്ന ആത്മാർത്തക്ക്.. ഒരു ബിഗ് സല്യൂട്ട്
ഒരു യഥാർത്ഥ ടീച്ചർ എങ്ങിനെ ആയിരിക്കണമെന്ന ഞങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹത്തിന്റെ പൂർത്തീകരണമായി തോന്നുന്നു ടീച്ചറുടെ അദ്ധ്യയന രീതികൾ . ശിഷ്യരുടെ എല്ലാ പ്രാർത്ഥനകളും ! 🙏🙏🙏 ദൈവം വലിയ ഉന്നതിയിലെത്തിക്കും തീർച്ച!
ഞാൻ ഫോട്ടോഗ്രാഫർ ആണ് വാടാനപ്പള്ളിയിൽ ശ്രീയുടെ ഫോട്ടോസ് ഒക്കെ ഫോട്ടോ എടുത്തിട്ടുണ്ട്. ഞാൻ ഇന്നാണ് ചാനൽ കാണുന്നത്. എന്റെ വൈഫിനു singing ഭയങ്കര interest ആണ്. സംഗീത ക്ലാസ്സിൽ പോകാൻ സാധിക്കാത്ത അവർക്കൊക്കെ ശ്രീനന്ദയുടെ ക്ലാസ്സ് വളരെ ഉപയോഗപ്രദമാകും. വളരെ നന്ദി.
Hi ശ്രീനന്ദ ഞാനിന്നാണ് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് പാട്ട് പാടാൻ ശ്രീനന്ദ പറഞ്ഞപോലെ ശ്വാസം കിട്ടില്ല പാടാൻ അതുകൊണ്ട് പലരീതിയിൽ ആയിപ്പോകും പാട്ട്, പിന്നെകുറച്ചു വയറൊകെയുള്ള കൂട്ടത്തിലാണ് ഞാൻ പിന്നെ ശ്വാസം മുട്ടലും ഉണ്ട് ഇടയ്ക് എന്നാലും എപ്പോഴും പാടികൊണ്ടിരിക്കും വീട്ടിൽ ഇനി ഞാനും ശ്രമിക്കും ഞങ്ങളെപ്പോലുള്ളവർക് ഇതൊരു പ്രചോധനമാണ് ശ്രീനന്ദ യുടെ ഈ ക്ലാസ്സ്
ശ്രീനന്ദ നന്നായിട്ടുണ്ട്. ഇപ്പോഴാണ് എന്റെ ശ്രെദ്ധയിൽ പെട്ടത്. പാട്ട് ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിയാണ് ഞൻ. ഞൻ പാടാൻ ശ്രെമിക്കാറുണ്ട്. മോൾ ചെറുതായിട്ട് പാടും.
God bless you dear... ഇതുപോലെ വളരെ കൃത്യമായി പറഞ്ഞു തരുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല മോൾക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ .. എല്ലാ വീഡിയോയും കണ്ടൂ എന്തെഴുതണം എന്ന് വാക്കുകൾ ഇല്ലായിരുന്നു മനോഹരമായ വിവരണമാണ് moludethu ഇന്ന് എഴുതണമെന്ന് തോന്നി എഴുതി എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ...
കുഞ്ഞിലേ മുതൽ പാട്ടുപാടിയിട്ടുണ്ട്......സ്കൂൾ യൂത്‌ഫെസറ്റിവലിൽ ഒരു 8 ആം ക്ലാസ് വരെ പാടി.....പിന്നെ പാടിയിട്ടില്ല......ഇപ്പോൾ ഒരു വീട്ടമ്മ ആണ്......പാടാൻ ഇപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്......ഈ വീഡിയോ കണ്ടപ്പോൾ ന്റെ ആഗ്രഹം സാധിക്കും എന്ന് വിശ്വസിക്കുന്നു.......എല്ലാവിധ ഭാവുകകളും നേരുന്നു.....മോളെ ദൈവം അനുഗ്രഹിക്കും.....
ഞാൻ പാട്ട് പഠിച്ചിട്ടില്ല. പക്ഷെ പാട്ടുകൾ പാടാൻ ശ്രമിക്കും. ഒത്തിരി പാട്ടുകൾ എഴുതി വക്കാറുമുണ്ട്. ഈ പാട്ട് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകളുടെ കൂട്ടത്തിലുള്ളതാണ് പാട്ട് കേട്ട് ഒന്നു കൂടെ മെച്ചപ്പെടുത്താൻ കഴിഞ്ഞു .മോൾക്ക് നന്ദി ഒത്തിരി സ്നേഹം sweet voice
മോളെ വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ മോൾ ക്ലാസ്സുകൾ എടുക്കുന്നുണ്ട്.സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം മനസ്സിൽ വളരെ നന്മയുള്ള കുട്ടിയാണെന്ന്.എല്ലാ നന്മകളും നേരുന്നു 👍🙏❤️🙏
ഞാൻ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു കുട്ടിയുടെ ക്ലാസ്സുകൾ കേൾക്കുന്നു. ഏറെ അഭിനന്ദനങ്ങൾ, pleasant , perfect & sincere അവതരണം . മോൾക്ക് എല്ലാ നന്മകളും നേരുന്നു. With best regards....
ഞാൻ ഇന്ന് ആദ്യമായി ആണ് ഇത് കാണുന്നത്... ആദ്യം തന്നെ മോൾക്ക് നൂറായിരം ഉമ്മകൾ.. അത്രക്കും ഇഷ്ടായി മോളെ.... നല്ല ശബ്‍ദവും ഭാവവും.... ഈ വിജയദശമി ദിനത്തിൽ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു... ഭഗവതി അനുഗ്രഹിക്കട്ടെ ❤❤❤. സംഗീതം ദൈവമാണ്... ദൈവീകത്വം ഉള്ളവർക്കേ അത് വഴങ്ങുള്ളൂ 😘😘😘😘🔥🔥🔥💗💗💗
🙏🙏🙏🙏🙏🙏🙏 ക്ഷമയോടെ പഠിപ്പിക്കുന്ന ഒരു ടീച്ചറിന് ആദ്യമായിട്ടാണ് ഞാൻ വളരെ സന്തോഷം എനിക്ക് മനസ്സിലാകുന്നതുപോലെ തന്നെ പാടിത്തരും ജീവിതത്തിൽ എന്താണ് എന്നോട് ചോദിച്ചാൽ കൂടുതൽ ഇഷ്ടം ദൈവത്തെ കഴിഞ്ഞു പാടിനോടാണ് ഒരുപാട് സന്തോഷമാകാൻ വരും മറ്റുള്ളവരോട് മനസ്സ് അനുവദിക്കും
വളരെ സന്തോഷം എല്ലാവർക്കും kathirikendi വന്നെങ്കിലും എനിക്ക് frst time ആയോണ്ട് എല്ലാം ഒന്നിച്ചു തന്നെ കിട്ടി ഞാനും ച്ലപ്പോൾഒരു പാട് ആഗ്രഹിച്ചോണ്ടും ശ്രമിച്ചോണ്ടു o ആവും എനിക്ക് മുന്നിൽ എല്ലാ വിദസംഗീതാത്മക കറിയങ്ങളോട് എനിക്കായ്‌മുന്നിൽ vanna അനുഗ്രഹം ആണ് ശ്രീക്കുട്ടി എല്ലാ വിദ ഐഷ്വriയങ്ങളുംനന്മ യും nalkiദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😍😍😍🌹🌹🌹🌹🌹💐💐💐💐💐💐
ഒരുപാട് സന്തോഷം.. സംഗീതം ഒരുപാട് ഇഷ്ടമുള്ള ആളാണ്.. പാട്ടുകൾ ജീവനാണ് കുറച്ച് പാടും പക്ഷേ സംഗീതത്തിന്റ abcd അറിയില്ല... കേട്ട് കേട്ട് പാടുന്നുഎന്ന് മാത്രം... രണ്ട് മൂന്നു ദിവസം മുൻപ് ആണ് ശ്രീ നന്ദയുടെ ഈ സംഗീത ക്ലാസ്സ് കാണാൻ ഇടായത്.... ഒരുപാട് ഇഷ്ടം തോന്നി... ആദ്യ എപ്പിസോഡ് മുതൽ കണ്ടുവരുവാണ്... എന്നെ പോലെ പാടാൻ അറിയാത്ത പാടാൻ ഒരുപാട് ആഗ്രഹമുള്ള ആളുകൾക്ക് വളരെ ഗുണം ചെയുന്ന ഒരു ക്ലാസ്സ് തന്നെ ആണ്... ഒരു സന്തോഷം എല്ലാവിധ ആശംസകളും ഈ അവസരത്തിൽ അറിയിക്കുന്നു... 🌹🌹🌹🌹👍👍👌👌👌
ഒത്തിരി ഹെൽപ് ചെയ്യുന്നുണ്ട്. കുറച്ച് നാൾ പഠിച്ചതാണ് പിന്നെ പറ്റിയില്ല. അതിൽ ഒരുപാട് സങ്കടം ഉണ്ടാരുന്നു. കൊറേ പേരുടെ ഇതുപോലുള്ള വീഡിയോ കണ്ടിട്ടുണ്ട്. But ഇത് വളരെ നന്നായി തോന്നി. Music നോറ്റേഷൻ കൂടി ഇട്ടാൽ വളരെ ഉപകാരമായിരിക്കും. 🙏🙏🙏
തുടങ്ങാൻ ആർക്കും കഴിയും എന്നാൽ ആ ഒരു consistency keep ചെയ്യുന്നത് എടുത്ത് പറയേണ്ട ഒന്നാണ് എനിക്ക് തോന്നുന്നു സ്വന്തം അനുഭവത്തിൽ നിന്നുമാകുമ്പോൾ മറ്റുള്ളവരുടെ pulse അറിയാൻ സാധിക്കും അതാണ് ഞങ്ങളിലേക്ക് reach ആവുന്നത് ഈ ഒരു channel ണ് ഇത്രയും popularity ഉണ്ടാക്കുന്നതും എന്തായാലും mam ന്റെ effort നുള്ള result ഉണ്ടാകും കൂടെ ഞങ്ങൾക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🥰
എന്തായാലും സംഗീതത്തെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് എന്തായാലും നമ്മുടെ മക്കൾക്ക് വലിയൊരു ഗുണകരമാകുന്ന എനിക്ക് തോന്നുന്നു ഈ വീഡിയോ കണ്ട് അവരെ പഠിക്കട്ടെ എന്തായാലും വളരെ നന്ദിയുണ്ട് താങ്ക്യൂ നിങ്ങളുടെ ചാനൽ ഫോളോ ചെയ്യുന്നുണ്ട് നെക്സ്റ്റ് വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
ഒന്നും പറയാനില്ല ചേച്ചി. Music പഠിക്കാൻ സാധിക്കാത്തതുകൊണ്ട് ഏത് പാട്ട് പാടുമ്പോഴും ഒരു confidence കുറവ് ഉണ്ടായിരുന്നു. ചേച്ചിടെ videos കണ്ടപ്പോ ഒത്തിരി സന്തോഷം ആയി. പ്രയാസം തോന്നുന്ന songs പോലും easy ആയി പറഞ്ഞു തരുന്ന method super👌👌👌👌 thank you💞💞💞💞
ഹലോ മോളെ ഒത്തിരി നന്ദിയുണ്ട് കേട്ടോ പാട്ട് ഒന്നും തന്നെ അറിയാത്ത എന്നെപ്പോലുള്ളവർക്ക് മോളുടെ ഈ വീഡിയോ വളരെയധികം പ്രയോജനപ്പെടുന്നുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ
ശ്രീനന്ദ ഞാൻ നാൻസി.പാട്ട് പഠിച്ചിട്ടല്ല.പക്ഷെ പാടാൻ ഇഷ്ടമാണ്.മോള് പഠിപ്പിച്ചു തന്ന മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ആപാട്ടു .ഞങളുടെ ഓണം പരിപാടിക്ക് പാടി. തരക്കേടില്ലാതെ പാടിയെന്നാണ് പൊതുവെ അഭിപ്രായം ഒരു നന്ദി പറയാൻ കൂടിയാണ് ഇത് അറിയിക്കാനാണ എഴൂതിയത്.നന്ദി മോളേ.
Great.. ഹായ് ശ്രീനന്ദ... നമിക്കുന്നു. പാട്ട് പഠിക്കാൻ ഞാനും നിന്നെ പോലെ അലഞ്ഞിട്ടുണ്ട്... എനിക്ക് പാടാൻ വലിയ കഴിവില്ല. ഇപ്പോൾ നിന്റെ ക്ലാസ്സ് കൾ എനിക്ക് ഉപകരിക്കുന്നുണ്ട്. (By പപ്പൻ കാസറഗോഡ്.27/6/2023..)
എത്ര തവണ കണ്ടു എന്നറിയില്ല.. എത്ര സുന്ദരമായാണ് പാടുന്നത്..!🥰 ഞങ്ങളെപ്പോലുള്ളവർക്ക് ഒരുപാട് ആശ്വസവും പ്രചോദനവുമാണ് ചേച്ചി. 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 💕💕💕💕💕💕💕💕💕💕💕💕 ഒത്തിരി സ്നേഹത്തോടെ.. 💕💕💕💕💕💕💕💕💕💕💕💕 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഒത്തിരി ഒത്തിരി ഇഷ്ടമായി. എത്ര മനോഹരമായിട്ടാണ് ക്ലാസുകൾ എടുക്കുന്നത്. എളിമ ആവശ്യത്തിനധികം ഉണ്ട് 🙏❤️❤️🌹🙏👌👍. ഞാൻ ഒരുവിധം നന്നായി പാടുന്ന ആളാണ് അതുകൊണ്ടു തന്നെ എല്ലാ ക്ലാസ്സുകളും ഞാൻ കാണുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാക്കട്ടെ 🙏🙏🙏❤️
Sreenanda..thank u so much for making singing so comfortable n easy.. പറഞ്ഞപോലെ... ഒരാൽ നമക് പാട്ട് പറഞ്ഞു തരാൻ ഒരു friend പോലെ പറഞ്ഞു തന്നൽ ന്നമ്മക് tension ഉണ്ടകൂല .. thank u so much
ഞാൻ രണ്ടു ദിവസമേ ആയിട്ടുള്ളു നിങ്ങളുടെ ക്ലാസ്സ് കേട്ടുതുടങ്ങിയിട്ട് വളരെ നന്നായിട്ടുണ്ട് (എൻ സ്വരം പൂവിടും ) എന്ന അനുപല്ലവിയിലെ പാട്ട് ഇതുപോലെ ഒന്നു തയ്യാറാക്കി തന്നാൽ വളരെ ഉപകാരം ആയിരുന്നു
എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള പാട്ട് ആണ് ഇത്, പാട്ട് പാടാൻ കഴിവില്ലെങ്കിലും ഇപ്പൊ ഞാനും പഠിക്കാൻ try ചെയ്തു കൊണ്ടിരിക്കുന്നു, ഈ വീഡിയോ കണ്ടത് മുതൽ താങ്ക്സ് dear
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ എനിക്ക് ഈണമുണ്ട് ശ്വാസം മുട്ടലുമുണ്ട് 😥☺️എന്നാലും പാടും smil പാടുന്നുണ്ട് വോയിസ് നേർത്തതാണ്. എന്നതാണ്. എന്റെ പ്രശ്നം 🙏🏻👍💯👏👏👏👏👏
ഹായ് മാഡം ഞാൻ ആദ്യം ആയിട്ട് ആണ് ഈ പ്രോഗ്രാം കാണുന്നത് എങ്ങനെ പറഞ്ഞു തരുന്ന ഒരു ഗുരുവിനെ ആദ്യമായികാണുന്നു ഞാൻ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട് 🙏🙏🙏 രാജഹംസത്തിന്റ പല്ലവി പാടേണ്ടത് എങ്ങനെ എന്ന് ഇതു പോലെ പറഞ്ഞു തരേണമേ എന്ന് അപേഷിക്കുന്നു മാഡത്തിന്റെ എല്ലാം പാട്ടും ഞാൻ കാണുന്നു എല്ലാം ഒന്നിനുഒന്നുമെച്ചം ആണ് 🙏🌹🌹🌹💯💯💯ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Sreenanda ക്ഷമയുടെ പര്യായമാണ്. എത്ര ബുദ്ധിമുട്ടിയാണ് ഈ വീഡിയോ ഉണ്ടാക്കിയത്.. അഭിനന്ദനങ്ങൾ നേരുന്നു ❤🙏🙏🙏
🙏🥰🥰🥰🥰❤️
സത്യം ഞാൻ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
താക്സ്
അഭിനന്ദനങ്ങൾ മോളെ
അഭിനന്ദനങ്ങൾ 👍
@@sreenandasreekumar257 ഇങ്ങനെ ഒക്കെ പാട്ട് പഠിക്കു വാ ൻ പറ്റുമോ
ഈ എളിമ സ്നേഹത്തോടെയുള്ള സംസാരം സംസാരിക്കുമ്പഴുള്ള ആ പുഞ്ചിരി ഇതൊക്കെയാണ് നിങ്ങളെ എല്ലാവരും ഇഷ്ടപ്പെടാനുള്ള കാരണം, എല്ലാ നന്മകളും ഉണ്ടാവട്ടെ🙏
Hai madam namaskaram
കേൾക്കുമ്പോൾ പാടാൻ തോന്നും ആർക്കും എല്ലാവിധ ആശംസകളും
Orupadorupadu nanni molu nalla avatharanam eniyum kathirikkunnu
മോൾ പഠിപ്പിക്കുന്നത് മാത്രം മതി കേട്ട് സംഗതികളൊക്കെ നന്നായി മനസ്സിലാക്കി പഠിക്കാൻ. ഒരുപാട് നന്ദി മോളു.🙏🙏🙏
Very useful 🥰🥰🙏
ഒരുപാട് നാളായി പാടണം എന്ന് കരുതിയ പാട്ടാണ്.... പാടാൻ ബുദ്ധിമുട്ടിയ പാട്ട്... ഇത്രയും മനോഹരമായി അവതരിപ്പിച്ച ചേച്ചിക്ക് വളരെ നന്ദിയുണ്ട്.... ഇപ്പോൾ നമുക്ക് പാടാൻ സാധിക്കുന്നു.... Thanks a lot
ഞാൻ പാട്ട് ഒന്നും പഠിച്ചിട്ടില്ല.പക്ഷെ അത്യാവിശം പാടുന്ന കൂട്ടത്തിൽ ആണ്. ചേച്ചിടെ എല്ലാ എപ്പിസോടും ഞാൻ മുടങ്ങാതെ കാണും. അതുകൊണ്ട് തന്നെ ചേച്ചി എനിക്ക് വലിയൊരു inspiration ആണ്.
ഷഷ്ഠിപൂര്‍ത്തിയിലേയ്ക്ക് അടുത്തെത്തിനില്‍ക്കുന്ന എന്നെപോലൊരാള്‍ക്ക് മോളോട് വളരെയേറെ സ്നേഹവും ആദരവും ഒരോക്ലാസും കഴിയുമ്പോള്‍ ഏറിവരുകയാണ്.
🙏🏼☺️❤️
എല്ലാവർക്കും ഏറ്റവും ഇഷ്ട്ടപെടുന്ന
ശ്രീരാഗമോ തേടുന്നു നീ
ഈ ഗാനംകൂടി പ്രതീക്ഷിക്കുന്നു.
പാട്ടിനെ കുറിച്ച് ഒന്നും അറിയാത്ത.. എന്നാൽ പാടാനുള്ള താൽപര്യമുള്ള എന്നേപ്പോലുള്ളവർക്ക് ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തരാൻ കാണിക്കുന്ന ആത്മാർത്തക്ക്.. ഒരു ബിഗ് സല്യൂട്ട്
🥰❤️
എന്റെ സ്വപ്നം പൂവണിയാൻ പോകുന്നു എന്ന ഒരു തോന്നൽ... 2-3 എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഒരു positive energy.... Thank you so much... ❤❤❤
ഒരു യഥാർത്ഥ ടീച്ചർ എങ്ങിനെ ആയിരിക്കണമെന്ന ഞങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹത്തിന്റെ പൂർത്തീകരണമായി തോന്നുന്നു ടീച്ചറുടെ അദ്ധ്യയന രീതികൾ . ശിഷ്യരുടെ എല്ലാ പ്രാർത്ഥനകളും ! 🙏🙏🙏 ദൈവം വലിയ ഉന്നതിയിലെത്തിക്കും തീർച്ച!
പാടാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരു ഗണമാണ് രാജാഹംസം...ശ്രീയുടെ ക്ലാസിലൂടെ ഈ ഗാനം പാടാൻ കഴിയും എന്നൊരു ആത്മവിശ്വാസം വന്നു.... Thank you sree
മോളെ ക്ലാസ് എന്നും കേൾക്കുന്ന ഒരാളാണ് ഞാൻ മോൾഡ് ചിരിയും വർത്തമാനവും എല്ലാവർക്കും ഇഷ്ടപ്പെടും നല്ല അറിവുകൾ പകർന്നു തരുന്നതിന് മോളെ ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഫോട്ടോഗ്രാഫർ ആണ് വാടാനപ്പള്ളിയിൽ ശ്രീയുടെ ഫോട്ടോസ് ഒക്കെ ഫോട്ടോ എടുത്തിട്ടുണ്ട്. ഞാൻ ഇന്നാണ് ചാനൽ കാണുന്നത്. എന്റെ വൈഫിനു singing ഭയങ്കര interest ആണ്. സംഗീത ക്ലാസ്സിൽ പോകാൻ സാധിക്കാത്ത അവർക്കൊക്കെ ശ്രീനന്ദയുടെ ക്ലാസ്സ് വളരെ ഉപയോഗപ്രദമാകും. വളരെ നന്ദി.
Hi ശ്രീനന്ദ ഞാനിന്നാണ് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് പാട്ട് പാടാൻ ശ്രീനന്ദ പറഞ്ഞപോലെ ശ്വാസം കിട്ടില്ല പാടാൻ അതുകൊണ്ട് പലരീതിയിൽ ആയിപ്പോകും പാട്ട്, പിന്നെകുറച്ചു വയറൊകെയുള്ള കൂട്ടത്തിലാണ് ഞാൻ പിന്നെ ശ്വാസം മുട്ടലും ഉണ്ട് ഇടയ്ക് എന്നാലും എപ്പോഴും
പാടികൊണ്ടിരിക്കും വീട്ടിൽ ഇനി ഞാനും ശ്രമിക്കും ഞങ്ങളെപ്പോലുള്ളവർക് ഇതൊരു പ്രചോധനമാണ് ശ്രീനന്ദ യുടെ ഈ ക്ലാസ്സ്
ശ്രീനന്ദയെ ഒരിക്കൽ bus ൽ വച്ചു കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്.അന്ന് കേരളവർമ കോളേജിൽ പഠിക്കുമ്പോൾ.
നല്ല clarity ഉള്ള voice 👌
ശ്രീനന്ദ നന്നായിട്ടുണ്ട്. ഇപ്പോഴാണ് എന്റെ ശ്രെദ്ധയിൽ പെട്ടത്. പാട്ട് ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിയാണ് ഞൻ. ഞൻ പാടാൻ ശ്രെമിക്കാറുണ്ട്. മോൾ ചെറുതായിട്ട് പാടും.
❤️
God bless you dear...
ഇതുപോലെ വളരെ കൃത്യമായി പറഞ്ഞു തരുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല മോൾക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ .. എല്ലാ വീഡിയോയും കണ്ടൂ എന്തെഴുതണം എന്ന് വാക്കുകൾ ഇല്ലായിരുന്നു മനോഹരമായ വിവരണമാണ് moludethu ഇന്ന് എഴുതണമെന്ന് തോന്നി എഴുതി എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ...
Sreenandha you are great
ഇത്ര clear ആയി ആത്മാർ ത്ഥതയോ ടെ ആരും പപ്പിക്കു ന്നത് കണ്ടിട്ടില്ല❤
തുടർന്ന് vedios ചെയ്യുക.. Reach കിട്ടി തുടങ്ങിയാല്‍... Subscribers കൂടിയാല്‍ hit ആവും, ഒരു veriety ആയി തോനുന്നു നിങ്ങളുടെ vedios... 👍👍👌👌
ടൂട്ടോറിയല്‍ ഒത്തിരി ഒത്തിരി ഇഷ്ടമാണ്....നന്നായി പ്രാക്ടീസ്ചെയ്യാന്‍ കഴിയുന്നണ്ട്....
❤️
കുഞ്ഞിലേ മുതൽ പാട്ടുപാടിയിട്ടുണ്ട്......സ്കൂൾ യൂത്‌ഫെസറ്റിവലിൽ ഒരു 8 ആം ക്ലാസ് വരെ പാടി.....പിന്നെ പാടിയിട്ടില്ല......ഇപ്പോൾ ഒരു വീട്ടമ്മ ആണ്......പാടാൻ ഇപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്......ഈ വീഡിയോ കണ്ടപ്പോൾ ന്റെ ആഗ്രഹം സാധിക്കും എന്ന് വിശ്വസിക്കുന്നു.......എല്ലാവിധ ഭാവുകകളും നേരുന്നു.....മോളെ ദൈവം അനുഗ്രഹിക്കും.....
🙏🏼🥰
പറഞ്ഞാൽ തീരില്ല.. ഇങ്ങനൊരു അവതരണം.. ഒരുപാട് സ്നേഹത്തോടെ നന്മകൾ നേരുന്നു... ദൈവം അനുഗ്രഹിക്കട്ടെ..
🙏🏼🥰
ഞാൻ പാട്ട് പഠിച്ചിട്ടില്ല. പക്ഷെ പാട്ടുകൾ പാടാൻ ശ്രമിക്കും. ഒത്തിരി പാട്ടുകൾ എഴുതി വക്കാറുമുണ്ട്. ഈ പാട്ട് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകളുടെ കൂട്ടത്തിലുള്ളതാണ് പാട്ട് കേട്ട് ഒന്നു കൂടെ മെച്ചപ്പെടുത്താൻ കഴിഞ്ഞു .മോൾക്ക് നന്ദി ഒത്തിരി സ്നേഹം sweet voice
മോളെ വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ മോൾ ക്ലാസ്സുകൾ എടുക്കുന്നുണ്ട്.സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം മനസ്സിൽ വളരെ നന്മയുള്ള കുട്ടിയാണെന്ന്.എല്ലാ നന്മകളും നേരുന്നു 👍🙏❤️🙏
ഞാൻ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു കുട്ടിയുടെ ക്ലാസ്സുകൾ കേൾക്കുന്നു.
ഏറെ അഭിനന്ദനങ്ങൾ, pleasant , perfect & sincere അവതരണം . മോൾക്ക് എല്ലാ നന്മകളും നേരുന്നു.
With best regards....
How can a tutor (teacher-married) be called കുട്ടി? Music in malayalam is really beautiful but coloqual malayalam is really horrible
@@AbhishekamMedia
I am a senior person, so she is as my granddaughter.
@@abdulrahiman3989 so what? Is that madam, your daughter or a grand daughter? Funny malayalam expressions for old age exceptions.... 😂
ഞാൻ ഇന്ന് ആദ്യമായി ആണ് ഇത് കാണുന്നത്... ആദ്യം തന്നെ മോൾക്ക് നൂറായിരം ഉമ്മകൾ.. അത്രക്കും ഇഷ്ടായി മോളെ.... നല്ല ശബ്‍ദവും ഭാവവും.... ഈ വിജയദശമി ദിനത്തിൽ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു... ഭഗവതി അനുഗ്രഹിക്കട്ടെ ❤❤❤. സംഗീതം ദൈവമാണ്... ദൈവീകത്വം ഉള്ളവർക്കേ അത് വഴങ്ങുള്ളൂ 😘😘😘😘🔥🔥🔥💗💗💗
ഞാൻ ഒരുപാട് ആഗ്രഹിച്ച ടൂട്ടോറിയൽ.. ഈ അറിവ് പകർന്ന് തരുന്നതിനു എങ്ങെനെ നന്ദി അറിയിക്കണമെന്ന് അറിയില്ല.. Thank you so mach madam.. 🙏
❤️❤️❤️❤️🥰
🙏🙏🙏🙏🙏🙏🙏 ക്ഷമയോടെ പഠിപ്പിക്കുന്ന ഒരു ടീച്ചറിന് ആദ്യമായിട്ടാണ് ഞാൻ വളരെ സന്തോഷം എനിക്ക് മനസ്സിലാകുന്നതുപോലെ തന്നെ പാടിത്തരും ജീവിതത്തിൽ എന്താണ് എന്നോട് ചോദിച്ചാൽ കൂടുതൽ ഇഷ്ടം ദൈവത്തെ കഴിഞ്ഞു പാടിനോടാണ് ഒരുപാട് സന്തോഷമാകാൻ വരും മറ്റുള്ളവരോട് മനസ്സ് അനുവദിക്കും
വളരെ സന്തോഷം എല്ലാവർക്കും kathirikendi
വന്നെങ്കിലും എനിക്ക് frst time ആയോണ്ട് എല്ലാം ഒന്നിച്ചു തന്നെ കിട്ടി ഞാനും ച്ലപ്പോൾഒരു പാട് ആഗ്രഹിച്ചോണ്ടും ശ്രമിച്ചോണ്ടു o ആവും എനിക്ക് മുന്നിൽ എല്ലാ വിദസംഗീതാത്മക കറിയങ്ങളോട് എനിക്കായ്‌മുന്നിൽ vanna അനുഗ്രഹം ആണ് ശ്രീക്കുട്ടി എല്ലാ വിദ ഐഷ്വriയങ്ങളുംനന്മ യും nalkiദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😍😍😍🌹🌹🌹🌹🌹💐💐💐💐💐💐
ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. നല്ല അവതരണ ശൈലി.. പഠിക്കാൻ എളുപ്പമാണ്.. ഒത്തിരി നന്ദി..
☺️❤️
മോൾ നന്നായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം, അതു കൊണ്ട് ഞങ്ങൾക്കു പഠിക്കാമല്ലോ 🙏👌👌❤️
സൂപ്പർ ശ്രീനന്ദ ഒത്തിരി നന്ദി. പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു
നന്ദിയുണ്ട് ശ്രീനന്ദ.
ഇങ്ങനെ ഒരാളെ ഞാൻ ഏറെ നാളായി അന്വേഷിക്കുകയായിരുന്നു
☺️❤️
Yes...sreenanda...anubhavathil koodipadichaarivu pakarnnu thannathu nallathanu...God bless u...thanku..
God blessyou ഇത്രയും പറഞ്ഞു തന്നതിന് നന്ദി.
ഒരുപാട് സന്തോഷം.. സംഗീതം ഒരുപാട് ഇഷ്ടമുള്ള ആളാണ്.. പാട്ടുകൾ ജീവനാണ് കുറച്ച് പാടും പക്ഷേ സംഗീതത്തിന്റ abcd അറിയില്ല... കേട്ട് കേട്ട് പാടുന്നുഎന്ന് മാത്രം... രണ്ട് മൂന്നു ദിവസം മുൻപ് ആണ് ശ്രീ നന്ദയുടെ ഈ സംഗീത ക്ലാസ്സ് കാണാൻ ഇടായത്.... ഒരുപാട് ഇഷ്ടം തോന്നി... ആദ്യ എപ്പിസോഡ് മുതൽ കണ്ടുവരുവാണ്... എന്നെ പോലെ പാടാൻ അറിയാത്ത പാടാൻ ഒരുപാട് ആഗ്രഹമുള്ള ആളുകൾക്ക് വളരെ ഗുണം ചെയുന്ന ഒരു ക്ലാസ്സ് തന്നെ ആണ്... ഒരു സന്തോഷം എല്ലാവിധ ആശംസകളും ഈ അവസരത്തിൽ അറിയിക്കുന്നു... 🌹🌹🌹🌹👍👍👌👌👌
ഒത്തിരി ഹെൽപ് ചെയ്യുന്നുണ്ട്. കുറച്ച് നാൾ പഠിച്ചതാണ് പിന്നെ പറ്റിയില്ല. അതിൽ ഒരുപാട് സങ്കടം ഉണ്ടാരുന്നു. കൊറേ പേരുടെ ഇതുപോലുള്ള വീഡിയോ കണ്ടിട്ടുണ്ട്. But ഇത് വളരെ നന്നായി തോന്നി. Music നോറ്റേഷൻ കൂടി ഇട്ടാൽ വളരെ ഉപകാരമായിരിക്കും. 🙏🙏🙏
Thankuuuu ശ്രീ നന്ദ 🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
🙏🏼🥰❤️
തുടങ്ങാൻ ആർക്കും കഴിയും എന്നാൽ ആ ഒരു consistency keep ചെയ്യുന്നത് എടുത്ത് പറയേണ്ട ഒന്നാണ് എനിക്ക് തോന്നുന്നു സ്വന്തം അനുഭവത്തിൽ നിന്നുമാകുമ്പോൾ മറ്റുള്ളവരുടെ pulse അറിയാൻ സാധിക്കും അതാണ് ഞങ്ങളിലേക്ക് reach ആവുന്നത് ഈ ഒരു channel ണ് ഇത്രയും popularity ഉണ്ടാക്കുന്നതും എന്തായാലും mam ന്റെ effort നുള്ള result ഉണ്ടാകും കൂടെ ഞങ്ങൾക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🥰
മനോഹരമായ അവതരണം പാട്ടും മനോഹരം ഞാൻ പാട്ട് പടിച്ചിട്ടില്ല എന്നാലും കുറച്ചു പാടും ഈ പാട്ട് ഒത്തിരി ഇഷ്ട്ടമാണ് ❤ അവതരണം അതിലും മനോഹരം 👌👌💐
എന്തായാലും സംഗീതത്തെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് എന്തായാലും നമ്മുടെ മക്കൾക്ക് വലിയൊരു ഗുണകരമാകുന്ന എനിക്ക് തോന്നുന്നു ഈ വീഡിയോ കണ്ട് അവരെ പഠിക്കട്ടെ എന്തായാലും വളരെ നന്ദിയുണ്ട് താങ്ക്യൂ നിങ്ങളുടെ ചാനൽ ഫോളോ ചെയ്യുന്നുണ്ട് നെക്സ്റ്റ് വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
❤️
വളരെ ഉപകാരപ്രദമായ ക്ലാസുകളാണ് വളരെ നന്ദി ശ്രീനന്ദ 🙏🏻🙏🏻🙏🏻
❤️
എന്തു രസമാണ് പറഞ്ഞുതരുന്നത് ഒത്തിരി ഇഷ്ടമാണ് ❤❤❤😘😘
ഒന്നും പറയാനില്ല ചേച്ചി. Music പഠിക്കാൻ സാധിക്കാത്തതുകൊണ്ട് ഏത് പാട്ട് പാടുമ്പോഴും ഒരു confidence കുറവ് ഉണ്ടായിരുന്നു. ചേച്ചിടെ videos കണ്ടപ്പോ ഒത്തിരി സന്തോഷം ആയി. പ്രയാസം തോന്നുന്ന songs പോലും easy ആയി പറഞ്ഞു തരുന്ന method super👌👌👌👌 thank you💞💞💞💞
ഹലോ മോളെ ഒത്തിരി നന്ദിയുണ്ട് കേട്ടോ പാട്ട് ഒന്നും തന്നെ അറിയാത്ത എന്നെപ്പോലുള്ളവർക്ക് മോളുടെ ഈ വീഡിയോ വളരെയധികം പ്രയോജനപ്പെടുന്നുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ
🙏🏼🥰
ആഹാ! ഹിന്ദോളത്തിന്റെ മനോഹരമായ ആവിഷ്ക്കാരം.! മനോഹരം .
🥰❤️
ശ്രീനന്ദ, നല്ല എളിമയുള്ള സംസാരം, അറിവുകൾ പറഞ്ഞു തരുന്നതിൽ വളരെ നന്ദി .🙏🏽🙏🏽🙏🏽🙏🏽🥰🥰🥰
🙏🏼🥰
ഞങ്ങളുടെ മോളെപ്പോലെ ആണ്. അതാണ് ഞങ്ങളുടെ വാത്സല്യത്തിന് കാരണം മുത്തേ ❤❤
സൂപ്പർ ഇത്രയും നല്ലരീതിയിൽ പറഞ്ഞു തരുന്നത് ആദ്യം ആയിട്ടാണ് കണ്ടത് അടിപൊളി എന്റെ മോള് ഇത് കേട്ടാണ് പഠിച്ചത് thank you so much 🥰🥰🥰🥰👍👍
നല്ല വിനയത്തോടെ വളരെ വ്യക്തമായി പറഞ്ഞു തരുന്ന മോളെ ദൈവം അനുഗ്രഹിക്കട്ടെ. Ponnurukum pookkalam song ഒന്ന് ഇതിൽ പറഞ്ഞു തന്നാല്‍ ഉപകാരം ആയിരുന്നു
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് സംഗീതം വളരെ ഇഷ്ടമാണ്. പഠിക്കാൻ അവസരം കിട്ടിയിട്ടില്ല.
മോളെ ,thank you so much.ഇപ്പൊൾ ഈ പാട്ട് പഠിക്കാൻ ശ്രമിക്കുന്നു.God Bless
പാടാൻ നല്ല ധൈര്യം തരുന്ന ശിക്ഷണം 😍ഒരുപാടിഷ്ടായി
ശ്രീനന്ദ ഞാൻ നാൻസി.പാട്ട് പഠിച്ചിട്ടല്ല.പക്ഷെ പാടാൻ ഇഷ്ടമാണ്.മോള് പഠിപ്പിച്ചു തന്ന മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ആപാട്ടു .ഞങളുടെ ഓണം പരിപാടിക്ക് പാടി. തരക്കേടില്ലാതെ പാടിയെന്നാണ് പൊതുവെ അഭിപ്രായം ഒരു നന്ദി പറയാൻ കൂടിയാണ് ഇത് അറിയിക്കാനാണ എഴൂതിയത്.നന്ദി മോളേ.
സന്തോഷം.. ☺️❤️
Great.. ഹായ് ശ്രീനന്ദ... നമിക്കുന്നു. പാട്ട് പഠിക്കാൻ ഞാനും നിന്നെ പോലെ അലഞ്ഞിട്ടുണ്ട്... എനിക്ക് പാടാൻ വലിയ കഴിവില്ല. ഇപ്പോൾ നിന്റെ ക്ലാസ്സ് കൾ എനിക്ക് ഉപകരിക്കുന്നുണ്ട്. (By പപ്പൻ കാസറഗോഡ്.27/6/2023..)
എത്ര തവണ കണ്ടു എന്നറിയില്ല..
എത്ര സുന്ദരമായാണ് പാടുന്നത്..!🥰
ഞങ്ങളെപ്പോലുള്ളവർക്ക് ഒരുപാട് ആശ്വസവും പ്രചോദനവുമാണ് ചേച്ചി.
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
💕💕💕💕💕💕💕💕💕💕💕💕
ഒത്തിരി സ്നേഹത്തോടെ..
💕💕💕💕💕💕💕💕💕💕💕💕
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
🥰❤️❤️❤️
Nice class all the best molu
ശ്രീക്കുട്ടി മോളുടെ നല്ല മനസിന് ഒരായിരം നന്ദി മോളെ സർവശ്വരൻ അനുഗ്രഹിക്കട്ടെ 🌹♥️♥️🙏🙏
🙏🏼🥰❤️
സംഗീതം എന്റെ കൂടപ്പിറപ്പാണ് Like ur grt teaching 🙏pranam
Mole nalla paattukaariyavatte . Guruvaayurappan anugrahikatte kunje❤❤
❤ വളരെ നന്നായിരിക്കുന്നു എനിക്ക് ഒത്തിരി ഇഷ്ടമുള്ള വാട്ട് ഇ പോലെ എന്നും നന്നായി പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
Njan kurachu paadumenkilum ithil ithrayum karyangal okke undennu ariyillayirunnu....ingane oru arivu paranjuthannathinu othiri thanks.... God bless you❤❤❤🙏🙏🙏🙏🥰🥰🥰
ശ്രീനന്ദ.... ഈ ക്ലാസ്സ് എനിക്ക് ഇഷ്ടം ആയി.. അഭിനന്ദനങ്ങൾ 🌹🙏
Eswaran anugrahicha kutti nannai varum
എനിക്ക് വളരെ ഇഷ്ടമാണ് ഈ tutorial കേൾക്കാനും പഠിക്കാനും,വളരെ ഈസി ആയി തോന്നുന്നു
❤️
ഒത്തിരി ഇഷ്ടമായി ഈ ചാനൽ. ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന നല്ലൊരു ചാനൽ. Thanks ശ്രീനന്ദ 😍😍😍
ഒത്തിരി ഒത്തിരി ഇഷ്ടമായി. എത്ര മനോഹരമായിട്ടാണ് ക്ലാസുകൾ എടുക്കുന്നത്. എളിമ ആവശ്യത്തിനധികം ഉണ്ട് 🙏❤️❤️🌹🙏👌👍. ഞാൻ ഒരുവിധം നന്നായി പാടുന്ന ആളാണ് അതുകൊണ്ടു തന്നെ എല്ലാ ക്ലാസ്സുകളും ഞാൻ കാണുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാക്കട്ടെ 🙏🙏🙏❤️
🙏🏼☺️❤️
ഞാൻ വളരെ അടുത്ത് ദിവസമാണ് ഈ വീഡിയോ കണ്ടത്.സൂപ്പർ മോളു. ഈ പ്രാ യത്തിലും പട്ടു പാടാൻ ആഗ്രഹം ഉണ്ട്. മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
🙏🏼🥰
മനോഹരമായ ഗാനം മനോഹരമായി അവതരിപ്പിച്ചതിന് 🙏🙏🙏
മൗന സരോവരമാകെയുണർന്നു..... എന്ന ഗാനം.. ട്യൂട്ടോരിയൽ വേണമായിരുന്നു.
Othiri. Ishtamayi thankssomuch
Sreenanda..thank u so much for making singing so comfortable n easy.. പറഞ്ഞപോലെ... ഒരാൽ നമക് പാട്ട് പറഞ്ഞു തരാൻ ഒരു friend പോലെ പറഞ്ഞു തന്നൽ ന്നമ്മക് tension ഉണ്ടകൂല .. thank u so much
ശ്രീനന്ദ....No words.... ദൈവം അനുഗ്രഹിക്കട്ടെ...
വളരെ മനോഹരമായി പറഞ്ഞു തന്നു... Thank you so much🥰🥰
☺️❤️
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്....
Johnson Master: the redoubtable melody king... 🙏🙏🙏
ഞാൻ രണ്ടു ദിവസമേ ആയിട്ടുള്ളു നിങ്ങളുടെ ക്ലാസ്സ് കേട്ടുതുടങ്ങിയിട്ട് വളരെ നന്നായിട്ടുണ്ട് (എൻ സ്വരം പൂവിടും ) എന്ന അനുപല്ലവിയിലെ പാട്ട് ഇതുപോലെ ഒന്നു തയ്യാറാക്കി തന്നാൽ വളരെ ഉപകാരം ആയിരുന്നു
വളരെ മനോഹരമായി അവതരണം എന്നാൽ സംഗീതം അറിയാത്തവർക്ക് വളരെ എളുപ്പത്തിൽ പഠിക്കാൻ പഠിപ്പിക്കുന്ന ടീച്ചർക്ക് നന്ദി
എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള പാട്ട് ആണ് ഇത്, പാട്ട് പാടാൻ കഴിവില്ലെങ്കിലും ഇപ്പൊ ഞാനും പഠിക്കാൻ try ചെയ്തു കൊണ്ടിരിക്കുന്നു, ഈ വീഡിയോ കണ്ടത് മുതൽ താങ്ക്സ് dear
Nalla Avatharanam Nalla perumattam
ഹൃദ്യം മനോഹരം.
വളരെ ഉപകാരപ്രദമായ വീഡിയോ......
🙏🥰🥰🥰
അടിപൊളി training. ഒട്ടും പാടാൻ അറിയാത്ത എനിക്ക് ഇപ്പൊ ഒരുവിധം പാടാൻ കഴിയുന്നുണ്ട്
ഇപ്പോഴാണ് കാണാൻ തുടങ്ങിയത് ഒരുപാടിഷ്ട്ടായി പാട്ട് പാടാനും കേൾക്കാനും ഇഷ്ട്ടാണ് ❤❤❤ഇങ്ങനൊരു ക്ലാസ്സ് നല്ല ഉപകാരം ആയി തോന്നി താങ്ക്സ്സ്
നല്ല കാര്യം മോളെ പഠിക്കാൻ ആഗ്രഹമുള്ളവർക്കു ഇതൊരു ചാൻസാണ്. എല്ലാനന്മകളും നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Mole..... Orupadu.. Orupadu,.. Thanks....
ആ ചിന്തയിൽ നിന്നുണ്ടായ ഉത്ഭവം എന്തായാലും നന്നായി... Thanks 😍😍
Very useful and interesting tutorial. Thank you. 🙏🙏🙏
Valarey heart touching words entey namaskaram oru inspiration thanneyaanu
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ എനിക്ക് ഈണമുണ്ട് ശ്വാസം മുട്ടലുമുണ്ട് 😥☺️എന്നാലും പാടും smil പാടുന്നുണ്ട് വോയിസ് നേർത്തതാണ്. എന്നതാണ്. എന്റെ പ്രശ്നം 🙏🏻👍💯👏👏👏👏👏
ഹായ് ശ്രീനന്ദ ദൈവം അനുഗ്രഹിക്കട്ടെ♥️♥️💞💞🌹🌹👌🙏🙏🙏
ടീച്ചർ ഒരുപാട് ഉപകാരം ഒരുപാട് നന്ദി ഒരുപാട് ഒരുപാട്
☺️❤️
മോളുടെ ഈ വിനയമുണ്ടല്ലോ അതാണ് മോളുടെ ഒന്നാമത്തെ ഗുണംദൈവം അനുഗ്രഹിക്കട്ടെ.
🙏🏼🥰
പൊന്നുമോളെ നിനക്ക് ആയിരം അഭിനന്ദനങ്ങൾ
ശ്രീ നന്ദയുടെ ക്ലാസ് ഈ പാട്ട് ധൈര്യമായി പാടാൻ സഹായിച്ചു.
ഹായ് മാഡം ഞാൻ ആദ്യം ആയിട്ട് ആണ് ഈ പ്രോഗ്രാം കാണുന്നത് എങ്ങനെ പറഞ്ഞു തരുന്ന ഒരു ഗുരുവിനെ ആദ്യമായികാണുന്നു ഞാൻ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട് 🙏🙏🙏 രാജഹംസത്തിന്റ പല്ലവി പാടേണ്ടത് എങ്ങനെ എന്ന് ഇതു പോലെ പറഞ്ഞു തരേണമേ എന്ന് അപേഷിക്കുന്നു മാഡത്തിന്റെ എല്ലാം പാട്ടും ഞാൻ കാണുന്നു എല്ലാം ഒന്നിനുഒന്നുമെച്ചം ആണ് 🙏🌹🌹🌹💯💯💯ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Excellent Training
Haai..sreenanda...thanks ..good videos..and very helpful..iniyum kaathirikunnu adutha oro videos nu vendiyum..
Very nice talk .
നല്ലത് വരും ദൈവം അനുഗ്രഹിക്കും മോളെ. 🙏🏻
വിനയത്തോടെയുള്ള സംസാരരീതി നിങ്ങളെ ഒരുപാട് വിജയത്തിലെത്തിക്കും താങ്കൾക്കും കുടുംബത്തിനും ആശംസകൾ അറിയിക്കുന്നു 🙏🙏😊😊😊
🥰❤️
പാടാൻ ഒരുപാട് ഇഷ്ടം ❤❤❤
Great Super.adipoli
Thank you for this simple way of teaching... loved it...
നല്ല അവതരണം. വിശദമായി പറഞ്ഞു തരുന്നു. നന്ദി 🌹🌹🌹🙏
I m listening this now in 2024 Nov..such a nice way of explanation..May God bless you to reach highest ❤
ഞാൻ ഒരു വീട്ടമ്മയാണ് രണ്ടു ദിവസമേ ആയിട്ടുള്ളുമോളുടെ വീഡിയോ കണ്ടിട്ട് ഒത്തിരി ഇഷ്ടപ്പെട്ടു സന്തോഷമായി തേനും വയമ്പുംപാട്ട് ഇടുമോ
❤️🥰🥰🥰
അഭിനനന്ദനങ്ങൾ
☺️❤️
ഒരുപാട് നന്ദി