Mam.., Music is God.. love .... Music le ,Ithra lalithamaya oru padana reethy lokathil aadyam.. Engine abhinandiknanam. Ithra kadhinamaya ....arivu pakaranulla ee kazhivine ..Eeswareeyatha mam nte oro vaakilum.. Vaakukalku atheetham aa manass ., Enthoru way of presentation in teaching . communication ..apaaram. Ennepoleyulla aalukalku anugraham Pushpa c.m Balussery. 23.7.21
മാഡം, നിങ്ങൾ വല്ലാത്തൊരു സംഭവം തന്നെയാണ്. സംഗീതം പോലെ തന്നെ സുന്ദരമാണ് നിങ്ങളുടെ രൂപഭാവങ്ങളും ശബ്ദവുമെല്ലാം.....ആരാധനയോടെ കണ്ടും കേട്ടും ഇരുന്നുപോകും! ചുമ്മാ പൊക്കിയതല്ല കേട്ടോ..... you are really awesome and listening to you class is like enthralling👌👌👌👌👌👌👌👌👌👍👍👍😍❤️
സൂപ്പർ...പരിഭവങ്ങൾ കേൾക്കുമ്പോൾ അതിനെ ഊർജ്ജമാക്കുക... കുറെപേർ പാട്ടുപാടി ...കുറെപേർ പാട്ട് പഠിക്കാൻ ചേർന്നു, പലരുടെയും ആത്മധൈര്യം ആണ് ശ്രീനന്ദ എന്നറിയുക...Hats off for ...ഈ ധൈര്യത്തിന്...
എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു ചെറുപ്പത്തിൽ പാട്ടു പഠിക്കാൻ പറ്റിയില്ല.. ഇപ്പോഴും വല്ലാത്ത ഒരു ആഗ്രഹം 44 വയസിലും മായാതെ കിടക്കുന്നു... അപ്പോളാണ് ഇങ്ങിനെ ഒരു വീഡിയോ കണ്ണിൽ പെട്ടത്...
എങ്ങനെ നന്ദി പറയണ് മെന്നറിയില്ല ഇത്രയും നന്നായി പഠിപ്പിക്കാൻ ആർക്കും കഴിയില്ല സംഗീതമറിയുന്നവർ ദൈവത്തിന് തുല്യമാണ് എനിക്ക് അത്രക്ക് ഇഷ്ടമാണ് സംഗിതം 🙏🙏🙏🙏🙏
നമസ്തേ സാമവേദം നാവിലുണർത്തിയ സ്വാമിയേ ഈ പാട്ട് ഒന്ന് പഠിപ്പിച്ച് തരുമോ മോളുടെ വീഡിയോ എല്ലാം ഞാൻ കാണാൻ തുടങ്ങിയത് ഇപ്പോഴാണ്. ഇപ്പോഴാണ് യൂട്യൂബിൽ എനിക്ക് കിട്ടിയത്. ഒരുപാട് മനസ്സിലാവുന്ന രീതിയിലാണ് പറഞ്ഞുതന്ന പഠിപ്പിക്കുന്നത് ഇങ്ങനെ ആരും ചെയ്യത്തില്ല മോൾ മോള് വലിയ ഒരു മനസ്സിന്റെ ഉടമയാണ്. മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു 🙏🌹🌹💕💕💕💕💕💕❤️❤️❤️❤️❤️
Mam super പറ്റുപാടിക്കാൻ ഇഷ്ട്ടമായിരുന്നു പക്ഷെ സാഹചര്യം അങ്ങനെ ആയിരുന്നു പക്ഷെ mam പഠിത്തരുന്നത് കേട്ടപ്പോൾ I ലം ഇന്ററസ്റ് ആയി thank you so munch mam🥰👍
പാട്ട് പഠിക്കാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഇതൊരു നല്ല ഉപകാരമായി നല്ല വണ്ണം മനസ്സിലാക്കിത്തരുന്നുണ്ട് എനിക്ക് ഇപ്പം കുറേ സങ്ങതികളൊക്കെ മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഇതുപോലെ മാപ്പിളപ്പാട്ടും പറഞ്ഞു തരുമോ ഉപകാരമാകുമായിരുന്നു Thankyu
പാട്ടുപാടാൻ കേൾക്കാനും ഒക്കെ വലിയ ഇഷ്ടം ഉള്ള lആളാണ് ഞാൻ ഇങ്ങനെയൊരു പ്രോഗ്രാം ചെയ്തേനെ ടീച്ചർക്ക് ഒരായിരം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, ഇങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് എനിക്ക് മനസ്സിലാകുന്നുണ്ട്, വളരെ ചെറിയ രീതിയിൽ ഒക്കെ പാടത്തുള്ള, ഈ അവതരണ രീതിയിൽ നന്നായിട്ട്, മനസ്സിലാകുന്നുണ്ട്
Mam.... ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് എനിക്ക് ഇത് വലിയ ഇഷ്ട്ടമായി...... പാടാൻ താല്പര്യമില്ലാത്ത എനിക്ക് ഇത് കേട്ടപ്പോൾ പാട്ട് പഠിക്കണമെന്ന് തോന്നുന്നു..... 👍👍
Mole ,I am watching first time like this vedio.I was thinking how we can express these curve in the words.You clearly indicated it. YOUR express these technique with your whole heart and your innocent character .May God bless you to go in good heights. Regards ..One of you well wisher...parent. bye
Hi മോളെ വളരെ താമസിച്ചാണ് ഞാൻ ഇതു കണ്ടത്.. അങ്ങിനെ 50ആമത്തെ വയസ്സിൽ ഞാനും പാട്ടു പഠിക്കാൻ തുടങ്ങി.. വളരെ കൃത്യമായി ഏതൊരാൾക്കും പഠിക്കാൻ കഴിയുന്ന തരത്തിലുള്ള വിവരണം... ഒരുപാടു നന്ദി
ഒന്നു പാടാൻ പാട്ടിനെ അറിയുവാൻ കൊതിക്കുന്ന ഏവർക്കു० ഇതൊരു നല്ല ഇലയിലാണ് സംഗീത സദ്യയൊരുക്കുന്നത് കൂടുതൽ രുചിയോടെ കഴിക്കാൻ ഇഷ്ട०. കലേശ്വരൻ തുണയായിരിക്കട്ടെ
ഈ പാട്ട് പഠിക്കാൻ വളരെ വിഷമമാണെന്നായിരുന്നു എന്റെയൊരു ധാരണ. പക്ഷെ ശ്രീനന്ദയുടെ ഈ ട്യൂട്ടോറിയൽ കേട്ടപ്പോൾ എളുപ്പമാണെന്ന് തോന്നുന്നു. ഞാൻ എന്തായാലും ഈ പാട്ട് പഠിച്ചെടുക്കും. വളരെ നന്ദി ശ്രീനന്ദ 🙏🏼🙏🏼
സൂപ്പർ മോളെ. അടിപൊളി നന്നായിവരും . എത്ര നന്നായി പറഞ്ഞു തരുന്നു .നല്ല ശബ്‌ദം .എത്ര നന്നായി പാടുന്നു .ഇങ്ങനെ ഒരു ചാനൽ അത്യാവശ്യം ആയിരുന്നു .സൂപ്പർ സൂപ്പർ സൂപ്പർ താങ്ക്‌സ് മോളെ
Mam വീഡിയോ കണ്ടു... കണ്ടതിൽ പിന്നെ ഒരു ആഗ്രഹം.... എനിക്കും പാടാൻ പറ്റുമെന്നു തോന്നൽ ഉണ്ടാക്കിത്തന്ന ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ..... 🙏🏻💐 nalla motivation class👏
വളരെ നല്ല ക്ലാസ്സ് . ഞാൻ ആദ്യമായി ഇന്നാണ് കേൾക്കുന്നത്. എനിക്ക് വളരെ ഇഷ്ട്ടായി. ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഇനി എന്നും ഈ ക്ലാസ്സ് ഞാൻ കേൾക്കും. Thanks 😍😍❤️❤️❤️❤️❤️
Ennanu njan ee video first kanunnathe...valare eshttayi...etharamoru shramam ...ee padana reethiye sharikum abhinadhikendiyirikunnu....ella ashamsakalum nerunnu...athodoppam. ella partum kanan njan shramikukayum cheyyum...padichedukkukayum cheyyum...Thank u Ma'am🙏🙏
Chechi enikk ചേച്ചിയുടെ വീഡിയോസ് ഒക്കെ ഒത്തിരി ഇഷ്ട്ടമാണ് ഞാൻ ശാസ്ത്രീയമായി സംഗീതം പത്തിച്ചിട്ടില്ല എന്നാലും ചെറുതായി പടും അതുകൊണ്ടുതന്നെ ചേച്ചിയുടെ വീഡിയോകൾ എനിക്ക് വളരെ ഉപയോഗപ്രദമാണ്
ശ്രീനന്ദയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഞാൻ സംഗീതം പഠിച്ചിട്ടില്ല അത്യാവശ്യം ചെറുതായി പാടും പാട്ട് എന്റെ ജീവൻ ആണ്. Sreenandayude ക്ലാസ്സ് എപ്പോഴും കേട്ടു പഠിക്കാൻ നോക്കും. താങ്ക്യൂ 🥰🥰🥰. ദൈവം അനുഗ്രഹിക്കട്ടെ 🙏
1k ഉയർച്ച കൈവരിച്ച നേരത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🏆🎻🎸🙏🙏🙏 എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാവുന്ന തരത്തിൽ പഠിപ്പിച്ചു തരുവാനുള്ള കഴിവ് അപാരം തന്നെ.... ഇന്നത്തെ ക്ലാസ്സും ഒരുപാട് ഇഷ്ടമായി മേഡം.... 😍😍😍😍😍💐💐💐💐💐പാട്ടിന്റെ രാഗവും, രാഗത്തിന്റെ സ്വരസ്ഥാനവും പറഞ്ഞു തരുമോ മേഡം🙏🙏🙏
സത്യം പറയാല്ലോ ഇത് പോലൊരു Tuitorial Video ഒരിടത്തും കണ്ടിട്ടില്ല പാടുന്നത് ഇത്ര easy ആക്കി തരുന്നതിൽ ശ്രീനന്ദയുടെ effort and back work അഭിനന്ദനങ്ങൾ ഇതുവരെ ആരും കൊണ്ട് വരാത്ത ഒരുപാട് thought ആണിത് hats off you ♥️ അത്യാവശ്യം തരക്കേടില്ലാതെ പാടാറുണ്ട് എന്നാലും confidence കുറവായിരുന്നു ഇപ്പൊ അത് മാറി വരുന്നു Brilliant thought and simple tips ഒരുപാട് സന്തോഷം ഇതിന്റെ ഭാഗമായതിൽ 😍
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്... ഞാൻ ഇത് പാടി നോക്കാറുണ്ട്... എനിക്ക് പല്ലവിയിലുള്ള ഓ ഓ.. എന്നുള്ള അവിടെ വളരെ പ്രയാസം തോന്നാറുണ്ട്... എന്തായാലും ഇനി ഞാൻ ഇത് പാടി പഠിക്കും... thank you dear ♥️♥️
നല്ല പരിപാടി മോളേ, വയസ്സ് 53 കഴിഞ്ഞ പാടാൻ ഇഷ്ടപ്പെടുന്ന എനിക്കും ഇതിൽ പരിചയപ്പെടുത്തിയ ഗാനങ്ങൾ വലിയ പോരാഴികകൾ കൂടാതെ പാടാമെന്നായിട്ടുണ്ട്. Thank you Moloo
ഹായ് സൂപ്പർ ആയി എന്ത് മധുരമുള്ള വോയിസ് ആണ് മോളുടെ ഞാൻ പാടി കയ്യടി മേടിച്ച പാട്ട്. എന്റെ ഒത്തിരി കൂട്ടുകാർ ഞാൻ പാടും എന്നു മനസിലാക്കിയ day ഈ പാട്ട് പാടിയ ദിവസം ആയിരുന്നു
ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് പലപ്രാവശ്യവും ശ്രമിച്ചിട്ടുണ്ട് മോളുടെ ക്ലാസ്സ് ഭയങ്കര ഇഷ്ടായി സംഗീതം അറിവില്ലാത്തവർക്ക് മോളു വഴി ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ് ഇത് ദൈവം അനുഗ്രഹിക്കട്ടെ🙏♥️
Enikk paadaan pande nalla ishttam aann ..but paatt padikkaan oru chance kitteettilla..but now am soo happy yo see ur videos🤩U have a blessed voice chechi 😍😍really inspired by your videos ❤️
എന്റെ ഇഷ്ടപെട്ട പാട്ട്. മോളെ വളരെ നന്നായി പാടി. ഞാൻ എന്നും പാടാൻ ശ്രെമിച്ചു നോക്കാറുണ്ട്. നീട്ടിഎടുക്കാൻ പറ്റുന്നില്ല. ഒന്നുകൂടി ശ്രെമിച്ചു നോക്കാം ❤❤❤❤
Mam.., Music is God.. love ....
Music le ,Ithra lalithamaya oru padana reethy lokathil aadyam..
Engine abhinandiknanam. Ithra kadhinamaya ....arivu pakaranulla ee kazhivine ..Eeswareeyatha mam nte oro vaakilum..
Vaakukalku atheetham aa manass .,
Enthoru way of presentation in teaching .
communication ..apaaram.
Ennepoleyulla aalukalku anugraham
Pushpa c.m Balussery. 23.7.21
🙏🏼❤️❤️❤️❤️☺️thank u chechi..
👍👍👍🤝🤝💪💪🎶🎶🎶
💐💐💐💐💐💐🙏🙏🙏🙏
@@sreenandasreekumar257 hlo chechii iniyum ithupolethe video cheyyane..
Sweet voice
@@susususu6731 corrct
പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക്, പാടണമെന്ന് ആഗ്രഹമുള്ളവർക്ക് കിട്ടാവുന്ന ഏറ്റവും നല്ലൊരു ടീച്ചർ തന്നെയാണ് താങ്കൾ🙏
🙏🏼🥰❤️
@@sreenandasreekumar257 moham kondu njan enikku first st. Ye kittiyullu ethramathe tutorialil kidakkunnu molu nee super girl
മാഡം, നിങ്ങൾ വല്ലാത്തൊരു സംഭവം തന്നെയാണ്. സംഗീതം പോലെ തന്നെ സുന്ദരമാണ് നിങ്ങളുടെ രൂപഭാവങ്ങളും ശബ്ദവുമെല്ലാം.....ആരാധനയോടെ കണ്ടും കേട്ടും ഇരുന്നുപോകും! ചുമ്മാ പൊക്കിയതല്ല കേട്ടോ..... you are really awesome and listening to you class is like enthralling👌👌👌👌👌👌👌👌👌👍👍👍😍❤️
എന്തൊരു ആത്മാർത്ഥത യാണ് ഈമോൾക്ക് പാട്ട് പറഞ്ഞു തരുമ്പോൾ. എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
🙏🏼🥰❤️
സൂപ്പർ...പരിഭവങ്ങൾ കേൾക്കുമ്പോൾ അതിനെ ഊർജ്ജമാക്കുക... കുറെപേർ പാട്ടുപാടി ...കുറെപേർ പാട്ട് പഠിക്കാൻ ചേർന്നു, പലരുടെയും ആത്മധൈര്യം ആണ് ശ്രീനന്ദ എന്നറിയുക...Hats off for ...ഈ ധൈര്യത്തിന്...
🙏🏻☺️❤️
@@sreenandasreekumar257 enikupatupadikan nigade namber tharumo
E Patt inte tutorial onnu Parayamo sRG m
എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു ചെറുപ്പത്തിൽ പാട്ടു പഠിക്കാൻ പറ്റിയില്ല.. ഇപ്പോഴും വല്ലാത്ത ഒരു ആഗ്രഹം 44 വയസിലും മായാതെ കിടക്കുന്നു... അപ്പോളാണ് ഇങ്ങിനെ ഒരു വീഡിയോ കണ്ണിൽ പെട്ടത്...
എന്റെയും ആഗ്രഹം
മോളേ ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു . ഇനി എല്ലാം വീഡിയോ കാണും . നന്ദി ഉണ്ട്
🥰❤️
എന്തൊരു ആത്മ വിശ്വാസം ..എന്തൊരു മുഖ പ്രാസാദം . എന്തൊരു ജ്ഞാനം .
ശ്രീ നന്ദേ പ്രത്യേക നന്ദി.
ശ്രീക്കുട്ടി യുടെ വിനയം അത് തന്നെ എല്ലാ വീഡിയോ സും കാണാൻ പ്രേരിപ്പിക്കുന്നു
ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത് പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടമായി വീഡിയോ ഇനിയെന്നു ഞാൻ തുടർന്ന് കാണുന്നതായിരിക്കും
Janum
Njanum 🥰🥰🥰
Njan lnnanu video kandath...othiri ishttapettu.... Subscribe cheythutto... very very useful video Thanks da😍 😍. ...
ഞാനും
Very useful video for music lovers .....👏👏👏👌
ശ്രീ നന്ദയുടെ അവതരണരീതിയും ലാളിത്യവും വിനയവും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു
എങ്ങനെ നന്ദി പറയണ് മെന്നറിയില്ല ഇത്രയും
നന്നായി പഠിപ്പിക്കാൻ
ആർക്കും കഴിയില്ല
സംഗീതമറിയുന്നവർ ദൈവത്തിന് തുല്യമാണ്
എനിക്ക് അത്രക്ക് ഇഷ്ടമാണ്
സംഗിതം 🙏🙏🙏🙏🙏
എനിക്ക് ഇഷ്ടമുള്ള പാട്ട് പഠിക്കാൻ ആഗ്രഹിച്ചിരിക്കയായിരുന്നു
അപ്പോളാണ് യാദൃശ്ചികമായി മോളുടെ ക്ലാസ്സ് കണ്ടത്❤️❤️❤️❤️❤️❤️❤️
G👍👍👍👍❤❤❤❤🙏🙏
നമസ്തേ സാമവേദം നാവിലുണർത്തിയ സ്വാമിയേ ഈ പാട്ട് ഒന്ന് പഠിപ്പിച്ച് തരുമോ മോളുടെ വീഡിയോ എല്ലാം ഞാൻ കാണാൻ തുടങ്ങിയത് ഇപ്പോഴാണ്. ഇപ്പോഴാണ് യൂട്യൂബിൽ എനിക്ക് കിട്ടിയത്. ഒരുപാട് മനസ്സിലാവുന്ന രീതിയിലാണ് പറഞ്ഞുതന്ന പഠിപ്പിക്കുന്നത് ഇങ്ങനെ ആരും ചെയ്യത്തില്ല മോൾ മോള് വലിയ ഒരു മനസ്സിന്റെ ഉടമയാണ്. മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു 🙏🌹🌹💕💕💕💕💕💕❤️❤️❤️❤️❤️
❤️
സൂപ്പർ മുത്തേ ❤❤❤❤❤❤ഇത്ര നന്നായി ആരും പാടി കേട്ടിട്ടില്ല 🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏god bless u❤❤❤
🙏❤️❤️❤️❤️❤️☺️
ഒത്തിരി ഇഷ്ടമായി
ടീച്ചറെ ഈ അവതരണം ഏത് പാടാൻ അറിയാത്തവർക്കും പാടാനുള്ള ഒരു പ്രോത്സാഹനമാണ് ഒരുപാട് ഇഷ്ടത്തോടെ മായ
ആദ്യമായാണ് ചേച്ചി കാണുന്നത്.. കണ്ടപ്പോൾ തന്നെ subscribe ചെയ്തു.. ഇഷ്ടായി...
Mam super പറ്റുപാടിക്കാൻ ഇഷ്ട്ടമായിരുന്നു പക്ഷെ സാഹചര്യം അങ്ങനെ ആയിരുന്നു പക്ഷെ mam പഠിത്തരുന്നത് കേട്ടപ്പോൾ I ലം ഇന്ററസ്റ് ആയി thank you so munch mam🥰👍
ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം. അതിമനോഹരമായി പാടി കേട്ടു.
ദൈവം അനുഗ്രഹിക്കട്ടെ 🙏
Sreenanda ന്റെ voice shreya goshal ന്റെ പോലെ... എന്ത് clarity ന് soothing ആണ് 😊😍
Such a humble lady you are.
Thanks for your kindness to teach and share your talents with others.
God Bless You dear❤
❤️❤️❤️❤️☺️
Humble with sea of talent knowledge
ഇത്രയും കഴിവും എളിമയും കണ്ടിട്ടുള്ളത് ചിത്ര ചേച്ചിക്കാണ്... സൂപ്പർ love u ടാ 🥰
Excellent class... God given gift to u..
🙏🏼🥰
Njanum padikkan thudangi. Kurach padum, ennalum kure nalayi padathathu kondanennu thonnunnu sabdam katavunnu, atha oru sankadam.ennalum njan padikkum.mol nannayi paranju tharunnumunf.
നന്നായി മനസിലാക്കാൻ സാധിച്ചു വളരെ നന്ദി
☺️❤️
സൂപ്പർ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു.❤❤❤❤❤❤❤
❤️☺️
Awesome singing. melodious voice. detailed explanation. keep it up
പാട്ട് പഠിക്കാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഇതൊരു നല്ല ഉപകാരമായി
നല്ല വണ്ണം മനസ്സിലാക്കിത്തരുന്നുണ്ട്
എനിക്ക് ഇപ്പം കുറേ സങ്ങതികളൊക്കെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്
ഇതുപോലെ മാപ്പിളപ്പാട്ടും പറഞ്ഞു തരുമോ ഉപകാരമാകുമായിരുന്നു
Thankyu
Excellent singing sreenandha💕💕
നല്ല മനോഹരമായിട് സംസാരിക്കുന്നുണ്ട് ട്ടോ.. ഈ നിഷ്കളങ്കത കൊണ്ട് മാത്രം തന്നെ കേൾക്കുന്നവർ പോലും പാട്ടു പഠിക്കാൻ ആഗ്രഹിക്കും ❤️❤️❤️
മനോഹരമായ അവതരണം🥰🥰🥰🥰🥰 loved it….ശുദ്ധ സംഗീതം പോലെ
❤️🥰🥰🥰🥰
പാട്ടുപാടാൻ കേൾക്കാനും ഒക്കെ വലിയ ഇഷ്ടം ഉള്ള lആളാണ് ഞാൻ ഇങ്ങനെയൊരു പ്രോഗ്രാം ചെയ്തേനെ ടീച്ചർക്ക് ഒരായിരം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, ഇങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് എനിക്ക് മനസ്സിലാകുന്നുണ്ട്, വളരെ ചെറിയ രീതിയിൽ ഒക്കെ പാടത്തുള്ള, ഈ അവതരണ രീതിയിൽ നന്നായിട്ട്, മനസ്സിലാകുന്നുണ്ട്
"En jeevane enganu nee" ee songinte tutorial onnu cheyuo☺😇
Mam.... ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് എനിക്ക് ഇത് വലിയ ഇഷ്ട്ടമായി...... പാടാൻ താല്പര്യമില്ലാത്ത എനിക്ക് ഇത് കേട്ടപ്പോൾ പാട്ട് പഠിക്കണമെന്ന് തോന്നുന്നു..... 👍👍
Mole ,I am watching first time like this vedio.I was thinking how we can express these curve in the words.You clearly indicated it. YOUR express these technique with your whole heart and your innocent character .May God bless you to go in good heights. Regards ..One of you well wisher...parent. bye
🙏🏼🥰❤️❤️❤️❤️
നല്ല.മനോഹരമായ അവതരണശൈലിയിലൂടെയാണ് ക്ലാസ്. അതിനാൽ മനസ്സിലാക്കി പഠിക്കാനും പാടാനും പ്രചോദനം തരുന്നുണ്ട്. സൂപ്പർ .
ഈശ്വരാ..... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം മുത്തേ...... എനിക്കു പാടണം
മികവുറ്റ ആലാപനം .മോളെ God Bless
🙏🏼🥰
ഒറ്റത്തവണ കണ്ടതോടെ നന്നായി ഇഷ്ടപ്പെട്ടു. ആശംസകൾ❤️
വളരെ ലളിതമായി പറഞ്ഞു തന്നു. ഒരിക്കലും പറ്റില്ലെന്ന് വിചാരിച്ച സംഗതികൾ ആണ് 😍😍😍
☺️❤️
വളരെ നല്ല ക്ലാസ്സ് ആയിരുന്നു ശ്രീ നന്ദ 🥰
❤️🥰🥰🥰
ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടായി പാട്ട് പാടാൻ ഇഷ്ടാണ്
സൗമ്യത വളരെ ഇഷ്ട്ടപെട്ടു. നന്നായി മനസ്സിലാക്കിത്തരുന്നു. പഠിക്കാനുള്ള കഴിവില്ലാത്തതുകൊണ്ട് പാടാൻ ബുദ്ധിമുട്ട്. അല്ലാതെ എല്ലാം super.
Hi മോളെ വളരെ താമസിച്ചാണ് ഞാൻ ഇതു കണ്ടത്.. അങ്ങിനെ 50ആമത്തെ വയസ്സിൽ ഞാനും പാട്ടു പഠിക്കാൻ തുടങ്ങി.. വളരെ കൃത്യമായി ഏതൊരാൾക്കും പഠിക്കാൻ കഴിയുന്ന തരത്തിലുള്ള വിവരണം... ഒരുപാടു നന്ദി
ഒന്നു പാടാൻ പാട്ടിനെ അറിയുവാൻ കൊതിക്കുന്ന ഏവർക്കു० ഇതൊരു നല്ല ഇലയിലാണ് സംഗീത സദ്യയൊരുക്കുന്നത് കൂടുതൽ രുചിയോടെ കഴിക്കാൻ ഇഷ്ട०. കലേശ്വരൻ തുണയായിരിക്കട്ടെ
ഇതെന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്. Thank You S o Much. You are very pleasant👍🏼👍🏼🙏🏿🙏🏿🙏🏿
☺️❤️
സൂപ്പർ ആണ് ഈ പ്രോഗ്രാം ഞാൻ കാണാൻ ഒരുപാട് വൈകിപ്പോയി, എനിക്ക് പാടാൻ ഒരുപാട് ഇഷ്ടമാണ്, ചെറിയതോതിൽ ഒക്കെ പാട് പാടാറുണ്ട് പ്രോഗ്രാമിന് ഒക്കെ
ഞാൻ പാട്ട് ഉപേക്ഷിച്ചതായിരുന്നു വീണ്ടും ജയിച്ചു കയറാൻ പോകുകയാണ് നന്ദി യുണ്ട് ഒരു പുതിയ ജീവിതത്തിലേക്കു കയറ്റിയതിന്
❤️
ഈ പാട്ട് പഠിക്കാൻ വളരെ വിഷമമാണെന്നായിരുന്നു എന്റെയൊരു ധാരണ. പക്ഷെ ശ്രീനന്ദയുടെ ഈ ട്യൂട്ടോറിയൽ കേട്ടപ്പോൾ എളുപ്പമാണെന്ന് തോന്നുന്നു. ഞാൻ എന്തായാലും ഈ പാട്ട് പഠിച്ചെടുക്കും. വളരെ നന്ദി ശ്രീനന്ദ 🙏🏼🙏🏼
എനിക്ക് പാടാനൊന്നും അറിയില്ല. എങ്കിലും ഈ പാട്ടിന്റെ ഭംഗി ഇപ്പോളാണ് ആസ്വദിക്കാൻ കഴിഞ്ഞത്. Super 👍
സൂപ്പർ മോളെ. അടിപൊളി നന്നായിവരും . എത്ര നന്നായി പറഞ്ഞു തരുന്നു .നല്ല ശബ്‌ദം .എത്ര നന്നായി പാടുന്നു .ഇങ്ങനെ ഒരു ചാനൽ അത്യാവശ്യം ആയിരുന്നു .സൂപ്പർ സൂപ്പർ സൂപ്പർ താങ്ക്‌സ് മോളെ
ശ്രീനന്ദ വേറെ ലെവൽ ഒത്തിരി യൂസ്ഫുൾ ആകുന്നു ഓരോ വീഡിയോസും thank u so much
☺️❤️
Mam വീഡിയോ കണ്ടു... കണ്ടതിൽ പിന്നെ ഒരു ആഗ്രഹം.... എനിക്കും പാടാൻ പറ്റുമെന്നു തോന്നൽ ഉണ്ടാക്കിത്തന്ന ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ..... 🙏🏻💐 nalla motivation class👏
☺️❤️
വളരെ നല്ല ക്ലാസ്സ് . ഞാൻ ആദ്യമായി ഇന്നാണ് കേൾക്കുന്നത്. എനിക്ക് വളരെ ഇഷ്ട്ടായി. ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഇനി എന്നും ഈ ക്ലാസ്സ് ഞാൻ കേൾക്കും. Thanks 😍😍❤️❤️❤️❤️❤️
Supe.r ഒരു പാട് ഇഷ്ട്ടമാണ് പാട്ട് .പാടാൻ ഇഷ്ട്ടമാണ് .ഈ ക്ലാസ്സ് ഒരുപാട് എനിക്ക് ഉപകാരപെടുന്നുണ്ട്❤️❤️
വളരെ നന്നായി പറഞ്ഞു തന്നു ...... പല്ലവി പാടിയത് കേട്ടപ്പോൾ ...... എന്തൊരു ഫീൽ ...... താങ്കളുടെ കഴിവുകൾക്ക് മുൻപിൽ നമസ്കരിക്കുന്നു ......
🙏🏼🥰
പാട്ടും മോളുടെ കണ്ണിലെ തിളക്കവും നിറഞ്ഞ ചിരിയോടെ യുള്ള വർണ്ണ നനയും ഭയങ്കര ഇഷ്ടമാണ്.
ഇനിയും tutorials ഇടൂ ടീച്ചർ. ടീച്ചറുടെ Selection എല്ലാം Super Songs ആണ്❤❤
ശ്രീനന്ദ യുടെ മനസ്സിന്റെ വിശാലത ആ മുഖത്ത് പ്രതിഭലിക്കുന്നുണ്ട്. ആ ചിരിയിൽ എല്ലാവരോടും ഉള്ള സ്നേഹം കാണാം.
നേരിൽ കാണാൻ കൊതിക്കുന്നു
🙏🏼☺️❤️
Ennanu njan ee video first kanunnathe...valare eshttayi...etharamoru shramam ...ee padana reethiye sharikum abhinadhikendiyirikunnu....ella ashamsakalum nerunnu...athodoppam. ella partum kanan njan shramikukayum cheyyum...padichedukkukayum cheyyum...Thank u Ma'am🙏🙏
🥰❤️
ഹായ് ശ്രീനന്ദ ഞാൻ മിനി എനിക്കു വളരെ ഇഷ്ടം മായി പഠിപ്പ്ക്കുന്ന രീതി പഠിക്കാൻ വളരെ എളുപ്പമാണ് ഞാനും ശ്രമിക്കുണ്ട് വളരേ നന്ദി
☺️❤️
Easy method നല്ലത്..... പഠിക്കാനും പാടാനും ആഗ്രഹം കൂടി 😍😍😍🙏🙏🙏thank you very much
ഞാൻ ഇപ്പോൾ സ്ഥിരം ജോയിൻ ചെയ്യാറുണ്ട് എനിക്ക് നല്ല ഇഷ്ടം ആയി. താങ്ക്സ്
വളരെ ഉപകാരപ്രദമായ സംഗീത അറിവുകൾ.
താങ്കളുടെ വളർച്ചയിൽ ഏറെ സന്തോഷം.
🙏🏼🥰
ഒരുപാടിഷ്ട്ടം, നന്നായി മനസ്സിലാക്കി തന്നു പഠിപ്പിക്കുന്നു. 🥰
ശ്രീനന്ദയുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു കാര്യം വിനയത്തോടെയുള്ള ആ പെരുമാറ്റം. അത് എല്ലായിപ്പോഴും keep ചെയ്യണേ മോളെ. 🥰🥰
Njan adhyam ayanu videos kandathu.... Oru paadu ishttam ayi... Paadan agraham ullavarkkum... Music ine kurichu ariyathavarkkum othiri prayojanapedunnathanu.... Thank u soooo much... 🥰🥰🥰🥰🙏🙏🙏💕💕💕💕💕💕
Chechi enikk ചേച്ചിയുടെ വീഡിയോസ് ഒക്കെ ഒത്തിരി ഇഷ്ട്ടമാണ് ഞാൻ ശാസ്ത്രീയമായി സംഗീതം പത്തിച്ചിട്ടില്ല എന്നാലും ചെറുതായി പടും അതുകൊണ്ടുതന്നെ ചേച്ചിയുടെ വീഡിയോകൾ എനിക്ക് വളരെ ഉപയോഗപ്രദമാണ്
☺️❤️
മോളു എന്റെ മക്കൾക്ക് വലിയ ഉപകാരമായി ട്ടോ. 🙏🙏🙏😘😘😘😘കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ
🙏🏼🥰❤️
Pattu padarund inganeyanu padannu sreenandha paranju thannappo manasilayi god bless u 🙏🙏🙏
നല്ലതുപോലെ പാടി പറഞ്ഞു മനസ്സിലാക്കി കൊടുത്തു അഭിനന്ദനങ്ങൾ ശ്രീനന്ദാ 🙏🌷
☺️❤️
manoharam ......devanganagal kayozhinja tharakam enna pattu cheythu thannal valare upkaram....pratheekshayode.......
ശ്രീനന്ദയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഞാൻ സംഗീതം പഠിച്ചിട്ടില്ല അത്യാവശ്യം ചെറുതായി പാടും പാട്ട് എന്റെ ജീവൻ ആണ്. Sreenandayude ക്ലാസ്സ് എപ്പോഴും കേട്ടു പഠിക്കാൻ നോക്കും. താങ്ക്യൂ 🥰🥰🥰. ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🏼☺️❤️
എനിക്ക് പാടൻ ഇഷ്ടമാണ് രാജഹംസമേ... എന്ന പാട്ട് നന്ദിയുണ്ട് മോളെ ഇത് പഠിപ്പിക്കുന്നതിനു --.---
❤❤❤ 8:16
Chechidee place evideyan please parayamoo??
Othiri thanks mole.pattupadikkuka enna jeevitha abhilasham ithu vare nadannittilla.ippo ithu kandappol othiri santhosham.Bhagavan ente prarthana kettu. Mol enikku vendi padippikkuvanu ennu viswasichu pokunnu.Nannayi paranju tharunnundu.Molkku ella anugrahangalum eeswaran tharatte ennu prarthikkunnu
വരികൾ കൃത്യമായി പഠിക്കാൻ കഴിയുന്നുണ്ട് ..... Sree Continu....
Super valare nalla class kurachokke ariyathavarkkum padikkan pattum👍 super🥰🥰❤️
1k ഉയർച്ച കൈവരിച്ച നേരത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🏆🎻🎸🙏🙏🙏 എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാവുന്ന തരത്തിൽ പഠിപ്പിച്ചു തരുവാനുള്ള കഴിവ് അപാരം തന്നെ.... ഇന്നത്തെ ക്ലാസ്സും ഒരുപാട് ഇഷ്ടമായി മേഡം.... 😍😍😍😍😍💐💐💐💐💐പാട്ടിന്റെ രാഗവും, രാഗത്തിന്റെ സ്വരസ്ഥാനവും പറഞ്ഞു തരുമോ മേഡം🙏🙏🙏
Thank you🙏☺️
സത്യം പറയാല്ലോ ഇത് പോലൊരു Tuitorial Video ഒരിടത്തും കണ്ടിട്ടില്ല പാടുന്നത് ഇത്ര easy ആക്കി തരുന്നതിൽ ശ്രീനന്ദയുടെ effort and back work അഭിനന്ദനങ്ങൾ ഇതുവരെ ആരും കൊണ്ട് വരാത്ത ഒരുപാട് thought ആണിത് hats off you ♥️ അത്യാവശ്യം തരക്കേടില്ലാതെ പാടാറുണ്ട് എന്നാലും confidence കുറവായിരുന്നു ഇപ്പൊ അത് മാറി വരുന്നു Brilliant thought and simple tips ഒരുപാട് സന്തോഷം ഇതിന്റെ ഭാഗമായതിൽ 😍
🙏🏼🥰❤️thank u..
Enik ee chanel ishtamayi ee pattu padikan vendi urupadu kashta pettirunnu ippo easy ai thankyou very much
☺️❤️
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്... ഞാൻ ഇത് പാടി നോക്കാറുണ്ട്... എനിക്ക് പല്ലവിയിലുള്ള ഓ ഓ.. എന്നുള്ള അവിടെ വളരെ പ്രയാസം തോന്നാറുണ്ട്... എന്തായാലും ഇനി ഞാൻ ഇത് പാടി പഠിക്കും... thank you dear ♥️♥️
🥰
ഏറ്റവും ഇഷ്ടം ഈ പാട്ട് നന്നായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤❤❤❤
നല്ല പരിപാടി മോളേ, വയസ്സ് 53 കഴിഞ്ഞ പാടാൻ ഇഷ്ടപ്പെടുന്ന എനിക്കും ഇതിൽ പരിചയപ്പെടുത്തിയ ഗാനങ്ങൾ വലിയ പോരാഴികകൾ കൂടാതെ പാടാമെന്നായിട്ടുണ്ട്. Thank you Moloo
🥰❤️
നമുക്കൊരെ പ്രായം
നമുക്കൊരെ മോഹം കാവ്യാ....
ഹായ് സൂപ്പർ ആയി എന്ത് മധുരമുള്ള വോയിസ് ആണ് മോളുടെ ഞാൻ പാടി കയ്യടി മേടിച്ച പാട്ട്.
എന്റെ ഒത്തിരി കൂട്ടുകാർ ഞാൻ പാടും എന്നു മനസിലാക്കിയ day ഈ പാട്ട് പാടിയ ദിവസം ആയിരുന്നു
എന്റെ പൊന്നോ...ഒരു രക്ഷേമില്ല...സിനിമേല് അവസരം കിട്ടാനിടയാകട്ടെ.അഭിപ്രായം പറയാൻ പറഞ്ഞു...പക്ഷേ അതിനുള്ള യോഗ്യത എനിക്കില്ല പെങ്ങളേ...😍😍
☺️❤️
ഇത്ര മനോഹരമായി മറ്റാരും പഠിപ്പിച്ചിട്ടുണ്ടാവില്ല. വളരെ ഇഷ്ടപ്പെട്ടു.
❤️❤️❤️
Adiyamayitanu njan eth kanunath past padikkan eshttanu paraju manasilayi tharunathinu thanks
You are exceptionally good
God bless you 🙏
Kizhak pookum murikinendhoru song plz cinuma anvar ❤
Plzzz emargency aan tim illathonda chechii plz❤
Enik valare ishtayi🤗🤗🤗👌👌👌🙏🙏thank u
നല്ലതുപോലെയാണ്പഠിപ്പിക്കുന്നത്
Nannaayi padippikkunnund .pettennu manasilaavunnund mam❤❤😊
Vythyasthamaaya oru video...valare upakaaraprathavum...serikkum layichirunnupoyi...wow..amazing..
❤️❤️❤️❤️🥰
Good presentation.very clear n could pick up.after listened to this it made easy to follow
ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് പലപ്രാവശ്യവും ശ്രമിച്ചിട്ടുണ്ട് മോളുടെ ക്ലാസ്സ് ഭയങ്കര ഇഷ്ടായി സംഗീതം അറിവില്ലാത്തവർക്ക് മോളു വഴി ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ് ഇത് ദൈവം അനുഗ്രഹിക്കട്ടെ🙏♥️
🙏🏼🥰
Enikk paadaan pande nalla ishttam aann ..but paatt padikkaan oru chance kitteettilla..but now am soo happy yo see ur videos🤩U have a blessed voice chechi 😍😍really inspired by your videos ❤️
എന്റെ ഇഷ്ടപെട്ട പാട്ട്. മോളെ വളരെ നന്നായി പാടി. ഞാൻ എന്നും പാടാൻ ശ്രെമിച്ചു നോക്കാറുണ്ട്. നീട്ടിഎടുക്കാൻ പറ്റുന്നില്ല. ഒന്നുകൂടി ശ്രെമിച്ചു നോക്കാം ❤❤❤❤
athinte krithyam swarangal koode paranju thannal kurachu koode useful aakum. Thanku
Ayya vanakkam. Super class enikku othiri ishttappettu. Ente ammayum ammayude kudumbam ellavarum pattu padichavarum Sangeetha adhyapakarumanu. Ente ullilum pattu padanulla kazhivundennenikkariyamayirunnu .pakshe enganeyanenno enthanenno athonnumariyillayirunnu. Enikku pattu padunnavare valya ishttamanu. Njan KVVS collegil padippikkunna Hindi teacher aanu. Enikkariyavunna reethiyil class edukkumbol padarunsu .chammalonnum illa . Pakshe enikkum pattu padikkanam . Athinu thankalude ee chanal nannayi help cheyyum ennu enikku adhya eppossodu kandappol manassilayi. Ingane ithrayum detailed aayi pattu padippikkunnathu Njan kandittilla. Oru classil chennirunnu padikkunnathupoleyundu thankalude class .
Wooow 👌👌👌നന്നായി മനസിലാവുന്നുണ്ട് ട്ടോ. താങ്ക്സ് 🙏🙏🙏🙏🌹
ഇന്ന് ആണ് ആദ്യമായ് കാണുന്നത്.. വളരെ useful.,... 👌👌❤🙏🙏
Thanks a lot 🙏😍
🥰❤️