Flowers Top Singer 2 | Amruthavarshini | Avidunnen Gaanam Kelkkaan

Поделиться
HTML-код
  • Опубликовано: 5 мар 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    RUclips - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 920

  • @udhayankumar9862
    @udhayankumar9862 Год назад +62

    എത്ര കേട്ടാലും മതി വരാത്ത അമൃത വർഷിണിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @jayasoman8424
    @jayasoman8424 2 года назад +51

    ഒരു പാട്...ഒരുപാട് ........ ഇഷ്ട്ടായി അമ്മുസേ... മോളുടെ അച്ചന്റെ ആ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു . മോളെ ദൈവം മോളെ അനുഗ്രഹിക്കട്ടെ. 🥰🥰🥰🥰🥰🥰🥰🥰🥰

  • @jasmymmuhammed6144
    @jasmymmuhammed6144 2 года назад +76

    ശ്രീനിസാറിൻറെ കണ്ണ് നിറഞ്ഞതിൽ അത്ഭുതമില്ല....സൂപ്പർ....അമ്രൂസ്...വിജയാശംസകൾ

    • @nalinimv2420
      @nalinimv2420 2 года назад +1

      അതേ അമൃതവർഷിണിയുടെഇപ്പോഴുള്ള എല്ലാപാട്ടുകളുംഒന്നിനൊന്നുമെച്ചം.വളരെപ്രയാസമുള്ളപാട്ടുകളാണ്അനായസേനമോൾപാടുന്നത്..വളരെയധികംപുരോഗമിച്ചിട്ടുണ്ട്...ഇങ്ങനെതന്നെമുമ്പോട്ടുപോകൂ..ഈശ്വരൻഅനുഗ്രഹിക്കട്ടെ

  • @RadhakrishnanSS
    @RadhakrishnanSS 2 года назад +45

    എത്ര തവണ മോളുടെ പാട്ട് കേട്ടൂന്ന് അറിയില്ല ഒരിക്കൽപോലും കണ്ണ് നിറഞ്ഞ് ഒഴുകാതിരുന്നിട്ടില്ല. മോൾ ഉയരങ്ങളിലെത്തും

  • @baburasheed5751
    @baburasheed5751 2 года назад +104

    അമൃതം.... നന്നായി... എന്തൊരു ലയം... എന്തൊരു ലാസ്യ്ം... മധുര ശബ്ദം... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ആലാപനം.... നന്നായി വരട്ടേ....

    • @reshmachinnu6022
      @reshmachinnu6022 2 года назад +6

      Correct

    • @jayagopals7263
      @jayagopals7263 2 года назад +1

      Woww....What a beautiful singing Mole🌹🌹👌👌🌺🌺🏆🏆👌👌💃💃💐💐🌺🌺❤❤🏆🏆🌺🌺💐💐🎄🎄💃💃🎁🎁🎁🎁🌹🌹🌺🌺

    • @chandrank6048
      @chandrank6048 2 года назад +3

      Amrita mol sang very well.
      Chandran K, Feroke, Kozhikode

    • @celinehormese867
      @celinehormese867 2 года назад +2

      Super mole.

  • @muhammedthachuparamb
    @muhammedthachuparamb 2 года назад +54

    ശ്രീനിജി ഒരു സംഭവം തന്നെയാണ് കണ്ണു നിറഞ്ഞു കണ്ടപ്പോൾ സങ്കടം എനിക്കും വന്നു.... അമൃത കുട്ടിക്ക് എന്റെ ആയിരം ഉമ്മകൾ എന്തു രസമായിട്ടാണ് മോൾ പാടുന്നത്

  • @Premjikbhasi_MusicWorld
    @Premjikbhasi_MusicWorld 2 года назад +23

    പ്രിയമുള്ള അമൃത,
    അതി ഗംഭീരമായി പാടി.... മൂകാംബികാ സാന്നിധ്യമുള്ള ആലാപനം..... ഈ ചെറിയ പ്രായത്തിൽ ഈ ഗാനം ഇതിലും മനോഹരമാക്കുക എന്നത് അസാധ്യം .....എല്ലാ ഭാവുകങ്ങളും ..... നിറഞ്ഞ പ്രാർത്ഥനകൾ . തിരതല്ലലല്ല മുഖ്യം പ്രവാഹം തന്നെ ...... ഗുരുത്വമുണ്ടാകട്ടെ !!

  • @cksasi2660
    @cksasi2660 2 года назад +25

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഗാനം. അമ്യതവർഷിനി സൂപ്പർ

  • @kaludxb
    @kaludxb Год назад +5

    എത്ര മനോഹരമായാണ് ഗായകൻ ശ്രീനിവാസൻ അദ്ദേഹത്തിന്റെ ഫീലിങ്ങ്സ് പങ്കുവെച്ചത് . ഒരു കൊച്ചു കുട്ടിയിൽ നിന്ന് പ്രതീക്ഷിച്ചതിലും എത്രയോ ഏറെ പാടി കേട്ടപ്പോൾ അദ്ദേഹം അറിയാതെ ആ കണ്ണുകൾ നിറഞ്ഞു . ഒരു യഥാർത്ഥ കലാകാരൻ ..🌹🙏❤️

  • @sherlytomy9353
    @sherlytomy9353 2 года назад +20

    അമ്രൂസ്... U did great job
    അച്ഛന്റെയും മോളുടെയും സന്തോഷത്തിൽ പങ്കുചേരുന്നു
    God bless u mole.

  • @aijueldhose9280
    @aijueldhose9280 2 года назад +108

    ശ്രീനി സാറിന്റെ കണ്ണ് നിറഞ്ഞപ്പോ എനിക്കും ശരിക്കും സങ്കടം വന്നു.. 😓😓 മോളേ u r really blessed.. And just nailed it breath controll... Oooh God👌👌👌 സംഗതി ക്കെ നല്ല മുത്ത് മുത്ത് പോലെ പാടി...

  • @madhavank1245
    @madhavank1245 2 года назад +50

    ടോപ് സിംഗറിലെ പുള്ളിമാൻ കുട്ടി കസറി കണ്ണൂ നിറഞ്ഞു പോയി അംറൂസ് ഈശ്വര കടാക്ഷം തീർച്ചയായും മോൾക്കുണ്ട്

  • @kumarkerala6888
    @kumarkerala6888 2 года назад +32

    അമൃതവർഷിണിയുടെ ടോപ്പ് സിംഗറിലെ ഏറ്റവും മികച്ച പെർഫോമൻസ് അടിപൊളി സൂപ്പർ.

  • @sathyaseelan7617
    @sathyaseelan7617 2 года назад +10

    ശരിക്കും പറഞാൽ ജാനകി അമ്മയ്ക്കൊപ്പം പാടി.എത്ര ഹൃദ്യമായ ആലാപനം.കണ്ണ് നിറഞ്ഞു പോയി.എല്ലാ ഉയർച്ചയും നേരുന്നു.

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 года назад +12

    അമൃത കുട്ടി പാടുന്നത് കണ്ണടച്ച് കേട്ടപ്പോൾ ജാനകി അമ്മ പാടുന്ന പോലെ തോന്നി. God bless you mole ❤️❤️❤️

  • @aryas_veg_stories
    @aryas_veg_stories 2 года назад +21

    എന്റെ കുഞ്ഞേ.. എന്താ ശബ്ദം. എന്താ feel. 👌👌👌

  • @gamingheest5515
    @gamingheest5515 2 года назад +10

    വളരെ നന്നായി പാടി ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എത്ര കേട്ടിട്ടും മതിയാകുന്നില്ല അഭിനന്ദനങ്ങൾ അമൃത കുട്ടി ഏറ്റവും ടോപ്പിൽ എത്തട്ടെ

  • @sreekumarp1296
    @sreekumarp1296 Год назад +4

    ഈ ഗാനങ്ങൾ ഇപ്പോഴാനു കേൾക്കുന്നത് അതിൻ്റെ സ്വരവും അർഥവും അമൃതായി ദിവസേന കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു അവസ്ഥയിലാണ് ഇപ്പൊൾ .മോൾ
    ക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ

  • @r.kindira1109
    @r.kindira1109 2 года назад +13

    മോളുടെ പാട്ട് കേട്ട് ശരിക്കും കണ്ണ് നിറഞ്ഞുപോയി. Really excellent

  • @dignamaria3375
    @dignamaria3375 2 года назад +25

    എന്താ voice 😍🥰😘. Keep going ചക്കരെ 😍. I am addicted to your voice sweetness

  • @ummertk8359
    @ummertk8359 2 года назад +39

    എന്റെ പൊന്നു മോളൂ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു 😍😍😍😍

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 2 года назад +12

    ഞാൻ കുറെ പാട്ട് കേട്ട് നോക്കി പക്ഷേ ഇത് വേറെ ലെവൽ .
    "ഗാനം കീൽകാൻ correct notes aanu super 100%

  • @drfazeelashafeeque8398
    @drfazeelashafeeque8398 2 года назад +60

    Cried after hearing this song and ofcourse got goosebumps.... ....she is born talented .lucky parents ...wish you all the best....will have great future..

  • @rajeshlekshmanan6399
    @rajeshlekshmanan6399 2 года назад +8

    മോളെ ഇനിയും ഇതുപോലെയുള്ള സോങ്‌സ് എടുക്കണം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @suseelasmnair3180
    @suseelasmnair3180 2 года назад +4

    കേട്ടാൽമടുപ്പുതോന്നാത്ത നല്ലൊരു song അമൃതവർഷിണി മോളെ Superആയി പാടി പറയാൻവാക്കുകളില്ലGod blessyou

  • @shilajaprasad4640
    @shilajaprasad4640 2 года назад +7

    Amruthakutti supper molu you sach
    a great singing. God bless you.

  • @rejipt7383
    @rejipt7383 2 года назад +8

    ഈ മോള് ഒരു അത്ഭുതമാണ് ... എല്ലാ പാട്ടും ഞാൻ കേട്ടു. ഒന്നും പറയാനില്ല. നമിച്ചു മോളേ .... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @haridasan2863
    @haridasan2863 Год назад +5

    umpteenth തവണയാണിത് കേൾക്കുന്നത്. ഒറിജിനലിനേക്കാൾ കേൾക്കാൻ സുഖം .... നല്ലൊരു ഗായികയായി വളരാൻ ഇടവരട്ടെ ... ( ....ശ്രീ ശ്രീനിവാസൻ is a Great Soul)

  • @haneefam627
    @haneefam627 Год назад +40

    ഈ കുട്ടി എല്ലാം തികഞ്ഞ ഒരു ഗായിക ആയി കഴിഞ്ഞിരിക്കുന്നു 👌💐

  • @geetharanikp
    @geetharanikp 2 года назад +10

    അമൃതകുട്ടി, സൂപ്പർബ്, feeling excellent 👌👌🌹🌹🌹🌹❤️

  • @molymp2902
    @molymp2902 2 года назад +105

    പ്രായത്തേക്കാൾ കവിഞ്ഞ പക്വത നിറഞ്ഞ അതി മനോഹരമായ ശബ്ദമുള്ള അമൃത മോളുടെ പാട്ട് സൂപ്പർ ഒന്നും പറയാനില്ല ഒരായിരം അഭിനന്ദനങ്ങൾ ഒരു പാട് ഉയരങ്ങളിലെത്തിച്ചേരാൻ ദൈവം മോളെ അനുഗ്രഹിയ്ക്കട്ടെ🙏🙏🙏👌👌👌👍👍👍🌹🌹🌹🌹

    • @g.knairpullolil1195
      @g.knairpullolil1195 2 года назад

      ruclips.net/video/sEm_SUv9XiA/видео.html

    • @aswathianju5055
      @aswathianju5055 2 года назад +2

      അതിമനോഹരമായ ഗാനം അതിലേറെ മനോഹരമായി പാടിയ മോൾക് അഭിനന്ദങ്ങൾ 🥰🥰🥰🥰🥰🥰

    • @attitta5195
      @attitta5195 Год назад

      ​@@aswathianju5055

    • @attitta5195
      @attitta5195 Год назад

      ​@@aswathianju5055

  • @rajasekharanmnair4352
    @rajasekharanmnair4352 2 года назад +8

    Ambika Devi ..Mole kariyichu kalanjallo. Enthoru Aalapanam. Beautiful.Keep it up. All the Best.

  • @sarathsasidharan11
    @sarathsasidharan11 2 года назад +40

    Shrini sir is gem of a person.. he is love.. wish if he was a permanent judge…

    • @jasmymmuhammed6144
      @jasmymmuhammed6144 2 года назад +1

      തീർച്ചയായും...വേണം...അമൃത ഇതിനു മുമ്പും ഇത്തരം നല്ല പെർഫോമൻസുകൾ നമുക്ക് തന്നിട്ടുണ്ട്.

    • @SasiKumar-mm4it
      @SasiKumar-mm4it 2 года назад +3

      Also he is a cultured person.❤️

    • @sarathsasidharan11
      @sarathsasidharan11 2 года назад +1

      @@SasiKumar-mm4it Very true…

    • @Rising_Ballers
      @Rising_Ballers 2 года назад +1

      Can’t agree more!!!! He is a Gem 💎

  • @rajitharajitha4044
    @rajitharajitha4044 2 года назад +75

    ശരിക്കും കരയിച്ചൂട്ടോ അമ്മൂട്ടി... നല്ല feel ആയിരുന്നു....🥰🥰🥰♥️♥️♥️

    • @msvenugopalMambilly
      @msvenugopalMambilly 2 года назад +2

      Excellent singing... Good feel. Your sound is perfect for the song.. Great future, Amruthavarshini 👍👍🌹🌹God bless you. 🙏

    • @sherlycatharine614
      @sherlycatharine614 2 года назад +1

      So nice 😘😘

    • @attitta5195
      @attitta5195 Год назад

      ​@@msvenugopalMambilly

  • @saviantiques8367
    @saviantiques8367 2 года назад +26

    മനസ്സോരിക്കലും പിടികൊടുക്കാത്ത ചില പഴയ ഗാനങ്ങൾ കുഞ്ഞ് മാക്രികൾ പാടുമ്പോൾ മനസ്സ് നിറഞ്ഞു തുളുമ്പി അതി മനോഹരമായ പുഴയായി ഒഴുകുന്നത് കാണാം. ഇതിന്റെ അണിയറ പ്രവർത്തകർക്ക് നൂറായിരം പൂക്കളുടെ പൂക്കുറ്റി

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 года назад +18

    സൂപ്പർ, ശ്രീനി സാറിന്റെ സാന്നിധ്യം തന്നെ സന്തോഷം തരും

  • @basheerakq2952
    @basheerakq2952 2 года назад +12

    ആ ലാപനം 🌹ശ്രുതി മനോഹരം wow. Mreudulam

  • @safiyapattambi9153
    @safiyapattambi9153 2 года назад +65

    സീസൺ വണ്ണിലെ സീതാലക്ഷ്മി യുടെ ഗാനം പോലെയാണ് ഇപ്പോൾ അമൃതവർഷിണി യുടെ ഗാനങ്ങൾ കേൾക്കുന്നത് 👍🏼, രണ്ടുപേരും സൂപ്പർ👍🏼

    • @prasannakumarcr9425
      @prasannakumarcr9425 2 года назад +5

      Indeed, I too remembered our Seethakutty 👏👏

    • @mollyjoseph570
      @mollyjoseph570 2 года назад +5

      അമൃതവർശിനി നന്നായി പാടി. Very good. May God Bless you.

    • @naseehanaseeha3363
      @naseehanaseeha3363 2 года назад +2

      @@prasannakumarcr9425 8

    • @sajik9657
      @sajik9657 2 года назад +1

      സീതാലക്ഷ്മി ടൈ ശബ്ദം ഒരു ഗുണമില്ലായിരുന്നു

    • @nalinimv2420
      @nalinimv2420 2 года назад +1

      ആസീസണിൽഅമൃതവർഷിണിയുണ്ടായിരുന്നെങ്കിൽസീതാലക്ഷ്മിഔട്ട്

  • @pulikkalsundaran4848
    @pulikkalsundaran4848 2 года назад +2

    മോളുടെ ഈ പാട്ട് എത്ര കേട്ടിട്ടും മതി വരുന്നില്ല എന്തൊരു അതിമധുരം മനോഹരമായണ് മോളുസ് പാടുന്നത് ഒരു കൊച്ചുകുട്ടി ആണെങ്കിലും ഒരു പ്രൊഫഷണൽ സിഗറെ പോലെയാണ് മോളുടെ ഓരോ പാട്ട് ദൈവം കനിഞ്ഞു അനുഗ്രഹിക്കട്ട്ടെ ഗോഡ് ബ്ലെസ് യു മോളു

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +5

    Adipoli Song Singing.
    Beautiful Voice.
    God Bless You.
    By.
    Ajesh.Chennankara.Matheri.

  • @sonnykoshy6301
    @sonnykoshy6301 Год назад +3

    Beautiful. She is very innocent. She is a blessed child for her parents. Very genuine. God bless you

  • @Jebzkavunkal
    @Jebzkavunkal Год назад +7

    എന്നും ഇതേ വിനയത്തോടെ ശോഭിക്കുക.. എത്ര ഉയരങ്ങളിൽ എത്തിയാലും... അനേകം അവസരങ്ങൾ കുട്ടിയെ തേടി വരട്ടെ..

  • @vbnvbn779
    @vbnvbn779 2 года назад +2

    മനോഹരമായി പാടി Absolutely superb singing Molu ! പിന്നെ ജാനകി അമ്മ എന്നു പറഞ്ഞാൽ പറയാൻ വാക്കുകളില്ല. പി. ഭാസ്ക്കരൻ മാഷ് , ബാബുരാജ് മാഷ് & ജാനകി അമ്മ ! What a combination ! മലയാള സിനിമയിലെ സുവർണ്ണകാലഘട്ടം എന്നു തന്നെ പറയുന്നു. എന്താ പറയുക ജാനകി അമ്മ എന്നു പറഞ്ഞാൽ ജാനകി അമ്മ മാത്രം. expresion എന്നു പറഞ്ഞാൽ അത്രയ്ക്കും മനോഹരം. Expression Queen i e . ജാനകിയമ്മ ! "പിന്നെ ശ്രീ നീജിയുടെ ഗസൽ അതിമനോഹരം " Totally hearty Congrats. ശരിക്കും Golden Moments!!!

  • @surendrant.k.8905
    @surendrant.k.8905 Месяц назад +1

    Top Sigeril മോളുടെ പാട്ടു കേട്ടതാണ്........ സംഗീതത്തിന്റെ അത്യുന്നതങ്ങളിൽ മോളുടെ പേരുകൂടി ചേർക്കപ്പെടുമെന്നതിൽ സംശയമേ ഇല്ല... അഭിനന്ദനങ്ങൾ......❤

  • @mercyka4706
    @mercyka4706 2 года назад +9

    It was really amruthu varsham Awesome ,ponnu Keep it up dear molu

  • @madhavank1245
    @madhavank1245 2 года назад +5

    അമൃത കുട്ടിയുടെ എൻട്രി മനോഹരം പുഞ്ചിരി മനോഹരം പാട്ട് അതി മനോഹരം . ഈശ്വരന്റെ അനുഗ്രഹം മോൾക്ക് വേണ്ടുവോളം കിട്ടട്ടെ

  • @selvarajana3374
    @selvarajana3374 2 года назад +9

    അമൃതമോളെ, അതിമനോഹരം.

  • @anithaunni9847
    @anithaunni9847 2 года назад +6

    Amruse super supet🙏🙏🙏🥰👍🌹

  • @padmarajpt3615
    @padmarajpt3615 Год назад +7

    steady and melodious voice....!!! മനോഹരമായ ഒരു വിഷാദ ഭാവം ഈ ആലാപനത്തിൽ നിറഞ്ഞു നിൽപുണ്ട് !!! ഇത് എല്ലാ ഗായകർക്കും കിട്ടില്ല !!! God bless you!!!

  • @devparambath
    @devparambath 2 года назад +5

    മനസ്സും, കണ്ണും നിറഞ്ഞു മോളെ.... മോൾക്ക്‌ ഈ അച്ഛന്റെ ഒരായിരം ഉമ്മകൾ... 👍👍👍

  • @paulvijayan6762
    @paulvijayan6762 2 года назад +6

    Superb Amrutha 👍👍👍👍no words .super selection.super voice control.God bless you 🙏🙏

  • @guptannair2036
    @guptannair2036 Год назад +4

    her father is really a luckey guy having such a melodious singer daughter .

  • @muneerkeloth5484
    @muneerkeloth5484 2 года назад +93

    അമൃത മോൾ എന്തൊരു പാട്ടായിരുന്നു മനസ്സ് നിറഞ്ഞു പോയി നൂറു നൂറു അഭിനന്ദനങ്ങൾ സന്തോഷം

  • @rabeeshtp4137
    @rabeeshtp4137 2 года назад +9

    Really appreciate fantastic singing...amruthavarshini.. Weldon....Thank you.

  • @CJTech-bf8qz
    @CJTech-bf8qz 2 года назад +60

    അമൃത കുട്ടിയുടെ എല്ലാ പാട്ടുകളും 100 99കിട്ടേണ്ടവയാണ് പല കാരണങ്ങൾ കൊണ്ട് കിട്ടാറില്ല ഇപ്പോൾ കിട്ടിയല്ലോ സന്തോഷം

  • @jayasreec.k.6587
    @jayasreec.k.6587 2 года назад +91

    തുടക്കം മുതൽ ഒടുക്കം വരെ മനസ്സുനിറയ്ക്കുന്ന ആലാപനമായിരുന്നു അമൃതയുടേത്.... കണ്ണുനിറഞ്ഞുപോയി......👍😍

  • @jayasreeramachandran7795
    @jayasreeramachandran7795 2 года назад +6

    Ammutta enthu sweet ayi padi oru ozhukilangane adiulanju 🥰🥰❤♥️🙏

  • @ratheesh.
    @ratheesh. 2 года назад +46

    ഹൃദയഹാരിയായ ആലാപനം😘 അമൃതക്കുട്ടി ❤️

  • @sushamapr2474
    @sushamapr2474 2 года назад +3

    അമൃസ് കരയിച്ചു കളഞ്ഞല്ലോ മോളെ നീ . ഇനിയും നല്ല പാട്ടുകൾ എടുക്കാൻ പരിശ്രമിക്കണം സർവ്വശക്തനായ എല്ലാ ഈശ്വരാ അനുഗ്രഹങ്ങളും ഉണ്ടാക്കും മോൾക്ക്

  • @sreejakandadath5447
    @sreejakandadath5447 2 года назад +9

    Super പാട്ടായിരുന്നു കരഞ്ഞുപോയി 👌

    • @asharafasharaf9563
      @asharafasharaf9563 Год назад

      അതേ മനസ്സും,കണ്ണുംനിറയുന്നആലാപനാമൃതം....♥

  • @abooamna
    @abooamna 2 года назад +3

    സാധാരണ കമന്റ് ഇടാറില്ല . അമൃതക്കുട്ടി , ...... എന്താ feel കണ്ണ് നനഞ്ഞു : Babuka , PB, Janaki amma combo . Super

  • @naushadvarkala
    @naushadvarkala 2 года назад +19

    മോളെ, ഈ സീസണിൽ
    ഇത്രയും ഫീലുള്ള വേറൊരു ആലാപനം
    കേട്ടില്ല വണ്ടർഫുൾ .........ഹരേ ....യാർ ....കമാൽകിയ ......

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 2 года назад

      🌹🌹🌹❤❤❤🙏🙏🙏❤❤❤🌹🌹🌹👏👏👏💕💕💕👍👍👍👌👌👌💥💥💥😘😘😘💞💞💞🎉🎉🎉🙌🙌🙌🎉🎉🎉😍😍😍🧡🧡🧡🙏🙏🙏❤❤❤🌹🌹🌹

  • @saleemmp7486
    @saleemmp7486 2 года назад +3

    അമൃത മോളെ നീ ഫൈനലിൽ വരാൻ ദൈവംത്തോട് പ്രാർത്ഥിക്കുന്നുണ്ട് 👌👌👌👌😍😍😍😍

  • @nayandevmadhav
    @nayandevmadhav 2 года назад +8

    NjnAmma .Mole chakkare 🥰ninte name arthavathaki ..Amrutha Varshini .Ithepole pokatte , KERALAM ,Lokam muzhuvan ariyapedatte...sooooper 🥰🥰🥰

  • @runsmarketin8352
    @runsmarketin8352 2 года назад +10

    അമൃത വർഷിണി an extra ordinary sing among the contestants...

  • @premnathanprem3710
    @premnathanprem3710 2 года назад +6

    അടിപൊളി മോളു ദൈവം അനുഗ്രഹിക്കട്ടെ.

  • @bencystalks5777
    @bencystalks5777 2 года назад +7

    Mole.. Amazing singing ❤️❤️❤️GOD BLESS YOU

  • @remadevi2937
    @remadevi2937 2 года назад +7

    This song was excellent molee..I have no words. One of my favourite songs 🎵 ❤ 💕

  • @kunhumonjoseph6476
    @kunhumonjoseph6476 2 года назад +4

    ഈ ഒരു പാട്ട് മാത്രം മതി ഈ കുട്ടി ടോപ് സിംഗർ വിന്നർ ആകാൻ

  • @valsalavijayan9628
    @valsalavijayan9628 2 года назад +4

    അമൃതുവർഷിച്ചു മോളുടെ പാട്ടിൽ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, god bless you ❤❤🌹

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 года назад

      Ee pattu njan save chuti bachhu veendum kelkkan Peru pole amrutham god gifted girl to your parents 🙏🙏🙏🙏🙏

  • @sadasivan9485
    @sadasivan9485 2 года назад +7

    കണ്ണ് നിറഞ്ഞുപ്പോയി മോളേ

  • @karunnick6524
    @karunnick6524 2 года назад +9

    God bless you always Amritha mole

  • @bhagwansingh2912
    @bhagwansingh2912 2 года назад +6

    God bless you Amrutakutty,bollywood singer agatte ennu ashamcikkunnu,sthinulla Ella talent in completed Annu,again God bless u

  • @prasannakumarcr9425
    @prasannakumarcr9425 2 года назад +24

    Amurthavarshini is a born talented singer. Thanks for giving this beautiful moments in fTv. Congrats & wish her all the very best and hatsoff to her suppoting parents especially her silent father 🌹🌷🌿💐👏👏👏.......

  • @maleedjalaludeen7792
    @maleedjalaludeen7792 2 года назад +3

    ❤❤നല്ല ഗാനം ❤നന്നായി പാടി 🌹മോളെ 🌹🌹🌹🌹🌹🌹

  • @goofybits8248
    @goofybits8248 2 года назад +15

    She is special!

  • @sasikottappurampk
    @sasikottappurampk 2 года назад +4

    പൊളിച്ചു.... തിമിർത്തു... കലക്കി...
    Hats Off... Congrats 🌹🌹🌹

  • @somanraman1971
    @somanraman1971 Год назад +14

    I listened to the performance once again today. More comments: I was hypnotised by her "dancing eyebrows" which expresses her singing style. The orchestration is wonderfully amazing when you listen with the headphones. How could Baburaj jee compose such an everlasting anthem? Genius!!

  • @sasikalaprem755
    @sasikalaprem755 Год назад +1

    I don't have any words to explain the beauty of your songs. Now I am old. When I was.young I used to listen to my this beautiful song. I love you so much vavay. Excellent excellent

  • @praji9260
    @praji9260 Год назад +5

    പഹാഡി രാഗത്തിലെ നല്ലൊരു പാട്ട്

  • @saj_babu
    @saj_babu 2 года назад +5

    Super, kidu feeling💛 congrats amruse molu✌️

  • @sampilgrim7839
    @sampilgrim7839 2 года назад +5

    My favourite singer

  • @thahiryoosuff6271
    @thahiryoosuff6271 2 года назад +36

    Made my tears to drop.. AMAZINGLY sung Amruts mozh..
    -From Sri Lanka. Congrats..!!!

    • @prasannakumarcr9425
      @prasannakumarcr9425 2 года назад +3

      Please do watch the Topsinger whenever possible and support our dearest little singers 🌹💐🌿🌷❤️🙏

    • @thahiryoosuff6271
      @thahiryoosuff6271 2 года назад +2

      I m a BIGGG fan of all angels of Top singers.

    • @mollyjoseph570
      @mollyjoseph570 2 года назад +4

      Very good feel and voice. May God bless you Amruthakutty. Your voice has some similarity with Our Great singer Janakiyamma. I like Janakiyammas songs. May God bless both of you.

    • @mathewbaby9999
      @mathewbaby9999 Год назад

      Amazing singing, flabbergasted

    • @sowminichandran9477
      @sowminichandran9477 Год назад

      Mol nannayipadiandekannuniragu suppermole sundarikutti athrakettalum mathiyavunnilla

  • @vinodkollamkudiyil5966
    @vinodkollamkudiyil5966 Год назад +2

    മൈക് കയ്യിലെടുത്താൽ അമ്മുക്കുട്ടി വേറെ ലെവലാണ് ഞങ്ങളുടെ ഫേവറേറ്റ്

  • @ma19491
    @ma19491 2 года назад +4

    I listened to Amrus with closed eyes.....she brought out all the love,longings and feelings of a laasyavadi heroin.....this kid has a very velvety husky voice which brings out all the feelings and goes straight to the heart.....God bless you molutty....keep up the good work...spread your wings and conquer the world....

  • @chandrams8991
    @chandrams8991 2 года назад +6

    Super varshini

  • @user-pf1nx3ri8k
    @user-pf1nx3ri8k 2 года назад +2

    പാട്ട് സൂപ്പർ..മോളുടെ ചിരി, നല്ല ഭംഗി 😍😍😍

  • @shibiludheenb7450
    @shibiludheenb7450 2 года назад

    ഒരു ഗാനം കൊണ്ട് ഒരായിരം അനുയായികളെ ഉണ്ടാക്കിയെടുത്ത കേരളത്തിന്റെ സംഗീതജ്ഞൻ കോഴിക്കോട് ബാബുക്ക ... ഏറ്റവും മനോഹരമായി അമൃതവർഷിണി പാടി...നല്ലൊരു ഗായികയായി നിറഞ്ഞു നിൽക്കട്ടെ ... ജൂനിയർ ജാനകിയമ്മ.... അമൃതു ....

  • @karunnick6524
    @karunnick6524 2 года назад +9

    One of your best performance Amritha Kutty

  • @noora3137
    @noora3137 2 года назад +6

    Moluuu suparrrrr mashaa aallha🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lalgeo7
    @lalgeo7 2 года назад +50

    എനിക്ക് എല്ലാ കുട്ടികളെയും ഇഷ്ടമാണ്, എന്നാലും അമൃത കുട്ടിയോട് ഒരു പ്രത്യേക ഇഷ്ടം ആണ്. എന്റെയും കണ്ണ് നിറഞ്ഞു. മനസ്സും.

    • @indiratk1695
      @indiratk1695 2 года назад

      Wonderful singing. Soooper, molu

  • @jrverna3425
    @jrverna3425 2 года назад +1

    കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന ബാബുരാജിന്റെ സൂപ്പർ ഹിറ്റ് ഗാനം അതി മധുരമായി ആലപിച്ച കോഴിക്കോടിന്റെ അമൃത മോൾക്ക് അഭിനന്ദനങ്ങൾ

  • @reenaprasanth2225
    @reenaprasanth2225 2 года назад +13

    Song selection is Super👌🏻 what a feeling moluuuss 🙏🏻 awsome ❤❤❤❤❤❤❤❤❤

  • @geethaprabhakaran8360
    @geethaprabhakaran8360 2 года назад +5

    Super😘🌹🌹🌹

  • @jomathew8032
    @jomathew8032 2 года назад +9

    What an involvement!GOD bless 🙏

  • @sumasp7577
    @sumasp7577 2 года назад +6

    Wonderful singing , moloo

  • @vijayankumar6596
    @vijayankumar6596 2 года назад +7

    Congratulations, molu, great singing,

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 года назад +6

    എല്ലാ അനുഗ്രഹങ്ങളും നേരുന്നു.. അമൃത. മോളെ..

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +2

    Amruts aaha suuuuuper singing 👍👍👍. Eniku orupadu ishtamanu molude voice 😘🤩🥰❤️❤️❤️🙏 God bless you. So beautiful mole 🎉🎉🎉🙌💯 sharikum cannu niranju poyi mole. Sreenivas sir padiyathu my favourite song aanu. 👍😘Amrutsinu ennum ithupole padan sathikkatte ennu prarthikunnu.

  • @abdulkaderAk-pn1dz
    @abdulkaderAk-pn1dz 19 дней назад

    ഈ ഗാനം ജാനകിയമ്മക്ക് ശേഷം ഇത്ര മനോഹരമായി പെർഫെക്ട് ആയി ആരും പാടിയിട്ടില്ല..
    കണ്ണുനിറഞ്ഞുപോയി,സന്തോഷത്താൽ..മനസ്സ് കൊണ്ട് ഈയുളളവനും ആ നെറുകിൽ വാത്സല്യത്തിൻെറ ഒരു തലോടൽ തരുന്നു..