Flowers Top Singer 2 | Amruthavarshini | Innenikku Pottukuthaan..

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 718

  • @augustiana.m2309
    @augustiana.m2309 Год назад +34

    സ്തംഭിച്ചിരുന്നുപോയി... ഒരു 12 വയസ്സുകാരി ഇങ്ങനെയൊരു ഗാനം ഇത്ര മധുരമായി എങ്ങിനെ പാടി... വിശ്വസിക്കാൻ കഴിയുന്നില്ല.. അനുപമം, അവർണ്ണനീയം.. എന്ത് കുറിക്കണമെന്ന് അറിയില്ല. ഒരു വലിയ ഗായികയായിതീരാൻ ആയിരമായിരം ആശംസകൾ.....

  • @abooamna
    @abooamna 2 года назад +54

    ഈ കുട്ടിയുടെ കട്ട ഫാനായിപ്പോയി . എന്താ feel മോളെ .💫 ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു .

  • @abdulnazar8111
    @abdulnazar8111 2 года назад +103

    My god... മാസ്മരിക പ്രകടനം... ഈ ഗാനം ഇത്രയും പെർഫെക്ഷനോട് കൂടി പാടി.... മോളെ സൂപ്പർ 👍👌😍

  • @sunuvinu007
    @sunuvinu007 2 года назад +95

    കണ്ണും മനസും നിറഞ്ഞു മോളെ... അത്രമാത്രം സന്തോഷം 💞💞💞❤️❤️❤️

  • @ashokkumar699
    @ashokkumar699 2 года назад +181

    അമൃതവർഷിണി❤️ആഹാ..
    അമൃതകുട്ടി.. നമ്മുടെ മുത്താണ്..
    ആസ്വാദക ഹൃദയങ്ങളിൽ പാട്ടിൻ്റെ
    ’അമൃതവർഷം’(തേൻമഴ) പെയ്യിക്കുന്നവൾ...അമൃതവർഷിണി..
    അസാദ്ധ്യ...ആലാപനം
    അനായാസ....ആലാപനം
    അവിശ്വസനീയ...ആലാപനം
    അനിർവ്വചനീയ...ആലാപനം
    അതിലുപരി..നിതാന്തമായ ആലാപനം...അഭിനന്ദനം..

  • @manoj.mmanoj4222
    @manoj.mmanoj4222 2 года назад +39

    യു ടുബിൽ അമൃതവർഷിണിയുടെ പാട്ടുകേട്ടപ്പോൾ അറിയാതെ എഴുനേറ്റു നിന്ന് കൈയടിച്ചു പോയി. ആഹാ അമ്രൂസ് റിയലി ഗ്രയിറ്റ്

  • @kishankkademe5129
    @kishankkademe5129 2 года назад +158

    കണ്ണടച്ച് കേട്ടാൽ മാധുരി തന്നെ. Hats off ❤️👍🎉

    • @shinukolenchery
      @shinukolenchery 2 года назад +8

      പാട്ട് എന്തായാലും പൊളിച്ചടുക്കി...... ജഡ്ജസ് അവിടെ കേൾക്കുന്നത് ഒരു എഫക്റ്റ്സ് പോലും കൊടുക്കാതെ ഡയറക്ട് മൈക്ക് ഔട്ടാണ്.... അതുകൊണ്ട് അവർക്ക് കറക്റ്റ് തെറ്റ് മനസിക്കാൻ പറ്റും.... സുഹൃത്തെ ടോപ് സിങ്ങറിൽ എന്നല്ല ഇപ്പോളത്തെ ഒരു വിധം എല്ലാ ചാനൽ പ്രോഗ്രാമുകളിലും ആര് പാടിയേക്കുന്ന പാട്ട് ആയാലും ഫൈനൽ ഔട്ട് പുട്ടിൽ ഒർജിനൽ ആര് പാടിയേക്കുന്നോ അവരുടെ സൗണ്ട് മോഡുലേഷനിൽ നാം കേൾക്കുന്നത് ഇപ്പോളത്തെ ഡിജിറ്റൽ കൺസോളിൽ പണിയറിയാവുന്ന സൗണ്ട് എഞ്ചിനീയറും പാട്ടുകളെ കുറിച്ച് അദ്ധേഹത്തിന് നല്ല അറിവും ഉള്ളത് കൊണ്ടാണ്. ഇപ്പോളത്തെ സിനിമകളിൽ അല്ലേൽ ആൽബങ്ങളിൽ അത്യാവിശ്യം ബൈയിസ് ഉള്ള സൗണ്ട് ഉള്ള ആര് പാടിയാലും ദാസേട്ടൻ പാടിയേന്കുന്നപോലെ എന്ന് പറയുന്നതിന് മെയിൻ കാരണം ഇതാണ്....

    • @adithyap.k7908
      @adithyap.k7908 2 года назад +1

      നമിച്ചുമോളെഅഭിനന്ദനങ്ങൾ🌹🌹🌹🌹

  • @loudthinker9618
    @loudthinker9618 2 года назад +40

    അമൃതവർഷിണി, ഞാൻ ശ്വാസം വിടാൻ മറന്നുപോയി. എന്ത് ഫീൽ ഓടെ ആണ് പാടിയത്. 🤩🤩😍

  • @ratheesh.
    @ratheesh. 2 года назад +74

    സന്ധ്യകൾ ചാലിച്ച സിന്ദൂരവും, ചന്ദ്രകളഭവും മാറി മാറി കേട്ട് കൊണ്ടിരിക്കുന്നു😘 തന്റെ ശബ്ദം കൊണ്ട് കേൾക്കുന്നവരുടെ ഹൃദയം കവരുന്ന അമൃതവർഷിണി മാജിക്ക്🥰💞

    • @msvenugopalMambilly
      @msvenugopalMambilly 2 года назад +2

      Yes Ratheesh, well said👏👏👍👍👌👌🌹🌹

    • @ajeeshkv2205
      @ajeeshkv2205 2 года назад +2

      എവിടെയൊക്കെയോ സീതക്കുട്ടിയുടെ ആലാപന സാമ്യം ഉണ്ട്. ഇതേ ഗാനം സീതക്കുട്ടി പാടിയതും ഇത് പോലെ തന്നെ

  • @shijisuzanne6497
    @shijisuzanne6497 2 года назад +44

    എന്റെ മോളു പാടിയപ്പോൾ എന്റെ നെഞ്ച് ഇടിക്കുവാരുന്നു.. പക്ഷെ ഒരു രക്ഷയുമില്ല പൊന്നു.. നന്നായി വരട്ടെ അമൃസ്.. റെക്കോർഡ് പോലെയിരുന്നു.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤🙏🙏🙏🙏🙏🙏😘😘😘😘😘😘😘എത്ര ഉമ്മ തന്നാലും മതിയാവില്ല.. പൊന്നു മോളെ 😘😘😘

  • @bijijimmy
    @bijijimmy 2 года назад +34

    ഈ മോൾടെ സ്വരം ആദ്യം മുതലേ വലിയ ഇഷ്ടമായിരുന്നു
    ഇടയ്ക്കു mark കുറഞ്ഞപ്പോൾ സങ്കടം ആയി
    ഇപ്പോൾ തകർക്കുന്നത് കാണുമ്പോൾ സന്തോഷം 👍👏👏👏🙏🙏🙏

    • @Mchief2010
      @Mchief2010 2 года назад +1

      I like Amritha's and Asna's voice

  • @amruthavarshini.fc.
    @amruthavarshini.fc. 2 года назад +384

    കുടുംബപരമായി സംഗീത പാരമ്പര്യമില്ലാതെ, മറ്റ് റിയാലിറ്റി ഷോകളിൽ പങ്കെടുക്കാതെ ടോംപ് സിംഗറിലെ സംഗീത ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വളർന്ന് വരുന്ന real💎 *അമൃതക്കുട്ടി* 😘😍🥰♥️

    • @lathasankar7039
      @lathasankar7039 2 года назад +7

      True

    • @arjungireesh1266
      @arjungireesh1266 2 года назад +9

      @@lathasankar7039 Ente Mole Ethra manoharam! Congrat.

    • @ratheesh.
      @ratheesh. 2 года назад +5

      😍💞

    • @bijuraj4089
      @bijuraj4089 2 года назад +8

      സത്യം

    • @fizans385
      @fizans385 2 года назад +7

      ഒത്തിരി ഇഷ്ടം അമൃതകുട്ടി

  • @remyaa4943
    @remyaa4943 2 года назад +95

    Jedjes വൈ കിയാണെങ്കിലും ഈ കുട്ടികളുടെ talent അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു അമൃതവാർഷിണി, ഹനൂന, കൃഷ്ണശ്രീ എത്ര മനോഹരമായാണ് പാടുന്നത്

    • @varghesemeckamalil3049
      @varghesemeckamalil3049 2 года назад +4

      Very good 👍

    • @misiriyarahim4979
      @misiriyarahim4979 2 года назад +7

      Sathyam

    • @lekhavijayan1116
      @lekhavijayan1116 2 года назад +5

      ശരിയാണ്, ദേവന CK യും ഉൾപെടുത്താം. കുഞ്ഞുകുട്ടി മുതിർന്നവർക്കൊപ്പം നിൽക്കുന്നില്ലേ

    • @janvijahanuchannel9658
      @janvijahanuchannel9658 2 года назад +2

      ശരി ആണ്

    • @divyacm4816
      @divyacm4816 2 года назад

      Missed krishnu n varshini lots in finale!¡!!😢

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 года назад +40

    Top singer വേദിയിൽ അമൃത് വർഷിച്ച്
    അമൃതവർഷിണി.. ❣️❣️ദേവരാജൻ മാഷ് അമ്രൂസിനെക്കൊണ്ട് ഈ പാട്ട് പാടിച്ചിരുന്നേൽ എങ്ങനെ ആയിരുന്നേനേ.. അത്രയും മനോഹരമായിരുന്നു ആലാപനം.. 👌🏻👌🏻👌🏻ഒരു കാര്യം ഉറപ്പാണ്. Final five ൽ ഒരാൾ അമൃതയാണ്. Best wishes.. 👍🏻

    • @mercymercy3040
      @mercymercy3040 2 года назад +1

      Super super mol

    • @anilanoop9326
      @anilanoop9326 2 года назад +2

      ഇതാണ് ഞാൻ പറഞ്ഞ അംറൂസിന്റെ സെമിക്ലാസിക്കൽ ഗാനം

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 2 года назад +1

      @@anilanoop9326 👏🏻👏🏻👌🏻👌🏻👍🏻

  • @attoorsatheese7866
    @attoorsatheese7866 2 года назад +16

    പാട്ട് അനൗൺസ് ചെയ്തപ്പോൾ ഞെട്ടിപ്പോയി. ഈ പാട്ട് പാടാൻ കാണിച്ച ധൈര്യം. അമൃതവർഷിണി ശരിക്കും ഞെട്ടിച്ചുകളഞ്ഞു. അത്ര ടഫ് ആയ പാട്ട്, അതി മനോഹരമായി പാടി. ഒരു രക്ഷയുമില്ല. അനുപമം....

  • @kumarkerala6888
    @kumarkerala6888 2 года назад +13

    മോളേ സൂപ്പർ ഒറിജിനൽ തന്നെ അല്ലേ ഇത് എന്ന് സംശയിച്ചു പോയി അത്രയ്ക്ക് മനോഹരമായി അടിപൊളി ❤️❤️❤️❤️

  • @dineshsoman7737
    @dineshsoman7737 2 года назад +19

    മോനോഹരം എന്നല്ല.. അതിലും മുകളിലാണ്.. അമൃതയുടെ ആലാപനം..🥰🥰 ക്ലാസ്സിക്കൽ വോയ്‌സ്.. ഇതിലും മുകളിൽ പാടാൻ ആർക്കും കഴിയില്ല.. എല്ലാ നന്മയും ഉണ്ടാകട്ടെ.. അമൃക്കുട്ടീ 🥰🥰🥰

    • @musiclover-zw2mw
      @musiclover-zw2mw 2 года назад

      മിടുക്കി മിടുമിടുക്കി ഏത് പാട്ട് പാടിയാലും ന്നു റ് ശതമാനവും നീതി പുലർത്തുന്ന കൊച്ചു ഗായിക ആശംസകൾ കാണാൻ കൊതിയാവുന്നു എനിക്ക് ഇങ്ങനെ പാടുന്ന മോളില്ലാണ്ടായല്ലാ മോളുണ്ട് മോനും ഉണ്ട് രണ്ടാളും പാടില്ല ഞാനൊരു സംഗീത ടീച്ചറാണ് എന്നാ കാര്യം ദു:ഖം തോന്നുന്നു എല്ലാം ൈദത്തിന 7 ഷ്ട്രം

  • @sreedharanp4333
    @sreedharanp4333 2 года назад +10

    മോളൂസേ,, ശ്വാസം അടക്കിപിടിച്ചാണ്,, പാട്ട്, മുഴുവൻ കേട്ടത്,, ദൈവമേ, എന്റെ മോൾക് എവിടെയും പിഴക്കല്ലേ എന്ന പ്രാർത്ഥനയോടെ,,, കണ്ണും പൂട്ടി maduri, അമ്മ padiketta പോലെത്തന്നെ, ആസ്വദിച്ചു,, ഭഗവാൻ മോളെ അത്യുന്നതങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,,,,,,,.......

  • @CJTech-bf8qz
    @CJTech-bf8qz 2 года назад +36

    മോളേ വാക്കുകളില്ല പറയാൻ മോളുടെ കഴിവ് ഞങ്ങൾ കാണികൾ എന്നേ മനസ്സിലാക്കി അത് അംഗീകരിക്കാൻ ജഡ്ജസ്സിന് ഇത്രയും കാലം വേണ്ടിവന്നു സന്തോഷമായി മോളേ

    • @jasmymmuhammed6144
      @jasmymmuhammed6144 2 года назад +3

      Satyam...amrus munp pala pattukalum valare nannayi padayittund

    • @sanusalim748
      @sanusalim748 2 года назад

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @madhavank1245
      @madhavank1245 2 года назад +2

      തീർച്ചയായും ഇതേ അഭിപ്രായം ഞങ്ങൾക്കുമുണ്ടായിരുന്നു. വൈകിയാണെങ്കിലും നല്ല വരെ അംഗീകാരം തേടിയെത്തും

    • @sarasammab.t.5311
      @sarasammab.t.5311 2 года назад +1

      സത്യം

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 2 года назад

      correct....
      വൈകിവന്ന വസന്തം🌹🌹

  • @KGF-u8s
    @KGF-u8s 2 года назад +11

    എന്റെ പൊന്നുമോൾ എത്ര നന്നായി പാടി ഇപ്പ്രാവശ്യത്തെ ടോപ് സിംഗർ മോൾ ആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️

  • @sibykalabavan5533
    @sibykalabavan5533 2 года назад +2

    ഒരുപാടു സങ്കടങ്ങൾ ഈ പാട്ടു കേട്ടപ്പോൾ മാറി പോയി എന്താ ഓയിസ് ഒരു രക്ഷയില്ല മോളെ ബിഗ്ഗ് സല്യൂട്ട്

  • @sheebamadhavan7674
    @sheebamadhavan7674 2 года назад +8

    മധുരിയമ്മയുടെ ശബ്ദവുമായി നല്ല സാമ്യമുള്ള ശബ്ദം. Well done molu. ഒത്തിരി ഇഷ്ടപ്പെട്ടു മോളെ. All the best.

  • @muhsinwdr1080
    @muhsinwdr1080 2 года назад +24

    MGസാർ പറഞ്ഞപ്പോലെ ഒരു രക്ഷയും ഇല്ല 100 ൽ 110 കൊടുക്കണം😍😍😍😍😍

  • @vijayangk112
    @vijayangk112 2 года назад +10

    വാക്കുകൾക്ക് പ്രസക്തിയില്ലാത്ത അതി മനോഹര ആലാപനം ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .''

  • @shamseeramc998
    @shamseeramc998 2 года назад +21

    അമൃത കുട്ടിയുടെ പാട്ട് സൂപ്പര്‍ കാത്തിരിക്കുകയായിരുന്നു 😘😘😘😘

  • @rajvysakh
    @rajvysakh 2 года назад +9

    മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്ന്. ഒരേയൊരു ദേവരാജൻ മാസ്റ്റർ.നന്നായി പാടി

  • @sarasammab.t.5311
    @sarasammab.t.5311 2 года назад +12

    അസാധ്യ ആലാപനം നല്ല voice, നല്ല, feel, പിന്നെന്തു വേണം. ഉയരങ്ങളിൽ എത്തട്ടെ

  • @nasiyanaas6586
    @nasiyanaas6586 2 года назад +10

    .അമൃത മോളേ എന്താ പറയുക മോളുടെ മുന്നിൽ 🙏🙏.. സീതക്കുട്ടി ഓഡിയൻസ് റൗണ്ടിൽ പാടിയത് ഓർത്തു.. അമൃതു പിന്നോട്ട് പോവല്ലേ മുത്തേ ❤️❤️💞💞

  • @jjob9284
    @jjob9284 2 года назад +54

    No words..what a feel..wonderful rendition..hats off

  • @muneerkeloth5484
    @muneerkeloth5484 2 года назад +7

    ഒരു രക്ഷയുമില്ല അമൃതക്കുട്ടി എംജി പറഞ്ഞതുതന്നെ എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @naziworld6657
    @naziworld6657 2 года назад +16

    ഉഫ്... 🙌🙌സമ്മതിക്കാതെ വയ്യ 💯💯💯 അമൃതവർശിനി its a Brilliant Girl 👏👏👏👏👏

    • @meenasubash2294
      @meenasubash2294 2 года назад

      Pwolichu muthe 👌👌👌👌👌❤️😘😁❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @udhayankumar9862
    @udhayankumar9862 2 года назад +3

    എത്ര കേട്ടാലും മതി വരാത്ത അമൃത വർഷിണിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @ayshavc9807
    @ayshavc9807 2 года назад +175

    അത്ര കഴിവുണ്ടെങ്കിലേ ഈ പാട്ടിലെ സ്വരങ്ങളും ഹമ്മിങ്ങും ഇത്രയും പെർഫെക്ഷനോടുകൂടി പാടാൻ കഴിയൂ. നീ മിടുമിടുക്കിയാണ് മോളേ. നിന്നെ മകളായി കിട്ടിയ അച്ഛനമ്മമാർ ഭാഗ്യം ചെയ്തവർ തന്നെ

    • @sabysusanmathew9934
      @sabysusanmathew9934 2 года назад +2

      Season onnil Seetha lekshmi ee song padiyittundu .

    • @sajeendrankakkad
      @sajeendrankakkad 2 года назад +2

      🌹🌹🌹,

    • @gopiachari718
      @gopiachari718 Год назад

      (O

    • @reghun6608
      @reghun6608 Год назад

      മോളെ മൽഹാർ രാഗമാണ് അമൃതയുടെ സംഗീതലോകത്തിലേക്കുള്ള യാത്രയിലെ സഹചാരി

  • @manoharankk6800
    @manoharankk6800 2 года назад +5

    Hai molu,മുസ്‌സികിനെ ഏറ്റവും ഇഷ്ടപ്പെടുന്ന ഞാൻ, മോൾ ബ്യൂട്ടിഫുൾ ആയി പാടി

  • @geetharanikp
    @geetharanikp 2 года назад +9

    Excellent singing Amru. 💐💐💐❤️❤️
    Judges ചെറിയ തെറ്റുകൾ പോലും പറഞ്ഞു തന്ന്, അമൃത യുടെ പരിശ്രമവും ആയപ്പോൾ മോൾ മിടുക്കി ആയി. ഗുരുക്കന്മാരെ എപ്പോഴും ബഹുമാനിക്കുക, ഉയരങ്ങളിൽ എത്തും 👍👍👍

  • @jyothirajaluva9879
    @jyothirajaluva9879 2 года назад +13

    അമൃതകുട്ടി കലക്കി കടുവറുത്തു. 👌😘
    ഹൊ! ഇത് പക്ഷെ ഫൈനലിൽ പെടക്കാമായിരുന്നു.

  • @jaya820
    @jaya820 2 года назад +50

    What controll over notes... perfect pitching... expression out of this world....real winner....even Shreya Ghoshal was not having this high standard as Amrutavarshini at this age.... congrats dear.....

    • @dinesank3650
      @dinesank3650 2 года назад +2

      Super duper performance. Now she is giving brilliant performance ❤️

  • @valsalavijayan9628
    @valsalavijayan9628 2 года назад +6

    അമൃതു പൊഴിച്ചു മോളു,, ആഹാ എന്താ പറയാൻ വാക്കുകൾ ഇല്ല അഭിനന്ദനങ്ങൾ, god bless മോളു,, ഉയരങ്ങളിൽ എത്തട്ടെ,

  • @jayarajkunhiraman849
    @jayarajkunhiraman849 2 года назад +21

    സീതയുടെ വഴിയിലൂടെ തന്നെ.old classics.. amazing amrutha.. great.. .

    • @hemakumarks2064
      @hemakumarks2064 2 года назад +2

      മാധുരി അമ്മ തന്നെ സംശയമില്ല നന്നായി വരട്ടെ

  • @amenonpful
    @amenonpful 2 года назад +3

    അസ്സലായിട്ടു് പാടി മോളെ അമൃത് സ മോൾക്ക് നല്ല ശബ്ദമാണ് ഭഗവാൻ നൽകിയിരിക്കുന്നത്. Awesome performance mole. Ayyappan Uncle from Dubai.

  • @littilstars1649
    @littilstars1649 2 года назад +26

    നമ്മുടെ സീതാലക്ഷ്മിയെ ഈ പാട്ടിൽ മറക്കരുത് :

    • @jayasreemohan7933
      @jayasreemohan7933 2 года назад +5

      സീതകുട്ടിയെ മറക്കില്ല ഒരിക്കലും, മറക്കാൻ പറ്റില്ല

  • @priyamvada.
    @priyamvada. 2 года назад +8

    അതിമനോഹരം ❤👌അതിശമായി പാടി.. അഭിനന്ദനം മോളെ 🥰👍

  • @madhavank1245
    @madhavank1245 2 года назад +5

    അമൃതവർഷിണിയുടെ ഈ പാട്ട് എത്ര വട്ടം ഞങ്ങൾ കേട്ടു. കേട്ടാലും കേട്ടാലും മതി വരുന്നില്ല. അത്രയും മനോഹരമായല്ലെ അമൃത മോൾ പാടുന്നെ . ഫൈനൽ റൗണ്ടിൽ പാടിയാൽ മത്യാർന്നു ഈ പാട്ട് എന്ന് ഞങ്ങളുടെ മനസ് പറഞ്ഞു പോയി.,,❣️❣️❣️❣️❣️❣️

  • @anithascatering1728
    @anithascatering1728 2 года назад +14

    My favorite contestent ❤

  • @Pj-vo8ub
    @Pj-vo8ub 2 года назад +6

    ഒരുപാട് ഇഷ്ടം ഉള്ള സോങ്
    പറയാൻ വാക്കുകൾ ഇല്ല കലക്കി പാടി പൂക്കൾളുടെ നവസന്തം തീർക്കുന്ന ചാനലിൽ. സ്വാരങ്ങൾ അമൃതം മായ മഴ കൊണ്ട് വർഷിച്ചു സൂപ്പർ ആയി പാടി

  • @sadasivank.k7742
    @sadasivank.k7742 2 года назад +3

    ഇന്നാണ് എനിക്ക് ഈ പാട്ടുകേൾക്കാൻ പറ്റിയത്, മോളൂട്ടീ, അസ്സലായി... 👌👌👌🌹🌹🌹🥰🥰🥰

  • @premnathanprem3710
    @premnathanprem3710 2 года назад +9

    എന്താ മോളെ പറയുക സന്തോഷ കണ്ണീർ ആണ് വരുന്നത്. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ❤️❤️❤️

  • @sreekalakk609
    @sreekalakk609 2 года назад +6

    സീതൂട്ടിയുടെ ശബ്ദം പോലെ മനോഹരം മോളെ ✌️✌️✌️😍😍😍🙏🙏🙏🙏🍬🍬🍬🍬

  • @73east43
    @73east43 2 года назад +7

    ആഹാ മനോഹരം മധുരിയമ്മയുടെ stamp 🥰🥰👍

  • @rvijayakumarpai9086
    @rvijayakumarpai9086 2 года назад +8

    Super Amrutha. Excellent voice. I became your fan.

  • @prakashtk6377
    @prakashtk6377 2 года назад +4

    ഭാവിയിലെ ചിത്രാ മ്മ ...... ❤️ സ്വയം മറന്ന് കേട്ടു പോയി👍👍👍👍👍

  • @araviaravi6806
    @araviaravi6806 2 года назад +3

    മലയാളത്തിന്റെ പുതിയ വാനം വാടി സർവേശ്വരൻ അനുഗ്രഹിക്കട്ടെ അമൃത mole

  • @fizans385
    @fizans385 2 года назад +11

    ദൈവം എന്റെ മോളെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ

  • @lillyvarghese1812
    @lillyvarghese1812 2 года назад +8

    What an improvement !what a perfection! Congrats mole.Wish you to be the winner of topsinger.
    ..💞💞💞

  • @fathimamummus2684
    @fathimamummus2684 2 года назад +130

    തുടക്കത്തിൽ അധികം ഇഷ്ടം തോന്നിയില്ല ഇപ്പോൾ എനിക്ക് ജീവനാണ് ഈ കുഞ്ഞിനെ. കരച്ചിൽ വരും പാട്ട് കേട്ടാൽ

    • @shijisuzanne6497
      @shijisuzanne6497 2 года назад +5

      ഞാൻ ചിലമ്പോലി കാറ്റേ എന്ന പാട്ടു കേട്ടത് മുതൽ അമൃസ് എന്റെ മുത്താണ് 😘❤

    • @mohamedaliem2842
      @mohamedaliem2842 2 года назад +3

      😍

    • @laxminair7054
      @laxminair7054 2 года назад

      P))p

    • @shijisajo9473
      @shijisajo9473 2 года назад +2

      @@shijisuzanne6497 ഞാനും 👍

    • @muhammadkoyiloth3363
      @muhammadkoyiloth3363 2 года назад +2

      I also

  • @kunhumonjoseph6476
    @kunhumonjoseph6476 2 года назад +5

    അമൃതകുട്ടിയുടെ ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല

  • @ratheesh.
    @ratheesh. 2 года назад +78

    അമൃതക്കുട്ടിയിങ്ങനെ പടിപടിയായി സംഗീതത്തിന്റെ പടവുകൾ ചവിട്ടിക്കയറുന്നത് കാണുമ്പോൾ കണ്ണും,മനസ്സും നിറഞ്ഞ് പറയാൻ വാക്കുകൾ കിട്ടുന്നില്ല😘😘💔♥️

    • @joychanmanakkattu8003
      @joychanmanakkattu8003 2 года назад +2

      Suuuuuuuuupar

    • @dileepcheruvalathethrakett5620
      @dileepcheruvalathethrakett5620 2 года назад +1

      മോളേ പറയാൻ വാക്കുകളില്ല ദിവസവും മോളുടെ പാട്ടു കേട്ടാണ് ഉറങ്ങാറ്

    • @ratheesh.
      @ratheesh. 2 года назад

      @@dileepcheruvalathethrakett5620 ജീവനാണ് മോള്♥️

    • @divyacm4816
      @divyacm4816 2 года назад

      @@dileepcheruvalathethrakett5620 :me tooooo!!!,i wonder y this judges avoided this kid in topten,,really feeling so 😭

    • @dileepcheruvalathethrakett5620
      @dileepcheruvalathethrakett5620 2 года назад

      @@divyacm4816 congratulations

  • @semugopinath1996
    @semugopinath1996 Год назад +1

    ഈ പാട്ട് ഒക്കെ എടുത്ത് പാടാൻ ഉള്ള ഒരു ധൈര്യം.... ആത്മവിശ്വാസം.... അപാരം.... എത്ര തവണ കെട്ട് എന്ന് അറിയില്ല... അത്ര മനോഹരം 🙏🙏🙏🥰മോളെ.....

  • @nalinimv2420
    @nalinimv2420 2 года назад +2

    അമൃതവർഷിണിമുമ്പോട്ടുവച്ചകാൽഇനിപിന്നോട്ടുവയ്ക്കരുത്...
    ഈശ്വരൻഅനുഗ്രഹിക്കട്ടെ

  • @PradeepKumar-zl3dm
    @PradeepKumar-zl3dm 2 года назад +2

    ഓരോ ട്യൂൺ ആവശ്യമായ ഉപകരണങ്ങൾ. അത് ലോകോത്തരമാകുന്നു

  • @sreekumar1925
    @sreekumar1925 2 года назад +13

    Standing ovation from the Judges…no less…and well deserved too… wonderful singing…unbelievable …keep entertaining us Mole..

  • @drishyamnair6fr.no.302
    @drishyamnair6fr.no.302 2 года назад +7

    Amroos..... excellent singing..!! Superb feeling...Great going...All the very best dear..!!

  • @anilkumarmeleveedunarayana2797
    @anilkumarmeleveedunarayana2797 2 года назад +6

    പൊളിക്കും, amazing amrutha....

  • @sreenivaskamath4607
    @sreenivaskamath4607 2 года назад +5

    Phenomenal!!! Out of this world...Beyond words..I couldnt hold back tears...Our Next K S Chitra. Every time she sings, she dives into the song, passionately conveying the soul...Perfection!!!! May God bless you and us to hear millions of songs from you for the coming years!!!!!

  • @shemilshemil5019
    @shemilshemil5019 2 года назад +27

    സീതക്കുട്ടി ഓഡിയൻസിനു വേണ്ടി പാടിയത് 💐💐💐💐

  • @anildevarunada3343
    @anildevarunada3343 2 года назад +1

    അമൃസിന്റെ പാട്ടു കേട്ടുതുടങ്ങിയത് ചന്ദ്രകളഭം മുതലാണ് now iam a big fan of you gid bless you

  • @basheerrk9667
    @basheerrk9667 2 года назад +13

    Amritha, your singing is always fentastic...! Keep it up.

    • @indirahari2387
      @indirahari2387 2 года назад +1

      Kalakki.. Molae....Ethra sudharamayi Padi ..

  • @ratheesh.
    @ratheesh. 2 года назад +18

    7:34 എം.ജി Sir😍 ഹോ രോമാഞ്ചം👏അഭിമാനം അമൃതമോളൂസ്💔 കണ്ണ് തട്ടാതെ ഇരിക്കട്ടെ സുന്ദരിമോൾക്ക്😌♥️

  • @m.k.panickerkadangod1810
    @m.k.panickerkadangod1810 2 года назад +13

    അമൃതവർഷിണി സംഗീതാമൃതം വർഷിക്കുകയായിരുന്നു!
    Super മോളെ

  • @geethapanikker2202
    @geethapanikker2202 2 года назад +6

    മോളു അമൃത no words ❤️❤️❤️❤️❤️

  • @jessyjessy4193
    @jessyjessy4193 2 года назад +6

    സത്യം ഒരു രക്ഷയും ഇല്ല ❤❤❤❤🙏🙏🙏🙏

  • @anithaunni9847
    @anithaunni9847 2 года назад +3

    അമ്റൂസ് ഒരു രക്ഷയുമില്ല മാധുരിയമ്മ പാടിയതുപോലെ തന്നെ സുന്ദരിക്കുട്ടി 🥰🥰🥰🥰❤❤❤❤

  • @molypaul8773
    @molypaul8773 2 года назад +5

    Ennum parayunnapole Wonderful singing... No words molu

  • @devparambath
    @devparambath 2 года назад +7

    I cannot stop loving you... Such is your magic... Just mesmerising.... I am filled with joy and blessings for my child, Amruthavarshini....

  • @prasannaKumar-df2wm
    @prasannaKumar-df2wm 2 года назад +4

    അഭിനന്ദനങ്ങൾ, amruthavarshini

  • @jayasreemohan7933
    @jayasreemohan7933 2 года назад +3

    അമൃതകുട്ടി പാട്ടിനോട് നീതിപുലർത്തി. നന്നായിപ്പാടിമോളെ സൂപ്പർ 💕💕

  • @rinup.v9018
    @rinup.v9018 2 года назад +4

    Ohh what a simplicity of singing. Ur smile, we fall in love in it. Great.

  • @heanajojanjohn1119
    @heanajojanjohn1119 2 года назад +5

    Congrats Amrithakkutty.beautifully sang .

  • @mayamahadevan6826
    @mayamahadevan6826 Год назад

    I Love YOU അമൃത മോളേ... അമൃത് പോലെ,,❤️❤️❤️😘 അനായാസം,, അതിമധുരം,,, അമ്പലപ്പുഴ പാൽപ്പായസം പോലെ.... ❤️❤️
    എപ്പോ കേട്ടാലും വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നുന്ന മനോഹരമായ ഗാനം. മാധുരി അമ്മയ്ക്ക് 🙏🙏❤️❤️

  • @baburasheed5751
    @baburasheed5751 2 года назад +4

    അമൃതം സൂപ്പറാണ്... keep it up....

  • @sabithaanil6866
    @sabithaanil6866 2 года назад +5

    AMRITHAKUTTY very good. Keep it up. God bless you Mol .

  • @pankajakshanv7104
    @pankajakshanv7104 2 года назад +2

    Amurthvarsheni kalakey
    Athimanoharam manoharamayi padi
    Gamberam
    V good
    God bles u 👌🌹

  • @shajia.n.2368
    @shajia.n.2368 Год назад

    അസാധ്യം മോളേ മോളുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആകാംഷ എത്രകേട്ടാലും മതിയാവുന്നില്ല. എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

  • @InBaQaPhil
    @InBaQaPhil 2 года назад +4

    ഈ പാട്ടിൽ ആസ്വദിച്ചു അതിൽ മതിമറന്നു ആരാടുന്ന ശ്രീക്കുട്ടൻ സാർ! ഇത്രയും ഡെഡിക്കേഷൻ പാട്ടിനോട് കാണിക്കുന്നതും ആസ്വദിക്കുന്നതും സൂപ്പർ!
    പാട്ട് പാടിയത് അതേലേറെ സൂപ്പർ മോളു

  • @joyanithottam9233
    @joyanithottam9233 2 года назад +6

    അടിപൊളി .അസാധ്യമായി പാടിയിരിക്കുന്നു.

  • @valsalakt1800
    @valsalakt1800 2 года назад +5

    What a beautiful rendition Amruthakutty i also love u mole. Congratulations mole

  • @bkumarpillai1034
    @bkumarpillai1034 2 года назад +3

    സത്യം ശിവം സുന്ദരം...💯🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @sreekalamanoj4133
    @sreekalamanoj4133 2 года назад +2

    അമൃത വർഷിണി മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🕉️🙏

  • @shilajaprasad4640
    @shilajaprasad4640 2 года назад +3

    Amruthakutti supper molu really
    Congratulations God bless you.

  • @sobhaes3636
    @sobhaes3636 2 года назад +4

    സൂപ്പർ മോളു, Best Wishes and God Bless you💞🎁🙏🙏🙏

  • @Sasi-o9w
    @Sasi-o9w 8 месяцев назад

    എന്റെ മോൾക്ക് ദീർഘായുസ് നേരുന്നു... മോളുടെ സൗന്ദര്യവും സ്വരമാധുര്യവും എന്നെന്നും നിലനിൽക്കും... ❤❤❤❤❤❤

  • @shylajashyla1419
    @shylajashyla1419 2 года назад +10

    അമൃത കുട്ടീ സത്യം പറഞ്ഞാൽ പാട്ട് ശരിക്കും ആസ്വദിക്കാൻ പറ്റിയില്ല. കാരണം ശ്വാസം അടക്കി പിടിച്ചിരിക്കുകയായിരുന്നു ഒരു തെറ്റുപോലും വരരുതേ എന്ന് പ്രാർത്ഥിക്കുകയായിരുന്നു 🙏🙏🙏🙏രണ്ടാമത്തെ പ്രാവശ്യം ആണ് പാട്ട് ശരിക്കും ആസ്വദിച്ചു കേട്ടത്. 🌹🌹🌹🌹🌹🌹❤❤❤❤

    • @ratheesh.
      @ratheesh. 2 года назад +2

      സത്യം ടി വിയിൽ കാണുമ്പോൾ ശരിക്ക് ആസ്വദിക്കാൻ പറ്റിയിരുന്നില്ല ശ്വാസം മുട്ടി പോകുന്ന അവസ്ഥ👍

    • @CJTech-bf8qz
      @CJTech-bf8qz 2 года назад +2

      സത്യം ആ സ്വരങ്ങൾ പാടിയപ്പോൾ ഞാൻ അറിയാതെ എണീറ്റു പോയി പിന്നെ പാട്ട് കഴിഞ്ഞിട്ടാണ് ഇരുന്നത്

    • @jyothikrishna6904
      @jyothikrishna6904 2 года назад +1

      Exactly

  • @ramachandranvp6597
    @ramachandranvp6597 2 года назад +5

    Tears coming frm my eyes.Excellant

  • @vidyasagarkesav
    @vidyasagarkesav 2 года назад +7

    Amruz....you rocked...👌👌👌❤❤❤

  • @krishnan8854
    @krishnan8854 2 года назад +8

    മാധുരി അമ്മപോൽ പാടി 😊

  • @ravisankarmullath1671
    @ravisankarmullath1671 Год назад

    വളരെ നന്നായി പാടി.. MJ ഡെസ്കിൽ രണ്ട് കൊട്ട് കൊട്ടി കണ്ടിരുന്നോ.. ഗംഭീരം എന്ന് ഒപ്പിട്ട് സീൽ വെച്ചു തന്നതാണ്.. Amazing singer you are ❤

  • @msvenugopalMambilly
    @msvenugopalMambilly 2 года назад +1

    I too love you, dear Amruts... 🥰🥰😍😍👌👌💕💕👏👏no words to express your singing.. Cutie too.. Really marvellous 👍👍👌👌👏👏

  • @prakassanpk2600
    @prakassanpk2600 2 года назад +1

    അമൃത കുട്ടി മുന്നിലേക്ക് കേറി വരുന്നു. കുട്ടാ...chakkare....achachante ഉമ്മ

  • @muhammedthachuparamb
    @muhammedthachuparamb 2 года назад +3

    സത്യമാണ് mg പറഞ്ഞത് ഒരുരക്ഷയുമില്ല അമൃത മോളെ റിയലി ബോൺ ട്ടാലൻഡ് മിടുക്കി

  • @kumkum4527
    @kumkum4527 2 года назад +1

    🙏🏻💖♥️..
    മോളു....
    ഈ ഞാൻ എത്ര തവണ കേട്ടു ഈ സോങ് 🙏🏻🙏🏻🙏🏻🙏🏻❤️❤️💖💖💖