ഞങ്ങൾ അന്തം വിട്ടു പോയത്, ഫൈനലിൽ നിന്നുപോലും അന്തം വിട്ട മൂന്നു ജഡ്ജസ് ഔട്ട് ആക്കിയതിൽ ആണ്. എല്ലാ കുട്ടികളും നല്ല പാട്ടുകാർ ആണെങ്കിലും. ഇത്രയും matured voice, imitating voice ഉള്ള കുട്ടിക്ക് മൂന്നു സ്ഥാനങ്ങളിൽ ഒന്നിനെങ്കിലും അർഹത ഇല്ലായിരുന്നോ? അതോ എന്തെങ്കിലും പൊളിറ്റിക്സ് ഇതിലും ഉണ്ടോ??
എത്ര വട്ടം കേട്ടു എന്നറിയില്ല. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് . അമൃതവർഷിണി വീണ്ടും വീണ്ടും ഫൈനൽ റൗണ്ടിൽ എത്തുന്നതിനുള്ള അർഹത തെളിയിച്ചു കൊണ്ടിരിക്കുന്നു❣️
ജാനകി അമ്മ പാടിയത് വേറെ ലെവൽ അവിടെ എത്താൻ ഇനി അവർക്ക് പോലും ആവില്ല...!!! ഈ മോള് പാടിയത് ഊ മോളുടെ ലെവൽ...❤ ചില വീഴ്ച അവിടെയും ഇവിടെ യും ഉണ്ട്.. പക്ഷേ വളരെയധികം നന്നായി ട്ടുണ്ട്...👌
മുത്തുമണി കേരളമല്ല ഇന്ത്യ മുഴുവനും അംഗീകരിക്കുന്ന ഒരു വലിയ ഗായികയായി വളരാൻ മുത്തുമണിയുടെ ഒരാരാധകൻ അപ്പുപ്പന്റെ എല്ലാ വിധ ആശംസകളും മോൾക്ക് അർപ്പിക്കുന്നു ദൈവം മോൾക്ക് ദീർഘായുസ്സ് തരട്ടെ
എന്റെ ഇഷ്ട്ടപ്പെട്ട കുട്ടികൾ ആണ് ഈ മോളും ശ്രീഹരിയും... ഈ മോളുടെ സപ്പോർട്ട് അന്യായം ആരുന്നു ശ്രീഹരിയുടെ കൈ തുടി താളം കൊട്ടി എന്നാ പാട്ടിനു.. ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ..
Super adipoli parayan vakkukal illa l love you chakkare ethra kettalum mathiyavilla athra beautiful aayirunnu Kure pravasyam kttu God bless you mole ❤❤❤❤❤❤ Umma Umma Umma
എത്ര പ്രാവശ്യം ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ നിശ്ചയമില്ല. എന്തൊരുശബ്ദം. മോൾ വലിയ പാട്ടുകാരിയാകും. 🌹🌹🌹🌹🌹
സത്യം
0 by@@Resilient786
Superrr
Ŵ3³wẁ3³³33³³³ẁ³wŵ³ŵ33³³3³ẁ³ẁ3³³3³
ആമൃതവർഷം തന്നെ.. ഭാവിയുടെ വാഗ്ദാനം.. അഭിനന്ദനങ്ങൾ..
🙏ആ നാവിലെപ്പോഴും സരസ്വതി വിളയാടട്ടെ 🙏അഭിനന്ദനങ്ങൾ ❤
ഒരു പക്ഷെ ഒരു show യിൽ ഇതിനേക്കാൾ നല്ലൊരു ഹൃദയ സ്പർശിയായ പ്രകടനം വിരളം ആയിരിക്കും. അതി ഗംഭീരം. 🤩🤩😍😍
മോളെ തകർത്തു കളഞ്ഞു. എത്ര സുന്ദരമാണ് ഈ പാട്ട്.മാതാ പിതാക്കൾക്കും ഗുരുക്കന്മാർ എല്ലാവർക്കും നന്ദി
ദിവസവും വീണ്ടും വീണ്ടും കേൾക്കുന്നു എത്രകേട്ടാലും മതിവരില്ല മോളേ തകർത്തു പാടി🙏👍
Correct
സൂപ്പർ മോളേ... എൻ പ്രിയ ഗായികേ ആശംസകൾ 💐💐💐
പൊന്നു മോള് നന്നായി പാടി മോള് നല്ലൊരു future ഉണ്ട് സംഗീതത്തിൽ 100% ഉറപ്പ് അസാധ്യം ആയിട്ട് പാടി god bless, 🙏♥️👍👌👌👌
അമൃതകുട്ടി കലക്കി.. സീതക്കുട്ടിയെ ഓർത്തു പോയി.. 🌹🌹🌹🌹
Miss you seethakkutty
അസാധ്യമായ ആലാപനം.
മനസ്സിനെ വേറെ ഏതോ ലവലിൽ എത്തിച്ചു.
ദൈവം കൂടെ തന്നെ.
അനുഗ്രഹങ്ങൾ - അഭിനന്ദനങ്ങൾ - ആശംസകൾ... ഒരായിരം ഞങ്ങളുടെ വകയായി മോളേ... ഭാവിയുടെ വാഗ്ദാനം...❤
സൂപ്പർ മോളു..അടിപൊളിയായി പാടി.. ഇതു കേൾക്കുമ്പോൾ സീതകുട്ടിയെ ഓർമ്മവരുന്നു.
വളരെ വളരെ ശരി.
മോളു അഭാരം തന്നെ എന്തൊരു ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
അപാരം . അഭാരം അല്ല
അപാരം. അടുത്ത് അങ്കണവാടി ഉണ്ട്
ഞങ്ങൾ അന്തം വിട്ടു പോയത്, ഫൈനലിൽ നിന്നുപോലും അന്തം വിട്ട മൂന്നു ജഡ്ജസ് ഔട്ട് ആക്കിയതിൽ ആണ്. എല്ലാ കുട്ടികളും നല്ല പാട്ടുകാർ ആണെങ്കിലും. ഇത്രയും matured voice, imitating voice ഉള്ള കുട്ടിക്ക് മൂന്നു സ്ഥാനങ്ങളിൽ ഒന്നിനെങ്കിലും അർഹത ഇല്ലായിരുന്നോ? അതോ എന്തെങ്കിലും പൊളിറ്റിക്സ് ഇതിലും ഉണ്ടോ??
Sharikum 🙄
These judges are favour to rich people, nothing to say, must think the almighty is looking it'll.
E kutiye arkum thadayan pastilla
Really
ജഡ്ജസ് വായ്നോക്കികൾ
എത്ര വട്ടം കേട്ടു എന്നറിയില്ല. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് . അമൃതവർഷിണി വീണ്ടും വീണ്ടും ഫൈനൽ റൗണ്ടിൽ എത്തുന്നതിനുള്ള അർഹത തെളിയിച്ചു കൊണ്ടിരിക്കുന്നു❣️
അമൃതക്കുട്ടിയുടെ സ്വരമാധുരിയിൽ ലയിച്ചിരുന്നു പോയി. God bless u മോളെ ❤❤
Aduth undayirunnuvengil oru ummam thnnena .molutty🙏🙏🙏
@@radhakujikuttan9507 ;njnanum chindichu
സത്യം ❤
My la la la
Di ko no la
La j Li
നമസ്ക്കരിക്കുന്നു അമ്യത കൂട്ടിയേ ...എന്തൊരു ആലാപനം :.....
ഈ മുത്തിൻ്റെ കഴിവുകൾ കണ്ടെത്താൻ കഴിഞ്ഞ മാതാവിനും പിതാവിനും ഗുരുവിനും ആയിരമായിരം അഭിനന്ദനങ്ങൾ
എന്റെ പൊന്നൂ എത്രനന്നായിട്ടാണ് പാടുന്നത് സൂപ്പർ മോളേ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹👍
Beautiful singing❤️🌹🌹🌹😘
♥ഒറിജിനൽ ഗാനമെങ്ങിനെയാണോ
'അതുപോലെ' തന്നെ....!👌🌹
ഏറ്റവും കൂടുതൽ വ്യൂ എന്റേതായിരിക്കും ഡെയിലി കേട്ടില്ലേൽ ഉറക്കം വരില്ല 🤗🤗
ഏയ്.. യക്ഷിക്കുട്ടി ..ഇത്രയും ഭംഗിയായി പാടിയാലോ.. കൂടെ എല്ലാം മറന്നു വന്നു പോകും😘😘😘 അസാധ്യമായിരുന്നു ട്ടോ പാടൽ.. സ്നേഹവും പ്രാത്ഥനകളും നിറയെ ഇതാ❤
അവിടുന്നേൻ ഗാനം കേൾക്കാൻ എന്ന മോൾടെ പാട്ട് എത്ര തവണ കേട്ടെന്നോ. ഈ പാട്ടും അസാധ്യം. 😘😘😘
Same pitch
Excellent
Wow wow ente Amrus may God shower His blessings on you,always
L
Ys😍
എന്റെ മോളെ നിന്റെ ഈ പാട്ട് എത്ര വട്ടം കേട്ടു എന്നറിയില്ല വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു🥰🥰🥰🥰🥰❤️❤️❤️❤️❤️
ആദ്യമായാണ് ഇത്രയും മനോഹരമായി ഒരു കുട്ടി പാടുന്നത് കേൾക്കുന്നത്. എന്നും കേൾക്കും. അതിമനോഹരം മോളെ ❤️❤️🙏
ഏറ്റവും വലിയ ആരാധകൻ... ഇത്രയും കാലം കേട്ടിരുന്നില്ല... എന്റെ പ്രിയ ഗാനം ആണ് ഇത്.. ഒറിജിനൽ ഇതിനു മുന്നിൽ ഒന്നും അല്ല.. സോറി ജാനകി അമ്മ 🙏
ജാനകി അമ്മ പാടിയത് വേറെ ലെവൽ അവിടെ എത്താൻ ഇനി അവർക്ക് പോലും ആവില്ല...!!!
ഈ മോള് പാടിയത് ഊ മോളുടെ ലെവൽ...❤
ചില വീഴ്ച അവിടെയും ഇവിടെ യും ഉണ്ട്.. പക്ഷേ വളരെയധികം നന്നായി ട്ടുണ്ട്...👌
ഏത് ജാനകിയമ്മ🥴
Wonderfull😘😘💞👍👍👍👍👍humming 👌🏻👌🏻👌🏻👌🏻അസാധ്യം.. കെട്ടിരുന്നുപോകും മോളേ ❤❤god blss u😍👏👏
എന്ത് നന്നായി പാടി പറയാൻ വാക്കില്ല
God bless you molu deivam kaanumnu nalki Nalla voice. Molu uyarangalil ethatte💚💚💚💜💜💜❤️❤️❤️💙💙
Molutty ethra kettalum..mthi .varilla molude paattu athsyim heart touching aanu k no words .yo say .uyarette .thanks molutty 👍👍👍👍👍
മോള ടെ എത്ര ഗാനങ്ങളാണ് മനോഹരമായി ആലപിക്കുന്നതു് എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല അത്രയ്ക്കിഷ്ടമാണ് കുതകുടിയു ടെ ഗാനങ്ങൾ
മുത്തുമണി കേരളമല്ല ഇന്ത്യ മുഴുവനും അംഗീകരിക്കുന്ന ഒരു വലിയ ഗായികയായി വളരാൻ മുത്തുമണിയുടെ ഒരാരാധകൻ അപ്പുപ്പന്റെ എല്ലാ വിധ ആശംസകളും മോൾക്ക് അർപ്പിക്കുന്നു ദൈവം മോൾക്ക് ദീർഘായുസ്സ് തരട്ടെ
പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കുന്നു. God's gifted voice with molu's SMART WORK🙏🙏🙏🙏👍👌👌👌
അച്ഛനും അമ്മയും അറിഞ്ഞുകൊണ്ടിട്ട പേര് തന്നെ
ഒന്നും പറയാനില്ല മോളെ !Super
Wvooh Amazing well done dear I don't know how to congratulate you ❤ chakkara umma
മോൾ പാടുമ്പോൾ വളരെ നല്ല ആക്റ്റിംഗ് അത് കാണാൻ നല്ലരസം പാട്ടും നന്നായിട്ടുണ്ട് 🌹🌹
Mole. മോളുടെ. പാട്ടുകൾ. എത്ര. കേട്ടാലും. മതിവരില്ല. Orupattenkilum. ദിവസവും കെൽക്കണം. Mole bhagavan. Anugrahikkunundu
ഒത്തിരി പ്രാവശ്യം കേട്ട പാട്ടു. എങ്കിലും ഈ മോൾക്ക് ഗ്രാൻഡ് ഫിനാലെ സ്റ്റേജ് കൊടുത്തില്ല എന്നോർക്കുമ്പോൾ വിഷമം ഉണ്ട് 😔
ഈ കൊച്ചിന് പകരം ഈ കൊച്ചു മാത്രം.👍ഗന്ധർവ്വ ഗായിക. ദൈവം വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട് 👌👍
ഈ സീസണിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട ഗാനങ്ങൾ നന്നായി പാടിയ കുട്ടി.
അതി ഗംഭീരം മോളൂ🌹🌹🥰🥰🥰🥰
സൂപ്പർ ഒന്നും പറയാനില്ല അടിപൊളി ആശംസകൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ചക്കരയുമ്മ മുത്തേ ഇഷടം സ്നേഹം മാത്രം.❤️💯💯💯💯😍😍🌹
Amrethavarshini......സഗീതവർഷം.....amretha വർഷമാക്കുമ്പോൾ........എന്തുപറയനതിമനോഹരമായിമോലെ...ദേവി.kozhikkal
ഈ മോളുടെ പാട്ടുകളെല്ലാം പെർഫെക്ടാണ്
ഒരു രക്ഷയുമില്ല
Hahahaaaa....Amretha varshini....lovely singing ❤
Kannu niranjupoyi mole.ethra pravashyam kandu ennariyilla.god bless you.top five il varatte amruthakutty.
സൂപ്പർ, ബ്യൂട്ടിഫുൾ വോയിസ് ,മോൾക്ക് എല്ലാ വിധ നന്മകളും നേരുന്നു👍🙏
എന്റെ ഇഷ്ട്ടപ്പെട്ട കുട്ടികൾ ആണ് ഈ മോളും ശ്രീഹരിയും... ഈ മോളുടെ സപ്പോർട്ട് അന്യായം ആരുന്നു ശ്രീഹരിയുടെ കൈ തുടി താളം കൊട്ടി എന്നാ പാട്ടിനു.. ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ..
So greatmole....very good....sarva sakthan pinneyum balappeduthatte ennu mathram prarthikkunnu.....
പത്ത് പ്രാവശ്യം കേട്ടു Super
Top സിഗറിൽ ഇത്ര നന്നായി പാടിയ ആരും ഉണ്ടായിട്ടില്ല .
മോള് നന്നായി പാടി. Super.May I wish you best future as musician
Down to earth personality, also very hard worker. Keep going on, may God bless.
Amroos what a beautiful rendition. Great molu.
ഹായ് മോളുട്ടി അതിമനോഹരം ദൈവം ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ വളരെ നല്ല നാദം അടിപൊളി 👍👍👍👍👍♥️♥️♥️♥️
God bless you
Super mole final stagel undakum 😘😘👌👌👌
എല്ലാവരും ഒന്നിനൊന്നു മെച്ചം.ഒരാളെയും പ്രതുകമായി സപ്പോർട്ട് ചെയ്യാൻ വയ്യ.
Amruth , what a rendition, Molu very sweet
Love u dear.
God shower His blessings to u, ur family, groomers, judges and all flowers family.
എന്റെ മുത്തേ അടുത്ത് കിട്ടിയിരുന്നെങ്കിൽ ഈ
അമ്മ കെട്ടിപിടിച്ചു ഞെക്കിയേനെ ❤❤❤❤❤❤❤🌹🌹🌹🌹🌹🥰🥰🥰👍👍👍👍
An excellent singer and very beautiful voice unique singing style 👍👍👍
മോളെ എന്താ പറയാൻ 🥰🥰🥰🥲കേട്ട് കരഞ്ഞു പോയി സൂപ്പർ
Excellent singing Amruthakutty,
God blees you🙏🏻🙏🏻🙏🏻❤❤❤
എത്ര സുന്ദര മായി പാടി മോളെ 🙏🙏🙏👍👍👍
എത്ര പ്രാവശ്യം കെട്ടുനിന്നറിയില്ലാ അടിപൊളി ആയിട്ട് മോൾ പാടി 👌😍😍
Onnam Sthanam Amruthavarshini kk kodukanam 🤝💯💯💯💯💯💯💯💯💯💯💐💐💐💐💐🥰🥰🥰🥰🥰🥰Ma Sha Allah 🤲
ഒന്നാം സഥാനം ഇവര് പണ്ട് കൊടുത്ത് വിജയിപ്പിച്ചവര് life ല് വിജയിച്ചിട്ടില്ല lots of top singers വീട്ടിലിരുപ്പാണ്
Super mole. Ethra thavana kettalum mathiyavilla 🥰🥰🥰🥰😍😍
I have no words to explain.what a sweet voice.god bless you molu.
എത്ര കേട്ടാലും മതിവരാത്ത ശബ്ദം .മോളുടെ പാട്ട് കേൾക്കാതെ ഉറങ്ങാറില്ല.
ഹോ എന്തായിത് 👌❤️❤️❤️❤️❤️ ആയിരം ചക്കരയുമ്മ 😊😊
സൂപ്പർ selatshan
ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ സൂപ്പർ👍
എന്താ പറയുക ഒത്തിരി നല്ല ഗാനം ഇഷ്ടായി എനിക്കു തോന്നി
അമൃതക്കുട്ടിയുടെ സ്വരം എത്ര കേട്ടാലും മതി വരില്ല ❤❤
I just closed my eyes ..I don’t think anyone else can sing better than you .. Superb
Super molu😘😘😘😘😘
Molu you are great.God bless you. you have a very very good voice. Keep it up
എന്തൊരു ശബ്ദനിയന്ത്രണം.. അപാരം.. ഭാവിയുടെ വാഗ്ദാനം... ❤️🌹
ഗംഭീരം..അതിഗംഭീരം...ദൈവം അനുഗ്രഹിക്കട്ടെ....
മനുഷൃമനസ്സുകളെ അതിൻറ ഉദാത്തമായ അവസ്ഥയിലെത്തിച്ച് അവർക്കായുസ്സ് നീട്ടികൊടുക്കുന്ന നിങ്ങളൊക്കെ എത്രയോ ദൈവീകമായ അംശം ഉളളവരാണന്ന് സതൃത്തിൽ നിങ്ങൾപോലും അറിയുന്നില്ല.🎉
Wow..what a heart broken song so deep disappointed voice...super singing 👍
ആരാണ് മോൾക്ക് ഈ പേരിട്ടത്,, എത്രമാത്രം പ്രാർത്ഥിച്ചു കാണും മോൾ പാട്ടുകാരിയാകാൻ.... അമ്മയും അച്ഛനും,, അവരുടെ ആഗ്രഹം സഫലം
🎉💐💖Dear Amruthavarshini absolutely Fantastic!!🌹👏👏👏👏👏👏 Beautiful voice, amazing rendition 🎶 God bless you 🙏
Super adipoli parayan vakkukal illa l love you chakkare ethra kettalum mathiyavilla athra beautiful aayirunnu Kure pravasyam kttu God bless you mole ❤❤❤❤❤❤ Umma Umma Umma
സന്തോഷം അയ്യോ ഗ്രേറ്റ്
How tough the song, wonderful rendition. 🌹
ഒന്നും പറയാനില്ല... Super....👌👏
പൊന്നു മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
അനുഗ്രഹീതമോൾ.. എല്ലാ ഭാവുകങ്ങളും നേരുന്നു,
Peadippichukalanjallo moley.super...
ഈ പാട്ട് 100തവണ കേട്ടവർ ഉണ്ടോ
ഗംഭീര ആലാപനം 🙏🙏
Amrutha varshiniyude ella pattukalum onninonnu manoharam! God’s own pet girl 💖
It is the first time to hear such a young girl sing with such maturity.. 👍
Very great Amurthavarshni
Best wishes mole.You will become a real famous play back singer in future.May God Bless you dear.......
മോളെ.. ലോക പ്രശസ്ഥയാവട്ടെ 🙏
Heart touching molu. God bless 💕💕💕
Superb molu....God bless...
ഗാനം അമൃത് പോലെ ആസ്വാദ്യം. മിടുക്കി
മോൾക്ക് വേണ്ടി പ്രാർത്ഥിക്കാം മിക്കി❤❤ ചക്കരകുട്ടി❤❤❤
You are a great singer and have a wonderful future indeed