ചന്ദ്രരശ്മിതൻ | Chandra Rashmithan | ശ്രീകുമാരൻ തമ്പി സർ | അർജുനൻ മാസ്റ്റർ | സുശീലാമ്മ|

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 257

  • @udhayankumar9862
    @udhayankumar9862 Год назад +35

    സീതാലക്ഷ്മി നന്നായി പാടി സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @Sasi-o9w
    @Sasi-o9w 7 месяцев назад +10

    M K അർജുനൻ മാഷിനെയും എന്റെ മാനസ ഗുരു ശ്രീകുമാരൻ തമ്പി സാറിനെയും സ്മരിച്ചു കൊണ്ട് സീതകുട്ടിക്ക് 100 ❤️❤️❤️❤️ 👏👏👏👏

  • @lovelyjoseph2997
    @lovelyjoseph2997 Год назад +16

    എപ്പോഴും സീതയുടെ പാട്ടുകേൾക്കാൻ ഇഷ്ടം

  • @udhayankumar9862
    @udhayankumar9862 2 месяца назад +10

    2024ലും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

  • @kandathilgomathybeena1433
    @kandathilgomathybeena1433 2 года назад +30

    മോളെ എന്തു sweet voice ആണ്. ഈശ്വരൻ 100% അനുഗ്രഹിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തിനും, രാജ്യത്തിനും അഭിമാനിക്കാവുന്ന ഒരു ഗായിക ആയി മാറും. തീർച്ച. Almighty shower his immense blessings on you to retain your present sweet, sweet voice.

  • @sakunthalaattingal9365
    @sakunthalaattingal9365 2 года назад +20

    ടോപ്പ് സിംഗറിൽ സീതയുടെ ആദ്യഗാനം കേട്ടപ്പോൾ തന്നെ കട്ട ഫാനായി. വിന്നറാ കുമെന്നും പ്രതീക്ഷിച്ചു. ❤❤❤❤❤

  • @sreekalakk609
    @sreekalakk609 2 года назад +17

    സീതൂട്ടി മോന്റെ ഈപാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു 😍😍😍😍😍🙏🙏👌👌👌

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi Год назад +17

    മോളെ നിന്റെ ആലാപനം എത്ര കേട്ടാലും മതി വരില്ല.👌👌👌💐💐💐💐💐

  • @maarsunfoodproducts4831
    @maarsunfoodproducts4831 Год назад +11

    2023ലും കേക്കുന്നവർ ഉണ്ടോ

    • @ananthakrishnana5351
      @ananthakrishnana5351 Год назад +1

      ഇത്രയധികം ഇഷ്ടപ്പെട്ട ഒരു ഗായിക ഒരു reality show യിലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല.🙏🙏🙏

  • @sunilnbharathy488
    @sunilnbharathy488 Год назад +68

    എത്ര തവണ ഈ ആലാപനം കേട്ടു എന്നറിയില്ല ....വീണ്ടും അത്ഭുതം സൃഷ്ടിക്കുന്നു. സീതക്കുട്ടി .......അതിശയം ....!!!

    • @rajendrank8933
      @rajendrank8933 Год назад +3

      3:31 എന്താ ആലാപനം മോളെ .ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    • @drmohanrajj2639
      @drmohanrajj2639 11 месяцев назад +2

      True.... I am listening often ❤

    • @haripunnadath2269
      @haripunnadath2269 9 месяцев назад

      Yes correct.. 🌹

  • @kpskanoth6666
    @kpskanoth6666 Год назад +13

    എത്ര പ്രാവശ്യം കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ശബ്ദം...

  • @sasigovindan5309
    @sasigovindan5309 2 года назад +29

    സീതാമോൾ ആലപിച്ച ഗാനങ്ങളിൽ ഏറ്റവും മികച്ചത്. എത്ര കേട്ടാലും മതിവരില്ല 💃💃

  • @mohammedhaneefa8197
    @mohammedhaneefa8197 11 месяцев назад +5

    നദിയിൽ എന്നതിന്റെ ലാന്റിങ് കൊള്ളാം. സുശീലമ്മ അങ്ങനെ ചെയ്തിട്ടില്ല. പക്ഷെ, ഈ സംഗതി കലക്കി. ആശംസകൾ

  • @baburajm2127
    @baburajm2127 4 месяца назад +3

    മോൾ പാടുന്നത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒർജിനലിനെകാൾ ഇഷ്ടപെടുന്നു👍👍👍👍

  • @shajidevoos8532
    @shajidevoos8532 Год назад +5

    സീതാമോളെ... God bless you🙏🏻🙏🏻🙏🏻എനിക്ക് നി മോളായി പിറന്നിരുന്നെങ്കിൽ....❤❤❤ഒരുപാട് പ്രാവശ്യം കേട്ടു.... Thanks..

  • @satheeshankr7823
    @satheeshankr7823 2 года назад +25

    സുശീലാമ്മയുടെ അതിമനോഹര ഗാനം!സീതക്കുട്ടി നന്നായി പാടി.തമ്പി സാറിനും,അർജ്ജുനൻ മാഷിനും പ്രണാമം!എത്ര സുന്ദരമായ കമ്പോസിംഗ് !❣️🎵👍

    • @npm6222
      @npm6222 10 месяцев назад +1

      Nallapattukal

  • @ammunandusworld
    @ammunandusworld 2 года назад +41

    സീതകുട്ടി വീണ്ടും ഈ പാട്ട് കേട്ടതിൽ ഒത്തിരി സന്തോഷം ❤❤❤ വളരെ മനോഹരമായി പാടിട്ടോ മോള് കേട്ടിരിക്കാൻ എന്തു രസമാണ് 🥰🥰🥰

  • @vasum.c.3059
    @vasum.c.3059 2 года назад +36

    അന്ന് ടോപ്പ് സിംഗറിൽ നേരിട്ടു കേട്ട ഈ ഗാനം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.👌👍.

  • @hurrymedia74
    @hurrymedia74 Год назад +9

    ഈ ഗാനം ഞാൻ... എല്ലാ ദിവസവും ഒരു തവണ യെങ്കിലും കേൾക്കും.....
    സീത കുട്ടി യുടെ... സൂപ്പർ song👌👌👍👍👍👍👍🙏🏼🌹🌹🌹
    Hariharan pillai, thrissur

  • @nasiyanaas6586
    @nasiyanaas6586 2 года назад +26

    ഈ പാട്ട് ഒരുപാട് തവണ കേൾക്കാറുണ്ട്.. ഒത്തിരി ഇഷ്ട്ടാ ഈ song പിന്നെ മോളുടെ ആലാപനവും.. Mg.. Sir എഴുന്നേറ്റ് വരുന്നത് കാണുമ്പോൾ രോമാഞ്ചം തോന്നിയ നിമിഷങ്ങൾ... സീതു 👏👏.. ❤️❤️😍😍

  • @nikhilsworld4912
    @nikhilsworld4912 2 года назад +14

    ഈ പാട്ട് അന്ന് ടോപ്‌ സിംഗറിൽ പാടിയപ്പോൾ തന്നെ ഞാൻ സീതേടെ ഫാൻ ആയി മാറി i just loved it 💞💞💞

  • @sreekalavenkatraman2158
    @sreekalavenkatraman2158 2 года назад +12

    എത്ര കേട്ടാലും മതിവരാത്ത പാട്ട്.
    എത്ര സൂപ്പർ ആയി പാടി
    പിന്നെ സീതക്കുട്ടി ടോപ് സിങ്ങറിൽ പാടിയതിൽ എനിക്കേറ്റവും സുന്ദരിയായി മനസ്സിൽ പതിഞ്ഞു കിടക്കുന്നതു ഈ ഡ്രെസ്സിലാണ്❤️❤️❤️❤️❤️

  • @rajannairg1975
    @rajannairg1975 2 года назад +9

    സീതയൂടെ ഈ പാട്ട് എനിക്ക് ഏറെ ഇഷ്ടം!❤👍👍👍

  • @anitharadhan173
    @anitharadhan173 Год назад +8

    സീതയുടെ സ്വരമാധുരി കേൾക്കാനായി മാത്രം ഞാൻ അന്നുമുതൽ ഇ ന്നുവരെയും ഈ പാട്ടു കേട്ടു kondirikkuñക്കുന്നു..... 👌👏👏👏👏👏

  • @baijunt8684
    @baijunt8684 2 года назад +8

    ഇന്നും കേട്ടു ... സീതക്കുട്ടിയുടെ പാട്ട്🎉🎉🎉

  • @ravindranna8710
    @ravindranna8710 3 месяца назад

    മത സൗഹാർദ്ദം വളരണം..
    ജാതിയും, മതവുമൊന്നുമില്ലാത്ത
    കളങ്കമില്ലാത്ത കാലം വരണം🙏🙏🙏
    Thank you sir.. 👍👌👏👏👏

  • @madhurammalayalam4104
    @madhurammalayalam4104 2 года назад +12

    സീതകുട്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്... Great 🌹

  • @drkmlakshmipathy
    @drkmlakshmipathy 2 года назад +13

    Classical raga and special cultuture of Kerala is seen in all singers and musicians ..this girl is perfect witness to my statement
    .lots of love ❤️from Chennai 🙏

  • @josepaul1546
    @josepaul1546 Год назад +6

    Seethumole I don't know how many times I heard this song. Super.Controlled singing. Be humble anyways. These are Gods gifts. 🙏🙏🙏

  • @shylajosey8155
    @shylajosey8155 2 года назад +4

    സൂപ്പർ ആയിട്ട് പാടി മോളെ മോൾക്ക് പഴയ സിനിമ നടി ശാരദയുടെ ഒരു ചെറിയ കട്ട് ഉണ്ട്

  • @sarithatb1821
    @sarithatb1821 2 года назад +3

    Ee paattu veendum kettapol annathe ormakal..swasam adakipidich seethakuttiyyde pattu kettiruna Kalam orthu poyi.. love you and God bless you molee🥰🥰🥰🥰

  • @syrabanu9960
    @syrabanu9960 2 года назад +9

    ഈ പാട്ട് എപ്പോളും കേൾക്കാറുണ്ട് സീതക്കുട്ടി ♥️♥️♥️♥️♥️

  • @sadanandancheppad8210
    @sadanandancheppad8210 11 дней назад

    ഹൃദയം കവർന്ന ഗാനം പാട്ടുപോലെ രണ്ടുപേരും സൗന്ദര്യത്തിന്റെ നിറകുടം🎉😮

  • @sruthisivankutty
    @sruthisivankutty 3 месяца назад

    ❤❤എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല എത്ര കേട്ടാലും മതി വരില്ല ❤❤❤❤❤❤❤❤❤

  • @bijugeorge7334
    @bijugeorge7334 2 года назад +2

    എന്തു പറയാൻ സീതക്കുട്ടന്റെ പാട്ടിന്നെക്കുറിച്ച്, ഞാൻ പൂർണമായും സീതക്കുട്ടന്റെ പാട്ടുകൾക്ക് adict ആണ്, ലവ് യു മുത്തേ ❤❤❤❤

  • @ksudhakaran3453
    @ksudhakaran3453 2 года назад +7

    Beautiful song congratulation Seethakutty for singing excellantly Keep it up. God's blessing will be with you.

  • @johndcruz3224
    @johndcruz3224 2 года назад +7

    ഇതുമാതിരി കോമ്പോസിങ് ഇന്ന് മാഷിയിട്ട് നോക്കിയാൽ കാണില്ല.., അർജുനൻ മാസ്റ്ററുടെ മറ്റൊരു മാജിക്.. 💝💝🙏🙏🙏

  • @jayasreemohan7933
    @jayasreemohan7933 2 года назад +4

    സീതകുട്ടിയുടെ പാട്ടുകൾ ഞാൻ എപ്പോഴും കേൾക്കാറുണ്ട് ❤❤😘😘

  • @valsalakt1800
    @valsalakt1800 2 года назад +2

    Sundhari kutty padiya ella pattum athil enikku othiri ishttamulla ee song super ayi padi thannathinu orayiram thanks mole🙏🙏🙏🙏🙏👌👌👌👌👌❤️❤️❤️❤️

  • @semugopinath1996
    @semugopinath1996 Год назад +4

    ഈ പാട്ട് ഒക്കെ എങ്ങനെ കിട്ടുന്നു.... എന്ത് ഫീൽ.... ഒന്നും പറയാൻ ഇല്ല കുഞ്ഞേ.. കണ്ണും മനസും നിറഞ്ഞു.... ഇത് എത്ര തവണ കെട്ടു എന്നു അറിയില്ല

    • @DahliaCaTvlog
      @DahliaCaTvlog 9 месяцев назад

      ശരിയാണ് ശരിയാണ്

  • @anilanoop9326
    @anilanoop9326 2 года назад +18

    മോളുടെ മനോഹരമായ ആലാപനം 👌👌👌👌👌♥️♥️♥️♥️

  • @sindhumanu5
    @sindhumanu5 2 года назад +4

    മോളെ ഈ പാട്ട് വീണ്ടും കേട്ടതിൽ സന്തോഷം മോളെ സൂപ്പർ voice 👌👌👌

  • @augustinsasi1389
    @augustinsasi1389 2 года назад +11

    heard this song several times, excellent singing

  • @Sasikumar-astro-guru
    @Sasikumar-astro-guru 7 месяцев назад +1

    my big brothers sree sree kumaran thampi sir and arjunan mash a great combination , infact a blessing for malayalis....

  • @AntonyRodriguez-wd5hq
    @AntonyRodriguez-wd5hq 2 года назад +3

    Thambi sir thank you so much for the creation of everlasting beautiful song... and you give more beautines in your beautiful voice

  • @anumol6407
    @anumol6407 2 года назад +6

    Seethu super 💕💕💕💕💕

  • @drkmlakshmipathy
    @drkmlakshmipathy 2 года назад +4

    Unbelievable a 8th standard girl can sing song if this kind so easily...all Gods gift 🙏

  • @minisreenivas3841
    @minisreenivas3841 8 месяцев назад +1

    സീതലക്ഷ്മിക്ക് പുതിയ chances കിട്ടുന്നുണ്ടോ... കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @anuanu6091
    @anuanu6091 2 года назад +3

    അതെ സുന്ദരിയാം മാൻപേട സീതകുട്ടി ❤❤

  • @jayakumarg6417
    @jayakumarg6417 2 года назад +1

    ഈ പാട്ടൊക്കെ മനോഹരമായി പാടിയ സീതയുടേത് അർഹതപ്പെട്ട വിജയമായിരുന്നു.

  • @minitomichan
    @minitomichan 3 месяца назад

    This is amazing, thanks to everyone for organising and promoting this event ❤️❤️❤️

  • @bineeshv2339
    @bineeshv2339 2 года назад +5

    Old is Gold song സീത പാടിയതും ഗോൾഡ് 🌹🌹🌹🌹🌹🌹🌹🌹🌹

  • @radhakrishnanpk7230
    @radhakrishnanpk7230 2 года назад +6

    Seetha !..Upload all the songs you sang in flowers top singer competition...We are waiting....

  • @harilalkallada
    @harilalkallada Год назад

    ദയവായി എഡിറ്റേഴ്സിനോട് ഞങ്ങൾ ഈ വീഡിയോസ് ഒക്കെ story. സ്റ്റാറ്റസ് reels. Msgs ഒക്കെ ചെയ്യാറുണ്ട്.അതുകൊണ്ട് ആ ജയചന്ദ്രനെ നല്ല feel സ്ഥലങ്ങളിൽ നിന്ന് മാറ്റി നിർത്തുക. എം. ജി. ശ്രീകുമാർ. പിന്നെ ഓഡിയൻസ് മാത്രം മതി 🙏🏻

  • @SACHITHRAS
    @SACHITHRAS 2 месяца назад

    🙏തൊമ്മനും വാവരും അയ്യപ്പസ്വാമിയും തങ്ങളിൽ ജാതിയെ കണ്ടതില്ല ദേഹം ബലം തരും പാദബലം തരും ദേവനാമയ്യനോ ജാതിയില്ല. വരും തലമുറയെങ്കിലും ജാതിമത ഭേദമന്യേ ഒത്തൊരുമയോടെ കഴിയട്ടെ 😍

  • @AntonyRodriguez-wd5hq
    @AntonyRodriguez-wd5hq 2 года назад +4

    Beautiful lyrics,big salute to Thambi Sir,and seethakutty sang it so beautifully.

  • @Sd-ih5ql
    @Sd-ih5ql 2 года назад +3

    Amazing, wish you all the best

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 года назад +1

    Seethamma iyal oru genius aanu... (ORIKAL NAMMAL KANDU MUTTUM.. ENTE WORKIL SEETHA PAADUM)... Ipol seethamma ennu vilikunnath valsalyavum... Annu vilikunnath respectum aayirikum... KEEP MUSIC...

  • @AkbarCa-e6q
    @AkbarCa-e6q 2 месяца назад

    Seetha lakshmi mole ponne Manoharamaayi paadi mole Congratulations Akbar C A

  • @aiswaryagayathry2761
    @aiswaryagayathry2761 2 месяца назад

    സൊന്തം കഴിവിൽ. ആണല്ലോ.പാടിയിരിക്കുന്നത്.നന്നായിട്ടുണ്ട്.നല്ല. സ്വര മാധുരി. ഉണ്ട്.കേൾക്കാൻ
    . ഒരു സുഖം. തോന്നി

  • @govindankv304
    @govindankv304 Год назад +1

    Mg Sreekumar sarini thanks because your the main reason for singing our childrens

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +1

    Seetha ee song veendum kelkan cashinjathil orupadu santhosham 👍👍👍😘🤩🥰🥰🥰❤️🙏 God bless you.

  • @sasidharan7258
    @sasidharan7258 Год назад

    You......clever brilliant!!!!! .

  • @prathapc3509
    @prathapc3509 10 месяцев назад +1

    kidilam....

  • @abrahamipe8954
    @abrahamipe8954 9 месяцев назад

    What a melody! Very Very sweet and lovely....heart touching...like to hear every time as new

  • @rajanvelayudhan7570
    @rajanvelayudhan7570 2 года назад +1

    സൂപ്പർ സൂപ്പർ സീതക്കുട്ടി.👍👍👍

  • @raghavenan5498
    @raghavenan5498 9 месяцев назад

    Sweet... Sweetest... 🌹🌹🌹

  • @khureshiabraam6547
    @khureshiabraam6547 2 года назад +3

    സൂപ്പർ സൂപ്പർ സൂപ്പർ.... 👏👏👏

  • @santhoshkumar-uk7cj
    @santhoshkumar-uk7cj 2 года назад +2

    സീത കുട്ടി you are excellent singer keep it up

  • @geeslasebastian8066
    @geeslasebastian8066 2 года назад +5

    Seethakutty 😘😘😘🥰🥰🥰🥰

  • @ThankaRaman-z3c
    @ThankaRaman-z3c 3 месяца назад

    നേഹൽ സുന്ദരിക്കുട്ടി എനിക്ക് നല്ല ഇഷ്‌ടമാണ് ഈ കുഞ്ഞിനെ. രാമൻകുട്ടി. കരുവാരകുണ്ട് mpm

  • @Kannurkari663
    @Kannurkari663 2 года назад +3

    🥰🥰 enth rasaa moluu kelkkan

  • @deviramankutty6390
    @deviramankutty6390 2 года назад +2

    Wonderful Seethalakshmi !!! May God bless you abundantly with lot of opportunity... 💕💕

  • @renjithpr1170
    @renjithpr1170 2 года назад +1

    Ahhh..ethra sundaram...varikal...eenam....ahaaa...

  • @jayadevannairj7480
    @jayadevannairj7480 8 месяцев назад +11

    കൃഷ്ണശ്രീയും അമൃതവർഷിണിയും ആദ്യത്തെ അഞ്ചിൽ പോലും വന്നില്ല! എന്തൊക്കെയോ തരികിടപ്പരിപാടികൾ ഇതിൻ്റെ പിന്നിലുണ്ടായി എന്നതിന് ഒരു സംശയവും ഇല്ല!

    • @pavithrarajesh4190
      @pavithrarajesh4190 4 месяца назад +4

      ഒന്നാം സ്ഥാനത്തിൽ ഒരു തരികിടയും ഇല്ല 🙏🏻🙏🏻

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 8 месяцев назад

    Sitalakshmi transforming herself as a real lakshmi while presenting this beautiful song, as listeners feel like a rainbow smiles out from the horizon by emitting beautiful rays of colors along with the sound of golden music.

  • @sreedevim61
    @sreedevim61 2 месяца назад

    ദിവസം ഒരു തവണ കേൾക്കും❤

  • @shajijacob3337
    @shajijacob3337 Год назад

    കൃഷ്ണ കുട്ടീ, well done, very good performance. മൗനം അകറ്റരുതോ എന്നാണ് 🙋‍♂️

  • @shajiashokan8353
    @shajiashokan8353 2 года назад +2

    മറക്കാൻ പറ്റില്ല ❤️❤️❤️❤️❤️❤️love u മോളു ❤️❤️❤️❤️

  • @ajesharayakil7604
    @ajesharayakil7604 2 года назад +2

    സീതാ കൂട്ടി 👍super singer

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 месяцев назад

    So beautiful the song has turned out to be Sitalakshmi sparkles with her song as listeners might have been astonished the manner in which she presented before them. Really remarkable.

  • @chandrancherayi4592
    @chandrancherayi4592 7 месяцев назад

    Another Chitraji in making. Blessed girl 👧

  • @jayanpillai9850
    @jayanpillai9850 9 месяцев назад

    Very nice song mloe Good bless you have a great future

  • @Sasi-o9w
    @Sasi-o9w 6 месяцев назад

    Very sweet voice... 🙏👌👏👏👏👏👏❤️❤️❤️❤️❤️

  • @bineeshv2339
    @bineeshv2339 2 года назад +1

    സീതാസ് ഇപ്പോൾ പാട്ടുകൾ വിഡിയോ സ് കാണുന്നില്ല
    പുതിയ വിഡിയോ വേഗം ആവട്ടെ 👍👍👍👍👍👍👍

  • @shabeerrasak1990
    @shabeerrasak1990 2 года назад

    Othiri.ishtamai.seedhakuttiyude .songs minnalmuraliyile.song.adipoliyayi

  • @sunilgeorge1031
    @sunilgeorge1031 2 года назад +2

    സീതക്കുട്ടി,.... സൂപ്പർ

  • @mohandas4755
    @mohandas4755 Год назад +2

    Title Winning Performance. 🙏🙏

  • @radharamakrishnan6335
    @radharamakrishnan6335 11 месяцев назад

    സത്യം, ഞാനും ഒരുപാട് പ്രാവശ്യം കേട്ടു

  • @sasidarantk7831
    @sasidarantk7831 Месяц назад

    ഞാൻ വിണ്ടും വീണ്ടും കേൾക്കുന്നു

  • @resmiraghavan7678
    @resmiraghavan7678 2 года назад +3

    Seethakutty ❣️❣️❤️❤️😘😘😘

  • @josefrancis2499
    @josefrancis2499 Год назад +1

    Fantastic. 🎉🎉🎉

  • @achuthadaskv2928
    @achuthadaskv2928 9 месяцев назад

    Beautiful ❤

  • @riyajohny2908
    @riyajohny2908 2 года назад +2

    Super seethakutty 👍👍

  • @shinyvargheese5582
    @shinyvargheese5582 2 года назад +2

    Seetha kuttyude pattu evide kandalum kelkkum ethra vattam vannalum kelkum

  • @muralidharanpm8594
    @muralidharanpm8594 Год назад

    വശ്യം സുന്ദരം മനോഹരം ❤❤

  • @laisababy2505
    @laisababy2505 Год назад +1

    നല്ല പാട്ട് നല്ല ശബ്ദം 👌❤❤

  • @Shortyclips601
    @Shortyclips601 2 года назад +1

    സുശീലാ മ്മേ... സീത കുട്ടി..
    👏👏👏👏😍

  • @lathak1890
    @lathak1890 Год назад

    സത്യം സീത കുട്ടിയുടെ പഴയ ഗാന റ കേൾക്കാൻ ഇപറ ടമാണ്.

  • @melophile6983
    @melophile6983 2 года назад +2

    സീമന്ദരേഖയിൽ ഫിനാലെ സോങ് ഇട്ടാൽ ഒരു പാട് സന്തോഷമാകും Please ..... ♥️♥️♥️