Vidhuprathap & Jyothsana Yedhukula Rathidevan evide Ragarjunam

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 178

  • @asokank5117
    @asokank5117 10 месяцев назад +2

    രണ്ടു പേരും സൂപ്പറായി പാടി . ഫ്ലൂട്ട് വായിച്ച ചേട്ടൻ ഹോ.... തകർത്തു കളഞ്ഞു.

  • @spsuresh4685
    @spsuresh4685 4 года назад +34

    ഒരുപാട് ഇഷ്ടമുള്ള പാട്ടുകാരൻ വിധുപ്രതാപ് അടിപൊളി ജ്യോത്സന..

  • @rajasekaharancn3654
    @rajasekaharancn3654 Год назад +9

    Flute വല്ലാത്ത feel, തുടക്കം എവിടെയോ നമ്മളെ കൊണ്ടുപോയി ഇവരുടെയൊക്കെ ജൻ, മാന്തര പുണ്യം❤

  • @vijayakumargopalannair4407
    @vijayakumargopalannair4407 2 года назад +13

    Oh, my God ! യമുനേ....... യമുനേ.... പ്രേമയമുനേ.......
    അത്ഭുതപ്പെടുത്തി smt. ജ്യോത്സ്നയുടെ തുടക്കം... പ്രത്യേകം അഭിനന്ദനങ്ങൾ 💐💐💐💐💐

  • @manikandanatuketty4971
    @manikandanatuketty4971 4 года назад +31

    നല്ല ശബ്ദം രണ്ട് പേരുടേതും സംഗീതവും supar ഫ്ലൂട്ട് വായിച്ച സാറിന് 100 ലൈക്ക്

    • @Ancientdays07
      @Ancientdays07 Год назад +2

      ജോയ് സാർ.. ജോയ് ആലപ്പുഴ ❤️

    • @siniv.r8775
      @siniv.r8775 8 месяцев назад +2

      👍👍👍👍👍vidhiu
      👍👍👍👍👍👍👍Jyothsna♥️♥️♥️♥️

  • @johnsonpgeorge4597
    @johnsonpgeorge4597 4 года назад +10

    മാനവ ജന്മം സഫലമാകുന്നത് ഇത്തരം ചില പാട്ടുകൾ കേൾക്കുമ്പോഴാണ് ! What a beautiful song !!

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 4 года назад +38

    എത്രമനോഹരം വിധുപ്രതാപ്.

  • @jeeroygeorgebsmbacha9969
    @jeeroygeorgebsmbacha9969 5 лет назад +26

    Wow: Beautifully started & sung by Jyothasana... & Vidhu

    • @siniv.r8775
      @siniv.r8775 8 месяцев назад +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mujeebvaikath6554
    @mujeebvaikath6554 2 года назад +18

    വ്യത്യസ്തമായ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു പ്രത്യേകത.... 😍😍😍 super super 👌👌

  • @georgephilip7627
    @georgephilip7627 5 лет назад +8

    Splendid opening by Jyotsana and Vidhu the Magician of verses and words

  • @prasannakumarcr9425
    @prasannakumarcr9425 4 года назад +7

    Young talents. Recreated the song even better than original sound track. Super, God bless them. Great respect to Arjun Master.

  • @gopeekrishnaneelakandan8191
    @gopeekrishnaneelakandan8191 3 года назад +18

    രണ്ടു പേരെയും നമിക്കുന്നു...
    ഗംഭീരം...

  • @jamesantony4173
    @jamesantony4173 3 года назад +2

    Super vidhu vanna and jyotsna chechi

  • @johnypaul2689
    @johnypaul2689 4 года назад +3

    What a super starting,,,,,,,,,,,
    Great may god bless you

  • @sughumarancr6919
    @sughumarancr6919 Год назад

    what a composition. I felt as if I am hearing from the ghandarva logam. May god shower blessings upon these singers and the whole orchestra

  • @hareeshashokan152
    @hareeshashokan152 5 лет назад +48

    ഒരുപാട് ഇഷ്ടമുള്ള പാട്ടുകാരൻ വിധുപ്രതാപ്

  • @sajju7468
    @sajju7468 4 года назад +4

    Wow...what a feel..superb singing both of you....

  • @anilanoop9326
    @anilanoop9326 4 года назад +5

    ആഹാ ആസ്വാദകർ കിടു 👌👌👌👌👌👌😍😍😍😍

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 года назад +10

    വിധുപ്രധാപിന്റെ സ്വരം അതിമനോഹരം. Really God Gift. God bless...

  • @rajagopalp8321
    @rajagopalp8321 4 года назад +22

    Vidhu is the only singer who can sing P. Jayachandran's songs to the perfection.👍

  • @manojks2355
    @manojks2355 2 года назад +1

    Beautiful...listened 100 times.. thanks...

  • @joyantony8363
    @joyantony8363 6 месяцев назад

    രണ്ടു പേരും തകർത്തു പാടി 👌

  • @thampikumarvt4302
    @thampikumarvt4302 Год назад +4

    മലയാള ചലച്ചിത്ര യുഗ്മ ഗാനങ്ങളിൽ ഏറ്റവും മികച്ച ഗാനം "യദുകുല രതിദേവനെവിടെ ".

  • @veluthedan
    @veluthedan Год назад +23

    വിധു പ്രതാപ് ഒന്നു കൂടെ സജീവമാകണം. ഹുദയത്തിലേക്ക് കടന്നു വരുന്ന വേറിട്ട ശബ്ദവും ഭാവവും.പിറകിലേക്ക് മാറി നില്കരുത്. ലൈവായി നില്ക്കണം

  • @mercyantony4183
    @mercyantony4183 3 года назад +2

    Excellant both of them have good future

  • @sanupjsd7498
    @sanupjsd7498 5 лет назад +22

    Starting അടിപൊളി ജ്യോത്സന 👍

  • @reghukumar8735
    @reghukumar8735 5 лет назад +36

    ഇപ്പഴത്തെ ന്യൂ ജനറേഷനൊക്കെ ഈ സംഗീതമൊക്കെ കേട്ടു പഠിക്കട്ടെ , അർജ്ജുനൻ മാസ്റ്റർ ഒരു 100 നമസ്കാരം.....!!!

  • @muralidharanpillai7628
    @muralidharanpillai7628 Год назад +1

    Jyotsna you are great thanks ❤

  • @harik2441
    @harik2441 5 лет назад +4

    Vidhu ishtam

  • @kaidalhamzahamza9933
    @kaidalhamzahamza9933 2 года назад +4

    Both rendered this yesteryear's famous song aesthetically!! 👍👍

  • @ramachandrankn8408
    @ramachandrankn8408 6 месяцев назад

    Jyosnayude Humming superb (Yamuneee....)

  • @SuvarnanKR
    @SuvarnanKR 7 месяцев назад

    മനസ്സിന് ആനന്ദം പകർന്നുതരുന്ന അതി സുന്ദരമായ ഗാനം !

  • @gopu277
    @gopu277 Год назад +1

    യമുനേ.... ..
    യമുന പോലും ഒന്ന് അഹങ്കാരിച്ചിട്ടുണ്ടാവും 🙏🙏☺️☺️🙏

  • @infocountry16
    @infocountry16 2 года назад +1

    It was Arjun Maash. Vidhu and Jyotsna both are superb

  • @pulimurugan1223
    @pulimurugan1223 3 года назад +2

    വിധു 😍☺

  • @santhakumarnellippunath1769
    @santhakumarnellippunath1769 2 года назад

    ജോസ്‌ന and വിധു. Super

  • @ignatiusjose8213
    @ignatiusjose8213 9 месяцев назад +1

    Floote super

  • @johnmathew8053
    @johnmathew8053 5 лет назад +8

    1969: The year in which man landed on moon... The film Kumarasambhavam was released... Achuthamenon became the CM of Kerala... Naxalites murdered three persons in kilimanoor, Attingal and kongadu.. but, the fourth target in vallathooval spoiled the attempt by over powering the criminals...

  • @sumangalanair135
    @sumangalanair135 3 года назад +2

    Super 👌👌🙏🙏🙏🙏🙏🙏

  • @vijinaami8405
    @vijinaami8405 10 месяцев назад

    Vidhu chettan❤️❤️❤️

  • @sajeshpulikodan9611
    @sajeshpulikodan9611 5 лет назад +10

    വിധുപ്രതാപ്... സ്വന്തമായൊരു ശൈലിയുള്ള പാട്ടുകാരൻ

  • @farhanalivt3913
    @farhanalivt3913 4 года назад +2

    വിധു poli

  • @HaHa-mp2jn
    @HaHa-mp2jn 5 лет назад +3

    Jhyothsana vidhupravavan supper sinning

  • @bindhuabraham1549
    @bindhuabraham1549 4 года назад +2

    Vidhu... 👌👌👌👌👌😘

  • @wanderingminstrel1748
    @wanderingminstrel1748 4 года назад +1

    The singers were good.....also the orchestra accompaniments,notably the one given by the flutist, were equally good.

  • @ganeshramaswamy1904
    @ganeshramaswamy1904 5 лет назад +4

    VidhuPratap kalakki

  • @jyothishamharikumar8742
    @jyothishamharikumar8742 4 года назад +1

    എനിക് ഇഷ്ട്ടപെട്ടു

  • @rajendranpillaiv9182
    @rajendranpillaiv9182 5 месяцев назад

    Super vidu

  • @johnypaul2689
    @johnypaul2689 4 года назад

    Wat a suer starting.....

  • @PrameelaSuresh-em8ze
    @PrameelaSuresh-em8ze Месяц назад

    ❤❤❤❤❤❤suupar

  • @dreamnet6956
    @dreamnet6956 5 лет назад +6

    JOSNA The name of Flower!!!

  • @supriyak6879
    @supriyak6879 2 года назад

    Vidu super

  • @leelan4581
    @leelan4581 4 года назад +2

    ജാനകിയമ്മക് തുല്യം ജാനകിയമ്മ മാത്രം.. ജോല്സ്യനെ നന്നായി പാടി ... യമുനേ .. എ... ഏ.. ഏ. മൂന്നാമത്തെ യമുനേ സ്ലോ വോയിസ്‌ ലൗഡ് ആകണ്ട... യമുനേ... ആദ്യ നീട്ടൽ സെക്കന്റ്‌ കുറയും.. മൂന്നാമത്തെ നേർത്ത സൗണ്ട് ഇൽ ആണ് യമുനേ വരേണ്ടത് . വിധു തകർത്തു പാടി super

    • @magith87ekm
      @magith87ekm 2 года назад

      Unlike Janakiamma, she has got a clean voice. Original is a studio recoded version while this is live.

  • @rkpathirippally5180
    @rkpathirippally5180 Год назад +1

    Super👍

  • @moideenkutty4386
    @moideenkutty4386 Год назад +1

    Sreekumra Thampi Sir nte vrikal🌹🙏

  • @pramodchandran3833
    @pramodchandran3833 4 года назад +1

    ജ്യോത്സന 👌👌👌

  • @dileepkannan8072
    @dileepkannan8072 4 года назад +20

    സംഗീതത്തോട് നൂറുശതമാനം രണ്ടുപേരും കൂറുപുലർത്തി ആശംസകൾ

  • @jayakamalasanan9008
    @jayakamalasanan9008 15 дней назад

  • @krnnamboothiri6493
    @krnnamboothiri6493 Год назад

    Mk Arjunanan mashinu pranamum

  • @sivadasanvk6753
    @sivadasanvk6753 12 дней назад

    രണ്ടുപേരും സുപ്രായിട്ട് പാടി കലക്കി വിതു സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻❤

  • @RadhaKrishnan-re7oh
    @RadhaKrishnan-re7oh 10 месяцев назад

    Appreciation for flute player

  • @sajucyriac2560
    @sajucyriac2560 6 месяцев назад

    Flute super

  • @vasudevantp5510
    @vasudevantp5510 Год назад

    ഗാനത്തിന്റെ സ്റ്റാർട്ടിങ് കാസർത്തി സൂപ്പർ

  • @ncpseasyenglish8588
    @ncpseasyenglish8588 3 года назад +1

    Super...

  • @devarajkakkur4688
    @devarajkakkur4688 5 лет назад +5

    Starting super

  • @harisankaran7554
    @harisankaran7554 Год назад

    Wow

  • @vinodrvinodkalari279
    @vinodrvinodkalari279 5 лет назад +1

    Vinodkalari supar song

  • @timeevolution-pixel3993
    @timeevolution-pixel3993 Год назад +1

    അർജുനൻ മാസ്റ്റരുടെ സൂപ്പർ ഹിറ്റ്‌ലെ ഒന്നാണിത്

  • @chandraMohanan-t9l
    @chandraMohanan-t9l 15 дней назад

    മനോഹരംമക്കളെ

  • @prakashkudappanakunnu7369
    @prakashkudappanakunnu7369 10 месяцев назад

    🙏🙏👍

  • @swaminathkv5078
    @swaminathkv5078 2 года назад +1

    Nice👌

  • @moncymoncy4476
    @moncymoncy4476 8 месяцев назад

    Verygood

  • @manojmohitha4995
    @manojmohitha4995 2 года назад

    Yes

  • @gopia6530
    @gopia6530 2 года назад

    Super song

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 2 месяца назад

    Very very good pair...
    Best wishes❤❤❤❤❤❤

  • @cpjohn7184
    @cpjohn7184 2 года назад

    Super super

  • @moosakoyav7544
    @moosakoyav7544 10 месяцев назад

    Super, flute ചേട്ടൻ പൊളിച്ചു

  • @manickavasagamsp
    @manickavasagamsp 7 месяцев назад

    Super performance

  • @VijayanKk-ph1ng
    @VijayanKk-ph1ng 13 дней назад

    വളരേ നന്നായി പാടിയ കുഞ്ഞിന് ഒരായിരം നമസ്കാരം, അഭിവാദ്യങ്ങൾ.

  • @anuanutj4491
    @anuanutj4491 4 года назад +2

    Dislike chaitha yallavarkum Namovagam jolsana&vedhu my favourite singers

  • @sumangalanair135
    @sumangalanair135 3 года назад

    Nerkalthla me laevede 👌🏻👌👌👌👌🙏🙏🙏🙏🙏🙏

  • @manojmohitha4995
    @manojmohitha4995 2 года назад

    Super

  • @nishaunni9324
    @nishaunni9324 2 года назад +1

    I love these two people so much ❤❤❤

  • @devinandhanabiju265
    @devinandhanabiju265 2 года назад

    🥰

  • @sheelasheela3627
    @sheelasheela3627 2 года назад

    Sooooooper

  • @manichakchakkiyath
    @manichakchakkiyath Год назад

    Nice one

  • @Thankan-cz4vm
    @Thankan-cz4vm 5 месяцев назад

    Very good,but orchestra sound is very high.

  • @premjipremjith4785
    @premjipremjith4785 5 лет назад +14

    ഈ പാട്ടിന് ഒക്കെ ഡിസ്‌ലൈക്ക് ചെയ്തവരെ സമ്മതിക്കണം

  • @anilkumarmuraleedharan2301
    @anilkumarmuraleedharan2301 2 года назад

    👏👏👏👏👏

  • @mohanancr9943
    @mohanancr9943 11 месяцев назад

    Big mouth opening....

  • @prasadvs3814
    @prasadvs3814 Месяц назад

    വിനു പാടാനും
    ഉരുളക്ക് ഉപ്പേരി
    കൊടുക്കാനും മിടുക്കൻ.
    സിതാര യും ഉഗ്രൻ. ദാസേട്ടനും സുശീല ക്കും
    പിൻഗാമികൾ ഉണ്ട്..❤

  • @venugopalr2438
    @venugopalr2438 3 года назад

    വിധു വിനു നുറു നുറു ആശം സകൾ

  • @madananKk
    @madananKk Месяц назад

    Evargreen song in malayalam

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi 11 дней назад

    വിധുപ്രതാപ് വളരെ മനോഹരമായി പാടി

  • @visibenny8309
    @visibenny8309 5 лет назад +2

    Very good...👍👍👍👍👍👌👌👌👌❤❤❤❤

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 3 месяца назад +1

    Cheruppakkaril ithra nalla gayakan👌👌👌👌👌👌👌👌

  • @balachandrankonniyoor2999
    @balachandrankonniyoor2999 5 лет назад +1

    Nice...nice...!

  • @afraparveen8675
    @afraparveen8675 2 месяца назад

    ഈ സിനിമ ഞാൻ കാണുമ്പോൾ ബെഞ്ചു ടിക്കറ്റ് 25പൈസയാണ് ചാർജ്

  • @jacksondsilva6788
    @jacksondsilva6788 5 лет назад +1

    സൂപ്പർ

  • @saraswathysaraswathy5222
    @saraswathysaraswathy5222 4 года назад +1

    നല്ല angar