Innenikku pottukuthan (Madhuriyamma )

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @rajuvariyar9726
    @rajuvariyar9726 Год назад +19

    ഒരു രക്ഷ യില്ല 🙏🙏🙏കണ്ണ് നിറഞ്ഞു 😔😔😔എന്താ രസം കേൾക്കാൻ 🙏

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 года назад +223

    എത്ര തവണ കേട്ടാലും മതിയാവില്ല ഈ പ്രായത്തിലും എത്ര മധുരമായി പാടുന്നു അമ്മേ ദീർഘയസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

    • @പിന്നിട്ടവഴികളിലൂടെ
      @പിന്നിട്ടവഴികളിലൂടെ Год назад +2

      🌹🌹🌹🌹🌹🌹🙏

    • @DevanKaruvath
      @DevanKaruvath 4 месяца назад +1

      എൻ്റെ അമേ കോടി നമസ രാം.

    • @jyothirbharathi3745
      @jyothirbharathi3745 2 месяца назад +1

      നമ്മൾക്ക് ജാതിയും മതവും ആരംഭിക്കുന്നതിന് മുമ്പുണ്ടായ സാഹിത്യ സംഗീത കുസുമങ്ങൾ.ഇനിയുമുണ്ടാകുമോ ആ വസന്തകാലം!!!!

    • @ManoharanManu-r9e
      @ManoharanManu-r9e 2 месяца назад +1

      സത്യം.... എത്രകേട്ടാലം മതിവരാത്ത ഗാനം
      ഇഷ്ടപ്പെട്ട ഗായിക മാധുരിയമ്മ❤️❤️❤️🙏🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 месяца назад +1

      @@ManoharanManu-r9e എന്റെയും പ്രിയപ്പെട്ട ഗായിക 🙏🏻🙏🏻🙏🏻🙏🏻

  • @udayansahadevan1715
    @udayansahadevan1715 2 года назад +128

    പ്രകൃതി പ്രതേകമായി കനിഞ്ഞു നൽകിയ ശബ്ദമാണ് മാധുരിയമ്മയുടേത് ഹായ് എന്തൊരു ഈണം നമിക്കുന്നു 🙏🙏🙏

  • @njangandharvan.
    @njangandharvan. 2 года назад +78

    കാലം പോറലേൽപിയ്ക്കാതെ ശബ്ദവും ആലാപനവും ..... മണിനാദം പോലെസ്വരമാധുരി.....

  • @polsoncv1251
    @polsoncv1251 4 года назад +132

    മലയാള ഭാഷ ഉള്ളിടത്തോളം ദേവരാജൻ മാഷെ ആരും മറക്കില്ല. തീർച്ച. മധുരിയമ്മയെയും 👍👍

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +4

      Exactly correct bhaskaran മാഷിന്റെ രചന കൂടി നോക്കണം

  • @saleemmk9575
    @saleemmk9575 5 лет назад +331

    ഈ പ്രായത്തിലും ഇത്ര മധുരമായി പാടുന്ന മാധുരിയമ്മയെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല

    • @sagunabalan5711
      @sagunabalan5711 3 года назад

      No

    • @prathapanpillai8144
      @prathapanpillai8144 3 года назад

      Oru musliminu ithram pattukal haramalle

    • @purushothamankpkannan1517
      @purushothamankpkannan1517 3 года назад +2

      എത്രകേട്ടാലും മതിവരാത്ത ഗാനം .മാധുരി അമ്മയ്ക്ക് നമസ്കാരം

    • @akhilr5913
      @akhilr5913 3 года назад +9

      @@prathapanpillai8144 ജാതി മതവും നോക്കിയാണോ ആളുകൾ സംഗീതം ആസ്വദിക്കുന്നത്? കഷ്ട്ടം

    • @prathapanpillai8144
      @prathapanpillai8144 3 года назад +2

      @@akhilr5913 akhil sangeetham musliminu haramanannu avante kuranilund hindhu, christian samskarathil ninnum uyarunna sangeethamanu indiayil kuduthalullath enthinum ethinum matham nokkukayum alkkare konnodukkukayum cheyunna musliminu ithram pattukal pidikkumo samshayam kond chodhichatha

  • @ajithkumarajith2989
    @ajithkumarajith2989 4 года назад +313

    മാധുരിയമ്മ ജനിച്ചത് ഈ പാട്ട് പാടാൻ വേണ്ടിയാണെന്ന് തോന്നിപ്പോകും.. അത്ര ഫീലിംഗ്..♡♥️

    • @sonurejuven3209
      @sonurejuven3209 3 года назад +5

      😍

    • @dianajohnson3975
      @dianajohnson3975 3 года назад +3

      Super song

    • @aizwaryaaishu
      @aizwaryaaishu 3 года назад +3

      ❤️😍

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +6

      എനിക്ക് ഒത്തിരി ഇഷ്ടപെട്ട പാട്ട് ഈ രംഗത്ത് അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടി എന്റെ ഇഷ്ട നായിക ആയ ജയ്ഭാരതി ചേച്ചിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌

    • @shylasaraswathy844
      @shylasaraswathy844 3 года назад +4

      അതെ

  • @basheervk8823
    @basheervk8823 2 года назад +45

    മലയാളത്തിലെ ഏറ്റവും മികച്ച 10 ഗാനങ്ങൾ തെരെഞ്ഞെടുത്താൽ, അതു 100 വർഷങ്ങൾക്കു ശേഷമാണെങ്കിൽ പോലും ഈ ഗാനം അതിൽ ഇടം പിടിക്കും...

  • @amiami819
    @amiami819 4 года назад +101

    😮😮😮😮😮അമ്മോ ഇതൊക്കെ എങ്ങനെ പാടി ഫലിപ്പിക്കുന്നു അഭിനന്ദനങ്ങൾക്ക് വേണ്ടി വേറെ വാക്ക് കണ്ട് പിടിക്കണം 🙏🙏🙏🙏🙏🙏

  • @dineshpanniyathmad863
    @dineshpanniyathmad863 4 года назад +266

    ഭാരതത്തിൽ ജനിച്ച നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്. കാരണം. ഇത്തരത്തിലുള്ള പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും കഴിയുന്നതിൽ രചിച്ചവർക്കും സംഗീതം, ആലപിച്ചവർക്കും നന്ദി അറിയിക്കുന്നു. ചിലരൊക്കെ സംഗീത ലോകത്തു നിന്നു മറഞ്ഞെങ്കിലും അവരൊക്കെ ഇനിയും തലമുറകളിൽ ജീവിക്കണം

    • @chithrajayanchandran5085
      @chithrajayanchandran5085 3 года назад +2

      Bff
      😚

    • @jayaprakash6774
      @jayaprakash6774 3 года назад +5

      U r correct

    • @geetharavindran575
      @geetharavindran575 3 года назад

      Jkkjkkjjkkkjkkkjkkjkjkkkkkkkjlkkkkkjkjkjkjkkjkjlklkkjukkkkjkjkkkkjkkjkjljkjkkkjkljkkkjjkjkkkjkkkkkkkkkjkkkkkkkkkkkkljkjkjkjkkkjkjkjkjkkjkkklkjkkkjkjkkllkkjlkjjkljkjlkjkjlkkjjjjjkjjjjkkjjkkkjjjlkkjkjkkkjkjjjkjkjkljkjkkkjjkkjjlkjjkkjjkjjkkjkjlkkjjkkjjlkjjkkjkljkjkjjkkkkjjkkkkkkjkjkjjkjjkkkkjkkkkljkjjjjjjkkjjlkkkljljkjjjjjkkkjkjkjkkjkjjjjjjkkjjjkkkljkjjljkjkkkljkjlkkkkkkkjjjjkjkjkkkjkjkjjkjlkjkjkjljkjkkkjjkkjkkkkjjkkjkkkkkjkjkjkjkkkjlkjkkjkjkjkjjkjkjlkjkjkkjlkjjkkjjkkkjjkjkkkjkkkjkkkjkkjkkjkkkjljlkjjkkkjkjkkkjjlkjjjkjjjkljkkkkjlljkjkkjjjkjkkjkljlkkjkjjkkkljkjlkkkjjkkkkkkkjljjkjkjjlkjkjjkjkjkkkkjjkjkjkkjkjkjjkjkjklkjkjjklkjkkkjjkjlkkjkljkjlkjjkjkjjljlkjjklkjljkkjlkjjkkjkkjkjljjkkkkkjkjlkkjkkjkjlkjkklkkkjkjkkjkkkkjjkjjkjkjjjkkklkjkkkkkkkkjkkjjkkkjkkjkjkkkkjjlkkkkkkjkkjlkjkkjkkjjkkkjkjkjkkklkkkjjjjkkjkkkjkkjjkkkkkjkkkkkklkkkkjjjjkkkjkkjkkjjkjklklkkjykjjkjjkjkkjkjkkkjkjkkjkkjkkkjjkkjkkkljkkjlkkkjkkkkjljkjkljjklkkklkkjklkkkklkjjkkjljljjkjkjkjkkkkjkkljkkkjkjjkkjlkkjjkkkkjkkkjkkjkkjjkjjkkjjkkjkkkjkkkjkkkkjjjkjklkkjjkkkkjkjkkjkkjkkjkjjkkkjkjkkjjkjkjjjkkkjkkjkjkjjkjkkjkjjljkkjkkkkjkkjjkkkkkjjkkkkjkkkjjklkjkjljkkljkkkkkkjkjjjkkkkjkkkkkkjjkjk kl kkkkkjkkjkjkkjkkkkjkkjkjjkkkkjukkkkkjkkkjjkkkkkjkkjkjkjkkjkkkjkkkjkkkjkjkkjkjjklkjkjkkkkkkjkjkkkkjkjkkkkkkkjkkkkjkkjkkjkjkkkkkkjjkjkjkkkkjkkjjkkkkkkkkjkkkkkkkkkljkjkkkkkjkkkjkljjlkjkjkkjjkjjkkkjkkkukkkjkkukkjkjkjjlkkkkjjkjjkkjkjkkkjjkj ik(kjlkkjkkkjkkjkkkjkkkkjkjkkjkjkujlkjkkkjkjkjkjkkjkkjjkkjkjkkjjklkjjlkjjkjklklkkkkkkllklklkklklklklkklklklklkljllljliitutatipyDy pyr

    • @KPThomas
      @KPThomas 2 года назад +2

      🙏💕💕❤️🙏

    • @KPThomas
      @KPThomas 2 года назад +2

      🙏💕❤️🙏

  • @mohandask5759
    @mohandask5759 5 лет назад +304

    ഞാൻ ഏറ്റവും
    കേൾക്കാൻ കൊതിക്കുന്ന
    സ്ത്രീ ശബ്ദം
    വൈദ്യുത തരംഗം പോലെ
    അനുപമം
    ആയിരം അഭിനന്ദനങ്ങൾ

  • @DheerakarnaDheera
    @DheerakarnaDheera 11 месяцев назад +5

    പറയാൻ വാക്കുകളില്ല ഈ പ്രായത്തിലും ഇത്രമേൽ പാടി മധുരം വിതക്കാൻ ദൈവം തന്ന ഈ കഴിവ് ഈ കാലത്ത് വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം ആകട്ടെ🌹🌹🌹🌹🌹🙏🙏🙏🙏🙏👏👏👏👏👏

  • @danyashyne
    @danyashyne 3 года назад +38

    ഈ ഒറ്റ പാട്ടു മതി മാ ധുരി അമ്മയെ മനസിലാക്കാൻ 👌🥰🙏

  • @manivk1681
    @manivk1681 Год назад +19

    രാജകീയമായ ഒരുതരം സ്ത്രീ ശബ്ദം! അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല അവർക്ക്! പ്രണാമം അമ്മ

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад

      വളരെ ശെരി ആണ് ചില മഹാന്മാരൊക്കെ പറഞ്ഞിട്ടുണ്ട് രണ്ടാം നിര ഗായിക എന്നു ജനങ്ങളുടെ സപ്പോർട്ട് മതി 🙏

  • @rajuvvvv9936
    @rajuvvvv9936 3 года назад +32

    മാധുരിയമ്മയുടെ മധുര ഗാനം. കേരളത്തിന്‌ കിട്ടിയ വരദാനം.

  • @rejikumarpr8929
    @rejikumarpr8929 5 лет назад +110

    പ്രായം തളർത്താത്ത ശബ്ദം...മാധുരി അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു..

  • @SelvaRaj-cc6dj
    @SelvaRaj-cc6dj 4 года назад +54

    ഓർമ്മ ശക്തി മാത്രം പോരെ ഇതിൽ ഉള്ള സമർപ്പണം അറിയാൻ, ഞാൻ പാട്ടിനെ ശ്രദ്ധിക്കുന്ന നാളിൽ ഹൃദയത്തിൽ തൊട്ട ഗാനം 👌സൂപ്പർ വേറിട്ട ഈ ശബ്ദം എന്നും മറക്കാൻ കഴിയില്ല നന്ദി എത്ര പറഞ്ഞാലും മതിവരില്ല

  • @haridasanap8012
    @haridasanap8012 2 года назад +133

    വെറുതെയാണോ ഇത്രയും മധുരമായ ശബ്ദത്തിന്റെ ഉടമയ്ക്ക് " മാധുരി " എന്നു തന്നെ പേരിട്ടത്?🙏🙏🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +2

      Exactly true

    • @induindu5854
      @induindu5854 Год назад

      1

    • @induindu5854
      @induindu5854 Год назад

      111

    • @dvskrishnamurthy4776
      @dvskrishnamurthy4776 Год назад

      I am andhra Telugu. But Music is fevine. Language whatever melodious. Daily when I am going to bed hear this malyaala song. What a song.what a classical singar. no words except high Namaskars to her.

  • @nuumanfareedukhan9171
    @nuumanfareedukhan9171 Год назад +8

    മാധുരി, പാടിയ എല്ലാ പാട്ടുകളും ഒന്നിനൊന്നു സൂപ്പർ, തമ്പ്രാൻ തൊടുത്ത മലരമ്പ് മുതൽ, പ്രാണനാഥൻ ഏകിയ പരമാനന്ദ രസം, ഗോവർധന ഗിരി കൈയിലെടുത്ത, പ്രത്യൂഷ പുഷ്പമേ, സുന്ദര സ്വപ്നമേ, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ദാസേട്ടൻ പാടിയതിനേക്കാൾ മനോഹരമാക്കി അങ്ങനെ കുറെ നല്ല ഗാനങ്ങൾ. ആ പിച്ചിൽ പാടുവാൻ ഇത് വരെ ഒരു മലയാളം പാട്ട് പാടുന്ന ഗായികക്കും കഴിഞ്ഞിട്ടില്ല

    • @prathapa6457
      @prathapa6457 Год назад

      @nuuman fareedukhan. “Govardhana giri kayyiluyarthiya” song sung by Smt. S. Janaki. “Prathyusha pushpame..” sung by Smt.P.Susheela. “Sundhara swapname…” sung by Smt.P.Leela. Some other important song sung by Smt.Madhuri is missing in the list. Chakravarthini ninakku njan ente…, kannaa aalilakannaaa… , bhoomiye snehicha devaangana oru… etc

    • @Arunnair-j4f
      @Arunnair-j4f 6 месяцев назад

      സുന്ദര സ്വപ്നമെ പാടിയത് യേശുദാസ്.p ലീല എന്നിവരാണ്...

  • @sivarajansivaraj586
    @sivarajansivaraj586 4 года назад +128

    എന്റെ മാതാ ശ്രീ ആത്യപ്പാദങ്ങളിൽ വീണു നമിക്കുന്നു ഇപ്പോഴും കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാകുന്ന സംഗിതമാധുര്യം പറഞ്ഞ് അറിക്കാൻ പറ്റുന്നതല്ല പ്രണാമം

  • @shemilshemil5019
    @shemilshemil5019 4 года назад +110

    ഈ പ്രായത്തിലും. വർണിക്കാൻ വാക്കുകൾ ഇല്ല. ഒരു കോടി നമസ്കാരം ❤️❤️❤️❤️❤️❤️❤️

    • @jeevaamruth4667
      @jeevaamruth4667 2 года назад +1

      Really appreciate the great voice and music.
      Madhuri Amma Long Lives with all goodness.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад

      @@jeevaamruth4667 അതേ അമ്മയെ എത്ര നമിച്ചാലും മതിയാവില്ല അമ്മേ നമസ്കാരം 🙏🙏🙏

  • @polsoncv1251
    @polsoncv1251 4 года назад +61

    മാധുരിക്ക് പകരം മാധുരി മാത്രം. ഒരു വ്യത്യസ്ത ശബ്ദത്തിനുടമ. നേരുന്നു നന്മകൾ.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Год назад +4

    ഊതി കാച്ചിയ പൊന്നാണ് എന്റെ പ്രിയപ്പെട്ട മാധുരി അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @c.mnazar6347
    @c.mnazar6347 3 года назад +25

    ഇന്നും എത്ര ഗംഭീരം!മനസ്സിൽ കൊത്തി വച്ച ഈരടികൾ അനർഗളമായി, തേഞ്ഞു പോകാത്ത ശബ്ദ മാധുര്യത്തോടെ കേൾക്കുമ്പോൾ, പരിസരം മറന്നു 6.24 മിനിറ്റ്.

  • @AnilKumar-es2ld
    @AnilKumar-es2ld 4 года назад +222

    'ലോകം അവസാനിച്ചാലും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ശബ്ദ മാധുര്യം.. ദീർഘായൂസ് കൊടുക്കണേ ജഗദീശ്വരാ.

    • @naryananpe1986
      @naryananpe1986 2 года назад

      drrynrd

    • @ramanthara
      @ramanthara 2 года назад +3

      എത്ര കേട്ടാലുംമതി വരില്ല.. ഈ ശബ്ദ മാധുര്യം

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +5

      അതേ മാധുരി അമ്മക്ക് ദീർഘായുസ്സ് കൊടുക്കണേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @ravipr8124
      @ravipr8124 2 года назад

      .

    • @lajiraghavanraghavan2849
      @lajiraghavanraghavan2849 Год назад

      Wonders of the world of music

  • @HareeshHari-w4p
    @HareeshHari-w4p 4 года назад +29

    മാധുരിയമ്മ 😍😍😍എന്നാ വോയിസ് ആണ് അമ്മേടെ 😍ഹൈപ്പിച്ചു ഇത്രേം ഭംഗിയായി പാടുന്ന ഗായിക 🙏🙏നമിക്കുന്നു മുന്നിൽ 🙏🙏2020 ൽ ഈ പാട്ടൊക്കെ കേൾക്കുമ്പോ കിട്ടുന്ന ഫീൽ പുതിയ ഒരു പാട്ടീലും കിട്ടില്ല 😍

  • @sivanc.k.4950
    @sivanc.k.4950 3 года назад +14

    മധുരതരം ഈ ആലാപനം. സർവ്വശക്തൻ ആയുരാരോഗ്യങ്ങൾ നൽകി മാധുരിയമ്മയെ അനുഗ്രഹിക്കട്ടെ.

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 5 лет назад +44

    എത്ര കേട്ടാലും മതിവരാത്ത ഗാനവും, ശബ്ദവും...! നമസ്കാരം maadhuriyamma....

  • @mayamahadevan6826
    @mayamahadevan6826 2 года назад +13

    എപ്പോ ഒക്കെ ഈ പാട്ട് കേട്ടാലും ഒരു മയിലിനെ പോലെ മനസ്സ് പീലി വിടർത്തി ആടും,, അത്രയ്ക്ക് സന്തോഷം ആണ്..മാധുരി അമ്മ ❤️❤️❤️❤️❤️ ഇപ്പോഴും എപ്പോഴും മധുരിക്കും

  • @sureshnair4576
    @sureshnair4576 5 лет назад +87

    മാധൂരിയമ്മയുടെ ഏഴര പ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റൂമാനൂരപ്പാ എന്ന ഗാനം എത്ര കേട്ടാലും മതി വരില്ല. അനുഗ്ര ഹീത ഗായികയാണ്.

    • @madhavankmadhavan7670
      @madhavankmadhavan7670 5 лет назад +1

      Madhuri I am madhu chingoli Delhi lyricist u remember me. How is yr two kids I acted with millet. Yr sound is just as before 35 yrs ago.I am in kovalam now mob 9037576074 tks

    • @shibues5135
      @shibues5135 5 лет назад +1

      God bless u

    • @muhammedshafis8183
      @muhammedshafis8183 3 года назад +2

      പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാൻ... എന്ന പാട്ട് കേട്ടു നോക്കു. " "പള്ളിമണികളും", "പ്രാണേശ്വരാ", "തൊട്ടേനെ ഞാൻ", "വാർമേഘ വർണന്റെ മാറിൽ", " പ്രിയസഖി ഗംഗേ", "കസ്തൂരിതൈലമിട്ടു", "മദന പഞ്ചമി" ഇതൊക്കെ കേൾക്കൂ. അതിമനോഹര ഗാനങ്ങൾ

    • @ramanthara
      @ramanthara 2 года назад

      എത്ര കേട്ടാലുംമതി വരില്ല.. ഈ ശബ്ദ മാധുര്യം

    • @vinumenon3136
      @vinumenon3136 Год назад

      ​@@muhammedshafis8183thampurati film il palllava komala paaani thalam aa song kelku

  • @johnsoncanavil3430
    @johnsoncanavil3430 4 года назад +48

    ഹമ്മോ ..... എന്തായിത് ......💓2020 ലും കേൾക്കുന്നു.

  • @chidambarancp4577
    @chidambarancp4577 8 месяцев назад +2

    അമ്മ എന്നു വിളിക്കരുതെ ഇത് ഒരു അനുഗ്രഹിത കലാകാരിയാണ് ചേച്ചി എന്നു വിളി ക്കു ഉറങ്ങിപ്പോകുന്ന ശബ്ദമാധുര o ആയുസ്സും ആരോഗ്യവും നല്കാൻ പ്രാര്ഥിക്കുന്നു ഈ ആസ്വാദകൻ CP ആലപ്പുഴ

  • @jayasankarpk
    @jayasankarpk 4 месяца назад +3

    പ്രൗഡം.. ഗംഭീരം ❤❤ വാക്കുകൾക്ക് അതീതമായ സൗന്ദര്യം.. ആലാപനത്തിന്റെ ഓരോ നിമിഷത്തിലും സർവോപരി കാന്തിക ആകർഷണമുള്ള ശബ്ദം ❤❤❤❤

  • @sadasivanvasudevan9012
    @sadasivanvasudevan9012 3 года назад +34

    മാധുരി അമ്മയെ നമിക്കുന്നു
    വെണ്ണകടഞ്ഞെടുത്ത പോലെ
    ശുദ്ധമായ ശബ്ദം
    നമിക്കുന്നു

  • @vnmgman2117
    @vnmgman2117 5 лет назад +21

    മലയാളിയുടെ മനസ്സിൽ എന്നും മാധുര്യമേറുന്നഗാനാമൃതം പകർന്ന ഗാനകോകിലം മാധുരിച്ചേച്ചി ക്ക്‌ ദൈവ അനുഗ്രഹം നിർലോഭം ഉണ്ടാകുവാനകമഴിഞ്ഞ പ്രാർത്ഥന !!!

  • @prasanthpurushothaman9401
    @prasanthpurushothaman9401 4 года назад +29

    എന്തൊരു സ്വര ശുദ്ധി....ഭാവ ശുദ്ധി. ..മനോഹരം

  • @koyickalbeats7853
    @koyickalbeats7853 Год назад +12

    ഹോ അമ്മേ എന്താ പാടി വച്ചിരിക്കുന്നത്,,, അതിമനോഹരം അതിമനോഹരം...ദൈവം എപ്പോഴും കൂടെയുണ്ടാവും... 💐💐💐💐💐💐💐💐💐💐💐💐

  • @dasp.k720
    @dasp.k720 2 года назад +2

    കല്പറ്റയിൽ വെച്ചു മാധുരിയമ്മയുടെ ഗാനമേള കേട്ടിട്ടുണ്ട്....high pitch song ലൈവിൽ ഈ പ്രായതിൽ book നോക്കാതെ മനോഹരമായി പാടുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.....താരസ്ഥായി പഞ്ചമം വരെ പോകുന്ന പാട്ടാണിത്

  • @Arjun-ej7fj
    @Arjun-ej7fj 3 года назад +45

    ഒരുപാട് മനോഹര ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും
    1) ഇന്നെനിക്ക് പൊട്ടുകുത്താൻ
    2) പ്രിയ സഖി ഗംഗേ
    3) ചക്രവർത്തിനി
    ഈ മൂന്ന് ഗാനങ്ങൾ കേട്ടാൽ മധുരിയമ്മയുടെ കഴിവ് മനസിലാകും.. ഈ മൂന്ന് ഗാനങ്ങൾ ഇവരെ പോലെ ആർക്കും പാടാൻ സാധികുകയില്ല.. അത്രയ്കും perfection ആണു

    • @RManoj-gk7ji
      @RManoj-gk7ji 3 года назад +5

      "ഹിമശൈലസകത"..
      കവിത തുളുമ്പുന്ന ഗാനം
      ഒഴിവാക്കാൻ പറ്റുമോ..?

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +2

      True🙏🙏🌹ചന്ദ്രകളഭം, വിപഞ്ചികേ ഈ പാട്ടുകൾ കൂടി

    • @Snair269
      @Snair269 3 месяца назад

      ഏഴരപ്പൊന്നാന പുറത്തെഴുന്നെള്ളും
      ഹിമശൈല സൈകത
      പള്ളിമണികളും പനിനീർകിളികളും
      ഇവയും അക്കൂട്ടത്തിൽ ഉണ്ട്

  • @ramakrishnanbabumanarathba7338
    @ramakrishnanbabumanarathba7338 2 года назад +8

    ഇന്നും, എന്നും നിലനിൽക്കുന്ന അതി മനോഹരമായ ഒരു ഗാനം, ദേവരാജൻ മാഷും, മാധുരി അമ്മയും ചേർന്ന Brilliant song.... 🌹🌹🌹

  • @anilkumarkumar6207
    @anilkumarkumar6207 5 лет назад +105

    ഹോ....എന്താ അമ്മേ...കാണുകയും,കേൾക്കുകയും ചെയ്യ്തപ്പോൾ കണ്ണു നിറഞ്ഞുപോയി...പറയാൻ വാക്കുകൾ ഇല്ല... ഒരായിരം നന്ദി...🙏🙏🙏🌷🌷🌷🌷❤️❤️❤️❤️

  • @travelmedia5992
    @travelmedia5992 5 лет назад +22

    പുതിയ തലമുറയും സ്നേഹിക്കുന്നു ആ സ്വരമാധുരി
    അമ്മക്ക് എല്ലാം ആയുരാരോഗ്യങ്ങളും ദൈവം തരും ♥️♥️♥️♥️

  • @shailajakumar8667
    @shailajakumar8667 2 года назад +5

    അലൗകികം ഈ ദേവരാഗം. മധുര ഗാനം എന്നാൽ ഇത് തന്നെ. എന്താ ഭാവം :മധുരതമം മാധുരി തൻ സ്വരം. ലോകാവസാനം വരെ ഈ ഗാനം മലയാളി മനസ്സിൽ നിത്യഹരിതം ആയി നിൽക്കും ♥️👍♥️

  • @sudarsananp1765
    @sudarsananp1765 Год назад +3

    ഈ ഗാനത്തിലെ ശില്‌പികളെ മലയാളികൾ ഒരിക്കലും മറക്കില്ല. അത്ര മനോഹരമായി അവതരിപ്പിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💛💗💛💗💛💗💛🌺🌺🌺🌹🌹🌹🌹🌹🌹🌹🌹

  • @su-cy9tn
    @su-cy9tn Год назад +8

    പനിനീർ തുള്ളി പോലെ പരിശുദ്ധമായ സ്വര മാധുര്യം ❤. എന്തൊരു ശബ്ദം!!!!

  • @binudaniel.9388
    @binudaniel.9388 5 лет назад +23

    മധുരിയ മ്മയുടെ സ്വരം സൂപ്പർ....
    എൻ ദൈവമേ..എൻ ദൈവമേ...നിൻ മഹത്വം എനിക്കായി....എന്നൊരു ക്രിസ്തീയ ഭക്തി ഗാനംമുണ്ട്...നോ രക്ഷ..സൂപ്പർ...

    • @muhammedshafis8183
      @muhammedshafis8183 2 года назад

      ആ പാട്ട് u ട്യൂബിൽ സെർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല

  • @shajia.n.2368
    @shajia.n.2368 3 года назад +24

    ആനന്ദത്തിൻ്റെ അത്യുന്നതിയിൽ എത്തുന്ന ആലാപനം

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 года назад +19

    ഈ ശബ്ദമാധുര്യം... ആലാപന സൗകുമാര്യം🙏🙏🙏🙏🙏👏

  • @Musicalmeditation23
    @Musicalmeditation23 6 лет назад +198

    ഈ പ്രായത്തിലും ഈ പാട്ടിനോട് കാണിക്കുന്ന ആത്മാർത്ഥതയ്ക്കു മുന്നിൽ എന്റെ പ്രണാമം.

  • @sabi8347
    @sabi8347 Год назад +6

    മാധുര്യം തുളുമ്പുന്ന ശബ്ദം. ഇങ്ങനെയുള്ള പറ്റുകളൊന്നും നമുക്ക് ഇനി കിട്ടില്ല. ♥️

  • @lakshminarayanandevakiamma4922
    @lakshminarayanandevakiamma4922 8 лет назад +106

    പ്രിയപ്പെട്ട എന്റെ മാധുരി അമ്മക്ക് എന്റെ പ്രണായമം

    • @kamalav.s6566
      @kamalav.s6566 3 года назад

      Ammakku congraj

    • @ramanthara
      @ramanthara 2 года назад

      എത്ര കേട്ടാലുംമതി വരില്ല.. ഈ ശബ്ദ മാധുര്യം

  • @subhashsubhi8393
    @subhashsubhi8393 4 года назад +16

    ഒരു രക്ഷയും ഇല്ല മാധുരി അമ്മ പൊളിച്ചു.

  • @anamikachandran2973
    @anamikachandran2973 3 года назад +105

    പുതിയ തലമുറയിലെ ആര് പാടിയാലും ഇത്രയും വരില്ല തീർച്ച ❤❤❤

  • @nasimudeenyounus8075
    @nasimudeenyounus8075 4 года назад +22

    High class, super quality song can never forget. As long as Malayalees alive the song will live together. Best felicitations to Madhuri Amma.

  • @anithaanadhu1909
    @anithaanadhu1909 8 месяцев назад +21

    2024ഇൽ കേൾക്കുന്നു

  • @soorajpaniker5910
    @soorajpaniker5910 4 года назад +12

    ഈ പ്രായത്തിലും മാധുരി അമ്മ എത്ര മനോഹരമായി ആണ് പാടുന്നത്. 😍😍.. ഒരിക്കൽ ചിത്ര ചേച്ചി പറഞ്ഞു മാധുരി അമ്മയെ പോലെ ഈ പാട്ട് പാടാൻ കഴിയില്ല എന്ന് .... ആ സ്വരങ്ങൾ പാടുന്നതും, ഹമിങ്ങും 💕💕... 2020 ഞാൻ കണ്ടു കൊണ്ടിരിക്കുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      ചിത്രക്ക് പഴയ പാട്ടുകാരികളുടെ
      ഒറ്റ പാട്ട് പോലും പാടാൻ കഴിയില്ല.

    • @divyachandran7676
      @divyachandran7676 2 года назад

      @@jayakumarchellappanachari8502 Chelakathe poda naye

    • @sanil508
      @sanil508 10 месяцев назад

      ​@divനിന്റെ അപ്പനെ വിളിക്കാം നായെ എന്ന് yachandran7676

  • @prasanthkookal
    @prasanthkookal 5 лет назад +52

    എനിക്ക് ഏറെ ഇഷ്ടമുള്ള ഗായിക .. പേരു പോലെ തന്നെ ഒരുപാട് മാധുര്യം വാരിക്കോരി തരുന്നുണ്ട് മാധുരിയമ്മയുടെ ഓരോ ഗാനവും .. "ഇന്നെനിക്ക് പൊട്ടുകുത്താൻ" എന്ന ഒറ്റ ഗാനം മതി മാധുരിയമ്മ എന്ന ഗായികയെ മലയാളികൾക്ക് ഓർക്കാൻ...
    🎼Some of hit songs of Madhuri🎼
    Paalaazhi Mankaye Parinayicchu
    Innenikku Pottukuthan
    Himashaila Saikatha
    Kasturi Thailamittu
    Priyasakhi Gange
    Prananathan Enikku
    Kalyani Kalavani
    Thambran Thoduthathu
    Chakravarthini Ninakku
    Chandrakalabham Charthi
    Bhoomiye Snehicha
    Kaattum poyi mazha karum poyi
    Kaithapoo vishariyumayi
    Kanna aalilakanna
    Chakkikothoru chankaran
    Thullikkorukudam
    Paalaazhi kadanjeduthorazhakanu njan
    Kettille kottayathoru moootha pillechan
    Mallika banan thante villodichu
    Chenthamizh nattile
    Syama Nandana Vaniyil Nimnnum
    Roopavathi Nin
    Sindoora Kiranamayi
    Neela Ponmane
    Gandharva Nagarangal
    Sangeetha Devathe
    Ezhara Ponnana
    Ambadi Thannilorunni
    Manasil Theenalam
    Punchiriyo Poovil Veena
    Enthinenne Vilichu Veendumee
    Pavizhamalli Ninte Kapolathil
    Kasthoori Mallika Pudava
    Kunikkitta Kozhi
    Hamsaganam Alapikkum
    Gokulam Thannil
    Neelambarame Tharapathame
    Veera Virada Kumara
    Ragalapam
    Njanapazham Neeyalle
    Shucheendra Natha
    Thena Vilanja Padam
    Ee Elavathooru Kayalinte
    Madirakshi Nin
    Vembanattu Kayalil
    Ambalapuzha Krishna
    Mamaramo Poomaramo
    Manathe Pookadamukkil
    Kattile Poomaram
    Rakkilikal Padi
    Innale Udyana
    Alila Thoniyil
    Varmegha Varnante
    Rajamallikal Poomazha
    Pallimanikalum Panineer
    Swapnalekhe Ninte
    Kannampothi le le le
    Pallavi Paadi Nin
    Krishnapaksha Kili
    Thrikkakkara Pooporanju
    Olangale Kunjolangale
    Odi Vilayadivaa
    Choodulla Kulirinu
    Swarnakkodi Marathil
    Samayamam Rathathil Njaan
    Nadikal Nadikal
    Manichikkatte
    Ravorungi
    Suprabhathamayi Sumakanyake
    Shankanadam Muzhakkunnu
    Anasooye Priyamvade
    Makarasamkrama Sandhyayil
    Poovithal Thooval Thumbale
    Poovukalude Bharathanatyam
    Nalukalulloru Nangelippennine
    Uthishtatha Jagratha
    Danthagopuram Thapassinu
    Thankapavan Kinnam
    Marimanmizhi Mallika
    Allimalarkavil Velakandu
    Yuvakkale Yuvathikale
    Julie I love
    Entho Etho Engineyo
    Marimalar Choriyunna
    Chuvappukallu Mokkoothi
    Enne Nin Kannukal
    Pallava Komala
    Ayiram Villodinju
    Indukala Mouli

    • @satheeshkumar6026
      @satheeshkumar6026 5 лет назад +4

      ഹായ് പ്രശാന്ത്, thanks a lot to give maduri amma's song list. ✋️👍👍👏

    • @prasanthkookal
      @prasanthkookal 5 лет назад +2

      Satheesh Kumar welcome ☺️

    • @antonykunnel9367
      @antonykunnel9367 5 лет назад

      0

    • @majeedmaju7673
      @majeedmaju7673 4 года назад +3

      Mr Prasanth wonder ful
      song collection marvellous
      I appreciate you

    • @sandhya2522
      @sandhya2522 2 года назад +1

      പ്രശാന്ത്..... Thanks.... 👌🙏

  • @gokzjj5947
    @gokzjj5947 4 месяца назад +1

    മാധുരി അമ്മ എത്ര മാധുര്യമായി പാടി, പാട്ടിനു വേണ്ടി മാത്രം ജനിച്ച അമ്മ, സഹസ്ര കോടി പ്രണാമം അമ്മേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @sandeepkv5337
    @sandeepkv5337 5 лет назад +42

    അനുഗ്രഹീത കലാകാരി...
    എത്ര മനോഹരമായി പാടിയിരിക്കുന്നു....
    ഒരു അവാർഡ് അർഹിച്ചിരുന്നു...
    ഭരതൻ sr ന്റെ spr Movie ഗുരുവായൂർ കേശവൻ.

    • @vinumenon3136
      @vinumenon3136 4 года назад +3

      Dhevarajan mashodum Madhuri ammayodula asooya kondum anullavar koduthila eee patinum,praana Nathan ...
      Aaaa song num

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад +1

      @@srothaswinisdreamworld7714 100%correct ഈ പാട്ടിനോടുള്ള ജനങ്ങളുടെ ഇഷ്ടം ആണ് national അവാർഡിനാക്കൾ വലിയ award 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @maheshaj160
    @maheshaj160 5 лет назад +203

    ￰പേരുപോലെ മാധുര്യമാണ് അമ്മയുടെ ആലാപനം ...

  • @jayachandran.a
    @jayachandran.a 3 года назад +12

    Her voice has not aged at all. See how effortlessly she sings without any unnecessary body movements.

  • @AneeshTA-f4z
    @AneeshTA-f4z 3 месяца назад +2

    പുണ്യം cheytha👌ജന്മം... 🙏🙏ഇനിയും ജന്മം ഉണ്ടാകട്ടെ.. 🙏🙏🙏🙏

  • @shanjaiks7583
    @shanjaiks7583 3 года назад +27

    Old is gold എന്നു പറയുന്നത് വെറുതെയല്ല . മാധുരിയമ്മക്ക് ആയിരം വന്ദനം , കൂടെ ആയുരാരോഗ്യവും ഉണ്ടാകട്ടെ

  • @pauljoseph2811
    @pauljoseph2811 Год назад +2

    അക്കൊല്ലത്തെ സംസ്ഥാന അവാർഡ് മാധുരിക്ക് ഈ ഗാനത്തിന് ആണെന്നാണ് എന്റെ ഓർമ്മ.

  • @vijayam2345
    @vijayam2345 3 года назад +6

    One of the nice songs ever rendered my Madamji. God bless us all to hear her golden voice.

  • @sukupp378
    @sukupp378 2 года назад +2

    മലയാളം സംസാരിക്കാൻ കഴിയാത്ത മാധുരിയമ്മ തർജ്മ് ചെയ്ത ബുക്കോ മറ്റു ഒന്നും നോക്കാതെ അക്ഷര തെറ്റ് കൂടാതെ പാടുമ്പോൾ കുളിരു കോരുകയാണ് അത്രയ്ക്ക് സൂപ്പർ ജീവിച്ചിരിക്കും ക്കാലം ആയൂർ ആരോഗ്യം ഉണ്ടാവട്ടെ

  • @bahubali68
    @bahubali68 5 лет назад +53

    കാലം പരുക്കേല്പിക്കാത്ത മാന്ത്രിക ശബ്ദം എന്നേ വിശേഷിപ്പിക്കാനാവൂ. ഉജ്ജ്വലമായ ആലാപനം

  • @sanojsano7028
    @sanojsano7028 Год назад +7

    അനുഗ്രഹീത ഗായിക... 😍😍😍
    മാധുരിയമ്മ... 😎😎😍

  • @sulaimank1353
    @sulaimank1353 3 года назад +2

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ഈ ഭൂമി ഉള്ള കാലം വരെയും ഈ പാട്ടും ജീവനോടെ ഇരിക്കും

  • @santhoshks2255
    @santhoshks2255 5 лет назад +27

    മാധുരിയമ്മയുടെ ഈ സമർപ്പണത്തിനു മുമ്പിൽ പ്രണമിക്കുന്നു...

  • @manoharraman6707
    @manoharraman6707 3 месяца назад +1

    Wow. Really madhuri amma is great. What a superb voice. The music lovers will never forget your amazing voice

  • @aaryan3321
    @aaryan3321 2 года назад +5

    പേര് പോലെ തന്നെ മധുരം. മാധുരിയമ്മയെ നമിക്കുന്നു. ഒരായിരം തവണ🙏

  • @pranavmonsworld329
    @pranavmonsworld329 2 года назад +41

    മൊബൈലിൽ നോക്കി പാടുന്ന ഇന്നത്തെ ഗായകർ മാധുരി അമ്മയെ കണ്ടു പഠിക്കണം 😍

  • @elayanith
    @elayanith 5 лет назад +137

    മലയാളിയ്ക്ക് പാട്ടിന്റെ പഞ്ചാമൃത മാധുര്യം വിളമ്പിയ പ്രിയ ഗായിക....
    പ്രണാമം.....

    • @skumar-in3zi
      @skumar-in3zi 5 лет назад +1

      I came to a magic world, there, i could satisfy ,,,,,

    • @beenapr6317
      @beenapr6317 5 лет назад +1

      Madhuram , Gift of God

    • @sin2k
      @sin2k 5 лет назад +1

      This Program from Asianet was a Super hit.. Indeed....Awesome... Orchestra... was... Wonderful... Especially Violinist and flute.... Beautiful.....

    • @ManojManoj-yd8zg
      @ManojManoj-yd8zg 3 года назад

      Hey c twoz Rey two

    • @ramanthara
      @ramanthara 2 года назад

      എത്ര കേട്ടാലുംമതി വരില്ല.. ഈ ശബ്ദ മാധുര്യം

  • @pavithranv3505
    @pavithranv3505 3 года назад +5

    ഈ പ്രോഗ്രാമിൽ ഫ്ലൂട്ട് വായിക്കുന്ന കലാകാരൻ ശ്രീ സുരേഷ്കുമാർ എൻറ്റെ സഹപാഠിയായി കൊല്ലം എസ് എൻ കോളേജിൽ ഏഴ് വർഷം പഠിച്ചിരുന്നു പിന്നീട് അദ്ദേഹം ഗവഃ കോളേജുകളിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചു എന്നാൽ ജീവിതസാഹചര്യങ്ങളിലുഴറി അദ്ദേഹം അകാലമൃത്യുവിനിരയായി.പ്രണാമം സുഹൃത്തേ .

    • @sethulakshmidevi8609
      @sethulakshmidevi8609 3 года назад

      Madhuri Chechi, valare manoharam thanne. Chechiyude voice kathu sooshikkuka.p

  • @vijayaraja346
    @vijayaraja346 4 года назад +16

    started hearing this song 2day only but its 50th time even though i don't know malayalam ! she is from Trichy ! but didn't sang that much in tamil but that's not an issue ! she born to sang in malayalam ! that feel impossible ! im started hearing her songs! recently but this song is my fav 😍😍

  • @rechanasivadasan1779
    @rechanasivadasan1779 3 года назад +12

    Speechless. Divine music!🙏

  • @rajeshnarukath5143
    @rajeshnarukath5143 3 года назад +9

    അത്രക്കും പരിപൂർണ്ണമായവരാണ് ഈ മേഘലയിൽ അവർ !! അവർക്കെ അന്ന് അവസരങ്ങളും ലഭിച്ചിരുന്നുള്ളു അതുകൊണ്ട് കാലങ്ങൾക്ക് അതീതമായി അവ നിലനിൽക്കുന്നു

  • @shylasaraswathy844
    @shylasaraswathy844 3 года назад +1

    എനിക്കു എത്ര കേട്ടാലും മതിവരാത്ത ഗാനം, അറിഞ്ഞിട്ട പേരാണ് മാധുരി

  • @madhusudhanannair6602
    @madhusudhanannair6602 2 года назад +3

    Marvelously singing one of the top singers of India with a very very special sound god bless you sister

  • @lakshminarayanan5057
    @lakshminarayanan5057 3 года назад +1

    പ്രിയപെട്ട എന്റെ മാധുരിയമ്മ ആ ശബ്ദം എത്രമധുരം എന്തൊരു മാധുര്യം ........

  • @Gokuladasan57
    @Gokuladasan57 5 лет назад +44

    2019 ന്റെ അവസാനത്തിലും ആസ്വദിക്കുന്നു

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 года назад +8

    This "Guruvayur Kesavan " song is some what a difficult one , but when we heard it in the voice of
    Smt. Madhuri , it attains its beauty , she has presented it so well that listeners tempt like listening it
    again and again. Late Shri. Devarajan Master has given a special consideration while composing
    the songs of " Gueuvayur Kesavan" by giving a classical touch to these songs , which was well
    accepted by Music lovers as the songs also turning out to be a major factor for the great success
    of the movie.

  • @deatheater4805
    @deatheater4805 3 года назад +8

    Madhuri amma...among greatest of all time..🙌

  • @mathewchacko3755
    @mathewchacko3755 6 лет назад +51

    What a mesmerizing, magical voice of Mathuriamma, a legend! Beautiful composition!

    • @vinodrlalsalam4699
      @vinodrlalsalam4699 4 года назад +2

      Madhuriamma you did a wonderful song, Thsnk's a lot, Realy you Great, thank's a lot,

    • @ramanthara
      @ramanthara 2 года назад +1

      എത്ര കേട്ടാലുംമതി വരില്ല.. ഈ ശബ്ദ മാധുര്യം

  • @anitaverma4469
    @anitaverma4469 3 года назад +8

    Not only by name the song is also so sweet what a voice

  • @sunilgatri
    @sunilgatri Год назад +2

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു സമ്മിശ്ര വികാരം, കണ്ണ് നിറയും ചിലപ്പോൾ ❤

  • @gopalakrishnannair7164
    @gopalakrishnannair7164 4 года назад +7

    എത്ര മധുരം, സുന്ദരം, മാധുരിയമ്മയുടെ ഈ ഗാനം.

  • @shafeersha4900
    @shafeersha4900 3 года назад +1

    Oh my god .dhaivam anugrahicha voice .kalkal veenu namaskarikkka ammmeaaa..eandhoru feeeelaa. Karachilum sandhoshavum .orumichu vara...100.vatttam keattttalum madhiyavillllaa..madhuriyammma,vanijayaram.ieshwariyamma.susheelamma,janakiyamma,chithra chechi..sithara.

  • @rashilasoorya3676
    @rashilasoorya3676 8 лет назад +25

    wow what a wonderful song by Madhuriamma

  • @ChandranUk-b5p
    @ChandranUk-b5p 4 месяца назад +1

    മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഈ മധുരിഅമ്മയെ

  • @sassikaladeviks3969
    @sassikaladeviks3969 5 лет назад +4

    പ്രിയ മധുരി അമ്മ പേരുപോലെ മധുര്യമുണ്ട് ആ ഗാനങ്ങൾക്കെല്ലാം 😍

  • @rajeevraju3585
    @rajeevraju3585 2 года назад +1

    അസാധ്യം, അസാധ്യം പറയാൻ വാക്കുകളില്ല. എന്തു മധുരമായ സ്വരം.

  • @shajahanmmahamood7516
    @shajahanmmahamood7516 3 года назад +5

    സിനിമയിലേതിനേക്കാളും നന്നയി പാടിയ മാധുരിയമ്മക്ക് നന്ദി

  • @MaheshKumar-dr5el
    @MaheshKumar-dr5el 2 года назад +1

    മാധുര്യമൂറും മാധുരിയമ്മശബ്ദം . ദേവരാജൻ മാസ്റ്റർ മലയാളത്തിന് നൽകിയ സമ്മാനം .

  • @chandranmalayathodi8240
    @chandranmalayathodi8240 2 года назад +3

    No comments in words..
    Only feelings...🙏🙏🙏🙏🌹🌹🌹🌹
    Oh God🙏🙏How lucky we are.. 🙏🙏🙏

  • @somanka614
    @somanka614 Год назад +2

    പേരു പോലെ മധുരം . മലയാളത്തിന്റെ ഭാഗ്യം

  • @shobhnanair3033
    @shobhnanair3033 2 года назад +5

    Amazing voice. Hats off🙏🙏🙏💐💐

  • @prabhaprabha8754
    @prabhaprabha8754 2 года назад +1

    Enikkere priyamulla madhuramaya swaram❤❤❤🥰🥰🥰👍👍👍🙏🙏🙏

  • @ammuvilambil8032
    @ammuvilambil8032 2 года назад +3

    Such a vibrant personality ! Most beautiful voice