ഇന്നെനിക്ക് പൊട്ടുകുത്താന്‍.....Innenikku Pottukuthaan.....(RK)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Movie : Guruvayoor Keshavan [ 1977 ]
    Lyrics : P. Bhaskaran
    Music : G. Devarajan
    Singer : P.Madhuri
    ============================
    ഇന്നെനിക്ക് പൊട്ടുകുത്താന്‍
    സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
    ഇന്നെനിക്ക് കണ്ണെഴുതാന്‍
    വിണ്ണിലെ നക്ഷത്ര മഷിക്കൂട് [ ഇന്നെനിക്ക് ]
    എന്റെ സ്വപ്നത്തിന്‍ ഏഴുനിലവീട്ടില്‍
    കഞ്ജബാണന്റെ കളിത്തോഴന്‍ [ 2 ]
    കണ്ണിനാകെ കതിരൊളിവീശി
    വന്നുകയറിപ്പോയി
    പാ മപനീപാ ഗാഗാഗാ മരിസ മരിപാ
    നീധ നീസാ.. മാരീ..
    നിസനിധനിനിസാ നിനിമപഗമരിസ
    നിസമരിപമപ നിധനിനിസനിരീ
    ഗമരിസ നിസനിധനിനിസാ
    നിപമപ ഗമരിസ
    മരി പമ നിധനിസ മരിപാ
    ഗമരിസരി ഗമരിസരി രീ
    രിസരിസനിപമ മപനിധനിനിസ
    മപനിധനിനിസ മപനിധനിനിസ [ ഇന്നെനിക്ക് ]
    പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി
    കര്‍ണ്ണികാരം താലമെടുത്തു [ 2 ]
    പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍
    പുഞ്ചിരിത്തിരി നീട്ടി
    പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍
    പുഞ്ചിരിത്തിരി നീട്ടി
    ആ............ [ ഇന്നെനിക്ക് ]
    ==============================
    DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You tube channel.

Комментарии • 8