Это видео недоступно.
Сожалеем об этом.

ഇന്നെനിക്ക് പൊട്ടുകുത്താൻ | innenikku pottukuthan | Guruvayur Keshavan | malayalam semiclassical

Поделиться
HTML-код
  • Опубликовано: 25 окт 2021
  • Remembering a master composer...!! A humble attempt on an evergreen semiclassical.. A masterpiece by Devarajan Master... beautifully sung by Madhuri Amma
    original song details
    --------------------------------
    Film: Guruvayur Keshavan
    Released year: 1977
    Singer: P Madhuri
    Music : G Devarajan
    Lyrics :P Bhaskaran
    ----------------------------------

Комментарии • 167

  • @seshadripadmanabhan8651
    @seshadripadmanabhan8651 2 года назад +7

    കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ ആവേശം തോന്നും മാധുര്യം നിറഞ്ഞ സ്വരവും ഗാനവും. കെങ്കേമായിരിരിക്കുന്നു.🙏🌹

  • @kunhikrishnanmundath2115
    @kunhikrishnanmundath2115 2 года назад +7

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം എത്ര പുകഴ്ത്തിയാലും മതിവരാത്തവിധം പാടി ഫലിപ്പിച്ചിരിക്കുന്നു ഗായത്രി. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏

  • @ajithakumaripn158
    @ajithakumaripn158 2 года назад +10

    നല്ല ശബ്ദ മാധ്യര്യം .നന്നായി പാടി. ഇനിയും ഇതു പോലെ പാടുവാൻ ഈശ്വരൻ സഹായിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunamigo5367
    @arunamigo5367 3 дня назад

    ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയിലൂടെയാണ് ഗായത്രി ചേച്ചിയെ ആദ്യമായി ഞങൾ അറിഞ്ഞ്ഞുതുടങ്ങിയത്..... ആദ്യമൊക്കെ വളരെ നന്നായി പാടിയ ചേച്ചി ഫൈനൽ ആയപ്പോൾ സൗണ്ട് പ്രശനം കാരണം ഫൈനൽ ഇൽ ഒരുപാട് ബുദ്ദിമുട്ടിയാണ് പാടിയത്...... ആ പെർഫോമൻസ് ഒക്കെ എത്ര ആകാംഷയോടായാണ് ഞങൾ കണ്ടത് ❤😊....... ഇപ്പൊ ഈ പാട്ടു കേൾക്കുമ്പോളും ഒരുപാടു സന്തോഷം തോന്നുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി ❤❤❤

  • @theyyakavu
    @theyyakavu 3 месяца назад +4

    നന്നായി പാടി . എന്തുപറ്റി ചാനൽ ആക്ടിവ് അല്ലല്ലോ കൂടുതൽ പാട്ട് പാടണം.

  • @snagarajan3284
    @snagarajan3284 3 месяца назад +1

    God's gift voice gayathri

  • @user-ck4cl5kn7n
    @user-ck4cl5kn7n 4 месяца назад +2

    മനോഹരം

  • @user-ws1xl4qo2o
    @user-ws1xl4qo2o 28 дней назад +1

    Enna sound.❤❤❤❤

  • @balachandranVm-ur1kz
    @balachandranVm-ur1kz 10 дней назад +1

    Excellent 🌹

  • @user-ws1xl4qo2o
    @user-ws1xl4qo2o Месяц назад +1

    Beautiful.. sound ❤❤❤❤

  • @sathyansathyan4947
    @sathyansathyan4947 10 месяцев назад +2

    Ծnմըobi ഇത്രയും കാലം എവിടെയായിരുന്ന സൂപ്പർ ഗായികയാണ് താങ്കൾ 'ഇപ്പോലെയുള്ള ഗാനങ്ങൾ ആലപിയ്ക്കുക. നന്ദി.നമസ്ക്കാരം 'വിണ്ടും പ്രതീക്ഷിക്കുന്നു. ഗാനങ്ങൾ .vo maros

  • @santhoshkattodi1397
    @santhoshkattodi1397 11 дней назад +1

    Super...👌❤

  • @balachandranVm-ur1kz
    @balachandranVm-ur1kz 2 месяца назад +1

    മനോഹരം 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz Месяц назад +1

    സൂപ്പർ 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 5 месяцев назад +1

    വെരി നൈസ് 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 3 месяца назад +1

    Fvrt 💕

  • @balachandranVm-ur1kz
    @balachandranVm-ur1kz 3 месяца назад +1

    സൂപ്പർ ❤

  • @balachandranVm-ur1kz
    @balachandranVm-ur1kz Месяц назад +1

    Super 🌹

  • @kunhikrishnanmundath2115
    @kunhikrishnanmundath2115 2 года назад +5

    Gayathri..... You took us back to childhood nostalgia with a powerful and melodious rendering of a masterpiece. May God bless you.

  • @balachandranVm-ur1kz
    @balachandranVm-ur1kz 4 месяца назад +1

    Happy vishu ❤

  • @balachandranVm-ur1kz
    @balachandranVm-ur1kz 4 месяца назад +1

    Beautiful 🌹

  • @thara321kunjamma4
    @thara321kunjamma4 2 года назад +2

    ഒരു മധുരഗാനം.......... മാധുര്യമുള്ള ആലാപനം....... സംഗീത പ്രേമികളുടെ മനസ്സിൽ മായാതെ ഓർമ്മയിൽ നിൽക്കുന്ന ഗാനം......നാലു പതിറ്റാണ്ടിനു മുൻപ് പിറന്ന ഗാനം...... അര നൂറ്റാണ്ടിലേക്കുള്ള യാത്രയിൽ..... ദേവരാഗങ്ങളുടെ ശില്പി നമ്മൾക്ക് തന്ന മനോഹര ഗാനം...... ഇനിയും നല്ല നല്ല ഗാനങ്ങൾക്കായി കാതോർക്കുന്നു

  • @girijanair975
    @girijanair975 2 года назад +8

    മനോഹരമായ പാട്ട് അതിലും മനോഹരമായ ആലാപനം ഗായത്രിയ്ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു ❤

  • @mohandas4755
    @mohandas4755 11 месяцев назад +2

    Just Closed. My Eyes And Heard Gayatri Singing. Awesome. 5 ⭐ Performance. 🙏🙏🙏🙏🙏🙏🙏

  • @santhoshthayat1805
    @santhoshthayat1805 7 месяцев назад +1

    Super

  • @VinodKumar-wm8cc
    @VinodKumar-wm8cc 5 месяцев назад +1

    Ente 5- aam vayassil Ammayude Ammavante Makalude vivaahathinu Recordil ketta Guruvaayur keshavanile athi manohara Gaanam❤❤👍👍👍👍👍🔥🔥🔥🔥🔥

  • @Hiimaaaah
    @Hiimaaaah 5 месяцев назад +1

    Amazing....

  • @pjthomas4780
    @pjthomas4780 3 месяца назад +1

    🙏🙏🙏🙏🙏👍🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 4 месяца назад +1

    നൈസ് 🌹

  • @TravelScenes
    @TravelScenes Месяц назад

    Beautiful for mind, hearing, seeing. Great 👍

  • @balachandranVm-ur1kz
    @balachandranVm-ur1kz 5 месяцев назад +2

    ❤ഹൃദ്യം മനോഹരം 🌹

  • @gopikrishnanunnithan712
    @gopikrishnanunnithan712 2 года назад +3

    വളരെ മനോഹരമായി പാടിയിരിക്കുന്നു. തുടർന്നും ഇതുപോലെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Год назад +2

    Soopperr, ഗായത്രീ.
    Dr. K. PradeepKumar.

  • @ArunKumar-zp7uq
    @ArunKumar-zp7uq 2 года назад +2

    വേഷം സൗന്ദര്യം ആലാപനം എല്ലാം കൊള്ളാം.... 🤩👍

  • @josephdas4590
    @josephdas4590 Год назад +2

    നല്ല
    ശ്രുതി മാധുര്യം

  • @balachandranVm-ur1kz
    @balachandranVm-ur1kz 5 месяцев назад +1

    നല്ലവരികൾ നല്ലസംഗീതം നല്ലപാട്ട്

  • @user-xh6fd6sz3i
    @user-xh6fd6sz3i 10 месяцев назад +2

    അതിമനോഹരമായി പാടി. ആളുംമിടുക്കി.

  • @ravindrancv
    @ravindrancv Год назад +2

    Orupadu+ehttamay+enium+paduka

  • @anilsudha2679
    @anilsudha2679 9 месяцев назад +1

    മധുരമനോഹരം ഈ ആലാപനം. എല്ലാ നന്മകളും ഉണ്ടാകട്ടെ.

  • @beenapa4068
    @beenapa4068 6 месяцев назад +1

  • @prethushpj
    @prethushpj 2 года назад +3

    You should definitely sing more of these.
    Such a wonderful talent. ❤️❤️

  • @wanderersworld4389
    @wanderersworld4389 2 года назад +2

    മനോഹരമായ ഗാനം മധുരം ഒട്ടും ചോരാതെ ആലപിച്ചപ്പോൾ മനസ്സ് നിറഞ്ഞു. അഭിനന്ദനങ്ങൾ 🌺🌺

  • @Padmakumar----mannar
    @Padmakumar----mannar 2 года назад +1

    ഒരു ഇടവേളയ്ക്കു ശേഷം ദേവ സംഗീതത്തിൽ പിറന്ന ഒരു മധുര ഗാനം.....വളരെ നന്നായിരിക്കുന്നു....... ഇനിയും ഈ സംഗീത യാത്ര അഭംഗുരം മുന്നോട്ടു പോകട്ടെ 💞💞💞💞💞💞💞💞💞💞

  • @michusma7275
    @michusma7275 Год назад +2

    ചേച്ചി അടിപൊളി

  • @haridasan5699
    @haridasan5699 10 месяцев назад +1

    Beautiful mole congrats blessed mol 👍🙏❤️🌹

  • @ssaandy82
    @ssaandy82 Год назад +1

    ഇന്ന് യാദൃച്ഛികമായിട്ടാണ് ഗായത്രിയെ കണ്ടുമുട്ടുന്നത് യു ട്യൂബിൽ ..കണ്ടപ്പോൾ നന്നായി തോന്നി..കുറെ പാട്ടുകൾ കേട്ടൂ .ഇനിയും കൂടുതൽ നല്ല പാട്ടുകൾ പാടുക. നല്ല സ്വരവും സെക്ഷൻസും ആണ് . ഇനിയും മുന്നോട്ട് പോകട്ടെ. ഓസ്ട്രേലിയ പ്ലാൻ ഉണ്ടെങ്കിൽ അറിയിക്കുക.

  • @asnpanicker8262
    @asnpanicker8262 2 года назад +1

    മനോഹരമായിരിക്കുന്നു.പദ്മകുമാർ പറഞ്ഞപ്പോൾ തൊട്ടു കുട്ടിയുടെ വീഡിയോ കാണാറുണ്ട്.ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ ഇടവരുതട്ടെ.മധുരമായ ശബ്ദം,നല്ല ആലാപനം_അഭിനന്ദങ്ങൾ!!!

  • @shanjaiks7583
    @shanjaiks7583 12 дней назад

    നന്നായി പാടി ❤

  • @MultiAshneel
    @MultiAshneel 2 года назад +2

    One of my all time favorite songs👍🏻lovely singing

  • @jainulabdeenks7160
    @jainulabdeenks7160 5 месяцев назад

    ഉഗ്രൻ 🌹👍

  • @mohandas4755
    @mohandas4755 11 месяцев назад +1

    Superb. Awesome. A Big Salute To Gayathri , Madhuri Amma , The Music Composer And The Musicians Behind The Creation Of This All Time Super Hit Song.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhumeenakshi8563
    @sindhumeenakshi8563 2 года назад +2

    Very melodious singing

  • @josichayan1979
    @josichayan1979 2 года назад +1

    Great 👏👏👏👏onnum parayaamilla👍👍👍super

  • @TheAnulakshmi
    @TheAnulakshmi 2 года назад +1

    Very impressed. Im listening first time. നന്നായിട്ടുണ്ട്

  • @balachandranVm-ur1kz
    @balachandranVm-ur1kz 4 месяца назад +1

    ഇഷ്ടഗാനം ❤

  • @harimenon4984
    @harimenon4984 2 года назад +2

    Very good rendition with nice feel👌👌👌

  • @jayasankarkollaikal2505
    @jayasankarkollaikal2505 2 года назад +2

    Well sung. Good to hear such nostalgic songs in this generation. Appreciate the effort........Keep it up

  • @pcmohan9168
    @pcmohan9168 2 года назад +1

    Lovely song and my most favourite song of Madhuri Amma. Well sung keep singing Gayathri

  • @sureshnair6462
    @sureshnair6462 2 года назад +2

    This is one of my favourite songs, which I used to listen since childhood. Excellent rendition by you....congrats and best wishes....expecting more.

  • @paappu8041
    @paappu8041 Год назад +1

    Deyvam anugrahikkette❤️❤️❤️❤️❤️valiya uyaragalil ethattee😘😘😘😘😘

  • @nageshkamath4740
    @nageshkamath4740 2 года назад +2

    What a melodious singing with superb alapan inbetween sung with such ease. Pleasure listening to the very talented Gayathri.👋👋👋🙏

  • @jeswin501
    @jeswin501 4 месяца назад +1

    Excellent Singing.. 👍🏻👍🏻👍🏻

  • @gopankumar1560
    @gopankumar1560 Год назад +1

    മനോഹരമായി പാടിയിട്ടുണ്ട് 👌🏻👌🏻👏🏻👏🏻

  • @souparnikamusicbandanuchan1249
    @souparnikamusicbandanuchan1249 2 года назад +2

    Beautiful...both voice and you

  • @nandinihkrishnan7256
    @nandinihkrishnan7256 2 года назад +2

    Gayatri, all the very best to you in your future ventures.Wonderful rendition.Valare valare Shruti madhuramayi padiyittundu. It really is God given and you are really blessed. Love you...Nandini😍

  • @chandranmalayathodi8240
    @chandranmalayathodi8240 Год назад +1

    വളരെ നന്നായി പാടി 👍😊
    Wish you Good Luck'.. 👍🌹

  • @rajeevnair2950
    @rajeevnair2950 2 года назад +2

    Tough song...Beautifully sung...👌👌👏👏waiting to hear more melodies from you... 👍👍😍

  • @vinodgovind1261
    @vinodgovind1261 2 года назад +1

    Gayatri , the song is rendered well and the shoot is also awesome
    --. Vinod

  • @ajithakumari5970
    @ajithakumari5970 2 года назад +2

    Beautiful song👌👌👌🌹

  • @krsk20
    @krsk20 10 месяцев назад +1

    very well sung and beautifully

  • @prasannankondrappassery7564
    @prasannankondrappassery7564 Год назад +1

    Valare nannayi padi. Vanampadi.

  • @m.k.harishchandrannair5897
    @m.k.harishchandrannair5897 2 года назад +1

    വളരെ മനോഹരമായ ആലാപനം..അഭിനന്ദനങ്ങൾ🌹

  • @sharafudeenkr1706
    @sharafudeenkr1706 2 года назад +2

    Beutiful singing 👌

  • @bharath4147
    @bharath4147 2 года назад +2

    Nice voice 👍

  • @SanjeevRamachandran71
    @SanjeevRamachandran71 2 года назад +1

    ഗംഭീരം. So nicely sung.

  • @nairma1988
    @nairma1988 2 года назад +1

    Beautiful song. Sung well 👍

  • @remanibalan9149
    @remanibalan9149 11 месяцев назад +1

    ആളെ പ്പോലെ മനോഹരം

  • @muralidharanmannar4262
    @muralidharanmannar4262 2 года назад +1

    വളരെ നന്നായിരിക്കുന്നു , ഗായത്രി

  • @mukundakumar3639
    @mukundakumar3639 Год назад +1

    ഗായത്രി... നന്നായിട്ടുണ്ട് 👍

  • @nandinisunilkumar2242
    @nandinisunilkumar2242 2 года назад +1

    Excellent singing and you have got a beautiful voice, blessed voice. May God bless you dear.

  • @jalajasankar6369
    @jalajasankar6369 2 года назад +1

    Beautiful singing , one of my favourite song ❤️👏👏👌

  • @rhunnithan
    @rhunnithan 2 года назад +1

    മനോഹരമായ ആലാപനം....👌👍

  • @Manumannar
    @Manumannar 2 года назад +1

    Waiting new song

  • @rameshanchemmery7681
    @rameshanchemmery7681 8 месяцев назад +1

    മനോഹരമായി പാടി❤❤❤❤

  • @kvijayakumaar
    @kvijayakumaar 2 года назад +1

    Very nice, nice sound, keep it up, blessings

  • @mohannair2783
    @mohannair2783 2 года назад +1

    Excellent and very melodious singing. Keep singing such wonderful songs so that we can listen and enjoy it.

  • @sasidharanunnithan1259
    @sasidharanunnithan1259 2 года назад +1

    Excellent song
    Bestwishes

  • @sudhirmenon8326
    @sudhirmenon8326 2 года назад +1

    Magnificent variations with a beautiful treatment of the nuances. 👍🏻

  • @shabalpk5729
    @shabalpk5729 Год назад +1

    Mole👌👌👌👌👌👍👍👍

  • @preetipillai3221
    @preetipillai3221 2 года назад +1

    Very melodious. A very talented singer. Look forward to hearing more songs from you.

  • @momtagegod4009
    @momtagegod4009 8 месяцев назад +1

    Yes ; you did it 👍👍👍

  • @aamiappu7125
    @aamiappu7125 2 года назад +1

    Nannayittund mole

  • @jalajamenon8664
    @jalajamenon8664 2 года назад +1

    Super.Sang very very nicely.Sweet and melodious voice👍👍👍👍👍👍
    You are blessed.All the best

  • @ramachandrandamodaran9554
    @ramachandrandamodaran9554 2 года назад +1

    Excellent rendition... Keep it up 👍💐

  • @raveendranpariyanghat7247
    @raveendranpariyanghat7247 2 года назад +1

    Grand ...keep it up Gayathri..well sung

  • @arundhathipanicker6657
    @arundhathipanicker6657 2 года назад +2

    Nice chechi 😍👌

  • @sobhanakumari9227
    @sobhanakumari9227 2 года назад +3

    👍👍

  • @nairma1988
    @nairma1988 2 года назад +1

    Beautiful song. Sung well 💐

  • @sarathshyam3195
    @sarathshyam3195 Год назад +1

    മനോഹരം 😍

  • @MK-zj9zm
    @MK-zj9zm 2 года назад +1

    Beautiful singing