‘ലെജൻഡ് ആയാൽ കൊമ്പുവേണോ?’: പി സുശീല | Nerechovve | P. Susheela | Interview

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 243

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 2 года назад +26

    സുശീലാമ്മ, ജാനകിയമ്മ, Dasettan ജയേട്ടൻ ഇവരുടെ പഴയ പാട്ടുകൾ എത്ര കേട്ടാലും മതി ആവില്ല 🙏🙏

  • @mahamoodtk9689
    @mahamoodtk9689 Год назад +13

    സ്വരശുദ്ദിയിൽ പാടുന്ന സുശീലമ്മ ശബ്ദം മറ്റാർക്കും ലെഭിച്ചിട്ടില്ല ദൈവാനുഗ്രഹം 🙏🙏🙏🙏❤️

  • @harimenon8239
    @harimenon8239 2 года назад +11

    ആന്ധ്രാപ്രദേശിൽ നിന്ന് വന്ന് ഒരു കാലഘട്ടം മുഴുവൻ മലയാളം തുടങ്ങി എല്ലാ ഭാഷകളിലും സംഗീത റാണിയായി മാറിയ സുശീലാമ്മ... ട്രാക്ക് ഒന്നുമില്ലാതെ മലയാളം പോലുള്ള കഠിന ഭാഷകൾ എത്ര കഷ്ടപ്പെട്ടായിരുക്കും അമ്മ പാടിയത്.. എല്ലാ പാട്ടുകളും എന്തൊരു രസമാണ് കേൾക്കാൻ...

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +40

    സുശീലാമ്മയുടെ പഴയ മലയാളം തമിഴ് പാട്ട് കേൾക്കാൻ എന്ത് സുഖമാണ്

    • @SathyanarayananK1
      @SathyanarayananK1 2 года назад +1

      മനോഹരം എന്നേ പറയാവൂ. പിറന്നാൾ ആശംസകൾ 🌹🌹🌹

    • @shuhaib5482
      @shuhaib5482 2 года назад

      💯

    • @shuhaib5482
      @shuhaib5482 2 года назад

      Wow.. correct 👍

  • @vaisakhmangalassery3102
    @vaisakhmangalassery3102 2 года назад +34

    സരസ്വതി ദേവിയുടെ മനുഷ്യാവതാരം പി സുശീലാമ്മ

  • @kareemlalapk4054
    @kareemlalapk4054 11 месяцев назад +5

    ആറു പതിറ്റാണ്ടിനുശേഷവും താന്‍പാടിയ മറുഭാഷയിലെ ഗാനങ്ങള്‍ ഇപ്പോഴും മറക്കാതെ ഓര്‍മ്മയി🎉ല്‍സൂക്ഷി്ക്കുന്ന മഹാഗായിക.

  • @shuhaib5482
    @shuhaib5482 3 года назад +13

    🎶പാട്ടു പാടി ഉറക്കാം🎶 ഈ ഗാനം പി സുശീല മാം പാടുമ്പോളുള്ള സുഖം വേറെ ഒരു ഗായികർക്കും പറ്റില്ല !

  • @prabhasprince2273
    @prabhasprince2273 5 лет назад +42

    Our telugu woman susheelamma suppperbb..I'm Telugu ...... I like Tamil, Malayalam, kannada also...

  • @singwithpramod2219
    @singwithpramod2219 Год назад +5

    🙏🙏🙏🙏🙏എന്റെ അറിവിലും ബുദ്ധിയിലും ഇത്രയും സ്വർഗീയമായ അനുഭവം എനിക്ക് സാധ്യമാക്കിയ ഒരു ഗായികയോ നടിയോ എഴുത്തുകാരിയോ.കവയത്രിയൊ ഇല്ല അത്‍ഭുതം എന്ന വാക്കില്ലാതെ ഈ ധന്യ ജന്മത്തെ ഈ മഹാ സുകൃതിയെ വിശേഷിപ്പിക്കാനാവില്ല......... P SUSHEELA A SINGER FROM HEAVEN.... 🙏🙏🙏🙏🙏🙏🙏🙏🙏

    • @shuhaib5482
      @shuhaib5482 Год назад

      Love you SusheeIa mam ❤️❤️❤️

  • @sreedharankv4766
    @sreedharankv4766 Год назад +5

    സുശീലാമ്മയുടെ ആലാപനം അതിവിശിഷ്ടം തന്നെ, പഴയ മലയാള ഗാനങ്ങൾ ഇപ്പോൾ അവർ
    പാടി ഫലിപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ട്.

    • @shuhaib5482
      @shuhaib5482 Год назад

      വയസ്സായില്ലേ.. ❤️

  • @unninairnair8433
    @unninairnair8433 Год назад +6

    ഞാൻ വളരെ ബഹൂമാനിക്കൂന് ഗായികയാണ് പി സുശീലാമ്മ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @Srivijayy
    @Srivijayy 3 года назад +15

    P.suseela amma sweetest voice in the world
    S. Janaki amma. Honey voice
    K. Chitra amma melody voice
    Sujatha amma. Romantic voice 👍👍👍
    Always swarnalatha amma any one can't replace

    • @inthuj21
      @inthuj21 3 года назад

      P.susheela s voice is way ahead of others like chithra and s.janaki,

    • @shuhaib5482
      @shuhaib5482 2 года назад +1

      💯 P SusheeIa ❤️❤️❤️❤️❤️

  • @cheers_sharingandreceiving
    @cheers_sharingandreceiving 4 года назад +22

    I think she is 85+ now..but still young in looks and sound🥰👌👍

  • @tyagarajakinkara
    @tyagarajakinkara 5 лет назад +38

    truly a Saraswathi incarnate! just seeing her pronounce words of every song, such clarity. Truly the incomparable singer in Indian country. even Lata cannot attempt songs like 'Akasaveedhilo' in Telugu and Mannavan vandanadi in Tamil.
    A great disciple to a great guru like Prof. Dwaram Venkataswamy Naidu.

    • @akashpaul7455
      @akashpaul7455 4 года назад +3

      Dear Mulugu ....write to me at hewhosmiles@gmail.com ...wud like to know more about p Susheela. Thanks

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 года назад

      അമ്മയെ, എന്നും.. ചിരഞ്ഞഹീവ്യ ആയീ കണ്ണ് നിറയ യി കണ്ടു കൊണ്ടിരിക്കാൻ കരുണാമയൻ,ഗുരുവായൂർ ഉണ്ണിക്കണ്ണൻ ആവത്ആ ക്കെട്ടെ എന്ന് പ്രാർഥിക്കെട്ടേ...🌹🌹🌹💞💞💞👌👌👌🙏🙏🙏🤩🤩🤩👍👍👍😍😍😍😆😆😆🤩🤩🤩...🌹🌹🌹!!!!!!!!!!

    • @singwithpramod2219
      @singwithpramod2219 2 года назад

      Oh friend you are 100% correct. I am from kerala. The only one goddess in lndian film music. She is the only goddess..... 🙏🙏🙏🙏🙏🙏🙏 known to me.

  • @Sreejith_calicut
    @Sreejith_calicut 3 года назад +33

    ഇന്നത്തെ തലമുറ അമ്മമാർ കുട്ടികളെ ഇതൊക്കെ കാണിച്ചു കൊടുക്കണം എന്നാലേ വിനയം ബഹുമാനം ലാളിത്യം ഒകെ എന്താ എന്ന് പഠിക്കുക ഉള്ളു

  • @krishnaraja4569
    @krishnaraja4569 5 лет назад +24

    சுசீலா P.SUSHEELA amma
    One & only Super Star of South Indian Film Music Industry
    Gaana Saraswathi, Kannada Gaana Gokile, Padmasri, Padmabhushan, Nightingale of India, First Awardee of First National Award for the Best Singer in India, Kadavul ,God bless you Amma, u r the True natural singer

    • @tyagarajakinkara
      @tyagarajakinkara 4 года назад +2

      hi, Susheelama did not get Padma sri, she only got Padma Bhushan in 2008.

    • @krishnaraja4569
      @krishnaraja4569 4 года назад +1

      @@vishnupriya-ni8ck we claim her as nightingale of World😂 ok

    • @krishnaraja4569
      @krishnaraja4569 4 года назад

      Y r u always making north people to get applause in india, susheela amma is far better than latajii, this even said by latajii

    • @satishkamala6836
      @satishkamala6836 3 года назад

      No Padmashri

    • @inthuj21
      @inthuj21 3 года назад +2

      More than awards, current generation singers like chithra and others are nowhere close to the voice quality of P.susheela!

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 2 года назад +9

    സുശീലാമ്മ ഒരു ദൈവപ്പിറവി

  • @akhilkartha3103
    @akhilkartha3103 4 года назад +27

    ശരീരത്തിനു മാത്രം പ്രായം ചെന്ന വ്യക്തി പക്ഷെ ആദ്യത്തെ ചോദ്യം അതുവേണ്ടായിരുന്നു
    അമ്മയ്ക്കോരായിരം ഉമ്മകൾ

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +17

    താൽജ്മഹൽ നിർമിച്ച രാജശില്പി കേൾക്കാൻ എന്ത് രസമാണ്

  • @vpsasikumar1292
    @vpsasikumar1292 3 года назад +22

    ഗ്രേറ്റ്‌ സുശീലാമ്മ. ഏത് ഭാഷയിൽ പാടിയാലും, മലയാളം പോലെ വരില്ല. അവർ എത്ര kashtapetta മലയാളം പറയുന്നത്. അതാണ് nammude പാട്ട്

    • @shuhaib5482
      @shuhaib5482 2 года назад

      ❤️

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ഏത് ഭാഷയിലും വളരെ നല്ല ഭാവത്തിൽ പാടും.

    • @Rahulram214
      @Rahulram214 Год назад +2

      @@jayakumarchellappanachari8502 ഭാവം ഉണ്ട് ഉച്ചാരണം ഇല്ല അത് ജാനകിയമ്മക്കെ പറ്റു എല്ലാം കൊണ്ടുവരാൻ

  • @sureshramapai9356
    @sureshramapai9356 Год назад +8

    അവതാരകന്ടെ സ്റ്റൈൽ എനിക്കു വളരേ ഇഷ്ട്ടമാണ്. പക്ഷേ ഒരു അപേക്ഷയുണ്ട്. ഒരമ്മമാരോടും തന്റെ മരിച്ചു പോയ കുഞ്ഞിനെപറ്റി ഓർമിപ്പിക്കരുത്. സുശീലമായുടെ ആ സമയത്തെ ദുഃഖം കാണേണ്ടി വന്നതിൽ ഖേദിക്കുന്നു.

    • @sasikumarn5786
      @sasikumarn5786 Месяц назад

      മനോരമയിലെ ജോണിമാർക്കു എന്ത് മര്യാദ!!!! അവനു കാശു വേണം.

  • @Adichaaru_sikka
    @Adichaaru_sikka 4 года назад +58

    Make interview with S.Janaki amma please 🙏

  • @vijayakumarkavungal6551
    @vijayakumarkavungal6551 3 года назад +9

    My most favourite singer... P. Susheelaamma.. What a voice.ofcourse .she is a lejend....

  • @srinivasankumar1627
    @srinivasankumar1627 4 года назад +14

    World sweetest voice susila amma voice only

  • @unnikrishnan4165
    @unnikrishnan4165 3 года назад +7

    സുശീല മ്മയെ ഇഷ്ട്ടം

  • @vinodhvinu1
    @vinodhvinu1 4 года назад +15

    Susheelamma love u..... no one can replace u Amma

  • @pushpalathacp6487
    @pushpalathacp6487 3 месяца назад +2

    സുശീലമ്മ..... 👍👍👍👍❤❤❤❤❤❤🥰🥰🥰

  • @ammaammoos1504
    @ammaammoos1504 4 года назад +16

    Great voice !! Susheelamma😍

  • @shivayogaworld3771
    @shivayogaworld3771 4 года назад +16

    Love you dear Sushilamma❤️

  • @shobhanaprakash3119
    @shobhanaprakash3119 3 года назад +7

    ഈ സ്വരത്തിനു പകരം വകയാനാകുമോ? ഇതാണ് ഗോൾഡൻ വോയ്‌സ്. What voice clarity n diction at this age?

  • @SG-tg6te
    @SG-tg6te 5 лет назад +35

    Susheelamma💐

  • @haridasankm8215
    @haridasankm8215 5 часов назад

    സുശീലാമ്മ❤️ പകരക്കാരില്ലാത്ത മഹാ ഗായിക 🥰🙏

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +23

    പാട്ടിന്റെ പാലാഴി സുശീലാമ്മ പാട്ടിലെ ഏറ്റവും നല്ല ശബ്ദത്തിനുടമ

    • @shuhaib5482
      @shuhaib5482 2 года назад

      💯

    • @shuhaib5482
      @shuhaib5482 Год назад +1

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം ❤️

  • @antosibin4027
    @antosibin4027 4 года назад +8

    Legend Susheela Amma😌😌😌

  • @rajeshsmusical
    @rajeshsmusical 5 лет назад +24

    One and Only Gaana saraswathi Susheelamma - None before none after

  • @ShanguChakraGadhaPadmam
    @ShanguChakraGadhaPadmam 5 лет назад +14

    Southern Nightingale Gana Saraswathi P Susheelaji - A True Legend - An Ambient Voice That Can Squeeze Souls With Her Divine Renditions - None before Her & None After......

    • @tyagarajakinkara
      @tyagarajakinkara 5 лет назад +1

      she is the pride of our musical sweet Telugu land!

    • @vishnupriya-ni8ck
      @vishnupriya-ni8ck 4 года назад +3

      S.Janaki amma for The Nightingale of South India

    • @GKMankulam
      @GKMankulam 4 месяца назад

      @@vishnupriya-ni8ck no no suseelamma is greater than janaki

  • @shravkumar55
    @shravkumar55 5 лет назад +26

    The penultimate legend...

    • @BertRussie
      @BertRussie 4 года назад +3

      What do you think is the meaning of penultimate. It just means something that comes before the last. For example, the penultimate alphabet in English is "Y"

    • @shravkumar55
      @shravkumar55 4 года назад +1

      @@BertRussie am very aware of what I have typed..... Yes I've termed her as penultimate.. . Coz there is always an expectation that there will be someone in the future who will come close to her.. Though we are aware that it will not happen.. Also... didn't want to term her. as last legend... So am well aware of the word I've used to term her...

    • @BertRussie
      @BertRussie 4 года назад +1

      @@shravkumar55 What a weird thing to say 😅 penultimate legend

  • @jayakumarbr526
    @jayakumarbr526 Год назад +1

    സുശീലമ്മയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ
    മനസ്സിൽ മൃതസഞ്ജീവനി നിറയുന്നു

  • @shuhaib5482
    @shuhaib5482 Год назад +3

    Sweet voice SusheeIa mam..
    .❤️.

  • @zakkirhossain8462
    @zakkirhossain8462 3 года назад +7

    Divine voice...

  • @anoopsahadevan1265
    @anoopsahadevan1265 2 года назад +5

    സുശീല അമ്മ 😍

    • @shuhaib5482
      @shuhaib5482 Год назад

      SUSHEELA MAM ❤️❤️❤️

    • @shuhaib5482
      @shuhaib5482 Год назад

      സുശീല മേം ❤️❤️❤️

  • @ST-gr6tc
    @ST-gr6tc 4 года назад +4

    She is nightingale of south INDIA. No other singer is comparable to susheela amma. She is gaana SARASWATI

  • @joji-a-mathew6938
    @joji-a-mathew6938 3 месяца назад

    എന്റെ പ്രിയപ്പെട്ട ഗായിക എസ് ജാനകിയാണ്.സുശീല തമിഴ് ഗാനങ്ങൾ പാടുമ്പോളാണ് കൂടുതൽ ഭംഗി തോന്നുന്നത്. സൗന്ദർ രാജനുമായി പിടിച്ചു നില്ക്കാൻ സുശീലക്കു മാത്രമേ സാധിക്കൂ. മലയാള ഗാനങ്ങളിൽ S. ജാനകി കൊടുക്കുന്ന ഭാവം ഒന്ന് വേറെയാണ്. എന്നാൽ സുശീല പാടിയ ഒരു ഗാനം എത്ര കേട്ടാലും മടുക്കില്ല. പാട്ടുപാടി ഉറക്കാം ഞാൻ......

  • @anandhurkrishnan6048
    @anandhurkrishnan6048 5 лет назад +8

    Susheelaammaaaa....

  • @tyagarajakinkara
    @tyagarajakinkara 5 лет назад +26

    She has the most refined voice ever the brikas and sangathis she sang are a lesson to singers to practise and refine their voice, it is a sad story that she has not received the dadasaheb phalke award

    • @akashpaul7455
      @akashpaul7455 4 года назад +4

      Absolute truth ...none can touch her brighas....ABSOLUTELY NONE

    • @ragsvd5382
      @ragsvd5382 4 года назад +3

      i sincerely wish that susheela amma be awarded with bharat ratna.

    • @muhammedashkar.a8471
      @muhammedashkar.a8471 4 года назад

      But lata and asha recieved

    • @vpsasikumar1292
      @vpsasikumar1292 4 года назад +1

      Hi susheelamma. I love u

    • @inthuj21
      @inthuj21 3 года назад

      More than brighas and sangathis , her voice is unique and thick, even lataji can't compete with her in the voice quality!

  • @chethangowda111
    @chethangowda111 4 года назад +30

    Please interview nightingale of south "dr S JANAKIAMMA"

  • @vinayachandranvk9596
    @vinayachandranvk9596 3 года назад +6

    She has a positive smile

  • @radhagopi3939
    @radhagopi3939 2 года назад +2

    Susheelas voice is honey voice There are many female singers all are good but Susheelas voice is the best

  • @n.vijayagopalan8363
    @n.vijayagopalan8363 Год назад +6

    സാക്ഷാൽ സരസ്വതി ദേവി 🙏🙏🙏

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj Год назад +2

    ശുദ്ധ സംഗീതത്തിന്റെ നീരുറവ❤️

  • @mahamoodtk9689
    @mahamoodtk9689 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @rakshithkumar7135
    @rakshithkumar7135 4 года назад +7

    Gaana Saraswati susheelamma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manoharraman6707
    @manoharraman6707 2 месяца назад

    Really susheela amma you are the legend of music industry

  • @harri625
    @harri625 3 месяца назад

    ദൈവം തന്നെ 🙏

  • @developer872
    @developer872 5 лет назад +21

    She always speaks in Tamil in all interviews and shows even if it is Telugu channel shows which is her mother tongue. That's her respect to Tamil language

    • @Test-ec3jt
      @Test-ec3jt 5 лет назад +4

      Y she needs to speak in Tamil in Telugu channel she speaks in Telugu only.

    • @tyagarajakinkara
      @tyagarajakinkara 5 лет назад +1

      Ho she speaks even Tamizh with a predominantly Telugu accent you don't want to observe.

    • @abinashc3919
      @abinashc3919 5 лет назад +3

      It's because Malayalam & Tamil are somewhat similar (words)..it's easy to understand since she can't speak Malayalam

    • @satish1724
      @satish1724 4 года назад +1

      I can not understand the obsession of some of our tamil brothers.. It's okay to own artists of any region but to disrespect other languages is very bad.

    • @vpsasikumar1292
      @vpsasikumar1292 4 года назад +1

      Malayalam is very tough to speak other natives. Its only for malayalees

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 года назад +5

    യാതൊരു വിധ തല കനവുമില്ലാത്ത, ഒരു കുലീന ഗായത്രി, എന്നും.. അങ്ങയുടെ പാട്ടുകൾ.. സ്വരമായീ, ശ്രുതി ആയി, തആ ള മായി,എവെർഗ്രീൻ സോങ്സ് ആയി ഈൗ ഭൂമിയിൽ, നില നിൽക്കുക തന്നെ ചെയ്യിയും...!!!!!!🌹🌹🌹👌👌👌🙏🙏🙏💞💞💞👏👏👏❤❤❤👍👍👍🤩🤩🤩💕💕💕😍😍😍😆😆😆...!!!!!!!!!!!!!!!!!!!

    • @shuhaib5482
      @shuhaib5482 Год назад

      Sathyam ❤️❤️❤️❤️❤️

  • @kmnairpalode3503
    @kmnairpalode3503 4 года назад +5

    Great singer, well interview, thanks you sir.

  • @santhoshk7768
    @santhoshk7768 5 лет назад +5

    Great work sr
    Thanks

  • @mohanant8440
    @mohanant8440 3 года назад +2

    സുശീലാമ്മ great

  • @girijathampi4901
    @girijathampi4901 4 года назад +4

    Love you amma

  • @vpsasikumar1292
    @vpsasikumar1292 3 года назад +2

    എന്റെ ദൈവമ്മ

  • @PP-iq9ew
    @PP-iq9ew 3 месяца назад

    Suseelama God bless you ❤❤❤❤❤

  • @josekuttyjose6995
    @josekuttyjose6995 День назад

    യേശുദാസ്, ജയചന്ദ്രൻ , വാണിയമ്മ,. മാധുരിയമ്മ.... തുടങ്ങിയ ഇതിഹാസ ഗായകരും ഭൂരിപക്ഷം സംഗീതസംവിധായകരും ഏറ്റവും മികച്ച ഗായികയായി പറയുന്നത് സുശീലാമ്മയാണ്. എങ്കിലും മലയാള ത്തിൽ കുറച്ചു കൂടി ഉച്ചാരണശുദ്ധിയും ഭാവതീവ്രതയും ജാനകിയമ്മയ്ക്കാന്നെന്ന്ഒരുവെറും ആസ്വാദകനായ എനിക്ക് തോന്നുന്നു.... ശബ്ദ സൗകുമാര്യത്തിലും ജാനകിയമ്മ സു ശീലാമ്മയെക്കാൾ ഒട്ടും പിന്നിലല്ല എന്നെനിക്ക് തോന്നുന്നു''''

  • @shuhaib5482
    @shuhaib5482 Год назад +1

    Love you SusheeIa mam..

  • @sadasivanchaluvally8293
    @sadasivanchaluvally8293 3 года назад +2

    Dear Mr Johny, Please dont mistake my opinion about your interview..You are a renowned interviewer alright trying to bring out the best from anyone in front of you, but here I wish you could go a little slower with your questions to Sushelamma as she struggles a bit to catch your
    pace and even what you really meant and for the same reason answers were a bit blunt..You were your usual you as if a born Keralite is in front of you and shooting questions at a blessed legend. Otherwise it was a fine chance to see her speaking to us so graciously even at this age. Thank you for that......

    • @tommyjose4758
      @tommyjose4758 2 года назад

      Actually, Johnny Sir is also in excitement and tension... But these interaction might have been practiced....!

  • @ammadc4606
    @ammadc4606 Год назад

    പൂൻതേരുവീ എന്ന മനോഹര പാട്ടു അതി മനോഹരമായിപാടിയ ആസുസീലയാണീ സുസീലയെന്ന മലയാള० സ०സാരിക്കാനറിയാത്തവര് എന്നു വിസ്വസിക്കാനെനിക്കാവുന്നില്ലാ.

  • @02abhinavarjun80
    @02abhinavarjun80 4 года назад +8

    S. Janaki അമ്മയായിട്ടുള്ള ഇന്റർവ്യൂ ചെയ്യൂ.....

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 года назад +3

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @vujaybabu
    @vujaybabu 3 месяца назад

    Remember those old beautiful golden songs. 👌👌🌟🌟

  • @Rimsan555
    @Rimsan555 4 года назад +12

    Janaki ammaye vach interview cheyyumo

  • @shuhaib5482
    @shuhaib5482 3 года назад +2

    I LIKE ONLY SUSHEELA MAM IN FEMALE SINGERS ❤️

  • @dinesanputhiyaveeduputhiya9092
    @dinesanputhiyaveeduputhiya9092 4 года назад +5

    Legend

  • @yousufka3848
    @yousufka3848 3 года назад +23

    P. സുശീല, S. ജാനകി, മാധുരി , B വസന്ത, P. ലീല, വാണി ജയറാം, ചിത്ര.
    സുശീലാമ്മ ഒരു പണത്തൂക്കം മുന്നിൽ.

    • @shuhaib5482
      @shuhaib5482 3 года назад +4

      ഇവരിൽ പി സുശീല മാഡം മാത്രം മതി എനിക്ക് :❤

    • @Rimsan555
      @Rimsan555 3 года назад +6

      Janaki amma

    • @magith87ekm
      @magith87ekm 2 года назад

      Everyone has their own unique strengths.
      All are incarnations of Saraswathi devi.

    • @DINESHKUMAR-do3wr
      @DINESHKUMAR-do3wr 2 года назад +1

      ദക്ഷിണ ഭാരതത്തിൽ ഏറ്റവും മുൻ നിരയിലുള്ള ഗായിക പി, സുശീല 🌹🙏

    • @shuhaib5482
      @shuhaib5482 2 года назад

      @@DINESHKUMAR-do3wr 💯

  • @jollyjohn5820
    @jollyjohn5820 3 года назад +1

    I think the expression in carrying out any songs in any languages whether in the West or Asia is always brought with the sentiments of the lyrics in the songs.

  • @radhagopi3939
    @radhagopi3939 3 месяца назад

    R Balasaraswathiteppatti oru programme cheyyu

  • @pauloseep2804
    @pauloseep2804 2 месяца назад

    Very Nostalgic

  • @anupamaskrishnan1280
    @anupamaskrishnan1280 4 года назад +7

    Simple personality

  • @raghuthamankp7370
    @raghuthamankp7370 3 месяца назад

    ❤❤❤❤❤❤

  • @jayakumarbr5095
    @jayakumarbr5095 5 лет назад +12

    sundara telumginte Magal, muthamuzhinte magal, kairaliyude magal, kannadathinte magal

  • @bahubali68
    @bahubali68 4 года назад +26

    ആയിരക്കണക്കിന് മനോഹര ഗാനങ്ങൾ മലയാളത്തിൽ പാടിയെങ്കിലും ഇന്നും മലയാളം അറിയില്ല. ഇക്കാര്യത്തിൽ S.ജാനകിയാണ്‌ മുന്നിൽ.

    • @muhammedashkar.a8471
      @muhammedashkar.a8471 4 года назад +17

      Njaan janakiyammayude valya fan aanu. But susheelaammaye thodaan innum lokathil aarkkum kazhiyilla

    • @johnmathew8053
      @johnmathew8053 4 года назад +2

      One Malayali lady taught Janakiyamma the language. That lady was working in a telephone exchange in Bombay. Whenever she has night shift duty she used to call Janakiyamma and speak to her in Malayalam for long time. That is how she became fluent in Malayalam...

    • @bahubali68
      @bahubali68 4 года назад +8

      S. Janaki is the greatest singer of all time in Malayalam. Beautiful sound, expressiveness, singing excellence, and accent. She's great. P Susheela is also a great singer but her pronunciation is a bit lacking.

    • @tyagarajakinkara
      @tyagarajakinkara 4 года назад +3

      @@bahubali68 true words!

    • @rameshnarayanan1521
      @rameshnarayanan1521 4 года назад

      മലയാളം subtitle കൂടെ വേണമായിരുന്നു ....

  • @rahuldamu3675
    @rahuldamu3675 4 года назад +3

    All songs master peices

  • @visweshwarav3353
    @visweshwarav3353 3 месяца назад

    Great singer

  • @jayakumarbr526
    @jayakumarbr526 Год назад

    SUSHEELLAMMA IS A MUSICAL PHENOMENON

  • @majupamp4390
    @majupamp4390 3 месяца назад

    ❤😍😍😍💕

  • @tommyjose4758
    @tommyjose4758 2 года назад

    Thank-you very much for this great program 🌹

  • @beenagk7599
    @beenagk7599 Год назад

    LR Easwary Ammayude koode interview venam please

  • @Osho55
    @Osho55 4 года назад +1

    Yesudas ukku kombu irukka. Very cute.

  • @aquaraga
    @aquaraga 3 года назад +2

    This is the first time I'm seeing the interviewer as a "fanboy" and less on interviewing. I'm sure he would have cried a few times during the interview. Such is the effect of the legendary singer.

  • @benzgafoor
    @benzgafoor Год назад

  • @AjiThomas-pu7re
    @AjiThomas-pu7re 7 месяцев назад

    🙏🙏🙏🙏🙏🙏

  • @radhagopi3939
    @radhagopi3939 3 месяца назад

    Who said that her pronunciation is not good Her pronunciation is best though there is some tamil accedent in few songs

  • @lesliecv4213
    @lesliecv4213 3 года назад +1

    🙏🙏🙏

  • @vineeshvdev8522
    @vineeshvdev8522 3 года назад

    Our godess

  • @girijathampi4901
    @girijathampi4901 3 года назад

    🙏🙏💕💕

  • @rajagopal7019
    @rajagopal7019 Год назад +1

    എളിമ,വിനയം, സ്വര ശുദ്ധി,സുശീലാമ്മ

  • @sathyant.a9161
    @sathyant.a9161 2 года назад

    പെരുത്ത ഇഷ്ടം👍👍👍

  • @sumalsathian6725
    @sumalsathian6725 2 года назад

    🙏❤️❤️🙏

  • @vineshmitacs
    @vineshmitacs 3 года назад

    Legend....

  • @AK_IND777
    @AK_IND777 Год назад +1

    ഇവിനെവിടുത്തെ ഇന്റർവ്യൂർ ആണ്.. വെൽക്മിങ് വേണ്ടേ വേണ്ട കുറഞ്ഞത് നമസ്കാരം പറഞ്ഞിട്ടു തിരിച്ചു പറഞ്ഞൂടെ..

  • @mukundantk9607
    @mukundantk9607 2 месяца назад

    പാട്ടുപാടി.. ദേവരാജൻ.. ദക്ഷിണാമൂർത്തി അല്ല.. സീത എന്ന പടം. അവതാരകന് തെറ്റി