Mouname Iniyum Paduka | Special Program | Manorama News

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Mouname Iniyum Paduka - Special Program in tribute to Janaki
    The official RUclips channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Комментарии • 324

  • @Arjun-ej7fj
    @Arjun-ej7fj 3 года назад +39

    ജാനകിമ്മേ ❣️
    ഭാഷഭേദങ്ങൾ ഭേദിച്ചു സംഗീത സരസ്വതി അനുഗ്രഹിച്ച ഒരു അപൂർവ ജന്മം.

  • @navicochin6079
    @navicochin6079 2 года назад +13

    പാട്ടിന്റെ പാലാഴി തീർത്ത ജാനകിയമ്മ ❤️❤️❤️❤️❤️നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു 🥰🥰

  • @zubairkv3415
    @zubairkv3415 9 месяцев назад +6

    മനോഹരമായ അവതരണം. മനോരമക്ക് നന്ദി.
    ഇതിലും മികച്ച ഒരു പാട്ടുകാരി ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാ കാനും ഇല്ല.
    നന്ദി

  • @antonygomez2721
    @antonygomez2721 5 лет назад +89

    ജാനകിയമ്മ അമ്മ കാൽക്കീഴിൽ എൻറെ പ്രണാമം ഇത്രയും ശബ്ദമാധുര്യം ഉള്ള ഒരു ഗായികയും ഇന്നോളം ഇന്ത്യയിലില്ല എൻറെ ഒരു എളിയ അഭ്യർത്ഥന പാട്ട് നിർത്തരുത് എന്നാണ് കാരണം അതൊരു തീരാ നഷ്ടമായി മാറും ഞങ്ങൾക്ക് എന്നും നന്ദിയോടെ സ്വന്തം.................................

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 5 лет назад +101

    മലയാളി ഉള്ള കാലം മറക്കില്ല ജാനകിയമ്മയെ, ലവ് യൂ അമ്മ

  • @MyOpinion664
    @MyOpinion664 3 года назад +21

    S.ജാനകി ഒരു അത്ഭുതം ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിൽ ആയി എല്ലാ ടൈപ്പ് പാട്ടുകളും പാടിയിട്ടുണ്ട്. നല്ല മാധുര്യം ഉള്ള ശബ്ദം എന്നതിൽഉപരി,ഏതു ടൈപ്പ് പാട്ടു ഏതു ഭാഷ യിൽ പാടിയാലും, Nativity & expression ഇത് 100 ശതമാനം ആണ്. ഹേമാവതി എന്ന കന്നഡ സിനിമയിലെ ക്ലാസിക്കൽ സോങ്ങും, മൂന്നാപിറയ്‌ എന്ന തമിഴ് സിനിമ യിലെ Erotic സോങ്ങും പെട്ടന്ന് ഒരു ഉദാഹരണം ആയി പറയാം.

  • @SunilKumar-li9dl
    @SunilKumar-li9dl 5 лет назад +59

    ജാനകിയമ്മയെ മറക്കാനാവുമോ സംഗീത പ്രേമികള്‍ക്ക്.....പാടിയ പാട്ടുകളോടും ,ഭാഷകളോടും നീതിപുലര്‍ത്തിയ ഗായകികമാരില്‍ മുന്‍പന്തിയില്‍ തന്നെ.....വാത്സല്യവും ,പ്രണയവും ,വിരഹവും ഇത്ര മനോഹരമായി തന്‍െറ ശബ്ദത്തില്‍ സന്നിവെശിപ്പിച്ചവരില്‍ അപൂര്‍വ്വ ഗായിക തന്നെയാണ് ജാനകിയമ്മ.....

  • @akhilkartha3103
    @akhilkartha3103 5 лет назад +194

    50 കളിൽ സിനിമയിൽ വന്ന പല കലാകാരന്മാർ ഉണ്ടെങ്കിലും 2019ലും അന്ധമായ ആരാധകർ അമിതമായി ഉള്ളത് ജാനകിയമ്മയ്ക്ക് മാത്രമായിരിക്കും

    • @hisanamuthu3606
      @hisanamuthu3606 5 лет назад +3

      Akhil kartha

    • @alexdaniel8271
      @alexdaniel8271 4 года назад +5

      True... And it shows people appreciate true music..

    • @sujithv7988
      @sujithv7988 3 года назад +2

      thrue

    • @natarajanr4210
      @natarajanr4210 2 года назад

      @@hisanamuthu3606 nn1nbbnn1nbknbnbnnnbnnbbbn1nbnn11bkbbn111nbnbnnb1bn1111bnnbn1bngf1b1nkknn1n1nn1bkb1nbkkennnnnnnnn1bbnbbkbnnnnnbnnbnbnbnbknnnnnb11n1nbnbnnnnnnkn1nnnbnbnňn1nnb11nnnnnnn1bnbnnnkk1kkn11n11n1111n1n11n1n11n111n11n1nn11111n1111111111111n111111n111j1111111111n11111111111111n1

    • @user-ws2bv1sg1i
      @user-ws2bv1sg1i Месяц назад

      Sathyam 😍😍

  • @haseenaa4267
    @haseenaa4267 5 лет назад +70

    എന്നുമെന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന. ജാനകി അമ്മ. എന്റെ പ്രിയ പെട്ട വരിൽ ഒരാളാണ്. കാണാൻ കൊതിച്ചിട്ടുണ്ട്. പക്ഷെ. കഴിഞ്ഞിട്ടില്ല.

  • @PradeepKumar-fo4ht
    @PradeepKumar-fo4ht 5 лет назад +58

    ഇത്രയും ലാളിത്യം ... ഭൂമിയോ ളം .... Gem of charector- ഉയർച്ചയിലും തെല്ലു പോലും അഹങ്കാര മില്ലാത്ത - Gem of charector - കൂടാതെ നല്ല വീട്ടമ്മ _ ഭാര്യ -

  • @monstervinoy5724
    @monstervinoy5724 4 года назад +27

    ഇനിയും 100 വർഷം വാനമ്പാടി പാടി നടക്കണമെന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു

  • @aneeshm7750
    @aneeshm7750 2 года назад +8

    ജാനകി അമ്മ യുടെ ഗാനം ജീവിതം ത്തിന്റെ ഒരു ഭാഗം

  • @ajips7277
    @ajips7277 5 лет назад +44

    സങ്കടം വരുമ്പോഴും; സന്തോഷം വരുമ്പോഴും,,,, ഞാൻ കേൾക്കാൻ കൊതിക്കുന്ന സ്വരം;;;; മണിക്കുറുകളോളം,,,,മതിമറന്ന് ഇരിക്കാറുണ്ട്,,,, ഈശബ്ദ സൗകുമാര്യത്തിനു മുന്നിൽ;;;; ഒരുപാട്;;;;; നല്ല ഗായികമാർ ഉണ്ടെങ്കിലും ജാനകിയമ്മയെ പോലെ അല്ലെങ്കിൽ അവരെ കാളും മികച്ച ഒരു ഗാനവിസ്മയം;;; ഈ ഭൂമിയിൽ ഇനി ഉണ്ടാവില്ല;;;;love you,,,,Janakiyamma😍😍😘

  • @gireeshjayan
    @gireeshjayan 5 лет назад +86

    ഇനിയുള്ള ഒരു ഗായകർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലാണ് അമ്മ ഇപ്പോൾ.. വിനയം ഗുരുത്വം എന്നിവയുടെ ആൾരൂപം... ദീർഘായുസ്സ് കിട്ടട്ടെ അമ്മയ്ക്ക്...

  • @hemanthkumar7370
    @hemanthkumar7370 5 лет назад +38

    ജാനകിയമ്മക് ദീർഘആയുസ് നേരുന്നു..

  • @ranirambo
    @ranirambo 3 года назад +8

    എന്റെ ജീവൻ ആണ് ജാനകിയമ്മ 😍😍😍😍😍😍😍😍😍😍😍

  • @muhamedfouzanfouzan3231
    @muhamedfouzanfouzan3231 6 лет назад +99

    ആയുസ്സ് നീട്ടി നൽകട്ടേ

    • @subramaniankt4125
      @subramaniankt4125 5 лет назад +2

      God bless you Amma

    • @basheerbashi5894
      @basheerbashi5894 3 года назад +3

      ജാനകി അമ്മ ക്ക് പടച്ചോൻ ദീര്ഘായുസ്സ് നൽകട്ടെ

  • @mbtraders7256
    @mbtraders7256 5 лет назад +63

    എന്താണെന്ന് അറിയില്ല ജാനകിയമ്മയുടെ പാട്ടു കേൾക്കുമ്പോൾ ചെറുപ്പകാലത്തെ ഓർമ്മകൾകൊണ്ട് എന്തിനെന്നറിയില്ല മനസ്സ് വല്ലാതെ വിങ്ങുന്നു

  • @jobinjosephjoseph7194
    @jobinjosephjoseph7194 5 лет назад +67

    ജാനകി അമ്മ ഒരു മാലാഖയാണ്

  • @zubairkv4571
    @zubairkv4571 6 лет назад +94

    എനിക്ക് ഏറ്റവും ഇഷ്ട്രപ്പെട്ട ഗായികയാണവർ, അതു കഴിഞ്ഞേ മറ്റുള്ളവർ ഉള്ളു.

  • @aksdoc5230
    @aksdoc5230 4 года назад +12

    She is jack of all and master of universe ❤️, she's the one and only soul who can make ur soul full with her magical voice..no one can replace this queen of expression, Versatility, voice modulation and Dynamics in singing...hats off S Janaki Amma...🙏🙏🤗

  • @mithunnarayan8925
    @mithunnarayan8925 5 лет назад +40

    ചോദ്യം : ജാനകി അമ്മയ്‌ക്ക് ശേഷം ആര് ഈ സംഗീത പാരമ്പര്യം പിന്തുടരും?
    ഉത്തരം : ചിത്രയുണ്ടല്ലോ... ! എന്റെ വയറ്റിൽ പിറക്കാതെ പോയ മകൾ ആണ് അവൾ. ഒരുപക്ഷെ അവൾക്കു ജന്മം നൽകാൻ മാത്രമുള്ള പുണ്യം ഞാൻ ചെയ്തിട്ടുണ്ടാവില്ല അതാവും അവൾ എന്റെ വയറ്റിൽ പിറക്കാതെ പോയത്.

  • @SajiThomasGeorge
    @SajiThomasGeorge 5 лет назад +21

    Ouseppachan Sir's comments at 3:42 & 5:29, really wonderful! Greatest legendary Singer, S.Janaki Amma!

  • @Anupraveen188
    @Anupraveen188 7 лет назад +45

    I love you Amma nobody can replace of your position Amma I love you so much

  • @gmkmc-godwinshibul4538
    @gmkmc-godwinshibul4538 6 лет назад +39

    Ever green voice of Indian cinema s.janaki mam

  • @RahulRahul-bj1ei
    @RahulRahul-bj1ei 5 лет назад +38

    അമ്മ എനിക്ക് സ്വന്തം അമ്മയാണ് ഞങ്ങളുടെ ഭാഗിമാ ണ് അമ്മ

  • @suprithhs183
    @suprithhs183 5 лет назад +29

    Really she's first daughter of Saraswathimatha

  • @Toginjoseph
    @Toginjoseph 4 года назад +10

    ജാനകിയമ്മ =ജാനകിയമ്മ

  • @kvinodsandeep5472
    @kvinodsandeep5472 7 лет назад +28

    words are not enough to describe you amma... You are divine

  • @anilkumarkumar6207
    @anilkumarkumar6207 5 лет назад +22

    അമ്മേ...ഒരായിരം ,ആയിരം ....🙏🙏🙏🙏🙏🙏🙏🙏🙏എത്ര പറഞ്ഞാലും മതിയാകില്ല.....❤️❤️❤️❤️❤️❤️❤️❤️

  • @m.revanth6454
    @m.revanth6454 8 лет назад +49

    Amma u r my heartbeat.... love u Amma

  • @geordiechacko1394
    @geordiechacko1394 5 лет назад +16

    One of my all time favourites an awesome singer with such humility. Enjoy your retirement.My prayers

  • @abhijithsagar4398
    @abhijithsagar4398 5 лет назад +14

    ജാനകിയമ്മയുടെ ശബ്ദത്തിന് ഒരു കാന്തിക ശക്തിയുണ്ട്. ഒരു പാട്ടിന്റെ പശ്ചാത്തലം എന്തായാലും അത് അവരുടെ പാട്ടിന്റെ ഭാവങ്ങളില്‍ നിന്നും മനസ്സിലാക്കാം. പല തരത്തിലുള്ള ശബ്ദത്തിലും അവർക്ക് പാടാന്‍ കഴിയും.

    • @sunitha2455
      @sunitha2455 2 года назад

      ശരിയാണ് " താറാവ് "ലെ ആന പെറ്റതൊരാട് ആടിനെന്തൊരു ചേല് എന്ന ഗാനം ഉദാഹരണം.❤️

  • @johnleo7086
    @johnleo7086 6 лет назад +40

    Princess of melodies. No-one can replace Janaki amma.

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад

      Singer-par-Excellence, that's what is, our beloved, great legendary Singer, S.Janaki Amma!

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад +2

      @Syam R Nair : She is the ultimate queen of Melody! Nobody can ever think of beating great S.Janaki Amma! My all time most favorite female singer, great legendary Singer, S.Janaki Amma!

  • @zakkirhossain8462
    @zakkirhossain8462 3 года назад +8

    Her voice.. my god..heavenly feel

  • @rajmen1
    @rajmen1 6 лет назад +27

    Amme ,amma thanneyaanu enikyu ,I bow before the greatest singer ever.

  • @amalbabu2085
    @amalbabu2085 2 года назад +5

    സംഗീതത്തിന്റെ അമ്മ ❤

  • @maheshsetti8264
    @maheshsetti8264 7 лет назад +22

    no words amma....living God...janagiamme...long live

  • @thomasmathai4162
    @thomasmathai4162 5 лет назад +7

    my favarite female singer. the sweet melody ocean.

  • @rejimonvarkala8244
    @rejimonvarkala8244 5 лет назад +5

    Janika amma = janaki amma.. words are not enough to explain her talent.real legend...Great janakiamma...prayers always with her..

  • @stephenfernandez8201
    @stephenfernandez8201 5 лет назад +17

    Eniyum padanam. Njangalkku eniyum kelkkanam.

  • @rajmen1
    @rajmen1 6 лет назад +43

    Janaki amma the greatest ,tnk u Manorama

  • @agijohn7938
    @agijohn7938 6 лет назад +23

    Sound and music has no barriers of language, state and country Janaki Amma proved to Indians.

  • @sreejeshal5033
    @sreejeshal5033 5 лет назад +11

    magical voice janaki amma

  • @SajiThomasGeorge
    @SajiThomasGeorge 5 лет назад +10

    Proud moments at 13:27. Great gem from Janaki Amma!

  • @gmkmc-godwinshibul4538
    @gmkmc-godwinshibul4538 6 лет назад +16

    evergreen voice of Indian cinema

  • @akhiljoseph6301
    @akhiljoseph6301 3 года назад +6

    ജാനകിയമ്മ ❣️

  • @karthisooraj7306
    @karthisooraj7306 4 года назад +6

    ശെരിക്കും വാഗ്ദേവത

  • @rahulram2123
    @rahulram2123 6 лет назад +47

    janakiyamma =janakiyamma orikalum pakaram avillla arum😰😰

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 года назад +1

    Indiayil janaki ammaye pole oru gayikaye kanan kazhiyilla ella bhashayilum athi manoharamayi paditundu enekumayi congratulations

  • @saeedsaeed70348
    @saeedsaeed70348 4 года назад +5

    തമിഴിൽ Rahman /JanaKi Rokes ഇന്നും കടത്തിവെട്ടാൻ ആരും വന്നിട്ടില്ല

  • @shajimg6634
    @shajimg6634 6 лет назад +21

    Janakiyamme. Amma..ente...jeevaswasamane..amma..ennil..ellathakanamenkil....njan.
    ..mrikkaanam..

  • @sreejithvavuttan5013
    @sreejithvavuttan5013 5 лет назад +17

    ചിത്ര 40% P. Susheela 90% Yeshudas 80% ജയചദ്രൻ 50% വാണിജയറാം 60% P ലീലാ 85% മാധുരി 70% Sujatha 20% എംജി Sreekumar 35%. Only janaki amma amma ammma 100% 100% 100%

    • @abijagath6043
      @abijagath6043 5 лет назад

      ജയചന്ദ്രന് 50% മതിയോ? വേണുഗോപാൽ എവിടെ??? കമുകറ, എ എം രാജ

    • @sreejithvavuttan5013
      @sreejithvavuttan5013 5 лет назад

      വേണുഗോപാൽ 25 കമുകറ 30

    • @ratheeshmitra3043
      @ratheeshmitra3043 5 лет назад +2

      Chitrachi 100

    • @Dane9847
      @Dane9847 4 года назад +4

      Chitra chechi 99.9%

    • @goofybits8248
      @goofybits8248 4 года назад

      എംജി Sreekumar 35%.Hahaha
      Then Chithra 40%, Jayachandran 50%, no Venugopal !
      You really need help!!!!

  • @sujathamanohar6957
    @sujathamanohar6957 5 лет назад +12

    The legendary singer ..

  • @shan3354
    @shan3354 5 лет назад +13

    ജാനകിയമ്മ... ഇന്ത്യയുടെ അന്വശ്വര ഗായിക......

  • @sachivalayamsecretatiat7357
    @sachivalayamsecretatiat7357 2 года назад +1

    S janaki amma indian number one female play back 🎤👩‍🎤singer👩‍🎤👩‍🎤🎤🎤🎤🎤🎤🎤👩‍🎤

  • @sirajudeensulaiman8568
    @sirajudeensulaiman8568 6 лет назад +20

    Amma wish you a happy retair life please stay with us

  • @godvinwilson7131
    @godvinwilson7131 8 лет назад +17

    Very nice tribute... _/\_ Long live amma...

  • @sujathamanohar6957
    @sujathamanohar6957 5 лет назад +8

    Janagi Amma you are queen of singing 😘😘😘

  • @magith87ekm
    @magith87ekm 4 года назад +3

    One can never make out that she is not a Keralite. Flawless diction!! The queen of expressions. Loads of respect and love ❤️️

  • @mathewskoshy1908
    @mathewskoshy1908 5 лет назад +4

    Ajantha silpangalil....song from manushyamrigam...my god, breath taking high potch..soundaryam njaaaaaaaaaaaaaaaannnnnnn....at the beginning..beyond words..this singer
    Just hats off..

  • @krpkkp4104
    @krpkkp4104 5 лет назад +7

    great .amazing singer..... a women with great qualities. Some divine touch in sound ....equal to Lata Mangeshkar .....

    • @goofybits8248
      @goofybits8248 4 года назад +1

      Despite the hype Latha doesn't come anywhere near Janaki, only Suseela and Chithra are the closest!

    • @magith87ekm
      @magith87ekm 2 года назад

      Lata ji was unparalleled during her prime time. But yes, it is her Bollywood label which makes people place her above Janak amma, Susheelamma and Chitra chechi.

    • @akhilks3464
      @akhilks3464 Год назад

      @@magith87ekm yes, bollywood ile poyyle angnayane, athilum kazhivullavre mahaprthibakle palla languages ilum end

  • @binuthomas4381
    @binuthomas4381 8 лет назад +9

    ammeeeeeeeeeeeeeeeee,,,,,,,,,,,,,,,,,pranamikkunnu aa kaalpadhagalil,,,,,,,,,, thudarnulla dhinagalilum daivam thunayayirikaatte

  • @sachivalayamsecretatiat7357
    @sachivalayamsecretatiat7357 2 года назад +1

    S janaki amma indian number one female play back singer no one can replace your place janaki amma

  • @jaleelabdul1780
    @jaleelabdul1780 Год назад +1

    എന്റെ റേറ്റിംഗ് ഇപ്രകാരമാണ്..
    ഒന്നാം നിര ......
    ഒന്നാം സ്ഥാനം - എസ്.ജാനകി
    രണ്ടാം സ്ഥാനം - വാണി ജയറാം.
    മൂന്നാം സ്ഥാനം - പി.സുശീല.
    നാലാം സ്ഥാനം - പി.ലീല
    അങ്ങനെയങ്ങനെ..
    രണ്ടാം നിര ...
    ഒന്നാം സ്ഥാനം - കെ. എസ്. ചിത്ര.
    ശേഷം ബാക്കി ഓരോരുത്തരും....

  • @shivashankar8748
    @shivashankar8748 5 лет назад +7

    Janu amma one of the best..........

  • @chandrasekharb9157
    @chandrasekharb9157 3 года назад +2

    Janaki Amma goddess of Indian film music

  • @swagatamukherjee6070
    @swagatamukherjee6070 2 года назад +1

    Love and respect to janaki amma..😊💖🌹really love ur voice..

  • @eastusvishwanath3460
    @eastusvishwanath3460 3 года назад +2

    We are so happy to hear your songs great performance you have to song today and future we are waiting for your songs

  • @bindup728
    @bindup728 4 года назад +3

    എന്റെ എന്റെ അമ്മേ......

  • @sihjuv36
    @sihjuv36 5 лет назад +7

    Love you amma

  • @sachivalayamsecretatiat7357
    @sachivalayamsecretatiat7357 2 года назад +1

    S janaki amma laughing princess👸👸👸👸👸👸👸👸👸👸

  • @AK_IND777
    @AK_IND777 4 года назад +5

    Legend alla athukkum mele..😍😍

  • @jayarajanachary8777
    @jayarajanachary8777 5 лет назад +4

    Janki Amma wonderful evaluation.

  • @josephsalin2136
    @josephsalin2136 5 лет назад +5

    എന്തു:കൊണ്ടാണ് ദേവരാജൻ മാസ്റ്റർ ജാനകിയമ്മയക്ക് അധികം അവസരങ്ങൾ നൽകാഞ്ഞത്
    അദ്ദേഹത്തിന്റെ ഇഷ്ട ഗായിക മാധുരിയമ്മയായിരുന്നു

    • @geethalekshmi4735
      @geethalekshmi4735 4 года назад +3

      Ethra talent Ulla Janaki Ammaye Devarajan master athigam songs padikkathe enthanu Babu ekkaude favourite singer ayirunnu Amma

    • @sunitha2455
      @sunitha2455 2 года назад +2

      സംഗീതം പഠിക്കാത്തതു കൊണ്ട് ആ ഫീൽഡിലെ പലരിൽ നിന്നും ഒരു വിവേചനം അമമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തോന്നുന്നു.

  • @nandakumarvg4531
    @nandakumarvg4531 6 лет назад +12

    Amma... Love you.... Umma

  • @sachivalayamsecretatiat7357
    @sachivalayamsecretatiat7357 2 года назад +1

    S janaki amma sung above more than 59999 songs in all languages

    • @Rahulram214
      @Rahulram214 Год назад

      ഇതെന്ത് കണക്കാ 1കൂടെ വേണം

    • @akhilks3464
      @akhilks3464 Год назад

      @@Rahulram214 59999 alla 48000 thine mellea anne

  • @sachivalayamsecretatiat7357
    @sachivalayamsecretatiat7357 2 года назад +1

    S janaki amma melody queen👑👑👑👑👸👸👸👸👸

  • @rinkurinkz8202
    @rinkurinkz8202 6 лет назад +12

    Love you Ammaa..

  • @jayalakshmim.u1410
    @jayalakshmim.u1410 6 лет назад +8

    really great singer

  • @ahmednoohkunjunooh5318
    @ahmednoohkunjunooh5318 6 лет назад +7

    Nice..verynice.mashaallha

  • @treasaskitchen7958
    @treasaskitchen7958 4 года назад +4

    എൻടെ പ്രിയ ഗായിക 😍😍😍😍

  • @hakeemhakeemk1331
    @hakeemhakeemk1331 5 лет назад +6

    I love janaki amma 😍😍😍😍😍

    • @alshifaalshifa7016
      @alshifaalshifa7016 4 года назад

      Ilove you amma super voice nan ammayoude voice anugarikumairunnu so very talented janakimma God bless you

  • @mamukoyamt8343
    @mamukoyamt8343 5 лет назад +7

    മറക്കാൻ പറ്റില്ല

  • @lakshminair5315
    @lakshminair5315 3 года назад +2

    May God bless her with happy healthy long sweet life

  • @suprithhs183
    @suprithhs183 5 лет назад +5

    We love u janaki amma and we miss u too amma

  • @ravi.kravi.k7420
    @ravi.kravi.k7420 5 лет назад +5

    Luv u janaki ammaaaa

  • @shylajaajayaghosh2893
    @shylajaajayaghosh2893 5 лет назад +4

    Janakiamma love you all days

  • @appuelza3823
    @appuelza3823 6 лет назад +12

    enthinu enthinu venda nirthalleee ammmmeeee padunnathu nirthalleee

  • @midhunps1227
    @midhunps1227 4 года назад +3

    Mudhalvan....song..powlii...

  • @parthivsuresh4185
    @parthivsuresh4185 Месяц назад

    പൂമാന .......പൂങ്കുഴലീ ....പൂപുലരി ...നീരാട്ടിനു പോരു ...നീ ..കിലും ..കിലു ..കിലും സൂപ്പർ ഗാനം പാട്ട് സീനും സൂപ്പർ ജാനകിയമ്മ

  • @sakthyvel4037
    @sakthyvel4037 6 лет назад +8

    Queen....

    • @SajiThomasGeorge
      @SajiThomasGeorge 5 лет назад +1

      Melody Queen, legendary Singer, Janaki Amma!

  • @kumaravelelavarasan72
    @kumaravelelavarasan72 4 года назад +2

    I love you janaki Amma..

  • @sudarshanrao8344
    @sudarshanrao8344 5 лет назад +3

    Janaki mami nanda sudarshan hyd ungal popularity tamilnadu matte illa Telugu Kannada and malayalam in all languages fans treat u as their family member ungalku vanakkam namaskara and namaskaramulatho

  • @ajithakalarikandi886
    @ajithakalarikandi886 5 лет назад +4

    ,
    I like you so much & your ganam, I am happy, so much
    happy

  • @vigneshts696
    @vigneshts696 5 лет назад +8

    innulla pattukal verum prahasam alle ,,,u are the lord,,,u deserve bharat ratna

  • @midhunps1227
    @midhunps1227 4 года назад +2

    Ee shabdhathinu...Aashamsikkan polum arhatha illathavaraaanu njn okke..😊

  • @sachivalayamsecretatiat7357
    @sachivalayamsecretatiat7357 2 года назад +1

    S janaki amma Gana saraswati

  • @thomasmathai4162
    @thomasmathai4162 5 лет назад +6

    this voice is gift of GOD......'

  • @robbiess770
    @robbiess770 5 лет назад +6

    Legent 🌷💓🍃