"There is no other singer like her in the world" തെക്കേ ഇന്ത്യയിലെ പ്രതിഭകളെ എത്രമാത്രം അവഗണിക്കുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് എസ് ജാനകി എന്ന ഗായിക. ജാനകിയമ്മയെ പോലെ ഇത്രയും ഫ്ലെക്സിബിൾ ആയി പാടുന്ന ഒരു ഗായികമാരും ഇതേവരെയും ഉണ്ടായിട്ടില്ല. ലതാ മങ്കേഷ്കർ നേക്കാൾ എത്രയോ മുകളിലാണ് ജാനകിയമ്മയുടെ സ്വരമാധുരി. സൗന്ദര്യത്തിന് കാര്യത്തിൽ അവഗണിക്കപ്പെട്ട ഒരാളാണ് ജാനകിയമ്മ. ലതാ മങ്കേഷ്കർക്ക് ഒരുവിധം ഭാഷകൾ കൈകാര്യം ചെയ്യാൻ പറ്റില്ലായിരുന്നു. ഉദാഹരണത്തിന് മലയാളത്തിൽ പാടിയ കദളി കങ്കദളി എന്നുള്ള പാട്ട് എത്രമാത്രം മോശം ഉച്ചാരണം ആണ്. പക്ഷേ എല്ലാ ഭാഷകളും നന്നായി കൈകാര്യം ചെയ്തിരുന്ന ജാനകിയമ്മയ്ക്ക് പകരം ഭാരതരത്നയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ലതാമങ്കേഷ്കർ ആണ്. വിവേചനം ഒരുപാടുണ്ട് ജാനകിയമ്മ അനുഭവിച്ചിട്ടുള്ളത്.
ജാനകിയമ്മ ഒരു അത്ഭുത പ്രതിഭാസമാണ്. ഭാരതരത്ന കിട്ടേണ്ട സമയം എന്നേ കടന്നുപോയി. ജാനകിയമ്മയോളം കഴിവുള്ള ഒരു ഗായികയും നിലവിലില്ല. ഇനി ഉണ്ടാവുകയുമില്ല. മഹാഗായിക ജാനകിയമ്മയ്ക്ക് പ്രണാമം💞💞💞💞
എന്റെ കുട്ടിക്കാലത്തു എന്നെ ഏറ്റവും സ്വാധീനിച്ച പാട്ടുകാരിയാണ് ജാനകിയമ്മ. നാലു ദേശീയ അവാർഡ് നേടി ഇത്രയും ഭാഷകളിൽ പാടി ജനങ്ങളെ അത്ഭുതപ്പെടുത്തിയ ഈ ഗായികക്കു വെറുമൊരു പത്മശ്രീ പത്തുവർഷം മുൻപ് മാത്രമാണ് പ്രഖ്യാപിച്ചത് അതുകൊണ്ടുതന്നെ അവർ അത് നിരസിക്കയും ചെയ്തു. ഇവരേക്കാൾ ജൂനിയറായ അനേകം പാട്ടുകാർക്കു പത്മഭൂഷൺ ലഭിച്ചപ്പോളാണ് ഈ അത്ഭുത ഗായികയെ പത്മശ്രീക്ക് ശുപാർശ ചെയ്തത് എന്ന് ഓർക്കുക. മാറി മാറി വന്ന സർക്കാരുകൾ ഈ പാട്ടുകാരിയെ വേണ്ട രീതിയിൽ പരിഗണിച്ചില്ല.
പത്മഭൂഷൺ ആണ് അമ്മയ്ക് നൽകിയത് അമ്മ നിരസിച്ചത്. പത്മശ്രീ അല്ല. ഭാരതരത്നത്തിൽ കുറഞ്ഞ് ഒന്നും സ്വീകരിക്കില്ല എന്നാണ് അമ്മ പറഞ്ഞത്. ഭാരതരത്നം തന്നെ. സംശയമില്ല
ജാനകി അമ്മ വിവിധങ്ങളായ ഇന്ത്യൻ ഭാഷകളിലും, വിദേശ ഭാഷകളിലും പാടിയ അതുല്യ പ്രതിഭ..ഏതു ഭാഷയിൽ ആണെങ്കിലും അത്രമേൽ ഭാവ ദീപ്‌തമാണ് ജാനകി അമ്മയുടെ സ്വര മാധുരിയും അവരുടെ ഉച്ചാരണ ശുദ്ധിയും.. പരമ സാധുവായ ജാനകി അമ്മക്ക് സർവേശ്വരൻ എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ.. അഭിനന്ദനങ്ങൾ പൊന്നു മോനെ 🙏🏿🙏🏿🙏🏿
കൊഞ്ചും ശിലങ്കേ എന്ന തമിഴ് ചിത്രത്തിലെ ശിങ്കാരവേലനെ ദേവ എന്ന ഗാനം സംഗീത ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഗാനമാണ് ക്ലാസിക് ഗാനം.... പിന്നെ ഹേമാവതി എന്ന ചിത്രത്തിലെ ശിവ ശിവ എന്നത് നാളികേ ഏക നാളിഗേ ഏഗേ ( ഞാൻ വരി എഴുതിയത് തെറ്റുണ്ടോന്ന് സംശയം ) ഈ ഗാനം ഏതു ഗായിക ഇന്ന് ലൈവ് പാടും. മലയാളത്തിൽ സപ്തരങ്ങൾ എന്ന ചിത്രത്തിനുവേണ്ടി പാടിയ അനുരാഗ നർത്തനത്തിൻ അരങ്ങേറ്റം... എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഇവയെല്ലാം. ജാനകിയമ്മ പാടി വെച്ചതെല്ലാം കാലാതീത ഗാനങ്ങൾ. നമിക്കുന്നു ആ വിഖ്യാത ഗായികയെ...
ഞാൻ ഇഷ്ട്ട പെട്ട പാട്ടുകൾ മുഴുവൻ അമ്മ പാടിയതാണ്..... ഈ പാട്ടുകൾ പാടിയത് ജാനകി അമ്മ ആണ് എന്ന് അറിയുന്നത്ത്.... പിന്നെയും എത്ര കഴിഞ്ഞു? ആ ഫീൽ ചെറുപ്പം മുതൽ കിട്ടിയതാണ്... പിന്നെ ആ കാലത്തെ സംഗീത കാരന്മാർ, എഴുത്തുകാർ, സിനിമ.... എല്ലാം അനശ്വരങ്ങൾ...
ജാനകി അമ്മയെ കുറച്ചു എത്ര പറഞ്ഞാലും മതിയാകില്ല ആ ശബ്ദം കേൾക്കുമ്പോൾ കാതുകളിൽ ഒര കുളിർമയാണ് ഇതുപോലൊരു ഗായിക ഇനി ഉണ്ടാകില്ല ജാനകി അമ്മ പകരം വെയ്ക്കാൻ ഇല്ലാത്ത കിളിനാദത്തിനുടമായാണ് she is a evergreen legendry singer
ജാനകി അമ്മയുടെ pronounciation 100% പെർഫെക്റ്റ് ആണ് ♥️♥️♥️♥️♥️അതുപോലെ അമ്മ കൊടുക്കുന്ന ഫീൽ ♥️♥️♥️പിന്നെ dynamics പാട്ടിൽ കണ്ടു പിടിച്ചത് തന്നെ ജാനകി അമ്മയാ ♥️♥️♥️അതുപോലെ സംഗതികളുടെ പെർഫെക്ഷൻ ♥️♥️♥️♥️♥️ഇതുപോലെ ഒരു ഗായിക ♥️♥️♥️♥️♥️♥️♥️♥️♥️
S ജാനകിയ്ക്കു 8:10 ഒരിക്കലും പ്രായമാവുന്നില്ല... കാമുകി ആയും താരാട്ടു പാടുന്ന അമ്മയായും പ്രതികാര ദഹിയായ യക്ഷിയായും..... എന്നും മനസ്സ് കവർന്ന ജാനകി എന്റെ നിത്യ പ്രണയിനി ആണ്... മരിക്കുവോളം ❤🌹🙏
ജാനകി അമ്മയെ പോലെ എനിക്ക് ഒരു അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ് ഞാൻ. അത്രയ്ക്ക് ഇഷ്ടമാണ് ഈ അമ്മയെ അവരുടെ പാട്ടും. അവർക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ. പ്രാർത്ഥിക്കുന്നു.🙏🙏🌹🌹
Ente jeevan aanu ammaaa....inium പാടണം aa ശബ്ദം കേൾക്കാതെ ഒരു ദിവസം ഉണ്ടാവില്ല...ആയുസ്സിനും ആരോഗ്യത്തിനും മനസ്സ് ഉരുകി പ്രാർത്ഥിക്കുന്നു....ഓരോ പാട്ടും അതിനു മുകളിൽ മറ്റൊരു ഗയികയകും പാടാൻ സാധിക്കാതെ ആണ്....പാടി നിർത്തിയിരിക്കുന്നത്.....അമ്മ മണ്ണിൽ ഇറങ്ങിയ സംഗീതം തന്നെ ആണ്❤️❤️❤️❤️❤️❤️
ഏത് മൂഡ് ക്രിയേഷനിലുള്ള ഗാനമായാലും അതിന്റ തനിമ ചോരാതെ അനായാസം പാടാൻ കഴിവുള്ള ഒരേയൊരു ഗായികയേ ഇന്ന് ഉള്ളൂ . അത് ജാനകിയമ്മ മാത്രം . അതിനപ്പുറം ഇനി ഒരാളും വരില്ല .
No.1 singer of india. Wonderful singer🙏 No singer has performed or can perform these much genres as janaki Amma did. Amazing 🥰 It's high time that Both Janaki & Yesudas must be conferred with Barat Ratna 💪
ജാനകി അമ്മ വേറെ ലെവൽ . സൂപ്പർ വീഡിയോ ബ്രോ. പുതിയ ഗായകർ നല്ല ഗായകർ ആണ്. പക്ഷെ പാട്ടു നമ്മുടെ മനസ്സിൽ നിന്നും കുറച്ചു നാൾ കഴിഞ്ഞാൽ പോകും. പക്ഷെ അമ്മയുടെ പാട്ടു അങ്ങിനെ പതിഞ്ഞു കിടക്കും മരണം വരെ. കാരണം നമ്മളെ ഒക്കെ പാട്ടു കേൾക്കാൻ ആഗ്രഹിപ്പിച്ച ശബ്ദം ആണ് അമ്മയുടേത്,
കന്നടയിൽ ജാനകിയമ്മ പാടിയ ഹേമാവതി സിനിമയിലെ "ശിവ ശിവ എന്നദ നാളിഗെ ഏകെ" എന്ന ഗാനം കൂടി ഉൾപ്പെടുത്തണം. കരിയറിലെ ഏറ്റവും വിഷമം പിടിച്ച പാട്ട് എന്നാണ് ജാനകിയമ്മ തന്നെ ഈ പാട്ടിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്...
You missed one most important song. Janaki Amma has sung the toughest song in Indian film music. The song “shiva shiva yennadha naalige” from the Kannada movie Hemavathi is set in 2 different raaga and is considered as toughest song in Indian film music by legendary musicians
S janaki amma , Vanni jayaram amma , p susheela amma , latha mageshkar , asha bosle , k j yesudas sir , muhamad rafi , kishor kumar , k s chithra amma , sujatha mohan , sreya goshal 🥰 legend singers
@@rajithanbrchandroth4043Ks Chithrakk Padmabhooshan kittiyittillallo alle ? K.s Chithrakk Bharath Rathna kittunnath kaanan kaathirunnolu vykaathe. kan niraye kaanam💝.Ini oru National award medikkanegilum Janakiyamma viyakkkum .6thavana national award medicha ks chithrakk munnil oru Lata mangeshkar polum illa .
അര ലക്ഷത്തോളം പാട്ടുകൾ പാടിയ ഏതാണ്ട് 250 ലേറെ നായികമാക്ക് വേണ്ടി കന്നട തമിഴ് തെലുങ്ക് ഹിന്ദി മലയാളം . ബംഗാളി തുടങ്ങിയ ഭാഷകളിൽ പാടി തകർത്ത ഒരു ഗായികയാണ് ജാനകിയമ്മ അവരെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തി തരേണ്ട കാര്യമില്ല. ശ്രേയാ ഘോഷലുമായി ഉപമ തന്നെ തെറ്റാണ് ശ്രേയാ ഘോഷൽ മലയാളം പാടിയാൽ അത് മറ്റൊരു ഭാഷാ ഗായിക പാടിയതാണെന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കും. എന്നാൽ ജാനകിയമ്മ പാടിയത് കേട്ടാൽ സാക്ഷാൽ മലയാളികൾ പോലും ഇങ്ങനെ ഉച്ചരിക്കില്ല. ജാനകിയമ്മ എന്നത് സാക്ഷാൽ എയ്ഞ്ചൽ ആണ്.
Thanks a lot for this post on janakiamma, just because she was a South Indian and since her PR work was really bad, she didn't get all India recognition, which she deserved
Bollywood Female singers at the moment (specially two singers) were not at all ready to accept or recognise this wonder singer. They never mentioned her name anywhere.
Chilapole latha jiykle mellea ethryum feel koduthe ella expressions um koduthe paduna gayika ethea languages inodea neethi pularthuna gayika, male, child, old woman, old man voice ile paduna, modulations, dynamics pinnea romantic, sad, disco, classic, folk, popp, sahithyam pinnea name arriytha vikaranglil padduna janaki ammayne India kanda mahagayika
ശ്രേയാ ഘോഷൽ ജനിക്കുന്നതിന് മുൻപ് എന്ന് പറഞ്ഞു. അവർ ജനിച്ചു കഴിഞ്ഞ് ഏതാണ്ട് 2017 വരെ ജാനകിയമ്മ ഹിറ്റുകൾ പാടി തകർത്തു. എ.ആർ റഹ്മാന്റെ അനവധി ഗാനങ്ങൾ ജാനകി പാടി. ഒട്ടകത്തെ തട്ടിക്കോ ,മുതൽ വനേ, മാർഗഴിത്തിങ്കല്ല വാ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ, ശ്രേയാ ഘോഷൽ ജനിച്ചതിനു ശേഷമാണ് ഒരു പക്ഷേ 70 80 90 കാലയളവിൽ ജാനകിയമ്മ ഏറ്റവും കൂടുതൽ പാട്ട് ജാനകിയമ്മ പാടിയത്. ഇളയരാജയുടെ 75 % പാട്ടുകളും ജാനകിയമ്മയാണ് പാടിയത് . ശ്രീദേവി, കുശ്ബു, സുഹാസിനി, രേവതി, ശോഭന, ഗീത, രാധിക, അംബിക, ഭാനുപ്രിയ, വിജയശാന്തി മേനക, തുടങ്ങി 250 ൽ ഏറെ നായികമാർ ജാനകിയമ്മയുടെ പാട്ടുകൾ പാടി എന്നത് അ വതാരകൻ അറിയുന്നത് നല്ലതാണ്
Big salute Janaki amma. Guinness Book il kayariya P Susheela amma kazhinjal oru pakshe World il ettavum kooduthal pattukal padi ya gayika Janaki amma thanne
"There is no other singer like her in the world" തെക്കേ ഇന്ത്യയിലെ പ്രതിഭകളെ എത്രമാത്രം അവഗണിക്കുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് എസ് ജാനകി എന്ന ഗായിക. ജാനകിയമ്മയെ പോലെ ഇത്രയും ഫ്ലെക്സിബിൾ ആയി പാടുന്ന ഒരു ഗായികമാരും ഇതേവരെയും ഉണ്ടായിട്ടില്ല. ലതാ മങ്കേഷ്കർ നേക്കാൾ എത്രയോ മുകളിലാണ് ജാനകിയമ്മയുടെ സ്വരമാധുരി. സൗന്ദര്യത്തിന് കാര്യത്തിൽ അവഗണിക്കപ്പെട്ട ഒരാളാണ് ജാനകിയമ്മ. ലതാ മങ്കേഷ്കർക്ക് ഒരുവിധം ഭാഷകൾ കൈകാര്യം ചെയ്യാൻ പറ്റില്ലായിരുന്നു. ഉദാഹരണത്തിന് മലയാളത്തിൽ പാടിയ കദളി കങ്കദളി എന്നുള്ള പാട്ട് എത്രമാത്രം മോശം ഉച്ചാരണം ആണ്. പക്ഷേ എല്ലാ ഭാഷകളും നന്നായി കൈകാര്യം ചെയ്തിരുന്ന ജാനകിയമ്മയ്ക്ക് പകരം ഭാരതരത്നയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് ലതാമങ്കേഷ്കർ ആണ്. വിവേചനം ഒരുപാടുണ്ട് ജാനകിയമ്മ അനുഭവിച്ചിട്ടുള്ളത്.
Yes
വേണ്ട, വേണ്ട ... ജാനകിയമ്മയുടെ പേരിനൊപ്പം മറ്റൊരു പേരും ചേർക്കണ്ട ... അമ്മക്ക് തുല്യം മറ്റൊരാളില്ലാ.....
പാടില്ല നിന്ന് വിരമിച്ചു മാതൃക കാട്ടിയ മഹാ ഗായിക , ജാനകിയമ്മക്ക് പകരം മറ്റൊരാളില്ല
നന്ദി
ഈ മനോഹരമായ നമ്മുടെ ഭൂ മിയിൽ സരസ്വതി ദേവി ജനകി അമ്മയായി ജനിച്ചു. നമ്മുടെ ഭാഗ്യം........ 🙏🙏🙏🙏
ജാനകിയമ്മ ഒരു അത്ഭുത പ്രതിഭാസമാണ്.
ഭാരതരത്ന കിട്ടേണ്ട സമയം എന്നേ കടന്നുപോയി.
ജാനകിയമ്മയോളം കഴിവുള്ള ഒരു ഗായികയും നിലവിലില്ല. ഇനി ഉണ്ടാവുകയുമില്ല.
മഹാഗായിക ജാനകിയമ്മയ്ക്ക് പ്രണാമം💞💞💞💞
പ്രണാമം സരസ്വതീദേവിക്ക്
yes exactly correct 💯
എന്റെ കുട്ടിക്കാലത്തു എന്നെ ഏറ്റവും സ്വാധീനിച്ച പാട്ടുകാരിയാണ് ജാനകിയമ്മ. നാലു ദേശീയ അവാർഡ് നേടി ഇത്രയും ഭാഷകളിൽ പാടി ജനങ്ങളെ അത്ഭുതപ്പെടുത്തിയ ഈ ഗായികക്കു വെറുമൊരു പത്മശ്രീ പത്തുവർഷം മുൻപ് മാത്രമാണ് പ്രഖ്യാപിച്ചത് അതുകൊണ്ടുതന്നെ അവർ അത് നിരസിക്കയും ചെയ്തു. ഇവരേക്കാൾ ജൂനിയറായ അനേകം പാട്ടുകാർക്കു പത്മഭൂഷൺ ലഭിച്ചപ്പോളാണ് ഈ അത്ഭുത ഗായികയെ പത്മശ്രീക്ക് ശുപാർശ ചെയ്തത് എന്ന് ഓർക്കുക.
മാറി മാറി വന്ന സർക്കാരുകൾ ഈ പാട്ടുകാരിയെ വേണ്ട രീതിയിൽ പരിഗണിച്ചില്ല.
പത്മഭൂഷൺ ആണ് അമ്മയ്ക് നൽകിയത് അമ്മ നിരസിച്ചത്. പത്മശ്രീ അല്ല. ഭാരതരത്നത്തിൽ കുറഞ്ഞ് ഒന്നും സ്വീകരിക്കില്ല എന്നാണ് അമ്മ പറഞ്ഞത്. ഭാരതരത്നം തന്നെ. സംശയമില്ല
കേരളത്തിൽ പരിഗണന കിട്ടുന്നുണ്ടോ ജാനകിയമ്മയെക്കാൾ മികച്ച ഗായിക ഇനി ജനിക്കേണ്ടിയിരിക്കുന്നു
ജാനകിയമ്മ 🌹❤️❤️❤️🌹 ഒരിക്കൽ മാത്രം ജനിക്കുന്ന അത്ഭുതം, ഭൂമിയിൽ ജീവൻ ഉള്ള കാലം ഈ സ്വരധാര ഒഴുകികൊണ്ടേയിരിക്കും ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹❤️
ജാനകി അമ്മ വിവിധങ്ങളായ ഇന്ത്യൻ ഭാഷകളിലും, വിദേശ ഭാഷകളിലും പാടിയ അതുല്യ പ്രതിഭ..ഏതു ഭാഷയിൽ ആണെങ്കിലും അത്രമേൽ ഭാവ ദീപ്‌തമാണ് ജാനകി അമ്മയുടെ സ്വര മാധുരിയും അവരുടെ ഉച്ചാരണ ശുദ്ധിയും.. പരമ സാധുവായ ജാനകി അമ്മക്ക് സർവേശ്വരൻ എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ.. അഭിനന്ദനങ്ങൾ പൊന്നു മോനെ 🙏🏿🙏🏿🙏🏿
Ethaanaavo Vidhesha Bhaasha?
Ethaanaavo Vidhesha Bhaasha?
@@Happy-cj3ws ജാപനീസ്....ഇംഗ്ലീഷ്... ഒക്കെ പാടിട്ടുണ്ട്. പിന്നെ സിംഹള
90s kidsinu janaki ammeda pattu marakkan patto. Nammakka ammeda pattukal by heart aanu ❤❤amma ishtam
Great legend ❤️🙏
കൊഞ്ചും ശിലങ്കേ എന്ന തമിഴ് ചിത്രത്തിലെ ശിങ്കാരവേലനെ ദേവ എന്ന ഗാനം സംഗീത ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഗാനമാണ് ക്ലാസിക് ഗാനം....
പിന്നെ ഹേമാവതി എന്ന ചിത്രത്തിലെ ശിവ ശിവ എന്നത് നാളികേ ഏക നാളിഗേ ഏഗേ ( ഞാൻ വരി എഴുതിയത് തെറ്റുണ്ടോന്ന് സംശയം ) ഈ ഗാനം ഏതു ഗായിക
ഇന്ന് ലൈവ് പാടും.
മലയാളത്തിൽ സപ്തരങ്ങൾ എന്ന ചിത്രത്തിനുവേണ്ടി പാടിയ അനുരാഗ നർത്തനത്തിൻ അരങ്ങേറ്റം... എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഇവയെല്ലാം.
ജാനകിയമ്മ പാടി വെച്ചതെല്ലാം കാലാതീത ഗാനങ്ങൾ.
നമിക്കുന്നു ആ വിഖ്യാത ഗായികയെ...
കഷ്ടം... കമൻസിൽ ജാനകി അമ്മയെ ചിത്രയുമായി താരതമ്യം ചെയ്യുന്നു....പ്രപഞ്ചമെവിടെ അതിലെ ഒരു ഗോളമെവിടെ....
........SJ 💖💖💖🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ ശരിയാണ് bro ഇത്രയും ശബ്ദമാധുര്യവും ഭാവവും ഉള്ള ജാനകി അമ്മയെ ഒരു ഭാവവും ഇല്ലാത്തതിനോട്ടു ഒട്ടും ഉപമിക്കരുത്
ഞാൻ ഇഷ്ട്ട പെട്ട പാട്ടുകൾ മുഴുവൻ അമ്മ പാടിയതാണ്..... ഈ പാട്ടുകൾ പാടിയത് ജാനകി അമ്മ ആണ് എന്ന് അറിയുന്നത്ത്.... പിന്നെയും എത്ര കഴിഞ്ഞു? ആ ഫീൽ ചെറുപ്പം മുതൽ കിട്ടിയതാണ്... പിന്നെ ആ കാലത്തെ സംഗീത കാരന്മാർ, എഴുത്തുകാർ, സിനിമ.... എല്ലാം അനശ്വരങ്ങൾ...
ജാനകി അമ്മയെ കുറച്ചു എത്ര പറഞ്ഞാലും മതിയാകില്ല ആ ശബ്ദം കേൾക്കുമ്പോൾ കാതുകളിൽ ഒര കുളിർമയാണ് ഇതുപോലൊരു ഗായിക ഇനി ഉണ്ടാകില്ല ജാനകി അമ്മ പകരം വെയ്ക്കാൻ ഇല്ലാത്ത കിളിനാദത്തിനുടമായാണ് she is a evergreen legendry singer
My most fans
ജാനകി അമ്മയുടെ pronounciation 100% പെർഫെക്റ്റ് ആണ് ♥️♥️♥️♥️♥️അതുപോലെ അമ്മ കൊടുക്കുന്ന ഫീൽ ♥️♥️♥️പിന്നെ dynamics പാട്ടിൽ കണ്ടു പിടിച്ചത് തന്നെ ജാനകി അമ്മയാ ♥️♥️♥️അതുപോലെ സംഗതികളുടെ പെർഫെക്ഷൻ ♥️♥️♥️♥️♥️ഇതുപോലെ ഒരു ഗായിക ♥️♥️♥️♥️♥️♥️♥️♥️♥️
Yes bro
Super bro ❤️❤️❤️❤️
Meendum veendum vaa is an example
ഒരേ ഒരു ജാനകി അമ്മ ❤
S ജാനകിയ്ക്കു 8:10 ഒരിക്കലും പ്രായമാവുന്നില്ല... കാമുകി ആയും താരാട്ടു പാടുന്ന അമ്മയായും പ്രതികാര ദഹിയായ യക്ഷിയായും..... എന്നും മനസ്സ് കവർന്ന ജാനകി എന്റെ നിത്യ പ്രണയിനി ആണ്... മരിക്കുവോളം ❤🌹🙏
ജാനകിയമ്മ കുട്ടികളുടെയും പുരുഷ ശബ്ദത്തിലും പാടിയിട്ടുണ്ട് അതുകൂടി ചേർക്കാമായിരുന്നു .നല്ല വീഡിയോ നന്ദി 🙏
ശ്രേയയേ ഇഷ്ടമാണ് പക്ഷെ ജാനകിയമ്മ അതൊരു വികാരമാണ്
ആ ആലാപനം എത്ര അനായാസമാണ്......
Athe
എനിക്കും ❤
എനിക്കും 😃😃🙏❤️❤️❤️❤️🌹🌹🌹
Athe
Satyam..januamma❤❤❤
ജാനകി അമ്മയെ പോലെ എനിക്ക് ഒരു അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ് ഞാൻ. അത്രയ്ക്ക് ഇഷ്ടമാണ് ഈ അമ്മയെ അവരുടെ പാട്ടും. അവർക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ. പ്രാർത്ഥിക്കുന്നു.🙏🙏🌹🌹
Enikum
ജാനകിയമ്മയ്ക്കു തുല്യം.. ജാനകിയമ്മ മാത്രം 🙏🙏🙏🌹🌹🌹🌹
Ente jeevan aanu ammaaa....inium പാടണം aa ശബ്ദം കേൾക്കാതെ ഒരു ദിവസം ഉണ്ടാവില്ല...ആയുസ്സിനും ആരോഗ്യത്തിനും മനസ്സ് ഉരുകി പ്രാർത്ഥിക്കുന്നു....ഓരോ പാട്ടും അതിനു മുകളിൽ മറ്റൊരു ഗയികയകും പാടാൻ സാധിക്കാതെ ആണ്....പാടി നിർത്തിയിരിക്കുന്നത്.....അമ്മ മണ്ണിൽ ഇറങ്ങിയ സംഗീതം തന്നെ ആണ്❤️❤️❤️❤️❤️❤️
ആര് പറഞ്ഞു ശ്രേയ എന്ന് ആരും പറയില്ല ജാനകിയമ്മ മാത്രം ഇനി ഇത് പോലെ ആർക്കും പാടാൻ കഴിയില്ല
❤❤❤❤
ഏത് മൂഡ് ക്രിയേഷനിലുള്ള ഗാനമായാലും അതിന്റ തനിമ ചോരാതെ അനായാസം പാടാൻ കഴിവുള്ള ഒരേയൊരു ഗായികയേ ഇന്ന് ഉള്ളൂ . അത് ജാനകിയമ്മ മാത്രം . അതിനപ്പുറം ഇനി ഒരാളും വരില്ല .
ജാനകിയമ്മ .............. ഒരു അത്ഭുത പ്രതിഭാസം........... ❤❤❤❤❤❤❤❤❤❤❤❤❤❤ Athukkum Mele
ഭാരതരാക്ന നൽകേണ്ട ടീമാണ് എ സ് ജാനകി🥰🥰 ജാനകിയമ്മ
💯
ഇഷ്ടമാണ് ഈ അമ്മയെ ഒരുപാട്.....
No.1 singer of india. Wonderful singer🙏 No singer has performed or can perform these much genres as janaki Amma did. Amazing 🥰
It's high time that Both Janaki & Yesudas must be conferred with Barat Ratna 💪
ജാനകി അമ്മ വേറെ ലെവൽ . സൂപ്പർ വീഡിയോ ബ്രോ. പുതിയ ഗായകർ നല്ല ഗായകർ ആണ്. പക്ഷെ പാട്ടു നമ്മുടെ മനസ്സിൽ നിന്നും കുറച്ചു നാൾ കഴിഞ്ഞാൽ പോകും. പക്ഷെ അമ്മയുടെ പാട്ടു അങ്ങിനെ പതിഞ്ഞു കിടക്കും മരണം വരെ. കാരണം നമ്മളെ ഒക്കെ പാട്ടു കേൾക്കാൻ ആഗ്രഹിപ്പിച്ച ശബ്ദം ആണ് അമ്മയുടേത്,
നിങ്ങൾ വിലയ ഒരു കാര്യം വിട്ടു
ജാനകി അമ്മയുടെ കുട്ടികളുടെ ശബ്ദത്തിൽ പാടുന്നത്
❤❤❤❤❤❤❤❤❤❤❤❤❤❤
കന്നടയിൽ ജാനകിയമ്മ പാടിയ ഹേമാവതി സിനിമയിലെ "ശിവ ശിവ എന്നദ നാളിഗെ ഏകെ" എന്ന ഗാനം കൂടി ഉൾപ്പെടുത്തണം. കരിയറിലെ ഏറ്റവും വിഷമം പിടിച്ച പാട്ട് എന്നാണ് ജാനകിയമ്മ തന്നെ ഈ പാട്ടിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്...
അതേ 2രാഗം മിക്സ് ആണ് ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ജാനകിയമ്മ അത് പാടിയത് കേട്ടാൽ നല്ല സംഗീതഅടിസ്ഥാനമുള്ളവർ പോലും തോറ്റുപോകും
O@@anandhurkrishnan6048
My favourite
എൻ ജീവനെ എങ്ങാണ് നീ.....
You missed one most important song. Janaki Amma has sung the toughest song in Indian film music. The song “shiva shiva yennadha naalige” from the Kannada movie Hemavathi is set in 2 different raaga and is considered as toughest song in Indian film music by legendary musicians
இவள் ஒரு இளங்குருவி பாடல் அடிக்கடி நான் கேட்கும் பாடல் என் மனதிற்கு மிகவும் இனிமை தரக் கூடியது
S janaki amma , Vanni jayaram amma , p susheela amma , latha mageshkar , asha bosle , k j yesudas sir , muhamad rafi , kishor kumar , k s chithra amma , sujatha mohan , sreya goshal 🥰 legend singers
ജാനകിയമ്മയോളം ആരും വരില്ല❤
ഒരു അത്ഭുതം ❤️ ജാനകി അമ്മ.
Amma.... Queen of Kannada songs.... Devotional, duet, sorrow, naughty, kid, child, girl, lady...old lady....my god Amma...❤
നല്ല പോസ്റ്റ് അഭിനന്ദനങ്ങൾ
ജാനകി അമ്മ മാത്രം ..💞💞
അതിമനോഹരം 👌💕
എത്ര കേട്ടാലും മതിവരില്ല
ആശ്ബ്ദം
അഭിനന്ദനങ്ങൾ 🙏
Susheelammayekalum malayalam fluently paadunnath jaanakiyammayanu... Avaraekkalum swara maadhryavum jaanakiyammyude shabdhathinnnundu. Janakiyama😍🥰😘
♥️
Atha😃😃😃❤️❤️❤️❤️
💯💯
U should listen to Susheelamma s Tamil songs from 1970s
Angane vilayiruthalle. Randuperum avarude sareera bhashayil onninonnu mecham. Sond two are different.susheelammak malayalam parayan pattilla.ennal nannayi pattil ucharikum. Janaki malayalam95 sathamanam samsarikkum. Athupole pattumm super. Randum onninonnu mecham
My Janakiyamma........
Supper daaa mone ഇനിയും ഒരുപാട് പഴയ പാട്ടുകാരുടെ ഗാനങ്ങൾ കൊണ്ടുവരണം ഒരു പാട് നന്ദിയുണ്ട്
ഇളയരാജയുടെ പ്രിയപ്പെട്ട ഗായിഗ
My favourite singer... ഇസൈ കുയിൽ janaki amma.... 👍👌👌💖💖💖💖....
Malayalathil total oru 5000+ song's endvum film songs allathea private songs Devotional songs, albums, tv, radio, serial angnaea kurrea unde
janaki Amma is the great sweet voice of melody songs,......💚🙏🌹
Legendary singer
Thank you for this wonderful collection of Amma's songs. From Andhra Pradesh
#എന്റെഅമ്മ
#ജാനകിയമ്മ🥰
Miss
എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ
My fav song
ജാനകി അമ്മ ഈ മഹാരാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരങ്ങൾ അർഹയാവേണ്ട വ്യക്തിയാണ്.. എന്ത് കൊണ്ട് കേന്ദ്ര സർക്കാർ ഈ ഗാനകോകിലത്തെ വിസ്മരിക്കുന്നു..
Ithinekkaal mikacha gaayikamaar ullath kond
@@Happy-cj3ws aaru paranhu?padmabhushan nirasicha maha gayikayanavar😄😃k s chithra viyarkkum janakiyammayude aduthethan😄😃
@@rajithanbrchandroth4043Ks Chithrakk Padmabhooshan kittiyittillallo alle ? K.s Chithrakk Bharath Rathna kittunnath kaanan kaathirunnolu vykaathe. kan niraye kaanam💝.Ini oru National award medikkanegilum Janakiyamma viyakkkum .6thavana national award medicha ks chithrakk munnil oru Lata mangeshkar polum illa .
@@rajithanbrchandroth4043 Sujathayaanu Janaki ammayekkal munnil
@@Happy-cj3ws S. JANAKI AMMA, SUSEELAMMAYUM OK PADITHUDANGI KURACHU VARSHANGALKKU SESHAM ANU DESEEYA AWARD KODUTHU THUDANGIYATHU.... S. JANAKI AMMAYE KOCHAKKALLE...LATHIKA TEACHERE POLE ORALE... PADI THOLPIKKAN CHITHRAKKU KAZHIYILLA.... POLITICS KALICHANU CHITHRA ATHU SADHICHEDUTHATHU.... SWANTHAM "JEEVITHAM "KODUTHU ATHINTE THIKTHA PHALAM KS CHITHRA ANUBHAVICHU THEERKKUNNU🤪🤪🤪🤪🤣🤣🤣🤣🤣🤣🤣
Orupadishtamayi. Thank you. Janakiyamma❤❤❤
Spb. Jankiamma. Combo. S❤❤❤❤
യേശുദാസ് s. ജാനകി, ഏറ്റവും കൂടുതൽ ഭാഷകൾ
Female equivalent of SPB and KJy in terms of song count
Dynamic Melody Queen.. SJ,, forever..
ഇനി ഇല്ല ഇങ്ങനെ ഒരു പ്രതിഭാസം
Mam you have magical voice... Your are musical goddess
മൂന്നോ നാലോ പാട്ടുകൾ പാടിയ ശ്രേയ യെ വച്ചു മഹാമേരുവായ ജാനകിയമ്മയെ compire ചെയ്തവനെ സമ്മതിച്ചു.....😜..... ഒന്ന് പോടോ
മലയാളം സോങ്ങുകൾ കേട്ടാൽ അറിയാം ശ്രേയ ഗോസലിന്റെ ഉച്ചരണം പെർഫെക്ഷൻ ഒന്നുമല്ല.. എസ് ജാനകി, ചിത്രയ്ക്കും ഏത് ഭാഷയും ചേരും
കറക്റ്റ് 👍
ശ്രേയ ഘോഷൽ ഏറ്റവും നന്നായി തന്നെയാണ് മലയാളം പാടുന്നത് ജാനകി അമ്മ വലിയ സിംഗർ തന്നെയാണ് ഒരു സംശയവും ഇല്ലാ❤️❤️❤️
വാണിയമ്മയും മലയാളം നന്നായി ഉച്ചരിക്കും
Shreya Ghoshal cannot speak in South Indian languages.. But S janaki speaks them
Janaki is a dravidian
Shreya is bengali
ബ്രോ ഒരു കാര്യം വിട്ടു പോയി പുരുഷ സ്വരത്തിലും കുട്ടികളുടെ സ്വരത്തിലും പാടുന്നവർ ജാനകി അമ്മയെ പോലെ വേറെ ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം.
Different voice ത് SPB യും കട്ടയ്ക്ക്. but not female voice
bro ur,,song selections suppr❤❤,,ജാനകിയമ്മ,,,യുടെ പാട്ടുകൾ,,,കടല് പോലെ ആണ്,,,അതിൽ പവിഴം പോലെ,ഈ ഗാനങ്ങളും,,,
അര ലക്ഷത്തോളം പാട്ടുകൾ പാടിയ ഏതാണ്ട് 250 ലേറെ നായികമാക്ക് വേണ്ടി കന്നട തമിഴ് തെലുങ്ക് ഹിന്ദി മലയാളം . ബംഗാളി തുടങ്ങിയ ഭാഷകളിൽ പാടി തകർത്ത ഒരു ഗായികയാണ് ജാനകിയമ്മ അവരെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തി തരേണ്ട കാര്യമില്ല. ശ്രേയാ ഘോഷലുമായി ഉപമ തന്നെ തെറ്റാണ് ശ്രേയാ ഘോഷൽ മലയാളം പാടിയാൽ അത് മറ്റൊരു ഭാഷാ ഗായിക പാടിയതാണെന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കും. എന്നാൽ ജാനകിയമ്മ പാടിയത് കേട്ടാൽ സാക്ഷാൽ മലയാളികൾ പോലും ഇങ്ങനെ ഉച്ചരിക്കില്ല. ജാനകിയമ്മ എന്നത് സാക്ഷാൽ എയ്ഞ്ചൽ ആണ്.
World no.l singer s.j. annnnnaaass.... God bless you.
ഇത്രയധികം ഗാനങ്ങൾ മലയാളികൾ ക്കായി പാടിയിട്ടും അമ്മയ്ക്ക് അർഹിക്കുന്ന അംഗീകാരം കൊടുത്തോ.? അമ്മയ്ക്ക് Big സല്യൂട്ട് 🤩🤩🤩🤩🙏🙏🙏
അമ്മയെപറ്റിപ്പറയുവാൻ ഈ വീഡിയോ ഒതുങ്ങുന്നതല്ല
എന്റെ അമ്മ ജാനകി അമ്മ 🙏🙏🙏
Japaneese.. Chinees. Language ഇൽ പടിയിട്ടുണ്ട്
എസ്. ജാനകി = എസ്. ജാനകി 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
"നിനുകു ബഹു നിലിചിന്ദി" എന്ന തെലുഗു ഗാനത്തിന് അവാർഡ് കിട്ടിയതാണോ
My favorite singer... Janaki amma
😍my favorite singer 😍
S.janaki.lokathil oru albutha gayikayanu classical padikatheyanu athimanoharamayi padunnathu congratulations
ജാനകിയമ്മ =ജാനകിയമ്മ
S జానకమ్మ ❤️❤️❤️👍
Janaki Amma oru albuda gayikayanu Karanam sangeetham padikathe vannitum lokathilvethu bhashayil padiyalum super many many congratulations
Omg great work brooo❤janaki amma is university of voice ❤
ore oru janakiyamma 👍👍🙏🙏🙏🙏🙏🙏🙏🙏💐💐👍👍
Not in Chennai..... in Mysore and Hyderabad
My favourite singer , my favourite all songs
I am not a keralite..... I don't know malayalam....
I listen to malayalam songs by S. Janakiji.
my gosh great work bro thank you 💚
Welcome 😊
Janakiamma❤❤❤❤
Janaki amma no 1 singer❤❤
Thanks a lot for this post on janakiamma, just because she was a South Indian and since her PR work was really bad, she didn't get all India recognition, which she deserved
5000 മുകളിൽ മലയാളത്തിൽ പാടിട്ടുണ്ട്
Bollywood Female singers at the moment (specially two singers) were not at all ready to accept or recognise this wonder singer. They never mentioned her name anywhere.
ഈ അനുഗ്രഹീത ഗായികയെ ദേവരാജൻ മാസ്റ്റർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. അദ്ദേഹത്തിനിഷ്ടം P സുശീല , മാധുരി എന്നിവരെ ആയിരുന്നു.
Atukondentha devarajan masterku tanne nashtm.paadichirunnenkil devarajan master kuudutal tilangumaarunnu
ശരിയാണ്
പക്ഷേ വേണ്ടത്ര പരിഗണന ബോളിവുഡിൽ കിട്ടിയില്ല
മനപ്പൂർ വം തന്നെ യാണത്
എന്നാലും ലതാ മങ്കേഷ്കർ ന് ഒപ്പം തന്നെയാണ് നമ്മൾക്ക് അവർ🙏🙏🙏🙏💗💗💗💗💗
Chilapole latha jiykle mellea ethryum feel koduthe ella expressions um koduthe paduna gayika ethea languages inodea neethi pularthuna gayika, male, child, old woman, old man voice ile paduna, modulations, dynamics pinnea romantic, sad, disco, classic, folk, popp, sahithyam pinnea name arriytha vikaranglil padduna janaki ammayne India kanda mahagayika
ആശാബോസ്ലയുംമായുള്ള സ്വരസാമിപ്യമുള്ളത്കാരണരാണ് ഹിന്ദിയിൽഅവസരം കുറഞ്ഞത്
What is the name of that Shobhana song which came after Mankuzhile poonkuzhile ? Just before Sundari Kannal
"Seriyo Seriyo" from Enkitta Mothathe
മലയാളത്തിലെ പാട്ടുകളുടെ എന്നതിൽ വ്യത്യാസം ഉണ്ട്.. ബ്രോ
എല്ലാം ടൈപ്പ് പാട്ടുകളും കൂടി 5000 അടുത്ത് വരും
Amma❤❤❤❤
Nice collection of Janakiamma
ശ്രേയാ ഘോഷൽ ജനിക്കുന്നതിന് മുൻപ് എന്ന് പറഞ്ഞു. അവർ ജനിച്ചു കഴിഞ്ഞ് ഏതാണ്ട് 2017 വരെ ജാനകിയമ്മ ഹിറ്റുകൾ പാടി തകർത്തു. എ.ആർ റഹ്മാന്റെ അനവധി ഗാനങ്ങൾ ജാനകി പാടി. ഒട്ടകത്തെ തട്ടിക്കോ ,മുതൽ വനേ, മാർഗഴിത്തിങ്കല്ല വാ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ, ശ്രേയാ ഘോഷൽ ജനിച്ചതിനു ശേഷമാണ് ഒരു പക്ഷേ 70 80 90 കാലയളവിൽ ജാനകിയമ്മ ഏറ്റവും കൂടുതൽ പാട്ട് ജാനകിയമ്മ പാടിയത്. ഇളയരാജയുടെ 75 % പാട്ടുകളും ജാനകിയമ്മയാണ് പാടിയത് . ശ്രീദേവി, കുശ്ബു, സുഹാസിനി, രേവതി, ശോഭന, ഗീത, രാധിക, അംബിക, ഭാനുപ്രിയ, വിജയശാന്തി മേനക, തുടങ്ങി 250 ൽ ഏറെ നായികമാർ ജാനകിയമ്മയുടെ പാട്ടുകൾ പാടി എന്നത് അ വതാരകൻ അറിയുന്നത് നല്ലതാണ്
❤❤❤അമ്മ
Enta jeevananu ee muthu janaki amma
The one and only S.JANAKI(Amma)🫶🏻❤️
Japanees പാടി s ജാനകി
S. Janakiji has sung in 17 Indian languages..
Make a video in all the 17 language plz
Big salute Janaki amma. Guinness Book il kayariya P Susheela amma kazhinjal oru pakshe World il ettavum kooduthal pattukal padi ya gayika Janaki amma thanne