യേശുദാസിനെ ഗായകനാക്കിയ ഹതഭാഗ്യൻ...! Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 20 ноя 2023
  • കൂട്ടുകാരന്റെ നിർബ്ബന്ധത്തിൽ ഒരു നാടകത്തിൽ അഭിനയിക്കുക.......! ആ നാടകം മറ്റു ചിലരോടൊപ്പം സിനിമയാക്കുക......! ആ സിനിമയിൽ ഒരു പുതുമുഖ യുവാവിനെ ഗായകനാക്കുക.....! സിനിമ പൊളിഞ്ഞതോടെ നാടുവിട്ട നിർമ്മാതാവിനെ തേടി അവസരം നൽകിയ ഗായകൻ അര നൂറ്റാണ്ടിനു ശേഷം വരുമ്പോൾ ഗാനഗന്ധർവ്വൻ ആയിരിക്കുന്നു...!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • РазвлеченияРазвлечения

Комментарии • 908

  • @virajkattanam381
    @virajkattanam381 8 месяцев назад +54

    യേശുദാസ് എന്ന മഹാ ഗായകനെ സഹായിച്ച ആ വലിയ മനുഷ്യന് വളരെ നന്ദി ഇത് കേട്ടിട്ട് വളരെ വിഷമം തോന്നി

    • @bbs3970
      @bbs3970 5 месяцев назад +1

      തന്റെ മോങ്ങൽ കണ്ട് ചിരി വരുന്നു

  • @sasikumar-gq6lj
    @sasikumar-gq6lj 7 месяцев назад +35

    ഒരു വലിയ ഗായകന്റെ ജനനം. ആ കഥ എത്ര ഭംഗിയായി താങ്കൾ പറഞ്ഞു. നന്ദി.

  • @joshyabraham54
    @joshyabraham54 8 месяцев назад +70

    ശാന്തിവിളയേട്ടന്റെ ഏറ്റവും മികച്ച എപ്പിസോഡ്. കണ്ണു നിറഞ്ഞു സത്യത്തിൽ കരയിപ്പിച്ചു ❤

  • @georgep.m7472
    @georgep.m7472 6 месяцев назад +23

    കൈപിടിച്ചുയർത്തി യ വ്യക്തിയെ മറക്കാതിരുന്ന നന്ദിനിറഞ്ഞ മനസ്സിന് അഭിനന്ദനങ്ങൾ , ഇന്നത്തെ സമൂഹത്തിനു വലിയ പാഠമാണിത്.

  • @revmjjoseph1
    @revmjjoseph1 8 месяцев назад +18

    താങ്കൾ ഇതുവരെ അവതരിപ്പിച്ച സിനിമ സംഭവവിവരണങ്ങളിൽ ഏറ്റവും ഹൃദ്യമായ അവതരണം. അഭിനന്ദനങ്ങൾ.

  • @ushavalsan8717
    @ushavalsan8717 6 месяцев назад +23

    ഇത്രയും മനോഹരമായി തന്നെ പഴയ കാലത്തെ കഥകൾ വിവരിക്കുന്ന താങ്കൾക്ക് അഭിനന്ദനം🙏

  • @sivadasankunnappalli3195
    @sivadasankunnappalli3195 5 месяцев назад +13

    ശ്രീ.രാമൻ നമ്പിയത്തിന്റെ മനസ്സും ശ്രീ യേശുഭാസിന്റെ നന്ദിയും സത്യത്തിൽ കണ്ണുകളെ ഈറനണിയിച്ചു. അവതാരകനും നന്ദി.

  • @vijumenon3553
    @vijumenon3553 8 месяцев назад +100

    😂😂 ശാന്തിവിള ദിനേഷിൽ നിന്നും ഞാൻ കാത്തിരിക്കുന്നത് ഇതു പോലുള്ള കഥകൾക്കാണ്‼️‼️😂😂

  • @sukumaranc6167
    @sukumaranc6167 8 месяцев назад +148

    ഇത്രയും വലിയ ലോകഗായകൻ യേശുദാസിനെ സമ്മാനിച്ചതിന് രാമൻ നമ്പ്യാതിന് പ്രണാമം. ഹൃദയസ്പർശിയായ ഒരു കഥ തന്നതിന് ശാന്തിവിള ബ്രോയ്ക്ക് ആശംസകൾ 👍✌️👏

    • @rayiramparambath6305
      @rayiramparambath6305 8 месяцев назад +8

      ഇത്രയും നല്ല ഗായകനെകേരളത്തിനുനൽകിയരാമൻ നമ്പിയത്തിനുപ്രണാമം.

    • @BalaKrishnan-hz1yg
      @BalaKrishnan-hz1yg 8 месяцев назад

      ​@@rayiramparambath6305😮

    • @balakrishnan5061
      @balakrishnan5061 8 месяцев назад

      ​@@rayiramparambath6305🌹🙏🙏lllll
      ഉഗ്രം .

    • @balakrishnan5061
      @balakrishnan5061 8 месяцев назад

      റിപീറ്റ് .

    • @balakrishnan5061
      @balakrishnan5061 7 месяцев назад

      ​@@rayiramparambath630537:35

  • @christudasgabriel6142
    @christudasgabriel6142 8 месяцев назад +23

    ഞാൻ കരഞ്ഞുപോയി അത്ര ഹൃദയ സ്പർത്തി ആയിരുന്നു ആ നമ്പിയേത് ഇന്റേതും യേശുദാസിന്റേതും അനുഭവങ്ങൾ, അവതരണവും നന്നായി, താങ്ക്സ്.

  • @abrahamsamuel8933
    @abrahamsamuel8933 8 месяцев назад +80

    എന്റെ ദിനേശ് ചേട്ടാ ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല കരഞ്ഞു പോയി എശുദാസിന്റെ ഉദയവും അതിനു പിന്നിലെ അറിയാത്ത ചരിത്രവും അതിനു കാരണഫുതനായ നമ്പിശനും!!! ആരായാലും കണ്ണുകൾ നിറഞ്ഞു പോകുന്ന അനുഭവം Thank you chetta

  • @varghesechazhoor2920
    @varghesechazhoor2920 7 месяцев назад +37

    ഇങ്ങിനെയും ഒരു കഥ അല്ല ഒരു അനുഭവം അറിയാനും കേൾക്കാനും സാധിച്ചതിൽ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.❤❤❤❤

  • @user-mj5yo3iv1c
    @user-mj5yo3iv1c 7 месяцев назад +5

    രാമൻ നമ്പിയത്തിന് നൂറായിരം നന്ദിയോടൊപ്പം സ്മരണാഞ്ജലി

  • @ManojKuttikkat
    @ManojKuttikkat 8 месяцев назад +39

    സൂപ്പർ 👍വളരെ ഹ്രൃദയസ്പർശിയായ ചരിത്രം...ആഖ്യാനം സുന്ദരം❤

  • @vinuvalayam8756
    @vinuvalayam8756 5 месяцев назад +2

    ഒരുപാട്.ഇഷ്ടായി...dineshetta...കണ്ണ്.നിറഞ്ഞു

  • @valsanair1817
    @valsanair1817 6 месяцев назад +3

    വായിച്ചിട്ടുളളതിലും കേട്ടിട്ടുളളതിലും വെച്ച് ഏറ്റവും മികച്ച കഥ. Thank you for your effert.

  • @balakrishnana3432
    @balakrishnana3432 8 месяцев назад +34

    നമ്പിയത്ത് സാർ ജീവിച്ചിരി പ്പുള്ള പ്പോൾ വേണമായിരുന്നു ഈ എപ്പിസോഡ് എന്ന് എനിയ്ക്ക് തോന്നുന്നു ദിനേശേട്ടാ !

  • @raamannair8072
    @raamannair8072 7 месяцев назад +3

    യേശുദാശിനേപ്പെറ്റി ഒരു നല്ല വാർത്ത കേട്ടതിൽ വളരെ സന്തോഷം. നന്ദി!
    👏👏🙏🙏😁

  • @suseelanachary
    @suseelanachary 8 месяцев назад +13

    ശ്രീശാന്തി . വിളദിനേശൻ സാർ..... അങ്ങ് എത്രയോ വലിയ വനാണ്.... ദാസേട്ടന്റ് ജീവിത അനുഭവങ്ങൾ പങ്കു വെച്ചതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒരു ബിഗ് സലൂട്ട്

  • @vasanthivasanthi9126
    @vasanthivasanthi9126 7 месяцев назад +6

    എല്ലാം അറിഞ്ഞിട്ടും അവസരം തരുവാൻ ഒരാൾ ഇല്ലെകിൽ ആ അറിവിന്‌ ഒരു കാര്യം ഇല്ല അത് അനുഭവം ഉള്ളവർക്ക് അറിയൂ നല്ല അവതരണം

  • @sureshjohn2218
    @sureshjohn2218 8 месяцев назад +11

    നല്ല ഹൃദസ്പർശിയായി തന്നെ അവതരിപ്പിച്ചു. ഹൃദയത്തിൽ എവിടെയോ ഒരു തേങ്ങൽ. 🙏

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 7 месяцев назад +3

    രാമൻ നമ്പ്യത്തിനെ പോലുള്ള പുണ്യ ജന്മങ്ങൾ ഈ നാട്ടിൽ വീണ്ടും ഉണ്ടാകട്ടെ. ഹൃദയസ്പർശിയായ ഈ കഥ അവതരിപ്പിച്ചതിന് നന്ദി.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 8 месяцев назад +11

    താങ്കളുടെ മിക്കവാറും എല്ലാ വീഡിയോകളും കാണാറുണ്ട് ....
    നല്ല വിവരണം തന്നെ.... പറയാതെ വയ്യ.....👈🏻👈🏻☺️👌🏻

  • @Faazthetruthseeker
    @Faazthetruthseeker 8 месяцев назад +17

    വളരെ വികാര തീവ്രമായ വിവരണം.വളരെ നന്നായിരിക്കുന്നു.ഇത് പോലെ നമ്മൾ അറിയാത്ത എത്ര കഥകൾ ഉണ്ടാവും...

  • @sundarammu2631
    @sundarammu2631 8 месяцев назад +22

    ഈ സംഭവം കേട്ട് കരഞ്ഞില്ലെന്ന് മാത്രം
    അതി ഗംഭീരം. അഭിനന്ദനങ്ങൾ

  • @RameshNayak-bm6sx
    @RameshNayak-bm6sx 8 месяцев назад +7

    നന്ദി. ഹൃദയമുള്ള കലാകാരനും അതു മനസ്സിലാക്കുന്ന ഈശ്വര സൃഷ്ടിയായ അപൂർവ്വം മനുഷ്യർക്കും എന്നും ഉത്തമ സംഗീതത്തിനു ശ്രുതി പോലെ ദാരിദ്രത്തിന്റെ തമ്പുരു അതിന്റെ ആവർത്തന വൈരസ്യം ഒരിയ്ക്കലും അരോചകമല്ല. മറിച്ച് പൂരകവും അലങ്കാരവുമാണ്. ധനം കൊടുത്തു തീ ർത്തി ല്ലങ്കി ൽ എന്നും ദു: ഖ കാരണമല്ലേ? എത്ര സമയമുണ്ടിവിടെ നല്ലതു ചെയ്യുവാൻ . കണ്ണു നിറഞ്ഞു. എവിടെയോ നമ്മളൊക്കെ ഇതിൽ ഉണ്ടെന്ന ഒരു തോന്നൽ. നന്ദി. നിങ്ങൾക്കു നല്ലതു വരട്ടെ❤

    • @sarojiniammav.s8654
      @sarojiniammav.s8654 6 месяцев назад

      രാമൻനമ്പീശനും യേശുദാസിനും ശ്രീശാന്തിവിളക്കും ഹൃദയം തി റഞ്ഞ നന്ദി നമസ്കാരം

  • @vbkumarindia
    @vbkumarindia 8 месяцев назад +24

    മുത്തും പവിഴവും പോലെ... ആ രണ്ട് മഹത് വ്യക്തിത്വങ്ങൾ 🙏🙏🙏

  • @perumalasokan9960
    @perumalasokan9960 8 месяцев назад +101

    യേശുദാസിന് അദ്ദേഹം അന്ന് അവസരം കൊടുത്തില്ലായിരുന്നു എങ്കിലും യേശുദാസ് സൂര്യ തേജസുപോലെ ഉദിച്ചു ഉയരുമായിരുന്നു. Mr. രാമൻ നമ്പിയത് ഒരു നിമിത്തമായി എന്ന് മാത്രം. പിന്നെ യേശുദാസ് അദ്ദേഹത്തെ സഹായിച്ചോ ഇല്ലേ എന്നൊന്നും പറയാൻ Mr. രാമൻ ആണ് വെളിപ്പെടുത്തേണ്ടത്.
    താങ്കൾ ഈ എപ്പിസോഡിന് കൊടുത്ത തലക്കെട്ടും അനുചിതം.
    കാരണം യാതൊരു തെളിവുകളുടെ അടിസ്ഥാനവുമില്ലാതെ യേശുദാസിനെ ചീത്ത പറയുന്ന കുറെ എമ്പോക്കികൾ കേരളത്തിലുണ്ട്. ഇതിലെ കമെന്റുകൾ തന്നെ ഉദാഹരണം.
    ഇതിന്റെ ഒരു മറുവശം കൂടെ ഞാൻ പറയാം. യേശുദാസ് ഹിന്ദിയിൽ പാടിയ പാട്ടുകളെ പറ്റിയുള്ള കമന്റ്സ് കൾ എല്ലാ മലയാളികളും വായിക്കണം. അവരാരും മലയാളികളല്ല. chitchor എന്ന ഹിന്ദി ചിത്രത്തിലെ പാട്ടുകളുടെ കമന്റ്സ് മില്യൻസ് വരും. അതുല്യ സംഗീത പ്രതിഭയായ രവീന്ദ്ര ജെയിൻ ജന്മനാ അന്ധനാണ്. കാഴ്ച തിരിച്ചു കിട്ടിയാൽ ആദ്യം യേശുദാസിനെയാണ് കാണാൻ ആഗ്രഹിക്കുന്നത് എന്നു അദ്ദേഹം ആഗ്രഹിച്ചുവെങ്കിൽ യേശുദാസിന്റെ മഹത്വം മനസ്സിലാകും. സംഗീത ദേവതയുടെ ശബ്ദം യേശുദാസിലൂടെ നമ്മൾ കേൾക്കുകയാണ്. ഈ നൂറ്റാണ്ടിൽ സംഗീതതലോകത്തിനു കിട്ടിയ അമൂല്യ സമ്പത്താണ് മഹാ സംഗീതഞ്‌ജനായ KJ യേശുദാസ്.
    അദ്ദേഹത്തിന് കേന്ദ്ര ഗവണ്മെന്റ് ഭാരത് രത്‌ന പുരസ്‌കാരം നൽകി ആദരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @abe523
      @abe523 8 месяцев назад +13

      സത്യം

    • @shineartgallery1962
      @shineartgallery1962 8 месяцев назад +12

      അദ്ദേഹത്തിൻറെ ജീവിതവും, സംഭാവനകളും ആരും എങ്ങും ഇതുവരെ രേഖപ്പെടുത്താൻ തയ്യാറായിട്ടില്ല.

    • @sarasakumar6420
      @sarasakumar6420 8 месяцев назад +9

      correct observation

    • @jindia5454
      @jindia5454 8 месяцев назад +14

      ഹിന്ദിക്കാർക്ക് യേശുദാസിൻ്റെ പാട്ട് മാത്രമാണ് അറിയുന്നത്.വ്യക്തിയെ അറിയില്ല. സഹോദരൻ കടക്കെണി മൂലം ആത്മഹത്യ ചെയ്തത് അറിയാൻ വഴിയില്ല. മലയാളി ഇന്ന് വരെ യേശുദാസിൻ്റെ പാട്ടിന് കുറ്റം പറഞ്ഞിട്ടില്ല.

    • @sumeshnc8803
      @sumeshnc8803 8 месяцев назад +20

      ഭാരതരത്നം കിട്ടേണ്ട ഏക മലയാളി

  • @philominajoseph5534
    @philominajoseph5534 8 месяцев назад +13

    കൃത്യമായ കാര്യങ്ങൾ, വ്യക്തമായ് അവതരിപ്പിച്ചു. ആരും അറിയാതെപോയ ആ നല്ല മനസ്സിന്റെ ഉടമയെ,പരിചയപ്പെടുത്തിയതിനും വളരെ ഉപകാരം. സത്യസന്ധമായ ഇതുപോലുള്ള അവതരണം കണ്ടാസ്വദിക്കാൻ ഇനിയും സാധിക്ക്കും എന്നാശിക്കുന്നു.

  • @josephchathamkuzhy274
    @josephchathamkuzhy274 8 месяцев назад +15

    സിനിമയുടെ പിന്നാമ്പുറങ്ങുൾ വ്യക്തമാക്കുന്ന ഇത്തരം സംഭവങ്ങൾ തിരഞ്ഞുപിടിച്ച് അവതരിപ്പിയ്ക്കുന്ന താങ്കൾക്ക് നല്ലതു വരട്ടെ

  • @rajujohn8363
    @rajujohn8363 7 месяцев назад +3

    ശാന്തിവിള ദിനേശേട്ടാ..നല്ല അവതരണം

  • @vasum.c.3059
    @vasum.c.3059 8 месяцев назад +26

    വളരെയധികം ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ കാര്യങ്ങൾ.🎉.

  • @gsmohanmohan7391
    @gsmohanmohan7391 8 месяцев назад +14

    മനുഷ്യത്വത്തിന്റെ മികവോടെ അവതരിപ്പിച്ചതിന് നന്ദി.
    🙏🙏

  • @sureshkumar-th4rt
    @sureshkumar-th4rt 7 месяцев назад +4

    രാമൻ നമ്പിയത്തിന്റെ മനസ്സിന്റെ നന്മക്ക് എന്റെ അഭിവാദ്യങ്ങൾ

  • @JayagopalBajo
    @JayagopalBajo 8 месяцев назад +36

    വളരെ touching ആയിട്ടുള്ള ഈ vedio " "മറക്കല്ലൊരിക്കലും
    ഒരു സുഖം തന്ന
    ഇളം കാറ്റിനെപ്പോലും "
    എന്ന് ഓർമ്മപ്പെടുത്തുന്ന
    സംഭവം

    • @jayalakshmimk8412
      @jayalakshmimk8412 8 месяцев назад +6

      ഗാനഗന്ധർവൻ എന്ന സ്ഥാനത്തിന് ശ്രീ യേശുഭാ സ് മാത്രമെ അർഹതയുള്ളു. അദ്ദേഹത്തിനു പകരം വെക്കാൻ വേറൊരു ഗായകനില്ല. രാമൻ നമ്പ്യാർക്ക് എന്റെ പ്രാത്ഥന എന്നും ഉണ്ടാവും. താങ്കളെ ദൈവം അഗ്രഹിക്കട്ടെ.

  • @josemadavana5199
    @josemadavana5199 8 месяцев назад +7

    ശാന്തി വിള ദിനേശ് വേറിട്ട ശൈലിയുടെ ഉടമ തന്നെ. തടസ്സങ്ങൾ എല്ലാം മാറട്ടേ. കൂടുതൽ നന്മകൾ ലഭിക്കട്ടെ. അനുഗ്രഹിക്കുന്നു

  • @balankp18
    @balankp18 6 месяцев назад +3

    ഹൃദയസ്പർശിയായ അവതരണം.സുന്ദരമായ ആഖ്യാനം അഭിനന്ദനങ്ങൾ

  • @rajendraprasadclassicmynd351
    @rajendraprasadclassicmynd351 8 месяцев назад +67

    ദിനേശ് sir..🎉... ഇതുപോലുള്ള കഥകൾ തന്നെ തുടരൂ.... മനോഹരമായ അവതരണം... 💕

  • @d4manfilmclub
    @d4manfilmclub 7 месяцев назад +20

    ഈ കഥകളൊക്കെ ജനങ്ങൾ അറിയേണ്ട തന്നെ കേട്ടതിൽ വലിയ സന്തോഷം🙏

  • @saidmuhammed9721
    @saidmuhammed9721 8 месяцев назад +8

    സംഭവ ബഹുലമായ ഈ പ്രഭാഷണം വളരെയേറെ ഭംഗിയോടെ താങ്കൾ അവതരിപ്പിച്ചു , ഇത്രയും ചരിത്രം അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഒരു പാട് നന്ദി.❤

  • @yoosufpm8082
    @yoosufpm8082 7 месяцев назад +7

    വളരെയധികം സ്നേഹിക്കുന്നു അഭിനന്ദനങ്ങൾ സാറിനെ ഇതുപോലെ എല്ലാവരെ പറ്റി പറഞ്ഞു മനസ്സിലാക്കാൻ സാറിന് കഴിയട്ടെ 👌🌹🌹🌹

  • @funwaymalayalam5600
    @funwaymalayalam5600 7 месяцев назад +5

    ഒരു സിനിമ കണ്ട പ്രതീതി.നല്ല അവതരണം. കഴിയുമെങ്കിൽ ഈ കഥ ഒരു സിനിമയാക്കണം💞👌

  • @chandramohantp2009
    @chandramohantp2009 8 месяцев назад +68

    വളരെ ഹൃദയ സ്പർശിയായ അവതരണം❤

  • @rameshbabu6885
    @rameshbabu6885 8 месяцев назад +14

    നന്നായി സർ ❤മനോഹരം ❤ദാസേട്ടൻ ❤❤❤

  • @babunarayanannarayanan1834
    @babunarayanannarayanan1834 7 месяцев назад +12

    അനുഭവസമ്പന്നരുടെ ചരിത്രം നല്ല ഭംഗി യിൽ ഇന്നത്തെ തലമുറയ്ക്കു മുന്നിൽ അവതരിപ്പിച്ച ശാന്തിവിള ദിനേസാറിന് ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ. നമസ്കാരം. 🌹🙏🙏

  • @gopalakrishnannair619
    @gopalakrishnannair619 8 месяцев назад +7

    കേട്ടിരുന്നപ്പോൾ അറിയാതെ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു, നല്ല വിവരണം. നന്ദി. 🙏🙏🙏

  • @muhamedmubarak8295
    @muhamedmubarak8295 8 месяцев назад +11

    Mr. ശാന്തി വിളദിനേശ്....
    സൂപ്പറായിട്ടുണ്ട് അവതരണം .ഒരു സിനിമ കണ്ട പ്രതീതി. ആയുരാരോഗ്യ ആശംസകൾ ... ഇനിയും തുടരാൻ .... കേൾക്കാൻ അറിയാൻ ... കാത്തിരിക്കുന്നു.

  • @kedarnath8364
    @kedarnath8364 8 месяцев назад +30

    കണ്ണുനിറയിച്ച, ഹൃദയസ്പർശിയായ അവതരണം 🌹🌹🌹🌹🙏
    Dr. P. S. Kedar nath
    Nilambur

  • @vikramanraghavan3041
    @vikramanraghavan3041 8 месяцев назад +6

    നല്ല ഒരു എപ്പിസോഡ് - നന്ദി നന്ദി :-

  • @mohanankk5228
    @mohanankk5228 8 месяцев назад +3

    സാർ വളരെ നന്നായിട്ടുണ്ട് എല്ലാം നേരിൽ കാണും പോലെ തോന്നി
    താങ്കൾക്കെന്റെ അഭിനന്ദനങ്ങൾ🙏🪴🙏

  • @devasiamangalath4961
    @devasiamangalath4961 7 месяцев назад +6

    ഈ ജീവിത കഥ പകർന്ന താങ്കൾക്ക്
    എന്റെ അഭിനന്ദനങ്ങൾ🎉👍🙏

  • @babuta1977
    @babuta1977 8 месяцев назад +3

    ആധി മനോഹരമായ അവതര ണo
    thanks thanks sree Dinesh

  • @monzym9511
    @monzym9511 8 месяцев назад +16

    വളരെ ഹൃദയ സ്പൃക്കായ ഒരു അവതരണം.

  • @sudheerv.s6594
    @sudheerv.s6594 8 месяцев назад +24

    നല്ലയൊരു അവതരണം... ഇതുവരെ ചെയ്തതിൽ... കാരണം അത്ര കണ്ടു സംഗീതത്തെ നെഞ്ചേറ്റിയ ദാസേട്ടന്റെ തുടക്കകാലത്തെ സുഹൃത്തിനെ ഓർത്തു.... അദ്ദേഹത്തിന്റെ 30രൂപ... ഇതൊക്കെ ദാസേട്ടൻ ഇടയ്ക്കു പറഞ്ഞുകേട്ടത് കണ്ണിൽ നനവ് പടർത്തിയിരുന്നു 🙏🏻🙏🏻

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 8 месяцев назад +9

    ദിനേശ് ചേട്ടാ ദാസ് ചേട്ടനെപറ്റി നല്ലതു പറഞല്ലോ നന്ദി❤❤❤......

  • @thambiennapaulose936
    @thambiennapaulose936 8 месяцев назад +5

    ശാന്ത ഗംഭീരമായ ഹൃദയസ്പർശിയായ അവതരണം👍👌 താങ്കൾക്ക് അഭിനന്ദനങ്ങൾ🙏 വർഷങ്ങൾക്കുശേഷം ഉയർച്ചയിലെത്തിയിട്ടും അതിന് കാരണക്കാരനായ ഉദാരമതിയെ അദ്ദേഹത്തിന്റെ ദരിദ്ര അവസ്ഥയിൽ വെറുമൊരു സന്ദർശനം കൊണ്ട് തൃപ്തിപ്പെടുത്തി നിർത്തിയ ഗാനഗന്ധർവ്വന്റെ അൽപ്പത്തരത്തിന് ഇരിക്കട്ടെ സിനിമാ ലോകത്തിന്റെ കുതിരപ്പവൻ 😄🙏

  • @rajuvarghese1477
    @rajuvarghese1477 8 месяцев назад +17

    ദിനേശ്വട്ടന്റെ പോസിറ്റീവ് വൈബുള്ള നല്ലൊരു എപ്പിസോഡ്. ഇത്രക്കും ഉന്നതിയിൽ എത്താനായി ദാസേട്ടന് ഫുൾ സപ്പോർട്ടായി ഒരാളില്ലേ? അദ്ദേഹത്തിന്റെ ഭാര്യ പ്രഭ ചേച്ചി..!!

    • @raghavankuttykv1343
      @raghavankuttykv1343 8 месяцев назад +3

      Dasettan uyarnnathinnu seshamanu prabhachechi vannathu

  • @subhagantp4240
    @subhagantp4240 8 месяцев назад +14

    ഈ കഥ കേട്ട് കരഞ്ഞുപോയി യേശുദാസ് അദ്ദേഹത്തിന് എന്തെങ്കിലും സഹായം ചെയ്തു അതുകൂടി അറിയേണ്ടത് ആയിട്ടുണ്ട്

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад +1

      അതൊന്നും ആരും യേശുദാസിൽ നിന്നും പ്രതീക്ഷിക്കരുത് 😂😂

    • @bbs3970
      @bbs3970 5 месяцев назад +2

      ശരിയാ താൻ ചെയ്ത പുണ്യമൊന്നു ആരു ചെയ്യില്ല

    • @minimathew7572
      @minimathew7572 3 месяца назад

      താങ്കൾ ആർക്കൊക്കെ എന്തൊക്കെ ചെയ്തു...

    • @satheeshpai6295
      @satheeshpai6295 Месяц назад

      ​@@minimathew7572MALAYALI.ANGANEYALA.
      VALAVANTHEYUM.KAYELNENNE.NAMUKUVENAM.NAGAN.
      ONNUM.THARULLA.😀😜☺️🤭

  • @vimodachuthan9503
    @vimodachuthan9503 8 месяцев назад +11

    ഏറെ ഇഷ്ടം മായി ഇങ്ങനെ തുടരുക ആശംസകൾ 🌹🌹🌹

  • @santhoshck9980
    @santhoshck9980 8 месяцев назад +10

    Best വീഡിയോ... അഭിനന്ദനങ്ങൾ ❤❤❤😊

  • @RanjitBhaskaran-wv4oy
    @RanjitBhaskaran-wv4oy 6 месяцев назад +6

    ദാസേട്ടൻ്റെ ജീവിതത്തിന് ഒരു വഴി തുറന്നു കൊടുത്ത നമ്പിയത്തിനും അദ്ദേഹത്തെ മറക്കാത്ത ദാസേട്ടനും നമോവാകം 🙏🙏🙏

    • @kochuvalsala5377
      @kochuvalsala5377 22 дня назад

      നല്ല അവതരണം. ഗുരുത്വം ഉള്ള ദാസേട്ടൻ

  • @Gopinath-tg3qq
    @Gopinath-tg3qq 8 месяцев назад +11

    വളരെ ഹൃദയഹാരിയായ ഒരു സ്റ്റോറി

  • @rajanc6256
    @rajanc6256 8 месяцев назад +55

    ഈ റിയൽ സ്റ്റോറി കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.

  • @aneeshkumar901
    @aneeshkumar901 8 месяцев назад +33

    കണ്ണു നിറഞ്ഞല്ലാതെ ഈ കഥ കേൾക്കാൻ സാധിക്കില്ലാ ❤ വളരെ നന്നായിരുന്നു

    • @jarishnirappel9223
      @jarishnirappel9223 8 месяцев назад +3

      ഭാരത രത്നം കൊടുക്കണം

    • @raphaelcx2487
      @raphaelcx2487 7 месяцев назад

      😂😂😂❤😂❤❤❤😂😂😂😂😂😂❤

  • @drdeepthiprem6776
    @drdeepthiprem6776 7 месяцев назад +7

    സന്തോഷവും സങ്കടവും ഒരുമിച്ച് 😍കരഞ്ഞു കരഞ്ഞു കേട്ടിരുന്നു 🙏🙏🙏രാമൻ നമ്പ്യത്തു 🙏🙏thank you ശ്രീ ശാന്തിവിള ji

  • @Balajibnair-qi4mx
    @Balajibnair-qi4mx 8 месяцев назад +10

    ഞാൻ നിങ്ങളുടെ ശാന്തിവിള ദിനേശ് .. അല്ല ഞാൻ നിങ്ങളുടെ ദിനേശേട്ടൻ 😊👌❤️🌹🌹

  • @phalgunanpillai
    @phalgunanpillai 8 месяцев назад +9

    വളരെ വികാരാത്മകമായ അവതരണം. Great!

  • @valsalanair6566
    @valsalanair6566 8 месяцев назад +7

    ദാരിദ്ര നാരായണിൽ നിന്നും കോടാനുകോടികളുടെ ഉടമ ആകുമ്പോൾ വന്ന വഴി മറക്കാതിരിക്കാൻ എന്നും പാവപെട്ടവരെ ജീവിതാവസാനം വരെ തന്നാൽ ആകും വിധം സഹായിച്ചിട്ടേ ഇരിക്കണം അതാണ് ഏറ്റവും നല്ല മനസിന്‌ ഉടമ. നമ്മളെ സഹായിച്ച നല്ലവരെ എന്നും സ്മരിക്കുക.

  • @janardhanaiyer.a.k6150
    @janardhanaiyer.a.k6150 7 месяцев назад +5

    പ്രിയ ദിനേശ് താങ്കൾ വിവരിക്കുന്ന ഈ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം

  • @raamannair8072
    @raamannair8072 7 месяцев назад +4

    യേശുദാസിനെപ്പെറ്റി ഒരു നല്ല വാർത്ത കേൾക്കുന്നതും അതിയായ സന്തോഷം. നന്ദി! 🙏🙏

  • @Manojkp-ci9jo
    @Manojkp-ci9jo 7 месяцев назад +2

    ശാന്തി വിളദിനേശ് സാറിന് ഒരുപാടൊരുപാട് നന്ദി. ഞങ്ങൾ പുതു തലമുയ്ക്ക് ഈ കാര്യമൊന്നും അറിയില്ലായിരുന്നു. നമ്പിയത്ത് സാർ നല്ല മനസ്സിന്റെ ഉടമയായിരുന്നു. അതുകൊണ്ടാണ് ഓരോ നിമിത്തവും മരണത്തിൽ നിന്ന് അകറ്റിയത്. അദ്ദേഹത്തോട് മലയാളിക്കും ഭാരതീയർക്കും നന്ദിയുണ്ട്. നമുക്ക് ഒരു ഗാനഗന്ധർവ്വനെ സമ്മാനിക്കാൻ അദ്ദേഹം ഒരു നിമിത്തമായ് വന്നു. ദിനേശ് സാർ വളരെ മനോഹരമായി വസ്തുതകൾ അവതരിപ്പിച്ചു. കേട്ടുകൊണ്ടിരുന്നപ്പോൾ മറ്റൊരു ചിന്തയും മനസ്സിൽ വന്നില്ല. മുഴുവൻ കാര്യങ്ങളും ശ്രദ്ധാപൂർവ്വം ശ്രവിച്ചു. കേട്ടപ്പോൾ ഒരു പാട് സങ്കടം വന്നു പോയി. ജാതിഭേദം മതദ്വേഷം എന്ന ഗാനം ദാസേട്ടൻ - പാടിയത് ഉൾക്കൊള്ളിക്കണമായിരുന്നു. സാബു പാടിയത് അത്ര ശരിയായില്ല. ഇനിയും ഗാനഗന്ധർവന്റെ വളർച്ചയെ കുറിച്ചുള്ള പുതിയ കഥകൾ അവതരിപ്പിക്കുക. നമ്പിയത്തിന് ഈശ്വരസന്നിധിയിൽ എത്തിച്ചേരുവാനാകട്ടെ. നിത്യ ശാന്തി നേരുന്നു. ആ നല്ല മനുഷ്യന് കഷ്ടത അനുഭവിക്കാൻ യോഗമുണ്ടായത് നിയോഗം മൂലമായിരിക്കാം. അത് അനുഭവിച്ച ല്ലേ പറ്റൂ. എല്ലാവർക്കും നല്ലതു വരട്ടെ.🙏

  • @madhuramvlogs4929
    @madhuramvlogs4929 8 месяцев назад +15

    ആര് അവസരം കൊടുക്കുന്നോ അവർ വെറും ഏണികൾ മാത്രമാകുന്ന ഈ കാലത്ത് ഈ വാക്കുകളും, അറിവും ഒരു പാoമാകട്ടെ

  • @rajeevbhaskaran2828
    @rajeevbhaskaran2828 8 месяцев назад +44

    K.J. യേശുദാസിന്റെ ശബ്ദം തിരിച്ചറിയാത്തവൻ എത്ര വലിയ സംഗീതജ്ഞനായാലും അവൻ വെറും അജ്ഞൻ !

    • @raghavankuttykv1343
      @raghavankuttykv1343 8 месяцев назад

      Sangeetha charithhrathil thanne thristhayi sabdamullavar rando moonno pere ullu

  • @raghunathkavanal
    @raghunathkavanal Месяц назад

    മി. ശാന്തിവിള ദിനേഷ്,താങ്കളുടെ ലൈറ്റ് ക്യാമറ ആക്ഷൻ എന്ന ടോപിക്കിൽ വിവ രിക്കുന്ന എല്ലാ കാര്യങ്ങളും ഉള്ളി ൽ തട്ടും വിധം സൂഷ്മതയോടെ വിവരിക്കുന്ന ആ അപാര കഴിവിനെ നമിക്കുന്നു. ദാസേട്ടന്റെ ജീവിതത്തിന്റെ തുടക്കം കുറിക്കുന്ന സംഗതികൾ എത്ര വ്യക്തതയുടെയാണ് വിചാരിക്കുന്നത്. താങ്കൾ എന്റെ ഒരു Big Salute🙏

  • @Siyadvga
    @Siyadvga 7 месяцев назад +1

    ആദ്യമായി ഇദ്ദേഹത്തിന്റെ ഒരു വീഡിയോ ഹൃദയവും കണ്ണും നിറഞ്ഞു കണ്ടു. അഭിനന്ദനങ്ങൾ 👍

  • @user-uh5xp8yl6u
    @user-uh5xp8yl6u 7 месяцев назад +7

    വാക്കുകൾക്കതീതം... ദിനേശേട്ടാ...❤🙏

  • @dr.mbaravindakshannair3722
    @dr.mbaravindakshannair3722 7 месяцев назад +8

    അദ്ദേഹം കാരണം ഈ ഗാന ഗന്ധർവ്വ മുത്തിനെ നമ്മൾക്കു കിട്ടിയത് ഒരു മഹാഭാഗ്യം തന്നെയല്ലേ❤

  • @Chakkochi168
    @Chakkochi168 8 месяцев назад +97

    രാമൻ നമ്പിയേത്ത് യേശുദാസിന്റെ ദൈവം.🙏🙏🙏

  • @naturecoolnow
    @naturecoolnow 17 дней назад +1

    യേശുദാസ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഗാനഗന്ധർവ്വൻ യേശുദാസ് ആണ്.... ഇതുവരെ ഇങ്ങനെ ഒരു മധുരമുള്ള ശബ്ദത്തിൽ ഒരു ഗായകൻ വന്നിട്ടില്ല

  • @sahadevanachary6919
    @sahadevanachary6919 6 месяцев назад +3

    ചില പ്രോത്സാഹനങ്ങൾ ദൈവീകം ആയിരിക്കും. ഈ കഥ ഒരു സിനിമയാക്കി നമ്മുടെ ശ്രീനിവാസൻ വ്യത്യസ്തനാമൊരു ബാർബർ പാട്ടിൽ കണ്ണ് നിറയിച്ചു മറ്റൊരു സിനിമയാക്കിയ പോലെ 👍🙏
    മെച്ചപ്പെട്ട ചിട്ടയായ അവതരണം നേരിൽ കണ്ടു ഷേക്ക്‌ ഹാൻഡ് തരാൻ മോഹം.
    ശ്രീ നാരായണ ഗുരുവേ നമഃ 🙏🙏

  • @josephchandy2083
    @josephchandy2083 8 месяцев назад +9

    ഹൃദയ സ്പർശിയായ Episode. അഭിനന്ദനങ്ങൾ

  • @user-nl2bn3wy1i
    @user-nl2bn3wy1i 8 месяцев назад +1

    വളരെ നന്ദി. അശരണർക്ക് മുമ്പിൽ ഒരു വഴികാട്ടി ഉണ്ടാകുമെന്ന് താങ്കൾ ഈ എപ്പിസോഡിലൂടെ പറഞ്ഞു തന്നു. നന്ദി.

  • @mostlyreviews5535
    @mostlyreviews5535 7 месяцев назад +1

    Thanks, Yeshudas Sirinte ganavum ganattekkal അദേഹത്തിന്റെ vyaktithwaum aanu njan ഇഷ്ടപ്പെടുന്നത്. ആദേഹം നല്ല aarogyattode amaranay jeevikkatte ennu prarthikkunnu. God bless you Das Sir

  • @prasadprabhakaran4167
    @prasadprabhakaran4167 8 месяцев назад +94

    ഒരു മഹാ ഗായകന്റെ കാല്‍പ്പാടുകള്‍ ആദ്യമായി മലയാള ചലച്ചിത്ര ചരിത്രത്തില്‍ പതിഞ്ഞ ചിത്രത്തിന്റെ പേര് കാല്‍പ്പാടുകള്‍...., ആദ്യം പാടിയത് ഗുരുദേവ സൂക്തം ..., ഒപ്പം ഒരു ബോണസ് സോന്ഗ് .. തുടക്കം മികച്ചതായി .....! കാരണഭൂതന്‍ എന്ന് പറയേണ്ടത് ഈ നല്ല മനുഷ്യനായ ശ്രീ രാമന്‍ നമ്പിയത്ത് എന്നാ ആ producer നെ ആണ്...! ആദരാഞ്ജലികള്‍ ശ്രീ രാമന്‍ നമ്പിയത്ത് സര്‍ !

    • @ramachandranm3646
      @ramachandranm3646 8 месяцев назад +5

      താങ്കൾ പറഞ്ഞത് അക്ഷരംപ്രതി ശരി ഒരു മഹാഗായകന്റെ കാൽപ്പാട്!!!!!!!!!!

  • @devs3630
    @devs3630 6 месяцев назад +3

    Great story ദാസേട്ടന്റെ ഇതുപോലെയുള്ള കഥകൾ കേൾക്കാൻ മലയാളികൾ കാത്തിരിക്കുന്നു plz and thank you ശാന്തിവിള 🎉

  • @Vedanath021
    @Vedanath021 7 месяцев назад +1

    അനന്തനും ഭഗവാനും ആണ് രണ്ടു പേരും,' കൃത്യമായ അവതരണത്തിന് വ്യാസരൂപം

  • @prspillai7737
    @prspillai7737 7 месяцев назад +4

    സത്യം പറഞ്ഞാൽ ശ്വാസം അടക്കിപ്പിടിച്ച് ഇരുന്ന് കേട്ടു, കണ്ടു ഈ വീഡിയോ. അവസാനം എനിക്ക് ഒന്നും കാണാൻ വയ്യാതെയായി - കണ്ണുകളിൽക്കൂടി കണ്ണീർ പ്രവാഹമായിരുന്നു, ഒപ്പം ദാസേട്ടന്റെ ആദ്യകാല ചരിത്രം തന്മയത്വമായി കേട്ടതിന്റെ അടക്കാനാവാത്ത ചാരിതാർദ്ധ്യവും 🙏🙏🙏🙏

  • @manoj8496
    @manoj8496 8 месяцев назад +23

    നമ്പിയത്തിനെ കൂടാതെ വൈക്കം ചന്ദ്രനും ഒരു നിമിത്തമ ല്ലേ സത്യത്തിൽ യേശുദാസിന് പാടുവാൻ

  • @zion7185
    @zion7185 8 месяцев назад +12

    താങ്കളിലൂടെ രാമൻ നമ്പിയത്തിന്റെയും യേശുദാസിന്റെയും real background പറഞ്ഞുകേൾപ്പിച്ചപ്പോൾ.. കണ്ണുകൾ നിറഞ്ഞു.. 😥.. താങ്കളുടെ അവതരണ ശൈലി വളരെ നല്ലതാ.. കേൾക്കുന്നവരെ പിടിച്ചിരുത്തുന്ന വാക്കുകൾ..
    💯

  • @vijaykrishnanpoyithaya1252
    @vijaykrishnanpoyithaya1252 8 месяцев назад +12

    എല്ലാം കണ്മുന്നിൽ കണ്ടത് പോലെയുള്ള അവതരണം ശ്രീ ദിനേശ് സാർ

  • @madhusoodhanannair2677
    @madhusoodhanannair2677 8 месяцев назад +7

    Heart touching video.... ❤️

  • @narayanandv8968
    @narayanandv8968 8 месяцев назад +4

    Excellent presentation Shanthivila Dinesh!

  • @user-hi7tb1te4l
    @user-hi7tb1te4l 8 месяцев назад +7

    ഓരോ കണ്ടുമുട്ടലുകളും ഓരോ നിമിത്തങ്ങളാണ് സാര്‍.

  • @remakrish7884
    @remakrish7884 8 месяцев назад +10

    വൈക്കം ചന്ദ്രൻ മാഷ് ഞങ്ങളുടെ നാട്ടുകാരൻ 🙏🏿🙏🏿

  • @anilmelveettil4703
    @anilmelveettil4703 7 месяцев назад +1

    വളരെ ഹൃദയസ്പർശിയായ ചരിത്രം.. ശ്രീകൃഷ്‌ണനെ പ്പോലെ ഐശ്വര്യം സമ്മാനിച്ചെങ്കിൽ എന്ന് മനസ്സ് അറിയാതെ ചോദിക്കുന്നു.. എന്ത് ഉത്തരം നൽകും ❤

    • @komalamm4071
      @komalamm4071 7 месяцев назад

      Ippol nalkiysthuthanne..nalla alanu..ആർക്കും ഒന്നും കൊടുക്കാത്ത സഹയിക്കത്ത ആരെയും ഒന്നിനും സഹായിക്കത്ത ഒരു മനുഷ്യൻ യേശുദാസ്..നല്ല ഗായകൻ ആയിരിക്കും.
      പക്ഷേ താൻ അല്ലാതെ കൂടെപിറപ്പു പോലും നന്നവരുത് എന്നുവിച്ചരിക്കുന്ന മനുഷ്യൻ..

  • @johnyak2698
    @johnyak2698 8 месяцев назад +27

    Yesudas the legend🙏🙏🙏 ... Once in a centuries happening... rare of the rare 👏🏆🥉🏅🎸🫶😍 namikkunnu🙏🙏🙏

    • @gopinathannambiarc2298
      @gopinathannambiarc2298 7 месяцев назад +5

      യേശുദാസ് നേ പോലെ ഒരു ഗായകൻ ഒരു യുഗം കഴിഞ്ഞാലും ഇനി ജനിക്കുമോന്നറിയില്ല. ഗായകർ ഒരുപാട് വരും. പക്ഷെ ഈ ദൈവിക ശബ്ദം... അത് ഇനിയൊരിക്കലും കിട്ടില്ല.

  • @gangadharanp.b3290
    @gangadharanp.b3290 8 месяцев назад +17

    വളരെ നന്നായി...
    യേശുദാസിൻ്റെ സിനിമാ ഗാനാരംഭത്തേക്കുറിച്ച് അറിയാൻ കഴിഞ്ഞു... പിന്നെ നന്മയുള്ള മനുഷ്യർ പണ്ട് എങ്ങനെ പെരുമാറിയുരുന്നെന്ന് അറിയാനും കഴിഞ്ഞു... പുതിയ തലമുറകൾക്കും നല്ല മാതൃകാപരമായ പെരുമാറ്റത്തിന് സഹായകമാകും...
    അഭിനന്ദനങ്ങൾ....
    ആശംസകൾ...🎉

  • @mercyjacobc6982
    @mercyjacobc6982 15 дней назад

    അതെ അങ്ങനെ ഓരോരുത്തരെ ദൈവം ഏല്പിക്കും, അവർ അത്‌ ഭംഗിയായി നിർവഹിച്ചത് കൊണ്ട് ഇതുപോലുള്ള അനുഗ്രഹീത കലാകാരെന്മാരെ നമുക്ക് കിട്ടി 🙏🏼

  • @sonisonu4231
    @sonisonu4231 7 месяцев назад +1

    നമ്പിയേട്ടന് നിത്യ ശാന്തി നേരുന്നു.
    മഹാനായ മനുഷ്യൻ.

  • @arjunaju0886
    @arjunaju0886 8 месяцев назад +3

    ഒരുഭാട് ഇഷ്ട്ടം മായി ee👍👍👍🙏🌹