Nithyaharitha Ormmakal l Sharatha Special Chat Show l Mazhavil Manorama
HTML-код
- Опубликовано: 8 фев 2025
- Nithyaharitha Ormmakal : Actress sharatha talks about prem nazeer. A special chat show. Watch the full episode here.
Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To go to the show playlist go to: / playlist
list=PLQNCaDxtvXKQiQmOE9dK0yEIuG-c1OVbg
Special show ' Prem Nazir Nithya Vasantham' April 30 Sunday @5.30pm only on Mazhavil Manorama
നസിർ സാറിൻറ ഓർമയ്ക് മുന്നിൽ
പ്രണാമ०
ശാരദാമ്മയെ കണ്ടതിൽ വളരെ വളരെ സന്തോഷം.
ശാരദാമ്മ എന്ത് respect ആയി ആണ് sirne പറ്റി സംസാരിക്കുന്നെ. Humple and simple... Anchor also good. Handsome
ശാരദ അമ്മയുടെ വാക്കുകൾ അൽമാർത്ഥ നിറഞ്ഞ തു മാത്രം
ശാരദാമ്മ പറയുന്നത് കേൾക്കാൻ. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്ന മറക്കാൻ കഴിയില്ല ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം
സ്വർഗ തുല്യമായ ആ മഹാനടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു
നസീർ സാർ മരിക്കാത്ത ഓർമ. ഒരാൾ പോലും വെറുക്കാത്ത വ്യക്തിത്വം. 🌹🌹🌹
ശ്രീ.പ്രേം നസീറിനെപ്പറ്റി വളരെ ഹൃദ്യമായി
ശാരദാമ്മ അവതരിപ്പിച്ചു ..
പ്രേംനസീറിനെ പോലെ സുന്ദരനായ നടൻ ഇതുവരെ ഇന്ത്യൻ സിനിമയിൽ കണ്ടിട്ടില്ല
നസിർ സർ ന്റെ മരണാനന്തര രംഗങ്ങൾ കണ്ടുനിയന്ത്രിക്കാനാവാതെ ജാതിമതഭേതമന്യേ അലറിവിളിക്കുന്ന ജനങ്ങളെ കണ്ടു കരഞ്ഞുപോയ വ്യക്തിയാണ് ഞാൻ. ഇന്നലത്തെ പോലെ ഓർക്കുന്നു. നമ്മുടെ നാടിന്റെ അഭിമാനം...
പ്രേംനസീനെ കുറിച്ച് ശാരദ ചേച്ചി പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു മനസ്സും.... 🌱🥀
മനുഷ്യ സ്നേഹിയായ മഹാനടൻ ശ്രീ പ്രേംനസീർ
മലയാളത്തിന്നും മലയാളിക്കും മറക്കാൻ കഴിയാത്ത ഗാനങ്ങളും അഭിനേതാക്കളും.
നസീർ.. ശാരദ...ഷീല.. ജയഭാരതി...വിജയശ്രീ...മലയാള സിനിമയിൽ ഇനിയൊരിക്കലും തിരിച്ചുവരാത്ത സൗഭാഗ്യവസന്തങ്ങൾ........ 🙏🙏🙏🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️
Vijayasree ille
@@vpsasikumar1292 തീർച്ചയായും.. വിട്ടു പോയതിൽ ക്ഷെമിക്കണം..edit ചെയ്യുകയാണ് Comment. 🙏🙏🙏🙏🙏🙏
ശാരദാമ്മേ നിങ്ങൾക്ക് പ്രണാമം. ഏറ്റവും കൂടുതൽ സിനിമയിൽ നസീർ സാറിന്റൊപ്പം അഭിനയിച്ച ഷീലയ്ക്ക് സാറിനോടൊരു പുച്ഛം. എന്നാൽ ശാലീന സുന്ദരി ശാരദാമ്മയോ. അതാണ് ആഭിജാത്യം. ഷീലയെ പോലുള്ളവർ കണ്ടുപഠിക്കണം ഈ അഭിനേത്രിയെ.
അതിന്റെ കാരണം തികച്ചും വ്യക്തിപരമാണ് ഓമനേ ഒരു നിലക്ക് പറഞ്ഞാൽ ജെലസ് , നസീർ സാർ ഷീലയെ മാത്രമേ വിവാഹം കഴിക്കുമായിരുന്നുള്ളു, പക്ഷെ ഷീല ചാൻസുകൾക്കുവേണ്ടി.... ബാക്കി ഓമന പൂരിപ്പിച്ചാൽ മതി ഓമന ഒരു സ്ത്രീ ആയത് കൊണ്ടാണ് അല്ലെങ്കി ഞാൻ പച്ചയ്ക്കു പറഞ്ഞേനെ, ക്ഷമിക്കണം 😔
@@ismailpsps430 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല.
@@sreejaunnikrishnan1803 അത് സ്ത്രീയായ നിങ്ങളോട് പറയാൻ പറ്റിയതല്ല 😔
ഒരു ഭർത്താവായ നസീർ ഷീലയെ മാത്രമേ വിവാഹം കഴിക്കു എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലായില്ല എന്നാണ് പറഞ്ഞത്. നസീർ ഒരിക്കലും അതിന് തയ്യാറാവുമായിരുന്നില്ല കാരണം തന്റെ i.mage-ന് കളങ്കം വരുത്തും എന്നദ്ദേഹത്തിന് നന്നായിട്ടറിയാം..പിന്നെ നടിമാരൊക്കെ ഇങ്ങനെത്തന്നെയാവും നിലനിൽക്കുന്നതെന്ന് ആർക്കാണറിയാത്തത്. അക്കാര്യത്തിൽ ഷീലയും ശാരദയും ജയഭാരതിയും വിജയശ്രീയുമൊക്കെപ്പെടും. ഒരാളെ മാത്രം തെറ്റുകാരിയാക്കി മറ്റുള്ളവരെ ശീലാവതിയാക്കേണ്ട കാര്യമൊന്നുമില്ല. സാമാന്യ ബോധമുള്ളവർക്ക് അവരുടെ ജീവിതത്തെപ്പറ്റി അറിയാം. ( നടൻമാരും അങ്ങനെത്തന്നെ)
@@sreejaunnikrishnan1803 മ് എന്നേക്കാൾ നന്നായറിയല്ലോ പിന്നെന്താ? ആദ്യമേ വിവാഹിതനായ നസീറിന് വീണ്ടും കഴിക്കാല്ലോ, കെട്ടലും കെട്ട് പൊട്ടിക്കലും വേറെ കെട്ടലും സിനിമാ രംഗത്ത് പതിവല്ലേ 😔
പ്രേംനസീർ എന്ന മനുഷ്യസ്നേഹിയായ നടനെ കുറിച്ച് ശാരദാമ്മ പറഞ്ഞ വാക്കുകൾ എത്ര സത്യം.
നസീർ സാറിനെക്കുറിച്ചു ശാരദാമ്മ പറഞ്ഞ ഈ സത്യം കേട്ടപ്പോൾ അമ്മയോടുള്ള എന്റെ ബഹുമാനവും ആരാധനയും ഏറി
ഇനിയൊരു ജന്മം കൂടി നസീർ സർ ഉണ്ടായിരുന്നെങ്കിൽ...
പുരാണങ്ങളിൽ പറയുന്ന ഗന്ധർവ്വനെ ഞാൻ നേരിട്ടു കാണുന്നത് പ്രേം നസീർ അഭിനയിച്ച സിനിമ കളിലൂടെയാണ് എന്റെ സൗന്ദര്യ സങ്കല്പങ്ങളിൽ നസീറിനോളം സൗന്ദര്യം മറ്റാർക്കും ഇല്ലായിരുന്നു ......
0
0
0
@@nuhman2872da
❤
Lovely ever living actor & human being Nazeer. He is a legend. Even Sharadamma is a very nice actress.
Urvashi award for Sharadha is perfect for her acting. God bless Sharada with good health, peace and happiness abundantly always during the left over earthly pilgrimage. God bless 🙏
ശാരദാമ്മയുടെ വെളിപ്പെടുത്തലിൽ കോരിത്തരിച്ചിരുന്നുപോയി ..ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ആ പുണ്യപുരുഷന്റെ കൊച്ചുകേരളത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നു ...നിത്യവസന്തം നിത്യസ്മരണയായി നിലകൊള്ളട്ടെ ..ചിറയിൻകീഴുകാരുടെ പൊന്നോമനപുത്രന് നമോവാകം 🌹🙏
Malayalyude ponnomana makan.....
ശത്രുക്കൾ പോലും ആരാധിക്കുന്ന മഹാ പ്രതിഭ.... നമ്മുടെയൊക്കെ അഹങ്കാരമായിരുന്ന മഹാൻ... ശ്രീ പ്രേംനസിർ.
ശാരദ കള്ളം പറയുന്നു ഇണപ്രാവുകളിൽ മഹാനായ
സത്യൻ ആയിരുന്നു നായകൻ
@@varghesechungath6065 ഒരു കൈയബദ്ധം നാറ്റിക്കല്ല് പാവമാണ് കണ്ടാൽമനസ്സിലാവും
sharadsmma kallam paranhathakilla maraviye kallamakkanda pinne thaghal Nazeer sirinodu veruppulla aalanennu manassilayi Nazeer sir great actor great persnalitty great man.
varghese chungath Satyan and Premnazeer
@@varghesechungath6065 ഇണപ്രാവുകളിൽ ആദ്യമായി സത്യനെ കണ്ടപ്പോഴുള്ള ഓർമ്മകളൊക്കെ ശാരദ എപ്പോഴും പറയാറുണ്ട്. ഈയിടെ ചലച്ചിത്രോത്സവത്തിലും പറഞ്ഞിരുന്നു. സത്യൻ വരും എന്നു പറഞ്ഞ് സെറ്റിൽ എല്ലാവരും പേടിക്കുന്നതും എന്തിനാണിങ്ങനെ പേടിയ്ക്കുന്നതെന്നു് സംശയിച്ചതും പിന്നെ സത്യന്റെ സിംഹ തുല്യമായ ആഗമനം താൻ കൗതുകത്തോടെ കണ്ടതും അടുത്തറിഞ്ഞപ്പോൾ വെണ്ണ പോലെയുള്ള മനസ്സാണ് സത്യന്റേത് എന്നറിഞ്ഞതും മറ്റും അവർ എപ്പോഴും പറയാറുണ്ട്.ഇവിടെ നസീറാണ് സംഭാഷണ വിഷയം എന്നതുകൊണ്ടാകാം ശാരദ അങ്ങനെ പറഞ്ഞത്. വളരെ നിഷ്ക്കളങ്കയാണ് ആ
നടി.
Saradhaammayude ത്രിവേണി., നദി, കാക്കതമ്പുരാട്ടി. സ്ത്രീ, മായ, താരാ, സൂസി, ജ്വാല, എല്ലാം സൂപ്പർ 👍
ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. 😥
A Telugu person (Sharada) speaking in chaste Malayalam warms the heart. KS Chithra and the young Anupama Parameshwaran speaking in good Telugu today is kind of a payback.
Chithrakku athraklonnum ariyilla tto ezhuthiyeduthu vaahikkum
Her grandfather is a Malayali.
@@madhubhat656 Podo
Chithra Telugu Pakka fluent an
Poyi telugu interview okk kanu
@@madhubhat656 Chitramma is very fluent in Telugu, Telugu യിലെ number 1 singer ആയിരുന്നു.
@@sarath5347 Hiiii malayali evide chennaalum a swabhavam kaanikkum malayali kadi, pidi bandr ka bachom😂🙏
Wonderful interview with my favourite actress Sharadamma.When I saw it nostalgic feelings came in to my mind.I feel proud of her.Thank uuuu.
വ്ര' ' | 1 /
r
ശാരദാമ്മ നസിറിനെ അവസാനമായി കാണാൻ പോയപ്പോൾ ഹോസ്പിറ്റലിൽ ഉണ്ടായ മാനസിക പ്രശ്നങ്ങൾ കേട്ടപ്പോൾ വിഷമം തോന്നി. നസിറിനോട് അത്രയൊന്നും താൽപ്പര്യം ഇല്ലാതിരുന്ന പഴയ കാലത്തിലെ മലയാളത്തിലെ ഒരു പ്രശസ്ത യുവ സംവിധായകൻ ഒരു നിർമാതാവ് നിർബന്ധിച്ചപ്പോൾ നസിറിനെ വെച്ച് ഒരു പടം ചെയ്തു. അതിനു ശേഷം വീണ്ടും 2 -3 പടങ്ങൾ കൂടി ചെയ്തപ്പോൾ സംവിധായകനോട് ഒരു ചോദ്യം ഉയർന്നു. "എന്തിനാണ് വീണ്ടും നസീർ പടങ്ങൾ ചെയ്യുന്നത്?". ഉത്തരം ഇതായിരുന്നു. "നസീറിനെ വെച്ച് പടം എടുക്കുന്ന എടുക്കുന്ന സംവിധായകർ വീണ്ടും നസീറിനെ വിളിക്കാതിരിക്കില്ല. ആ സ്വഭാവ വിശേഷം, അത് തന്നെ കാരണം."
Evergreen Sharada about the gentle, kind, soft-spoken Prem Nazir. Will we have a person like him ever in future? I don't think.
പ്രേം നസീർ എന്ന മനുഷ്യ സ്നേഹി എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
Oh my loving judge of premnasir /Abdulkadadeer namaskar namaskar saradha the great.
ഇതാണ് യഥാർത്ഥ മനുഷ്യൻ, നിത്യസാന്തി നേരുന്നു 🙏🌹
The never comparable real god.
One and only one Prem Nazeer sir for ever. 🙏🙏🙏🙏
Struggled for the society.
JESUS CHRIST is the One, True, Living GOD!!!!
HE ALONE IS THE LORD, GOD AND SAVIOUR.
BELIEVE IN HIM AND YOU AND YOUR FAMILY WILL BE SAVED
love you amma.
പഴയകാലനടിമാരിൽ കൃത്രിമമായ ഭാവപ്രകടനങ്ങളില്ലാതെ ശെരിക്കും കഥാപാത്രമായി ജീവിച്ച ഒരേയൊരു നായിക.
തുലാഭാരം, ഇരുട്ടിന്റെ ആത്മാവ്, വിലക്കുവാങ്ങിയ വീണ, നദി, മായ, ആഭിജാത്യം, കാർത്തിക, തുടങ്ങി മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം.... ഈ അടുത്ത കാലങ്ങളിൽ അമ്മയുടെ സിനിമകൾ ഞാൻ സ്ഥിരം കാണുന്നുണ്ട്....
പറയാൻ വാക്കുകൾ കിട്ടുന്നില്ല.
അന്നും, ഇന്നും മറ്റൊരു നടിയിലും ഇത്തരമൊരു ഭാവപ്പകർച്ച കാണാൻ കഴിയുന്നില്ല !
അമ്മക്ക് ആയൂരാരോഗ്യ സൗഖ്യങ്ങൾ ഇനിയും ഈശ്വരൻ നല്കട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
9
Sharada Aq
Sanumamtha Pranavam l
Idicheria Abraham.ചാന്ദൂ ... തന്റെ ഫാദർ ന്റെ പേര് ത്രേസ്യക്കുട്ടി, മദറിന്റെ പേര് കൊച്ചവറാനും എന്നല്ലേ. എനിക്കറിയാം.
ഡോ (999
അബദ്ധത്തിൽ നിന്റെ വീടിന്റെ ഇടവഴിയിലൂടെ തെണ്ടിയാത്രക്ക് പോയപ്പോൾ നീയുണ്ടായെന്നു കരുതി എല്ലാവരെയും നിന്റെ ഗണത്തിൽ പെടുത്തരുത്. അഡ്രെസ്സ് തന്നാൽ
എന്റെ വക ബ്ലൗസ്, ബ്രാ, ചാന്ദ്, പൊട്ട്, കരിവള, കണ്മഷി നിനക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ എത്തിച്ചു തരാം. തല്ലുകൂടാതെ നിന്റെ പ്രൊഡ്യൂസറിനും കൊടുത്തേക്കു.
Sanumamtha Pranavam Exactly 100% correct!
അമ്മ മലയാളം നന്നായി സംസാരിക്കുന്നു 😍
നന്മയുള്ള ഒരു ഇന്റർവ്യൂ.... 🙏🏻🙏🏻🙏🏻
നസീർ സാർ മരിക്കാത്ത ഓർമ്മകൾ
നസീർ സാറിന് പ്രണാമം🌹🌹🌹🙏
രൂപത്തിലും സ്വഭാവത്തിലും സുന്ദരൻ
The chat with Sarada , brought to the fore her memories , which has been narrated
by her in her own peculiar style , with so many anecdotal stories and thrilling experiences. The actress, who ruled the Film industry during the 70s, and bagged so many awards for her depiction of numerous characters on the silver screen , remained candid and straight forward while answering the queries. While talking about her mentor, the ever green hero, Late Prem nazir , she turned emotional, and spoke high about him essaying her reel life experiences with him. What ever Sharada spoke, in broken Malayalam, one could realise , came out straight from her heart.
P.K.Rajagopal Nair from Goa
Glad to see the interview of Smt.Sharadamma the great actress of Malayalam of those days. I have seen her first film Inapravukal, Awarded film Iruttinte Athmavu, Nadhi, Yakshi, Urvashi awarded film Thulabharam, Abhyjyathyam etc.etc.For acting sorrowful scene smt.sharadamma is excellent. Have seen many films of her. Congrats from: Varghese Pottakkaran.
Sarada , who was the heart throb of movie lovers of her times, who had stepped
in to the Malayalam films through Kunchko movies , many of which had turned
out super hits , went on to rule the film industry and grabbed so many awards
including prestigious National awards thrice. Being a non- Malayalee , language
never turned out to be a barrier for this actress who shined in all kind of roles
and became indispensible for the Industry. Here she reminisces her eventful days
of the past , which she narrated , by giving heart and soul to it.
പ്രേം നസീർ 700 ൽ പരം ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് ഗിന്നസ്ബുക്കിൽ ഇടം നേടിയ ലോക വിസ്മയമാണ്❤❤❤❤
നസീർ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It is interested to hear the Nityaharitha Ormakal by Smt. Urvashi Sharadamma .I have seen the Film Inapravukal, Iruttinte athmavu, Thulabharam. All are best fil,ms. Congrats. from: Varghese Pottakkaran from Mumbai.
സത്യസന്ധമായ അഭിമുഖം. ശാരദമ്മ🌹🌹🌹🌹
ഞാൻ സാറിനെ. ഓർത്ത്. സങ്കടം
versatile actress Saradha mam
ശാരത ചേച്ചി ഇപ്പളും മുഖ തൃഷ്ടി മാറിയിട്ടില്ല. 👍
Orukodi pranamam 🙏❤️ our beloved legends 🙏🙏❤️❤️
Saradaama nazir sir kirichu parayunnathe ketu kannu niranjupovum thankiyu mam
Very good interview.
Congrats.
we all miss our Prem nazeer
It is interesting to see and hear the Video of Sharamma about Nithya Haritha Ormakal of Prem Nassir. I have seen the film Padatha Painkily, Nadhi, Prem Nassir's Iruttinte Athmavu award winning Thulabharam, Thara etc. Best wishes. from: Varghese Pottakkaran from : Mumbai.
Nazeer sir never die
Evergreen hero premnazeer 😘😘😘😘😘😘😘😘
Sharada >> An actress par excellence !
Varghese, from Long Beach , California, USA. July 10, 2018.
When I stumbled up on this interview, I couldn't stop viewing it the entire length ; couldn't stop feeling that there can be quite a few universal attributes of real worth and virtuousness for humans ( politics or no politics ,at least as we perceive it! ) .
Actress Sharada, who had received Urvasi award at the age of 22 for the performance in the Malayalam film Thulabharam reminisces about Prem Nazir who reigned Malayalam cine stardom for many decades preceding 1980s and with a title like ' the evergreen' hero of Malayalam cinema .
Interestingly, one also meets Sharada here not as an accomplished artist but as an intelligent lay person who who would tell you best what could be the real meaning of 'virtue' !
Thanks sharadamma
മരിക്കാത്ത ഓർമ്മകൾ..
Girija Sathy
an
പ്രേം നസീർ സാർ അഭിനയിക്കുകയല്ല.. ജീവിക്കുകയാണ് .!പ്രേം നസീർ സാറിന്റെ എത്രയെത്രയോ കഥാപാത്രങ്ങൾ..!
ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത്, അടിമകൾ, മുറപ്പെണ്ണ്, വിവാഹ സമ്മാനം.. പടയോട്ടം.. അങ്ങിനെ നീളും പട്ടിക..!PREM NASEER SIR WAS A VERY BRILLIANT ACTOR.AND A GREAT HUMAN BEING.!നടകീയത മുഴച്ചു നിൽക്കുന്ന, അഭിനയം കാഴ്ച്ച വെയ്ക്കുന്ന അന്നും ഇന്നും.. പ്രേം നസീർ സാറിന്റെ സ്വാഭാവിക അവതരണ ശൈലിയായിരുന്നു പ്രേം നസീർ സാറിന്റെ പ്രത്യേകത..!
ഏതു വേഷത്തിനും അനുയോജ്യമായ മുഖസൗന്ദര്യമുള്ള ലോകത്ഭുതമാണ് പ്രേം നസീർ സാർ..!പകരം വെയ്ക്കാനില്ലാത്ത താര ചക്രവർത്തി..!.PREMNAZIR SIR 40 വർഷങ്ങൾക്ക് മുൻപ്, തന്റെ പേരിൽ തങ്ക ലിപികളിൽ എഴുതി ചേർത്ത ലോക റെക്കോർഡ്..!അന്നും
ഇന്നും, എന്നും പ്രേം നസീർ സാറിന് മാത്രം സ്വന്തം..!
ആവശ്യമില്ലാത്ത സൗന്ദര്വസ്തുക്കളോ ,,വെപ്പ് മുടിയോ ഒന്നുമില്ലാത്ത 'സൗന്ദര്യഗോപുരം '.!ലോകാവസാനം വരെ പ്രേനസീർ സാർ തന്നെയാകും, താരാമഹാരാജാവ് ..!
മനസ്സ് തുറന്നു സംസാരിച്ചു
Very nice memmory. God bless sharadama
Saradha Amma God bless
Chandra
Mohan
She is fm telugunadu Act with NTR ANR SVR MGR SHIVAJIG DR R all legend acting
Problem with most of the Compares are that they don't allow the celebrities to speak & keep interrupting them ending up irritating us. Here Smt Sharada is speaking from the heart & should have been allowed to do so. Hope this simple rule is followed by all. It will look more enjoyable to us.
Well said Ramesh they get carried off because they won't get this golden chance again.
ഇണപ്രാവുകള്‍ ( സത്യന്‍ ശാരദ)
നദി ( നസീര്‍ ശാരദ)
Still I love n respect Nazir sir. Saradhamma ,sheelamma, jayabharathi amma , I love you all very much.
Madam you speak malayalam better than a malayalee. May God bless you
From AP, sharada amma known for her dialogue diction and delivery in telugu movies along with her acting. She became a star heroine in malayalam with ur love
U said what I meant🕺🥰
കൊല്ലം കുറെ ആയില്ലേ..... It would be a shame if she didn't speak malayalam
Verygood ormakal of premnazir and sa
Continuation. Sarada 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏❤️❤️❤️❤️❤️
instead of just Nazir sir anchor should have asked about her career in general
My favourite actress from my Childhood. Superbu Actress.
❤
Hi, saradhamma very nice🌹❤🙏🏻🙏🏻🙏🏻 thulabharam🙏🏻🙏🏻🙏🏻👌👌
Great Man.. We Love you
Aaraanu saaradaamma yennu vilayiruthoooo
Great mummy
premnazeer malayaliyude manimuth
Najeeb Madappally Thereis no doubt about it
Sarada great artist in malayalam cinema. Very beautiful, frank and pucca malayali not belongs to Aandra. Namasthe. I remember my amma brought me to theatre to see thulabharam in 70 or 71 . My respectful salute and affection to you. PrasadChandran Mundakkayam
Nazir was a great humanbeing and a superartist There is no one like him❤❤❤❤❤
Anchor so nice. humble... handsome also. apt to acting
ഒരിയ്ക്കലു൦ മറക്കാനാവാത്ത ഓർമ്മ കൾ സമ്മാനിച്ചു കൊണ്ടു് അദ്ദേഹ൦ സ്വർഗ്ഗത്തിലേക്ക്കു പറന്നുപേീയി
Good Anchoring!
Great
God bless amma
Nazir we malayalis salutes you bcas you are our God
നിത്യ ഹരിതനായകനെ എത്ര പുകഴ്ത്തിയാലും മതിയാവൂല
നസീറിനെ പറ്റി സംസാരിക്കുന്നതു തന്നെ പുണ്യം
പക്ഷേ നിങ്ങൾ ക്ക് അന്ന് ഡബ്ബിങ് ചയിതത് ആരാണ് അവരുടെ കഴിവ് കുടി കൊണ്ടാണ് നിങ്ങള്ക്ക് അവാർഡ് കിട്ടിയതു അന്ന് നിങ്ങൾക്കു ശബ്ദമം നല്കിയാ ആ ആർടിസ്റ്റിനെ നിങ്ങൾ മറന്നു അപ്പോൾ അല്ലെങ്കിലും പിന്നീട് എങ്കിലും പറ മായിരുന്നു ശബ്ദം കുടി ചെരു ബോൾ അഭിനയം പൂർണ്ണ മാകുന്നു മാകു
Super
God bless you
ഇത് സത്യംതന്നെ ആ പടം
നദി എന്ന ചിത്രം ആണ്)
ഇല്ലാത്തത് പറയരുത്
ശാരദാമ്മയ്ക് ഒാര്‍മ്മക്കുറശുണ്ടാേ
What a beautiful memories 💕💕💕💕 parayan vakkukalilla...🙏🙏🙏
Sarikum sangadam sahikkan kazhiyunnilla🙏🙏❤️😢😢😢
Where is Jayabharathi? We like to hear from her too.
😏😏☺️
Jayabharathi chechi onnu interview kondu varumo
Ok amma good
ശാരദ അമ്മ ❤️❤️❤️❤️❤️❤️❤️🙏
GOOD
നസിർ sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Nice anchor
JAYABARETHIYUMAE ORU ABIMUKEM PRETHEECHIKKUNU.
ഷീലയൊന്നും ശാരദയുടെ ഏഴയലത്ത് എത്തില്ല
സത്യം
ഷീലയേക്കാൾ എത്രയോ മുകളിലാണ് ശാരദയുടെ സ്ഥാനം.
നല്ല ജോഡിയായി എനിക്ക് തോന്നിയിട്ടുള്ളത് പ്രേം നസീർ-ജയഭാരതി ടീം ആണ്
Only മേക്കപ്പ്...78 ലും ചെറുപ്പം ആയി ഇരിക്കാൻ ആഗ്രഹം.. ഷീല...
ശരിയാ
താൻ എന്ത് അർത്ഥത്തിലാണ് ഇത് പറയുന്നത്?
nice location
ശാരദയുടെ ആദ്യമലയാള പടം ഇന്ന പ്രാവുകളിൽ ശാരദയുടെ കഥാപാതത്തിന്റെ പേരു റാഹേൽ എന്നായിരുന്നു സത്യൻ അന്തോണി നസീർ രാജൻ കഥാപാത്രങ്ങളുടെ പേരുകൾ ഇങ്ങനെ മുട്ടത്തുവർക്കിയുട പ്രശസ്ത നോവലായ ഇണപ്രാവുകൾ സിനിമയാക്കുകയായിരുന്നു.
ഇണപ്രാവുകള്‍ ഞാാന്‍ മുന്നുത
വണ കണ്ടവനാണ്.ആ കാലയള
വില്‍ ഉള്ളവനാണ്. അതില്‍ സത്യന്‍ മാസറ്ററാണ്. ശാരദാമ്മ
മറന്നു സംസാരിക്കുന്നു
നന്നായിരുന്നു 👍
mahaprathibhakalkku namaskaram