Это видео недоступно.
Сожалеем об этом.

In Conversation with Shanavas | Straight Line | EP 282 | Part 3/3 | Kaumudy TV

Поделиться
HTML-код
  • Опубликовано: 13 янв 2019
  • Shanavas is an Indian actor who appears in Malayalam film . He is the son of actor Prem Nazir. He has acted more than 50 Malayalam films.

Комментарии • 218

  • @abdullahkutty8050
    @abdullahkutty8050 2 года назад +19

    മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനശ്വരനായ അഭിനയചക്രവർത്തി പ്രേo നസീർ

  • @rajasekarannair907
    @rajasekarannair907 5 лет назад +75

    മരിച്ച ശേഷവും സുഗന്ധം പരത്തിക്കൊണ്ടിരിക്കുന്ന അപൂർവ്വ വ്യക്തിത്വം..................

  • @ashrafthandakolil3487
    @ashrafthandakolil3487 4 года назад +31

    ജാഡയല്ല, വിനയമാണ് കലാകാരന് വേണ്ടതെന്ന് നസീറിൻ്റെ ജീവിതം എല്ലാവരേയും ഓർമ്മിപ്പിക്കുന്നു അതുകൊണ്ട് തന്നെയാണ് അദ്ദേഹം നിത്യഹരിത നായി ജനമനസ്സുകളിൽ ജീവിക്കുന്നത്.

  • @ligenkochi8314
    @ligenkochi8314 4 года назад +25

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന പച്ച മനുഷ്യൻ പ്രേംനസീർ

  • @chandusurendran1726
    @chandusurendran1726 5 лет назад +42

    അടുത്ത ജന്മം ഉണ്ടെങ്കിൽ അദ്ദേഹത്തിനെ നേരിൽ കാണണം, മറ്റൊന്നും ഇല്ല പറയാൻ
    A LEGEND

  • @bindhukn1574
    @bindhukn1574 3 года назад +14

    കണ്ണടച്ച് കേട്ടാൽ നസീർ സാറിന്റെ അതേ ശബ്ദം.

  • @subramaniyaiyerks63
    @subramaniyaiyerks63 Год назад +4

    നസീർ സർ എല്ലാം തികഞ്ഞ ദൈവ പുത്രൻ 🙏🏼

  • @sajithbalan85
    @sajithbalan85 5 лет назад +84

    ഇന്ത്യൻ സിനിമയുടെ നെറ്റിയിൽ മലയാളസിനിമ ചാർത്തിയ ചന്ദനക്കുറി ആണ് പ്രേം നസീർ.... നസീറിനേക്കാൾ മികച്ചതോ അല്ലെങ്കിൽ ഒപ്പം ചേർത്തുപറയാവുന്നതോ ആയ ഒരുനടനും ഇന്ന് സിനിമയിൽ ഇല്ല... വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിത്യഹരിത നായകനായി നസീർ സർ വാഴും....

  • @kiranraj7290
    @kiranraj7290 5 лет назад +28

    A gentleman like his father... 😊😊

  • @girijadevi3869
    @girijadevi3869 Год назад +2

    60 വയസ്സിനടുത്ത എനിക്കും. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും (ഇപ്പോൾ ജീവിച്ചിരിപ്പില്ലാ ) ഇഷ്ടമുള്ള പ്രേം നസീർ സാർ.❤❤🎉❤❤
    എന്റെ മക്കൾക്കും ഇഷ്ടം .
    ഓർമ്മകളിൽ എന്നെന്നും ജീവിക്കുന്ന പ്രിയപ്പെട്ട നസീർ സാർ❤❤❤.

  • @ratheeshbabu78
    @ratheeshbabu78 4 года назад +15

    പ്രേം നസീർ എന്ന നടനെ പോലെ ഇനി ഒരു നടനും ഉണ്ടാകില്ല ഇപ്പോഴും അദ്ദേഹം മരിച്ചിട്ടില്ല എന്ന വിശ്വാസമാണ് ഉള്ളത്

  • @kunjakichu384
    @kunjakichu384 5 лет назад +128

    ഷാനവാസിന്റെ സ്വരം നസീർസാറിന്റെ സ്വരം പോലെയുണ്ട്

    • @DileepKumar-nj5mw
      @DileepKumar-nj5mw 5 лет назад

      Enthuparanjalum. Ivarkkonnum. Nasirsirnte. Romathinupolum. Vilayilla. Itra. Famous. Nadane. Keralathil. Illa.. Shanavas. Paranjaketto. Smruthy. Mandapam. Kettal. Nadannal. Nadannoonnu.. Shanavasellam. Vest.. Nasirsirnu. Name. Vilasunnu. Ivanokke

    • @snehajadevibalachandran7655
      @snehajadevibalachandran7655 4 года назад +1

      Correct

    • @monayn8095
      @monayn8095 4 года назад

      തലികെട്ട്: മുസ് ലിം

    • @razakparattumuhamadunni5183
      @razakparattumuhamadunni5183 2 года назад

      P

  • @thomasjoseph3071
    @thomasjoseph3071 5 лет назад +163

    നസീറിൻ്റെ മ്ക്കളെ കാണുന്നത് പോലും സന്തോഷമുളള കാര്യം.

  • @meenumadhav2106
    @meenumadhav2106 5 лет назад +23

    പ്രേമംനസീർ സർ നിത്യഹരിതനായകൻ... 😍😍😘😘😘😘😍😍😍😍

  • @pvloobin3966
    @pvloobin3966 3 года назад +4

    ഹ്യദയവിശാലതയും ,ഉദാരമതിയും, പരസഹായിയും, സർവ്വോപരി തികഞ മനുഷ്യസ്നേഹിയും ആയ
    നസീർ സർ

  • @vishnudas2603
    @vishnudas2603 Год назад +5

    Legend one and only nazir sir.

  • @rajthattarmusicdirector
    @rajthattarmusicdirector 5 лет назад +21

    നസീർക്കാടെ ശബ്ദം തന്നെ.!!!😍😍😍

  • @sjz3511
    @sjz3511 5 лет назад +10

    great !! natural down to earth talk... so much respect in his words about his great great father !! .....rare in this world of fake stars

  • @amroamomer5045
    @amroamomer5045 5 лет назад +18

    റിയൽ ഹീറോ ഒരേ ഒരു നിത്യ വസന്തം സൂപ്പർ സ്റ്റാർ ......

  • @user-gz8ni6my7g
    @user-gz8ni6my7g 3 года назад +7

    Great son of greatest ever father.

  • @mukundannair4349
    @mukundannair4349 5 лет назад +12

    Very decent reply by Mr. Shanavas

  • @josesamuel136
    @josesamuel136 5 лет назад +27

    പറയുവാൻ വാക്കുകൾ ഇല്ല. ജയറാം സർ കോറെക്ട ആണ് വോയിസ്‌

  • @shineshine4616
    @shineshine4616 2 года назад +5

    A greater man and family.. 👌

  • @fazilahameed8723
    @fazilahameed8723 4 года назад +13

    അദ്ദേഹത്തിന് പ്രതിമ ഉണ്ടാക്കി കാക്ക തൂറിക്ക അല്ല വേണ്ടത്. TVM എയർപോർട്ട് നു പ്രേം നസീർ ഇന്റർനാഷണൽ എയർപോർട് എന്ന് പേര് മാറ്റുകയാണ് വേണ്ടത്.

  • @hanihani7095
    @hanihani7095 5 лет назад +62

    വളരെ മാനൃമായ സംഭാഷണം

    • @Welcometomy.youtubechannel
      @Welcometomy.youtubechannel 5 лет назад +3

      നസ്സറിന്റയല്ലേ മോൻ

    • @weeklybasket1545
      @weeklybasket1545 2 года назад

      പുള്ളി എന്ന് പറയുന്നതിന് പകരം ഉപ്പ അച്ഛൻ ഡാഡി എന്തേലും ഒന്ന് പറഞ്ഞാൽ മതിയായിരുന്നു

  • @sreekumarbalan9360
    @sreekumarbalan9360 3 года назад +3

    നല്ല മനുഷ്യസ്നേഹിയായ നടനാ യിരുന്നു നസീർ സർ

  • @muralivk7376
    @muralivk7376 5 лет назад +16

    എത്ര മാന്യനായ മനുഷ്യൻ. ഇത്രയും വലിയ ഒരു മനുഷ്യന്റെ മകനാണെന്ന് ഒരൊറ്റ വാക്കിൽ പോലും അഹങ്കരിക്കുന്നില്ല.grt son fo the legend

    • @shanavaskamal
      @shanavaskamal 4 года назад

      ahangarikkan pully paranjittano padachon naseer sirnte makanayitt janippichatu pinne entu paranju ahangarikkam tantayude peru paranjahangarikkunnavan okke perivazhiyil ayettu ullu atu charitram

  • @niyasmohammad5158
    @niyasmohammad5158 Год назад +2

    The one only
    Prim nazir sir no he is perfect

  • @deepsJins
    @deepsJins 4 года назад +6

    Such a nice person was Naseer sir

  • @jayaprakash6774
    @jayaprakash6774 5 лет назад +8

    He was a very good man as well as a very good actor

  • @anilmathew3091
    @anilmathew3091 3 года назад +5

    മകന്റെ സംസാരം ഇഷ്ടപ്പെട്ടു

  • @niyasmohammad5158
    @niyasmohammad5158 Год назад +2

    The great man with high personality

  • @Docorif
    @Docorif 3 года назад +3

    Gentleman like father.

  • @janakiramdamodar
    @janakiramdamodar 3 года назад +3

    നസീർ സാർ നിത്യഹരിതം തന്നെ അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രം. ദൈവതുല്യം ആണ് നസീർ സാർ.

  • @Indiancrab
    @Indiancrab 5 лет назад +12

    My Hero... Abdul Qadar,,,,,,Prem Nazir.

  • @sasisasi7424
    @sasisasi7424 5 лет назад +6

    greatNasirsir...നിത്യഹരിതം

  • @gopakumarr9336
    @gopakumarr9336 5 лет назад +64

    പ്രേംനസീറിന്റെ നാട്ടുകാരൻ (ചിറയിൻകീഴ്) ആകാൻ കഴിഞ്ഞതിൽ അഭിമാനം മാത്രം.!

    • @kochijacson6211
      @kochijacson6211 5 лет назад +7

      Ende veedu thrissur aanu..eppol gulfilum....10 varasham munbu njaan prem nazzerinte veedu kaanaanum...adhehathine adakiya sthalam kaanaanum vannittund...kandu..oro thari mannu..adhehathinte.kabaridathil ninnu naan kondu vannu.eppozhum njaan adhu sookshikunnu....edhu njaan aarodum edhu vare paranjittilla.....eppol maathrame paranjadhu..dubayil vechu shanavaas saarine njaan parichayapettu...ashehathinum..ee kaaryam aritillaa....

  • @sudarsangopalan9240
    @sudarsangopalan9240 4 года назад +6

    സാറിനെ ചിറയിൻകിഴുകാർ ഒരിക്കലും മറക്കില്ല.

  • @abdurahiman8267
    @abdurahiman8267 2 года назад +1

    Nazir sir oru valiya kudumba nira thanneayunde eallaavarum nalla nilayil jeevikunnu sandhosham

  • @niyasmohammad5158
    @niyasmohammad5158 Год назад +2

    Ofcourse jayan sir is good personality

  • @kuriancc456
    @kuriancc456 5 лет назад +21

    പ്രേം നസീറും ജയനും തമ്മിലുള്ള സൗഹൃദം ഇന്നത്തെ മലയാള നടന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ?

  • @shihasindian9185
    @shihasindian9185 4 года назад +7

    എളിമ ♥️♥️♥️

  • @id2801
    @id2801 4 года назад +8

    Nazir sirinte kaalaghtathil janikkann kazhiyatha....hatha bagyavananu njan😡😭..nazir sir💔💔

  • @rajuthomas3614
    @rajuthomas3614 4 года назад +5

    Beautiful voice.... 🙏🙏

  • @rajantr3856
    @rajantr3856 3 года назад +3

    I Love naseer sir 🧡🧡🧡🧡🧡

  • @subair5753
    @subair5753 5 лет назад +30

    ജയനും നസീറും തമ്മിൽ ഇത്രയധികം അടുപ്പമുണ്ടായിരുന്നോ!..?.. പുതിയ അറിവാണ്...

    • @najeelas66
      @najeelas66 5 лет назад +6

      ഓല് ചങായ്മാരെയ്നി

  • @user-re1ev2jd1u
    @user-re1ev2jd1u 5 лет назад +18

    Amitabachanum abhishek bachanum poleyanu shanavasum naseer sirum

  • @latheefboss
    @latheefboss 5 лет назад +36

    ഷാനവാസ് സാർ പറഞ്ഞ പോലെ നസിർ സാറിന് ഏറ്റവും യോജിച്ച നടി ജയഭാരതിയാണ് ...

    • @jamshadm6
      @jamshadm6 4 года назад

      ഷീല

    • @vpsasikumar1292
      @vpsasikumar1292 3 года назад +1

      @@jamshadm6 no, vjayasree matrammm. Avarude pattuscene nokke

    • @sasikalasreeram1861
      @sasikalasreeram1861 2 года назад

      I agree!

    • @sasikalasreeram1861
      @sasikalasreeram1861 2 года назад +3

      @@vpsasikumar1292 I have seen but she was beautiful but not a great actress. Jayabharathi was far better. Everyone becomes great if they die young, people start praising them. Vijayasree is no exception.

    • @welwisheranangoor9560
      @welwisheranangoor9560 Год назад +1

      Vijayashree,Unnimary,Shrividya. Karanam ivarkkan Premnazeerineppole Saundaryamulladh.

  • @australia3094
    @australia3094 3 года назад +4

    മലയാളിയുടെ അന്തസ്😎🔥👍

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +7

    Evergreen naseer sir

  • @user-gz8ni6my7g
    @user-gz8ni6my7g 4 года назад +9

    God's greatest gift to the world = Prem Nazir sir.

  • @saira9541
    @saira9541 2 месяца назад

    നസീർ സർ മരിച്ചതിനു ശേഷം ആ കസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു 😥😥😥

  • @safeer6075
    @safeer6075 5 лет назад +7

    ഒരു സിനിമ സൂപ്പർ സ്റ്റാറിന്റെയും മക്കൾ ഇപ്പോൾ വരെ സൂപ്പർ സ്റ്റാറായിട്ടില്ല..

    • @v.a2979
      @v.a2979 4 года назад +4

      saf eer പൃഥിരാജ്, ദുൽകർ സൽമാൻ?

  • @sameersalam3599
    @sameersalam3599 5 лет назад +43

    കമൽ ഹാസൻ മലയാളം സംസാരിക്കുന്ന പോലെ ഒരു സാമ്യം ഉണ്ട് സംസാരത്തിന്....

    • @kuttappann871
      @kuttappann871 5 лет назад +3

      ഏയ്...ഒട്ടുമില്ല...ഇത് തനി തിരുവനന്തപുരം സ്ലാങ് ആണ്

    • @thepatriot670
      @thepatriot670 5 лет назад +2

      നസീര്‍ സാറിന്‍െറ സ്വരം പോലെ തന്നെ..

    • @Abdulmajid-oy6gv
      @Abdulmajid-oy6gv 5 лет назад +1

      Very true

    • @ranjithc8045
      @ranjithc8045 5 лет назад +6

      @ KUTTAPPA KURUPP : ഇതു തിരുവനന്തപുരം സ്ളാങ്ങും കോപ്പുമൊന്നുമല്ല.ഷാനവാസ് തമിഴ്നാട്ടിലാണ് പഠിച്ചതും വളർന്നതും. അതുകൊണ്ടാണ് സംസാരത്തിനു ഒരു തമിഴ്‌ശൈലി ഉണ്ടായത്.

    • @sameersalam3599
      @sameersalam3599 5 лет назад +1

      @@ranjithc8045 അപ്പൊ ഞാൻ പറഞ്ഞത് കറക്റ്റ് ആണ് 😂😂

  • @axiomservice
    @axiomservice 5 лет назад +8

    Njagalude perm nazeerinte pakaram
    Prem Nazeeer Mathram
    We love him...
    Zeenu chungom east alpy

  • @babus2704
    @babus2704 3 года назад +4

    ഈ.കാലഘട്ടത്തിലാണ്.ഈമഹാ൯റ.മഹതൃ൦.അറിയു൬ത്

  • @sajumanuel8540
    @sajumanuel8540 3 года назад +2

    Shanavas sir, you pls try once more as a hero in malayalam film

  • @neerajnila6320
    @neerajnila6320 5 лет назад +6

    ENTHU SATHYASANDHAMAYA SAMSARAM, PREM NAZIR SIRINDE SOUND THANNE SHANAVAS SIR THANKALKKU ABHIMANIKKAM MAHANAYA ORU MANUSHYA SNEHIYUDE MAKANAYATHIL

  • @poochikutoor1333
    @poochikutoor1333 5 лет назад +14

    Nsseer sir gud actar

    • @sudhakarantsnair4279
      @sudhakarantsnair4279 4 года назад

      Shri Prem Nazir was the greatest actor and got blessings. We wish Shri Shanawas and family to continue his legacy. According to me, Shri Shanawas has the voice of his Father, but sometimes I felt his style of talking slightly similar to that of Kamal Hassan.

  • @anilmylordkumar4030
    @anilmylordkumar4030 5 лет назад +7

    i.like.very.good.actor.nazeer.sir.very.humble.man.

  • @jobinjoseph5205
    @jobinjoseph5205 3 года назад +1

    God bless you

  • @abdulrahimannattingal816
    @abdulrahimannattingal816 5 лет назад +6

    Like dad very humble and simple

  • @nazeemjabbar5926
    @nazeemjabbar5926 4 года назад +2

    Genuine talk

  • @mastervaschiropracticway4883
    @mastervaschiropracticway4883 Месяц назад

    അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ 🙏🙏🙏🙏🙏🙏❤❤❤❤

  • @abdulrahiman3429
    @abdulrahiman3429 5 лет назад +6

    Ernakulam jillayil koonammavu,ST.Philominasil njan High school Student aayirikumbol Malayalam Adhyapakaraya Vaikkam Jose Sir,
    Mathew Sir ennivar Class Edukumbol Prem nazir enna nadane Patti parayarundu.

  • @shijumanalayam9574
    @shijumanalayam9574 5 лет назад +2

    അടിപൊളി

  • @niyasmohammad5158
    @niyasmohammad5158 Год назад +1

    All the best Insha Allah

  • @akulakul2315
    @akulakul2315 5 лет назад +4

    super

  • @istamrasooline6952
    @istamrasooline6952 3 года назад +2

    ഷാനവാസ്‌ sir പുള്ളി പുള്ളി പുള്ളി എന്നുവിളിക്കുന്നതിന് എന്താ സന്തോഷം ഉപ്പ ഉപ്പ ഉപ്പ എന്നുകേൾകുവാൻ എന്താ സുഖം

  • @naseeranasi2643
    @naseeranasi2643 5 лет назад +4

    Shanavas paranjath shariyanu nazir sir nu ettavum nalla jodi jayabharathi chechiyanu

  • @achusvlogg6090
    @achusvlogg6090 4 года назад +3

    അദ്ദേഹത്തിന്റെ നാട്ടുകാരൻ എന്നതിൽ അഭിമാനിക്കുന്നു

  • @user-jv4rz8ik2g
    @user-jv4rz8ik2g Год назад +1

    നസിർ സർ ❤️

  • @kannurchandrasekhar522
    @kannurchandrasekhar522 5 лет назад +3

    Malayala cinemayile ekkalatheyum super star.....Padma Bhooshan Sri Pream Nazir Sir. Sir...angayude simhaasanam ennum malayala cinemayi ozhinhukidakkunnu. Malayala cinemayil marakkanakatha randu janmam Sri Pream Nazir Sir.....Sri Yesudas. Nazir Sir nu chernna voice aanu Yesudas Sirnte. Randu Daivangal. Noottandukalil maathrame enganeyulla nalla janmangal undavukayullu.

  • @rahular6738
    @rahular6738 4 года назад +4

    നസീർ സർ ഉയിർ

  • @prasannanpillai7915
    @prasannanpillai7915 5 лет назад +4

    U r a real man

    • @sonajithu426
      @sonajithu426 5 лет назад +1

      നസിർ നൗ സൂപ്പർ സ്റ്റാർ

  • @user-jb9kd1ul3z
    @user-jb9kd1ul3z Месяц назад

    നസീർ ജയഭാരതി കേരളത്തിലെ എക്കാലത്തെയും മികച്ച ജോഡി

  • @vpgiblosqa8489
    @vpgiblosqa8489 Месяц назад

    🙏God bless his soul..

  • @IzaAmrin-ur8ji
    @IzaAmrin-ur8ji 4 года назад +1

    8.33 poli trivandrum daa💪💪😀😀😀vech adichodukkan thonnum ennu 😂😂😂😀😀👍👍👍👍

  • @user-jk7tf1fm6c
    @user-jk7tf1fm6c 10 месяцев назад

    Thannks🌹🌹🌹🌹🌹

  • @nazarudeennazar6811
    @nazarudeennazar6811 5 лет назад +18

    Naseer Sir was a Very good Humanbeen & Very good Actor

    • @akhilvinayak2454
      @akhilvinayak2454 5 лет назад +5

      Nazarudeen Nazarശരിയാണ് നസീർ sir പോലെ നല്ല സ്വഭാവം..

    • @perseuszeus909
      @perseuszeus909 5 лет назад

      Humanbeen? Enthonnadai

    • @nazarudeennazar6811
      @nazarudeennazar6811 5 лет назад

      @@perseuszeus909 Namuk atrakkulla parippoke ullade.
      Padippulla thaankal ang thiruthi vaayichaal mathi, ktode thiruthalvaathi

    • @perseuszeus909
      @perseuszeus909 5 лет назад +1

      Nazarudeen Nazar entha oru abhimanam athu parayumbol...vivaradoshathil nenjum virichu nazar itha..nadinta abhimana humanbean

    • @nazarudeennazar6811
      @nazarudeennazar6811 5 лет назад

      Njan naadinteyo enthinteyo abhimaanam aayikote.
      Swontham naatukaarem veetukaarem parayippikkaanundaayavanmaarod samsaarikkaan enik thaalparyamilla.
      Thaankal vere aale nokku.

  • @sumeshkarthik4982
    @sumeshkarthik4982 4 года назад +2

    നസീർ സാർ 😢😢🌹🌹

  • @akhilasaseendran2056
    @akhilasaseendran2056 5 лет назад +12

    Aa sabdam nazeer sirnte ormakal tharunnu....

  • @ranjithkannan2634
    @ranjithkannan2634 5 лет назад +3

    Super star

  • @minnoosminoo6684
    @minnoosminoo6684 5 лет назад +6

    Athu sathyam jayabharathi nazir nalla match

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 года назад +1

    Chirayinkeezhu 🔥🔥

  • @user-jb9kd1ul3z
    @user-jb9kd1ul3z Месяц назад

    നസീർ സർ ജയഭാരതി ജോഡി ഇഷ്ടം. മലയാളത്തിലെ എക്കാലത്തെയും ഇഷ്ടജോഡി ❤️❤️

  • @aludarbar1825
    @aludarbar1825 2 года назад +1

    ചെലത് വെച്ച് അടിച്ചു കൊടുക്കാൻ തോന്നും 😄😄😄😄👌👌👌👌

  • @elizabethjoseph7537
    @elizabethjoseph7537 4 года назад

    Want to know about Prem Navaz and his family. His wife is personally known to me. Kindly direct me to them

  • @anilmathew3091
    @anilmathew3091 3 года назад +2

    നസീർ സാറിന്റെ ശബ്ദം

  • @shanibakp1989
    @shanibakp1989 5 лет назад +11

    jayan nte body kondveranulla pissa koduthu neseer sir

    • @shanavaskamal
      @shanavaskamal 4 года назад

      yes annu chennailundarnna madhuvum somanuvonnum paisa kodukkan illarnno?

    • @bencythomas8937
      @bencythomas8937 3 года назад +1

      Yes very true..

  • @coldstart4795
    @coldstart4795 5 лет назад +6

    First superstar of mollywood ..Prem Nazir

  • @pranavvlogs4139
    @pranavvlogs4139 5 лет назад +2

    ♥️

  • @bluberrey7750
    @bluberrey7750 5 лет назад +11

    same sound prem naseer

  • @muhammadfaiznazer4791
    @muhammadfaiznazer4791 5 лет назад +3

    👌👌👌❤

  • @rajasarovaram3488
    @rajasarovaram3488 5 лет назад +6

    നസീർ സൂപ്പർ മനുഷ്യൻ

  • @marypl6849
    @marypl6849 3 года назад

    Shanavas sir padam edukkunnundo.

  • @vikasdevan4895
    @vikasdevan4895 5 лет назад +2

    Hi

  • @ChanduSurendran
    @ChanduSurendran 3 месяца назад

    ❤നിത്യം❤️ഹരിതം ❤

  • @ushachandran1774
    @ushachandran1774 3 года назад

    Oru gamayum illatha manushyan arunnu Sri Prem Nazir sir.eppo ullathinokke enthoru jaadaya .aru mind cheyum ethine okke.Prem Nazir ennu kelkkubho thanne oru santhoshama.pullide films il okke nalla songs um stories undarunnu.ennathetho...ha ha ha

  • @mollykuttykn6651
    @mollykuttykn6651 3 года назад +2

    ഷാനവാസിന്റെ സ്വരം നസീർ സാറിന്റെ സ്വരം പോലെ തന്നെ. പക്ഷെ ഷാനവാസ് ഒരു പ്രാവശ്യം പോലും ബാപ്പ എന്നോ ഉപ്പ എന്നോ പറഞ്ഞു കേട്ടില്ല. പുളളി എന്നും അങ്ങേര് എന്നും ആണ് കേട്ടത്.