EP 57 | സരസ്വതി ടീച്ചറെ പെണ്ണ് കാണാൻ വന്നപ്പോ ഞാനും ചെന്നു! പിന്നെ നടന്ന പുകിൽ | Innocent Kadhakal
HTML-код
- Опубликовано: 10 фев 2025
- Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
Watch previous episodes of Innocent Kadhakal:
• EP 56 | നല്ല വണ്ണമുള്ള...
• EP 55 | ആ സ്ത്രീയുടെ സ...
• EP 54 | മാന്നാർ മത്തായ...
• EP 52 | സിനിമ സ്വപ്നം ...
• EP 47 | പാൽപ്പായസം കഴി...
• EP 46 | നിന്റെ പെങ്ങളെ...
• EP 45 | മോഹൻലാൽ എന്റെ ...
• EP 39 | ചാൻസ് ചോദിച്ച്...
• EP 38 | വിയറ്റ്നാം കോള...
• EP 35 | മാള അരവിന്ദന്റ...
• EP 34 | പൊന്മുട്ടയിടുന...
• EP 32 | ആരുമറിയാതെ കല്...
• EP 31 | വീട്ടുകാർ മടുത...
• EP 30 | അച്ഛന് പെൻഷൻ ഉ...
• EP 29 | അയൽക്കാരിയോട് ...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#innocentkadhakal #kaumudymovies #actorinnocent
കരഞ്ഞു പോയി സങ്കടം കൊണ്ടും സന്തോഷം കൊണ്ടും
കേട്ടു കേട്ട് അവസാനം ഞാൻ മരവിച്ചു പോയി,ഇതായിരുന്നു ഇന്നസെൻ്റ്
ഇന്നസെന്റ് ഒരു മഹാനടൻ. അദ്ദേഹത്തെ ഭയങ്കര ഇഷ്ടം. രസകരമായ ഒരു തമാശക്കാരാനും. 🌹🌹🌹
ഗുരുത്വമുള്ള വ്യക്തി. നല്ലവൻ. നിത്യ ശാന്തി നേരുന്നു.
ഇന്നസെന്റ് ചേട്ടൻ എന്റെ അപ്പച്ചന്റെ കൂട്ടുക്കാരനാണ് അപ്പച്ചൻ മരിച്ചപ്പോ എന്റെ വീട്ടിൽ വന്നിരുന്നു. അപ്പച്ചനും ഇന്നസെന്റ് ചേട്ടനും വലിയ കൂട്ടായിരുന്നു അപ്പച്ചന്റെ പേര് മൈക്കിൾ
കണ്ണ് നനയിച്ചു കളഞ്ഞല്ലോ എന്റെ ഇന്നച്ചാ 😥
You are a class example
Of nice human being!!!
We will always miss you
Innocent sir!!!
ഇതു കേട്ടപ്പോൾ മൂന്ന് വർഷം ഒരേ ക്ലാസ്സിൽ ഇരിക്കേണ്ടി വന്നവരുടെ വേദനയാണ് മനസ്സിൽ വന്നത്. പണ്ടൊക്കെ തോൽപിക്കൽ അനുഭവിക്കാൻ വിധിക്കപ്പെട്ട കുറേ പാവങ്ങൾ.
ചിരിപ്പിക്കാൻ മാത്രമല്ല...
കരയിപ്പിക്കാനുമറിയാം 😢
You are really innocent. ഒരു നന്മയുള്ള മനസിനുടമ. 🙏
Just like his name the multitalented personality is truly innocent. His passing away created a vacuum. Failure is the stepping stone of success. He was a nice human being and humorous. He lives in the minds of people though he is no more. May his soul rest in eternal peace ❤🙏🌷😇.
Valare uyarangalil yethiya thangal yellarkkum maathrkayaanu.🙏
ഇനി ഇങ്ങനെ യുള്ള കഥകൾ ആര് പറയും
Enthu nalla ormakalanu school kalam Innasent rthra Sundharamayi paranju.
Pranamam 🙏🙏🙏 🌹🌹🌹
Tangalude ee kadhakal kelkumpol kelkunavarum pazhaya ormakalilek pokum atrak manasil thattum innocent sir thangale othiri eshtamanu. Ee kadhakalum
A good human being and a wonderful actor. ❤❤❤
It's a real heart touching program. Only Innocent can narrate such things. Some times it makes you laugh, some times it makes you cry, but always it makes you think. 🙏
Thank you Sir 🙏
😊.😊❤ hu hu
@@ghssn10A202 ❤q1q11qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
Reqlly 🥰
Pranamam Innocent Chetta. Vivaranam kettapol kannu niranju poi oppam chirikkugayum chaidhu. Thangal ippozhum gjangalude idayil unndu. Bahumanathode G Aravindan.
ഇല്ല ഇല്ല മരിച്ചിട്ടില്ല
The best narration so far... Sooo touching.. made me cry 😭😭😭 Teachers are always great humans.. lots of respect and love to all my teachers🙏
എമ്പോസിഷന്റ് കാര്യത്തിൽ പോലും എത്ര ആത്മാർത്ഥത ആണ്.. ഇന്നത്തെ കുട്ടികൾ ഒന്നുകിൽ എഴുതില്ല, അല്ലെങ്കിൽ parents complaint മായി പോകും.. മൂന്നാം വർഷമായിട്ടും ക്ലാസ്സിലെ teachers നെ എത്ര ബഹുമാനം...
പഠിക്കാൻ മണ്ടനാണ് മൂന്ന് വർഷം ഒരേ ക്ലാസിൽ ഇരുന്നു മുതലായ കാര്യങ്ങൾ ജനങ്ങളെ രസിപ്പിക്കാൻ കൊമേഡിയൻമ്മാർ വെറുതെ പറയുന്നതാണ്.
Ok😊 19:12 ko@@johnutube5651
@@johnutube5651അല്ല ഒര ക്ലാസ്സിൽ 2 വർഷം തോറ്റവർ ഉണ്ടാവാറുണ്ട്
ഈജീവിതപാഠങൾ ഫലിതബോധം എക്കാലവും നമുക്ക് മാധുരൃം പകരുന്നു..മഹാദരം
ചിരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങൾ..! 🤣😂
Enthoru radanu thangalude kadhaparachil. !!👌
Ithupole oru kadhapathram ende classilum undaayirunnu....
ഹൃദയം നുറുങ്ങുന്ന ഓർമ്മകൾ
Wonderful narration.
You are a fantastic actor and a very humble and caring human being. You have excellent narrating skills.
A Great man you were 🙏🙏🙏🙏
🎉 kelakkan thudanghiyappol rasam thonni, kettu kazhinjapol kannu niranju 🙏🙏
അതേ "ദൈവത്തിൻ്റെ "കളി. വിശ്വാസം അതാണ് എല്ലാം.
Priyadarshan made a movie in Tamil from this story in Navarasa Netflix series😅
അതെ ഇങ്ങനെയാവണം സ്കൂളിലെ ക്ലാസ്. അന്നൊക്കെ സറ്റാൻഡേർഡ് ആയിരുന്നു. 4 Std. എന്ന ക്ലാസിലെ കുട്ടികൾക്ക് 4 ലെ Standerd ഉണ്ടായിരുന്നു. ഇന്ന് പത്താം ക്ലാസിൽ ഫൂൾ A+ കിട്ടിയ കുട്ടികളിൽ പലർക്കും മലയാളം പോലും തെറ്റില്ലാതെ എഴുതാനറിയില്ല. ഇപ്പോൾ ക്ലാസ് മുറിയുടെ വാതിലിനു മുകളിൽ Std എന്ന് എഴുതാറുമില്ല.കാരണം ആ ക്ലാസിൽ ഇരിക്കുന്ന കുട്ടികൾക്ക് ആ ക്ലാസിന്റെ സ്റ്റാൻഡേർഡ് ഇല്ല. പഴയ തോൽപി തിരിച്ചു വരണം. കുട്ടികൾ തോൽക്കാൻ കൂടി പഠിക്കണം. അതില്ലാത്തതു കൊണ്ട് ഇന്നത്തെ കുട്ടികൾക്ക് തോൽവി അംഗീകരിക്കാൻ അറിയില്ല. അതു കാരണമാണ് ആത്മഹത്യ കൂടുന്നത്.
ആത്മഹത്യയൊക്കെ അക്കാലത്ത് ഉണ്ട് ചങ്ങാതീ. അതും തോൽവിയുടെ വിഷമത്തിൽ. അങ്ങനെ ആണ് ആ പരിപാടി നിർത്തിയത്. പക്ഷേ ഇപ്പോ
കൂടുതൽ താങ്കൾ പറഞ്ഞത് മൂലം തന്നെ. 🙄🤝
I failed in First standard
@@sathidevi1585 വിശ്വസിക്കാൻ പ്രയാസം തന്നെ ചങ്ങാതീ 🙄.
ദയവായി വിശദമായി പറഞ്ഞു തന്നാലും
E
😮
പ്രണാമം ചേട്ടാ, എത്ര സത്യസന്ധമായാണ് ഈ വീഡിയോയിലൂടെ പഠിത്തകാല ഘട്ടത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ചില അദ്ധ്യാപകർ കുട്ടികളെ മനഃപൂർവം ടാർഗറ്റ് ചെയ്യുകയും കുട്ടികളിൽ പഠിത്തത്തിനോടോ അതുമല്ലെങ്കിൽ ചില വിഷയങ്ങൾ വെറുക്കുന്നതിനോ കാരണമാകുന്നു. വളർത്തുവാനും തകർക്കുവാനും ഇക്കൂട്ടർ വിചാരിച്ചാൽ സാധിക്കും.
വളരെ വിലപിടിപ്പുള്ള ഒരു കൊമെന്റ് ആണ് ഇത്
Very funny... Good presentation
Ennathe kuttikal kaanaadhirikkatte
Innocent....missing you 😢
കുറച്ച് കള്ളങ്ങളം ചേർത്ത് പൊലിപ്പിച്ചു കൊള്ളാമായിരുന്നു പൊലിപ്പിക്കാൻ മിടുക്കനാണെന്നറിയാം🤣🤣🤣
Onnu poda pulle.....ninakariyamo enkil para.
What an innocent incident 😢😢❤️
Heart touching
Very nice coincidence always to remember
Above all the narration is so real and touching❤
We lost u dear friend
There is no body to replace u ,and doubt there would be ever
It was our luck that u stopped education at the 8th std,so that we could get u
Best comedy with truth...
വളരെ നന്നായിരുന്നു വലിയ കലാകാരൻ
നല്ല ഒരു കലാകാരൻ,പ്രണാമം
Touching
Touching..
Bindu വിനോദ് പറഞ്ഞത് 100% ശരി.
God blesyou😍
Innocent-ne vitta cash, innathe pillerude pocket-il untu.
ടീച്ചർ കഥ ഞാൻ വായിച്ചിരുന്നു ഇപ്പോൾ വിശദമായി കേൾക്കാനും പറ്റി... ടീച്ചർക്ക് പ്രണാമം
കവിത
Good Experience
താങ്കൾ ഒരിക്കലും മരിക്കുന്നില്ല
ENDHAYALUM OTHIRI ESHTTAMAYI...ORU KATHAPOLE ASWOTHICHU...THANKS
Pavem Innachen may his soul rest in peace
❤💐🙏
Perfect story telling 🙏
Sa A
Wi
Uw
Enthu jaryathinu e viplavam okk padichu
ഇന്നസെന്റ് ബഡായി എന്ന പേരിൽ ഈ ബഡായികളെല്ലാം ചേർത്ത് പുസ്തകം ഇറക്കിയാൽ ചൂടപ്പം പോലെ വിറ്റു തീരും!
Pulli poyallo..iniyippo .nigal onnu shremichu nokku.
നല്ല ഷീണം കാണുന്നു ❤
പ്രായം എത്രയായി എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. അതിന് പുറമേ രോഗാതുരതയും. ഇത്രയും കിട്ടിയത് തന്നെ ഭാഗ്യമല്ലേ.
🤝
😁🥺😭
Namichu🙏
ഞാനും 8 Fൽ ആയിരുന്നു പക്ഷേ ഗുണം പിടിച്ചില്ല എന്ന് മാത്രം
You are a great loss to us.
Miss you innocent chettaaa
Karayippichukalanjallo enne
Pachayaya jrevitha yadhrthyam
Funny
😔😔😔
🙏💕
❤
🙏🙏😘
പ്രണാമം
ഞാൻ 9 F ഇല് ആയിരുന്നു
സോഷ്യൽ സ്റ്റഡി അല്ല, സോഷ്യൽ സ്റ്റഡീസ്.
Third term alle adha, pote😁
@@assinaunnikrishnan2489 അത് മാത്രമല്ല ചങ്ങാതീ. വാചാ ഭാഷയിൽ എല്ലാവരും അങ്ങനെ തന്നെ ആണല്ലോ പറയാറുള്ളത്. കണക്കിനെ എളുപ്പത്തിൽ മാത്ത്സ് എന്ന് പറയാത്തവർ ഉണ്ടോ.
🤝
Avarkku. Ariyilllla
ആരോ വിടുന്നതും നേരെ അല്ലേ
🙏🌹🙏
Anasdil. God nea polea. 2/3/teachers
🙏🙏🙏
😂😂
Ippodhaiiku appodhe cholli vaiychen
😊
ഇന്നച്ച പണി നിർത്ത് പഴയ വളപ്പ് വിലപ്പോകത്തില്ല.
കേൾക്കാതിരുന്നാൽ പോരേ... ആരും നിർബന്ധിച്ചില്ലല്ലോ
@@AmeSo85 ഇതിടരുതേ സർ
Ninaku valippanu.karanam ninakonnum inganeyulla anbhavam orikkalum undavilla.athinu schoolinte padiyenkilum kananam.
ന്നാതാൻ പറ
അയിന്
Ayino?
അതേ അയിന്...🙄🙄
@@rejithnath7430 respect elders
@@shibikp9008 ivareyokke enthinu respect cheyyan anu.
@@rejithnath7430 പ്രായത്തെ ബഹുമാനിക്കാം.
Sangadi kollam
സിനിമയിൽ നല്ല വാളിപ്പ് അത് മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്ന ഡയലോഗ് പറയുമ്പോൾ മണി പാ ചിരിക്കും പക്ഷേ ജീവിതത്തിൽ വന്നു സ്റ്റേജ് പറയുന്ന പല കോമഡി വല്ല ഏതോ ഒരു കോമാളി പറയുന്നപോലെ ഒരു രസവുമില്ല എപ്പോഴും ക്ലാസ് എട്ടാം ക്ലാസ്
Lo😅😅 ko😅.. Ko
അന്തസ്സില്ലാത്ത കോമഡി
എന്താണ് അന്തസ്സിന് കുറവ്?
🙏🌹🌹❤️🌹🌹🙏
RIP legend 🙏🙏
അന്നത്തെ വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള കെമിസ്ട്രി ഇന്നില്ല, സ്റ്റാൻഡേർഡ് ഇല്ലാത്ത അധ്യാപകരും അതിനൊത്ത വിദ്യാർഥികളും, കാലം പോയ പോക്ക്, അന്ന് അധ്യാപകർ കുട്ടികളെ ശിക്ഷിക്കും ഇന്ന് അത് നേരെ തല തിരിച്ചായി, അധ്യാപികമാർക്ക് പോലും രക്ഷയില്ല അവരെ റൂമിൽ മണിക്കൂറുകളോളം പൂട്ടിയിടുക, ഒന്ന് ടോയ്‌ലെറ്റിൽ പോകാൻ പോലുംഅനുവദിക്കാതെ ഇരിക്കുക അവരുടെ മാനസിക സമ്മർദ്ധത്തിൽ സന്തോഷം കണ്ടെത്തുക അതാണ് ഇന്നത്തെ വിദ്യാർത്ഥി സമൂഹം പ്രത്യേകിച്ച് SFI എന്ന വിദ്യാർത്ഥി സംഘടനയിലെ കുട്ടികൾ
Heart touching
🙏🙏🌹🌹
🙏🙏🙏🌹🌹🌹
❤❤❤
🙏🙏🙏
❤
🙏🙏
🙏🙏
🙏🙏🌹
🙏🏻🌷