An open chat with Actor Shanavas | Part 01 | Tharapakittu EP 207 | Kaumudy TV

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 84

  • @AjithKumar-tx9qq
    @AjithKumar-tx9qq 4 года назад +13

    ജീവിച്ചിരുന്നപ്പോൾ തന്നെ ഇതിഹാസമായി മാറിയ താരം നസീർ സർ !!!

  • @cbhariharan1375
    @cbhariharan1375 4 года назад +12

    പ്രേംനസീർ , സൗന്ദര്യത്തിന്റെ പര്യായം !!

  • @sivadassuganth1626
    @sivadassuganth1626 6 лет назад +17

    Premium nazir can't be replaced....a perfect human being

  • @mohamedashraf.v.v809
    @mohamedashraf.v.v809 6 лет назад +55

    പ്രേം നസീർ! മരണമില്ലാത്ത നടൻ.

  • @pradeekk
    @pradeekk 5 лет назад +6

    ചിറയിൻകീഴിലെ ഖദീജ തിയേറ്റർ, ഒരുപാട് സിനിമ കണ്ട ഓർമ്മകൾ. ഇന്ന് ഉണ്ടൊ എന്നറിയില്ല.

  • @geetharajan8147
    @geetharajan8147 4 года назад +8

    Nazeer sir was ever green hero very handsome and a good human being 🥰

    • @k.latheeflatheef1882
      @k.latheeflatheef1882 2 года назад +1

      Nazir sir was a good actor as well as keeping good charectors& manners to humanbieng.

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 3 года назад +3

    ആ മുഖം പോലെ തന്നെ മനോഹരമായിരുന്നു ആ മനസ്സും. പ്രേംനസീർ, നിഷ്കളങ്കത, മാനുഷിക മൂല്യങ്ങൾ എല്ലാം അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച മനുഷ്യൻ. ഒരു സംഭാഷണത്തിൽ, പല തവണ സത്യൻ മാഷിനെ കുറിച്ച് പറയേണ്ടി വന്നപ്പോഴും അദ്ദേഹത്തെ "ശ്രീ സത്യൻ" എന്ന് അഭിസംബോധന ചെയ്യുന്നതു കണ്ടപ്പോൾ, നൂറു കണക്കിന് സിനിമകളിൽ നായകവേഷം ചെയ്തിട്ടുള്ള, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഒരു വ്യക്തി മറ്റുള്ളവർക്ക് കൽപ്പിക്കുന്ന ബഹുമാനത്തിന്റെയും ആദരവിന്റെയും ആഴം എത്ര വലുതാണെന്ന് തോന്നി..! അതെ, ആ മുഖം പോലെ തന്നെ മനോഹരമായിരുന്നു ആ മനസ്സും.

  • @sudharmasurendranath8134
    @sudharmasurendranath8134 6 лет назад +7

    Great Dad😍Shanavaz.U should Proud off.Long Live His memories.☺️🙏

  • @lechunarayan
    @lechunarayan 6 лет назад +30

    പ്രേംനസീർ മറക്കാൻ കഴിയാത്ത ജന്മം

  • @suvani-p5f
    @suvani-p5f 3 года назад +3

    Still Nazir sir, the greatest super star.
    Great son of greatest father.
    Please upload a documentary about premnavas sir.

  • @remeshreji848
    @remeshreji848 5 лет назад +7

    അറിഞ്ഞിടത്തോളം നല്ല മനസിന്റെ ഉടമ. ഇപ്പോഴും എപ്പോഴും എനിക്കിഷ്ടം. നസീർ സാറിന്റെ ആക്ഷൻ പടങ്ങൾ കാണാൻ കൂടുതൽ ഇഷ്ടം.
    ഇഷ്ടപ്പെട്ട ഗാന രംഗം.. " സന്യാസിനി.... നിൻ.. പുണ്യാശ്രമത്തിൽ... ഞാൻ... ".

  • @saajansuperkk6991
    @saajansuperkk6991 6 лет назад +22

    Nazir sir is legend

  • @m.komalakumar8520
    @m.komalakumar8520 5 лет назад +9

    The evergreen hero and a good humanbeing

  • @akhilzachariah8253
    @akhilzachariah8253 6 лет назад +35

    അച്ഛനെ പറ്റി പറയാൻ വന്ന മകൻ🙏🙏🙏

  • @komododragontrader6564
    @komododragontrader6564 6 лет назад +11

    great son...keep naseer sir name like diamond.....thanks shanukka

  • @sumeshc1626
    @sumeshc1626 5 лет назад +12

    ഷാനവാസിന്റെ ശബ്ദം ശരിക്കും കമലഹാസന്റെ പോലെയുണ്ട്.....

  • @gopipbr4539
    @gopipbr4539 Год назад +1

    Nazeer, sir ever green hero.

  • @fahadk7022
    @fahadk7022 3 года назад +3

    I started to loving you shanavaska also nazeer sir

  • @afshanma6682
    @afshanma6682 5 лет назад +4

    Real evergreen star Prem nazir

  • @francisrajxavier7520
    @francisrajxavier7520 5 лет назад +4

    These days heroes should learn from Nazir sir on how to behave well and to be a good human being.

  • @vinojbalakrishnan1909
    @vinojbalakrishnan1909 6 лет назад +21

    We miss u Nazir Sir...

  • @midhunmidhu7084
    @midhunmidhu7084 6 лет назад +12

    A great human being.

  • @anjanagnair6151
    @anjanagnair6151 6 лет назад +27

    Nazir sir ippozhum jeevichirunnenkil

    • @anjanagnair6151
      @anjanagnair6151 6 лет назад

      Thank you

    • @almasbahrainismu5797
      @almasbahrainismu5797 6 лет назад

      Anjana G Nair hi

    • @anjanagnair6151
      @anjanagnair6151 6 лет назад

      Hi

    • @abbahafsa
      @abbahafsa 5 лет назад

      @@anjanagnair6151 w

    • @remeshreji848
      @remeshreji848 5 лет назад +2

      അദ്ദേഹത്തിന് മരണമില്ല... ഞാൻ മരിച്ചാൽ.. മറ്റൊരാളിൽ അദ്ദേഹം ജീവിച്ചു കൊണ്ടേ ഇരിക്കുന്നു. 💪💪💪

  • @KRANAIR-jn3wm
    @KRANAIR-jn3wm 5 лет назад +18

    സൂപ്പര്‍സ്റ്റാര്‍ പ്രേം നസീര്‍ സാര്‍ തന്നെയാണു/

  • @chandrikagn944
    @chandrikagn944 5 лет назад +4

    Prem,nazeerindaynayikamaril,nallajodikal,Sheela,jayabharathi,sarada,vidhubala

  • @pmsudhakaran7687
    @pmsudhakaran7687 5 лет назад +25

    ഷാനവാസ് ഇക്കാ ......,
    താങ്കളുടെ പ്രേമഗീതങ്ങൾ പടം മറക്കാനാവില്ല !
    എന്തുകൊണ്ട് താങ്കൾ സിനിമയിൽ നിലനിന്നില്ല ?
    ആരൊക്കെയോ പാരയായി എന്ന് കേട്ടിട്ടുണ്ട് .
    അന്നും കോവാലന്മാർ ഉണ്ടായിരുന്നോ ?

  • @anjanagnair6151
    @anjanagnair6151 5 лет назад +3

    My most favourite actor

  • @anwarozr82
    @anwarozr82 3 года назад +1

    പ്രേമം നസീർ സാറിന്റെ മകനാണ് ഇദ്ദേഹം എന്ന് ഈ പ്രോഗ്രാം കണ്ടപ്പോ മാത്രമാണ് ഞാൻ മനസ്സിലാക്കിയത്... 😂🙏🏻🙏🏻🙏🏻

  • @mosquesintamilnadu557
    @mosquesintamilnadu557 2 года назад +1

    Death is the starting point of real life. Death is the place of knowing of unknown.

  • @drkrishnadasnilgiris9853
    @drkrishnadasnilgiris9853 6 лет назад +5

    Evergreen star !

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 9 месяцев назад

    The excellent actor shanavassir premnazirsirnupranam

  • @amjadajmal8332
    @amjadajmal8332 6 лет назад +18

    Prem Nazirooo Nazir sir enn vilikadi

    • @sudheerkar
      @sudheerkar 6 лет назад +5

      Amjad Ajmal saarennu vilikkan ayal aano ninne uoothu padippiche?

    • @thepatriot670
      @thepatriot670 5 лет назад +2

      Poda oole ...Nazeer sir is Legend.

  • @rejidavid6317
    @rejidavid6317 5 лет назад +4

    GREAT.NAZEER.Sir

  • @safeer6075
    @safeer6075 5 лет назад +3

    നസീർ സാറിന്റെ സാമ്യം ഉള്ള സ്വരമായിരുന്നിട്ടും നൂറോളം ഫിലിമിൽ ഷാനവാസ് അഭിനയിച്ചെങ്കിലും ചില ഷാനവാസ്‌ ഫിലിം ബ്ലോക്കിൽ A എഴ്തു മായിരുന്നു.. എന്നിട്ടും എന്തുകൊണ്ട് സിനിമയിൽ മുന്നോട്ട് പോയില്ല..

    • @anish-sci-fi
      @anish-sci-fi 3 года назад

      അദ്ദേഹത്തിന് മലയാളo അറിയില്ലായിരുന്നു

  • @arunmj3475
    @arunmj3475 6 лет назад +3

    Nazeer sir nte jeevitham cinema aayi varanam ,aa vesham cheyyan mammootiy,jayaram,dulquer,prithvi ivaril arkkenkilum oralkku kazhiyum

    • @AR-ft3jd
      @AR-ft3jd 4 года назад +1

      Look vach dq ok anu

  • @bindumenon5870
    @bindumenon5870 6 лет назад +17

    Prem nazir ne pattiyulla biopic erangnam

  • @shanavaskamal
    @shanavaskamal 6 лет назад +3

    shanavas sir both of our name are same,but you got a good papa who take care of you but I got a very bad pappa who throwed me and my mummy when I was 4 years why god did such a discrimination any body reply otherwise enikku manasika sankarsham varum pls...

    • @rajpillai6093
      @rajpillai6093 6 лет назад +4

      shanavas kamal
      Brother this world is beautiful but the people are harsh. God has different plans for everyone. Do good things something good will happen to u. Take care of ur Mum

    • @shanavaskamal
      @shanavaskamal 6 лет назад +2

      thanks a lot raj sir your words given me a lot of relief....

    • @manojprabhu8737
      @manojprabhu8737 6 лет назад +3

      ഇനിയൊരു ജന്മമുണ്ടങ്കിൽ പ്രേം നസീർ സാറിനോടൊപ്പം പ്രേം നസീർ ഫാൻസ് വെട്ടിച്ചിറ- 6765.52

  • @jafarpt3160
    @jafarpt3160 4 года назад +3

    Naseer.sir.niskarikkumayirunno

  • @hyderdilkush1113
    @hyderdilkush1113 6 лет назад +4

    Enthoru manushyan.I thu poloru maha madam maha manushyan cinema lokathil ine undakilla theercha. Paralokathum adhehathinu shanthi lafhikkatte. Hyd.Dil

  • @sajisamuel6354
    @sajisamuel6354 6 лет назад +2

    Mranamillatha oru Maha nadan, therchayaettum makkalku abhimanikam engane oru prathibhayannu pithavennu,,, Keraleeyarkum abhimanikam.......

  • @peter71641
    @peter71641 6 лет назад +1

    Nasir sir should have let Shanavas brought up in Kerala itself.

  • @shanavaskamal
    @shanavaskamal 6 лет назад +5

    shanavas always use manglish may be he studied in ooty

  • @sasidemo2370
    @sasidemo2370 Год назад +1

    🙆‍♂️👍👍👍🙏

  • @siddharthkaknat9148
    @siddharthkaknat9148 5 лет назад +3

    Entharu questions. Madam ningalk verenthenkilum pani nokkikkoodayo? Onnu consider cheyyane.

  • @Rebuttal007
    @Rebuttal007 3 года назад

    Shabdam Naseer sarinte pole und.

  • @Safar1967
    @Safar1967 6 лет назад +13

    നല്ല കാലത്തു പ്രേം നസീർ പ്രത്യകിച് ഒന്നും സമ്പാദിച്ചിട്ടില്ല. ഇന്നവരുടെ കുടുംബത്തിന് ആവശ്യത്തിനുള്ള സമ്പാദ്യമില്ല. ജീവിതം സുഖകരമല്ല എന്നാണു ഈയിടെ കേട്ടത്

    • @rudypunkass8588
      @rudypunkass8588 5 лет назад +21

      അത് സത്യമല്ല ...അദ്ദേഹം 1970 തന്നെ വളരെ ധനികനായ വ്യക്തയി ആയി മാറി ...പിന്നീട് മദ്രാസിൽ വലിയ ഓഫീസിൽ കോംപ്ലെക്സും മറ്റും വാങ്ങി , മദിരാശിയിൽ വീടുണ്ട് ..ഷാനവാസ് തന്നെ മലേഷ്യയിൽ ബിസിനസ് ഉണ്ട് ..മക്കൾ നല്ല നിലയിൽ ആണ് ...അദ്ദേഹം
      ,ദാനവും ഒരുപാടു ചെയ്തു ...ഇന്നുണ്ടായിരുങ്കിൽ രാജ്യസഭയിൽ ഉണ്ടായിരുന്നേനെ ....എന്ന് ഇതിമ്നെ പറ്റി അറിയുന്ന ഒരു ആരാധകൻ

    • @rajammarajamma1216
      @rajammarajamma1216 5 лет назад +6

      nasir sirintte kudumbham nalla reethiyil thanneyanu jeevikkunnathe..adekam danaseelan ayathukonde adekathintte kudubathinu oru thoshavum eilla

    • @santhoshbalan5405
      @santhoshbalan5405 5 лет назад +3

      enthinanu bahi ingane parayunnathu .. avar nalla nilayil aanu . prem nazirinte nattukaran .. ayalvasi aanu njan . chirayinkeezhu aakkottu veedu . sir nte veedinaduth

    • @Safar1967
      @Safar1967 5 лет назад

      ദാരിദ്രം എന്നല്ല ഞാൻ ഉദ്ദേശിച്ചത്.

    • @abcabc9442
      @abcabc9442 5 лет назад +7

      ഉണ്ടയാണ്.. അറിയാത്ത കാര്യങ്ങൾ പറയാതെടാ മയിരേ..

  • @vinojbalakrishnan1909
    @vinojbalakrishnan1909 6 лет назад +2

    Hai shanavas ikkaa....hw r u?

  • @booprofilenooob658
    @booprofilenooob658 3 года назад +1

    🙏🙏🙏🙏🙏

  • @lyyyyyyy365
    @lyyyyyyy365 5 лет назад +1

    plz change this horrible inteviewer

  • @vivekpilot
    @vivekpilot 6 лет назад

    ഏതാണ് ഈ പ്ലസ് സൈസ് anchor?.

  • @sidheek7155
    @sidheek7155 5 лет назад +5

    ഇപ്പോ ഖബറിൽ ശിക്ഷ ഏറ്റു വാങ്ങുന്നുണ്ടാവും പടച്ചോൻ ഹറാം ആക്കിയത് ഫീൽഡ് അതായിരുന്നല്ലോ..

    • @mohammedkattippara5201
      @mohammedkattippara5201 5 лет назад +11

      നിങ്ങൾ അല്ല ഖബറിലെ ശിക്ഷ തീരുമാനിക്കുന്നത്, നല്ലത് എത്രയോ നസീർ സാർ ചെയ്തു, അതിനു പ്രതിഫലം കിട്ടും. എവിടെ നിന്നായാലും. താങ്കൾ പടച്ചോന്റെ വലം കൈ ആയതിനാൽ ശിക്ഷ ഉണ്ടാവില്ല

    • @smithakrishnan1882
      @smithakrishnan1882 4 года назад +4

      കഷ്ടം ..... ഇത്രയും തരം താഴാമോ . ഒരു gem of a man ആയിരുന്നു അദ്ദേഹം . കർമ്മം ആണ് സ്വർഗ്ഗവും നരകവും നിശ്ചയിക്കുന്നത് ....

    • @babus2704
      @babus2704 4 года назад +2

      തോഴിലാണോ.ഉദ്ദെഷിച്ചത്.എവിടെ൬്കിട്ടിയഅറിവ്.വെച്ചാണ്.വിഷദീകരണ൦കുടിപറയുക.പലിഷയു൦.മെടിച്ച്.പളളിയിൽപോകു൬വരെകുറിച്ച്.എന്തപറയുക

    • @hamdanathena2832
      @hamdanathena2832 4 года назад

      Poodaniyanokbarsichatiroamanikonat

    • @aswiniaanandi4785
      @aswiniaanandi4785 3 года назад +1

      Saramilla nii ipole shiksha ettuvangunundallo

  • @cbhariharan1375
    @cbhariharan1375 4 года назад +11

    പ്രേംനസീർ , സൗന്ദര്യത്തിന്റെ പര്യായം !!