Dr elsabathe madam bahumanikkunnu anufpavichullavarkka manassilavuoo andayalum geevitham valuthane nalloru bandam d. R. Nu kittum d r nu nalla vishamam undu snahathoda ❤❤❤
ഞങ്ങളുടെ വീട്ടിലും ഒരു narsist ഉണ്ട്. അതു അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ. അവർ മറുവശത്തുള്ളവരെ എപ്പോഴും stressful ആക്കിക്കൊണ്ടേയിരിക്കും. It is horrible situation.
Correct ഞാൻ അനുഭവിച്ചു മടുത്തു പക്ഷെ കളഞ്ഞില്ല പലപ്പോഴും കിറുക്കു ആണോന്നു വിചാരിച്ചിട്ടുണ്ട് കക്കൂസിൽ പോകുമ്പോഴും എന്നോട് ചോദിക്കും തൂറട്ടെന്ന് ഞാൻ പറയും വേണ്ടാ അടച്ചു വച്ചേക്കാൻ 😂 അപ്പോൾ ആലോചിച്ചു നോക്കൂ എത്ര ഇറിറ്റേഷൻ എന്റെ ലൈഫിൽ ഞാൻ അനുഭവിച്ചിട്ടുണ്ട് എന്ന്
അതെ ബന്ധം വേണ്ട എന്ന് വച്ചു , അതുകഴിഞ്ഞ് മീഡിയയിൽ വന്നിരുന്ന് ബാലയും അമൃതയും അവുടെ 12 വയസ്സുള്ള 'കുഞ്ഞു'മകൾ അവന്തികയും വായിൽ തോന്നിയത് പരസ്പരം പറയലും കഴിഞ്ഞ് ഇനിയെങ്കലും വിടരുതേ നിങ്ങൾ നിങ്ങളുടെ ജീവതം ജീവിക്കൂ. അയാൾ അയാളുടെ ജീവിതം ജീവിക്കട്ടെ.10 കല്യാണം വേണമെങ്കിൽ അയാൾ കഴിക്കട്ടെ. അമൃതയുടെ അനുഭവം അറിഞ്ഞിട്ട് ഇത്ര അറിവുള്ള ഈ ഡോക്ടർ കൂടി ആയ എലിസബത്ത് എന്തിന് ചാടി വീണു.
എന്തായാലും ബാലാ ആരെയും രഹസ്യമായി പീഡിപ്പിച്ച് നടന്നില്ല എന്ന് ഉറപ്പിക്കാം,, കുറ്റം പറയുന്നത് അവരുടെ കൂടെ നിന്ന ആളുകൾ ആണ് എന്ന് മനസ്സിലായി,, ഹേമ കമ്മിറ്റിയില് കുറേ മഹാൻമാർ കാട്ടികൂട്ടയത് ഒന്നും ബാലാ ചെയ്തില്ല എന്ന് ഉറപ്പിക്കാം,, എല്ലാം നിയമപരമായി ആണ് ഈ 2 പേരും കൂടെ ഉണ്ടായിരുന്നത്
Elizabeth ne niyamabaramai marriage cheythitilla living together aarnu.Veroru penkuttikum Balakum nalloru jeevitham undavatte.Aarude side thettanengilum athu thiruthi munbhottu povate.Munbhu marriage cheytha penkuttikalude kuttam parenjondu nadakathirikate.
വളരെ ശെരി എത്ര പറഞ്ഞപ്പോൾവ്മൊത് ജർവിതിലെ ബാലകൃഷ്ണൻ ഉണ്ടായികൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇതു മാറാൻ പ്രയാസമാണ് എലിസബ്സ്ത യുവർ വെറുതെ കറക്റ്റ് പാവം അമ്ര മോൾ അനുഭവിച്ച വേദന യായഹനാ പാവം കുറുകൽ ഇതു ഒരു ഡോക്ടർ കുടിയാ ർത്ത സുരേഷ് പറഞ്ഞത് വെരി കറക്റ്റ് പാവം കുട്ടി ഈ കുത്തും അങ്ങനെ അനുഭവം മ്ലേ വിഷമിക്കണ്ടാ താങ്ക്സ് മതി
ഇനി അദ്ദേഹം സന്തോഷത്തോടും സമാധാനത്തോടെയും ജീവിക്കും ഭാര്യയെ നന്നായി സ്നേഹിക്കും നല്ലൊരു കുടുംബജീവിതം ഈ ഒരു വിവാഹത്തോടെ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നു കാരണം ബാലയെ നന്നായി മനസിലാക്കി സ്നേഹിച്ച കുട്ടിയാണ് ഇപ്പോൾ കെട്ടിയത്..... ബാല ഇനി പഴയ കാര്യങ്ങൾ പറയാൻ വായ് തുറക്കാതിരിക്കട്ടെ നല്ല ഒരു കുടുംബ ജീവിതവും തള്ളിപ്പറഞ്ഞ മകളേക്കാൾ നല്ല മക്കളെയും ദൈവം കൊടുക്കട്ടെ ഹൃദയത്തിൽ നിന്നും അനുഗ്രഹിക്കുന്നു ഗോഡ് ബ്ലസ് യൂ..... ആരും നീതിമാൻമാർ അല്ല കുറ്റം പറഞ്ഞവരും കല്ലെറിഞ്ഞവരും ഒക്കെ തെറ്റ് കാർ തന്നെ തെറ്റ് പറ്റിയത് തിരുത്തി ജീവിക്കുമ്പോൾ ദൈവം ക്ഷമിച്കൂടെ നിൽക്കും
ഒരേ കുടുംബക്കാരും ഒരേ നാട്ടുകാരും ഒക്കെ ആകുമ്പോൾ ആ വൈബ് അങ്ങോട്ട് സെറ്റ് ആകും.😂😂😂😂 മലയാളി പെൺപിള്ളേർക്ക് ഇതിൽ കൊണ്ട് തല വച്ചു കൊടുക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ?
അപ്പോൾ, Elizabeth പറഞ്ഞതിന്റെ അർത്ഥം, (indirect ആയി പറഞ്ഞതൊക്കെ )പുള്ളിക്കാരിയുടെ കൂടെ ജീവിച്ചപ്പോൾ Bala ക്ക് kokila യുമായി അവിഹിതബന്ധം ഉണ്ടായിരുന്നു എന്നാണോ?? അത് അറിഞ്ഞപ്പോളാണോ Elizabeth അയാളെ വിട്ടിട്ട് പോയത്?? 🤔🤔
അയ്യോ എന്തിനിങ്ങനെ ഒരുമനുഷ്യൻ മരിക്കുന്നതുവരെ ജീവിച്ചോട്ടെ ഈഭൂമിയിൽ . ഒരുപക്ഷെ ആ മുറപ്പെണ്ണിന് വേണ്ടി ഈശ്വരൻ കരുതിവച്ച ഭർത്തവ് ഇതാണെങ്കിലോ ചിലപ്പോ അതുകൊണ്ടാവും മറ്റുള്ളതെല്ലാം നിലനിൽക്കാതെ പോയത് . ദൈവത്തിന്റെ തീരുമാനങ്ങളെല്ലാം ഇവിടെ നടപ്പിലാകും ഓരോരുത്തന്റേം ശിരോലിഖിതങ്ങൾ അത് ആർക്കും പ്രവചിക്കാൻ പറ്റുതല്ല ഒരാൾ തളരുമ്പോൾ അതിലൂടെ വളരാൻ ആഗ്രഹിക്കുന്ന നമ്മുടെ മനസിനെ നമ്മൾ തന്നെ ഒന്ന് ഗുണദോഷിക്കുന്നത് നന്നായിരിക്കും കാരണം ഇന്ന് നമ്മളെ പറ്റി കേട്ടിരിക്കുന്നവർക്ക് നാളെ നമ്മളെ കുറിച്ച് കേൾക്കാൻ എന്തെങ്കിലും ഉണ്ടാകുമോന്ന് ഈശ്വരന് മാത്രേ അറിയൂ . എല്ലാവർക്കും നല്ലതുമാത്രം ഭവിക്കട്ടെ
Do potta this about Narcissistic personality disorder. … now a days everybody talking about in social media. Bala is a business man and producer. Maybe he is under stress and he have liver disease.and that 2 ladies Amrutha and Eliz both needs him like free bird. That is not possible bala have always his own way. I felt always Amrutha looks his money. Elez maybe same. But Elez is good lady
She is a mbbs Dr...she have right to share physical and mental health related topics and disease ...ninne pole commentoli mathram alla...@Shynushynushynu
അമൃത കാരണം ആയിരിക്കും അയാൾ ഇങ്ങിനെ ആയത്... അയാൾക്ക് അയാളെ control ചെയ്യാൻ പറ്റാത്തതിന് കാരണം അയാൾക്ക് അമൃതയോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കും... അയാളെ മനസിലാക്കുന്ന പെണ്ണിനെ കിട്ടിയ അയാൾടെ പ്രശ്നം തീരും... ചിലപ്പോൾ ഈ ബന്ധത്തിൽ ബാലച്ചേട്ടൻ മാറും മുറപെണ്ണിന് അയാളെ മനസിലാവുമായിരിക്കും
കൂട്ടത്തിൽ വളരെ innocent ആയ കുട്ടിയാണ് elizabath....
അമൃതയ്ക്കെന്താ പ്രശ്നം
See girls innocent aya girls anu frod aya pala gents inteyum irakal so be bold always
@@radhikakurup9787Very greedy going behind money. Other wise who will choose a known womeniser like Gopi
Elzhabeth itra nalum evidarunnu ippo balayude marriage kazhinjappo video um ayi vannirikkunnu balaye vitt poyi ennanallo kettirunnath
പാവം എലിസബത്ത് എത്ര നല്ല പെൺകുട്ടി ഈ മനസ്സ് കാണാതെ പോയ ബാല🎉 ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ സങ്കടം വരുന്നു
elizabath nalla mola❤
കൂട്ടത്തിൽ vala
മുൻ ഭാര്യക്ക് എന്തുമാകാം
Om ñññ@@sumaunni9630
അമൃതയും എലിസമ്പത്തും
രക്ഷപ്പെട്ടെന്ന് വിചാരിച്ചോളൂ
Elesabath പാവം kutty എളേസബേത് രെക്ഷപെട്ടു മോളെ ഹാപ്പി ആയി jeevikku
അതെ, എലിസബത് മാത്രം പാവം, ബാക്കി 2 പേരും കല്ലോ മരമോ ആണല്ലോ 🙄🙄🙄
എലിസബത് നല്ല കുട്ടിയാണ് സാദാരണകാരന്റെ കൂടെ ജീവിക്കുമ്പോൾ പൈസ കുറവായാലും മനസ്സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കും!!!എനിക്ക് ഇഷ്ടം എലിസബത് ❤❤
എലിസബത് കരഞ്ഞു കൊണ്ട് സംസാരിക്കുന്നത് പോലെ. എനിക്ക് മാത്രം തോന്നിയതാണോ.?
@@skbskb3017yes
ആ കുട്ടിയുടെ വോയിസ് അങ്ങനെയാണ്❤
Eniku thonnanilla balayude e ...kalyanavum kolavum anu......
Balayku brandhanu............valla brandhashupatrilakkuka atha vende
എലിസബത്ത് പറഞ്ഞതു മുഴുവൻ ശരിയാണ് എല്ലാം സഹിക്കാം ഇവരുടെ ഉപദ്രവം ഒട്ടും സഹിക്കാൻ പറ്റില്ല
Nee avide koode ayirunnou.
ചിരി കാണുമ്പോൾ തന്നെഅയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്ന് ചിന്തിച്ചു പോകുന്നു. അതോടൊപ്പം ഇവരുടെ സംസാരo കൂടി കേട്ടപ്പോൾ....
സത്യം
അയാൾക് തീർച്ചയായും പ്രശ്നം ഉണ്ട് എന്നറിയാം... എന്റെ വീട്ടിലും ഇതുപോലൊരു ആളുണ്ട്..
Amritha paavavam aanu Iyal vattananu
ഇയാൾ നോർമൽ അല്ല 🙄ആ ചിരി കണ്ടോ 👩🏼🦯psycho പോലെ
Correct
Elizabeth is a very good lady and a doctor too. Don't be upset. You will get new good life partner
Elizebth is a real gem.❤Thank's God she escaped.
ഇവളെ കളഞ്ഞല്ലോ samadanamayi 😂
😢 sound edarunnundu pavam chechi. Rashapetttallo chechi
Dr elsabathe madam bahumanikkunnu anufpavichullavarkka manassilavuoo andayalum geevitham valuthane nalloru bandam d. R. Nu kittum d r nu nalla vishamam undu snahathoda ❤❤❤
എലിസബേത് പറഞ്ഞത് 100 ശതമാനവും സത്യം
He is not a normal. He will again will behave the same
Ellam nallathinane❤🎉
She is a doctor n intelligent lady wat she told is right
🎉 ബാലവിവാഹം കൂടി വരുന്നു🤣🤣🤣
ഞങ്ങളുടെ വീട്ടിലും ഒരു narsist ഉണ്ട്. അതു അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ. അവർ മറുവശത്തുള്ളവരെ എപ്പോഴും stressful ആക്കിക്കൊണ്ടേയിരിക്കും. It is horrible situation.
Aa ath thanne.njn athine vitt.maduth
Correct ഞാൻ അനുഭവിച്ചു മടുത്തു പക്ഷെ കളഞ്ഞില്ല പലപ്പോഴും കിറുക്കു ആണോന്നു വിചാരിച്ചിട്ടുണ്ട് കക്കൂസിൽ പോകുമ്പോഴും എന്നോട് ചോദിക്കും തൂറട്ടെന്ന് ഞാൻ പറയും വേണ്ടാ അടച്ചു വച്ചേക്കാൻ 😂 അപ്പോൾ ആലോചിച്ചു നോക്കൂ എത്ര ഇറിറ്റേഷൻ എന്റെ ലൈഫിൽ ഞാൻ അനുഭവിച്ചിട്ടുണ്ട് എന്ന്
@@jasminebeegum3526
Ende veetilum und onn ende uppane ummane orthu mathram jeevichu povunnu
Exactly
Yenik Bala nalloru manushinayitta thonnunney jeevitham ayaley nalu kettichu thettundavam yenthengilum allathey enganey avilla Bala pavamanu poyavar povattey sambhavichathu yella nallathinu yennu vijarichu kokilayudey koodey santhoshathodey maranam varey jeevikuka oru kunju Bala undavattey yella Vida ashamshakal nerunnu
May God Almighty Always Bless You Both ❤❤❤
God bless you Elizabeth
എലിസബത് ഒരു നല്ല കുട്ടിയാണ്
NALLA KUTTI KALYANNAM KAZHICKATHE ALLE KUDE THAMASICHATH😂
അതാ living together nu പോയേത്.. Ennit മൂഞ്ചി 😂
❤️❤️❤️❤️❤️ 3:12
Elizabeth പറയുന്നത് ഒന്നും മനസിലാകുന്നില്ല.
Narssistic പേഴ്സണാലിറ്റി ഡിസ്ഓർഡർ യൂട്യൂബിൽ അടിച്ചാൽ ഇഷ്ടം പോലെ വീഡിയോ വരും.
Anubhavikkunnavarkku manassilakum
Nalla husband ne kittiyavarkk ithonnum orikkalum manassilaakilla. Ennal anubhavichavarkkum, anubhavichukondirikkunnavarkkum manassilaakum.
Athe..Anubavichu kondirikkunnavark athu manassilavum.
Correct
അതെ ബന്ധം വേണ്ട എന്ന് വച്ചു , അതുകഴിഞ്ഞ് മീഡിയയിൽ വന്നിരുന്ന് ബാലയും അമൃതയും അവുടെ 12 വയസ്സുള്ള 'കുഞ്ഞു'മകൾ അവന്തികയും വായിൽ തോന്നിയത് പരസ്പരം പറയലും കഴിഞ്ഞ് ഇനിയെങ്കലും വിടരുതേ നിങ്ങൾ നിങ്ങളുടെ ജീവതം ജീവിക്കൂ. അയാൾ അയാളുടെ ജീവിതം ജീവിക്കട്ടെ.10 കല്യാണം വേണമെങ്കിൽ അയാൾ കഴിക്കട്ടെ. അമൃതയുടെ അനുഭവം അറിഞ്ഞിട്ട് ഇത്ര അറിവുള്ള ഈ ഡോക്ടർ കൂടി ആയ എലിസബത്ത് എന്തിന് ചാടി വീണു.
സത്യം
അമൃത അല്ലേ ആദ്യം മറ്റവന്റെ കൂടെ പോയത്
എലിസബത്തിന്റടുത്തു എല്ലാം അമൃതയുടെ കുറ്റം. ഞാൻ നല്ലവൻ എന്നായിരിക്കും അഭിനയിച്ചത്
She Learned from Bala experienced so Sorry ❤❤❤
My husband also
Great bala 😅
എന്തായാലും ബാലാ ആരെയും രഹസ്യമായി പീഡിപ്പിച്ച് നടന്നില്ല എന്ന് ഉറപ്പിക്കാം,, കുറ്റം പറയുന്നത് അവരുടെ കൂടെ നിന്ന ആളുകൾ ആണ് എന്ന് മനസ്സിലായി,, ഹേമ കമ്മിറ്റിയില് കുറേ മഹാൻമാർ കാട്ടികൂട്ടയത് ഒന്നും ബാലാ ചെയ്തില്ല എന്ന് ഉറപ്പിക്കാം,, എല്ലാം നിയമപരമായി ആണ് ഈ 2 പേരും കൂടെ ഉണ്ടായിരുന്നത്
Elizabeth ne niyamabaramai marriage cheythitilla living together aarnu.Veroru penkuttikum Balakum nalloru jeevitham undavatte.Aarude side thettanengilum athu thiruthi munbhottu povate.Munbhu marriage cheytha penkuttikalude kuttam parenjondu nadakathirikate.
Ivaneyokke [Bala] support echeyyan ingane kure janmangal.
Niyamaparamayum aayalum inganey okkey pattumo
Verygood
Ayalk olinjirunnu pennupidi illa.ath nakkude malayalies husbands
Nalla ഒരു കുടുംബജീവിതം ഉണ്ടാകട്ടെ ഗോഡ് bless you
God bless you. Live peacefully and happily ❤️. All the best
വളരെ ശെരി എത്ര പറഞ്ഞപ്പോൾവ്മൊത് ജർവിതിലെ ബാലകൃഷ്ണൻ ഉണ്ടായികൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇതു മാറാൻ പ്രയാസമാണ് എലിസബ്സ്ത യുവർ വെറുതെ കറക്റ്റ് പാവം അമ്ര മോൾ അനുഭവിച്ച വേദന യായഹനാ പാവം കുറുകൽ ഇതു ഒരു ഡോക്ടർ കുടിയാ ർത്ത സുരേഷ് പറഞ്ഞത് വെരി കറക്റ്റ് പാവം കുട്ടി ഈ കുത്തും അങ്ങനെ അനുഭവം മ്ലേ വിഷമിക്കണ്ടാ താങ്ക്സ് മതി
Next Eni aranaavo
Aduthad ennanavo
ബാലയെ നന്നായി മനസിലാക്കിയ ഭാര്യ ആയിരുന്നു 😔
Bless you
Nalla jeevitham venam marikunath vare
Bala kku vivaha ashamsakal🎉🎉
Marriage oru hobby annu mammma
Ayal ഇനിയും കല്യാണം വീണ്ടും കഴികട്ടെ ഇതൊക്കെ എന്തു coming soon 😂❤❤അല്ലെ ബാലാജി🎉🎉🎉
Thaniku ariyamo.
എനിക്കും അങ്ങനെയാണ് തോന്നിയത്.
ഈ എലിസബത്ത് പറയുന്നത് ഒന്നും മനസിലാവുന്നില്ല
പാവം അമൃത 😢
പാവം എലിസമ്പത്
😂
😂
ഇനി അദ്ദേഹം സന്തോഷത്തോടും സമാധാനത്തോടെയും ജീവിക്കും ഭാര്യയെ നന്നായി സ്നേഹിക്കും നല്ലൊരു കുടുംബജീവിതം ഈ ഒരു വിവാഹത്തോടെ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നു കാരണം ബാലയെ നന്നായി മനസിലാക്കി സ്നേഹിച്ച കുട്ടിയാണ് ഇപ്പോൾ കെട്ടിയത്..... ബാല ഇനി പഴയ കാര്യങ്ങൾ പറയാൻ വായ് തുറക്കാതിരിക്കട്ടെ നല്ല ഒരു കുടുംബ ജീവിതവും തള്ളിപ്പറഞ്ഞ മകളേക്കാൾ നല്ല മക്കളെയും ദൈവം കൊടുക്കട്ടെ ഹൃദയത്തിൽ നിന്നും അനുഗ്രഹിക്കുന്നു ഗോഡ് ബ്ലസ് യൂ..... ആരും നീതിമാൻമാർ അല്ല കുറ്റം പറഞ്ഞവരും കല്ലെറിഞ്ഞവരും ഒക്കെ തെറ്റ് കാർ തന്നെ തെറ്റ് പറ്റിയത് തിരുത്തി ജീവിക്കുമ്പോൾ ദൈവം ക്ഷമിച്കൂടെ നിൽക്കും
Correct
💯💯💯♥️♥️♥️
Ningal balayude aran?
ഇയാൾ narsist മെന്റാലിറ്റി ഉള്ള ആളാണെങ്കിൽ പുതിയ ജീവിതത്തിൽ ഇനിയും ആവർത്തിക്കും
ബാല എന്ത് പറഞ്ഞാലും അതിന് ജനങ്ങൾ ആരും പ്രതികരിക്കാതിരിക്കുക അതാണ് നല്ലത്
Bala❤👍
Balayyda samsaratil manasilavunnundallo
Mandaliyanann
Sathyam. Njan ere kure ingane aanu pogunnath.
Elizabath രക്ഷപെട്ടു 🙏❤️
Mathiyado Avar jeevichu
Poyikot paavam baala
Atrayekilum aayikotee
ഒരേ കുടുംബക്കാരും ഒരേ നാട്ടുകാരും ഒക്കെ ആകുമ്പോൾ ആ വൈബ് അങ്ങോട്ട് സെറ്റ് ആകും.😂😂😂😂 മലയാളി പെൺപിള്ളേർക്ക് ഇതിൽ കൊണ്ട് തല വച്ചു കൊടുക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ?
സത്യം
ഗോപാല കൃഷ്ണ എന്ന് പേര് ഇടാ 😂😂
അയാളെ ആരേലും നോക്കട്ടെ,നിങ്ങൾക്ക് വേണ്ടല്ലോ,പിന്നെന്തിനാ discussion cheyyenda കാര്യം
Klynm kaichadhalle living togetherunnum allalo
ബാല സർ കെട്ടി സുഗമായി ജീവിക്കട്ടെ, അവരുടെ പേർസണൽ ലൈഫ് നമുക്കു അറിയില്ലലോ, സോഷ്യൽ മീഡിയയിൽ പറയുന്നത് അല്ലെ നമുക്കു അറിയു
മലയാളിയെ പൊട്ടൻ മ്മാർ ആക്കി കടന്നു പോയ ബാല...😂😂
3 പരുഡ പേഴ്സണൽ ലൈഫ്...4arm മതായ പേഴ്സണൽ ലൈഫ്..best
@@shibugeorge1541 മ്യൂസിലിംസ് കെട്ടുന്നിലെ, പിന്നെ ഇതൊക്കെ ഓരോത്തരുടെ വ്യക്തിപരമായ കാര്യം ആണ്
ഇയാളൊരു narcicict പേഴ്സണലിറ്റി ആണ്
ഇത്തരം ആളുകളുടെ കൂടെ ജീവിക്കുക വളരെ ബുദ്ധിമുട്ടാണ്
😮😮😮😮
അനുഭവിച്ചവർക്കറിയാം
ഇവർ paarttnare മാറ്റികൊണ്ടിരിക്കും 😮
Bala sir super.aa.kutty.Rong paranju.bala sir.arum.enddu .parjalum.bala sirindde.best.time.statayi
Bala jeevichu poykotte..
Hi🎉🎉😢👌😍💕
ഇത്രനാൾ ഒന്നിച്ചു ജീവിച്ചിട്ട് ഓരേ സത്രകളെ ഒഴിവാക്കുന്ന മനുഷ്യൻ ഇങ്ങനെ എല്ലാം ജീവിക്കുന്നവന് അവസാന o ആരുമില്ലാതെ ആകും.
Athra tannu alisabath?
Nammalu eniyum kettum
Aaru chodikkan apara dhairyam tholikkatti
ഇയാൾക്ക് കരൾ രോഗം വന്നപ്പോൾ രക്ഷപെടാമെന്നു ആഗ്രഹിച്ചു. ഇപ്പോൾ ഇയാൾ രക്ഷപെടേണ്ടിയിരുന്നില്ലെന്നു തോന്നുന്നു
സത്യം😂😂😂
അവനു ഇപ്പോ നല്ല പെണ്ണിനെ കിട്ടിയത് കൊണ്ടല്ലേ..
താക്സ് ഇത്രയും വ്യക്ത മായി മനസിലാക്കി തന്നതിന്
Kokila സഹിച്ചോളും അയാളെ ഇനി നമ്മളൊക്കെ വേവലാതി പെട്ടിട്ടു ഒരു കാര്യവും ഇല്ല
ബാല sir🤲🏻🤲🏻
എല്ലാ മംഗളങ്ങളും നേരുന്നു 💐💐
ബാലമംഗളം
Next year new wife 😂
😂😂😂😂😂
😂
❤❤❤
Eniyyum eyyal ethera kettum
Amrutha valiya singer onnumallo ethorou showyil failayitu avide guest ayitu Vanna balayumayi love cheithitu kettiyathalle Bala valiya acter alle ayalude ethratha bharye kitti
Elizabeth balaye kurichu parayathe
Paranju ithrem nal manasil vechu adakki vechirikkuvayirunnu pavam😢😢😢level cross movie ormavannu❤Amirtha and Elizabeth oru padu stress il koodi kadannu poyi orkkan polum vayya
🙏🙏🙏inim kokila swantham ayakode vivaram ariyum😊
Yethrayo kudumbagal ithupole stress il kadannu pokunnu
🙏🙏🙏
😊
അപ്പോൾ, Elizabeth പറഞ്ഞതിന്റെ അർത്ഥം, (indirect ആയി പറഞ്ഞതൊക്കെ )പുള്ളിക്കാരിയുടെ കൂടെ ജീവിച്ചപ്പോൾ Bala ക്ക് kokila യുമായി അവിഹിതബന്ധം ഉണ്ടായിരുന്നു എന്നാണോ?? അത് അറിഞ്ഞപ്പോളാണോ Elizabeth അയാളെ വിട്ടിട്ട് പോയത്?? 🤔🤔
സ്വത്ത് എന്തായാലും പുറത്തു പോകില്ല ഇനി
ബാല വിവാഹം
Oru girl ne kittan thanne vishamam balaye sammathichu
Ellam redi arunnu enito vetil aleketi entho cheyan pokarunu planingane ethe onnu purthe konduvarende
Right
Madav❤
എന്തായാലും പുള്ളി സന്തോഷത്തോടെ ഇരിക്കട്ടെ, ഒരു പാട് സങ്കടം പെട്ടിട്ടുണ്ട്, നന്നായി വരട്ടെ
ATHE😮
Ayo pavam😂
Best!
Elisabàthu pavam.amruthatheere seriyalla
എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നത് ജീവിക്കുന്നവർ ജീവിക്കട്ടെ
Elizabeth good girl
എന്തോ ആകട്ടെ but എലിസബത് പാവം ആണെന്ന് തോനുന്നു
കണ്ടറിയാം
അയ്യോ എന്തിനിങ്ങനെ ഒരുമനുഷ്യൻ മരിക്കുന്നതുവരെ ജീവിച്ചോട്ടെ ഈഭൂമിയിൽ . ഒരുപക്ഷെ ആ മുറപ്പെണ്ണിന് വേണ്ടി ഈശ്വരൻ കരുതിവച്ച ഭർത്തവ് ഇതാണെങ്കിലോ ചിലപ്പോ അതുകൊണ്ടാവും മറ്റുള്ളതെല്ലാം നിലനിൽക്കാതെ പോയത് . ദൈവത്തിന്റെ തീരുമാനങ്ങളെല്ലാം ഇവിടെ നടപ്പിലാകും ഓരോരുത്തന്റേം ശിരോലിഖിതങ്ങൾ അത് ആർക്കും പ്രവചിക്കാൻ പറ്റുതല്ല ഒരാൾ തളരുമ്പോൾ അതിലൂടെ വളരാൻ ആഗ്രഹിക്കുന്ന നമ്മുടെ മനസിനെ നമ്മൾ തന്നെ ഒന്ന് ഗുണദോഷിക്കുന്നത് നന്നായിരിക്കും കാരണം ഇന്ന് നമ്മളെ പറ്റി കേട്ടിരിക്കുന്നവർക്ക് നാളെ നമ്മളെ കുറിച്ച് കേൾക്കാൻ എന്തെങ്കിലും ഉണ്ടാകുമോന്ന് ഈശ്വരന് മാത്രേ അറിയൂ . എല്ലാവർക്കും നല്ലതുമാത്രം ഭവിക്കട്ടെ
Good information
Avar sughamayi jeevitham kondu potte bhalakku asukham ullathalle enthayalum oru kootu avashyamanu
ഇപ്പോൾ ഇതിക്കെ പറയാൻ കാരണം
Kashtam😢
എലിസബായത് നാളയെ കുറിച്ചുതന്നാണോ പറയുന്നേ. അവർ ഒരു പടൈന്റ് നെ കുറിച്ചാണ് പറയുന്നത്..😅😅
Do potta this about Narcissistic personality disorder. … now a days everybody talking about in social media. Bala is a business man and producer. Maybe he is under stress and he have liver disease.and that 2 ladies Amrutha and Eliz both needs him like free bird. That is not possible bala have always his own way. I felt always Amrutha looks his money. Elez maybe same. But Elez is good lady
ആരെങ്കിലും കല്യാണം കഴിക്കട്ടെ നീ നിന്റ വീട്ടിലെ കാര്യം നോക്ക്
She is a mbbs Dr...she have right to share physical and mental health related topics and disease ...ninne pole commentoli mathram alla...@Shynushynushynu
അതെ
ഭീ
ഭീ
👍
Ithaanu balayude thakka thuan, Elizabeth nallathu aanu pakshe Amrutha balakku pattiya bhaarya allaayirunnu
ബാല ഇഷ്ടം ഇവൾ മാരൊക്കെ എന്തൊക്കെ പറഞ്ഞാലും 👍👍🙏🙏❤️🙏🙏
👍👍
Elizhabeth. Amrutha. Reshapettu
ഇത് എന്തോന്ന് പറയുന്നെ 😅
അമൃത കാരണം ആയിരിക്കും അയാൾ ഇങ്ങിനെ ആയത്... അയാൾക്ക് അയാളെ control ചെയ്യാൻ പറ്റാത്തതിന് കാരണം അയാൾക്ക് അമൃതയോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കും... അയാളെ മനസിലാക്കുന്ന പെണ്ണിനെ കിട്ടിയ അയാൾടെ പ്രശ്നം തീരും... ചിലപ്പോൾ ഈ ബന്ധത്തിൽ ബാലച്ചേട്ടൻ മാറും മുറപെണ്ണിന് അയാളെ മനസിലാവുമായിരിക്കും
Amrithakku munpe iyalu onnu kettiyittundu..
Kashtam thanne ... adhyam poyii aalkaree manasilaakan padiku .....pakka narcisst
Onne podo Avan oru Narc ane personality disorder
3 pennu vitittu poyi enkil kuzhappam balakkanu common sense ille women's emotionally week anu so trap in his hands he have personalality disorder
NPD- ee condition Google il onnum search cheythu nokku. Appo manassilaakum Amrita aano kaaranakkaari ennu.
Kalyana veeran.
ഗോപി സുന്ദർ നേക്കാൾ ഭേദം ആണ്.... കല്യാണം കഴിക്കുന്നുണ്ടല്ലോ.... മറ്റേതു.....
എനിക്ക് അവർ അത്
aarum vararuth. njan vilichu viruthikolam....
മുറപ്പെണ്ണിൻ്റെ കുട്ടിക്കാലത്തെ ഉള്ള ആഗ്രഹം ആണ് അതങ്ങ് സാധിച്ചു കൊടുത്ത് ബാല 😂😂😂😂😢😢😢😢
😂😂
Anik manasilayath Bala orupaad snehichath amrithayeyanu.aval balayude kunjine prasavichathanu .oru pidivashiyayi avar agannu.aa snehamanu balaye rogathilek kondpoyath.elisabathine nallapole snehikan pattathath amrithaye manasil undayath kondanu.amritha gopisundarinde koode poyapol Balak amrithaye manasilnu poyitundavum .ini bala nallapole jeevikum .
Elizabeth onnum react cheythittilla. Caption idumbo sathyasandhamayi idu
😮
Actuallly balayude e 3 bharyamar thammil evidokkkeyo entho samyam undennu thonnunnu
Iyalk nthenkilum illegal works or business undo enn enth kond anyeshikkunnilla ,full time aal vere lokathan