Onnum Onnum Moonu I Ep 20 Part - 1 with Bala & Amrutha I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 2 тыс.

  • @NasriyaAjmal
    @NasriyaAjmal 2 месяца назад +483

    ബാലയുടെ 3-മത്തെ വിവാഹത്തിന് ശേഷം കാണുന്ന ഞാൻ 😃

    • @gundoos1414
      @gundoos1414 2 месяца назад +18

      4th Wedding

    • @lachuvlogs3922
      @lachuvlogs3922 2 месяца назад +2

      4the

    • @SabeenaNaseer-zd5ht
      @SabeenaNaseer-zd5ht 2 месяца назад

      Ee njanum kaanunnu

    • @riyageorge3884
      @riyageorge3884 2 месяца назад

      ​@@gundoos1414Ath aarokeya amrithayalle first....pinne elizabath o...pinne....ipozhthe vereyumundarni😮

    • @Salumvlog
      @Salumvlog 2 месяца назад +1

      Njanum

  • @sajanasajumantra9064
    @sajanasajumantra9064 3 года назад +6178

    ബലയുടെ വിവാഹ ശേഷം കാണുന്നവർ ഉണ്ടോ

  • @saranyaas8252
    @saranyaas8252 3 года назад +3824

    ബലയുടെ രണ്ടാം വിവാഹം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ... ഉള്ളവർ ഓടി വായോ...... 😊😜💪

  • @Anu-gr9dx
    @Anu-gr9dx 3 месяца назад +485

    ഈ ഒറ്റ ഇന്റർവ്യൂ കണ്ടാൽ മതി, ബാലയെ മനസ്സിലാക്കാൻ. അമൃത എത്ര അഡ്ജസ്റ്റ് ചെയ്താണ് ഇരിക്കുന്നത്. ഒരു പബ്ലിക് പ്ലാറ്റഫോംമിൽ ഇങ്ങന ഇൻസൾട്ട് ചെയ്യുന്നുണ്ടെങ്കിൽ പ്രൈവറ്റ് ലൈഫിൽ എന്ത് വിലയായിരിക്കും കൊടുത്തിട്ടുണ്ടാവുക. ഇത്രയും പാവം അമൃതയിൽ നിന്ന് ഇന്ന് കാണുന്ന ബോൾഡ് ആയ അമൃതയിൽ എത്തിയത് അവർ അനുഭവിച്ച വേദന കൊണ്ട് തന്നെയാണ്..

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 3 месяца назад +16

      ദേഷ്യ പ്പെടാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്ന് പറഞ്ഞു തുടങ്ങിയത് അമൃതയാണ്. അതിനുള്ള കാര്യമാണ് ബാല പറഞ്ഞത്. ബാലയുടെ ജീവിത നിലവാരവും experience um എന്തു ഉയരത്തിലാണ് അമൃതയെക്കളും. അതിൻ്റെ ഒരു confidence ബാലയ്ക്ക് ഉണ്ടാകും. എനിക്ക് അമൃത adjust ചെയ്യുന്നത് പോലൊന്നും തോന്നിയില്ല

    • @daffodils8282
      @daffodils8282 3 месяца назад

      😮

    • @heyyou912
      @heyyou912 3 месяца назад +34

      @@rajalakshmiammalmr2521 ath ningalk self respect illathathu kond thonnaathathaan

    • @sujithsiva804
      @sujithsiva804 3 месяца назад +12

      Narcissistic personality disorder....... തെറ്റ് സമ്മതിക്കില്ലാ

    • @ajf7286
      @ajf7286 3 месяца назад +6

      എല്ലാകുറ്റവും അമൃതയ്ക്ക് എന്നത് എത്ര നന്നായാണ് അവതരിപ്പിച്ചത് "അമ്മു ചെറിയ കുട്ടിയുടെ സ്വഭാവം ആണ് "" പെൺകുട്ടികൾ പെട്ടന്ന് react ചെയ്യുന്നത് ഞാൻ കാണാറുണ്ട് hus ഇങ്ങനെ ഒക്കെ പറഞ്ഞാൽ.... അമൃത യുടെ ഈ sweetness ഏത് പേഴ്സണാലിറ്റി ഡിസ് ഓർഡർ ഉള്ളവരുടെയും അവരിലേക്കെത്തിക്കും...

  • @tkr9606
    @tkr9606 5 лет назад +5776

    ഇൻ്റർവ്യൂവിൽ ഉള്ള എല്ലാവരും അടിച്ചു പിരിഞ്ച ശേഷം കാണുന്നവർ ....

  • @jabu3120
    @jabu3120 2 года назад +365

    ഇപ്പൊ അമൃതയും കുഞ്ഞും പോയതിന്റെ പേരിലാണെന്നു തോന്നുന്നു ഇയാളൊരു മാനസിക രോഗിയായി മാറിയിരിക്കുന്നു

    • @abz9635
      @abz9635 2 года назад +13

      അതിന്റെടേൽ കൂടെ ഗോപി

    • @gemsree5226
      @gemsree5226 2 года назад +8

      Ee sobhavam kanichath kondayirikkum pirinjath

    • @gemsree5226
      @gemsree5226 Год назад +1

      @@abhijithk5615 ithrayum kalam ayitum manasilayitille 🙄

    • @amrutha7082
      @amrutha7082 3 месяца назад

      Yes, അതാണ് സത്യം ​@@gemsree5226

    • @enjuvadivava
      @enjuvadivava 3 месяца назад +3

      Ee interview kandappo manassilaayathu iyaalkku anne vattaayrnnu ennaan.

  • @daisymathew3442
    @daisymathew3442 2 года назад +95

    കാണുമ്പോൾ സങ്കടം വരുന്നു..എത്ര സന്തോഷത്തോടെ കഴിഞ്ഞവർ..എന്താണ് ഇവർക്കിടയിൽ സംഭവിച്ചത്?

  • @harishmabineesh9714
    @harishmabineesh9714 3 месяца назад +949

    പാപ്പുവിന്റെ ലൈവ് വീഡിയോ ക്ക് ശേഷം കാണുന്നവരുണ്ടോ 😊

    • @rabiak549
      @rabiak549 3 месяца назад +18

      @@harishmabineesh9714 ഉണ്ട്. 👍 മോൾ അങ്ങിനെ ഒന്നും പറയരുതായിരുന്നു പാവം ബാല -

    • @ReenansReenans-jb9wy
      @ReenansReenans-jb9wy 3 месяца назад +2

      M

    • @safeersafeer1636
      @safeersafeer1636 3 месяца назад +4

      പാവം ബാല

    • @Tsareesh
      @Tsareesh 3 месяца назад

      Yes

    • @adnank4526
      @adnank4526 3 месяца назад

      Und

  • @benzy9061
    @benzy9061 2 года назад +1402

    ബാലയുടെ ഇപ്പൊഴത്തെ ഇന്റർവ്യൂ കണ്ടു കിളി പോയി, ഇതൊന്ന് കാണാൻ വന്നവരുണ്ടോ

    • @athi482
      @athi482 2 года назад +12

      Yes

    • @TQS78
      @TQS78 2 года назад +15

      He might be depressed,bcoz of his past

    • @apzztimepass5199
      @apzztimepass5199 2 года назад +3

      Yes

    • @varsharenjith4814
      @varsharenjith4814 2 года назад +7

      Yes adhehathinu endho pati annu kanda aalalla innu ariyillannu oru pakshe bharyayum kunjum vitupoyathilulla dipression aakam

    • @Clickplay74
      @Clickplay74 2 года назад +6

      നീ ബാലയുടെ പഴയ എല്ലാ ഇന്റർവ്യൂ യിലും പോയി ഈ comment ഇടുന്നുടനാലോ

  • @SecretChef-y8c
    @SecretChef-y8c 3 месяца назад +78

    ഇയാളൊരു physco ആയിരുന്നു. ജീവിതം നന്നായി ജീവിച്ചു തീർക്കാൻ കഴിഞ്ഞില്ല. അമൃത പോയപ്പോൾ വട്ടായതാ. ഇത്‌ ഒരു വിഭാഗം മനുഷ്യന്മാരുടെ യോഗം ആണ്. കർമ...... അമൃത..... എല്ലാവിധ ഭാവുകങ്ങളും. നന്നായി മോളെയും കൊണ്ട് ജീവിക്കുക. എല്ലാ മലയാളികളും അമ്മമാരും എല്ലാവരും കൂടെയുണ്ട്. God bless you മോളെ........ 🥰❤️

  • @anjuvijayakumar3986
    @anjuvijayakumar3986 Год назад +170

    ബാല ഹോസ്പിറ്റലിൽ ആയതിനുശേഷം കാണുന്നവരുണ്ടോ.... അദ്ദേഹം സാദാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @abhilashma4u
    @abhilashma4u 2 года назад +1072

    അമൃത - ഗോപി sundar വിശേഷത്തിന് ശേഷം കണ്ട് ചിരിക്കുന്നവർ 😁.. ലൈക്ക് ഇട്.. അടുത്ത കല്യാണത്തിന് കാണാം bie

  • @shifanasakeer9595
    @shifanasakeer9595 3 года назад +505

    എത്രയൊക്കെ പറഞ്ഞാലും അവർക്ക് രണ്ടുപേർക്കും സങ്കടം ഉണ്ടാകും but അവർ അത് ഉള്ളിൽ മറച്ച് വെച്ച് happy aayi നടക്കുന്നു....

    • @anmjvlog4297
      @anmjvlog4297 3 года назад +2

      ശരിയാണ്

    • @reejamahesh2467
      @reejamahesh2467 2 года назад +1

      സത്യം

    • @aanishani1512
      @aanishani1512 Год назад

      Bala thakarnnu singer pattumpadi nadakunnu

    • @krishnendukrishna4384
      @krishnendukrishna4384 2 месяца назад

      എന്നിട്ടാ അയാൾ ഇപ്പോൾ 4 കെട്ടിയതു

  • @hanfasworld7808
    @hanfasworld7808 6 лет назад +3541

    ഇവർ എനിയും ആ മകൾക്ക് വേണ്ടി ഒന്നിക്കാൻ എല്ലാ മലയാളിയും ആഗ്രഹിക്കുന്നു

    • @nambin4895
      @nambin4895 5 лет назад +312

      ഒലക്ക. അമൃതയും മോളും സന്തോഷമായി ജീവിക്കുന്നത് കണ്ടിട്ട് നിനക്കൊന്നും സഹിക്കുന്നില്ലേ? In a healthy society, divorce should be a normal phenomenon, women doesn't need to tolerate abusive relationship for the sake of "marriage". Go see "Amrutham Gamaya" VLOG and see how happy the whole family is now.

    • @sanithasaji5704
      @sanithasaji5704 5 лет назад +9

      Yes

    • @fasirichu621
      @fasirichu621 5 лет назад +98

      ഇവർ രണ്ടു പെരും ഒരുമിച്ചു പോവില്ല എന്ന് മഴവിൽ മനോരമയിലെ മനസ്സിലൊരു മഴവില്ല് എന്നാ programme കണ്ടാൽ അറിയാം, കാരണം എന്ത് തമാശ പറഞ്ഞാലും സീരിയസ്സ് ആയി എടുക്കുന്ന ക്യാരക്ടർ ആണ് അമൃർത്തയുടേത്, ബാല ആണെങ്കിൽ എല്ലാം കോമഡി ആയി കാണുന്നു, പറയാണേൽ ഇനിയും ഉണ്ട് കാര്യങ്ങൾ

    • @venugopalck4280
      @venugopalck4280 5 лет назад +35

      Makalkk vendi onnikathirikkathanathan nallath.partner nne ithra mosham reethiyl treat cheyunna oraale achanayi kand valarunnath orutharathilm nallathalla..let her live with dignity

    • @meharinfoodworldmeharinfoo8160
      @meharinfoodworldmeharinfoo8160 5 лет назад +5

      Atheeq Rahman Ella amrithaye ariunna aarum s nn parayaruth
      Bala very bad

  • @ajincheria
    @ajincheria 4 года назад +1626

    Big boss kanditt vannavar like

  • @merlin3515
    @merlin3515 2 года назад +95

    റിമിയുടെവാക്ക് അർത്ഥവത്താണ്..ബാലയും അമ്യതയും ആദ്യമായി സ്നേഹമായത് ഈ പാട്ട് പാടിയാണ്.. ഒരു വാലൻന്റൈൻ സ് ഡെ യ്ക്ക് ബാലയ്ക്കായി ആലപിച്ചഗാനമാണിത്... അത് ഓർത്താവാം കണ്ണ് നിറഞ്ഞത്(8.33_ 48)

  • @naseebamishabnaseebamishab1407
    @naseebamishabnaseebamishab1407 5 лет назад +1954

    *ഭാര്യയെ മറ്റുള്ളവരെ മുന്നിൽ വെച്ച് താഴ്ത്തി കെട്ടത്തിരികുക. ആരും perfect Alla. കുറ്റങ്ങൾ മറ്റുള്ളവരോട് പറയുന്നത് എന്തിനാ?? അപ്പോ ഉണ്ടാകുന്ന feeling 😔*

    • @zayanmasurzayan4077
      @zayanmasurzayan4077 5 лет назад +30

      Sathyam

    • @zeenathnasim8686
      @zeenathnasim8686 5 лет назад +17

      Sathyam naseebatha

    • @krishnapriyata7267
      @krishnapriyata7267 5 лет назад +63

      സത്യം, കൈരളിയിൽ പോയിട്ട് ഒരു പ്രോഗ്രാമിൽ ബാല അമൃത യെ പറ്റി enthokke പറഞ്ഞു kaliyakkiennu അറിയാവോ അപ്പൊ എനിക്ക് തോന്നി aa പെൺകൊച്ചു ഈ jeevitham വേണ്ടാന്ന് വെച്ചതാണ് nannayathennu

    • @dewdrops6781
      @dewdrops6781 5 лет назад +20

      but i think it was just a joke

    • @jiluaugustine1776
      @jiluaugustine1776 5 лет назад +30

      Ithu snehathode thamasa parayunnathalle...angane Kanathadenda...he loves her very much

  • @sree6972
    @sree6972 3 года назад +457

    അമൃത പാട്ട് പാടിയപ്പോൾ ബാലയുടെ കണ്ണ് നിറയുന്നു

  • @ആട്തോമ-ഢ6ള
    @ആട്തോമ-ഢ6ള 3 года назад +310

    ഈ എപ്പിസോഡ് കണ്ടപ്പോ മുതൽ ഒരു വശപ്പിശക് മണത്തവർ ഇവിടെ come

    • @ssr5842
      @ssr5842 3 месяца назад

      You mean , a red flag ? Yes! 😂

  • @divyastephen
    @divyastephen 6 лет назад +1225

    I feel bala is tryg to find her faults always. Being a husband and wife ,moreover being an celebrity never outspoke the faults of ur partner in public ,definitely the spouse will feel very bad
    Do u agree this

  • @Nusu853
    @Nusu853 3 месяца назад +174

    ബലയുടെ എല്ലാ കള്ളത്തരവും പുറത്തു വന്ന ശേഷം കാണുന്നവർ ആരൊക്കെ

    • @NayyuAnsi
      @NayyuAnsi 3 месяца назад +1

      ഞാൻ.ഈ ബാലയും ഇപ്പോഴത്തെ ബാലയും ഒരാൾ ആണെന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.പണ്ടേ അങ്ങനെ ആയിട്ട് ആക്ട് ചെയ്തത് ആണോ?

  • @WINNOVATE123
    @WINNOVATE123 Год назад +45

    ഇയാൾക്ക് സത്യത്തിൽ എലിസബത്തിനോട്‌ ഇഷ്ടം ഇല്ല. അമൃതയെ കാണിക്കാൻ ഉള്ള അഭിനയം ആണ്. ഇയ്യാളുടെ ബോഡി ലാംഗ്വേജ് കാണുമ്പോൾ അറിയാം. ഡിപ്രെഷൻ ആണെന്ന് തോനുന്നു പാവം

  • @muhammadyazeen4047
    @muhammadyazeen4047 2 месяца назад +13

    ബാലയുടെ 4 വിവാഹശേഷം കാണുന്ന ഞാൻ😂😂

  • @lathalalachan6925
    @lathalalachan6925 2 года назад +61

    അമൃത നിങ്ങൾ രണ്ടുപേരേം ഓർത്ത് എന്നും ദുഖിക്കും. എന്തു നല്ല ജോടി ആരുന്നു

  • @babiiivlogs8683
    @babiiivlogs8683 5 лет назад +494

    Divorcecinu shesam kanunnavar undo

  • @Captured_hits
    @Captured_hits 3 года назад +81

    2021il ee video kanunnavarundo

  • @kozhikodevlogs3
    @kozhikodevlogs3 2 года назад +82

    ബാലയെ എന്ത് രസാ.... ആ കളിയും നല്ല രസം

  • @SajnaNizam-q2c
    @SajnaNizam-q2c 3 месяца назад +21

    Paapunte ,balade,amrithede reaction video kandathinu shesham kaanunnavar undo 😢

  • @neethuneethu4318
    @neethuneethu4318 5 лет назад +2390

    ഡൈവോഴ്സിന് മുൻപുള്ള അമൃതയും ശേഷം ഉള്ള അമൃതയ്ക്കും ഒരുപാട് വിത്യാസം ഉണ്ട്.

    • @praveenm_ex
      @praveenm_ex 5 лет назад +350

      മറ്റുള്ളവരുടെ മുന്നിൽ വച്ച് കളിയാക്കുന്ന ഒരുത്തനിൽ നിന്നും അമൃത രക്ഷപ്പെട്ടു.. അമൃതംഗമയ കാണുമ്പോൾ മനസ്സിലാകും

    • @sumis4120
      @sumis4120 5 лет назад +223

      “Personal growth” ennu parayum! Amrutha learnt from her bad experiences! Her husband would put her down in front of others..

    • @123miri
      @123miri 4 года назад +78

      She learnt to be herself

    • @jencydavid7983
      @jencydavid7983 3 года назад +8

      ഇപ്പോ ക്ളവി ആയോ

    • @ashasclass838
      @ashasclass838 3 года назад +3

      Mm

  • @aynzbee
    @aynzbee 4 года назад +119

    Divorce നു മുന്നേ തന്നെ ഇവരുടെ interviews കണ്ടു എനിക്ക് തോന്നിയത് അഹ് അമൃത എങ്ങനെയാ അഹ് മനുഷ്യനൊപ്പം adjust ആവണേ നു ... ഒരു പെണ്ണിനും ഇഷ്ടവാത്ത കാര്യം ആണ് മറ്റുളവരുടെ മുന്നിൽ വെച്ച് ഭാര്യയെ കൊച്ചാക്കി കാണിക്കൽ .... amruthada ജീവിതം രക്ഷപ്പെട്ടു ....

  • @adrikadudu4930
    @adrikadudu4930 3 года назад +115

    Balayude second marriage ne shesham kanunnavr ivde come on..

    • @Fredy-r3b
      @Fredy-r3b 3 года назад

      ruclips.net/video/cOpC0MLO6vw/видео.html🤣🤣

  • @kansbabyvlogs9011
    @kansbabyvlogs9011 2 года назад +506

    ബാലയുടെ സ്നേഹം തിരിച്ചറിയാൻ അമൃതക്ക് കഴിഞ്ഞില്ല... അമൃതയുടെ മനസ്സ് അറിയാൻ ബാലയും ശ്രമിച്ചില്ല. 😟

    • @muniairu7322
      @muniairu7322 Год назад +8

      Ithaanu sathyam

    • @hamdanrichu1976
      @hamdanrichu1976 Год назад +38

      ഇന്നത്തെ ബാലയുടെ അവസ്ഥ കാണുമ്പോൾ ബാല എന്തോരം അമൃതയയെയും, പാപ്പുനെയും സ്നേഹിച്ചിരുന്നു എന്ന് മനസിലാകുന്നു....😥
      ശരിക്കും പരസ്പരം മനസ്സിലാക്കാതെ പോയ്‌...😥😥😢

    • @_Dreamgirl
      @_Dreamgirl 7 месяцев назад

      Crct

    • @unnikrishnang6367
      @unnikrishnang6367 3 месяца назад +7

      ബലയുടെ സ്നേഹം 😂

    • @ammuammoos2023
      @ammuammoos2023 3 месяца назад

      😂😂😂 ഉടായിപ്പ് വാല​@@unnikrishnang6367

  • @AnjaliRaj.M-dy1tw
    @AnjaliRaj.M-dy1tw 2 месяца назад +16

    ബലയുടെ മൂന്നാം വിവാഹം കഴിഞ്ഞതിന് ശേഷം കാണുന്നവരുണ്ടോ

  • @bhavithbhavya671
    @bhavithbhavya671 2 года назад +245

    ബാല അന്ന് സൂപ്പറ് ആയിരുന്നു ഇപ്പോൾ സൈക്കോ ആയി pavam😢

    • @abz9635
      @abz9635 2 года назад +8

      Pennu mathi oru jeevitham

    • @5_Rose-milk
      @5_Rose-milk 2 года назад +1

      shariya

    • @jurneythrough_theearth
      @jurneythrough_theearth 2 года назад +7

      ​@@abz9635aanum mathy,,,pennine mathram parayaalo eppolum.nigal ivarde veetil aarnnuo,,,,,nth aaayi enn parayan,,,,ellla interview lum amrutha balak oppam nalla reetyil thanna samsaarikkunna,,pinne after divorce first Bala thanne alle maarie cheythe ellam pennine parayalo..............eppolum angana wifenem kunjine ayal ippo orupad aagrahikkunnu bt orikkalum kittyllla enn orappund.mmmm......

    • @abz9635
      @abz9635 2 года назад +3

      @@jurneythrough_theearth pennu mathi oruthante jeevitham nannavan enna udeshichath😳

    • @priyasreenivas2966
      @priyasreenivas2966 Год назад

      ​@@abz9635 ø

  • @naina7751
    @naina7751 3 года назад +114

    Through out the interview he was mocking Amrutha .. fully criticising her.. not at all respecting her... maybe that's why they got divorced

  • @lechusss6263
    @lechusss6263 3 года назад +310

    ഇങ്ങനെ യുട്യൂബിൽ സമയം കളയുന്ന ഒരു പാട് പണിയുള്ള ഞാൻ 😪ഒരു പണിയും എടുക്കാതെ 🤣

  • @neethusujith8582
    @neethusujith8582 2 года назад +20

    സത്യത്തിൽ ഇദ്ദേഹത്തിൻ്റെ ipozhathe vdos കാണുമ്പോൾ എന്തോ ഒരു prob ulla pole, ee vdo super ayi perumarunnunde

  • @appus3407
    @appus3407 3 года назад +28

    അമൃത പാവം ആണ്.. കുറേ സഹിച്ചു കാണും.. ലോകത്തിനു munbil സ്വന്തം ഭാര്യയെ ഉയർത്തി വെക്കേണ്ടതിനു പകരം താഴ്ത്തി കെട്ടുന്നു

  • @jessydevassy8758
    @jessydevassy8758 3 года назад +96

    ഇപ്പോഴാ ഞാൻ കണ്ടത്..
    എന്തിനാ മക്കളെ നിങ്ങൾ
    പിരിഞ്ഞത്.. കണ്ടപ്പോൾ
    വല്ലാത്ത വിഷമം തോന്നി.. പാവം
    നിങ്ങളുടെ മോൾ 🥰സാരമില്ല എല്ലാം ദൈവ നിച്ഛയം പോലെ നടക്കു.... എല്ലാം നന്മക്കാണെന്ന്
    ചിന്തിക്കുക 👍

    • @Fredy-r3b
      @Fredy-r3b 3 года назад +2

      ruclips.net/video/cOpC0MLO6vw/видео.html🤣🤣

    • @aparnanair9062
      @aparnanair9062 3 года назад +3

      Guys, don't worry about his girl time will come kids will grow in divorce accepted society as well like west and west is not bad as we all know

    • @dannydanny5714
      @dannydanny5714 3 года назад +3

      @@aparnanair9062 step sis , step mom ,step dad , step bro
      Not bad😂😂

    • @dannydanny5714
      @dannydanny5714 3 года назад +3

      @@aparnanair9062
      If they are not related by blood then family values kanula
      😂😂

    • @calicut_to_california
      @calicut_to_california 3 года назад

      U didn't see his interview 🤣🤣

  • @kathusssvlog
    @kathusssvlog 2 года назад +398

    ബാലയുടെ ഈ സംസാരവും ഇപ്പോഴത്തെ സംസാരവും തമ്മിൽ ഒത്തിരി change

    • @deepasasi5263
      @deepasasi5263 2 года назад +9

      ഇപ്പോൾ അപ്പൂപ്പൻ

    • @noohmehadiya4364
      @noohmehadiya4364 2 года назад +16

      അത് നോക്കാനാ ഞാനും വന്നെ

    • @musainamusi278
      @musainamusi278 2 года назад +1

      @@noohmehadiya4364 njnum 😃

    • @rajeshvm8847
      @rajeshvm8847 2 года назад

      Njanum😊

    • @jimnaj563
      @jimnaj563 2 года назад +2

      @@noohmehadiya4364 ഞാനും😂

  • @vidhyark4623
    @vidhyark4623 2 года назад +26

    ഈ മൂന്നു പേരും ഇപ്പൊ ഡിവോഴ്സ് ആയവർ ആണ് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @maluttymalu6019
    @maluttymalu6019 2 года назад +158

    അമൃതാ ചേച്ചിടെ കല്യാണം കഴിഞ്ഞ് കാണുന്ന ആരേലും ഉണ്ടോ

  • @AkhilaKDamodaran
    @AkhilaKDamodaran 2 месяца назад +9

    Balende 4th wedding with Kokila kazhinyu kananavare undo 2024 Oct

  • @rajeeshmr8022
    @rajeeshmr8022 3 года назад +18

    എപ്പിസോഡ് ടിവിയിൽ വന്നപ്പോൾ ഞാൻ കണ്ടതാണ് അന്നേ വളരെ കൗതുകത്തോടെ ഈ പ്രോഗ്രാം കാണുകയും സന്തോഷിക്കുകയും ചെയ്തു. നമ്മൾ എല്ലാവരും താര ജോഡികളുടെ പ്രോഗ്രാം ടിവിയിൽ കണ്ട് ആസ്വദിക്കുകയും അവരുടെ ലൈഫ് എൻജോയ് ചെയ്യുകയും ചെയ്യും എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞാൽ അവർ നമ്മെ ഞെട്ടിച്ചുകൊണ്ട് വേർപിരിയുകയും ചെയ്യും അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇപ്പോൾ ഇതെല്ലാം കാണുമ്പോൾ ഒരു നെഞ്ചിടിപ്പാണ് വേർപിരിയാൻ പോകുന്ന താര ജോഡികളുടെ പ്രോഗ്രാം കാണുമ്പോൾ

  • @Malta-mlt
    @Malta-mlt 4 года назад +407

    ബിഗ്ഗ്‌ബോസ് ഇൽ കണ്ട് വന്നവർ ഉണ്ടോ

  • @sethu5646
    @sethu5646 2 года назад +32

    നല്ലൊരു ജീവിതം തകർത്തു..ഒരുപാട് ആളുകൾ പറഞ്ഞതാ രണ്ടുപേരോടും പരസ്പരം വിട്ടു വീഴ്ച ചെയ്തു ജീവിക്കാൻ.... അന്ന് കേട്ടില്ല..ഇപ്പോൾ ദേ സൈക്കോയെ പോലെ എന്തൊക്കെയോ കാണിക്കുന്നു..

  • @faseelarahim5672
    @faseelarahim5672 3 года назад +244

    15:16 Amrutha:Irikkatte
    Rimi:Athe Irikkatte
    Amrutha :Alla njangal Irikkatte
    🤣🤣🤣

  • @mubaraks7400
    @mubaraks7400 3 года назад +46

    Bala 2nd marrage n shesham kanunnavar indo😑😑😪

  • @hashimoman745
    @hashimoman745 2 месяца назад +3

    🙏🙏bala കാണാൻ നല്ല ഗ്ലാമറാ😍😍😍ചിലപ്പോൾ ഒരു ക്രിമിനൽ സ്വഭാവം ആകും 👍👍👍👍

  • @akshayaudayakumar2399
    @akshayaudayakumar2399 5 лет назад +352

    The whole show is degrading Amritha... May be he loves Amrita but he don't know how to respect her..നല്ലൊരു ഭർത്താവ് ഒരിക്കലും പബ്ലിക്‌ ആയി ഭാര്യയെ disrespect cheyyila..

    • @ഹഷിനവടകര
      @ഹഷിനവടകര 5 лет назад +7

      Athokke thamashayalle..

    • @praveenachandran9066
      @praveenachandran9066 4 года назад +40

      @@ഹഷിനവടകര some thamashas are cruel.. and well enough to break a heart.

    • @anikamolvlogs
      @anikamolvlogs 3 года назад

      @@praveenachandran9066 true 😥

    • @nanichand
      @nanichand 3 года назад +2

      സ്നേഹിക്കുന്നവരോട് കാണിക്കുന്ന തമാശയായി തോന്നി Verum

    • @kavi1501
      @kavi1501 3 года назад +2

      @@praveenachandran9066 Agree,its better not to put down people in front of media.

  • @muhsinaiyyas2178
    @muhsinaiyyas2178 3 месяца назад +41

    പാപ്പുവിന്റെ വെളിപ്പെടുത്തലിന്റെ ശേഷം കാണുന്ന ഞാൻ

    • @athira9556
      @athira9556 3 месяца назад

      പാപ്പു എന്താണ് പറഞ്ഞത്

    • @nishapc3520
      @nishapc3520 3 месяца назад

      Njanum😂

  • @nufsinivb1267
    @nufsinivb1267 3 года назад +241

    ഭാഗ്യ ലക്ഷ്മിയുടെ ഇന്റർവ്യൂ വിൽ കണ്ടതാണ് അമൃത അവളെ കളിയാക്കുന്നത് ആശ്വദിക്കുന്നില്ല എന്ന് കാണുമ്പോൾ തന്നെ അവര്ക് അവരുടെ സംസാരo സ്റ്റോപ്പ്‌ ചെയ്യാമായിരുന്നു, but ഭാഗ്യവും, ബാലയുo അവരുടെ ആ pravthi condinue ചെയ്യുകയായിരുന്നു,, അപ്പോൾ അമൃത യുടെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി, ആരും പെർഫെക്ട് അല്ല, ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ തരo താഴ്ത്തുന്ന ത് ശെരിയല്ല, അവളൊരാക്ഷരം ബാല കുറിച് മോശം പറഞ്ഞില്ല

  • @seenushefee5355
    @seenushefee5355 4 года назад +139

    Inn കാണുന്നവര്‍ undo

  • @bkm181
    @bkm181 5 лет назад +501

    ഇപ്പോൾ 3 ഉം 3 വഴിക്കായ..്

  • @sophiyajose4181
    @sophiyajose4181 3 года назад +261

    Evar pealy yeyum sreenish neyum kandupadikanom.. respect each other and gives their own space.. and supports each other...

    • @crackitjokeit
      @crackitjokeit 3 года назад +43

      😂😂😂really ?? Pearly is making fun of Sreenush all the time just like what Bala is doing here ....And mocking his family members always, just seen their Onam vlog... how long he can tolerate her ....

    • @sophiyajose4181
      @sophiyajose4181 3 года назад +16

      @@crackitjokeit onam vlog il enik angane thonniyilla.. ororutharkkum different mind alle..

    • @alphadude9143
      @alphadude9143 3 года назад +12

      @@sophiyajose4181 ath shari Bala ayath kond kaliyakkiya pole thonni. Pearly ayath kond thonniyilla

    • @sophiyajose4181
      @sophiyajose4181 3 года назад +7

      @@alphadude9143 thonniyath thonni ennalle parayande.. mazhavil manoramede oru interview vil amrutha thanne paranjitund engane chorinju kaliyakkunna Bala yude character ishtamalla ennu.. pearly de samsarathil sreenish down akunnathum kanditilla.. allathe pearly use fan onnum alla njan nthum sariyanennu parayan..

    • @alphadude9143
      @alphadude9143 3 года назад +4

      @@sophiyajose4181 athippo aarkkayalum public ayitt kaliyakkunnath ishtapedan vazhiyilla

  • @neethuneethunk2711
    @neethuneethunk2711 2 года назад +11

    Normal aaya balaye orupad miss chetyunnu

  • @Fathima-t4j
    @Fathima-t4j 4 года назад +74

    After bigboss season 2 vannavar indoo...
    😁😁👍👍

  • @ayanakk9171
    @ayanakk9171 4 года назад +26

    Anyone see this video durring lock down

  • @gracegracemary1792
    @gracegracemary1792 Год назад +6

    Annathe amrutha kanan thanne oru Aiswaryam und.. Balayum super.. Inn kanumbo entho oru vishamam.. Ivaru piriyandayirunnu 😇😇😇

  • @harshajayan4651
    @harshajayan4651 2 года назад +147

    That moment his eyes goes wet when she sang.. 🥲 What they might be feeling now when they happen to see this again..Those beautiful days when they cherished their love.. They may be happy with their own new life partners, but still I don't think they can completely lose the feelings for each other, bcoz once they were the favourite of each other.. 😊

    • @jeyp7188
      @jeyp7188 2 года назад +1

      Correct

    • @anithak9550
      @anithak9550 2 года назад

      True

    • @Chicagorose18
      @Chicagorose18 2 года назад +4

      True… his lost love must have made him insane now. In this interview he looks so composed

  • @anakha8675
    @anakha8675 3 года назад +40

    Balayudeeyum Elizabethiteyum Interview kandittu ividekku vannahavarundo😉😂💞

  • @ഇശൽമലബാർ
    @ഇശൽമലബാർ 5 лет назад +871

    എന്തൊരു cute family ആയിരുന്നു.... ഇനിയും ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു...

  • @CreativeCoatsPainting
    @CreativeCoatsPainting 6 лет назад +284

    ബാല ഒരു മൂടുപടം ഉള്ള വ്യക്തിത്വം ആണ്. അമൃത രക്ഷപ്പെട്ടു 😝😛😛

  • @subin.subramanian
    @subin.subramanian 3 года назад +29

    മിഷ്ടർ youtube എന്തിനാണ് 6വർഷം മുന്നേയുള്ള ഈ വീഡിയോ എനിക്ക് റെക്കമെന്റ് ചെയ്തത്

  • @umanandasidharth4953
    @umanandasidharth4953 4 года назад +371

    എന്തൊക്കെയാണെങ്കിലും ഒരുമിച്ചുറങ്ങിയ രണ്ടുപേർക്ക് തമ്മിൽ മറക്കാൻ കഴിയുന്നത് എങ്ങനെയാണല്ലേ.. രണ്ടു പേരും നല്ലതാണ് എന്ന് തന്നെ തോന്നുന്നു

    • @Sumisvlog.
      @Sumisvlog. 3 года назад +58

      ആരു പറഞ്ഞു മറക്കാൻ പറ്റുമെന്ന മരണം വരെ ഒരു വേദന ആയി മനസ്സിൽ ഉണ്ടാകും

    • @funcyclopedia5315
      @funcyclopedia5315 3 года назад +5

      cinimakkar അങ്ങനെ ആണ്

    • @universe_3245
      @universe_3245 3 года назад +18

      @@Sumisvlog. അങ്ങനെ ഒന്നും ഇല്ല,സ്വന്തം ആകുന്നതിനു മുൻപ് ഉള്ള അത്ര excitment ഉണ്ടാകുകയുള്ളൂ ,പിന്നെ ഡിവോഴ്സ് എന്തോ അപൂർവ മായ കാര്യം ഒന്നും അല്ല

    • @sherupp1234..-_
      @sherupp1234..-_ 3 года назад +25

      അതൊക്കെ വെറുതേ തോന്നുന്നതാണ്. അനുഭവങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങൾക്കു മുന്നിൽ ഈ ഒരുമിച്ച് ഉറങ്ങലും ജീവിക്കലും ഒന്നും അല്ല

    • @Ramzan656
      @Ramzan656 3 года назад +2

      @@sherupp1234..-_ well said👍

  • @adilym6255
    @adilym6255 Год назад +56

    ഇത്രയും സ്‌നേഹിച്ചവർക്ക്ക് അല്പം വിട്ട് വീയ് ച്ഛ ഉണ്ടായിരുന്നെങ്കിൽ ഇന്നും ഇവർ ഒന്നിച്ചു കഴിഞ്ഞേനെ 🙏

    • @sheelajoy4299
      @sheelajoy4299 Год назад +4

      May be amrutha’s mom , she doesn’t seems to be a right lady

    • @jensaragesh9823
      @jensaragesh9823 Год назад +1

      @@sheelajoy4299 true

  • @rajalakshmiammalmr2521
    @rajalakshmiammalmr2521 3 месяца назад +10

    ദൈവമേ ഇവർ പിരിയണ്ടായിരുന്നു. എന്തൊരു സ്നേഹമാണ് ബലയുടെ കണ്ണുകളിൽ🙏

    • @ownstylegamer4223
      @ownstylegamer4223 3 месяца назад +1

      Aa sneham thangan pattatheyaavum koode Ninna randaalum poyath...😁

  • @amalvayyattupuzha
    @amalvayyattupuzha 4 года назад +220

    ബാലയെ കുറ്റം പറയുന്നവന്മാരോട് ഒന്നേ പറയാനുള്ളു..അവരുടെ പേർസണൽ ലൈഫ് അവർക്ക് അറിയാം എന്താണ് പ്രശ്നം എന്ന് ... 🙏

    • @ramsiyajafar641
      @ramsiyajafar641 4 года назад +30

      ഈ വീഡിയോ കാണുമ്പോൾ മനസിലാവുന്നില്ലേ.. how he is insulting her...

    • @sufairaharis0459
      @sufairaharis0459 4 года назад +14

      ന്റെ പൊന്നു.. ബിഗ് ബോസ് കണ്ട് മനസ്സായത അമൃതയുടെ തനിക്കൊണം 😂

    • @geethuvipin7552
      @geethuvipin7552 4 года назад +2

      Athe

  • @Crafty_world_byGanga
    @Crafty_world_byGanga 3 года назад +15

    Bala യുടെ 2nd marriage vedio kanditt അടുത്ത് vanna notification ithaayirunnuu🙄🙄🙄

  • @looicz5083
    @looicz5083 4 года назад +1595

    #BigBoss കണ്ടിട്ട് ചെകഞ്ഞ് വന്നോര് ഒന്ന് കൂത്തീട്ട് പൊക്കോ... 😁😁😁😁😁😁😁😂😂😂😋😋😋😋😋😋😋😆😆😆😆

  • @Orchid382
    @Orchid382 3 месяца назад +12

    ഇവരുടെ അധ്യ ഇൻ്റർവ്യൂ കാണാൻ തുടങ്ങിയപ്പോ മുതൽ ഞാൻ പറയറുള്ളതാരുന്നു ഇവൻ ആള് ശെരി അല്ലെന്നു. ഭാര്യക്ക് ഒരു വിലയും കൊടുക്കുന്നില്ലാണ്. ഇവൻ saddist ആണെന്ന്.

  • @saifibnuazeez7802
    @saifibnuazeez7802 4 года назад +350

    After bigg boss anyone 😂

  • @nimmimelakathu8088
    @nimmimelakathu8088 3 месяца назад +4

    A TRUE VILLAN. HE SURPASSES ANY IMAGINATION

  • @arathykrishnan7386
    @arathykrishnan7386 3 месяца назад +7

    6:51 വലിയ issues ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല 😂

  • @sreeragssu
    @sreeragssu 3 года назад +46

    ബാലയുടേ വിവാഹവാര്‍ത്ത അറിഞ്ഞതിന് ശേഷം കാണാന്‍ വന്നവരുണ്ടോ ...

  • @neerajtj8333
    @neerajtj8333 4 года назад +186

    6:14
    Krimi tomy: kurachoke barthav parayunnath kelkanam.
    Le roys: lessam ulup undodi.

  • @ameervp6690
    @ameervp6690 5 лет назад +115

    വിവാഹ മേചിതമായ ശേഷം ആരാണന്ന് അറിയാൻ വന്നവരുണ്ടോ.

  • @Achayan53
    @Achayan53 4 года назад +144

    *ഇന്നലെ ബാലക്ക് എതിരെ വന്ന ഗോസിപ്പിന്റെ പ്രതികരണം കണ്ട ശേഷം ഇതു കാണുമ്പോൾ ന്തോ പോലെ ജീവിതം കുറച്ചു വിട്ടുവീഴ്ച്ചകളും അഡ്ജസ്റ്റ് മെന്റും നിറഞ്ഞതാണ് അതുണ്ടെകിലേ വിജയിക്കിതുള്ളു ഇപ്പോഴുള്ള ബാലയുടെ അവസ്ഥ കണ്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്.....😢*

    • @lunulunooz7846
      @lunulunooz7846 4 года назад +2

      Aaa video kandathinu shesham vannu kaanuvaa ee vedio

  • @shahinatshahina8071
    @shahinatshahina8071 3 года назад +26

    ഇവരെ ഇങ്ങനെ എന്ത് രസാ കാണാൻ.. 🥰

  • @kottakunnu6150
    @kottakunnu6150 4 года назад +136

    ഏലരും കാണുന്ന ഈ പ്രോഗ്രാമിൽ ഭാര്യയെ ചെറുതായിട്ട് ആണെകിലും കുറ്റപ്പെടുത്തിയത് ശരിയായില്ല

  • @arundhathi19
    @arundhathi19 2 года назад +5

    ഇത്രയും സ്‌നേഹിച്ചവർ വേർപിരിയണ്ട ആവിശ്യം ഉണ്ടായിരുന്നോ. ആ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ. ഇതു കണ്ടപ്പോൾ വിഷമം തോന്നി.

  • @sreejatsreedharan2728
    @sreejatsreedharan2728 4 года назад +175

    മറ്റുള്ളവരുടെ മുമ്പിൽ
    ഒരിക്കലും താഴ്ത്തി കെട്ടരുത്

  • @Vinod2906-k2m
    @Vinod2906-k2m 2 месяца назад +4

    ബാലയുടെ നാലാം വിവാഹം കഴിഞ്ഞു കാണുന്നവരുണ്ടോ..... 😊

  • @n-vo2cq
    @n-vo2cq 2 месяца назад +3

    2025-ബാലയുടെ 4-ആം വിവാഹം കഴിഞ്ഞ് ഇടുന്ന cmnt ആണ് 5 -ആം വിവാഹംവരെ ഈ cmnt കാണുന്നവർ Like തരണേ😢

  • @ramnaz9981
    @ramnaz9981 3 года назад +10

    In balayude reception kandu ee video kanuna nan 🤪

  • @jaseenajasmin3609
    @jaseenajasmin3609 2 года назад +7

    അമൃതയുടെ വിവാഹത്തിന് ശേഷം കാണുന്നവർ ഉണ്ടോ?

  • @muhammedbin5651
    @muhammedbin5651 3 года назад +18

    2021 balayude 2nd marriage n sheasham kanunnor ndo ith plz like😊

  • @Aishuachu221
    @Aishuachu221 3 месяца назад +12

    2024 il kanunnavar indoo

  • @JJ-hb4iq
    @JJ-hb4iq 5 лет назад +308

    Balayudeyum rimiyudeyum divorce kayinnit ith kaanumbo aan ellam manasilavunnath

  • @India-b9m
    @India-b9m Год назад +13

    ബാല ഗുരുതരാവസ്ഥായിൽ ആയപ്പോൾ കാണുന്ന njan 😑😑😑 എങ്ങനെയാ ശരീരവും മനസ്സും ഒന്നയവർ,, (love mrg ).. പിരിയാൻ പറ്റുന്നത്. 😑😑😑😑

  • @saranyaammuzzz123
    @saranyaammuzzz123 3 года назад +12

    Ivar divorce aayathinu shesham 2021il kanunnavar aarenkilum undoo

  • @aneeshantony1626
    @aneeshantony1626 4 года назад +79

    Bharthavu parayunnath kelkanam ennu rimmy tomy😄

    • @gilnw
      @gilnw 3 года назад +2

      🤣

  • @aminaharid8777
    @aminaharid8777 2 месяца назад +3

    ബാലയുടെ 3 മത്തെ വിവാഹം കണ്ടു കാണുന്നവർ ഉണ്ടോ ഈ വീഡിയോ 😍😍

  • @abhijith.sundar4974
    @abhijith.sundar4974 2 года назад +7

    അമൃതയുടെ കല്യാണം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ

  • @esmee1057
    @esmee1057 3 года назад +26

    Bigboss kandyt vanavar undo...ramzan😅

  • @wonderworld4242
    @wonderworld4242 3 года назад +68

    ഇടയ്ക്കു വന്ന ഡാൻസർ റംസാൻ അല്ലെ

  • @jaya-tf9ve
    @jaya-tf9ve 3 месяца назад +8

    ദൈവമേ എന്ത് നല്ല ജോഡികൾ ആയിരുന്നു ഇവർ 🤔🤔
    ഇയാളുടെ മറ്റൊരു മുഖം ഒക്കെ ഉണ്ടെന്ന് കേൾക്കുമ്പോൾ ശരിക്കും ഞെട്ടി പോകുവാ 😮😮😮😮
    ഇവർ നല്ലൊരു കുടുംബം ആയിട്ട് പോയിരുന്നുവെങ്കിൽ....

  • @ShaneeUser
    @ShaneeUser 2 месяца назад +2

    ഇനി ബാലയുടെ അഞ്ചാം വിവാഹ ശേഷം കാണാൻ വെയ്റ്റിംഗ് ആണ് 🤭

  • @laughagainlaugh
    @laughagainlaugh 2 месяца назад +5

    എനിക്ക് തോന്നുന്നു ബാലയ്ക് 👍🏻ലോകത്ത് ഏറ്റവും വിലപ്പെട്ടത് നഷ്ടപെട്ട ശേഷം അയാൾക് mendally പ്രോബ്ലം ഉണ്ടായതാണ് ഇപ്പോഴത്തെ ബാല

    • @Anu......
      @Anu...... 2 месяца назад +1

      അതെ, അയാളെ ജീവനെപ്പോലെ സ്നേഹിച്ച അമൃതയും പാവക്കുട്ടി പോലൊരു കുഞ്ഞും ഉണ്ടായിട്ട് അവരെ ഒരിക്കലും സ്നേഹിക്കാതെ വിട്ടു കളഞ്ഞു. എന്നിട്ട് മോങ്ങിക്കൊണ്ട് നടക്കുന്നു

  • @anuanutj4491
    @anuanutj4491 4 года назад +23

    He is very good Actor but this guy is INSULTING his wife in public always