അമൃതയും ബാലയും ഒരുമിച്ച് ജീവിക്കാൻ ആഷിക്കുകയാണ് .. അമൃതയും അഭിരാമിയും നല്ല കുട്ടികളാണ് നല്ല സ്വഭാവം നല്ല മര്യാദ നല്ല വിനയം ബിഗ് ബോസ് വീട്ടിനകത്ത് വന്നപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യമാണ് അതുകൊണ്ട് തന്നെ ഒരുപാട് ഇഷ്ടമായി
*അമൃത ഒരു പാവം ആണ് 😘😘 ഒരുമിക്കാൻ പറ്റുമെങ്കിൽ ഇനിയും ഒന്നിക്കട്ടെ.. പിരിഞ്ഞതാണ് ഹാപ്പി എങ്കിൽ അതുപോലെ ജീവിക്കട്ടെ.. ബിഗ്ഗ് ബോസ്സ് കണ്ട ശേഷം അമൃതയോടുള്ള ഇഷ്ടം കൂടി 😍*
@Good Vibes Only clearly if they were a happy family, they would not be divorced. It’s difficult for a child to live in a house where parents argue and fight all the time. In that case divorce is better for all
ഇതൊക്കെ എല്ലാ കുടുംബങ്ങളിലും ഉള്ളതല്ലേ. അതൊക്കെ ഒരു വിഷയമാക്കാൻ മാത്രം ഉണ്ടോ. തിരിച്ചും ടീസ് ചെയ്താൽ പോരേ. ആ പ്രശ്നം പിന്നെ അവിടെ തീരില്ലേ. അവരുടെ കുടുംബം അല്ലേ. അവർക്കല്ലേ അറിടുള്ളൂ അതെങ്ങനെ കയ്കാര്യം ചെയ്യണമെന്ന്. ഫാൻസ് തന്നെയാണ് എല്ലായിടത്തും problem കാർ.
റിമി ടോമി യെക്കാൾ അമൃത നന്നായി പാടുന്നത് കൊണ്ടായിരിക്കും. റിമി ക്ക് അമൃത യോട് ഇത്രയ്ക്കും അസൂയ. ഇവർ ഡിവോഴ്സ് ആകാൻ കാരണം. ഈ പരിപാടി കണ്ടപ്പോൾ മനസ്സിലായി .shame on u rimi 😡
Lol 😂arelum vicharicha piriyuna onanu husband- wife relationship ennanu ningalde vicharam enkil so sad man.. Pine rimitomy kalum nalla singer amrutha anu enoke etu criteria basis il anu parayan patune..both are good in their own way
Rimitomyye nammude bashayil kudumbam kalaki ennavisheshippikar,, (ippol). Ee episodilude njan rimitomyye verukunu. Ithrayum nalum enters our fan ayirunu rimitomy. but ippol I hate u
I need to point out this, please don't take false pride on our marriage culture. Looking deep, to the layers it is dark. In the absence of honesty many are tangled in their so called marital life.
Watching this makes me feel sad for Bala, he comes across as an honest person and the baby's love for her father and the current situation, its all very sad.
ആകെ കുറച്ചു കാലമേ ഇനി ജീവിതം ഉള്ളു എത്ര വലിയ പിണക്കങ്ങളും ആണ് എങ്കിലും വീണ്ടും ഒരിമിച്ചുടെ .മോൾക് വേണ്ടി പാവം ആ കുഞ്ഞു മനസ്സു എത്ര വിഷമിക്കും അച്ഛനും അമ്മയും ജീവനോടെ ഇരിക്കുമ്പോൾ കുടെ ഇല്ലാത്ത അവസ്ഥ അതു ആ കുഞ്ഞിന് മാത്രമേ അറിയൂ ഇനി അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേക്കാതെ ഒരുമിച്ചു ജീവിക്കു .ബാല തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് bed share ചെയ്തവർ അല്ലെ പരസ്പരസ്നേഹം എങ്ങിനെ മറക്കാൻ സാധിക്കും plz നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് കാണാൻ പ്രാർത്ഥിക്കുന്നു
Bigboss കണ്ടിട്ട് ഇത് കാണാൻ വന്നവരുണ്ടോ
Njanud
@@falilaanwar1488 ñhàñúm
Und
ഞാൻ
S
പാപ്പുവിന്റെ വാക്കുകൾ കേട്ടിട്ട്, ഇത് കണ്ടിട്ട് കണ്ണു നിറയുന്നു.
എന്ത് നല്ല ഭംഗിയുള്ള കുടുംബം.....ദൈവമേ ഇവരെന്തിനാണ് പിരിഞ്ഞത്?
amrutham gamaya band de peril aaan prashnam indayath ennn thonunu
ബാല ആണ് പ്രശ്നം ...
Balakku veroru setup ulla karyam amrutha arijoo...
അമൃതയുടെ സ്വഭാവം കാരണം
ബാലയുടെ രണ്ടാം വിവാഹത്തിന് ശേഷം കാണുന്നവരുണ്ടോ?
Yes
Elizabath ivde varu........
😁😁
@Naseema Kottukkal correct
Yes😊
അമൃതയും ബാലയും ഒരുമിച്ച് ജീവിക്കാൻ ആഷിക്കുകയാണ് .. അമൃതയും അഭിരാമിയും നല്ല കുട്ടികളാണ് നല്ല സ്വഭാവം നല്ല മര്യാദ നല്ല വിനയം ബിഗ് ബോസ് വീട്ടിനകത്ത് വന്നപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യമാണ് അതുകൊണ്ട് തന്നെ ഒരുപാട് ഇഷ്ടമായി
Avar kali kand vaneyalle...Bigboss kand oralde swapavam angne anennu puranayit vishvasikalle....nerit arinjal mathrame orale Namlk manasilakn patu... chilapola ethokey avarde strategies arikum...
@@24x7soul7 കണ്ടിട്ട് പാവം എന്ന് തോനുന്നു
Rajesh Nair @Rajith sir ne sprt cheyyunnadh kondano
അവര് നന്നായി കളി ഒക്കെ മനസിലാക്കി വന്നവരാണ്.. വന്നപ്പോൾ മുതലേ സർന്റെ കൂടെ ഉണ്ട്..
ponnu ponnus @adhe purath ulla sprt kand pidich nilkunnadhum avam
*അമൃത ഒരു പാവം ആണ് 😘😘 ഒരുമിക്കാൻ പറ്റുമെങ്കിൽ ഇനിയും ഒന്നിക്കട്ടെ.. പിരിഞ്ഞതാണ് ഹാപ്പി എങ്കിൽ അതുപോലെ ജീവിക്കട്ടെ.. ബിഗ്ഗ് ബോസ്സ് കണ്ട ശേഷം അമൃതയോടുള്ള ഇഷ്ടം കൂടി 😍*
ബാലയുടെ mrg ശേഷം കാണുന്നവർ ഉണ്ടോ
3:42 പാപ്പു so cute 🤩🤩🤩
Vv🤩vv
Vvvv💞vvvvv
V
Vv
Vv
ഇവർ ഇനിയും ഒന്നിച്ചാൽ മതിയായിരുന്നു ക്യൂട്ട് ആണ്
Sho ഇവർ പിരിയുണ്ടായിരുന്നു 2പേരും ഒരുപാടു നല്ലതാ
amrutham gamaya band de peril aaan prashnam indayath ennn thonunu
എനിക്കും തോന്നി
@@ajeshkumark1171 athu pineed undayathanu..ivar pirinjit varshangal ayi. Divorce ipola nadanne..kairaliyil oru intrvw undrnu ivark kunj akum munp ule. Ath kandal aryam amrutha enth matram visamichirunu enn
പാപ്പുന്റെ വ്ലോഗ് കണ്ടതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ
മോളെ ഞാൻ പോയി എടുക്കാം എന്ന് പറഞ്ഞു ബാല എത്ര സന്തോഷത്തോടെയാണ് ഓടിയത്. ഇപ്പോൾ എത്ര ദുഃഖം ഉണ്ടാവും. നിങ്ങക്ക് ഒന്നിച്ചു കൂടെ
@Good Vibes Only cherathavar orumich jeevichengil kochinte jeevitham athilum chalam aayene.. now the child is happy…
@Good Vibes Only clearly if they were a happy family, they would not be divorced. It’s difficult for a child to live in a house where parents argue and fight all the time. In that case divorce is better for all
That's true.i noticed it now
@Good Vibes Only tbh someone suggested me the same like couple should think abt it.then i heard pregnancy is very easy wen u don't want kids
@Good Vibes Only pregnancy is very easy wen u don't want kids
Big boss kanditt eth kanan vannaVar undo
യെസ്
Yes yes
Yes
Njnund
ശരിയാണല്ലോ.. റിമി അമൃതയെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നുണ്ടല്ലോ.. അമൃതയെ സമ്മതിക്കണം.. പ്രതികരിക്കാതെ കടിച്ചുപിടിച്ചിരുന്നല്ലോ...
She is wonderful women, i understood that in bigg boss her patience ❤️😍
അതിന് റിമി എന്ത് പറഞ്ഞു 🤔
Sathyam enikum tonni
Yes I feel that
ഇതൊക്കെ എല്ലാ കുടുംബങ്ങളിലും ഉള്ളതല്ലേ. അതൊക്കെ ഒരു വിഷയമാക്കാൻ മാത്രം ഉണ്ടോ. തിരിച്ചും ടീസ് ചെയ്താൽ പോരേ. ആ പ്രശ്നം പിന്നെ അവിടെ തീരില്ലേ. അവരുടെ കുടുംബം അല്ലേ. അവർക്കല്ലേ അറിടുള്ളൂ അതെങ്ങനെ കയ്കാര്യം ചെയ്യണമെന്ന്. ഫാൻസ് തന്നെയാണ് എല്ലായിടത്തും problem കാർ.
Balakku aa makalodulla ishtam❤❤❤❤❤❤❤❤❤ snehamulla aa achanem molem pirichathu kashtam aayi
ബാലയുടെ നഷ്ട്ടം നല്ല കുട്ടിയാണ് അമൃത... ബിഗ് ബോസ് കണ്ടു ഇഷ്ട്ടം ആയി
Aval aayirikum ahangari aval karanam aayirikkum pirijade
@@rincyvinilmiya8572 അല്ല... അവൾ പാവം ആണ്.. m
Jb junctionil amruthede father thanne paranjitund amruthede inmeturity karanam anu avar perinjath ennu..
@@jamsheerkm1103 😳😳😳
@@adithi5919ആ അത് തന്നെയാ ഞാനും paraje അവൾ അമൃത കാരണം ആ പിരിഞ്ഞ
ബാലയുടെ കല്യാണം കഴിഞ്ഞിട്ട് ഇതു കണ്ടിട്ട് സങ്കടം വരുന്നു ഇവര് മൂന്നുപേരും ഒന്നിച്ചാൽ മതിയായിരുന്നു
സത്യം.. വിഷമം ആകുന്നു
വേർ പിരിയുണ്ടായിരുന്നു എന്ന് തോന്നി പോവുന്നു ..പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങൾ ആയിരുന്നു
Veettukar idapettukanum
എന്തിന്ന വേർപിരിഞ്ഞ ആവോ
Haseena Ck yess😔
ഇതുകണ്ടിട്ട് ഇവർ എത്രസ്നേഹത്തിൽആയിരുന്നു. അതോഅഭിനയംആയിരുന്നോ.
3:31 paavam , enth samthoshathodeyanu kunjine njn kond veraam ennu parayunnath, kashtam BALA ,u r a gr8 father , daivam ningalude kuttiyem ningalem akalippikkaathe irikkatte... ❤️
സത്യം .. ''
nice singing amrita... super
ബാലയുടെ രണ്ടാം കല്യാണം കഴിഞ്ഞിട്ട് കണ്ടവരുണ്ടോ എന്നാൽ ലൈക് അടിച്ചു പൊളിക്കും
Enthano avo undaye ☹️ paapu enthu cute anu❤️
വീരം പൊളി പടമാണ് 😍😍😍😍
Cute papppu💕💕😍
Amrtha yude voice superrr ,than Rimi👌👌👌
Bigg boss കണ്ടിട്ട് ഇതു കാണാൻ വന്നവർ ഉണ്ടോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു...
Athentha big boss um ithum enthaa bendham
balas eye caring wife
റിമി ടോമി യെക്കാൾ അമൃത നന്നായി പാടുന്നത് കൊണ്ടായിരിക്കും. റിമി ക്ക് അമൃത യോട് ഇത്രയ്ക്കും അസൂയ. ഇവർ ഡിവോഴ്സ് ആകാൻ കാരണം. ഈ പരിപാടി കണ്ടപ്പോൾ മനസ്സിലായി .shame on u rimi 😡
amrutha paavam kuttiyaa,.Bala amrutha ne eppozhum insult cheyyaarund,orupad interviews il kandittund...
Kairali tv yile manassiloru mazhavill enna prgrm kanddaal balayod deshyem varum, amrutha pavam
Athukonda ippo rimi divorce aai moonchi thetti irikune..
@@reshmisankar7868 anganeyonum parayalle ..namal rimi ne ee show el mathram alle kanunullu enthanu avrde famile le sabavichathe ennu enikum ariyilla ningalk ariyilla ..oralum divorce ayal namal kaliyakarutu ..kaliyakiyal thirich ningalkum kittum ..rimi show nte bagamaii entertain cheyikan oro cments edum athreyullu..ath avrke hurt avunudenu eniku thonunila ..mathramala rimi amrutha padikzhinja udane thanne paranj nalla patayirunu..
Lol 😂arelum vicharicha piriyuna onanu husband- wife relationship ennanu ningalde vicharam enkil so sad man..
Pine rimitomy kalum nalla singer amrutha anu enoke etu criteria basis il anu parayan patune..both are good in their own way
Yes
Rimi is trying intentionally to degrade Amrita. Innocent Bala cant understand it even he loves Amrita. He supposed to had support Amrita...
Amritha voice super
ആ കൊച്ചിനെ കണ്ടപ്പോൾ അത് വലുതായപ്പോൾ അച്ഛനെപ്പറ്റി പറഞ്ഞ വീഡിയോ ഓർമ്മവരുന്നു...
See this video...we can see his genuine love...ntho manipulation evideyo nadannitund
റിമി ഇപ്പൊ എന്തൊരു change ❤️👍
Achante sneham.
Athu balayude mokhathunde niranju kaviyunnu pakshe athu kittan bhagyamillatha kunju...enthu snehavum ulsahomanu balakku aa molodu.enthoru santhosham Anu aa molodothu ayalkku..
Rimik ottum asooya ila ketto🤣🤣
Kidu voice ♥️
പിരിയേണ്ടയിരുന്നു
Nigalude video kandu sangadam thoni nigal ethra happy ayi erikunu egane erunu kude ayiruno😢
Avanthinka is so cute🖤
Rimitomyye nammude bashayil kudumbam kalaki ennavisheshippikar,, (ippol). Ee episodilude njan rimitomyye verukunu. Ithrayum nalum enters our fan ayirunu rimitomy. but ippol I hate u
വന്നു വന്നു ഡിവോഴ്സ് ഒക്കെ ഇപ്പോ കേരളത്തിലെ വിവാഹം കഴിഞ്ഞുള്ള ഒരു ചടങ്ങ് ആയി മാറി
@Nirmal U ചെറിയ കാരണങ്ങൾ പോലും പരിഹരിക്കാൻ കഴിയാത്ത പ്രശ്നമായി കാണുന്നത് കൊണ്ടല്ലേ..
I need to point out this, please don't take false pride on our marriage culture. Looking deep, to the layers it is dark. In the absence of honesty many are tangled in their so called marital life.
നല്ല അർത്ഥം ഉള്ള പാട്ട്
ivar veendum onnikkan aagrahikkunuuu
Amrita love uu😍
Rimi Tomye kaanan enthoru change aanu😮
Cute family ayirunnu 😥😥why did they seperate
thammilulla poruthakked samsarathil ariyam. especially song
Ivarenthina pirinje..cute couplesaanallo
Aa mole ee vedeo onnum kandittillee... Avoo. Achanode chernnirikkunnath nokku
അമൃത നല്ല കുട്ടിയാണ്... അത് കൊണ്ട് തന്നെ ഒറ്റ കാരൃം മനസിലാക്കൂ കുഞ്ഞിന് അഛന്റെ സ്ഥാനത്ത് അച്ഛനും അമ്മയുടെ സ്ഥാനത്ത് അമ്മയും വേണം
Balayude second mrg kanditt vannavarundo
Ella interviewsilum Bala Amrithaye thaazhthi aanu samsarikunnathu. Interviewer um
ee sho .kandappol.enik.sangedam.varunnu.pavam.bala
Paapu so attached to her father in this video
മനോഹരമായ ഒരു കുടുംബം ❤️❤️❤️
They r divourced
Ok
Bala is an innocent person
Not innocent pottan
അമൃത പണ്ട് ആയിരുന്നു ഭംഗി ♥
Watching this makes me feel sad for Bala, he comes across as an honest person and the baby's love for her father and the current situation, its all very sad.
I feel bala is a genuine person. Amrutha is selfish
Super jodi
2 aalkkum enium onnikkam..as molk vendy.. really sad to know both divorced..😥
അമൃത super ✌️✌️✌️✌️
ഇവർ അടിച്ച്പിരിഞ്ഞ് കഴിഞ്ഞിട്ട് ഇതു kanunnavar like adi
Ipazhathe balakku entha sambavichathu??
Amrutha bala divorce nu karanakkari aaarann ee episode kndapo.manassilayi😂😂
Aaraa?
റിമി പറഞ്ഞതിനേക്കാൾ ഒരുപാട് പറഞ്ഞിട്ടുണ്ട് ഭാഗ്യ ലക്ഷ്മി
2021 il ethu kanunnavarundo
Cute baby
😢😢😢ഇവർ മൂന്ന് പേരും ഒന്നാകണെ എന്ന് പ്രാർത്ഥന.
എല്ലാരും പറയുന്നു അമൃതയെ ആക്ഷേപിച്ചു എന്ന്... എവിടെ... അവർ അത്ര friendly ആയിട്ടാണ് സംസാരിക്കുന്നത്... കഷ്ടം... ഓരോരുത്തരുടെ ഓരോ കണ്ടുപിടുത്തങ്ങളെ
Yes njaanum ath thanne nokkunnath... Ithil evde Rimi amrithaye aakshepikkunnu
Shariyaan rimi eppoyum ingane thanne alle ellm episodilum
Ithinte first part kandu nokku.
Episode full kanu
Ithokke ippo kandal avarkk vishamam thonnille
പാപ്പു 💟😘
Aa mol oru pedicha pole erikkanad appo thanne manasilakkam aa kutty paranjathokke ethrak sheri aanann
Ivar pireyandaayirunnu
അമൃത യെ കാണുമ്പോൾ സങ്കടം വരുന്നു 😔
Ningal onnaakunne...😍🙏👍
ഇവർ ഒരിക്കലും പിരിയരുതായിരുന്നു രണ്ടുപേരും പാവമാണ്.
Sundari mol😍😍
Amrutha♥️Bala
ആകെ കുറച്ചു കാലമേ ഇനി ജീവിതം ഉള്ളു എത്ര വലിയ പിണക്കങ്ങളും ആണ് എങ്കിലും വീണ്ടും ഒരിമിച്ചുടെ .മോൾക് വേണ്ടി പാവം ആ കുഞ്ഞു മനസ്സു എത്ര വിഷമിക്കും അച്ഛനും അമ്മയും ജീവനോടെ ഇരിക്കുമ്പോൾ കുടെ ഇല്ലാത്ത അവസ്ഥ അതു ആ കുഞ്ഞിന് മാത്രമേ അറിയൂ ഇനി അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേക്കാതെ ഒരുമിച്ചു ജീവിക്കു .ബാല തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് bed share ചെയ്തവർ അല്ലെ പരസ്പരസ്നേഹം എങ്ങിനെ മറക്കാൻ സാധിക്കും plz നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് കാണാൻ പ്രാർത്ഥിക്കുന്നു
Ningaliniyumonnayi kanan njangalagrahikkunnu...Please
Evark engane thanne happy aayi jeevichudayirunno ?evarude aarude bagam thettu ariyilla,enthayalum epol kanumbol vishamam thonnunnu.
Kashtam pavam Bala
അമൃത gd girl
sad..now they seprated
Very cute bala
2021 kanunnavarundo
Nthena evaru pirinjathu
Nalloru manushione enganeyaki kannali
Amruta and Bala
Randuperum orupadishttam
Verpiringathil orupad sangadam
Amruthede 2 marriage shesham 👀 Ondo
Bala is such a supportive man who loves his wife to make her top than him may they come back together
Evar randalum annn kalyanam kazhichenn ipolaa areeneee 🙊🙊🤭
ath lokath ayirunu eyal🙄🙄🙄
Paaapuuuu 🤗🤗🤗😚
Amritha padumbol bala manasskondu kelkunnu
Orupad different und ippam Amrthaye kannan
Amritha y did u leave bala
Amu enth pavan bbyil ivrk entho paty
Balante cute joddi amrutha thane
Bala valare sneham ulla oru barthavanu ennu valare nannayi manassilakunnundu. Balakku Amruthayodum molodum valare snehamundennu Balayude perumattathil ninnum nanassilakunnundu. Amruta enthukondanu ithrayum snehamulla oru barthavine vendennu vechathu? Amruthaku ippozhum oru pakwatha vannittillennu thonnunnu.
അമൃത വേണ്ട എന്ന് വച്ചത് എന്ന് ആര് പറഞ്ഞു
Bala as a husband and father it's so lovely..pitty on him ...
aww.. piriyendarunnu..vishemavunnu..