Onnum Onnum Moonu I Ep 76 - with Alphons Joseph & Balabhaskar I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 966

  • @favasmanu9498
    @favasmanu9498 5 лет назад +663

    Baalune കാണാൻ വേണ്ടി ഈ yepisod ഒന്നിൽ കുടുതൽ പ്രാവിശ്യം കണ്ടവരുണ്ടോ riyal മിസ് u balu😥😥

    • @sreelekshmir2459
      @sreelekshmir2459 5 лет назад +4

      Und....😍😓😓

    • @minnurajesh9215
      @minnurajesh9215 5 лет назад +12

      Undonno ?50il kooduthal kandittund....aa chiriyum samsaravum ellammmmm......sahikkanilla balu chettaaaa ...miss you so much

    • @thecouldtravellervlogs4905
      @thecouldtravellervlogs4905 4 года назад +3

      Malayalismissyou

    • @thecouldtravellervlogs4905
      @thecouldtravellervlogs4905 4 года назад +3

      🤫😲😲😲😲😲😲😃😃😃😃😃😋😋😋😋😋😋🤪🤪🤪🤪

    • @abhijithsaji596
      @abhijithsaji596 4 года назад +2

      Njan unde 🎻😘😘😘😘😘😘😘😘

  • @dencildelvia3264
    @dencildelvia3264 6 лет назад +249

    മരിച്ചവർ തിരിച്ചു വരില്ല. അതു പ്രപഞ്ചനിയമം. പക്ഷേ ദൈവമേ ഈ ഒരാളുടെ കാര്യത്തിൽ മാത്രം ആ നിയമം ഒന്നു മാറ്റാമോ? തിരിച്ചു തരുമോ ബാലുച്ചേട്ടനെ.
    We miss you baluchettaa.....

    • @praveenathomas1647
      @praveenathomas1647 6 лет назад

      Sathiyam

    • @ashleylove285
      @ashleylove285 6 лет назад +1

      Ys

    • @adiadithya7293
      @adiadithya7293 5 лет назад

      Nalla dp.

    • @tintuchacko8986
      @tintuchacko8986 5 лет назад +1

      Ennum kannu nirayathe ormikkan kazhiyaatha mukham....thirich vsnnirunnengl...

    • @ammu226
      @ammu226 5 лет назад +1

      Nalla vakukal... Agrahichu pokunu😍😭😢😢😢daivam thirichu thanirunenkil

  • @malavika2119
    @malavika2119 5 лет назад +100

    കുറച്ചു നേരം ഞൻ മറന്നു ബാലു ചേട്ടൻ പോയിന്നു ഉള്ളത്.. ശെരിയ റിമി പറഞ്ഞതു പ്രണയം തോന്നി പോകും ആർക്കും ഈ maestro യോട്.. love you ബാലു.. miss you badly

  • @JDMedia
    @JDMedia 6 лет назад +131

    മരിക്കുവോളം മനസ്സിന്റെ ഉള്ളിൻറെയുള്ളിലുണ്ടാകും ആ മാസ്മരിക സംഗീതം... Miss you balu chetta. ... ;(

  • @kavithathampi8675
    @kavithathampi8675 6 лет назад +312

    ദൈവമേ നടക്കില്ലാ എന്നറിയാം.എങ്കിലും ഹൃദയവേദനയോടെ.ചോദിക്കുന്നു.ബാലുനേ തിരിച്ചു തരുമോ. സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവർക്കും ലക്ഷ്മി കുട്ടിക്കും :(

    • @MsAnnvy
      @MsAnnvy 6 лет назад +5

      Sathyam.. Vallatha kodum kroorathayayippoyi

    • @teenastanley6822
      @teenastanley6822 6 лет назад +2

      Seriously

    • @abinvs2214
      @abinvs2214 6 лет назад +6

      Jhon 5:28,29 job 14:7-15
      Read it from Bible
      He will be back to this earth when earth become a paradise

    • @Paul-lt8hv
      @Paul-lt8hv 4 года назад

      Also for their parents who brought up and trained him as a good musician.

    • @anjurajesh4813
      @anjurajesh4813 3 года назад

      😊😊😊

  • @AryanThePianist
    @AryanThePianist 3 года назад +20

    Exactly 4 years and one day after this show , that handsome violinist becomes memory

  • @jgmj107
    @jgmj107 6 лет назад +29

    The legend balabhasker never dies.. will live in our memories forever... 💕

  • @anjukkkk1500
    @anjukkkk1500 6 лет назад +69

    ബാലു ചേട്ടന്റെ ചിരിയും കളിയും അദ്ദേഹത്തിന്റെ വയലിൻ നാദത്തിനോപ്പം എന്നും മായാതെ നിൽക്കും

  • @sunithavr7585
    @sunithavr7585 6 лет назад +420

    കലാകാരൻ മരിക്കുമ്പോൾ ആണ് അവരുടെ വില നമുക്കു മനസിലാവുന്നത്.... പെട്ടന്ന് തന്നെ നമ്മൾ യൂട്യൂബ് സെർച്ച്‌ ചെയ്തു എല്ലാ വിഡിയോസും കാണും... ഒരു തുള്ളി കണ്ണുനീർ അവർക്കായി പൊഴിക്കും..... അല്ലെ....

    • @sandhyachandran9688
      @sandhyachandran9688 6 лет назад +21

      സത്യം ഒരുദിവസം പോലും ബാലു സാറിന്റെ വീഡിയോസ് കാണാതിരിക്കാൻ പറ്റുന്നില്ല

    • @akhilasnair7535
      @akhilasnair7535 6 лет назад +6

      Sathyamanu...

    • @indu_krishna98
      @indu_krishna98 6 лет назад +5

      Sathyaa

    • @Anjusiva-y9z
      @Anjusiva-y9z 6 лет назад +5

      Baluu ettaa .....
      I can't believe it
      Love u.........
      Want to see u .....
      Plz came back...😢😢😢😢

    • @q-docsqmaster3452
      @q-docsqmaster3452 6 лет назад +4

      exactly

  • @aisha._.7409
    @aisha._.7409 6 лет назад +104

    Who came here to pay homage for BALABHASKAR..? *rip balu chetta*

    • @bosepillai663
      @bosepillai663 6 лет назад

      Not hostage ' homage '
      #RIP baluchetta

    • @aisha._.7409
      @aisha._.7409 6 лет назад

      @@bosepillai663 ohh sorry...thats just because of auto- correction on my keyboard

    • @Vk-uo3ed
      @Vk-uo3ed 4 года назад

      Balu sir

  • @suryasinu8107
    @suryasinu8107 6 лет назад +115

    ബാലു ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ഒരിക്കലും മരിക്കില്ല, നിങ്ങടെ പുഞ്ചിരി മായില്ല................

  • @jacobabraham3695
    @jacobabraham3695 6 лет назад +148

    ബാലു ചേട്ടാ.... നിങ്ങൾ ഒരിക്കലും ഞങ്ങളുടെ മനസിൽ നിന്ന് മരിക്കുകയില്ല....

  • @rinuphilipose2225
    @rinuphilipose2225 6 лет назад +20

    When I used to see Balu chettan's performances, I felt his smile adds grace to the performances. Now that same smile brings tears in eyes.

  • @feedusamadmoluty2324
    @feedusamadmoluty2324 6 лет назад +108

    ബാലുച്ചേട്ടന്റെ ചായ വിൽക്കുന്ന വീഡിയോ കണ്ട് മുമ്പ് ഒരുപാട് ചിരിച്ചിരുന്നു ...
    "ഞങ്ങൾ ചിരിച്ചു കഴിഞ്ഞിട്ട് സംസാരിച്ചാൽ മതി.." 😎
    അദ്ദേഹം എത്ര ഫണ്ണി ആയിരുന്നല്ലേ 🙁
    മിസ്സ്‌ യൂ

  • @yellowwb4183
    @yellowwb4183 9 лет назад +82

    It was super funny!!
    Balabhasker has a great sense of humour ..rimi rocked as usual
    Alphonse is such a nice , humble guy

  • @oneplus3254
    @oneplus3254 3 года назад +12

    25:56 ആ ചിരി കാണുമ്പോ തന്നെ എന്തോ ഒരു feel 😣😢😢
    Balabhaskar 💔💯

  • @mystudyroom3525
    @mystudyroom3525 6 лет назад +35

    Love u. ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല ദൈവമേ. അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും ഭാര്യ യ്ക്കുഉം ഈ നഷ്ട്ടം സഹിക്കാൻ ശക്തി കൊടുക്കണേ.

  • @mathewsusan2009
    @mathewsusan2009 6 лет назад +57

    RIP Baluchetta 😢 such a down to earth and strong person!!! Your music lives on forever

  • @KrishnaPriya-dz8iy
    @KrishnaPriya-dz8iy 3 года назад +9

    ഇപ്പോഴും കാണുന്നു.എൻ്റെ ബാലുവിനെ കാണാൻ

  • @mrmrs8099
    @mrmrs8099 6 лет назад +70

    Baluchettaaaa...jeevidathil idu poley our celebrityem snehichittillaa...u r just awesome ... be happy wherever u r ... little angel needs you right there with her as her loving dad..will miss u soooo much...#RIP

    • @raichelvarghese4910
      @raichelvarghese4910 6 лет назад +1

      What a pleasant face and a smiling face. I can't you left us. A good episode.

  • @chithraedment3886
    @chithraedment3886 6 лет назад +214

    Poyappzhaa Vila manasilaayth . Miss you balu😘😟😔

  • @aswathyaachuapvstyles4016
    @aswathyaachuapvstyles4016 6 лет назад +146

    ദൈവം എനിക് ഒരു വരം തന്നാൽ ഞാൻ ആവശ്യപ്പെടും എനിക്ക് എന്റെ ബാലു ചേട്ടനെ തിരിച്ചു തരാൻ... i really miss u...

    • @Aswinz1001
      @Aswinz1001 6 лет назад +9

      ബാലുച്ചേട്ടനെ മാത്രം പോരാ ജാൻവി മോളെ യും തിരിച്ചു കിട്ടണം, അവർ അങ്ങനെ ആയിരുന്നു, പറയാൻ വാക്കുകൾ കിട്ടുന്നില്ല 😥😥😥😍😍😍

    • @aswathyaachuapvstyles4016
      @aswathyaachuapvstyles4016 6 лет назад +3

      Yaa. Everyone will be shoked

    • @vineethap.bvineethap.b3027
      @vineethap.bvineethap.b3027 6 лет назад +2

      Jeevithathileee ettavum valya nastam ennu thonniya nimishm

    • @Vk-uo3ed
      @Vk-uo3ed 4 года назад

      Njanum...ente jeevan kodukkam

  • @christabeldsilva8950
    @christabeldsilva8950 6 лет назад +102

    Balu, my favourite violinist. Prayers for his soul rest in peace.

  • @joshuathomas1950
    @joshuathomas1950 10 лет назад +56

    I enjoyed this episode. These two guys are so down to earth.

  • @Achu14ProMax
    @Achu14ProMax 6 лет назад +376

    Baluchettan marichitilla ente maranm vare agane njan viswasikkum .......ee program live anenn njan viswasikkunnu...........🎻🎻🎻🎻🎻i love u baluchetttaaaa

  • @firozkareem3338
    @firozkareem3338 3 года назад +9

    20 തവണ കണ്ടു ഇനിയും കാണും 😔😔😔മരിക്കും വരെയും കാണും 😌

  • @lizammathomas5797
    @lizammathomas5797 4 года назад +18

    ബാലുവിന്റെമരണത്തിനിടയായ കലയുടെവിലയറിയാത്ത കള്ളക്കടത്തു _ മക്കളോട് ചതിയൻമാരോട്, എതിർപ്പുള്ളവർ like അടിക്കട്ടെ.

  • @athira1452
    @athira1452 6 лет назад +213

    Ee manushyno 40vayaso kandit 30polum thonnunilla. Such a man. RIP😞😭

    • @ayshuzzvlogs9782
      @ayshuzzvlogs9782 6 лет назад +1

      slovea achu satyam vishosikan patunila age

    • @naveenchandran4387
      @naveenchandran4387 6 лет назад

      റിമി അസഹ്യം

    • @harinr1994
      @harinr1994 6 лет назад +2

      ayyo eth 4yr back ullathaa

    • @athira1452
      @athira1452 6 лет назад +1

      Hari N R Ayikote 36vayasu alle.. Athrayum thonnunilalo

    • @ramsinasar9270
      @ramsinasar9270 6 лет назад +1

      Baluchetta........no words,

  • @rajantp5527
    @rajantp5527 10 лет назад +79

    Baalu Ur my role model lv u god bless u.....

  • @Naseerwyn
    @Naseerwyn 6 лет назад +159

    എനിക്കിതു കണ്ടിരിക്കാൻ കഴിയുന്നില്ല...
    കണ്ണ് നീരിന് തടയിടാൻ കഴിയുന്നില്ല...
    ബാലു ചേട്ടാ 😥😥😥

  • @greeshmabinod1837
    @greeshmabinod1837 6 лет назад +118

    Ee episode njan adhyam anu kanunnathu, eee episode muzhuvanum njan sredhichathu adhehathinte chiriyum samsara sailiyum even nottam polum...... Oralude maranam ayalekurichu orupad ariyan ulla theeshnatha undayakiyathu idhehathinte maranam anu.... Njan pandu idhehathinte sangeethathe matrame sredhichitulllu.....but ipo balabhaskar ennna vyekthiye anu njan aradhikkunnathu...........

  • @niranjanajinachandran2766
    @niranjanajinachandran2766 6 лет назад +45

    Balabhasker ningalude chiri orupad miss cheyyunnu

  • @jisav9266
    @jisav9266 5 лет назад +12

    23.00 now I can understand why he didn’t understood his friends, he was so pure and straight forward.his friends misused him. Pavam...

  • @anjukarunakaran6763
    @anjukarunakaran6763 6 лет назад +177

    Plz Lakshmi chechayayum kooda balucheetanada aduthak kondupoku... Avidayakilum avar orumichu jeevichotta

    • @harshas3172
      @harshas3172 6 лет назад +9

      Sherikkum ippol agrahikkunathum athuthaneyanuu plz God call lekhmi chechii

    • @molusmolu1817
      @molusmolu1817 6 лет назад +1

      Pls god ലക്ഷ്മി ചേച്ചിയെ വിട്ടേക്ക്... കൊണ്ടുപോകല്ലേ

    • @molusmolu1817
      @molusmolu1817 6 лет назад +3

      അതേയ്.. ലക്ഷ്മി ചേച്ചിയുടെ പ്രാണനെടുക്കാൻ വേണ്ടി ആരും പ്രാർത്ഥിക്കല്ലേ pls . അവരുടെ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നുണ്ടെകിൽ അവർക്ക് വേണ്ടിയെങ്കിലും ലക്ഷ്മിചേച്ചി ജീവിച്ചോളും.

    • @sajinik4211
      @sajinik4211 6 лет назад +2

      Avar marichathilokkum jeevitham enna reethiyilaayirikkum jeevikkuka... orikkalum jeevanedukkanvendi pray cheyyilla... but angane chinthichupoyi.... aarkenklum negative aayi thonniyenki very sorry...

    • @sajinik4211
      @sajinik4211 6 лет назад

      Jafarali Ali am very sorry...

  • @gamezonemuhthaj4420
    @gamezonemuhthaj4420 10 лет назад +50

    Bala... amazing artist. .. best wishes

  • @danishathomas2487
    @danishathomas2487 6 лет назад +77

    Ee punchiri maayathe ante manassil njn sookshichu vechitundu............🎻🎻🎻🎻🎻❤❤ But I really miss your smile...........😢😢😢

  • @rosebella3882
    @rosebella3882 6 лет назад +123

    Balu chetta....... Iniyum varumoo.... Ingane oru vishamam vere oralum marichapo indayitilla

    • @abinvs2214
      @abinvs2214 6 лет назад +2

      Jhon 5:28,29
      Job 14:7-15
      Read it from Bible
      He will be back to this earth when earth become a paradise

    • @Vk-uo3ed
      @Vk-uo3ed 4 года назад

      Sathyam

    • @indurajimon1881
      @indurajimon1881 4 года назад +1

      Sathyam

  • @safeerktm4518
    @safeerktm4518 8 лет назад +67

    balabhasker is great

  • @ashishash5784
    @ashishash5784 7 лет назад +62

    A Big fan of bala Bhaskar......the best...!!!

    • @Ramsi-k8d
      @Ramsi-k8d 6 лет назад +6

      ദൈവം ഇത്ര ക്രൂരനോ miss you ബാലുച്ചേട്ടാ 😥😥😥

  • @morningstardigitalsevahub
    @morningstardigitalsevahub 11 месяцев назад +8

    ബാലു തന്നെ പറഞ്ഞല്ലോ ആവശ്യം ഇല്ലാത്തവരെ തലയിൽ വെച്ചെന്നു.... സത്യം പുറത്തു വന്നു 😔😔😢

  • @ananthuarp9778
    @ananthuarp9778 6 лет назад +31

    ബാലു ചേട്ടാ ആ സുന്ദരമായ ചിരി മാഞ്ഞു പോയല്ലോ

  • @Stephensofceea
    @Stephensofceea 6 лет назад +21

    Thank you for all the music memories Balabhaskar. Forever live in our hearts. RIP

  • @smilenair950
    @smilenair950 6 лет назад +84

    ദൈവത്തിന്റെ നീതി മനസ്സിലാകുന്നില്ല....തിരിച്ച് തരാമോ.... കലാകാരനെ

  • @kishileyyal5333
    @kishileyyal5333 10 лет назад +32

    Thrimoorthikal (3) deepakchettan,baluchettan,alphonsettan keralathile shanker ehzan loy

  • @laiqa771
    @laiqa771 6 лет назад +107

    ഒരുപാട് ചിരിക്കുന്ന മനുഷ്യൻ... എന്തിനു ദൈവം ഇത്ര ക്രൂരനാകുന്നു 😪

  • @MagicSmoke11
    @MagicSmoke11 9 лет назад +37

    Super Rimy....Bala Gi and Alphonse gi..i really enjoyed it!!

  • @sreevalsan4994
    @sreevalsan4994 10 лет назад +44

    Kalakki...balabhaskar soooooppppperrrrrr

  • @ismailmanalath7338
    @ismailmanalath7338 6 лет назад +78

    40 വയസ് ഉള്ള ആളാണോ ഇത് എന്നും മലയാളി ee churu ചുറുക്കുള്ള പയ്യനെ ഓർക്കും മരിക്കില്ല മനസ്സിൽ നിന്നും

    • @althafmedia6570
      @althafmedia6570 6 лет назад

      Ismail Manalath v ytttyhvccrt jut ipcvbnmjuuoyrr3episode prerelease and rewqaqq

  • @dyu9698
    @dyu9698 5 лет назад +20

    Thank u Rimi for this lovely episode...

  • @harismusafir531
    @harismusafir531 6 лет назад +24

    Sathyam parannal Balu chettane ippol aanu naan ariyunnath.but ippol eante family member poya feel aanullath.miss you Balu chetta

  • @afivga2790
    @afivga2790 6 лет назад +137

    ഈ prgrm upload ചെയ്തിട്ട് ഒരു 4 years എങ്കിലും ആയിട്ടുണ്ടാവും.bt ഒരു comnent പോലും ഇല്ല അന്ന്. പക്ഷെ ഇന്ന് .ജീവിച്ചിരികുമ്പോ അംഗീകരിക്കാൻ മടി കാണിക്കും. Very sad

    • @priyankar4388
      @priyankar4388 6 лет назад

      😧😧😧😧😧😧😧😅😅😅

    • @kripavavachi6377
      @kripavavachi6377 6 лет назад

      Ys true feeling vry sad

    • @aneesha9963
      @aneesha9963 6 лет назад +1

      no..ithh orupad nalayitilla telecasted cheythit..ith njan kandathanu..

    • @sherisheri499
      @sherisheri499 6 лет назад

      Afi vg thanum itilallo...... Music ne kaalum aa familyum makalum ellrm break down aayallonulla vedana aanu ellrkm sankadam varuthunadh

    • @gamingboysfan
      @gamingboysfan 6 лет назад

      Seriyaanu..Sept 25th nu polum 1 lakh views polum illarunnu

  • @manjusharanjith5113
    @manjusharanjith5113 6 лет назад +34

    Will never forget u baluchetta. കണ്ണ് നിറയുന്നു

  • @shareenashameer2242
    @shareenashameer2242 6 лет назад +104

    ഒരുപാട് പ്രശസ്തനായിട്ടും അതിന്റെ ഒരു ജാടയും ഇല്ലാത്ത ഒരാൾ.... I miss you baaluchettaaa

  • @neethujoseph100
    @neethujoseph100 6 лет назад +27

    Such a jovial person he is.. RIP (return if possible for Lakshmi chechi

  • @beenanair8419
    @beenanair8419 6 лет назад +8

    i dont even know how many times i have seen this video.... so much of energy and excitement.... love you rimi for bringing out the laughter.... Alphonse sir's amazing talent... last n not least bout balu... there wont b anyone like you... u will b missed forever.... 😔

  • @sarbaspk6789
    @sarbaspk6789 2 года назад +6

    ഇന്ന് ചേട്ടൻ ജീവിച്ചിരുന്നെങ്കിൽ ചേട്ടന്റെ റേഞ്ച് ഒന്ന് ആലോചിച്ചു നോക്കൂ

  • @dilshaad666
    @dilshaad666 10 лет назад +61

    BALU YOU ARE PURE TALENT....LOVE U.... GOD BLESS U

  • @sreejeshal5033
    @sreejeshal5033 6 лет назад +64

    Ee Sunday ee episode idanam plz Mazhavil manoramma

  • @yellowwb4183
    @yellowwb4183 9 лет назад +51

    Balabhasker is sooo talented ..
    Never got his due though :(

  • @kishileyyal5333
    @kishileyyal5333 10 лет назад +30

    Balabhaskar. alphons. dheepak dev. ee 3 aalueyum cherthu oru episod pls oru nalla virunnakum pls

  • @bonnyphilipbenny7404
    @bonnyphilipbenny7404 6 лет назад +21

    Baluchetta...ee vdo kandapol ningal iniyum jeevikenda aal ayirunnu ennu thonnipokua😢..miss you so much😩

  • @sreesworld5409
    @sreesworld5409 5 лет назад +13

    Today 12/6/2019 am watching this show only bcz of Bala baskar..... really very pain ....rip sir

  • @mohammednishan5546
    @mohammednishan5546 5 лет назад +7

    Baluchettan chirikunnath kaanaan endhoru bhangiya ...mughamoke pothipoidich....miss you balu chetta...

  • @riyajune
    @riyajune 6 лет назад +32

    We will miss you Balabhasker

  • @angeleldhose7727
    @angeleldhose7727 6 лет назад +39

    Balu chettaaa we love you.... Alphonse sir we respect uuuu

  • @jannarabeeh1333
    @jannarabeeh1333 6 лет назад +45

    innu idhu kandu kure karanu. what a smile. aanu balu chetta. aa chiry maanjallo. 😢😢😓😓

  • @induthekedath9813
    @induthekedath9813 10 лет назад +34

    malarkale.... malarkale... woww so wonderful..............

  • @arunrulezmerc1102
    @arunrulezmerc1102 10 лет назад +78

    Baluchettan my favourite violinist all the very best chetta.

    • @faisalpozhithara7075
      @faisalpozhithara7075 6 лет назад +19

      arunrulez merc ningal anu chetta yathartha fan of balu chettan.ningl sneham kodukkenda time thanne koduthu...njngal k arkum pattathe poyallo😔

    • @shalomshalom8187
      @shalomshalom8187 6 лет назад

      Poille balu chetta

    • @gamingboysfan
      @gamingboysfan 6 лет назад

      faisal pozhithara Yes😪

  • @abhijithn
    @abhijithn 6 лет назад +7

    ബാലുച്ചേട്ടൻ മരിക്കുന്നില്ല... എന്നും ഓർമകളിൽ ഉണ്ടാവും

  • @haarikrish5009
    @haarikrish5009 4 года назад +3

    കരയുന്നത് പോലെയോ ചിരിക്കുന്നത് പോലെയോ സംഗീതം വരണം ന്ന് പറഞ്ഞപ്പോൾ എത്ര മാത്രം ആത്മാർത്ഥമായിരുന്നു ബാലുച്ചേട്ടൻ ന്ന് മനസ്സിലായി..... miss you.... 😒😒😒

  • @jjcorner4565
    @jjcorner4565 8 лет назад +55

    no words to explain about balabhasker

  • @emittaemitta6668
    @emittaemitta6668 6 лет назад +33

    Orikkal polum kandittillankilum baluchettan njngade nenjum thakarthanu poyath..... 😥😥😥miss u balu chettaaa

  • @Lijo_Kerala
    @Lijo_Kerala 10 лет назад +33

    Super introduction song by alphonse..

  • @ssc8140
    @ssc8140 4 года назад +4

    Bhalu chettan ethil parayathe paranja orupad karyangal und athokke thanneyane eddehathinte life sambhavichittullathe annedutha theerumanathil urachuninnenkil chilapol bhaluchettan eppoyum undayene....

  • @vishnu.rajunni8809
    @vishnu.rajunni8809 6 лет назад +34

    നിങ്ങൾ വെറെ ലോകത്ത് മായ ജാലം തീർക്കട്ടെ

  • @haris1990123
    @haris1990123 10 лет назад +55

    Wow...wot a man..balu..grt artist

  • @its.me.8088
    @its.me.8088 6 лет назад +7

    Balabhaskar sir.... no words... your usic, your chsrm, the person you are... everything. We truly miss you! Meet you on the other side

  • @നാടൻമലയാളീ
    @നാടൻമലയാളീ 6 лет назад +104

    പുള്ളിയെത്ര ഫണ്ണിയാണ് കരഞ്ഞുകൊണ്ട് ചിരിക്കുന്ന അവസ്ഥയാണ്
    Rip

  • @skvariar8098
    @skvariar8098 6 лет назад +12

    My dear Balu,now,,this morning you left us all in deep sorrow,not once again I will see you,hear your magic.what am I to do,I have no idea.al I am doing is to watch all these Vedios to keep me fresh in my memory. I know you will now be with Tejaswani,your darling little girl .i want you to have eternal peace.

  • @shanyjoseph8861
    @shanyjoseph8861 6 лет назад +19

    Rest in HEAVEN Balabhaskar!!!
    SING WITH ALL THE ANGELS IN HEAVEN!!

  • @jibinjames1749
    @jibinjames1749 11 месяцев назад +1

    Karunamayane of Alphonse, never get tired of that song.😊

  • @aiswaryamurali7727
    @aiswaryamurali7727 11 месяцев назад +5

    22:40 i guess those people are involved in his demise

  • @Mattvt12
    @Mattvt12 9 лет назад +120

    this was the best onnum onnum 3 episode. :)

  • @renjithar1342
    @renjithar1342 6 лет назад +10

    Love u Balu chetta ..ningalkku maranamilla..ningalude sangeethathiloode njangal ningale orkkum. Lakshmi chechiyiloode njangal ningale orkkum..karayatta kalakaran.pachayaya manushyan. Ee video kanumpol kurachu vedana kuravu undu. Balu chettan evideyekkeyo ullathu pole

  • @Nehajsph
    @Nehajsph 10 лет назад +26

    Such an amazing episode luv it....rimi...
    Awesome......

  • @RejiGeorgeRejiGeorge
    @RejiGeorgeRejiGeorge 6 лет назад +123

    ഓടി വിളയാട് പാപ്പാ... ബാലഭാസ്കർ കലക്കി..........

    • @Vk-uo3ed
      @Vk-uo3ed 4 года назад

      Sathyam . Classic

    • @Vk-uo3ed
      @Vk-uo3ed 4 года назад

      Sathyam..classic

  • @akshayaanair
    @akshayaanair 6 лет назад +36

    The person who deserved much much better in life.We'll love you forever ,wherever you are . I hope god gives the strength to Lakshmi chechi. ❤ Much love to you and Vava ❤❤
    Rest In Peace Balu Chetta.

    • @shamrinmusthafa3650
      @shamrinmusthafa3650 5 лет назад

      Paavam.chechii vishamam sahikkanulla manaasu kodukkanee alhaa

  • @ELLAMVERITY
    @ELLAMVERITY 5 лет назад +15

    ഈശ്യര ബാലുചേട്ടനെ ഞങ്ങൾക്ക് തിരിച്ചു തരു പ്ലീസ് -----------

  • @archanasuresh5025
    @archanasuresh5025 6 лет назад +10

    I dnt no hw many tim i am watching thz video. really awesome balu chettan ... miss u chetta....

  • @hp1802
    @hp1802 6 лет назад +7

    I have a desire to watch him perform live. Maybe in heaven that wish of mine will be fulfilled. I regret not knowing you earlier, Balu. I'm sure you'll be excited seeing all the love pouring in for you and your music. Keep enchanting your heaven mates with your music.

  • @saagarkavadi2642
    @saagarkavadi2642 6 лет назад +15

    surya festival theme music composer balu...

  • @vr7064
    @vr7064 6 лет назад +7

    ദൈവമേ തിരിച്ചു തരാമായിരുന്നില്ലേ ഞങ്ങളുടെ ബലുച്ചേട്ടനെ😢

  • @sabualex
    @sabualex 10 лет назад +18

    Excellent performance. Enjoyed a lot. Thank you Alphonse, Bala and Rimi

  • @sreethu9609
    @sreethu9609 6 лет назад +19

    Balu my favourite violinist

  • @kavyasatheesh6186
    @kavyasatheesh6186 6 лет назад +24

    Great Losss.... Miss u baluchettaaa...

  • @devijamanudm6958
    @devijamanudm6958 6 лет назад +15

    Baluchettante chiri ath orikkalum manasil ninnu marilla arudeyum.oru pavam manushyan.RIP

  • @dileekumapr3700
    @dileekumapr3700 6 лет назад +17

    ithrem sangeethavum valare shudhamaaya manassum ulla ee manushyane endinu vendi angot vilichgu bhagavaane.. aa violin aa chiri adhu maayunnilla manassil ninnum.. endhukondo sangeetham ullil ulla aaru poyaalum adhu nigathaan pataathathra sangadam tharum naalethra kazhinjaalum.. will miss u always..

  • @anilaprasanna2160
    @anilaprasanna2160 6 лет назад +106

    വയലിൻ വായന കേട്ടിരിക്കുന്നതു പോലെ മനോഹരം അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാനും.....
    എത്ര ലോജിക്കലായി ജെനുവിനായാണ് ഓരോ ഇന്റർവ്യൂകളിലും സംസാരിക്കുന്നത് 😑😑😑😑

  • @jinipankaj9725
    @jinipankaj9725 6 лет назад +10

    e vedio Kanda 46:26 min njn Balu Chetan namle vitt poyii enna karyam maranuu ...adheham marichtla nmlde manasil ninum ..e episod 2days munne shoot chythatha ennn njn manasinod parnj viswspichu ...luv for him never ends ..😪such a great leagent 🙏

  • @mareenareji4600
    @mareenareji4600 11 месяцев назад +2

    വയലിൻ തന്ത്രികളിൽ മാസ്മരികത തീർക്കുന്ന പ്രിയപ്പെട്ട ബാലു.......