Onnum Onnum Moonu I Ep 60 - with Stephen Devassy & Roys I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 2,3 тыс.

  • @muhsiameen2704
    @muhsiameen2704 6 лет назад +3344

    റിമിയെ സമ്മതിക്കണം സ്വന്തം ഭർത്താവിന് ithrayum പാടുന്ന ഒരു വാനമ്പാടിയെ കിട്ടിയിട്ടും അവൾ പാടിയ ഒരു പാട്ടുപോലും അറിയുകയോ. പാടി പ്പിക്കുകയോ ചെയാത്ത ഭർത്താവ്.... കഷ്ട്ടം ഉണ്ട് roys... ഒരു ഭാര്യ ആയ എനിക്ക് റിമിക്കുള്ളിലെ ഒരു പെണ്ണിൻറെ സങ്കടം തിരിച്ചറിയുന്നു... എങ്കിലും എല്ലാവരെയും ചിരിപ്പിക്കുന്ന ഈ മാലാഖ ചേച്ചിക്ക് എന്റെ ബിഗ് സല്യൂട്ട്...

    • @Nair1qq
      @Nair1qq 5 лет назад +72

      Roy's is real gentleman. A parka businessman. He does nt know how to show off. That s the problem.

    • @Canarydiaries
      @Canarydiaries 5 лет назад +18

      @@Nair1qq And they are going to divorce

    • @thasniharif9576
      @thasniharif9576 5 лет назад +7

      @@Canarydiaries is it true🤔

    • @zakkiyahp4673
      @zakkiyahp4673 5 лет назад +35

      Itharam aalukale lifil ninnu oyivaakukayaan nallad. Itharkkarude baaryamaark epoyum avre kurichorth epoyum sankadamaavum.. Ethre panam undelum..

    • @azclt3257
      @azclt3257 5 лет назад +10

      Enikkum alpam manass vedanichu

  • @rilshadnt9552
    @rilshadnt9552 4 года назад +3994

    ഡിവോയ്‌സ്‌ ആയത് റിമി ചേച്ചിയുടെ ഭാഗ്യം എന്ന് ഈ എപ്പിസോഡ് കണ്ടിട്ട് തോന്നുന്നവർ ഉണ്ടെകിൽ ലൈക്‌ 🔥🔥🔥

    • @twinslove154
      @twinslove154 4 года назад +23

      Ee comment eyuthaan vanna njhaan👏👏👏👏👏

    • @rilshadnt9552
      @rilshadnt9552 4 года назад +10

      @@twinslove154 😊😊☺

    • @BertRussie
      @BertRussie 4 года назад +77

      ഈ എപ്പിസോഡ് പണ്ട് കണ്ടപ്പോഴേ എനിക്ക് റിമിയോട് പറയാൻ തോന്നിയിരുന്നു ഇയാളെ ഇട്ടിട് പോകാൻ. She deserves someone better

    • @imindian415
      @imindian415 4 года назад +5

      @@BertRussie definitely.....u said it...that........👍👍👌👌👌👌

    • @anilamuth2109
      @anilamuth2109 4 года назад +8

      Seriya enikkum thonni

  • @sandraachu1096
    @sandraachu1096 4 года назад +1580

    ഭാര്യ ഇത്ര നല്ല പാട്ടുകാരി ആയിട്ട് ഒരു വട്ടം പോലും ഭാര്യ തനിക്ക് വേണ്ടി ഇഷ്ടത്തോടെ പാട്ട് പാടി തരണം എന്ന് ചോദിക്കാത്ത ഒരാള്ളോ... റിമിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് ഈ ep കണ്ടപ്പോ മനസിലായി

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 4 года назад +693

    ഡിവോഴ്സ് നടന്നതിൽ, റിമിയുടെ സൈഡ് ന്യായീകരിക്കപ്പെടാൻ ഈ എപ്പിസോഡ് സഹായകകരം.

  • @shijithkannadiparamba
    @shijithkannadiparamba 3 года назад +147

    ഒരു പെണ്ണ് ഒരു പുരുഷന്റെ അടുത്ത് നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് കരുതലാണ് അത് കൊടുക്കാൻ അയാൾക്ക് പറ്റിയില്ല എന്ന് വ്യക്തമാണ് ...

  • @minhamunna9002
    @minhamunna9002 4 года назад +219

    ഈ പരുപാടി ഒരുപാട് പ്രാവശ്യം കണ്ടു. ഇവരുടെ ബന്ധം എങ്ങനെ ഉള്ളതായിരുന്നു എന്ന് മനസിലാക്കാൻ ഇത് നല്ലതായി. ഒരാൾ പോലും റിമിയെ നെഗറ്റീവ് ആയിട്ട് പറയുന്നില്ല. സന്തോഷം.

  • @chithramanu3900
    @chithramanu3900 4 года назад +572

    ശെരിക്കും ഉള്ളിൽ തട്ടിയ റിമിയുടെ കരഞ്ഞത്. ക്യാഷ് പബ്ലിസിറ്റി okke എത്ര ഉണ്ടെങ്കിലും ഭർത്താവിന്റെ care love okke ഒരു സ്ത്രീ ഒരുപാട് ആഗ്രഹിക്കും. പാവം റിമി ഡിവോഴ്സ് ആയതിൽ ഒരു തെറ്റും ഇല്ല.

  • @priyankasanthosh6113
    @priyankasanthosh6113 4 года назад +771

    ഒരു രീതിയിലും ഭാര്യയെ മനസിലാക്കാത്ത ഭർത്താവിന് ഒപ്പം കഴിയുന്നത് മരണത്തിന് തുല്യമാണ്

  • @rajaniprathap876
    @rajaniprathap876 4 года назад +994

    ഒരുപാടു സങ്കടം ഉള്ളവരാണ് കൂടുതൽ ചിരിക്കുന്നത് എന്ന് പറഞ്ഞത് sathyamanennu ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി..പാവം Rimi ..l like her

    • @jewel679
      @jewel679 4 года назад +1

      rajani prathap yes

    • @nafiyanafi7108
      @nafiyanafi7108 Год назад +2

      Sathyanotta.... Eachije kittunnever lucky ayirikum

  • @aathiras9288
    @aathiras9288 5 лет назад +961

    നല്ല ഒരു തീരുമാനം ആണ് റിമി എടുത്തത്.... വലിയ ചിരികൾക് പിന്നിൽ ദുഃഖിക്കുന്ന മനസ് ഉണ്ട് എന്ന് പറയുന്നത് സത്യമായി... :(

    • @rahmathv6488
      @rahmathv6488 Год назад +2

      Rimikk ദുഗ്ഗവുമൊന്നുമില്ല എന്തെല്ലാം അനുഭവിക്കുന്ന സ്ത്രീകളുണ്ട്

  • @happybehappy8681
    @happybehappy8681 5 лет назад +4132

    റിമിയുടെ ഡിവോഴ്സ് വിവരം അറിഞ്ഞതിനു ശേഷം ഈ ഏപിസോഡ് കണ്ടവർ ഇവിടെ കമോൺ.... ...... .

  • @Footballfans10.7
    @Footballfans10.7 3 года назад +184

    എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നുന്നു റിമിയും റോയ്സും ഒരിക്കലും ചേരാത്ത ജോഡികളാണ് എനിക്ക് അവരെ ആദ്യമായി ഇഷ്ടമാണ് അവരുടെ സ്വഭാവം വച്ച് റോയൽസിന് പോലെയുള്ള ഒരാളെ ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട് റോയിസ് കുറച്ച് ഇടുങ്ങിയ മനസ്സുള്ള ആളാണ് എപ്പിസോഡ് കണ്ടപ്പോൾ എനിക്കു മനസ്സിലായി കാരണം ഒരു പ്രാവശ്യം പോലും ഭാര്യയുടെ പാട്ടുകേൾക്കാൻ ആഗ്രഹം തോന്നാത്ത ഒരു ഭർത്താവ് ഉണ്ടെങ്കി അതും റിമി എത്രയോ പ്രാവശ്യം ഈ ഫ്ലോറിൽ വെച്ച് ഏതു പാട്ടു പാടണം എന്ന് ചോദിച്ചു എന്നിട്ടും ഒരു പാട്ടിൻറെ പേര് പോലും പറയാത്തത് അദ്ദേഹത്തിൻറെ അഹങ്കാരമാണ് സ്വന്തം ഭാര്യ തന്നെക്കാൾ ഉയർന്നു എന്ന് തോന്നിയത് ഒരു അഹങ്കാരം

  • @aparnarajithkumar1127
    @aparnarajithkumar1127 4 года назад +733

    ഒരു പാട്ടു കേൾക്കുമ്പോൾ തന്നെ അറിയാതെ താളമിട്ടു പോകും എല്ലാവരും, ഇത് സ്വന്തം ഭാര്യ പാടീട്ടും മുഖത്തു വരെ ഒരു എക്സ്പ്രേഷനും ഇല്ലാത്ത ഒരു സാധനം എന്തായാലും റിമി ചേച്ചി രക്ഷപെട്ടു. ♥️♥️

  • @ashapillai9526
    @ashapillai9526 5 лет назад +1074

    ശോ ഇന്നു വരെ റിമിയെ തെറ്റായി വിചാരിച്ചിരുന്നു.... ഇപ്പൊ മനസിലായി റോയ്‌സ് ഒട്ടും കെയറിങ് അല്ല.... ഡിവോഴ്സ് ആയതു തന്നെ നല്ലത്...

  • @ananhedonic5689
    @ananhedonic5689 4 года назад +665

    Pearly-sreenish പോലെ ഒരു pair deserve ചെയുന്ന ആളാണ് റിമി ❤ May she remain happy!!

    • @govind4173
      @govind4173 3 года назад +18

      Sathyam 💝,, paavam rimi chechi

    • @vijayakumar1234
      @vijayakumar1234 3 года назад +26

      sathyam rimiye snehichu chiripichu kondunadakunna orale venam arunnu

    • @pachaparishkaari3573
      @pachaparishkaari3573 3 года назад +47

      Actually pearli is really lucky.Pearli ye totaly enjoy cheyth support cheythe yathoruvidha male ego illatha oraal aanu

    • @govind4173
      @govind4173 3 года назад +6

      @@pachaparishkaari3573 athey🙏

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 3 года назад +6

      @@pachaparishkaari3573 yes I knew watching their videos it's like they r really lucky.

  • @saifudeenvk9659
    @saifudeenvk9659 4 года назад +540

    റിമിയുടെ കണ്ണ് ഒരുപാട് തവണ നിറഞ്ഞു. ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ട്

  • @sameelpkm
    @sameelpkm 4 года назад +1277

    ഒരു മാനസിക ഐക്യവും പൊരുത്തവുമില്ലാത്ത ദമ്പതികൾ ... ഇവർ പിരിയേണ്ടവർ തന്നെ ..!!

    • @munnizz1533
      @munnizz1533 4 года назад +10

      Correct

    • @sravzzz3743
      @sravzzz3743 3 года назад +4

      Fact

    • @fouziyapothungara953
      @fouziyapothungara953 3 года назад +10

      ഇവർ പിരിയുനുത് മുമ്പ് കണ്ട epsode അന്ന് തോന്നിരുന്നു evar macth അല്ല എന്ന് റിമി love you ❤❤

    • @joyammavarghese86
      @joyammavarghese86 3 года назад

      Correct

    • @usharamachandran4121
      @usharamachandran4121 8 месяцев назад

      Athe

  • @nasrinazz2664
    @nasrinazz2664 4 года назад +128

    ഒരു ഭാര്യ ഭർത്താവിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്നേഹമാണ് അത് അയാൾക്ക് ഒരു ശതമാനം പോലും കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാ കല്യാണം കഴിച്ചത് 🤔🤔

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 5 лет назад +1533

    റിമി ചേച്ചിയുടെ അതെ പോലെയാണ് എന്റെ ലൈഫും. പുറമെ ഞാൻ chirikkunnundenkilm വിഷമം ഒരുപാട് ഉണ്ട്. ഇതേ അവസ്ഥ ഉള്ള എല്ലാ ഭാര്യമാർക്കും പടച്ചോൻ സന്തോഷം നൽകട്ടെ.

    • @sumisumayya5129
      @sumisumayya5129 5 лет назад +11

      ആമീൻ

    • @samcalicut7428
      @samcalicut7428 5 лет назад +8

      ആമീന്‍

    • @faslasworld4810
      @faslasworld4810 5 лет назад +6

      ഹംദ നൗറിൻ ameen

    • @അനിഴം
      @അനിഴം 5 лет назад +6

      ഞാനും

    • @VaalMaakri
      @VaalMaakri 4 года назад +32

      Padachon busy with other important things.
      So help yourself.
      Nobody is going to help you.
      Trust me.

  • @divyankarai1935
    @divyankarai1935 4 года назад +221

    റിമി ഈ മണകൊണാഞ്ജനെ കളയാൻ താമസിച്ചു പോയി. പണ്ടേ കളയേണ്ടതായിരുന്നു. റിമി ഒത്തിരി അനുഭവിച്ചു എന്ന് ആ കണ്ണു നിറഞ്ഞപ്പോൾ മനസ്സിലായി. ഇനി ജീവിതത്തിൽ സന്തോഷങ്ങൾ തേടി വരട്ടെ .

    • @kanakamnair3663
      @kanakamnair3663 2 месяца назад

      കഴുത നു കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു 🤣🤣🤣🤣🤣🤣

  • @shahnazshanu6860
    @shahnazshanu6860 5 лет назад +4342

    Rimi chechiude divorce news keatt evde kanan vannavar like

    • @easyaptitude1505
      @easyaptitude1505 5 лет назад +55

      Njan nokumbol randu perkum different personalities

    • @amjathakp7845
      @amjathakp7845 5 лет назад +15

      @@easyaptitude1505 different charges attract each other

    • @paatukari-z8c
      @paatukari-z8c 5 лет назад +2

      🙋

    • @mumthazinoos6938
      @mumthazinoos6938 5 лет назад +1

      Shanu Achu njn

    • @naseemanasee6464
      @naseemanasee6464 5 лет назад +19

      Ee episodil ninn tanne manasilakkam randu perudeyum difference.Njanum divorce aanenn ketitu tanneyaa Ee episode kandath.

  • @jewelsworld6754
    @jewelsworld6754 5 лет назад +2987

    ഭർത്താവ് സ്നേഹത്തോടെഒന്ന് ചേർത്ത് പിടിക്കണം എന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും ഭാര്യമാരുണ്ടോ .പാവം റിമി.. എന്തൊരു ജന്മമാണ് റോയ്‌സ്

    • @ananthakrishnan5184
      @ananthakrishnan5184 5 лет назад +50

      Mary KM 11കൊല്ലം ഈ ചളി സഹിച്ച പുള്ളിക്കാരന് ഓസ്കാർ കൊടുക്കണം

    • @jewelsworld6754
      @jewelsworld6754 5 лет назад +292

      @@ananthakrishnan5184 എന്നാൽ താൻ കൊടുക്ക് ഈ ഉറക്കം തൂങ്ങിക്ക് ഓസ്കർ

    • @ananthakrishnan5184
      @ananthakrishnan5184 5 лет назад +13

      Mary KM കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പെങ്ങളെ പക്ഷെ എന്റെ കയ്യിൽ അതിനു വകുപ്പില്ല 😂😂

    • @jewelsworld6754
      @jewelsworld6754 5 лет назад +6

      @@ananthakrishnan5184 mmm

    • @eapenthomas2270
      @eapenthomas2270 5 лет назад +88

      റിമിയും മോശക്കാരി അല്ല. ദിലീപ് പ്രശ്നം ഒക്കെ വന്നപ്പോൾ കണ്ടതല്ലേ. പിന്നെ റിമി പറയുന്ന കേട്ടില്ലേ, എല്ലാ കാര്യങ്ങകും ഭർത്താവിനോട് പറയേണ്ട കാര്യം ഇല്ല എന്ന്, പിന്നെ ആരോടനവോ പറയേണ്ട? 2 പേരും പരസ്പര ബഹുമാനം ഇല്ലാത്ത, 2 ചിന്താഗതി ഉള്ള ആൾക്കാർ

  • @crackitjokeit
    @crackitjokeit 5 лет назад +2341

    How many after hearing Rimi's divorce news today ???

  • @rofinapp3814
    @rofinapp3814 Год назад +217

    പെർലിഷ് പോലെ റിമിക് പറ്റിയ ഒരാളുമായി life enjoy ചെയ്യുന്നത് കാണാൻ നല്ല ആഗ്രഹം ഉണ്ട് 👍

    • @johndevasy6380
      @johndevasy6380 Год назад +12

      Pearlish is acting

    • @himamohan1322
      @himamohan1322 Год назад +4

      Pearlish kuntham aanu

    • @RoseFragranceRose
      @RoseFragranceRose Год назад +1

      അതൊക്കെ വീഡിയോ അല്ലെ

    • @rahmathv6488
      @rahmathv6488 Год назад

      Rimik.padanamenn ആഗ്രഹമുണ്ട് പാടാമായിരുന്ന്

    • @josmyjacob4146
      @josmyjacob4146 Год назад

      ​@@johndevasy6380video il alle acting, avar angane act cheyunnathalle video edukunna kond, allathe life il acting allallo.

  • @itsme-sukanya
    @itsme-sukanya 4 года назад +246

    കൊടുത്ത സ്നേഹം കുറച്ചെങ്കിലും തിരിച്ചു കിട്ടണമെന്ന് ഏതൊരു പെണ്ണും കൊതിക്കും ....ഒരു support , love & care ഇതൊക്കെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് ..എത്ര luxury life ആയിട്ടും kariyam ഇല്ല

  • @merinthomaspullan6667
    @merinthomaspullan6667 5 лет назад +842

    റിമി സത്യത്തിൽ പാവമാണ്.
    അവളുടെ ദുഃഖം ആരുമറിയാതിരിയ്ക്കാൻ അവൾ ഇത്രയും ചിരിയ്ക്കുന്നതും മറ്റുള്ളവരെ ചിരിപ്പിയ്ക്കുന്നതും,,,
    Royce ഒരു വല്ലാത്ത മനുഷ്യൻ തന്നെ,,,

    • @robinm8577
      @robinm8577 5 лет назад +16

      ഒറ്റ എപ്പിസോഡ് കൊണ്ട് ഒരു മനുഷ്യനെ വില ഇരുത്തി മാർക്കും ഇട്ടു. Very good

    • @AjVideosAnugrahJuby
      @AjVideosAnugrahJuby 5 лет назад +4

      കള്ളിക്ക് കൂട്ട് നിൽക്കാതെടെ

    • @bigb7898
      @bigb7898 4 года назад +6

      Rimiyanu sari .nammalayalum patupadan parayum rimiyodu .

    • @ashrill1
      @ashrill1 4 года назад +7

      I respect rimi chechiii...what a Man...

  • @shahlavishahad6051
    @shahlavishahad6051 5 лет назад +1535

    2020 ൽ കാണുന്നവരുണ്ടോ 😊😊

  • @noorumahe3938
    @noorumahe3938 4 года назад +296

    റിമിക് ഒട്ടും സ്നേഹം കിട്ടുന്നണില്ല എന്നു ഈ പരിപാടി കണ്ടപ്പോൾ മനസിലായി റോയിസ് റിമിയെ ഇപ്പോ പറ്റിച്ചില്ലേ

  • @amoldisgold9299
    @amoldisgold9299 3 года назад +522

    റോയ് ഒരു ബുദ്ധി രാക്ഷസൻ ആണ്. താൻ അയാൾക്ക് ചേർന്നതല്ല എന്ന് സ്വയം മനസിലാക്കി വഴി മാറി കൊടുത്ത റിമി മാസ്സ് അല്ല കൊലമാസ്സ് തന്നെ 😍😍😍😍😍

    • @miniar8142
      @miniar8142 2 года назад +20

      Roy's Rimikku cherna oru husband alla. Rimiyudu theerthum jealousy anu. Facente expression kandal ariyam. Eyale polullavarkkuvvendi
      Jeevitham pazhakkaruthu. Rimiye thedi nalla oru jeevitham varatte yennu Prardhikkan mathrame sadhikkukayullu.

    • @GitanjaliTuitions
      @GitanjaliTuitions Год назад +1

      നന്നായി Rimi

  • @sunirenjith1398
    @sunirenjith1398 4 года назад +389

    റിമിക്കും നല്ലൊരു ജീവിതം ഉണ്ടാവട്ടെ God bless you

  • @shahihoney4475
    @shahihoney4475 5 лет назад +891

    Rimiye ishtam ullavar evide like adikuka😘

  • @anukrishnan6035
    @anukrishnan6035 5 лет назад +2845

    സ്വന്തം ഭാര്യയുടെ ഒരു പാട്ട് പോലും അറിയാത്ത ഇവനെ ഡിവോഴ്സ് ചെയ്യുന്നത് തന്നെയാ നല്ലത്.

    • @jasminsvlog30
      @jasminsvlog30 5 лет назад +33

      Sathyam

    • @vishnuvedhav123
      @vishnuvedhav123 5 лет назад +28

      Mikka nadimarudeyum husbundsine avarude filims ariyila...athoru kuttmala....ayal nalloru manushhanane

    • @shameeshamu9639
      @shameeshamu9639 5 лет назад +45

      Vishnu Vedhav 123 Ath sheriya pkshe oru movie nme enkilum parayathavar aayi arum ilaa 😏

    • @jacobthomas9213
      @jacobthomas9213 5 лет назад +2

      @@vishnuvedhav123 sathyam

    • @shameeshamu9639
      @shameeshamu9639 5 лет назад +20

      VISHNU PREM P naviya hus oke ethryoooo betham ith vech nokumbol

  • @kavya967
    @kavya967 4 года назад +852

    ഇങ്ങനെ ഒരു അവസരം(episode )ഉണ്ടായത് നന്നായി.... റിമിയെ തെറ്റിദ്ധരിച്ച എന്നെപ്പോലെ ഉള്ള കുറേ ആളുകളും മാറി ചിന്തിക്കും

    • @akhilaanil1879
      @akhilaanil1879 3 года назад +14

      Don't judge a book by it's cover.

    • @BlackKitchenGreenNature2314
      @BlackKitchenGreenNature2314 3 года назад +2

      True

    • @neethurajeesh3602
      @neethurajeesh3602 3 года назад +6

      Sathyanu... Enikk rimi chechiye bayankara ishtaa ttoo.. Ente ettan eppazhum rimi chechiye kuttamnparayarund.. But ee prgrm kandathinu sesham ellam maari... 🥰🥰aarokke nthokke paranjalum... Rimi chechi uyir🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥

    • @dasanmapatta4081
      @dasanmapatta4081 2 года назад

      @@neethurajeesh3602 .

  • @suchitrapraveen2724
    @suchitrapraveen2724 4 года назад +638

    റോയ്‌സ് നു ചിരിക്കാൻ അറിയില്ല. അങ്ങനെ ഉള്ള ഒരാൾക്ക് റിമി യെ പോലുള്ള കിലുക്കാംപെട്ടി ആയ കുട്ടി ചേരില്ല. എന്തിനാ ഇത്രേം നീട്ടിക്കൊണ്ടുപോയത് നേരത്തെ ആവേണ്ടതായിരുന്നു.

  • @ameenanoushad4916
    @ameenanoushad4916 4 года назад +310

    ശെരിക്കും റിമി നെ തെറ്റിധരിച്ചവർ ഈ എപ്പിസോഡ് കാണണം.. ന്നലെ റിമി ന്ടെ നിരപരാദിത്യം theliyuuu... love u chechi..... ini nalla oru jeevitham kittatee nn aathmarthamaayi aagrahikunnu..... ❤️❤️❤️❤️❤️❤️❤️

  • @renjushyamvasantha4081
    @renjushyamvasantha4081 5 лет назад +56

    100%with u rimi

  • @remyap.l3691
    @remyap.l3691 4 года назад +142

    Stephan supporting her in this show than Royce. Ee episode annu kandappo thanne njan vicharichirunnu how is she spending her whole life with a man like him. She is very uncomfortable while he is sitting there. Aarum divorce aavumbol njan happy aayittilla. But I am so happy for Rimi.Enjoy your life to the fullest.

  • @manikutty3816
    @manikutty3816 5 лет назад +835

    ഈ ന്യൂസ്‌ കണ്ടത് കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ പ്രോഗ്രാം കണ്ടത്. സത്യം മനസിലായി . എനിക്ക് റിമി ചേച്ചിയോട് റെസ്‌പെക്ട് തോന്നുന്നു

    • @suny.s
      @suny.s 5 лет назад

      Bismi Leelamma Minnu me too

    • @aparnaappu7992
      @aparnaappu7992 5 лет назад +11

      She loves him....but he is very rude ..
      Ee episode kandapo ath manasilaay

    • @simplysimple1775
      @simplysimple1775 4 года назад +8

      Sneham ullil vekkendathalla..ath purath kanikkendathanu..sneham purath kanikkan ariyathavar deshyavum orikkalum purath kanikkan arharalla..

    • @labishabishabi7959
      @labishabishabi7959 4 года назад +3

      ഞാനും news കണ്ടിട്ടാ ഈ episode kandath .sathyam manassilayi .Penninte manass ariyan pattanam oru bhartha vinu

    • @athiravt2741
      @athiravt2741 4 года назад +1

      Njn ennu aanu e episode kandath serikum vishamam aai chechi.... Oru vishamam vanna cherthu pidikunavan aanu edhartha husband... Chechi Karanju engil ath ullil thattiyond mathrama.... 😘😘💕💕💕❤️❤️❤️😍😍😍😍😍😘😘😘😘😘😘

  • @sumag5884
    @sumag5884 3 года назад +230

    റീമീ എടുത്ത തീരുമാന० നല്ലതായിരുന്നു എന്ന് ഈഎപ്പിസോഡ് കണ്ടപ്പോഴാണ് ഉറപ്പായി ഭാര്യയുടെ പാട്ട് കേൾക്കാൻ താൽപര്യ० ഇല്ലാത്ത ലോകത്തിലെ ഏകഭർത്താവ്

    • @brokenangel9563
      @brokenangel9563 3 года назад +5

      Sherikkum

    • @smithageorge8505
      @smithageorge8505 2 года назад +4

      Egoistic husband

    • @shinysudheer8219
      @shinysudheer8219 Год назад +1

      Really

    • @rahmathv6488
      @rahmathv6488 Год назад +1

      Rimi ahankarikkenda enn.വിചാരിച്ചു.അങ്ങനെയെങ്കിൽ സ്റ്റേജിൽ വിടേണ്ട കാര്യമില്ലല്ലോ

  • @shahilathi8336
    @shahilathi8336 4 года назад +651

    റിമിയെ പോലെ സ്നേഹമുള്ള പെണ്ണിനെ ഇനി റോയ്‌സിന് കിട്ടില്ല

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +18

      Sneham mathralla,, ithra rasika aya, positive aya oru penkutti

    • @alfidha10
      @alfidha10 3 года назад +4

      Appo entem nalla manas analleee😇😇

  • @jijishaiju5543
    @jijishaiju5543 6 лет назад +433

    Rimikk Kure sangadangal undennu ee show kanumbol manassilakum.athonnum mukath kanikkathe ee show ethra manoharam aakkunnu.. big Salute.

    • @nishajoy8797
      @nishajoy8797 5 лет назад +1

      000l)0

    • @kb_tok4260
      @kb_tok4260 5 лет назад

      Sariyaane tta eppo avaru piriyaanne kelkkanu

    • @priyaavinash3816
      @priyaavinash3816 5 лет назад

      Jiji Shaiju very true

    • @zakkiyahp4673
      @zakkiyahp4673 5 лет назад +6

      Mayb sankadangal oruvidam marakkaan aavum avr ellaa channelilum odi nadannu kilukkaampetti pole programme avatharippikkunne

    • @shamnasnas1924
      @shamnasnas1924 4 года назад

      Yss👍

  • @alrahna101
    @alrahna101 4 года назад +161

    എനിക്ക് ഇത് കണ്ടിട്ട് ഓർമ വന്നത് ബാംഗ്ലൂർ ഡേയ്സിലെ നസ്രിയ and ഫഹദ് ന്റെ mrg kazinjitulla ആദ്യത്തെ സിറ്റുവേഷൻ ആണ്....

  • @minikurien9527
    @minikurien9527 4 года назад +4107

    റോയ്സിന്റെ പുനർവിവാഹം കഴിഞ്ഞ് ആരോക്കെ ഇവിടെ വന്നു??

  • @foodoozze2117
    @foodoozze2117 4 года назад +467

    Roys was a very bad husband . U can see the sorrow in her eyes . But chilavarkk kutam epozhm penninte bhaagath akaan aan ishtam .

    • @ashrill1
      @ashrill1 4 года назад +11

      Sathyammm...

  • @rakeshm3037
    @rakeshm3037 3 года назад +37

    എല്ലാ സ്ത്രീകളും aagrahikkunnathe ആ പാവവും ആഗ്രഹിച്ചുള്ളൂ. നന്നായി രക്ഷപെട്ടത് 👍👍

  • @RanjiniPuthur
    @RanjiniPuthur 4 года назад +52

    Rimi oru pure soul aanu.. this person never ever deserved her 🙂

  • @peeliboo9915
    @peeliboo9915 5 лет назад +151

    We can see here that how bad he is.. He is not supporting rimi for anything

  • @shandasamuel621
    @shandasamuel621 4 года назад +96

    റിമിക്കെ ഒരിക്കലും ചേരാത്ത ഒരു ഭര്ത്താവ് ആണ് റോയിസ്. ഭാര്യയുടെ ഒരു പാട്ട് പോലും അറിയാത്ത ഒരു ഭർത്താവ്.

  • @cherrymihrash9729
    @cherrymihrash9729 Год назад +19

    എത്ര cash ഉണ്ടെങ്കിലും സ്നേഹം ഉണ്ടെങ്കിലും സ്നേഹം പ്രകിടിപ്പിച്ചില്ലെഗിൽ ആ സ്നേഹം കൊണ്ട് ഒരു കാര്യം ഇല്ല.

  • @rehnasugesh351
    @rehnasugesh351 4 года назад +607

    റോയിസിന്റെ friend ആയ സ്റ്റീഫൻ റോയിസിനെ ഓരോന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി

    • @manupkmanupkmatara5575
      @manupkmanupkmatara5575 4 года назад +7

      Shariyaan

    • @nimisadanandan5925
      @nimisadanandan5925 4 года назад +6

      Sathyam

    • @saifudeenvk9659
      @saifudeenvk9659 4 года назад +7

      Crct. എനിക്കും തോന്നി

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 года назад +3

      Crrct.

    • @BertRussie
      @BertRussie 4 года назад +34

      സ്റ്റീഫന് ഒരു സ്ഥലം എത്തിയപ്പോ ഈ ചോദ്യം ചോദിക്കല് അബദ്ധം ആയി എന്നു തോന്നി പോയതു പോലെ ഉണ്ടായിരുന്നു.

  • @revathys6687
    @revathys6687 3 года назад +39

    Dear rimi, from where did you get this guy? You both are extremely different kind of peoples. Now you did right thing. God bless you

  • @ambilyraj7079
    @ambilyraj7079 4 года назад +193

    ഇത് കണ്ടപ്പോ ടിമിയോട് ഒരു സ്നേഹം കൂടുതൽ തോന്നുന്നു.

  • @saranyaakhil9963
    @saranyaakhil9963 5 лет назад +339

    ഒറ്റക്കായാലും റിമി സന്തോഷമായി ഇരിക്കട്ടെ... God bless you...

  • @anithaharidas7504
    @anithaharidas7504 2 года назад +60

    Rimi എത്രെ വിഷമം സഹിച്ചുകൊണ്ടാണ് ഇത്രെയും ചിരിച്ചുകൊണ്ട് നിന്നത്.

  • @ilovepandas5195
    @ilovepandas5195 3 года назад +26

    I can understand her,,,people call her chali but there is no support from him...Her eyes are filled with tears many times

  • @indiancitizen3326
    @indiancitizen3326 4 года назад +106

    റിമിയോട് ഇഷ്ടല്ലായിരുന്നു... ഈ പ്രോഗ്രാം കണ്ടപ്പോൾ അവളോട് സഹതാപം തോന്നി... അവളാണു ശരി.... അരസികൻ ഭർത്താവ്

  • @vahidazakku3994
    @vahidazakku3994 5 лет назад +380

    എനിക്ക് റിമി ചേച്ചിയെ വലിയ ഇഷ്ടം ആണ്

  • @Binumol.P369
    @Binumol.P369 5 лет назад +1811

    *എന്റെ റിമി നിന്നെ സമ്മതിച്ചു* *ഈ മൂങ്ങമൂളിക്കൊപ്പം ഇത്രനാൾ*
    *ജീവിച്ചതിനു*

  • @RamsiAmeen
    @RamsiAmeen 3 года назад +84

    ശരിക്കും ഈ എപ്പിസോഡ് ഉണ്ടായത് നന്നായി നമുക്ക് റോയ്‌സിനെ ശരിക്കും മ നസ്സിലായി

  • @reebababu1194
    @reebababu1194 5 лет назад +867

    Divorce news arinjit veendm kandavar aroke

  • @afsalbinuaadhi1792
    @afsalbinuaadhi1792 5 лет назад +338

    റിമി :ജീവിതം പകുതി പിളർന്നു.
    റിമിയുടെ അന്നത്തെ വാക്ക് innu നടന്നു

  • @priyoyoyo924
    @priyoyoyo924 6 лет назад +50

    Rimmi is precious for the industry

  • @jinsonpoomkudi4788
    @jinsonpoomkudi4788 3 года назад +156

    ഒട്ടും ചേരാത്ത ദമ്പതികൾ എന്ന് വീണ്ടും വീണ്ടും തെളിയിച്ച ഷോ 👍

  • @poppybinupoppybinu5448
    @poppybinupoppybinu5448 Год назад +16

    Snehikanariyatha husband... AA ജീവിതം... കഠിന മാണ്... എൻ്റെ അനുഭവം... സ്വന്തമായി വരുമനില്ലാതത്തിനാൽ.. ഇപ്പൊഴും ജീവിക്കുന്നു

  • @veenasanjay1524
    @veenasanjay1524 3 года назад +124

    റിമി ക്കു സ്റ്റീഫെനെ പോലുള്ള ചെക്കൻ ആണ് മാച്ച്....

    • @bobinbabu1355
      @bobinbabu1355 3 года назад

      അതങ്ങു നടത്തി കൊടുത്തേക്ക്

    • @utharath5100
      @utharath5100 3 года назад +7

      @@bobinbabu1355 nee poda...appo pullide wife enthu cheyyana

    • @bobinbabu1355
      @bobinbabu1355 3 года назад

      @@utharath5100 🤣🤣

  • @hasnachinjoos
    @hasnachinjoos 5 лет назад +660

    i support rimi.... avarude feeling ellaa baryamarkkum manasilavum

    • @shijimolmathew2394
      @shijimolmathew2394 5 лет назад +4

      Yes

    • @achsamathew5005
      @achsamathew5005 5 лет назад +3

      Exactly

    • @manjurenjith8377
      @manjurenjith8377 5 лет назад +29

      ഇവർ പിരിയുന്നത് തന്നെയാ നല്ലതു... മിക്ക ഭാര്യ മാരും ഒട്ടും സ്നേഹം കാണിക്കാത്ത ഭർത്താവിന്റെ കൂടെ ജീവിക്കുന്നത് കുട്ടികളെ ഓർത്തിട്ടു മാത്രമാണ്.. കുട്ടികൾ ഇല്ലാഞ്ഞിട്ടു കൂടി ഇത്രയും വർഷം ജീവിച്ചത് റിമി ആയതുകൊണ്ട് മാത്രമാണ്... പിന്നെ ഒരു കാര്യം റോയ്‌സ് ഒട്ടും സ്നേഹം കാണിച്ചില്ലേലും റോയ്‌സിന്റെ മനസ്സിൽ റിമി അല്ലാതെ വേറൊരു പെണ്ണില്ല... റിമിക്ക് ചിലപ്പോൾ ഇനി റൊമാന്റിക് ആയ ഒരു ഹസ്ബന്റിനെ കിട്ടുമായിരിക്കും പക്ഷെ അയാൾ മറ്റു പെണ്ണുങ്ങളോടും അത് പോലെ റൊമാന്റിക് ആണെങ്കിലോ.. അങ്ങനെ ആവാതെ ഇരിക്കട്ടെ..രണ്ടു പേർക്കും അവർ ആഗ്രഹിക്കുന്ന പോലത്തെ പങ്കാളിയെ കിട്ടട്ടെ.. കുഞ്ഞുങ്ങൾ ഉണ്ടാകട്ടെ

    • @jisnajaison3733
      @jisnajaison3733 5 лет назад

      E

    • @shajeemubee682
      @shajeemubee682 5 лет назад +2

      Oru song chodhichappo ariyillannnu😅

  • @adharshn3681
    @adharshn3681 5 лет назад +274

    റിമി ചേച്ചി യുടെ കരച്ചിൽ കണ്ടാൽ അറിയാം വിഷമം ☹️☹️

  • @dilbinsebastian1793
    @dilbinsebastian1793 5 лет назад +120

    വീട്ടുകാർ ക്യാഷ് നോക്കി കെട്ടിച്ചതാവും. പക്ഷെ ഇവർ മനസികമായി ഒട്ടും ചേരാൻ പറ്റാത്ത ഡിഫറെൻറ് ആറ്റിട്യൂട് ഉള്ളവർ ആണ്. ഇതാണ് ചെക്കനേയും പെണ്ണിനേയും അവരുടെ പാർട്ണറെ സെലക്ട്‌ ചെയ്യാൻ അനുവദിക്കണം എന്ന് പറയുന്നത്. അതാണ് യഥാർത്ഥ കുടുംബ മഹിമ. അല്ലാതെ നിർബന്ധിച്ചു അപ്പന്റേം അമ്മയുടെ ഇഷ്ടത്തിന് വഴങ്ങി മക്കളെ കെട്ടിക്കുന്നത് അല്ല.. റിമി എന്നും സന്തോഷമായി ഇരിക്കട്ടെ. റോയ്സിന്റെ ബിസിനസും നന്നായി നടക്കട്ടെ..

    • @jamsheerpc5808
      @jamsheerpc5808 5 лет назад +4

      ഇത് പോലെയാ my lfe only an adjustment

    • @minnath.k1496
      @minnath.k1496 4 года назад +2

      @@jamsheerpc5808 communicate with each other.this may help.if love is there between you,go ahead.keep your ego away.we have only one life.lets try to make beautiful and memorable.may God bless you 😍

    • @anugopi3494
      @anugopi3494 4 года назад

      Good Rimy

  • @harshajayan4651
    @harshajayan4651 4 года назад +57

    People who always criticise Rimi, should watch this episode. He does't suit her. He is not enjoying her humour or even her songs. I don't know about their personal life. But from this programme, as a viewer and as a girl, I understood that she was not getting his care or affection that a wife expects most from her husband.

  • @k.s.bijikabeer6348
    @k.s.bijikabeer6348 3 года назад +26

    ഇതുപോലെ ഒരു വികാർലസസ്
    നിർഗുണ പരബ്രഹ്മം ,റിമീ നീ രക്ഷപെട്ടു മോളെ.....

  • @labishabishabi7959
    @labishabishabi7959 4 года назад +685

    വീട്ടീൽ ഏതായാലും പാടിക്കില്ല'ഇവിടെയെങ്കിലും പാടിക്കോ നോക്കട്ടെ, എത്ര ആഗ്രഹിക്കുന്നുണ്ടാവും ഒരു ഭർത്താവിന്റ് സ്നേഹവും സപ്പോർട്ടും

    • @muhammedashkar.a8471
      @muhammedashkar.a8471 4 года назад +14

      Sathyam, nalla pain feel cheyyan kazhiyunnundaayirunnu enikkku athil

    • @mubeenponnani6026
      @mubeenponnani6026 4 года назад +8

      Paavam rimi😥😥😥

    • @rahimk4867
      @rahimk4867 3 года назад +6

      Snehamilltha dammi

    • @meghatk5601
      @meghatk5601 3 года назад +2

      @@muhammedashkar.a8471 ïiiiiiiiiiiiii

  • @varunmohan5060
    @varunmohan5060 2 года назад +84

    I am a huge fan of Onnum Onnum Moonu and its been years but I am still a fan. Rimi is amazing. 🔥❤

  • @adithyabm4519
    @adithyabm4519 4 года назад +290

    സ്നേഹിക്കാൻ അറിയില്ലെന്ന് rimi പറഞ്ഞത് ശെരി ആയിരിക്കും... എന്തൊക്കെ ഇല്ലെങ്കിലും പൊന്നു പോലെ നോക്കുന്ന ഒരു ഭർത്താവുണ്ടെങ്കിൽ ഉണ്ടല്ലോ നമുക്ക് വേറെ ഒന്നും വേണ്ട....

  • @Nn-ys5bw
    @Nn-ys5bw 4 года назад +46

    സ്നേഹമുള്ള ഭാര്യയും ഭർത്താവും ആയിരുന്നെങ്കിൽ..
    കണ്ട ഉടനെ ഒന്ന് കെട്ടിപിടിച്ചേനെ 🙄🙂🙂..

  • @geethas1239
    @geethas1239 5 лет назад +1576

    ഈ ഷോ കണ്ടാൽ റിമിയെ ആരും ഇഷ്ടപെട്ടുപോകും . പാവം ഒരുപാടു വിഷമങ്ങൾ ഉണ്ട്

    • @hannashahidp936
      @hannashahidp936 5 лет назад +6

      Sheriya

    • @lekshmi8106
      @lekshmi8106 4 года назад +31

      ആ മുഖത്ത് ഒരു വേദന നിറഞ്ഞ ചിരിയുണ്ട്

    • @mariyafrancis4465
      @mariyafrancis4465 4 года назад +5

      Sathyum

  • @deeparajeneran9090
    @deeparajeneran9090 3 года назад +82

    ഈ എപ്പിസോഡ് കണ്ടപ്പോ എനിക്ക് തോന്നുന്നു റിമി ഡിവോഴ്സ് ആയത് റിമിയുടെ ഭാഗ്യം ആണ്

  • @drumbassmusic9662
    @drumbassmusic9662 5 лет назад +698

    ദാരിദ്യമാണെങ്കിലും കോടീശ്വരനാണെങ്കിലും ഒരു സ്ത്രീ ഭർത്താവിൽ നിന്നു ആഗ്രഹിക്കുന്നത് സ്നേഹമാണ്. അത് പ്രകടിപ്പിക്കാൻ എന്തിനാണ് മടിക്കുന്നത് . പൈസ മുടക്കൊന്നുമില്ലല്ലോ . ഇതേ പോലുള്ള പ്രശ്നങ്ങൾ ഒരു പാട് സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. സെലിബ്രിറ്റി സ് അല്ലാത്തതു കൊണ്ട് ആരും അറിയുന്നില്ലന്ന് മാത്രം . ഞാൻ എന്റെ ഭാര്യയെ നന്നായി നോക്കുന്നുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒരൽപം കരുതൽ , ശ്രദ്ധ ,ഒന്നു ചേർത്തുനിർത്തി ആശ്വസിപ്പിക്കൽ ഇതൊക്കെ കുടുംബ ജീവിതത്തിൽ വലിയ സന്തോഷം നൽകും .

    • @jinumolbinu7437
      @jinumolbinu7437 5 лет назад +13

      Satyam anu. Onnu illa engilum oru santhoshathode ulla oru jeevitham athanu valuthu. Paise etra undengilum santjosham illatha oru jeevitham anegil pinne enthoru jeevitham. Pinne kunjungal ullathu kondu adjust chaiunnu. Pinne kudumbam avarude status. Pinne enna vannalum pebnungalude ahankaram anennum paraum ponnal

    • @sreekanthtv1191
      @sreekanthtv1191 5 лет назад +10

      Ee comment vayichappol entte kannu niranju karanam njanum ethupole ulla vishamangal anubhavikkunnundu ... Makkalude nalla baavi swapnam kandu mathram jeevikkunnu .

    • @sobhavs1867
      @sobhavs1867 5 лет назад +2

      But in her case it is different...actually roice suffered lot I think so

    • @AifaHadi
      @AifaHadi 5 лет назад +2

      Very very correct

    • @shinisooraj9703
      @shinisooraj9703 5 лет назад +2

      സത്യം

  • @minhamunna9002
    @minhamunna9002 4 года назад +114

    Love you റിമി. നല്ലൊരു ആളെ കണ്ടുപിടിച്ചു സന്തോഷത്തോടെ ജീവിക്കൂ

  • @kachuzworld4203
    @kachuzworld4203 3 года назад +72

    ഡിവോഴ്സ് ആയതു നന്നായി റിമി ചേച്ചി.... ലവ് you 🥰🥰🥰

  • @vyshnavs1910
    @vyshnavs1910 5 лет назад +411

    റിമി നല്ല സത്യസന്ധതയുള്ളവളാ👍👍👍👍

  • @sruthy9196
    @sruthy9196 5 лет назад +672

    റിമി ചേച്ചിടെ ഡിവോഴ്സ് ന്യൂസ്‌ വന്നു ഇത് കാണാൻ വന്നവർ ഉണ്ടോ

  • @chakkapayam515
    @chakkapayam515 6 лет назад +540

    എനിക്ക് ആദ്യം റിമിയെ ഇഷ്ടമായിരുന്നില്ല ബട്ട്‌ ഇപ്പൊ ishtayi

  • @മോളു-ല7ഭ
    @മോളു-ല7ഭ 3 года назад +21

    25:44 am seeing her crying for the first time🥺🥺🥺🤧🤧🤧 stay strong lady,we love you🥺❤️❤️❤️

  • @sanjuvp9320
    @sanjuvp9320 Год назад +18

    ബിസിനസ്കരേന്റ പുറകെ പോവതെ നല്ല funny guyude ക്കൂടെ പോയേയിരുനെൽ റിംമിയുടെ ലൈഫ് അടിപൊളി ആയേനെ.. പൈസ അവർക്കു aavolam😎uundallo

  • @arfitness9858
    @arfitness9858 5 лет назад +752

    2019il kannan vannavar evida come on

    • @roselinjoseph4134
      @roselinjoseph4134 5 лет назад +2

      Hai Rimi Royis husbandne kooduthal kooduthal snehikkuka.God Rimi kkumathramayi thanna gift dans pynkili allathathukondu snehamilla ennarthamilla .God bless both of you

    • @rasminanoordheenvp1233
      @rasminanoordheenvp1233 5 лет назад +1

      Evar divos akkunnuuu sheriyano

    • @prasanthpk3043
      @prasanthpk3043 5 лет назад

      Anand Kr

    • @vipinvnath4011
      @vipinvnath4011 5 лет назад

      Getting divorced

    • @ashajose9086
      @ashajose9086 5 лет назад

      Namuku cherunath kitilyal bhagyàm or jeevithàm kàttà Kali

  • @NiShaHomeTips
    @NiShaHomeTips 5 лет назад +305

    സത്യത്തിൽ റിമിടെ മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് ട്ടോ..

  • @anuragi1436
    @anuragi1436 4 года назад +547

    റിമിയുടെ കണ്ണ് ഇടയ്ക്കുഇടക്ക് നിറയുന്നുണ്ട്... പാവം

  • @dilshifapk2093
    @dilshifapk2093 3 года назад +66

    Rimy love u..... ♥️ എനിക്കും rimyude ഒരു സ്വഭാവം ഉണ്ട്. ചിരിക്കാൻ തുടങ്ങിയാൽ കൊറേ നേരം ചിരിക്കും. കരയാൻ തുടങ്ങിയാൽ കരച്ചിൽ നിര്ത്തില്ല്യ..... 😇😇

  • @fayismuhammadhk5694
    @fayismuhammadhk5694 4 года назад +91

    എല്ലാം നല്ലതിനാണ്... ഒരു കെമിസ്ട്രി ഇല്ല രണ്ടും തമ്മിൽ.. 👍

  • @joshmajohn2747
    @joshmajohn2747 3 года назад +21

    She is wonderful.. Very honest

  • @neethumathew6273
    @neethumathew6273 5 лет назад +396

    കഷ്ട്ടം റിമി ചേച്ചി ഒന്നും മനസ്സിൽ വെക്കാതെ sathoshathode എല്ലാരോടും മിണ്ടും പക്ഷെ റിയൽ lifeil ഒരുപാട് വിഷമം അനുഭവിക്കുന്നുടെന്നു കണ്ടാൽ ariyam

  • @jurneythrough_theearth
    @jurneythrough_theearth 4 года назад +50

    25:52 kanubo ariyam.manasile
    vingal😓
    Thank you steefen .ith ink he revealed everthying by unexpected attempt
    31:48...she got th chance to sing melody....സുജൂതിലെ❤

  • @aryachandran7082
    @aryachandran7082 4 года назад +68

    Rimi is so open minded..
    Love u rimi

  • @jeenarajan4766
    @jeenarajan4766 3 года назад +44

    ഇതെന്തൊരു മനുഷ്യൻ? റിമിയെ happy ആക്കാനെങ്കിലും ഏതേലും ഒരു പാട്ട് പറയാൻ പാടില്ലേ? കഷ്ട്ടം.

  • @sharonfrancis1029
    @sharonfrancis1029 8 лет назад +237

    Rimi chechi is just awesome....!!! No one can replace u ever.

  • @himaaditikrishna8911
    @himaaditikrishna8911 5 лет назад +86

    ലൈഫ് കൈവിട്ടു വിങ്ങി പൊട്ടിയപ്പോൾ 9.30ഈ ചിരി കേട്ടു വീണ്ടും ഒന്ന് ചിരിക്കാൻ തോന്നി ജീവിക്കാൻ തോന്നി സ്നേഹിക്കാൻ തോന്നി... ഓൾ ഒരു മാലാഖ തന്ന

  • @sainum6515
    @sainum6515 5 лет назад +582

    റിമി പാടിയ ഒരു പാട്ട് പറയാൻ പറഞ്ഞപ്പോൾ റോയ്സിന് അറിയില്ല. വെറുതെ അല്ല റിമി വിട്ട് പോയത്. റിമി ആഗ്രഹിക്കുന്ന സ്നേഹം കിട്ടുന്നില്ല.വെറും ബിസിനസ്‌, ക്യാഷ് ഉണ്ടാക്കൽ അല്ല ജീവിതം. പെണ്ണുങ്ങൾ ആണുങ്ങളുടെ അടുത്ത നിന്ന് പ്രതീക്ഷിക്കുന്ന ചിലതുണ്ട്

  • @minishinto2888
    @minishinto2888 5 лет назад +45

    Rimi chechi love you so much, dont wrry, സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ഭാര്യ പാടിയ ഒരു പാട്ട് പോലും അറിയാത്ത ഒരു ഭർത്താവ് ഒരു കലാകാരിയുടെ നിർഭാഗ്യം ആണ്.

    • @rahmathv6488
      @rahmathv6488 Год назад

      സ്നേഹം.പ്രകടിപ്പിച്ചെങ്കിലും സ്നേഹമുള്ള ഭാര്യയെ.ചത്തിക്കത്ത.ഭർത്താവിനെ കിട്ടിയില്ലേ ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഒരു ഭർത്താവ്8നെ കാണാൻ patto ഇപ്പോഴത്തെ ഭർത്താക്കന്മാർ എല്ലാ കൊള്ളരുതയ്മയും കാണിച്ചിട്ട് ഭാര്യയുടെ മുന്നിൽ abhinayikkunnthalle

  • @FX_AZWIN
    @FX_AZWIN 4 года назад +57

    ഇവർ പിരിഞ്ഞതിൻ ശേഷം കാനുന്നവർ ഉണ്ടോ

  • @saranyadeva2957
    @saranyadeva2957 5 лет назад +98

    Rimi orupaad sneham aagrahikunund... pavam... orupaad vishamam ullil und..