JB Junction: Not Interested To Talk About Marriage, Says Amrutha

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 244

  • @iamreshma5549
    @iamreshma5549 3 года назад +305

    അമൃതയുടെയും ബാലയുടെയും മാര്യേജ് കഴിഞ്ഞ ഉടനെ യുള്ള പല ഇന്റർവ്യൂസും ഞാൻ കണ്ടിട്ടുണ്ട്. അതിൽ ബാല എപ്പോളും അമൃതയെ കളിയാക്കുന്നതായും കുറ്റപ്പെടുത്തുന്നതായും കണ്ടു. എപ്പോളും ഇങ്ങനെ അവരെ public ആയി കളിയാക്കുമ്പോൾ (ഒരിക്കലല്ല പല തവണ )ആർക്കായാലും സഹിക്കാൻ പറ്റുമോ.. അന്നാ കുട്ടി വളരെ പാവമായിരുന്ന പോലെ തോന്നി. ഇന്ന് നല്ല ബോൾഡ് ആയി സംസാരിക്കുന്നു. അതവരുടെ സാഹചര്യങ്ങൾ കൊണ്ടും അനുഭവം കൊണ്ടും ബോൾഡ് ആയതാവും.. ഞാനൊരിക്കലും അമൃതയെ കുറ്റപ്പെടുത്തില്ല..2പേരെയും അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കുക.. ആകെ ഒരു ജീവിതമല്ലേ ഒള്ളു. അതു സന്തോഷമായി സമാധാനമായി ജീവിക്കട്ടെ ന്നേ.. ഇതെന്റെ സ്വന്തം അഭിപ്രായമാണെ...

  • @gokulskumar715
    @gokulskumar715 4 года назад +719

    Bigboss കണ്ടതിനു ശേഷം വന്നവരുണ്ടോ? (രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ )

    • @pradeepp517
      @pradeepp517 4 года назад

      Yes

    • @sandhyasrinivasan
      @sandhyasrinivasan 4 года назад +6

      Vanna sthithikk bala de audio clip koodi keettitt po

    • @gokulskumar715
      @gokulskumar715 4 года назад +1

      @@sandhyasrinivasan : athentha sambhavam?

    • @annmedia2287
      @annmedia2287 4 года назад

      S

    • @tintuthomas9367
      @tintuthomas9367 4 года назад +3

      Gokul S Kumar you listen to the leaked video of Bala. Someone release the audio. I felt sorry for Bala. This girl is greedy. 😤😤😤😤

  • @neethuneethu4318
    @neethuneethu4318 5 лет назад +1125

    അമൃത ബ്രിട്ടാസിന്റെ മുഖത്ത് നോക്കി പറഞ്ഞു ആ വിഷയം സംസാരിക്കാൻ താല്പര്യമില്ല വിട്ടേക്കാം എന്ന്. 👍👍 നന്നായി പോയി.

  • @AbdulRazak-ht4um
    @AbdulRazak-ht4um 4 года назад +151

    പാവം അമൃതയുടെ ആ വാക്ക് ഉഫ്ഫ്ഫ്, സോഷ്യൽമീഡിയ കുറേ കൊട്ടിഘോഷിച്ചതല്ലേ എന്നുപറഞ്ഞപ്പോൾ മനസ്സ് ഒന്നു വിങ്ങിപ്പോയി

  • @geoputhussery
    @geoputhussery 4 года назад +550

    ബ്രിട്ടാസ് വിചാരിച്ചു പാവം കുട്ടിയല്ലേ, കരഞ്ഞു എല്ലാം പറയുമെന്ന്... പാവം ബ്രിട്ടാസ്..

    • @hdhfjhhshr7156
      @hdhfjhhshr7156 4 года назад +2

      geo p britasin ariyam nammakaan ariyatad !! Enthaan sambavichad arnjal nanayurunu

    • @geoputhussery
      @geoputhussery 4 года назад +9

      @@hdhfjhhshr7156 അത് തന്നെയാ ഉദ്ദേശിച്ചത്... നമുക്ക് മറ്റുള്ളവരുടെ privacy യിൽ ഒളിഞ്ഞു നോക്കാൻ താല്പര്യം ഉള്ളവരാണ്.. ബ്രിട്ടാസ് അത് വിൽക്കാൻ നോക്കി.. അത് വളരെ cheap ആണ്..

    • @hdhfjhhshr7156
      @hdhfjhhshr7156 4 года назад

      geo p cheap aano allayo ad vidaam
      Istapedunna aalukalk. Endh sambavichu enn ariyamene ullo

    • @geoputhussery
      @geoputhussery 4 года назад +4

      @@hdhfjhhshr7156 അയാൾ ഇത് സ്ഥിരം approach ആണ്.. അത് കൊണ്ട് പറഞ്ഞതാ

    • @hdhfjhhshr7156
      @hdhfjhhshr7156 4 года назад +1

      geo p for purpose he interview them?
      Bcz of loving viewers

  • @paperandglue6140
    @paperandglue6140 4 года назад +655

    Abhirami അമൃതയെകാൾ matured ആണ്‌.

    • @jencydavid7983
      @jencydavid7983 3 года назад +5

      അഹങ്കാരി

    • @chinjus5508
      @chinjus5508 3 года назад +8

      അവളാണ് അമൃതയെ control ചെയുന്നത് അമൃതയ്ക്കു ചേർന്ന ആളല്ല ബാല ഗുഡ് ഡിസിഷൻ

    • @salilar.a5651
      @salilar.a5651 3 месяца назад +1

      ചേച്ചിയുടെ ലൈഫ് കണ്ടിട്ടാവും maturity വന്നത്....

  • @cutesiss3144
    @cutesiss3144 5 лет назад +54

    She is bold enough to take decision , n now she is proving it is a good one look at her old life n how shes now

  • @juheeautumn3645
    @juheeautumn3645 6 лет назад +705

    അവരുടെ ജീവിതത്തിൽ എന്തു സംഭവിച്ചു എന്നു നമുക്ക് അറിയില്ല.. പിന്നെ എന്തിനാണ് എല്ലാവരും അവരെ കുറ്റപ്പെടുത്തുന്നതു.. ബാലയും അമൃതയും നല്ല വ്യക്തികൾ ആണ്.. പൊരുത്തപ്പെടാൻ പറ്റാതെ വന്നപ്പോൾ പിരിഞ്ഞു... Why do we have to judge people.

  • @aswathymohan6754
    @aswathymohan6754 5 лет назад +218

    പുറമെ നിന്നു നോക്കുന്നവർക്ക് അവരുടെ ലൈഫിൽ എന്താണ് സംഭവിച്ചത് എന്നറിയിയില്ല. സത്യം എന്തെന്ന് അവർക്ക് മാത്രം അറിയാവുന്ന കാര്യം ആണ്. അച്ഛന്റെ അഭിപ്രായം ആരെയും കുറ്റപ്പെടുത്തിയല്ല.പക്വതകുറവ് വിവാഹ ജീവിതത്തെ ഒരുപാട് ബാധിക്കും എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ ആണ് അതെന്നേ എനിക്ക് തോന്നിയുള്ളൂ

  • @jurneythrough_theearth
    @jurneythrough_theearth 2 года назад +3

    Amrutha becomes a bold lady,,,avante koode aarnnel ivl chelappo oru mental patient aaayene..... seriously after their old interview ith kandappo am so happy she is saying this.....

  • @inayakidsworld4036
    @inayakidsworld4036 6 лет назад +336

    Amritayude ull novunnund.. pls support her...

  • @dhanyanair1908
    @dhanyanair1908 5 лет назад +508

    brittaas എല്ലാവരുടെയും പേർസണൽ ലൈഫിൽ കേറി തലയിടുന്നു ഇത് ഒട്ടും ശെരിയല്ല
    ചീപ്പ്‌ പരിപാടി

    • @afsalbushi4717
      @afsalbushi4717 4 года назад

      Dhanya Nair o

    • @sameersudhakar5563
      @sameersudhakar5563 4 года назад +10

      ath kond anu ee paripadi alukal kanunath

    • @sreelekshmi3653
      @sreelekshmi3653 4 года назад +2

      @@sameersudhakar5563 ,sathym 😂

    • @BLACKANDWHITE-sv8ny
      @BLACKANDWHITE-sv8ny 4 года назад

      Sathyam

    • @devgowri
      @devgowri 4 года назад +8

      പിന്നെ ഇയാൾ എന്തിനാ ഈ വീഡിയോ കാണുന്നേ... ഇന്ത്യാചരിത്രം പഠിക്കാനോ...?

  • @minurajan3896
    @minurajan3896 6 лет назад +55

    i support amrutha .. future l nalla valarcha indakatte life le pbllms ellam.manapoorvam marann adich polich jeevikku..

  • @najmanaju7923
    @najmanaju7923 4 года назад +109

    രണ്ട് പേർക്കും പടച്ചോൻ നന്മകൾ വരുത്തട്ടെ

  • @rhysnchris2229
    @rhysnchris2229 4 года назад +23

    Now she is matured this is the time to get marry. She was not matured enough to get marry Bala. There life is a lesson for many people .

  • @drtuber4435
    @drtuber4435 6 лет назад +294

    Bala and Amrita interview Kandal ariya.... Bala used to insult her ..ella bharyamarkum ulla pole possessiveness Amritakum indayrnu atre ullu.

    • @abhc3206
      @abhc3206 6 лет назад +14

      Ismail Chungath I felt the same. Bala’s behaviour used to be really inconsiderate.

    • @noufzinu197
      @noufzinu197 6 лет назад

      Ys

    • @RejishaSanith123
      @RejishaSanith123 5 лет назад +2

      i too felt the same

    • @laughandlive6720
      @laughandlive6720 4 года назад +3

      Intreviewil angbe pryumenki veetil bala entellm insult chytittundakum

    • @anagha4773
      @anagha4773 4 года назад

      @Matthew Rejimon u go and watch the movie called thappad😊

  • @ronnieabraham2545
    @ronnieabraham2545 4 года назад +21

    Amrutha...WE R WITH U ALWAYS...LET IT BE...BE URSELF!!! ❤ truly

  • @AshrafAshraf-rl8up
    @AshrafAshraf-rl8up 5 лет назад +64

    Ag vlogsinte shesham kaanunavarudo

  • @nithyanichu5060
    @nithyanichu5060 6 лет назад +185

    അമൃതയെ കാണുമ്പോൾ ഒരു പാട് കാലം മുന്നത്തെ എന്നെ ഓർമ്മ വന്നു.അവൾ ബാലയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.,.. അവളുടെ പ്രപഞ്ചത്തിൽ ബാല ഇല്ല. ആ കുറവ് അവൾ പാട്ടിലൂട നികത്താൻ ശ്രമിക്കുന്നു... ഒന്നിരുന്നാലോചിച്ചാൽ ആർക്കും മനസ്സിലാകും അത്

  • @gopikasudarsanan3994
    @gopikasudarsanan3994 5 лет назад +28

    All the very best chechiiii... 😍

  • @shadowking5773
    @shadowking5773 5 лет назад +19

    Amruthante lucky abi niggale friendship oru pad ishtam

  • @mariaseby9375
    @mariaseby9375 4 года назад +28

    Respect others privacy

  • @vijayabejoy6380
    @vijayabejoy6380 3 года назад +7

    Amrita a strong woman nd a mother. Good decision fr life. Great dear

  • @sahanakuloth4245
    @sahanakuloth4245 3 года назад +4

    Y asking about personal life

  • @user-zw7np9lg6h
    @user-zw7np9lg6h 3 года назад +7

    2021il കാണുന്നവർ ഉണ്ടോ

  • @noufalnkk
    @noufalnkk 5 лет назад +130

    ഒരു വോട്ടെങ്കിലും എനിക്ക് ചെയ്‌യായിരുന്നില്ലേ എല്ലാവര്ക്കും .... ഓ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും

    • @aparna.m.r7177
      @aparna.m.r7177 5 лет назад +3

      ആരാ പറഞ്ഞത്.... അമൃത അങ്ങനെ പറഞ്ഞിരുന്നോ???

    • @zeenaunni3
      @zeenaunni3 5 лет назад

      p

    • @Alab.A
      @Alab.A 4 года назад +2

      @@aparna.m.r7177 yes pand idea star singeril out ayappol, parnjarnu

    • @joeljosephj8247
      @joeljosephj8247 4 года назад +7

      Ath paranjath satyamalle ...she deserved more in idea star singer...such a talent lady

    • @SABUVLOGS
      @SABUVLOGS 4 года назад +4

      സഹ ഗായകനു സെൻറി വോട്ടു കിട്ടിയതാണ് ഇവർ പിന്നിലാവാൻ കാരണം.

  • @Farsanarasik
    @Farsanarasik 2 года назад +3

    അമൃത good decision 👍

  • @nilluskitchen3275
    @nilluskitchen3275 5 лет назад +33

    Bala ❤️Amrutha veendum onnakanmnn agraham ullavar undo👍👍👍

    • @rhysnchris2229
      @rhysnchris2229 4 года назад

      They are not made for each other

    • @jaya-tf9ve
      @jaya-tf9ve 3 месяца назад

      ഉണ്ട് പക്ഷെ ഇപ്പോൾ അയാളുടെ ഓരോ കഥകൾ പുറത്തു വരുന്നത് കേൾക്കുമ്പോൾ അയാളെ വെറുത്തു പോകുന്നു അമൃതയുടെ തീരുമാനം ശരി ആയിരുന്നു എന്ന് തോന്നുന്നു 👍

  • @sajna8138
    @sajna8138 2 года назад +1

    2022 കാണുന്നവരുണ്ടോ?

  • @sajna8138
    @sajna8138 2 года назад +1

    Comments നോക്കാൻ വന്നവരുണ്ടോ? 😁😁

  • @vishnuj2672
    @vishnuj2672 4 года назад +21

    Big boss കണ്ടപ്പോൾ മനസ്സിൽ ആയി. Bala എന്താ പോയ കാരണം എന്ന്‌

  • @sajithcs5911
    @sajithcs5911 4 года назад +4

    🎶Ayio... Ayio... Ayio.... 🎶
    💖song Eshtmayio
    ✍️comment

  • @Travelguide986
    @Travelguide986 4 года назад +20

    അമൃത great😍💪

  • @sk6252
    @sk6252 5 лет назад +53

    അമൃത ഏതോ ഒരു വീഡിയോ ഇൽ പറഞ്ഞു സീറോ ബാലൻസ് ആയിട്ടാണ് വീട്ടിലേക് വന്നതെന്ന്. But ഒരു ന്യൂസ്‌ ഇൽ കണ്ടു ഇവർ ബാലയോട് രണ്ട് കോടി രൂപ ആവശ്യപെട്ടിരുന്നുന്നു

    • @reeree6114
      @reeree6114 4 года назад +13

      s k Ee media il kanunna ellam vishwasikaruth. Please.

    • @Ignitemusic-dj
      @Ignitemusic-dj 4 года назад +21

      It’s her ex husband , she have all the right to ask.

    • @Hope12345
      @Hope12345 4 месяца назад

      No

  • @mujeshame
    @mujeshame 8 лет назад +130

    Aniyathye Hans Vachitundooo

  • @mundackalpeter1698
    @mundackalpeter1698 3 года назад +2

    Peter Mundackal: I remember the scene in "Idea Star Singer" - I think it was in the beginning of 2000s - in which Amrutha had reached the elimination round and her weeping. It was already known that Bala and she were about to be married. It is really saddening to hear that they are separated. ........; of course there are several such tragic stories in the glamour world..... Unfortunately, it is also a warning to all those who enter the glamour world and loose their anchor......

  • @shrithashri6071
    @shrithashri6071 5 лет назад +19

    Paaappuuuu😙😙😙😙😙😙😙

  • @kingsmediamf3334
    @kingsmediamf3334 4 года назад +24

    Amrita itrakum famous aavan kaaranam baala aan😍

  • @shabeershabeer1388
    @shabeershabeer1388 5 лет назад +39

    ബാലയുമായുള്ള കല്യാണമാണ് അമ്യതയുടെ അവസരങ്ങൾ കൂടുവാൻ കാരണം

  • @melodiajunila6352
    @melodiajunila6352 3 года назад +7

    അമൃത ആരാണെന്ന് എനിക്കറിയാം... പുച്ഛം ആണ് അവരുടെ ഭാവം.. അവർ ഭയങ്കര അഹങ്കാരിയുമാണ്... എങ്ങനെ പെരുമാറണം എന്നും അവർക്കറിയില്ല... ഞാനും അമൃതയും ഒരേ സ്റ്റേജിൽ പാടുമ്പോൾ... അമൃതയുടെ കൂടെ ഓടക്കുഴൽ വായിക്കാൻ വരുന്ന ഒരാളുണ്ട്.. അയാൾ സ്റ്റേജിലുള്ള മറ്റു സിംഗേഴ്‌സിനെ താഴ്ത്തികെട്ടി സംസാരിക്കും... കളിയാക്കും... എന്നിട്ട് അമൃതയെ പ്രൊമോട്ട് ചെയ്യും... അങ്ങനെയൊന്നും ഈ ലോകത്താരും നന്നായിട്ടില്ല...

  • @psychogirl12345
    @psychogirl12345 3 года назад +6

    Bala nalla manushiyan

  • @alvermanu3683
    @alvermanu3683 7 лет назад +20

    Amrudha nee paadiya song etha ennu koodi parayo

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 месяца назад

    Amirtha❤❤❤❤

  • @vishnujk3244
    @vishnujk3244 6 лет назад +62

    സുന്ദരി കുട്ടികൾ

  • @rithikablakshmi9512
    @rithikablakshmi9512 4 года назад +2

    ❤❤❤❤

  • @susyrajan9055
    @susyrajan9055 4 года назад +26

    പൊറുക്കാൻ പറ്റാത്ത തെറ്റുട്ടോ മറന്നുകൂടെ ഒന്നായി കൂടെ

    • @Hope12345
      @Hope12345 4 месяца назад

      Domestic violence

  • @OhFidaaah
    @OhFidaaah 3 года назад +2

    Britass thottath ee janmangalude idayil matram

  • @nandhinujayan2375
    @nandhinujayan2375 4 года назад

    A.💕💕💕💕💕all.d.bst🌹🌹🌹🌹🌹

  • @sandeep4257
    @sandeep4257 5 лет назад +20

    അഭിരാമി വായിൽ തമ്പാക്ക് ( ശംബു) വെച്ചിട്ടാണോ സംസാരിക്കുന്നതെന്ന് എനിക്ക് മാത്രമാണോ തോന്നിയത്😜

    • @anvarfou
      @anvarfou 5 лет назад +3

      Avarkku muchund undaayirunnu. Surgery cheythathanu. Athanu angane thonnunnathu.

  • @ramshidramsheed6491
    @ramshidramsheed6491 4 года назад +9

    Alla hamkeaa endhaaa ante uddeasham chora kudiyano brittasea angana thoniyavar undou undenkil like

  • @renjithjoseph913
    @renjithjoseph913 5 лет назад +5

    ബാല എന്ന സൂപ്പർ താരം വന്നു വിളിച്ചപ്പോൾ ആരോടും ചോദിച്ചെല്ലയോ കൂടെ പോകട്ടെ എന്നു...

  • @cicegopinathan4753
    @cicegopinathan4753 4 года назад +2

    Evidauyum vivaha jeevithamanu career, prasasthi vida important. The regret will come latter part of a person life. Nothing is late . Forgive and forget. All the best

  • @anonskinskin1722
    @anonskinskin1722 4 года назад +11

    Dear Bala, so sorry for misunderstanding you. Today I realised how much you must have suffered!! She is abusive, a liar and knows how to utilize a situation to her advantage. Innu bigboss showed us the real face you must have seen. She acts so pawam in this Video, her real face came out on bigboss today

  • @jessojose1087
    @jessojose1087 4 года назад

    super

  • @vishnupriyag6093
    @vishnupriyag6093 4 года назад +4

    Amritha is true

  • @sumanrajsoni8244
    @sumanrajsoni8244 4 года назад +4

    nthaa pattiyath divorce ayo

  • @sarasurinarayanan1117
    @sarasurinarayanan1117 6 лет назад +3

    Very sweet voice

  • @rahman_2300
    @rahman_2300 3 года назад

    👌👌👌👍👍😍😍😍

  • @zarafaisal2506
    @zarafaisal2506 4 года назад +17

    ബാലയുടെ ഭാഗ്യം
    അത്രേ പറയാനുള്ളു....
    ആ കൊച്ച് ഈ അടുത്ത് ബാലയുടെ personal ഒരു വീഡിയോയിൽ കണ്ടിരുന്നു...
    അന്നാ കൊച്ചിൻ്റെ മുഖത്ത് ഒരു വീട്ടിൽ നിന്ന് എന്തൊക്കെ വിഷം കുത്തിവെച്ച് കേട്ടിട്ട് വന്ന് കഷ്ടപ്പെടുന്ന പോലുണ്ടായിരുന്നു.
    അപ്പോഴും ബാലയേക്കാൾ 1% അമൃതയെ വിശ്വാസമുണ്ടായിരുന്നു'''''
    Affer big boss 99% ബാലയാണ് ശരി എന്ന് പറയാൻ ഒരു സംശയമേയില്ല ... അഭിരാമിയുടെ face സ്ട്രാടജി വെച്ച് കുറച്ച് കാലമെങ്കിലും അഭിയെ സംശയമുണ്ടായിരുന്നു
    അവരുടെ ഇടയിൽ അഭിയുടെ ഇൻഫ്ലുവൻസ് ഉണ്ടാവുമോ എന്ന് ...
    പക്ഷെ അഭിനെ കുറിച്ചുള്ള സംശയം AG കാണുന്നതോടെ മാറിയിരുന്നു ...
    പക്ഷെ സകല കണക്കുകൂട്ടലും അമൃത തിരുത്തി
    വിഷം എന്ന് പറഞ്ഞാൽ എജ്ജാതി വിഷം
    പണി നിർത്തി വരുബോൾ
    നന്മയുടെയും നേരിൻ്റെയും നിറകുടമായ അമൃത സ്വന്തം വ്യക്തിത്വം ഒന്ന് ആസ്വധിച്ച് കാണുന്നത് നല്ലതായിരുക്കും
    രജത്ത് സാറിൻ്റെ out ആവലോട് കൂടി
    അവിടെത്തെ വിഷങ്ങൾ ആരെന്ന് മനസിലാക്കാൻ പ്രേക്ഷകർക്കും രജത്ത് സാറിനും കഴിഞ്ഞിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു...

    • @neerajarajeev828
      @neerajarajeev828 3 года назад +2

      Athokke game alle namuk avare real aayi arayillalo kuttapeduthiyathalla karyam paranju that's it😁😘

    • @aghilp2019
      @aghilp2019 2 года назад +1

      ഇവര് ഒരുമിച്ച് ഉള്ള കുറച് interviews കണ്ട് നോക്ക്.... അഭിപ്രായം മാറി കോളും

  • @rakhipr2257
    @rakhipr2257 4 года назад +7

    Ivaru eppolum orumichu aano😕(amrutha and abhirami)

  • @kirandavid6878
    @kirandavid6878 4 года назад +9

    എല്ലാം ഒരു അനുഗ്രഹം തന്നെ

  • @madhuvr2449
    @madhuvr2449 4 года назад +6

    Ippo ithu pokki kondu varunthavarude avastha ..mosam

  • @sugathankuttappan6725
    @sugathankuttappan6725 9 лет назад +12

    ayyayyoooo kashtm thanne

  • @shihabshihab7646
    @shihabshihab7646 9 лет назад +50

    കുട്ടി അപ്പി അപ്പി എന്ന് പറയാത്തത് നന്നായി.അല്ലെങ്കി അതും ഒരു പാട്ടായേനെ.

  • @jaisonjaison9121
    @jaisonjaison9121 5 лет назад +5

    Super hero Bala..... rakshapettu.

  • @majidasidhiq3180
    @majidasidhiq3180 9 лет назад +34

    bala nd amrtha divorce aayo

  • @shanibakp1989
    @shanibakp1989 6 лет назад +7

    pavam bala

  • @Jithinbaby999
    @Jithinbaby999 9 лет назад +11

    engane nadannathaa??..!!!!

  • @Mystichouse1890
    @Mystichouse1890 6 лет назад +2

    Amruthas think sufi thougts 👍🏻👍🏻

  • @sanufinu2406
    @sanufinu2406 3 года назад +2

    Ayaale mugath nokki inghanethanneyaa paraynadadh aavashyamillaathadh ariyaaan ayaalk oru ulkandayaaan....

  • @prahladanponnukkara1970
    @prahladanponnukkara1970 5 лет назад +14

    Amruthe iniyum onnichoode..... Bindu

  • @vinayac6203
    @vinayac6203 4 года назад +1

    💯💯💯💯💯

  • @athirarajesh3140
    @athirarajesh3140 4 года назад +1

    Ahangarigal

  • @alvermanu3683
    @alvermanu3683 7 лет назад +22

    Kalliyanam kazhikkumbo athonnum orma illayirunno

  • @lonaantony1397
    @lonaantony1397 4 года назад +2

    ചിന്നിച്ചിതറിയ പളുങ്കുപാത്രത്തിന്റെ ഒരു തുണ്ടു കഷ്ണത്തിന്റെ തിമിർപ്പ്

  • @umeshkk303
    @umeshkk303 6 лет назад +13

    Pavam bala iniyengilum nalloru jivitham undavaty .

    • @deepna3552
      @deepna3552 3 года назад +1

      Uvva ipo bala air la😝😝 pavam matram alla nalla onnantgaram fraud koode aanennu theliyichu..ipo ellavarum amrutha pavam rakshapett nna parayane

  • @ranjithtp8486
    @ranjithtp8486 5 лет назад +32

    Amritha യുടെ life എന്തായാലും പോയി
    ഓളെ അനിയത്തിയില്ലേ ഓള് വേറെ ലെവലാ വെറുതെ കെട്ടി കുടുങ്ങല്ലേ......

  • @fathimas.k6077
    @fathimas.k6077 4 года назад +2

    Orupaad heightsil ethatte randuperum, sincerely prardhikunnu

  • @hameethahameedak4188
    @hameethahameedak4188 8 лет назад +33

    paavam bala

  • @rajeshkarayil4947
    @rajeshkarayil4947 3 года назад

    ജീവിതത്തിൽ എവിടെ എത്തി....?.

  • @aiswaryanath1133
    @aiswaryanath1133 9 лет назад +5

    ayyayyo..chuuper

  • @Kripzz363
    @Kripzz363 4 года назад +15

    Manassarinj snehichavarkk pirinjalum vere kalyanam kazhikkan pattillaa.. athanu balem amrithem..

    • @ammuutyyy
      @ammuutyyy 3 года назад +10

      Bala settan vere Ketty 😅

  • @anjanaspillai5493
    @anjanaspillai5493 5 лет назад +12

    അമൃതേടെ അനിയത്തി എന്താ, ശംഭു വെക്കുമോ?

  • @adwaithaakshaya7263
    @adwaithaakshaya7263 6 лет назад +8

    Aretha nigal balaye ozhivakkith nannayi karanum bala orupade kaliyakkiya manassiloru mazhavilil kanddu AAA balaye serikkum orupade sahichittunde Amretha sakkadam thonni pavamakan Padilla Amretha kaliyakkunnavarkku on tha sportil marupadi kodukkanum orupade prarthanayode

  • @moidheenmoidheen4083
    @moidheenmoidheen4083 5 лет назад +27

    oru. ഗതിയും para. ഗതിയും ഇല്ലാതെ നടന്ന ഇവളെ ബാല enna. പച്ചയായ നല്ല മനുഷ്യൻ evale. ജീവിത sagi. akkithanu. ബാല ചെയ്ത തെറ്റ്

    • @babumrjyo
      @babumrjyo 2 месяца назад

      കറക്റ്റ് 👍👍

  • @jishamadhu7997
    @jishamadhu7997 6 лет назад +4

    amirtha k pakutha ella, pavama bala

  • @jamsheeraabijamsheeraabi1731
    @jamsheeraabijamsheeraabi1731 6 лет назад +8

    Amiritha koode erikunnathaara.avalar Dayana rajakumariyo?????

  • @vishnujk3244
    @vishnujk3244 6 лет назад +12

    പാവം കുട്ടി

  • @jabirhamza2466
    @jabirhamza2466 5 лет назад +4

    Abhirami yude chund😀😀... Konjathi

  • @ageeshcr2935
    @ageeshcr2935 6 лет назад +9

    Amirta is not good

  • @afnaappu7441
    @afnaappu7441 6 лет назад +4

    ellarkum nalladh varate😊

  • @athulreghu8722
    @athulreghu8722 6 лет назад +15

    Abhirami shambu vechittund
    Pinne avalude manglish.....durandam
    2 shavangal

  • @vidhyasagar.s6275
    @vidhyasagar.s6275 6 лет назад +4

    Ayyayyoooooooo

  • @sunaidvp
    @sunaidvp 6 лет назад +19

    Ahankarikal......

  • @finantp6168
    @finantp6168 5 лет назад +15

    അമൃതക്ക് ജാഡയാണ് അതാ ജീവിതം കോഞ്ഞാട്ടയായത്

  • @dhanuscreations8346
    @dhanuscreations8346 6 лет назад +11

    John brittas fans like hete

  • @neenanoor3850
    @neenanoor3850 6 лет назад +3

    Ayee... Anthire bore aaah....

  • @sajos5413
    @sajos5413 8 лет назад +41

    I hate her. bala is a good actor..n good person

  • @moidheenmoidheen4083
    @moidheenmoidheen4083 5 лет назад +9

    bala... രക്ഷ. പെട്ടു

  • @jkjk4532
    @jkjk4532 6 лет назад +3

    Ayoo ee parupadi kandallo Ayayo ayoo ayyayo 🤣