ഉമ്മർ sir... അത്രയും ആളുകളുടെ ഇടയിൽ വെച്ച് പരിഹസിച്ചതിനു... നല്ലൊരു മറുപടി ആയിരുന്നു ഇന്നത്തെ ചെറുപ്പകാർക് ഇല്ലാത്ത ധൈര്യം... ബാലു ചേട്ടാ... ഈ പ്രോഗ്രാം കാണാൻ വൈകി പോയി ഇന്ന് മുതൽ ഞാനും ഉണ്ട് അങ്ങയുടെ കൂടെ 👍
സാറിനെ കാണുമ്പോൾ എല്ലാം ഓർമ വരുന്നത് കാര്യം നിസാരം സിനിമയിലെ കഥാപാത്രത്തെയും കുടുംബപുരാണത്തിലെ പിശുക്കൻ കഥാപാത്രത്തെയുമാണ്... അന്നത്തെ സിനിമകളാണ് ഇപ്പോഴും കാണാൻ ഇഷ്ടം
കൊള്ളാം, സിനിമ കണ്ടിരിക്കുന്ന പ്രതീതിയുണ്ട്... .. ചരിതം എന്നിലൂടെ എന്ന പരിപാടിയിൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെയും... സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ സന്തോഷ് ജോർജ് കുളങ്ങരയുടെയും... കഥ പറച്ചിൽ പോലെ ഹൃദ്യമായ കഥ പറച്ചിൽ....👍👍
Mr. Menon sir, You are right. You said it because you have a strong back born with strong willpower and it shows your independent spirit and courage. I like your quality regarding give and take respect. We the people of Kerala is with you always. Go ahead. We are expecting new family films from you again. Anyway you had done a good job in malayalam film industry and it is highly admirable. Thank you so much for your Filmy Friday program. Expecting more stories from you.
വളരെ നല്ല അവതരണം, കേൾക്കാൻ നല്ല രസമുണ്ട്, പ്രത്യേകിച്ച് പേര് പരാമർശിക്കുന്നവരുടെ മുഖത്തെ ഭാവം വരെ എങ്ങനെയാണെന്ന് പ്രേക്ഷകരോട് വ്യക്തമായി communicate ചെയ്യുന്നുണ്ട്. ❤️ ഉമ്മുക്ക എല്ലാവരെയും 'Mr.' ചേർത്താണ് വിളിക്കുക വളരെ മനോഹരമായ സംഭാഷണ ശൈലിയാണ് അദ്ദേഹത്തിന്റേത്❤❤
We remember the great actor Naseer sir with much respect because he was not only an actor but also a great lover of humans. He was considerate and a sincere man always helped and encouraged those junior to him .
Balachandran Menon sir one of the talented actor,director, script writer and a good human being prays with you god bless you and your family stay safe. Sir nte English kelkan nalla rasamundu
Balachandramenon is my all time favorite 40 some years ago growing up in Alleppey. Now Iam 71 retired kids all grown up and gone. First time in 45 years I saw his movie 2 weeks ago by accident. After that so far I watched 19 of his movies nonstop. Now I start watching his talk show about Prem Nazir. Its just like watching his another movie. What an amazing character, he is amazing, incredible talent. Hope to see more of movies again.
Hi Dear Menon Sir..... Nice to be with your Subscriber of Channel.... May be u not remember me, once i met you in NSS college Changanassery and many letters you send to me, with your photoes and film cards, during your movies releases, Paikilikatha, Karyam Nissaram and so on.... Now I am in Saudi.... In 90's i work with Mr. Sivaprasad Kaviyoor... as Production executive, his many works... including "Parinamam" Asianet Serial Mega of M P Narayanapilla, acted KP Ummer M G Soman, Premachandran (son of Premji)Kaduvakkuam Antony, Kundarah Johnychayan Adoor Pangajam etc.,,,, yes... "thaniniram ariyanel adukkanam" #BeSafe & #StaySafe... With best wishes...
മലയാളക്കരയാകെ ഇളക്കി മറിച്ച സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സർവ്വ കലാവല്ലഭനാണ്..താങ്കൾ. ഇനിയും താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്. എല്ലാ ഭാവുകങ്ങളും..... നേരുന്നു
Enjoyed this episode on Friday itself, but couldn't comment then. Another nice one. I enjoyed mimicking Ummer sir. You are a nice story teller. Thanks.
Thank you Sir. It recollects memory of my old Madras days. I regularly get down in Loyola College bus stop and walk to Mahalingapuram Ayyappa/Srikrishna Kovil via “Lady Madhavan Nair” road. Remembering once I met actress Sheela madam there. I enjoyed walking through Kodambakkam bridge as this bridge says a lot of great stories of our old film industry !!! My memories from 1998.
ഈ എപ്പിസോഡും.. വളരെ രസകരമായി... ചടുലമായ ഭാവങ്ങളും..നിഷ്ക്കളങ്ക മായ അവതരണ ശൈലിയും.. പ്രശംസനീയം... ബെൽ മുഴങ്ങുമ്പോൾ.. അറിയാതെ ഞെട്ടി പോവും.. അത്രയും മുഴുകി കേട്ടിരുന്നു പോവുന്ന അവതരണം മേനോൻ സാറിന്റെ മാത്രം സ്വന്തം.. എല്ലാ ആശംസകളും.. അനുഗ്രഹങ്ങളും. നേരുന്നു.........
സാർ ഒരു സിനിമ എടുക്കണം പഴയതുപോലെ പാട്ടുകൾക്ക് പ്രാധാന്യം നൽകി കുടുംബത്തിന് പ്രാധാന്യം നൽകി കഥയ്ക്ക് പ്രാധാന്യം നൽകി പണ്ട് എടുത്ത പോലെ ഒരു സിനിമ വിജയിക്കും 100%
മലയാള സിനിമയിലെ അന്നത്തെ മുടിചൂടാമന്നൻമാരെ നടാടെ ഷൂട്ടിങ് സെറ്റിൽ കാണുന്ന രംഗം .. ഒരു സിനിമ പോലെ ആസ്വദിച്ചു .. പിന്നീട് തൻ്റെ സിനിമകളിൽ അവർക്ക് തികച്ചും വ്യത്യസ്തങ്ങളായ വേഷങ്ങൾ നൽകിയത് ചരിത്രം .. ആർക്കും ഇന്നും പിടികിട്ടാത്ത സിനിമയെ കൊച്ചു പൂച്ചകുട്ടിയെ പോലെ മടിയിൽ കിടത്തി മയക്കി എടുക്കാൻ എൺപതുകളിൽ കഴിഞ്ഞത് ഇത്തരം തോരാത്ത അനുഭവങ്ങളുടെ പാഠങ്ങളാണ്
Your style of narration is simple but riveting. One gets the feeling that you are honest & straight forward. Most enjoyable. Thank you. Waiting for more.
Don't know if my comment meets your eye or not but I am your new fan. Watched three movies until now, Krishna Gopalkrishna, Kandathum Kettathum and lately Kuruppinte Kanakk Pusthakam. I liked them all. They have the pleasure of reading a book. Melodrama is like salt in the food, situational humor, sensible dialogues and natural acting. You are a close observer and thoughtful person. Very much impressed by you.
U were missed all his grt movies.. those came between 1980 -90.. im sure these must entertain you in a great manner.. films like chiriyo chiri, karyam nissaram, prasnam gurutharam, april 18, vilambaram, tharatt, arante mulla kochu mulla, vilambaram, vivahitare itile, njangalude kochu doctor, nayam vyaktamakkunnu.. avoid films after krishna gopala krishna.. after his golden period.. njan samvidanam cheyyum, de ingott nokkiye, ennalum sarath
Mr. ഉമ്മർ മായുള്ള ആദ്യത്തെ മുഖാമുഖം ഏറ്റവും ഹൃദ്യവും രസകരവുമായിരുന്നു. എത്രയും പെട്ടെന്നു അടുത്ത വെള്ളിയാഴ്ച എത്തിക്കിട്ടാൻ ഉള്ളിൽ ആഗ്രഹം ജ്വലിച്ചു നിൽക്കുന്നു. Exellent .
Though many had made many films with PREM NAZIR.... Of late, NAZIR himsef started his body LANGUAGES for his inability to conceive great challenging roles. But you have made him PERFECTLY Presentable. SWAMY the MEDICAL Representative.... JAYETTAN is still going strong...
ദൈർഘ്യം 30 മിനുറ്റാക്കി യാൽ നന്നായിരുന്നു. അല്ലെങ്കിൽ താങ്കളുടെ ഈ പ്രോഗ്രാം ദശകങ്ങൾ കാത്തിരിക്കേണ്ടി വരും. അത്രയ്ക്കും അനഭവങ്ങൾ പങ്കുവെക്കാനുണ്ടെന്ന് ഞങ്ങൾക്കറിയാം.
Really a different experience.....when you talk about Nazeer Sir.....actually visualising that period on the screen... the things that ache is why couldn't a single video clip of Naseer Sir or the then shooting moments be made available ....it's really unfortunate...
Menon uncle you have said very well... very eager to watch your next episode as soon as possible. we have met once in trivandrum (sasthamangalam) at Edapazhinji Murukan Temple some years ago with your wife. I was giving you the Deeparadana prasadam ( Aval) to you . we just had a casual talk and i was inspired from that day onwards. Believing to see you again in the near future.
ഉമ്മര്‍, സുകുമാരന്‍ എന്നിവരുടെ ഓക്കെ ശബ്ദവും മാനറിസവും നന്നായ് അനുകരിക്കുന്നല്ലോ. വിവരണം കേട്ടിരിക്കാന്‍ രസം ഉണ്ട് സർ 😊
ഉമ്മർ sir... അത്രയും ആളുകളുടെ ഇടയിൽ വെച്ച് പരിഹസിച്ചതിനു... നല്ലൊരു മറുപടി ആയിരുന്നു ഇന്നത്തെ ചെറുപ്പകാർക് ഇല്ലാത്ത ധൈര്യം... ബാലു ചേട്ടാ... ഈ പ്രോഗ്രാം കാണാൻ വൈകി പോയി ഇന്ന് മുതൽ ഞാനും ഉണ്ട് അങ്ങയുടെ കൂടെ 👍
ഒരു സിനിമ കാണുംപോലെ കണ്ടിരുന്നു പോയി, എന്ത് സുന്ദരമായി മേനോൻ ജി അവതരിപ്പിച്ചിരിക്കുന്നു 🙏🙏🙏🙏🙏
എനിക്ക് ഇഷ്ട്ടപ്പെട്ട നടനാണ്
ബാലചന്ദ്രമേനോൻ ചേട്ടൻ
മേനോൻജി,ഉമ്മർ സാറിനെ അനുകരിച്ചതു സൂപ്പർ ആയിട്ടുണ്ട്..ഈ പറഞ്ഞ കഥ ശരിക്കും visual ആയി കാണാൻ സാധിച്ചു.സാറിന്റെ കഥ പറച്ചിൽ വീണ്ടും തുടരട്ടെ
സ്‌ക്രീനിൽ കാണുന്ന പോലെ ആണ്, പറയുമ്പോൾ നല്ല രസമാണ് ഇദ്ദേഹത്തിന്റെ സംസാരം എല്ലാവരെയും സദസിൽ പിടിച്ചിരുത്തും ഒട്ടും വിരസത ഇല്ല
ചിലരുടെ അനുഭവങ്ങൾ മറ്റു ചിലർക്ക് തള്ളലായി തോന്നാം.എന്നാൽ ബാലു സാർ ജീവിതത്തിലൂടെ തൻ്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. God bless U sir...
Super sir. Iam a Big Fan of Balachandra menon
സാറിനെ കാണുമ്പോൾ എല്ലാം ഓർമ വരുന്നത് കാര്യം നിസാരം സിനിമയിലെ കഥാപാത്രത്തെയും കുടുംബപുരാണത്തിലെ പിശുക്കൻ കഥാപാത്രത്തെയുമാണ്... അന്നത്തെ സിനിമകളാണ് ഇപ്പോഴും കാണാൻ ഇഷ്ടം
May many more Nazar sir been reborn. A real Hero, Gentleman and Human 🙏🙏🙏🙏
കൊള്ളാം, സിനിമ കണ്ടിരിക്കുന്ന പ്രതീതിയുണ്ട്... .. ചരിതം എന്നിലൂടെ എന്ന പരിപാടിയിൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെയും... സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ സന്തോഷ് ജോർജ് കുളങ്ങരയുടെയും... കഥ പറച്ചിൽ പോലെ ഹൃദ്യമായ കഥ പറച്ചിൽ....👍👍
ആദ്യം ലൈക്കും പിന്നെ കാണും 😍
എൻ്റെ പ്രിയപ്പെട്ട നടമായിരുന്നു.നസിർ ഉമ്മർ ഭാസി ആ സുവർണ്ണകാലം ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞ് പോവില്ല. നന്ദി മേനേൻ ,ജീ.,,,
Myself also
Menon sir അസ്സലൊരു മിമിക്രി കാരനാ ണല്ലോ 😂😂😂🥰🥰🥰 നാടൻ ഉമ്മർ ശബ്ദം സൂപ്പർ
Menon Sir....thanks for sharing your memories and experiences. Looking forward to hear more from you.
Mr. Menon sir,
You are right. You said it because you have a strong back born with strong willpower and it shows your independent spirit and courage.
I like your quality regarding give and take respect. We the people of Kerala is with you always. Go ahead. We are expecting new family films from you again. Anyway you had done a good job in malayalam film industry and it is highly admirable. Thank you so much for your Filmy Friday program. Expecting more stories from you.
വളരെ നല്ല അവതരണം, കേൾക്കാൻ നല്ല രസമുണ്ട്, പ്രത്യേകിച്ച് പേര് പരാമർശിക്കുന്നവരുടെ മുഖത്തെ ഭാവം വരെ എങ്ങനെയാണെന്ന് പ്രേക്ഷകരോട് വ്യക്തമായി communicate ചെയ്യുന്നുണ്ട്. ❤️
ഉമ്മുക്ക എല്ലാവരെയും 'Mr.' ചേർത്താണ് വിളിക്കുക വളരെ മനോഹരമായ സംഭാഷണ ശൈലിയാണ് അദ്ദേഹത്തിന്റേത്❤❤
Menon Sir. Much respect in the way you narrate... all emotions are there, intact. Honesty aces above all.
സർ, ഗായകൻ ജയച്ചന്ദ്രൻ ചെന്നൈയിൽ ഒരു ക്ഷേത്രത്തിൽ ചെണ്ട കൊട്ടിയത് ഒരു പുതിയ അറിവാണ്. പഴയ കാല നടന്മാരുടെ സിനിമാ സെറ്റിലുള്ള ഓരോ രീതികളും കൗതുകമായി.
Ithu കേട്ടപ്പോൾ നസിർ സാറിനോട് കൂടുതൽ ഇഷ്ടം..
khashtam
@@aneeshmjmj3936ആദ്യം നസീർ സാർ പറഞ്ഞിട്ടുണ്ടാകും, പിന്നിട് പാവം തോന്നിയിട്ടുണ്ടാകാം
രസികന്‍ മേനോന്‍.
We remember the great actor Naseer sir with much respect because he was not only an actor but also a great lover of humans. He was considerate and a sincere man always helped and encouraged those junior to him .
My famaily"s favourite actor and a greate personalty....
Balachandran Menon sir one of the talented actor,director, script writer and a good human being prays with you god bless you and your family stay safe. Sir nte English kelkan nalla rasamundu
Balachandramenon is my all time favorite 40 some years ago growing up in Alleppey. Now Iam 71 retired kids all grown up and gone. First time in 45 years I saw his movie 2 weeks ago by accident. After that so far I watched 19 of his movies nonstop. Now I start watching his talk show about Prem Nazir. Its just like watching his another movie. What an amazing character, he is amazing, incredible talent. Hope to see more of movies again.
🙏
Hi Dear Menon Sir.....
Nice to be with your Subscriber of Channel.... May be u not remember me, once i met you in NSS college Changanassery and many letters you send to me, with your photoes and film cards, during your movies releases, Paikilikatha, Karyam Nissaram and so on.... Now I am in Saudi.... In 90's i work with Mr. Sivaprasad Kaviyoor... as Production executive, his many works... including "Parinamam" Asianet Serial Mega of M P Narayanapilla, acted KP Ummer M G Soman, Premachandran (son of Premji)Kaduvakkuam Antony, Kundarah Johnychayan Adoor Pangajam etc.,,,, yes... "thaniniram ariyanel adukkanam" #BeSafe & #StaySafe... With best wishes...
കൊള്ളാം, ഉമ്മർ ചിരിപ്പിച്ചു, നസിർ അതിലേറെ.. 😆
ഉമ്മർ സാറിനെ അനുകരിച്ചത് ഗംഭീരായി.ഇനിയുമുണ്ട് ഒരങ്കത്തിന് ബാല്യം.
☺️
Very interesting, eagerly waiting.
സാറിന്റെ സിനിമകൾ പോലെ ഓർമ്മകൾ വളരെ രസകരമായി പങ്കുവച്ചു.......
Pranaamam naseer Saab. Evergreen hero
Sir നിങ്ങളുടെ acting🙏🙏👌👌😁😁😁😁🤣🤣🤣 ആ അമ്മയാണെ സത്യം എന്ന സിനിമയിലെ അതെ പോലീസ് ഓഫീസർ തന്നെ 🤣🤣🤣👍👍👍👍👍👍
Excellent ever Nazir sir.
Nazir sir e paranjatupole cheyto, I can't believe, my favorite actor
താങ്കൾ പറയുന്ന ഓരോ കാര്യങ്ങളും മനസ്സിൽ ഒരു സിനിമ പോലെ കാണാൻ സാധിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രധാന വിജയം !! ❤️
Nasir sir🔥🔥🔥
New comers who came yesterday and started commenting today about co stars should listen this who feel themselves as Bujis...
Menon sir nalla nadanum nalla samvidayakanum sir iniyum nalla padangal pratheeschikkunnu thanks
ഓരോ episode ഉം ഒന്നിനൊന്നു മെച്ചം !congrats.
ഞാൻ കാത്തിരുന്നു കാണുന്ന വീഡിയോ.. കഥ കേൾക്കാൻ ആണെ.. thanku sir
A legend speaking of other legends
അങ്ങയുടെ അവതരണം പതിവുപോലെ ഗംഭീരം. പക്ഷെ ആദ്യ ഭാഗം കേട്ടാൽ യശ: പ്രേംനസീർ ഒരു തരികിട എന്നല്ലേ തോന്നുക !?
Kureyokke exaggerate cheunnundu ennu tonnunnu
no time pass
മലയാളക്കരയാകെ ഇളക്കി മറിച്ച സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സർവ്വ കലാവല്ലഭനാണ്..താങ്കൾ. ഇനിയും താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്. എല്ലാ ഭാവുകങ്ങളും..... നേരുന്നു
ഇതേപോലുള്ള സീൻ നേരിൽ കാണുന്നത് പോലെ good sir👌
Eagerly waiting for the next part..😘😘
Good day Sir... Was waiting for Friday for your filmy Fridays
Great presentation. Look like we seeing a film. I have clean visual on your explanation. You have to do films as in 83 84 times sir
മലയാള സിനിമയിലെ സകലകലാ വല്ലഭൻ...👍👍👍👍👍👍
Enjoyed this episode on Friday itself, but couldn't comment then. Another nice one. I enjoyed mimicking Ummer sir. You are a nice story teller. Thanks.
Super.... Celebrating the 25th episode of Filmy Fridays. Eagerly waiting for the Coming Episodes. All the best
Thank you Sir. It recollects memory of my old Madras days. I regularly get down in Loyola College bus stop and walk to Mahalingapuram Ayyappa/Srikrishna Kovil via “Lady Madhavan Nair” road. Remembering once I met actress Sheela madam there. I enjoyed walking through Kodambakkam bridge as this bridge says a lot of great stories of our old film industry !!! My memories from 1998.
The Trendsetter in our Industry, Mr.Balachandra Menon.
You mimicked K P Umar very well. I njoyed the episode. Stay safe
Sir.. വളരെ നല്ല അവതരണം...
ഈ എപ്പിസോഡും.. വളരെ രസകരമായി... ചടുലമായ ഭാവങ്ങളും..നിഷ്ക്കളങ്ക മായ അവതരണ ശൈലിയും.. പ്രശംസനീയം... ബെൽ മുഴങ്ങുമ്പോൾ.. അറിയാതെ ഞെട്ടി പോവും.. അത്രയും മുഴുകി കേട്ടിരുന്നു പോവുന്ന അവതരണം മേനോൻ സാറിന്റെ മാത്രം സ്വന്തം.. എല്ലാ ആശംസകളും.. അനുഗ്രഹങ്ങളും. നേരുന്നു.........
ഇപ്പോൾ എന്താ പുതിയ സിനിമ ചെയ്യാത്തത് ഞാൻ ഇന്നും നിങ്ങൾ
അഭിനയിച്ച സിനിമ കണ്ടു നർമ്മ
ബോധം ഉള്ള നടനാണ് നിങ്ങൾ
Super Menon sir, Each eppisode like thriller..! Super Narration by Super Duper Direction!!👍👏
Hullo Brother Sukamano, Really very happy to see your Videos..God bless you and your family..
സാർ ഒരു സിനിമ എടുക്കണം പഴയതുപോലെ പാട്ടുകൾക്ക് പ്രാധാന്യം നൽകി കുടുംബത്തിന് പ്രാധാന്യം നൽകി കഥയ്ക്ക് പ്രാധാന്യം നൽകി പണ്ട് എടുത്ത പോലെ ഒരു സിനിമ വിജയിക്കും 100%
EE kalathe cinemakal pazhaya kala cinemakalude munpil onnum illa
മേനോൻ സാർ സൂപ്പർ.
ഇനിയും വേണം ഇതുപോലെത്തെ
എപ്പിസോഡുകൾ. ❤❤❤
Sir.. Cant wait until next Friday... To hear the remaining.. Really enjoying ur narration😘
During this lockdown , I started to watch your movies,
Now a fanboyyy
മലയാള സിനിമയിലെ അന്നത്തെ മുടിചൂടാമന്നൻമാരെ നടാടെ ഷൂട്ടിങ് സെറ്റിൽ കാണുന്ന രംഗം .. ഒരു സിനിമ പോലെ ആസ്വദിച്ചു .. പിന്നീട് തൻ്റെ സിനിമകളിൽ അവർക്ക് തികച്ചും വ്യത്യസ്തങ്ങളായ വേഷങ്ങൾ നൽകിയത് ചരിത്രം .. ആർക്കും ഇന്നും പിടികിട്ടാത്ത സിനിമയെ കൊച്ചു പൂച്ചകുട്ടിയെ പോലെ മടിയിൽ കിടത്തി മയക്കി എടുക്കാൻ എൺപതുകളിൽ കഴിഞ്ഞത് ഇത്തരം തോരാത്ത അനുഭവങ്ങളുടെ പാഠങ്ങളാണ്
☺️
മേനോൻ സാർ.....:: 🙏👌♥️
ഉമ്മർ സാറിനെയും.. അടൂർ ഭാസി സാറിനെയും.. സുകുമാരൻ സാറിനെയും ഒക്കെ imitate ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്...കേട്ടോ ❤❤
Wow wonderful presantion👏👏👏💕💕🙏🙏
Very nice ! Good photoes added ! Thank you Sir !
Sir e story parumbol a year kodi parajal nannirikum
Nazar sir and Ummer sir so Handsome
Your style of narration is simple but riveting. One gets the feeling that you are honest & straight forward. Most enjoyable. Thank you. Waiting for more.
Love yuo sir
Super comedy and as usual lovely presentation
Don't know if my comment meets your eye or not but I am your new fan. Watched three movies until now, Krishna Gopalkrishna, Kandathum Kettathum and lately Kuruppinte Kanakk Pusthakam. I liked them all. They have the pleasure of reading a book. Melodrama is like salt in the food, situational humor, sensible dialogues and natural acting. You are a close observer and thoughtful person. Very much impressed by you.
U were missed all his grt movies.. those came between 1980 -90.. im sure these must entertain you in a great manner.. films like chiriyo chiri, karyam nissaram, prasnam gurutharam, april 18, vilambaram, tharatt, arante mulla kochu mulla, vilambaram, vivahitare itile, njangalude kochu doctor, nayam vyaktamakkunnu.. avoid films after krishna gopala krishna.. after his golden period.. njan samvidanam cheyyum, de ingott nokkiye, ennalum sarath
@@d3dandydapperdazzling528 Thanks for the recommendation. Would like to watch as much I could find on internet.
@@Ajay-ph1ei oru painkili katha & achuvettante veedu also
@@Ajay-ph1ei do you understand malayalam
Mr. ഉമ്മർ മായുള്ള ആദ്യത്തെ മുഖാമുഖം ഏറ്റവും ഹൃദ്യവും രസകരവുമായിരുന്നു. എത്രയും പെട്ടെന്നു അടുത്ത വെള്ളിയാഴ്ച എത്തിക്കിട്ടാൻ ഉള്ളിൽ ആഗ്രഹം ജ്വലിച്ചു നിൽക്കുന്നു. Exellent .
വളരെ നന്നായിട്ടുണ്ട്
Kalakki ❤️👌🙏 nannayittund 👌
ബാലചന്ദ്രമേനോൻ !! നിങ്ങൾ വേറെ ലെവൽ ആണു. No comparison between anyone!
ബാലചന്ദ്രമേനോൻ sir😍😍😍
Sir nte speech super
Very informative
Though many had made many films with PREM NAZIR.... Of late, NAZIR himsef started his body LANGUAGES for his inability to conceive great challenging roles.
But you have made him PERFECTLY
Presentable. SWAMY the MEDICAL Representative.... JAYETTAN is still going strong...
Menon Sir, the programme is really interesting and your impression of Sri Ummer was spot on.
Please make it at least twice a week.
Nice observation 👍
EXCELLENT PRESENTATION
Sir.... Kalakki..
Super episode sir😍
Adyamaayi oru interview kandu chirichu poyath njaan mathramano?
ന സീർ സാർ❤️❤️😘😁👍
ദൈർഘ്യം 30 മിനുറ്റാക്കി യാൽ നന്നായിരുന്നു. അല്ലെങ്കിൽ താങ്കളുടെ ഈ പ്രോഗ്രാം ദശകങ്ങൾ കാത്തിരിക്കേണ്ടി വരും. അത്രയ്ക്കും അനഭവങ്ങൾ പങ്കുവെക്കാനുണ്ടെന്ന് ഞങ്ങൾക്കറിയാം.
Really a different experience.....when you talk about Nazeer Sir.....actually visualising that period on the screen...
the things that ache is why couldn't a single video clip of Naseer Sir or the then shooting moments be made available ....it's really unfortunate...
Great sir 😍😍😍
Very interesting weighting for next Friday
Nice story telling sir..
Balachandran sir you Great 🙏🙏
Woww sir ummer sir kiduuu mimicking
Very interesting
Mashallh.. sweet memories ❤️
Jeevichirikumpol ethrayo varsham Nayakanayi Cinemayilum,Marichittu 32 kollam kazhinju poya oru Legend actor- Sri.PremNazir ne kurichu ithramel respect, maryadayil thankal samsarikunatu Addhehathinte qualityo, atho thankalude samskaramo?.innu ithra bahumanam aarum aarkum ethra valiyavanayalum kodukunatu kanditilla.Nammalil oraal- kurachu nammalil ninu uyarnnu sancharikunu ennallate mattoru prathyekatayum pukazthipadunnavar aarum aarkkum kodukkarilla.Balachandra Menon epozhum(thankalude last 4,5 cinemakal ozhike bhakki ellam njan kanditundu)Prem Nazirinu respect koduthu samsarikunu.Addheham atharhikunu.;ennalum.Thankal njangaleyoke pole verumoru prekshakanalla.Oru Cinemayude katha, thirakkatha mutal Camera ozhike bhakki ellam kykaryam chaita pramukhanayirunu.Mohanlal Nayaka pariveshathileku varunatu Kelkkatha sabdhathiludeyayirunu ennu thonunnu.Mohanlal, Priyadarsanokke PremNazirine patti valare Aaradhanayode ippozhum parayunatu kettitundu.Prem Nazir-' Sundharamaya Vismayam thanne aayirunu; abhinayathil Commercialised cinemayude product aanenkilum Malyala Cinema Sambhannamayatu Addhehathinte kaalathanu.Manushyathavum,beautyum, perumattavum, profesdionum marikkum vare kondu poya vyakthi enna nilakku kaalathinu orikkalum PremNazeerine marakkan patilla.
Intersting episode.good luck
എനിക്ക് ഇഷ്ടപെട്ട നടന്നാണ് ബാലെന്ത്രമേനോൻ
Ee manushyananu malayala cinema SAKALAKALAVALLABHAN. Perfect family gentleman also. Sir Love you 🙏🙏🙏🙏
Menon uncle you have said very well... very eager to watch your next episode as soon as possible. we have met once in trivandrum (sasthamangalam) at Edapazhinji Murukan Temple some years ago with your wife. I was giving you the Deeparadana prasadam ( Aval) to you . we just had a casual talk and i was inspired from that day onwards. Believing to see you again in the near future.
Congratulations 👍 sir