അയലത്തെ സുന്ദരിയെ കാണാൻ പോയി മരണം മുന്നിൽ കണ്ടു Prem Nazeer Real Life Stories

Поделиться
HTML-код
  • Опубликовано: 14 янв 2021
  • തിക്കുറിശ്ശി പറഞ്ഞ ഒരു കാര്യമുണ്ട് കടലും ആനയും അതുപോലെ പ്രേംനസീറിനേയും എത്ര കണ്ടാലും മതി വരില്ല എന്ന് . ഇന്നും മലയാളികളുടെ മനസ്സിൽ നിത്യഹരിതമായി തന്നെ പ്രേംനസീർ നിലനിൽക്കുന്നു
    പ്രേംനസീർ എന്ന മനുഷ്യ സ്നേഹിയെ സാദരം പരിപാടിയിലൂടെ പരിചയപ്പെടുത്തുകയാണ് ചലച്ചിത്ര നിർമ്മാതാവും നടനും പ്രേംനസീർ ഫൌണ്ടേഷന്റെ അമരക്കാരനുമായ ജി. സുരേഷ് കുമാർ #PremNazeer #പ്രേംനസീർ #premnazeermovies
    Prem Nazir,Nazir hits,Malayalam old actors,hit movies,Prem nazir Malayalam films,Prem nazir films,shanavas,mamootty,mohanlal,thumpolarcha,thacholi ambu,പ്രേംനസീർ song,പ്രേംനസീർ cinema,പ്രേംനസീർ സിനിമ,പ്രേംനസീർ films,malayalam films 1970,malayalam film songs 1980,malayalam film songs 1970,prem nazeer old songs,prem nazeer interviews,prem nazeer movies,prem nazeer family photos,prem nazeer movie padayottam,prem nazeer dialogue,prem nazeer full movie,nazeer
    #keerthysuresh #sureshkumar #menakasuresh #keerthisuresh family #premnazir #premnazir old movies old Malayalam movie actors
    famous Malayalam movies #malayalam_oldmovies Premnazir Shanavas
    #Prem_Nazir
    Join this channel to get access to perks:
    / @bharathakesaritv

Комментарии • 176

  • @unnikrishnan4165
    @unnikrishnan4165 2 года назад +20

    നസിർ സർ ന്
    കുറിച്ച് ഉള്ള ഒരു വീഡീയോ യും
    കാണാതെ പോകില്ല
    ആർക്കും ഇഷ്ട്ടപെടുന്ന സർ നെ കുറിച്ച്
    കേൾക്കുമ്പോൾ കാണുമ്പോൾ തൊണ്ട വരണ്ട് പോകുന്നു
    ഞാൻ നേരിട്ട് കണ്ടിട്ടില്ല
    എങ്കിലും എത്രയോ സ്നേഹിച്ചു ഞാൻ

  • @remadevi195
    @remadevi195 Год назад +10

    നസീർ സർ എന്ന നടനെ ഒത്തിരി ഇഷ്ടമായിരുന്നു. കാണാത്ത സിനിമകൾ വിരളം. സിനിമ കാണാനുള്ള ഇഷ്ടം ഇപ്പോൾ അത്രക് ഇല്ല. എല്ലാവരെയും രസിപ്പിച്ചും സന്തോഷിപ്പിച്ചും കടന്നു പോയ നല്ലൊരു വ്യക്തി. ഇനിയും അത്തരത്തിൽ ഒരു വ്യക്തി വരുമോ. തോന്നുന്നില്ല. അതൊരു നിയോഗo. മരിച്ചു 33 വർഷം കഴിഞ്ഞിട്ടും നസീറിനെ ഓർമിക്കുന്നതു കണ്ടോ. അതാണ് നല്ല വ്യക്തികളായി ജീവിച്ചാൽ ഉള്ള ഗുണം. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 года назад +20

    നസിർ sir ന് മാത്രമേ nazeer sir ആകാൻ പറ്റു............ ഇന്നും എന്നും ഞാൻ ഓർക്കുന്നു...... Sir..... പടച്ചോൻ സ്വർഗം കൊടുക്കട്ടെ....

  • @adv.paloorrajkumarnair487
    @adv.paloorrajkumarnair487 Год назад +6

    ശ്രീ സുരേഷ് കുമാർ എനിക്ക് ഏറെ ഇഷ്ടമുള്ള വ്യക്തിയാണ്. അദ്ദേഹത്തെപ്പോലെ, മറ്റനേകം കലാഹൃദയമുള്ളവരെപ്പോലെ എനിക്കും പ്രേംനസീർ സാറിന്റെ വ്യക്തി എന്ന നിലയിലും കലാകാരൻ എന്നനിലയിലും ഉള്ള അത്യുജ്ജ്വല പ്രഭാവത്തെ ആരാധിക്കുന്നവരാണ്.
    നസീർ സാറിനെ ഒരിക്കൽ കണ്ട് ആ കരങ്ങളുടെ സ്പർശം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
    അകാലത്തിൽ നമ്മോട് വിടപറഞ്ഞ ആ വലിയ മനുഷ്യന്റെ പാവന സ്മരണയ്ക്ക് ഉചിതമായ ഒരു സ്മാരകം നിർമ്മിക്കാൻ താങ്കളുടെ നേതൃത്വത്തിൽ ഇനിയെങ്കിലും വൈകാതെ ശ്രമം തുടങ്ങണം. അതിൽ അനേകലക്ഷം പേർ പങ്കാളികളാകും. അവഗണിക്കപ്പെട്ടു കാടുപിടിച്ചു കിടക്കുന്ന നസീർ സാറിന്റെ ശവകുടീരം അത്യന്തം വേദനയുളവാക്കുന്ന ദൃശ്യമാണ്.
    ഞാൻ അഡ്വ. പാലൂർ രാജ്‌കുമാർ മുംബൈയിൽ സ്ഥിരതാമസമാണ്. താങ്കൾ ഈ ഉദ്യമം ആരംഭിച്ചാൽ കഴിയുന്ന സഹകരണം എന്നിൽ നിന്നും പ്രതീക്ഷിക്കാം ♥🙏

  • @asha.g.kiodangoor3341
    @asha.g.kiodangoor3341 2 года назад +19

    എന്നെന്നും നസീർ സാർ മാത്രം.... എന്നുള്ളിൽ! കാലം ആ ശരീരത്തെ കവർന്നെടുത്തിട്ടും ആ നന്മയിന്നും അനശ്വരം തന്നെ!

  • @peepeeyesnambiar9023
    @peepeeyesnambiar9023 2 года назад +18

    നസീര്‍സാര്‍ ഒരു മഹാന്‍...പറയാന്‍ വാക്കുകളില്ല.മലയാള സിനിമയുടെ അഭിമാനം.

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 3 года назад +48

    ഇതുകൊണ്ട് തന്നെയാണ് നമ്മുടെ മുന്നിൽനിന്നും മറഞ്ഞാലും എന്നും നിത്യ ഹരിത നായകനായി പ്രേം നസീർ സാർ ഇരിക്കുന്നത്.

  • @geethakrishnan2197
    @geethakrishnan2197 2 года назад +30

    നസീർ സാറിനെ പറ്റി പറയുന്നത് എത്രകേട്ടാലും മതിവരില്ല.. അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രം.. മലയാളത്തിന്റെ പുണ്യമാണ്. നസീർ സാർ.. Thanku suresh ji🙏

  • @tvmm9689
    @tvmm9689 2 года назад +14

    മരിച്ചലും മനസിൽ നീന്നും മായാത്ത ഒരു മനുഷ്യസ്നേഹിയഃയരൂന്നു ദൈവമ്നല്ലതു കൊടുക്കട്ടെ

  • @chandaranpilllai26
    @chandaranpilllai26 3 года назад +75

    എത്ര കണ്ടാലും മതിവരാത്ത പ്രേം നസീർ - ഏത് വേഷത്തിലും എന്തു ഭംഗിയാണ് അദ്ദേഹത്തെ കാണാൻ അങ്ങനെ ഒരു നടൻ 'ഇനിയില്ല ഇനിയില്ല - "നീ മറഞ്ഞാലും തിരയടിക്കും" നിൻ മഹത്വമെന്നും-

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 3 года назад +77

    ഒരാൾ ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും ഒരു കുറ്റം പോലും പറയാനുള്ള അവസരംഉണ്ടാകാതെ ജീവിച്ചവ്യക്തിത്തം പ്രേം നസീർ.

  • @sivadasanpn299
    @sivadasanpn299 2 года назад +13

    നസീർ അതുല്യനായ നടൻ , അനുപമം ആയ നടൻ . അവാർഡ് ഒന്നും അല്ല കാര്യം. അഞ്ഞൂറോളം ചിത്രങ്ങൾ ഞാൻ നസീറിന്റെ കണ്ടിട്ടുണ്ട്. Love him. Great human and great artist. A true legend.

    • @basheermp1450
      @basheermp1450 Год назад

      നസീർ സാർ അദ്ദഹത്തെ എന്നും എന്റെ മനസ്സിൽ സൂക്ഷിക്കുകയാണ് യൂ ട്ടു ബിൽ ദിന പ്രതി അദ്ദേഹം തിന്റെ പടം കണാൽ എനിക്ക് ഉറക്കം വരുകയുള്ളു അത്രക്കും എന്റ മനസ്സിലെ അതുല്യ നടൻ ആണ് അള്ള ഹു അദ്ദേഹത്തിന്റെ ഖബറിടം വിസാല മാക്കി കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു എന്ന് NP, ബഷീർ ഭായ് മാറാട

  • @manump2972
    @manump2972 Год назад +17

    നസീർ 😍🙏.. എന്നും പ്രിയപ്പെട്ട നടൻ 🙏♥️💐

  • @ukn1140
    @ukn1140 3 года назад +57

    നസീർ സാറിനെ ഇഷ്ടപ്പെടാൻ ജാതിയോ മതമോ രാഷ്ടീയ മോ ആർക്കും തടസ്സമാകില്ല

    • @vpsasikumar1292
      @vpsasikumar1292 2 года назад

      ഒരു പരിധി വരെ ശരിയാ

  • @pkp5290
    @pkp5290 2 года назад +10

    പ്രേംനസീർ ഫൌണ്ടേഷൻ ചെയർമാൻ ആകാൻ ഏറ്റവും യോഗ്യൻ സുരേഷ്‌സാർ തന്നെ.
    എല്ലാവർഷവും തലസ്ഥാനനഗരിയിൽ പ്രേംനസീർ ഫിലിം ഫെസ്റ്റിവൽ നടത്തുവാൻ സുരേഷ്‌സാർ മുൻകൈ എടുക്കണം.
    സർക്കാർ സംവിധാനവും മറ്റു മേഖലകളും കൂട്ടിയോജിപ്പിച്ചു കൊണ്ട് ദേശീയ ശ്രദ്ധ നേടത്തക്ക രീതിയിൽ സംഘടിപ്പിക്കണം.

  • @jishnuskrishnan1152
    @jishnuskrishnan1152 3 года назад +58

    എനിക്കും നസീർ സാറിനെ വളരെ ഇഷ്ടമാണ്! ഇന്നത്തെ മലയാള സിനിമയുടെ ഫൗണ്ടേഷൻ തന്നെ അദ്ദേഹത്തിന്റെ ആ ചുമലുകളാണ്! എത്രെ നന്ദി പറഞ്ഞലും മതിയാവില്ല,പ്രണാമം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 года назад +54

    പ്രേംനസീർ, തികച്ചും ഒരപൂർവ്വ ജന്മം!

  • @balachandrannair6946
    @balachandrannair6946 3 года назад +31

    ഒരു പച്ചയായ മനുഷ്യ സ്‌നേഹി സുരേഷ്‌കുമാർ നന്നായി അവതരിപ്പിച്ചു 👍👏

  • @n.t.shareef3608
    @n.t.shareef3608 3 года назад +27

    നസീർ സാറിനെ കുറിച്ചുള്ള ഓർമ്മകൾ എത്രമാത്രം ഹൃദ്യവും, വിനയപൂർവ്വവുമാണ് ശ്രീ. സുരേഷ് കുമാർ അവതരിപ്പിച്ചത്. നസീർ സാർ ഫൗണ്ടേഷൻ അധ്യക്ഷസ്ഥാനം അലങ്കരിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി അദ്ദേഹം തന്നെ.
    ഞാൻ ഇത് ട്യൂബിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കൗമുദി ടിവി യിൽ താരപ്പകിട്ട് എന്ന പ്രോഗ്രാമിൽ ശ്രീ. സുരേഷ് കുമാറുമായുള്ള അഭിമുഖം ഇന്ന് രാത്രി (22 Jan) ടെലികാസ്റ്റ് ചെയ്യുന്നതായി പ്രിവ്യു കാണിക്കുന്നത്, തീർത്തും അപ്രദീക്ഷിതം!

  • @abdulmajeedka9634
    @abdulmajeedka9634 3 года назад +28

    നിത്യഹരിത നായകനായ ശ്രീ പ്രേം നസീറിനെ കുറിച്ച് ശ്രീ സുരേഷ് കുമാറിനെ സ്മരണകൾ വാക്കുകളിൽ കൂടി കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി.

  • @itzgrandtwo3169
    @itzgrandtwo3169 3 года назад +22

    എല്ലാവർക്കും സർവേശ്വരൻ കർമ്മപഥം നിശ്ചയിച്ചിട്ടുണ്ട്.. പ്രേംനസീർ നമ്മെ അഭ്രപാ ളിയിൽ വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു കാലത്തിന്റെ തിരശീലയ്ക്കപുറത്തെക്ക് കടന്നുപോയി.. അതായിരുന്നു അദ്ദേഹത്തിന്റെ നിയോഗം...

  • @abidabi9619
    @abidabi9619 2 года назад +12

    ഇത് പോലത്തെ ഒരു മഹാ നടൻ എനി ഭൂമിയിൽ ഉണ്ടാവില്ല

  • @yousafkp1833
    @yousafkp1833 3 года назад +33

    പ്രേം നസീർ ഒരു ഇതിഹാസം.
    പകരം വെക്കാനില്ല.
    K. P. യുസഫ്. തിരൂർ.

  • @shajahanp6786
    @shajahanp6786 3 года назад +18

    പുന്നപ്ര വയലാർ സിനിമ മുതൽ എല്ലാം കണ്ടു നസീർ സാർഓർമ്മയിൽ എന്നും ജീവിക്കും

  • @Sharu201
    @Sharu201 2 года назад +17

    ഈ മനോഹരതീരത്ത് തരുമൊ ഇനി ഒരു ജന്മം കൂടി അദ്ദേഹത്തിന് ഇനി ഒരു ജന്മം കൂടി. 🌹🌹🌹🌹🌹🌹 പ്രണാമം 🙏🙏🙏🙏

  • @kaderkunjuabdulaziz9996
    @kaderkunjuabdulaziz9996 3 года назад +14

    എത്ര കണ്ടാലും മതി വരില്ലായിരുന്ന ശ്രീ നസിർ സാറിന ഒരു ആന ചന്തം തന്നെ

  • @muralie753
    @muralie753 Год назад +3

    നസീർ സാറിന്റെ സിനിമകൾ കാണാൻ ഒരു പാട് ക്ലാസുകൾ കട്ട് ചെയ്തിട്ടുള്ളത് ഓർത്തു പോകുന്നു.❤❤❤

  • @user-kl1go9vo1u
    @user-kl1go9vo1u 2 года назад +17

    പഴയ സിനിമകൾ വീണ്ടും റിലീസ് ചെയ്യണം അതിനു എല്ലാവരും ശ്രെമിക്കണം

  • @zubairkv3415
    @zubairkv3415 2 года назад +10

    ഏറ്റവും നല്ല മനുഷ്യൻ,ഏറ്റവും നല്ല അഭിനേതാവ്

  • @rajeevv2285
    @rajeevv2285 3 года назад +21

    പ്രിയപ്പെട്ട സുരേഷ് സാർ ...
    ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക്
    നസീർ സാറിനെപ്പറ്റി പഠിക്കാൻ
    അഞ്ചാം ക്ലാസ്സിലോ അതിന് മുകളിലുള്ള ഏതെങ്കിലും ക്ലാസ്സിലെ മലയാളം പുസ്തകത്തിൽ സാറിന്റെ സിനിമ ജീവിതവും മറ്റുള്ളവരോടും പെരുമാറുന്ന രീതികളും പഠിക്കാൻ നമ്മുടെ പുതിയ തലമുറയ്ക്ക് അവസരംനൽകിയാൽ അവർക്ക് ഭാവിയിൽ നല്ലൊരു മുതൽക്കൂട്ടാകും എന്ന് ഞാൻ പ്രതിക്കുന്നു. സുരേഷ് സാർ അതിന് മുൻ കൈയ്യെടുക്കുമെന്ന് വിശ്വസിക്കുന്നു.
    ക്ഷമിക്കണം ഏതെ ക്ലാസ്സിൽ സാറിനെപ്പറ്റി പഠിപ്പിക്കുന്നോ എന്ന് എനിക്ക് അറിവില്ല. ഉണ്ടെങ്കിൽ വളരെ നല്ലതായിരിക്കും.
    വിശ്വസ്തയോടെ സാറിന്റെ ഒരു ആരാധകൻ
    രാജീവ്

    • @abv3855
      @abv3855 2 года назад +4

      മഹാബലിത്തമ്പുരാനെപോലെ വാഴ്ത്തേണ്ട ആൾ, അമാനുഷിക ജന്മം കുടുംബവും ഒപ്പം തങ്ങിനിർത്തി നെഞ്ചോടു ചേർത്തുപിടിച്ചു തിരക്കുള്ള മഹാ മനസ്കൻ ദൈവത്തിന്റെ ഒരു മനുഷ്യ ജന്മം, നസീർ സാർ

    • @zubairkv3415
      @zubairkv3415 2 года назад +1

      ശരിയാണ്
      പാഠ പുസ്തകം വേണം
      നടക്കുമോ
      ആരെങ്കിലും മുന്നിട്ടിറങ്ങണം👍👍👍

    • @mohammadthamlu5918
      @mohammadthamlu5918 2 года назад +1

      Yes

  • @johnsondcruz556
    @johnsondcruz556 3 года назад +17

    സുരേഷ് കുമാർ സർ പറഞ്ഞതുപോലെ തന്നെ എനിക്കും പറയുവാനുള്ളത്, simple, humble, noble 🙏🙏💝

  • @anandakrishnan9501
    @anandakrishnan9501 3 года назад +11

    വളരെ നല്ല അഭിപ്രായങ്ങൾ.. എല്ലാം സത്യം തന്നെ.. അന്നും ഇന്നും നസീർ സാറിനെ പോലെ ഒരു ആർട്ടിസ്റ് സിനിമ ഫീൽഡിൽ ഇല്ല..

  • @joedraft1590
    @joedraft1590 2 года назад +11

    Prem Nazir ❤

  • @sreekumarsadasivan
    @sreekumarsadasivan 3 года назад +17

    ശ്രീ നസീർ സാറിന്റെ അമേരിക്കൻ യാത്രയുടെ ഫോട്ടോസും വീഡിയോസും ഒക്കെ പങ്കു വെച്ചാൽ ഞങ്ങൾക്കും കാണാമായിരുന്നു

  • @remadevi195
    @remadevi195 3 года назад +44

    സാറിന്റെ ആത്മാർത്ഥത നിറഞ്ഞ സംസാരം വളരെ നന്നായിട്ടുണ്ട്. നസീർ സർ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും. പ്രണാമം

  • @ajimm4661
    @ajimm4661 3 года назад +57

    പ്രേം നസീർ - ഇദ്ദേഹത്തേപ്പോലെയുള്ള ഒരു നടനെ അല്ലെങ്കിൽ അതു പോലെ യൂള്ള ഒരു മനുഷ്യനെ സിനിമാലോകം അരിച്ചുപെറുക്കിയാലും ഒരിക്കലും കിട്ടില്ല

  • @smuraleedharannair3799
    @smuraleedharannair3799 3 года назад +27

    The One and Only Evergreen hero in Malayalam Film is Prem Nazir. The Real Hero, The Real Human being.

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +5

    .... ഈയുള്ളവനും same.... പ്രേം നസീർ ൻടെ സിനിമ റിലീസ് ആയെനന വിവരം അറിഞ്ഞാൽ ആദ്യ വാരം തനെന കാണാൻ , കൺടുവനനാലുടൻ വീട്ടീന്ന് അടി.... അങ്ങനെ ഒരു ബാല്യം..... നസീർ സാറിൻടെ ഏതെങ്കിലും സിനിമ (തിയേറററീനന് തനെന ) കാണാതെ പോയിട്ടുണ്ടോ???? ഇല്ല എന്ന് തന്നെയാണ് ഓർമ..... അത്രയും ഭംഗി യുള്ള ഒരു നടനെ യോ മനുഷ്യനെയോ കണ്ടിട്ടില്ല..... എൻറെ ജീവിതത്തിൽ..... ആ ഓർമ്മകൾക്ക് മുൻപിൽ ഒരു പിടി കണ്ണീർ പൂക്കൾ 🙏🙏 ( വാരിക്കോരി മനുഷ്യരെ സ്നേഹിച,, കൈമെയ് മറന്നു സഹായിചച മലയാളത്തിലെ സൂപ്പർ
    സ്റ്റാർ.... ആ ആ കസേര ഒഴിഞ്ഞു കിടക്കും,, മലയാളിയും മലയാള സിനിമയും ഉള്ള കാലത്തോളം 🙏)

  • @gopalvenu293
    @gopalvenu293 2 года назад +27

    സർ ന്റെ നാട്ടുകാരൻ ആയതിൽ അഭിമാനം. മരിച്ചു ബോഡി വീട്ടിൽ കൊണ്ടുവന്ന ദിവസം full day വീട്ടിൽ ഉണ്ടായിരുന്നു. ഓർമിക്കുമ്പോൾ വളരെ സങ്കടം തോന്നും ഇപ്പോഴും. കണ്ണ് നിറയും..😭😭😭😭 നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട് ഇതുപോലെ ഒരു മനുഷ്യൻ ഉണ്ടാവുമോ

  • @ideaokl6031
    @ideaokl6031 3 года назад +23

    സുരേഷ് സാർ അവതരണം മനോഹരമാക്കി 🙏

  • @rahuljohn9069
    @rahuljohn9069 3 года назад +38

    Bharat Ratna for Prem Nazir ❤❤❤🌹🌹🌹🙏🙏🙏

  • @csdasan8656
    @csdasan8656 3 года назад +14

    ഒരുപാട് കാര്യങ്ങൾ. കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞതിന് സാറിനോട് നന്ദി പറയുന്നു.👏

  • @latheeflathif6814
    @latheeflathif6814 3 года назад +36

    മറക്കില്ല നിത്യ ഹരിത നായകനെ

  • @VenuKkurup
    @VenuKkurup 3 года назад +31

    Only evergreen hero in malayalam film industry is sri. Prem nazeer

  • @muhamedkutty9572
    @muhamedkutty9572 2 года назад +8

    വിശപ്പും ദാഹവും വകവെക്കാതെ
    നസീർ പടം കാണാനുള്ള ആവേശം
    ആ കാലം ഓർക്കുമ്പോൾ എന്താണ്
    പറയുക.

  • @user-gz8ni6my7g
    @user-gz8ni6my7g 3 года назад +27

    The value of Prem Nazir sir bombarded after his sudden early demise. He is a miracle .he is god on earth. Only one Prem Nazir sir for ever.

  • @prakashv.k.m1093
    @prakashv.k.m1093 3 года назад +23

    മറക്കില്ലൊരിക്കലും

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 3 года назад +27

    നസീർ സാറിന്റെ നാട്ടുകാരനായതിൽ (ചിറയിൻകീഴ്) അഭിമാനം.
    അത് മാത്രമല്ല. അദ്ദേഹത്തിന്റെ കുടുംബ വീടായ ആക്കോട്ട് വീടിനടുത്ത് താമസക്കാരനായതിലും അഭിമാനം തോന്നുന്നു.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад +4

    Pream Nazeer is a quality of 100 of times Oscar. PUTHIAVILA SANJEEVAN.

  • @rajeshputhenparampil5466
    @rajeshputhenparampil5466 3 года назад +21

    വളരേ നല്ലാ അഭിമുഖം

  • @muhammedkk7481
    @muhammedkk7481 2 года назад +6

    ഒരു വ്യക്തിയെ ഒരാൾ ഇഷ്ട്ടപ്പെട്ടാൽ എങ്ങനെ ആയിരിക്കും എന്ന് ഇദ്ദെഹത്തിലൂടെ മനസിലാക്കാം

  • @rijeesh2240
    @rijeesh2240 Год назад +4

    Naseer sir beings human ❤️ 🙏

  • @muralykrishna8809
    @muralykrishna8809 3 года назад +17

    ഒരുപാട് ഇഷ്ടമായിരുന്നു നസീര്‍ ജിയെ. ഇന്നും ഇഷ്ടപ്പെടുന്നു.,

  • @zubairkv3415
    @zubairkv3415 2 года назад +6

    നന്ദി സുരേഷ് ജീ🙏🙏🙏👍👍👍

  • @bharadwajn.kvijayan1562
    @bharadwajn.kvijayan1562 3 года назад +6

    വളരെ നല്ല ഒരനുസ്മരണമായി, നന്ദി.

  • @rafeekpt3463
    @rafeekpt3463 3 года назад +8

    Prem naseer sir nte kannappanunni kaanaan ethrayo divasangal ticket kittaathe madangiyathu innum orkkunnu.kannur N S theatre

  • @thahiramuthalif3489
    @thahiramuthalif3489 3 года назад +47

    അകാലത്തിൽ കൊഴിഞ്ഞു പോയ സ്നേഹ നക്ഷത്രം

  • @shylasuresh3679
    @shylasuresh3679 3 года назад +11

    സൂപ്പർ നസിർ sir

  • @kannurchandrasekhar522
    @kannurchandrasekhar522 3 года назад +15

    Enikku Priyappetta Ente Sri. Pream Nazir Sir ne ennum Ormikkunnu...Pranamam Sir 🙏🙏🙏🙏🙏🙏

  • @shinysabu930
    @shinysabu930 3 года назад +7

    Athulyanum athisundaranum aya PremNazeer sarinu pranamom🙏🙏🙏

  • @ramamoorthy2713
    @ramamoorthy2713 2 года назад +7

    Very great man

  • @ayyappanpillai2535
    @ayyappanpillai2535 3 года назад +20

    Suresh sir.2000.bigsaloot

  • @renjudas5482
    @renjudas5482 3 года назад +30

    Any news about Prem Nazeer
    I will watch. My hero.
    All the best

  • @sabut.t1706
    @sabut.t1706 3 года назад +10

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആൾ എനിക്ക് നാലു വയസ് മുതൽ ഈ നിമിഷം വരെ രണ്ട് തവണ നേരിൽ കണ്ടിട്ടുണ്ട് ലോകത്ത് എവിടെ ചെന്നാലും ഇതേപോലെ ഒരു മനുഷ്യൻ കാണില്ല ദൈവം ഭൂമിയിൽ അയച്ചിട്ട് ഇല്ല

  • @abduljabbarputtukkattu6575
    @abduljabbarputtukkattu6575 3 года назад +10

    The great, ever green hero, Prem Nazir.

  • @AbdulSamad-zw3wt
    @AbdulSamad-zw3wt 3 года назад +19

    Big salute suresh sir.

  • @kasimkp462
    @kasimkp462 3 года назад +15

    Prem nazeer Nalla manusyan evergreen hero would sureshettan Nalla manusyan jaihinde

  • @rajendranvayala4201
    @rajendranvayala4201 2 года назад +6

    ദേവജൻമം നൻമയുടെ പാഠങ്ങൾ.ഉൾകൊള്ളണം സിനിമവേദിയിലിന്നുള്ളവർ.

  • @shylasuresh3679
    @shylasuresh3679 3 года назад +15

    പറഞ്ഞു വരുമ്പോൾ വേറെയൊരു നടനില്ല

  • @abdulhameedck8987
    @abdulhameedck8987 3 года назад +9

    നന്ദി സുരേഷ് സർ

  • @lissythomas7904
    @lissythomas7904 3 года назад +14

    May God bless him we all love and respect him handsome and beautiful actor 🙏🙏

  • @leenaprakash5648
    @leenaprakash5648 3 года назад +13

    Pranamam

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 года назад +8

    നല്ലൊരു ഇന്റർവ്യൂ. 31/01/2021

  • @fantronicsable
    @fantronicsable 2 года назад +5

    Simple humble noble നല്ല ചേർച്ച യുള്ള പ്രയോഗം

  • @jabir133
    @jabir133 3 года назад +14

    പ്രേം നസീർ
    ആ പേര് പറയുമ്പോൾ പഴയ സിനിമാ കാർക്ക് നൂറ് നാവ് ആണ്
    അത് തന്നെ വലിയ ബഹുമതി
    ഇങ്ങിനെ എല്ലാരും പുകഴ്ത്തുന്ന ഒരു നായകനെ കുറിച്ച് ഞാൻ കേട്ടില്ല

  • @krishnakumarc9202
    @krishnakumarc9202 3 года назад +9

    The one and only

  • @kareemjacky9416
    @kareemjacky9416 2 года назад +4

    Peramnazir main kanditunte sunaran Thane sir

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 3 года назад +20

    Suresh Kumar parranjhathu Valare Sathyamaanu. Biggest Super star Prem Nazirinte Cinemakal release cheyithaal School Students aaya njhangalkkokke kurrachu dhivasatheku Ticket kittaarrilla. Kayyookkulla chettanmaarokke kurrachu dhivasatheku Ticket Counter Kayyerrum. Nazir Sir athrakkum Crowdpuller aayirunnu.

  • @kannurchandrasekhar522
    @kannurchandrasekhar522 3 года назад +22

    നസീർ സർ ജീവിച്ചിരുന്നപ്പോൾ സാറിനെ എല്ലാവരും തഴഞ്ഞിരുന്നു . ഇപ്പോൾ എല്ലാവർക്കും നസീർ സാറിന്റെ മഹത്വം പറയലാണ് പ്രധാന ജോലി . അവസാനകാലത്തു നസീർ സാറിനെ വെച്ച് പടം ചെയ്യാൻ പോലും ആരും തയ്യാറായില്ല. അത് മാനസികമായി സാറിനെ വിഷമിപ്പിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ ഇപ്പോൾ എല്ലാവരും പറഞ്ഞിരുന്നെങ്കിൽ സാറിനു എത്ര സന്തോഷം വന്നിരുന്നേനെ . ഞാൻ ഇവിടെ പറഞ്ഞത് ശ്രീ സുരേഷ്‌കുമാർ സാറിനെ ഉദ്ദേശിച്ചല്ല .

    • @ismailpsps430
      @ismailpsps430 3 года назад +6

      പക്ഷേ വിത്യാസം ഉണ്ട് പൊതുവെ ഒരാൾ മരിച്ചാൽ ആളുകൾ പുകഴ്ത്തി പറയും അത് സുഖിപ്പിക്കാൻ പറയുന്നതാ പ്രേം നസീർ സാറിന്റെ കാര്യത്തിൽ അങ്ങനെയല്ലെന്നാ മനസ്സിലാവുന്നത് (ഉള്ളതാണ് പറയുന്നത് )അവസാന കാലത്ത് അദ്ദേഹത്തെ തഴഞ്ഞിരുന്നു എന്ന് താങ്കൾ പറഞ്ഞത് ശെരിയായിരിക്കാം 😔

    • @vpsasikumar1292
      @vpsasikumar1292 3 года назад +2

      @@ismailpsps430 നസിർ നല്ല മനുഷ്യൻ തന്നെ ഓക്കേ അദ്ദേഹം സിനിമലോകത്തെ ആളുകളെ മാത്രമേ sahakarichirunnulo. പാവങ്ങളുടെ ഇടയിൽ അദ്ദേഹം ഇരിങ്ങിയിരുന്നോ. അറിയാത്തത് കൊണ്ട് ചോദിച്ചതാ

    • @ismailpsps430
      @ismailpsps430 3 года назад +12

      @@vpsasikumar1292 പാവങ്ങളെ അദ്ദേഹം സഹായിച്ച എത്രയോ സംഭവങ്ങൾ (സിനിമയ്ക്കു പുറത്ത് )ഓരോരുത്തർ ചാനലിൽ വന്ന് പറയുന്നത് താങ്കൾ കണ്ടിട്ടില്ലേ..........പപ്പടം ഉണ്ടാക്കുന്ന പാവപ്പെട്ട പട്ടത്തിപെൺകുട്ടിയെ MBBS വരെ പഠിപ്പിച് നന്ദി പറയാൻ അമ്മയും മകളും കൂടി നസീർ സാറിന്റടുത്ത്‌ വന്നപ്പോൾ പഠിപ്പ് നിർത്തരുത് MD യ്ക്ക് ചേരണം എന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, സാറേ അതിനൊക്കെ പൈസ ധാരാളം ഇനിയും വേണ്ടേ, സാർ പറഞ്ഞു പൈസ ഞാൻ തരാം പഠിക്കാൻ മിടുക്കിയായ ഒരു കുട്ടിയെ സഹായിക്കുന്നത് എനിക്ക് അഭിമാനമല്ലേ എന്ന് പറഞ്ഞ സംഭവമൊന്നും താങ്കൾ കേട്ടിട്ടില്ലേ.... ശാർക്കര ദേവി ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയപ്പോൾ അങ്ങനെ ചെയ്യാൻ പാടില്ല അത് ഇസ്ലാമിന് വിരുദ്ധമാണ് എന്ന് ഏതോ മുസ്ലിംകൾ ആക്ഷേപിച്ചപ്പോൾ ഞാൻ ശ്രീ രാമന്റെയും ശ്രീ കൃഷ്ണന്റെയും വേഷത്തിൽ അഭിനയിച്ചപ്പോൾ കിട്ടിയ പൈസ പള്ളിപ്പണിക്കും മദ്രസ പണിക്കും നിങ്ങൾക്ക് വാങ്ങാമെങ്കിൽ ക്ഷേത്രത്തിൽ ആനയെ വാങ്ങിച്ചു കൊടുത്തതിൽ തെറ്റ് പറയാൻ പറ്റുമോയെന്ന് ചോദിച്ച ആളാണദ്ദേഹം ജീവ സാന്നിധ്യമുള്ള ഗ്രഹം പ്രപഞ്ചത്തിൽ എവിടെയെങ്കിലും കാണാൻ സാധ്യത ഉണ്ടെന്ന് ശാസ്ത്രജ്ഞന്മാർ പറയുംപോലെ പ്രേംനസീറിനെ പോലെയുള്ള ഒരാൾ ഭൂമിയിൽ എവിടെയെങ്കിലും ചിലപ്പോൾ കാണുമായിരിക്കും 😔

    • @revanth3508
      @revanth3508 3 года назад +2

      Ismail Psps nazir sir was an angel . Such people are born rarely

    • @ismailpsps430
      @ismailpsps430 3 года назад +1

      @@revanth3508 👍

  • @mullikkadsaif440
    @mullikkadsaif440 3 года назад +6

    I think Nasir sir's great film is Padayottam

  • @thejasbigbro6713
    @thejasbigbro6713 3 года назад +9

    Premnasir orikalum marakkan kazhiyatha nadan.

  • @ismailmohamed9750
    @ismailmohamed9750 3 года назад +12

    real Human being

  • @kkshajahan2819
    @kkshajahan2819 3 года назад +6

    Thankyou sudeesh sir

  • @RabiacpdCp
    @RabiacpdCp 3 года назад +6

    THE GREAT BEAUTIFUL ACTOR..EVER GREEN...

  • @pvmukundan1430
    @pvmukundan1430 3 года назад +7

    ABSOLUTELY CORRECT .. GREAT ACTOR

  • @MegaSilsila
    @MegaSilsila 3 года назад +16

    Evergreen memories....

  • @girishsanghavi6477
    @girishsanghavi6477 2 года назад +4

    Sooo handsome was he.👌👌👌👌👌👌👌👌

  • @sriganeshmusicvisuals1063
    @sriganeshmusicvisuals1063 3 года назад +6

    Suresheta we respect you so much sir we want your blessings .

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 года назад +5

    ശശികുമാറിന്റെ പ്രേം നസീർ സിനിമ, ഇന്ന് ഒരു സീരിയൽ എപ്പിസോഡ് ഷൂട്ട് ചെയ്യുന്ന ലാഘവത്തോടെയാണ് ഷൂട്ട്‌ ചെയ്തിരുന്നത്.

  • @haseenamustafa7676
    @haseenamustafa7676 2 года назад +6

    Marana millathamahan nasir sir

  • @sasidharana716
    @sasidharana716 11 дней назад

    ❤തങ്കളുടെ സംസാരത്തിൽ തന്നെ. താങ്കൾക്ക് നസീർ സാറിനോട് ഉള്ള സ്നേഹവും ആത്മാർഥതയും വ്യക്തമാണ്.❤ പ്രേം നസീർ സാർ ഒരു യുഗപുരുഷൻ ആണ്. ദൈവം എല്ലാ അനുഗ്രഹവും കൊടുത്തു ഭൂമിയിലേക്ക് അയച്ച ഒരു യുഗ പുരുഷൻ.❤

  • @ponnammasr585
    @ponnammasr585 3 года назад +9

    🙏

  • @shoneyjoseph2069
    @shoneyjoseph2069 3 года назад +4

    Orikalum kanan pattatha mahath vekthitham....orma vecha kaalam muthal screenil kaanunna hero....athehathinte naadaya chirayinkizhilum,khabar sthanilum poyi kaanuvan aaghrahikunnu..🙏🙏

  • @joedraft1590
    @joedraft1590 2 года назад +3

    47 films in one year

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 3 года назад +13

    സുരേഷ്, (ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്ത് ജൂലി എന്ന് സുരേഷിനെ വിളിച്ചിരുന്നു!) 1977 നും 1981 നും ഇടയിൽ, അതായത് ആർട്സ് കോളേജിൽ നിന്ന് സുരേഷ് ഇറങ്ങിയ ശേഷം, നമ്മൾ തമ്മിൽ കാണുക നസീറിന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ ആണ്. അത് പുതിയ ചിത്രം തന്നെ ആകണമെന്നില്ല. ശക്തി തീയറ്ററിൽ പഴയ ചിത്രങ്ങൾ ( അതായത് അറുപതുകളിലും മറ്റും ഉള്ള ചിത്രങ്ങൾ) ഏതാനും ദിവസങ്ങൾക്ക് പ്രദർശിപ്പിക്കുമായിരുന്നു. അത്തരം ചിത്രങ്ങൾ ഞങ്ങൾ ഒന്നും ഞങ്ങൾ ഒഴിവാക്കില്ലായിരുന്നു......
    അന്ന് പ്രേം നസീറിനെ തള്ളിക്കളഞ്ഞ പലരും ഇന്ന് നസീറിനെ അംഗീകാരിച്ചു കൊണ്ട് സംസാരിക്കുന്നത് കാണുന്നുണ്ട്. അവരിൽ നിന്ന് വ്യത്യസ്തനാണ് സുരേഷ്. സുരേഷ് യഥാർത്ഥത്തിൽ ഒരു നസീർ ഭക്തൻ തന്നെ ആണ്. I proudly endorse it.....👍👍👍

    • @johnsondcruz556
      @johnsondcruz556 3 года назад

      Yes very true 🙏🙏💝💕

    • @yasirscreation483
      @yasirscreation483 3 года назад +1

      നസീർ സാറിനെ ആരു തള്ളിപ്പറഞ്ഞു കേൾക്ക മാത്രം. ഫിലിം ഫീൽഡിൽ ഉള്ള വരാണോ ആണും പെണ്ണും കെട്ട അന്നത്തെ സാധാരക്കാരായ ഇരുകാലി മൃഗങ്ങളോ

    • @madhuthayyilkannoth5700
      @madhuthayyilkannoth5700 3 года назад +3

      @@yasirscreation483 അന്നത്തെ ബുദ്ധി ജീവികൾ തന്നെ. ആർട്ട് സിനിമകൾ എന്നപേരിൽ മനുഷ്യന് മനസ്സിലാകാത്ത സിനിമകൾ എടുക്കുന്ന കുറേ താടിക്കാർ. അവർ മാത്രമല്ല, മാതൃഭൂമിൽ സ്ഥിരം സിനിമ നിരൂപണം എഴുതുന്ന കോഴിക്കോടൻ.... അങ്ങനെ കുറെ പേർ. ഏതാനും വർഷങ്ങൾക്കു മുമ്പ് തൃശൂർക്കാരുടെ രോമാഞ്ചം ആയ ജയരാജ് വാര്യർ തൻറെ ബുദ്ധി ജീവി മിമിക്രിയിൽ (മറ്റുള്ളവർ ജീവിക്കാൻ വേണ്ടി മിമിക്രി കാണിക്കുന്നവർ, ഇയാൾ മാത്രം 'കലാപരമായ' മിമിക്രിക്കാരൻ!) പ്രേം നസീറിനെ അനുകരിച്ചു. അതിന് മുമ്പ് അയാൾ നസീറിനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. അതിൽ അയാൾ പറയുന്നത് ' നമ്മൾ കുറേ കാലം സഹിച്ചു' എന്നാണ്. ഈ ചങ്ങാതി നസീറിന്റെ കാലത്ത് ആയിരുന്നു അഭിനയം തുടങ്ങിയത് എങ്കിൽ വല്ലപ്പോഴും ഇറങ്ങുന്ന ചിത്രങ്ങളിലെ യാതൊരു പ്രാധാന്യവും ഇല്ലാത്ത വേഷങ്ങളിൽ അല്ലാതെ വെള്ളിത്തിരയിലെ ഒരു നിറം സാന്നിധ്യം ആയി ജയരാജ് വാര്യറെ നമുക്ക് കാണാൻ കഴിയുമായിരുന്നു. കാരണം കഴിവുള്ള നടന്മാരെ നസീർ പിടിച്ചെഴുന്നേൽപ്പിച്ചിട്ടേയുള്ളു......

    • @mohamedrahimp.amohamedrahi3722
      @mohamedrahimp.amohamedrahi3722 2 года назад

      🙏👌👌

  • @manoharraman6707
    @manoharraman6707 2 года назад +2

    Of course he was an evergreen actor. I love to watch his movies still. His lips movement is quite amazing

  • @premkumarpremkumar69
    @premkumarpremkumar69 5 дней назад

    ഞാൻ നസീർ സാറിൻ്റെ ആരാധകനാണു അദ്ദേഹം അഭിനയിച്ച സിനിമ എൻ്റെ കൈവശഉണ്ടു

  • @sinukg9447
    @sinukg9447 3 года назад +6

    Good

  • @majeedkovilakam9907
    @majeedkovilakam9907 3 года назад +3

    Nice ,,,

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 года назад +3

    Gud