- Видео 9 279
- Просмотров 6 227 620
Bharatha Kesari TV
Индия
Добавлен 16 июн 2020
Bharatha Kesari TV Malayalam News Portal provides a summary of all recent, relevant events including social, political and economic news updates. Bharatha Kesari TV News delivers breaking and news alerts, updates and analysis from Kerala, India and the world. Find all the latest Malayalam News Updates uninterrupted on Bharatha Kesar TV News Today.
പിണറായിയെ ലോകായുക്തയ്ക്കും ഭയമോ ???
#malayalamnewslive #malayalamnewslivetv #malayalamnewschannel #malayalamnewshortfilm #malayalamnewskerala #malayalamnewstoday #malayalamnewsn #malayalamnewslive today #malayalamnewslatest #malayalamnewslive24 #malayalamnewsongs #malayalamnewsonline #malayalamnewsupdates #keralanewsupdates #keralanews live #keralanewstoday
#keralanewsmalayalam #keralanewslive
#24newshd #24news_thuglife #24newstroll #24newsbangla #24newsmalayalam #24newsaward #24newslive #24newshd live #24newsaugmentedreality #24newsbd #24newschannelsocialmediaaward #24newsencounter #24newselectionday #k24newscut #24newssocialmediaaward #asianetnews #malayalamlivenews #gum #asianetnewswithpinarayivijayan #asianetnewscforesur...

Просмотров: 415
Видео
ശിവശങ്കരന്റെ അപേക്ഷ കോടതി കേൾക്കുമോ ???
Просмотров 364Год назад
#malayalamnewslive #malayalamnewslivetv #malayalamnewschannel #malayalamnewshortfilm #malayalamnewskerala #malayalamnewstoday #malayalamnewsn #malayalamnewslive today #malayalamnewslatest #malayalamnewslive24 #malayalamnewsongs #malayalamnewsonline #malayalamnewsupdates #keralanewsupdates #keralanews live #keralanewstoday #keralanewsmalayalam #keralanewslive #24newshd #24news_thuglife #24newstr...
യുവതിയെ ട്രെയിനില്‍ വച്ച് മദ്യം നല്‍കി സൈനികന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വന്‍ ട്വിസ്റ്റ്
Просмотров 340Год назад
#malayalamnewslive #malayalamnewslivetv #malayalamnewschannel #malayalamnewshortfilm #malayalamnewskerala #malayalamnewstoday #malayalamnewsn #malayalamnewslive today #malayalamnewslatest #malayalamnewslive24 #malayalamnewsongs #malayalamnewsonline #malayalamnewsupdates #keralanewsupdates #keralanews live #keralanewstoday #keralanewsmalayalam #keralanewslive #24newshd #24news_thuglife #24newstr...
ഇന്ത്യയിലേക്ക് പറന്നിറങ്ങാൻ തയ്യാറായി ഇസ്രയേലി വിമാനങ്ങൾ
Просмотров 411Год назад
#malayalamnewslive #malayalamnewslivetv #malayalamnewschannel #malayalamnewshortfilm #malayalamnewskerala #malayalamnewstoday #malayalamnewsn #malayalamnewslive today #malayalamnewslatest #malayalamnewslive24 #malayalamnewsongs #malayalamnewsonline #malayalamnewsupdates #keralanewsupdates #keralanews live #keralanewstoday #keralanewsmalayalam #keralanewslive #24newshd #24news_thuglife #24newstr...
കേന്ദ്ര ഭരണത്തിൽ ബിജെപിയെ പറിച്ചുമാറ്റാൻ ഇനി അല്പം ബുദ്ധിമുട്ടാണ്
Просмотров 924Год назад
കേന്ദ്ര ഭരണത്തിൽ ബിജെപിയെ പറിച്ചുമാറ്റാൻ ഇനി അല്പം ബുദ്ധിമുട്ടാണ്
യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്ക്ക് മേല്‍ സമ്മര്‍ദം
Просмотров 64Год назад
യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്ക്ക് മേല്‍ സമ്മര്‍ദം
പാര്‍ലമെന്‍റിലെ സ്തംഭനാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ല
Просмотров 207Год назад
പാര്‍ലമെന്‍റിലെ സ്തംഭനാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ല
യുവതിയെ റോഡില്‍ വച്ച് കൊലപ്പെടുത്തി യുവാക്കള്‍
Просмотров 98Год назад
യുവതിയെ റോഡില്‍ വച്ച് കൊലപ്പെടുത്തി യുവാക്കള്‍
മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്റര്‍ പതിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്
Просмотров 120Год назад
മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്റര്‍ പതിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം
Просмотров 53Год назад
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം
സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് ലോകബാങ്ക് സഹായം
Просмотров 58Год назад
സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് ലോകബാങ്ക് സഹായം
എ രാജയുടെ തിരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു
Просмотров 10Год назад
എ രാജയുടെ തിരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു
ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമായി പതിനൊന്ന് പേര്‍ മരിച്ചു
Просмотров 76Год назад
ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമായി പതിനൊന്ന് പേര്‍ മരിച്ചു
ഭയപ്പെടണം ഗോവിന്ദാ; ഇത് ശരിക്കും ഇരട്ടച്ചങ്കനാ
Просмотров 277Год назад
ഭയപ്പെടണം ഗോവിന്ദാ; ഇത് ശരിക്കും ഇരട്ടച്ചങ്കനാ
എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്നു
Просмотров 101Год назад
എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്നു
വീണ്ടും ലൈംഗികാതിക്രമം; പോലീസ് അനാസ്ഥ തുടരുന്നു
Просмотров 34Год назад
വീണ്ടും ലൈംഗികാതിക്രമം; പോലീസ് അനാസ്ഥ തുടരുന്നു
സില്‍ക്ക് സ്മിതയുടെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്ന് ബയില്‍വന്‍ രംഗനാഥന്‍
Просмотров 610Год назад
സില്‍ക്ക് സ്മിതയുടെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്ന് ബയില്‍വന്‍ രംഗനാഥന്‍
മുസ്ലിം ലീഗിന് തീവ്രവാദ പാര്‍ട്ടികളുടെ നിലപാടില്ലെന്ന് ആര്‍എസ്‌എസ്
Просмотров 45Год назад
മുസ്ലിം ലീഗിന് തീവ്രവാദ പാര്‍ട്ടികളുടെ നിലപാടില്ലെന്ന് ആര്‍എസ്‌എസ്
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ
Просмотров 54Год назад
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ
കേന്ദ്രാനുമതി ലഭിച്ചിട്ടും ഇഴഞ്ഞ് നീങ്ങി കേരളത്തിലെ പദ്ധതികൾ
Просмотров 103Год назад
കേന്ദ്രാനുമതി ലഭിച്ചിട്ടും ഇഴഞ്ഞ് നീങ്ങി കേരളത്തിലെ പദ്ധതികൾ
ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
Просмотров 69Год назад
ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
രുരുജിത്ത് വിധാന താന്ത്രിക പൂജാക്രമം പാലിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ
Просмотров 108Год назад
രുരുജിത്ത് വിധാന താന്ത്രിക പൂജാക്രമം പാലിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ
കൊച്ചിക്കാരെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളോ???
Просмотров 68Год назад
കൊച്ചിക്കാരെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളോ???
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു
Просмотров 83Год назад
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു
നമസ്ക്കാരം
👏👏👏👏
നായന്മാരിൽ ഉന്നതകുലജാതരും താഴ്ന്ന കുലജാതരും ഉണ്ടായിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ക്ലാസ്സിഫിക്കേഷൻ അനുസരിച്ച് നായന്മാർ ശൂദ്രർ ആണെങ്കിലും പൗരാണികകാലത്ത് അങ്ങനെയായിരുന്നില്ല. സ എന്നാൽ എല്ലാം എന്നാണ് അർത്ഥം. സവർണൻ എന്നാൽ എല്ലാ വർണ്ണവും ഉള്ളവർ എന്നാണ് അർത്ഥമാക്കേണ്ടത്. അതായത് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നീ നാലു വർണ്ണങ്ങളും നായന്മാർക്കുണ്ട്. ഇതു തന്നെയാണ് നമ്പൂതിരിമാരുടെയും അവസ്ഥ. അവരുടെയിടയിലും ഉണ്ട് ഓത്തുള്ളവരും ഓത്തില്ലാത്തവരും. പണ്ടു കേരളത്തിൽ ചാതുർവർണ്യം ഇല്ലായിരുന്നു പകരം സവർണ്ണ വ്യവസ്ഥിതി ആയിരുന്നു ഉണ്ടായിരുന്നു. ഈ സവർണ്ണ വ്യവസ്ഥിതിയിൽ സുറിയാനി ക്രിസ്ത്യാനികളും ഉൾപ്പെട്ടിരുന്നു. തിരുവിതാംകൂറിന്റെ നായർ പട്ടാളത്തിൽ നായന്മാർക്കു മാത്രമല്ല സുറിയാനി ക്രിസ്ത്യാനികൾക്കും ചേരാമായിരുന്നു. പിന്നെ മന്നം എന്നത് ഉയർന്നതും കുന്നം എന്നത് എന്ന വാദം ഏതായാലും തെറ്റ്. മന്നത്ത് പത്മനാഭൻ ജനിച്ചത് വെറും രണ്ട് സെന്റ് മാത്രം ഭൂമി ഉണ്ടായിരുന്ന ഒരു നിർധന കുടുംബത്തിലാണ്.അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനം ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത് നായർ ഭൃത്യജനസംഘം എന്നാണ്. മനശാസ്ത്രപരമായി ചിന്തിച്ചാൽ അദ്ദേഹത്തിന് സുപ്പിരിയോറിറ്റി കോംപ്ലക്സ് ഇല്ലായിരുന്നു എന്ന് മനസ്സിലാക്കാം.
Thanks sir
സ്വാമിയേ saranamayyappa
🙏
Nazeer atullua nadan
🙏🙏🙏🙏
🙏🙏🙏
അത്ഭുതങ്ങൾ🪔
Swamiye saranam 🪔
Anaadha rakshaka kaathurakshikkanam Swamiye sharanam Ayyappa
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം കലിയുഗവരദനേ വീരാളി വീരനെ ശരണം
സ്വഹയേ ശരണം അയ്യപ്പാ
സ്വാമി ശരണം 🙏🙏🙏
Who is Ayyappan ? Devan or Devatha
Njan ella varshavum malayil chellumpolLoksabha speaker aayirunna Late G M C Balayogi, Merriland Subramanyam swami, Former Indian President&Kerala GovernorLate VV Giri, malayathrailum pullumettlum, sabarimalayile vedippurakathi marichavarkum, ennodoppam malayathra nadathi kadannupoya ella swamimarudeyum aathmakkalkkum mokshaprapthikku aathmasaanthikkuvendiyu marakkathe prarthikksrund harivarasanam samayathu kettukondu Haaa dasettante janmam ethra punnyam niranjathu eppozhokke kelkkumpozhum kannu niranjozhukum aaa samayam parisaramenthennariyilla Swaamiye Saranamayyappa.....
ആരാണ് നായന്മാർ എന്നത് പലരും പല നിഗമനങ്ങളിൽ കൂടി പറയുന്നു..എന്നാൽ ഇതാണ് കൂടുതൽ ശരി എന്ന് തോന്നുന്നു.....സത്യത്തിൽ ആര്യൻമാർ എവിടെ നിന്നും വന്നിട്ടില്ല...ഒന്നു ശരിക്ക് ശ്രദ്ധിച്ചു നോക്കൂ...ഭാരതം ലക്ഷക്കണക്കിന് വർഷം മുൻപ് ആഫ്രിക്ക&അന്റാർട്ടിക്ക ചേർന്ന് നിന്നിരുന്ന ഭാഗത്ത് നിന്ന് യുറേഷ്യയിൽ ഇടിച്ചു ഒന്നിച്ചു..ആ പ്രദേശത്ത് താമസിച്ച കോക്കെഷ്യന്മാർ(ഇന്നത്തെ വടക്ക് പടിഞ്ഞാറൻ മേഖല തജികിസ്താൻ,,അഫ്‌ഗാൻ,,റഷ്യ,,കിർഗിസ്ഥാൻ തുടങ്ങിയ എല്ലാം തന്നെ ചെന്കിസ്കാൻ വരുന്നതിന് മുമ്പ് കൊക്കേഷ്യന്മാർ ആയിരുന്നു ,,ഇന്നത്തെ ആളുകളെ നോക്കുമ്പോൾ അവർ മംഗ്ലളോയ്ഡ് ആയി തോന്നാം) അവർ എവിടെയും എവിടേക്കും പോയിട്ടില്ല 😊 അതേ പോലെ വടക്ക് കിഴക്ക് പ്രദേശം ഉൾപ്പെടുന്ന ടിബട് ചൈന യൊക്കെ മംഗ്ലലോയിഡ് ഉം ആണ്...അപ്പോൾ ഇനിയുള്ള സംശയം ആരാണ് ഈ നാഗന്മാർ ,,യദവർ എന്നൊക്കെ ഇന്ത്യയും മുകളിൽ പറഞ്ഞ രണ്ടു യുറേഷ്യൻ വംശവുമായും കൂടി ചേർന്നപ്പോൾ ഉണ്ടായ ലോകത്തിലെ ആദ്യ മിശ്ര വംശജർ ആണ് നാഗരും യദവരും....ഇനി ഈ നാഗർ+യാദവർ(അയർ,) കൂടി ചേർന്നാൽ ..വേറൊരു സങ്കര വംശം തന്നെ ഉണ്ടായി😊(നാgar+aയർ) ഇത് ചരിത്രത്തിന് പുതിയ അറിവുകൾ ആകാം..നന്ദി
🙏🏻🙏🏻🙏🏻സ്വാമി ശരണം 🙏🏻🙏🏻🙏🏻
🙏🙏🙏
Swamiye saranamsyyappa
Thirumeniye orikkalkoodi Kanan kazhinjathil santhosham swamiye saranamayyappa
I dont know how to clean mobile i am alone 77 year old do the needful please
Nezir. Sir.. V. Very smart. And. Beauti. All. So🥰❤❤❤
സ്വാമി ശരണം
ആദരണീയനായ, അയ്യപ്പപാദസേവ ചെയ്യാൻ ഭാഗ്യം ലഭിച്ച തിരുമേനീ, അങ്ങേക്ക് നമസ്കാരം . ഭഗവാൻ്റെ പാദദർശനവും അനുഗ്രഹങ്ങളും തിരുമേനീ അടിയൻ ആഗ്രഹിക്കുന്നു, ആശിക്കുന്നു. സാധിപ്പിച്ചു തരണേ .സ്വാമിയേ ശരണമയ്യപ്പ .
Nazir sir nte yum jayansir nteyum video kal etra kettalum kandalum madupilla iniyum parayoo❤❤❤❤❤
😢kosavanmare washing machine il kayattiyirakkiya charitram koodi parayanam
❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
സ്വാമിയെ ശരണം അയ്യപ്പ❤❤❤❤❤ അനാഥ രക്ഷകനെ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻
Ayyappa swamiyude karuniyam vaakkukalkond nirvajikan kazhiyilla, അനുഭവം 🙏🙏🙏സ്വാമിയെ sharanamayyappa 🙏🙏🙏
🙏
❤❤❤❤❤
സ്വാമിയേ ശരണമയ്യപ്പാ
പരശുരാമനിൽനിന്നും ഒഴിഞ്ഞു നിന്നതല്ല ജീവനിൽപ്പിടിച്ചു പൂണുൾ ഇട്ടതാണ് ചാമി 😂
2024 November 16 nu kanunna ഞാൻ
മഹാനായ നടന്റെ നല്ല മകനായി പിറന്നത് ജന്മ സുകൃതം പ്രേമഗീതങ്ങൾ നല്ല അഭിനയം നസിർ സർ മനുഷ്യ സ്നേഹം സെക്കുലർ ധാനശീലൻ ഗാന രംഗങ്ങളിൽ നസിർ സർ പാടുന്നത് പോലെ ലിപ് moment ഷാനവാസ് ചേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
Ithu kelkan thanne enthoru santhosham anu iniyum parayu kelkkatte ❤❤❤❤❤❤❤
വ്വതം ഇവർക്ക് മാത്രം
എനിക്കും ഉണ്ട് അനുഭവം ചെറിയ കുട്ടിയായപ്പോൾ പോകൻ കഴിഞ്ഞില്ല 50 വയസ്സ് കഴിഞ്ഞു പോകാം എന്ന് പക്ഷെ 46 വയസ്സ് തുടങ്ങിയപ്പോൾ ഇയർ ബാലൻസ് വന്നു എൻ്റെ ജീവിത ദിനചരി ഭയങ്കര കഷ്ടം എൻ്റെ മലക്ക് പോക്ക് നടക്കില്ലയെന്ന് തന്നെ കരുതി അടുത്ത ജൻമം ആകും പോവൻ കഴിയുന്നത് എന്ന് കരുതി നിരന്തരം വിളക്ക് കത്തിക്കുമ്പോൾ സങ്കടം പറയും 2022-ൽ എൻ്റെ മകൻ പറഞ്ഞു അമ്മ മാലയിട് നമ്മുക്ക് പോകാം എനിക്ക് മനസ്സില്ല ശരീരബലക്കുറവ് കുറെ ബുദ്ധിമുട്ട് എനിക്ക് കാഴ്ചമങ്ങൾ എല്ലാം😢 എന്നാലും 41 ദിവസം നന്നായി വൃതം എടുത്തു രണ്ട് നേരം കുളിച്ച് പ്രാർത്ഥിക്കും എല്ലാം യാന്ത്രികമായി 41 ദിവസം ആകുമ്പോൾ കന്നി അയ്യപ്പൻ മാര്കഞ്ഞി ഒഴിക്കും എല്ലാം മുൻമ്പിൽ നിന്നു ചെയ്യും മകൻ കെട്ട് നിറയക്കുന്ന സാധാനങ്ങൾ വാങ്ങാൻ പോയപ്പോൾ ഞാൻ പറഞ്ഞു ഞാൻ വരുന്നില്ല എല്ലാവർക്കും സങ്കടമായി എൻ്റെ മകളുടെ കുഞ്ഞും ഉണ്ടു ഉച്ചക്ക് കണി കുടിച്ചിരിക്കുമ്പോൾ മകൻ്റെ കട്ടുകാരൻ പറഞ്ഞു ആൻ്റിയെ കാണാൻ അവിടെ കാത്തുരി കുമ്പോൾ ആൻ്റി എന്താ പോകത്ത് എനിക്ക് Post ve enargyl Kittiയത് പോലെ 3 മണിക്ക് പോയി എനിക്ക് ഉള്ള ക്കെട്ട് നിറയക്കുന്ന സാധാ ങ്ങൾ വാങ്ങി വീടിൻ്റെ അടുത്ത അയ്യപ്പൻ്റെ അമ്പലത്തിൽ വെച്ച് ആണ്ക്കെട്ട് നിറച്ച്ത് അവിടെ 5 ക്കെട്ട് എന്നു നേരത്തെ പറഞ്ഞു ഞാൻ പോകുന്നില്ല എന്നു പറഞ്ഞപ്പോൾ 4 എന്ന് വിളിച്ച് പറഞ്ഞു 6 മണിക്ക് ഞാനും ചെന്നപ്പോൾ തിരുമേനി ചിരിച്ചിട്ട് പറഞ്ഞു ചെല്ലാതെ ഇരിക്കാൻ കഴിയില്ല അവിടെ എത്തിച്ച് ഇരിക്കും അതാണ് നമ്മുടെ ഭഗവാൻ എന്ന് പറഞ്ഞു ക്കെട്ട് നിറച്ച് രാത്രി അവിടെ പമ്പയിൽ എത്തി ഗുരുസ്വാമിക്കെട്ട് തലയിൽ വെച്ചപ്പോൾ എനിക്ക് ശരീരം തീരെ ബലം ഇല്ലാതെയായി വീഴാൻ പോയി ഞാൻ മലയിൽ നോക്കി കരഞ്ഞിട്ട് പറഞ്ഞു ഇതാണ് വരുന്നില്ലയെന്ന് വച്ചത് പിന്നെ എന്തിനാ എന്നോട് അപ്പോൾ മോൻ പറഞ്ഞു സാരമില്ല നമ്മുക്ക് മെല്ലോ പോകാംധൃതി വേണ്ട ഗണപതിയെ തൊഴുത് ചെക്കിങ്ങ് കഴിഞ്ഞിട്ട് കയറ്റം കയറി തുടങ്ങിയപ്പോൾ ഞാൻ കുളിച്ചത് പോലെ വിയർത്ത് തെണ്ട വരണ്ട് വല്ലാതെ വന്നു കൂടെയുള്ളവരും മോനും പറഞ്ഞു സാരമില്ലയെന്ന് മോൻ്റെ കൈയിൽ പിടിച്ച് നടക്കാൻ പറഞ്ഞു കുറച്ച് കഴിഞ്ഞു നീലിമല തെട്ട് 18ാം പടി വരെ സ്വന്തമായിക്കെട്ട് തലയിൽ വെച്ച് ശരണംവിളിച്ച് പോയി 18ാം പടി TV യിൽ കാണുമ്പോൾ ബലമില്ലാത്ത ഞാൻ കയറും എന്ന് ചിന്ത but ഒരു പോലീസ് എൻ്റെ കൈയിൽ പിടിച്ച് കയറ്റി മുകളിൽ എത്തിച്ച് നെയ്യിൽ കുളിച്ച എൻ്റെ ഭഗവാനെ കൺനിറയെ തൊഴുത് മാളികപ്പുറത്ത് അമ്മയുടെ നടയിൻ്റെ അടുത്ത് തൊട്ടിൽ കെട്ടിയ മരത്തിൻ്റെ ചുവട്ടിൽ 4 മണിക്കൂർ ഇഇരുന്നു കാരണം Covid സമയത്ത് നെയ്യ് ഭിക്ഷേകം നിറുത്തി വെച്ചിരിന്നു ഞങ്ങൾ ചൊല്ലുന്ന സമയത്ത് വീണ്ടും ഭക്തരുടെ കൈയിൽ നിന്നും നെയ്യ് വാങ്ങി അഭിക്ഷേകം തുടങ്ങി അങ്ങനെ തിരിച്ച് വീട് വരെ ഞാൻ happy ആയി വന്നു ഇത് എൻ്റെ അനുഭവം❤️❤️❤️❤️
നമസ്കാരം
0:18 0:18 0:21 0:25
നമസ്കാരം
നമസ്കാരം
Swami Saranam
സ്വാമിയേശരണമയ്യപ്പാ.....
അങ്ങനെ പറ്റില്ലല്ലോ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കണ്ടേ കൃഷ്ണരാജാ