പ്രേം നസീർ - മനുഷ്യസ്‌നേഹത്തിന്റെ നിത്യഹരിതനായകൻ | Prem Nazir

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Dr. M.P. Abdussamad Samadani is an Indian politician, orator, writer, and scholar. He has in-depth knowledge of Malayalam, English, Urdu, Hindi, Arabic, Persian, and Sanskrit languages. As an orator, Samadani has translated the speeches of Manmohan Singh, Sonia Gandhi, Rahul Gandhi, Farooq Abdullah, Gulam Nabi Azad, Kapil Sibal, Mani Shankar Aiyar, Mulayam Singh Yadav, Nitish Kumar, Karan Singh, Gulzar, Raj Babbar, Maulana Abul Hasan Ali Hasani Nadwi, Arjun Singh, Kuldip Nayar, Pandit Jasraj, Ali Sardar Jafri, and Padmashree Shamsur Rahman Faruqi. Shri M. T. Vasudevan Nair called him ‘Vashya Vachassu’ (The Enchanting Word).
    This channel is exclusive for speeches of Dr. MP Abdussamad Samadani related to different topics including Arts, Culture, and Literature

Комментарии • 108

  • @thahiramuthalif3489
    @thahiramuthalif3489 3 года назад +65

    തീർച്ചയായും. മനുഷ്യ സ്നേഹത്തിന്റെ പര്യായം. നസീർ സാർ.

  • @ansarmohammad4502
    @ansarmohammad4502 3 года назад +299

    നസിർ സർനെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യാം.

    • @faisaldr6353
      @faisaldr6353 3 года назад +11

      ആർക്കാണ് അദ്ദേഹത്തെ ഇഷ്ടമല്ലാത്തത്

    • @indofright2210
      @indofright2210 3 года назад +5

      അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരുണ്ടോ!

    • @terancenetto5068
      @terancenetto5068 3 года назад +5

      Oru aaiyram like

    • @kaderkunjuabdulaziz9996
      @kaderkunjuabdulaziz9996 3 года назад +6

      ഞാൻ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു അതേഹത്തിന്റ ഖബർ പടച്ചവൻ വിശാൽമാക്കി കൊടുക്കട്ടെ ആമീൻ

    • @neethikumar5030
      @neethikumar5030 Год назад

      അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരുണ്ടോ?

  • @yasirscreation483
    @yasirscreation483 3 года назад +32

    ഇങ്ങനെയുള്ള ജന്മങ്ങൾ ഒരു കോടിയിൽ ഒരാൾ മാത്രം

  • @salimkh2237
    @salimkh2237 3 года назад +62

    വളരെ നല്ല മനുഷ്യൻ - ശ്രീ. പ്രേം നസീർ

  • @kannurchandrasekhar522
    @kannurchandrasekhar522 3 года назад +14

    Nazir Sir.... Ente ettavum Priyappetta Maha Nadan. Nalla Manushyasnehi....

  • @annievarghese6
    @annievarghese6 3 года назад +92

    ആരെക്കുറിച്ചും.നല്ലവാക്കുകൾമാത്റം.തേൻമഴയായിസമദാനിസാഹിബിനിന്ന്കേൾക്കാൻ.സാധികുന്നതിൽ.സൻതോഷം. നമിക്കുന്നു സാഹിബ്. നസീർ സർപൃണാമം.

    • @hashimvt9785
      @hashimvt9785 3 года назад +1

      നസീർ ജിഹാദി ആയിരുന്നോ ?
      ആരോട് ചോദിക്കണം ?

    • @fhkxhhd1761
      @fhkxhhd1761 3 года назад +4

      @@hashimvt9785 neeyenthada.. Inganeyokke...samsarickunnathu..keralathile.. Cheenjunariya.. Aethenkilum.. Rashtreeyapartyyude.. Nethavallada...nazeer... Ninnepole.. Aanenkil.. Jihadiyakum.. Pakshe... Cinematic...varukayilla...

    • @shanibka3959
      @shanibka3959 3 года назад +3

      @@hashimvt9785 Naseer ennu onnum veelikkan enganevtjonni

    • @Mohamedali-eu2xw
      @Mohamedali-eu2xw 3 года назад

      Ll

    • @vijayanmg7363
      @vijayanmg7363 2 года назад

      ​@@hashimvt9785

  • @indofright2210
    @indofright2210 3 года назад +20

    നസീർ സാറിനു സമം നസീർ സാർ മാത്രം!

  • @devadaskp7125
    @devadaskp7125 3 года назад +20

    ഈ മൊഴിമുത്തുകൾ കൊണ്ട് നസീർ എന്ന മഹാമനുഷ്യനെ നമുക്ക് വരച്ചു കാണിച്ചു തന്ന സമാദാനി സാഹിബിനു അഭിനന്ദനങ്ങൾ 🌹🌹🌹

  • @sajithbalan85
    @sajithbalan85 3 года назад +37

    മലയാള സിനിമയുടെ ചരിത്രത്തിൽ ഇദ്ദേഹത്തിന്റെ സ്ഥാനം അതു ലോകത്തിൽ മലയാളികൾ ഉള്ള കാലത്തോളം നിലനിൽക്കും... സൂപ്പർ താരം മാത്രമല്ല നല്ലൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു... മലയാള മണ്ണും മലയാളിയും ഉള്ളകാലത്തോളം നിലനിൽക്കും.... നസീർ പെരുമ 🌹🌹🌹🌹

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 года назад +30

    ..... ജീവിതത്തിൻടെ ഏറ്റവും ഉന്നതമായ നിലയിൽ വിരാജികകുംപോഴും പാവങ്ങളെ സഹായികകാൻ തൻടെ വരുമാനതതിൻടെ സിംഹഭാഗവും മാററിവെചച നസീർ സാർ എനന മനുഷൃ സ്നേഹി..... ആരേയും പിടിചചുലകകുനന മുഖ സൗന്ദര്യം ഉളളപേപാഴും ഒരു ഗോസിപപിലും വീഴാതെ,, മഹനീയമായ കുടുംബ ജീവിതം നയിച്ച,, സഹായം കൊടുക്കുമ്പോൾ മത ജാതി പരിഗണനകൾ നോക്കിയിട്ടില്ല.....ചുരുക്കത്തിൽ സമ്പാദിക്കാം ആയിരുന്നിടടും സംപാദൃമെലലാം തൻടെ നാട്ടുകാർക്കും അനൃ സംസ്ഥാന കാർകകുമായി വീതിച്ച് നൽകി ദരിദ്ര നായി യാത്ര പറഞ്ഞുപോയി സൂപപറിൽ സൂപപറായ ആ മനുഷ്യൻ.... തമിഴനും, തെലുങ്ക് നും മലയാളിയും മറകകാതത മഹാനുഭാവൻ❤️❤️❤️🙏🙏🙏

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 года назад +16

    മലയാളവും മലയാളിയും ഉള്ള കാലത്തോളം പ്രശോഭിതമായ ആ മുഖവും ആ ചിരിയും ആ ശബ്ദവും മറക്കില്ലൊരിക്കലും ഞങ്ങൾ... ശ്രീ നസീർ സാർ.. അങങയെപോലൊരാളെ മലയാളം എന്ന ഇനി പ്രസവിക്കും.... ഓർമ്മകൾക്ക് മുൻപിൽ കൈകൂപ്പുന്നു 🙏🙏

    • @kamarubanu8176
      @kamarubanu8176 Год назад +1

      കാലം എത്ര കാത്തിരുന്നാലും നസീർ സാറിനെ പോലെരു സൗന്ദര്യവും, സൗമ്യനും, സർവോപരി സകലരേയും സ്നേഹിക്കാനും സഹായം അഭ്യർത്ഥിച്ചു ചെല്ലുന്നവരെ സഹായിക്കാനും,പറഞ്ഞാൽ തീരില്ല ആ മഹാത്മാവിനെ കുറിച്ച് ഇന്നും ഒഴിഞ്ഞു കിടക്കുന്നു മലയാള സിനിമാ സിംഹാസനം 😭😭😭

    • @bkkarunakaran7170
      @bkkarunakaran7170 Год назад

      .

  • @rajurajeev8947
    @rajurajeev8947 3 года назад +65

    നല്ല ഒരു മനുഷ്യ സ്നേഹിക്കാൻ കൂടി ആണ് നസീർ സർ

  • @saraswathydevi7672
    @saraswathydevi7672 3 года назад +14

    നസീർ സാറിനെ കുറിച്ച് എത്രകേട്ടാലും മതിയാകില്ല.

  • @ratheeshbabu78
    @ratheeshbabu78 3 года назад +34

    സിനിമാ മേഖലയിലെ താരങ്ങൾക്ക് ഒരു പാഠപുസ്തകമാണ് അനശ്വരനായ ശ്രീ പ്രേം നസീർ സാർ അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരാൾ ഇതുവരേയും ഈ മേഖലയിൽ ഉണ്ടായിട്ടില്ല പ്രേം നസീറിനു പകരം പ്രേം നസീർ മാത്രം ആ മഹാവ്യക്തിക്ക് ഹൃദയപൂർവ്വം പ്രണാമം

  • @babusreekumar4279
    @babusreekumar4279 Год назад +5

    നസീർ സാർ എന്നും മനസ്സിൽ കു ടി യി രി ക്കു ന്ന, നടനം

  • @manump2972
    @manump2972 Год назад +5

    എന്നും പ്രിയപ്പെട്ട നടൻ നസീർ സാർ ♥️🙏💐

  • @vijiraveendran2585
    @vijiraveendran2585 3 года назад +14

    Ethra nalla kavyathmakamaya vakkukal . thank you very much .

  • @sureshtk7031
    @sureshtk7031 3 года назад +15

    അതുല്യമായ മനുഷ്യ സ്നേഹ ത്തി നെ ഉടമ ആ യി രുന്ന ശ്രീ നസീർ സാർ,

  • @btswithjhopok1083
    @btswithjhopok1083 3 года назад +41

    നല്ലൊരു നടനായിരുന്നു അദ്ദേഹം

    • @faisaldr6353
      @faisaldr6353 3 года назад +3

      അതിതിലുപരി മഹാ മനുഷ്യൻ ആയിരുന്നു അദ്ദേഹം

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 3 года назад +4

    നസീർ സാർ വലിയ കലാകാരനും വലിയ മനുഷ്യ സ്നേഹിയുമായിരുന്നു വെന്ന് ജഗദി ശ്രീകുമാർ പറഞ്ഞത് യു. ട്യൂ ബിൽ കേട്ടിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന്റെ മോക്ഷത്തിന് കരുത്തുറ്റ മുതൽ കൂട്ടാണ് അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹം . അദ്ദേഹം ചിറയിൻകീഴ് കാരനായി ജനിച്ചു വളർന്നു മരിക്കുമ്പോൾ അദ്ദേഹം ലോക കലാ പൗരനായ കേരളക്കാരൻ ആയിരുന്നു.

  • @abidabi9619
    @abidabi9619 Год назад +11

    പകരക്കാരനില്ലാത്ത മഹാനടൻ ❤️🌹

  • @ayshaak5116
    @ayshaak5116 3 года назад +15

    എന്റെ മനസ്സിലുള്ള ഇപ്പോഴത്തെയും ഹീറോ

  • @പിന്നിട്ടവഴികളിലൂടെ

    പ്രിയപെട്ട നസീർ സാറിനെ പറ്റി എവിടെ പറഞ്ഞു കേട്ടാലും കാതോർക്കും ഞാൻ, പ്രിയ മനുഷ്യ സ്നേഹിയുടെ ജീവിതകാലത്ത് 17 വയസ് വരെ എനിക്കും ജീവിക്കാൻ സാധിച്ചു. പ്രണാമം

  • @abobackerbinmohammed
    @abobackerbinmohammed 3 года назад +27

    Kerala's pride
    Teacher of love
    Romantic hero of all time and place Prem Nazir .
    Well said sir

  • @hamsakooliyattle8602
    @hamsakooliyattle8602 3 года назад +73

    നസീർ ഒരു മനുഷ്യ സ്നേഹിയായിരുന്നു.
    ഇന്നത്തെ ഒരു നടനും അദ്ദേഹതോടൊപ്പം എത്തില്ല

  • @gopalvenu293
    @gopalvenu293 2 года назад +8

    ഇദ്ദേഹം വെറും ഒരു മനുഷ്യനല്ല 100% ദൈവത്തിന്റെ അവതാരം തന്നെയാണ്

    • @satharmattathil6786
      @satharmattathil6786 Год назад

      ദൈവത്തിന്റെ അവതാരമല്ല, ദൈവം നമുക്ക് സമ്മാനിച്ച മഹത്തായ വരദാനം

  • @rafeekpt3463
    @rafeekpt3463 3 года назад +11

    ചവിട്ടു പടികൾ നൂറു൦ കയറിയ കലാകാരൻ . കയറാൻ പിന്നെ ചവിട്ടുപടികൾ ഇല്ലായിരുന്നു.

  • @shynibiji4618
    @shynibiji4618 3 года назад +14

    A grand presentation sir....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +4

    An actor who become the idol of millions of people , an actor who ruled the
    Malayalam cinema for decades , an actor who turned out to be a samaritan,
    an actor whom others would love to emulate , Late Shri. Premnazir is being
    remembered here not only as an actor but also for the richness of his heart,
    an incredible personality who lived life not only for himself but for the cause
    of others , A rare personality who led a simple life and one who devoted his
    entire life for helping others . Silently he did all these with out being in the
    middle of publicity. Prem Nazir , a perfect example for others to follow.

  • @jishnuskrishnan1152
    @jishnuskrishnan1152 3 года назад +32

    💯സത്യമാണ്‌🙏🙏🙏🙏🙏🙏

  • @remadevi195
    @remadevi195 2 года назад +8

    നല്ല പ്രസംഗം. സാഹിബിനു അറിയാത്ത കാര്യങ്ങൾ ഇല്ല. സിനിമ ലോകത്തെ കുറിച്ചും സാറിനു ധാരണ നല്ലവണ്ണം ഉണ്ട്. ❤️❤️

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 года назад +13

    Everlasting,ever green,manushyasnehi.

  • @gpaiyerr3386
    @gpaiyerr3386 3 года назад +17

    Very rare to see such a great artist born with immense skills. He is irreplaceable

  • @vilsonarabian3977
    @vilsonarabian3977 3 года назад +20

    He is greate greate

  • @dinesanayyappath1220
    @dinesanayyappath1220 Год назад +3

    "പ്രേംനസിർ തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിന്റെ കിഴക്ക് ജില്ലാ ആശുപത്രിക്ക് അഭിമുഖമായ വേ ദിയിൽവെച്ചാണ് ഞാൻ അദ്ദേഹ ത്തെ നേരിട്ടു കാണുന്നത്, അന്ന് ചാരനിറത്തിലുള്ള ഹാഫ് കൈ സ്യുട്ട്, പേന്റ്സും ധരിച്ച വെളുത്ത സുമുഖനായ് വന്ന നസീർസർ ദീർഘനേരം സംസാരിച്ചു,,,,,, വേദിയിൽ കോൺഗ്രസിന്റെ ജില്ലാ സംസ്ഥാന നേതാക്കൾ ഒപ്പമുണ്ടാ യിരുന്നു, രാത്രിയേറെ നേരംവൈ കിയിട്ടും പ്രേംനസീർതന്റെ രാഷ്ട്രീ യ പ്രവേശനത്തിന്റെതുടക്കം ജനങ്ങളുമായി നേരിട്ടു പങ്കുവെച്ച ചരിത്ര മുഹൂർത്തമായിരുന്നു,,,, തങ്ങളുടെ പ്രിയതാരത്തെ നേരിട്ടു കാണുന്നതിന് വേണ്ടിയെത്തിയ വലിയജനസമുഹത്തോട്,, യാത്ര ചോദിച്ചുഇറങ്ങിപോയി,,,,, കേരളത്തിലുടനീളം പര്യടനം നടത്തി,,, ഏതു രാഷ്ട്രീയപാർട്ടി യിലായാലും ഒരു നല്ലനേതാവ് ആ കാനുള്ള തന്റെടവും,ബുദ്ധിയും, വിവേകവും , അഞ്ഞുറിലധികം സിനിമയിൽ നായകനായി വേഷ മിട്ട പ്രേം നസീറിനുണ്ടായിരുന്നു,, നമ്മുടെ ജനനേതാവായി അദ്ദേ ഹത്തെ അധികാരസ്ഥാന തെത്തി ക്കാൻ അന്നത്തെ ജനങ്ങൾക്ക് കഴിഞ്ഞില്ല,, അതു നമുക്കും നമ്മുടെ നാടിനും പുരോഗമന ആശയസഫലീകരണത്തിന്റെ പുതിയ വാഗ്ധാനമായിരുന്നു, ഒരു പക്ഷേ തമിഴ് നാട്ടിൽ M, G, R,, മുഖ്യ മന്ത്രിആകുന്നതിനുമുൻപ് തന്നെ ലോകത്ത് ആദ്യമായ് ഇവിടെ ഒരു കലാകാരൻ നാടുഭരിക്കുന്ന പേരും നമ്മുടെനാടിനു കിട്ടുമായിരുന്നു,,അത് ഓർക്കുമ്പോൾ വലിയ നിർഭാഗ്യമായിപോയി,,,, 🙏

  • @asainaranchachavidi6398
    @asainaranchachavidi6398 3 года назад +14

    മരിച്ചിട്ടും ജീവിച്ചിരിക്കുന്ന ഒരേഒരു നടൻ = പ്രേം നസീർ

  • @suvani-p5f
    @suvani-p5f 3 года назад +18

    World super star.

  • @keerthi3125
    @keerthi3125 3 года назад +32

    പ്രേം നസീറിന് അർഹമായ ഒരു സ്മാരകം നിർമ്മിക്കാൻ ഒരു സർക്കാരും മുൻ കൈ എടുത്തില്ല പ്രേം നസീറി നെ കോൺഗ്രസ്സുകാർ മറന്നതാണ് വിചിത്രം

  • @Vijaykveettil
    @Vijaykveettil 2 года назад +6

    Nazeer sir nithya Vasantham🎉

  • @media7742
    @media7742 3 года назад +8

    മുന്നോട്ടു സർ മുന്നോട്ടു പോട്ടെ കോടികൾ പിന്നാലെ

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 Год назад +4

    സാറിനെ ഓർക്കുമ്പോൾ തന്നെ ഞാൻ കരഞ്ഞു തുടങും

    • @jishnusreekumarwarrier4034
      @jishnusreekumarwarrier4034 Год назад +1

      അത്രക്കും ഞാൻ ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹത്തെ .

    • @jishnusreekumarwarrier4034
      @jishnusreekumarwarrier4034 Год назад +1

      ഇപ്പോഴും ഞാൻ അദ്ദേഹത്തിൻ്റെ ചലച്ചിത്രഗാനങ്ങൾ കേൾക്കും വീഡിയോ കാണും.

    • @jishnusreekumarwarrier4034
      @jishnusreekumarwarrier4034 Год назад +1

      എത്ര കണ്ടാലും കേട്ടാലും മതിവരില്ല

  • @LathifLathi-z3v
    @LathifLathi-z3v 4 месяца назад

    നസീർ സർ നെ രണ്ടു പ്രാവശ്യം അടുത്ത് വെച്ചു കണ്ടിട്ടുണ്ട് ❤️❤️❤️👍

  • @sharafudheentv5020
    @sharafudheentv5020 3 года назад +31

    നസീർസാർ നിത്യവസന്തം

  • @shijocp7344
    @shijocp7344 2 года назад +3

    Good speaker Mr samadhani.... Hats off....

  • @jayakumartn237
    @jayakumartn237 3 года назад +13

    Great man evergreen superdtar

  • @liyakathalikhan6870
    @liyakathalikhan6870 3 года назад +7

    A very handsome figure with immensely handsome heart.

  • @meenakrishnankutty8912
    @meenakrishnankutty8912 3 месяца назад

    ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു,❤❤❤

  • @terancenetto5068
    @terancenetto5068 3 года назад +4

    Mr.Samadhani BIG SALUTE.Thangal paranjathu muzuvan sathyamaanu.Nazeer jeevichirunna kaalkhtathil njaan jeevikkunnu yennu abhimanathode parayunnu.

  • @nazeerkhan9422
    @nazeerkhan9422 Год назад +2

    NAZEERKKA ❤

  • @askarmohammed6676
    @askarmohammed6676 2 года назад +6

    Rest ഇല്ലാതെ ഓടി നടന്നുള്ള അഭിനയ ആണ് അദ്ദേഹത്തെ പെട്ടെന്ന് രോഗിയാക്കിയതും മരണത്തിന് കീഴടങ്ങിയതും

  • @amalbabu9495
    @amalbabu9495 3 года назад +12

    Namikkunnu sir nityaharitham

  • @makkarmm165
    @makkarmm165 Год назад +2

    അദ്ദേഹത്തിന് കിട്ടുന്ന ഒരു വിഹിതം വളരെ കൃത്യമായി മറ്റുള്ളവർക്കും കൊടുത്തു.... അങ്ങനെ ചെയ്യുന്നവർ ഈ ഫീൽഡ് ൽ ഇന്നുമുണ്ട്.........

  • @shinsadpuramadam
    @shinsadpuramadam 3 года назад +8

    Samadani sahibinte spudam chythapolulla prasangam kelkumbol nasir sirinodulla sneham onnukoodi vardichu

  • @leenaprakash5648
    @leenaprakash5648 2 года назад +2

    Pranamam

  • @gpaiyerr3386
    @gpaiyerr3386 3 года назад +4

    Give the english subtitles

  • @usmankhaleejmanzil7588
    @usmankhaleejmanzil7588 3 года назад +3

    👍👍

  • @dilsha_hanna8742
    @dilsha_hanna8742 3 года назад +1

    Nalavakkukal

  • @jafarbenzy7861
    @jafarbenzy7861 3 года назад +11

    😍😍😍😘✌️

  • @anvartlrrur7333
    @anvartlrrur7333 3 года назад +11

    God

  • @thisbeautifulworld9437
    @thisbeautifulworld9437 3 года назад +6

    Mohan lal and mammotty must learn from him.

  • @ShaikMusthafa-um7xg
    @ShaikMusthafa-um7xg 20 часов назад

    Great person NAZEER❤❤

  • @ayyoobmubashira-rp8us
    @ayyoobmubashira-rp8us Год назад +3

    ഇരുട്ടിന്റെ അത്മാവ്

  • @swapnasanchaari8669
    @swapnasanchaari8669 3 года назад +5

    പ്രേംനസീറിനെ കാണ്മാനില്ല എന്ന സിനിമ അറം പറ്റിയതുപോലെയായി, അതിനുശേഷം അദ്ദേഹത്തിനു സിനിമകൾ കുറഞ്ഞു.

  • @Farisboss
    @Farisboss 3 года назад +1

    🙋‍♂️🇮🇳🌹

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 11 дней назад

    Theagreat, nasir, sir

  • @bduraheem9543
    @bduraheem9543 3 года назад +14

    സമദാനി സാഹിബ്‌ സിനിമ പ്രേമിയാണെന്ന് അഭിപ്രായമില്ല, പ്രേം നസീറിന്റെ സിനിമ ഇദ്ദേഹം കണ്ടു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല, തനിക്ക് ഉൾകൊള്ളാൻ കഴിയാത്ത വ്യക്തിത്വങ്ങളെ കുറിച്ചുപോലും പറയാൻ കഴിവുള്ള ഒരാളാണ് സമദാനി,

  • @mohammedunni7356
    @mohammedunni7356 3 года назад +5

    MalayalaCinemayileThiruManassanuPremNazir

  • @mohananvarkala1234
    @mohananvarkala1234 Год назад +2

    🇪🇬🇪🇬🇪🇬🌟🌟🌟🌟🌟🌟🙏🙏🙏

  • @renjudas5482
    @renjudas5482 3 года назад +4

    ECCO disturbing

  • @varghesev7605
    @varghesev7605 Год назад

    P V G ശ്രീ പ്രേംനസീറിനെ വച്ച് എത്ര സിനിമ എടുത്തിട്ടുണ്ട്

  • @KumaranKumaran-c7o
    @KumaranKumaran-c7o 7 дней назад +1

    Iniyorujanmamkoodijanichirunegilsreenazeer'sir

  • @mashhoorpotty7108
    @mashhoorpotty7108 3 года назад +1

    എങ്ങനെ തുടങ്ങി

  • @AkberPulkandi
    @AkberPulkandi 9 месяцев назад

    Thankal farook college lecturer aaya kaalathum thankala kattittundu.thankaluda aathmeeya prabasanangal mobilil varunnad kalkkumnavanumanu.cinema lokham eprakarathil varnaneeyamano annadil nhaan samsayaluvanu.

  • @suvani-p5f
    @suvani-p5f 3 года назад +9

    3dislike , mooty fan.

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 11 дней назад

    Anum, pacha, Nasir, sir

  • @chandrukurup8006
    @chandrukurup8006 3 года назад +2

    Jjjoooo

  • @jayakumarg1298
    @jayakumarg1298 5 месяцев назад

    ❤❤❤