പ്രേം നസീറും ഭാര്യയും ചെന്നൈയിലെ വീടും | Vanchiyoor Radha | Prem Nazir

Поделиться
HTML-код
  • Опубликовано: 5 фев 2025
  • പ്രേം നസീർ എന്ന നടൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. നസീറിന്റെ ചെന്നൈയിലെ വീട്ടിലെ നിത്യ ഹരിത ഓർമകൾ പങ്ക് വെക്കുന്നു നടിയും സുഹൃത്തും ആയ വഞ്ചിയൂർ രാധ. നസീർ എന്ന മനുഷ്യ സ്‌നേഹി, നസീർ എന്ന ഭർത്താവ്, കുടുംബനാഥൻ. പിന്നെ നസീറിന്റെയും ഭാര്യയുടെയും അവസാന നിമിഷങ്ങൾ.
    #premnazir #nityaharithanayakan #naseer #premnazirchennaihouse #vanchiyoorradha #malayaliyoutuber #evergreenhero #malayalamfilm #ambilikazhchakal #premnazirhouse

Комментарии • 313

  • @thankamanip.a4659
    @thankamanip.a4659 3 года назад +37

    നല്ല ഇന്റർവ്യൂ . നസീർ സാറും ഫാമിലിയുമായുള്ള ആത്മബന്ധം ഞങ്ങൾക്ക് മനസ്സിലാക്കി തന്ന രാധമ്മയ്ക്ക് അഭിനന്ദനങ്ങൾ.

  • @sandheepkumar1378
    @sandheepkumar1378 3 года назад +74

    🙏ഭൂമിയിൽ ജീവിച്ച.... ഈശ്വരൻ. ഒന്നും വേറെ പറയാൻ.... ഇല്ലാ. ആധുനിക യുഗത്തിലെ
    മോക്ഷം. 🙏🙏🙏🙏

    • @jayadevangangadharan5722
      @jayadevangangadharan5722 3 года назад +2

      NITHYAHARRITHA NAYAKANAYA PREMNAZEERINU. RASHTREEYA VIRRODIKAL. MARRICHAPPOL ANADARRAVUKATTI

  • @jayanp3092
    @jayanp3092 3 года назад +72

    പ്രേം നസീറിനെ കുറിച്ചുള്ള വാക്കുകൾ എത്ര താൽപ്പര്യത്തോടെ കേൾക്കാൻ കഴിയുന്നു.. നല്ല ഇൻറർവ്യൂ

    • @AmbiliKazhchakal
      @AmbiliKazhchakal  3 года назад +5

      നന്ദി

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +2

      കറക്ക്റ്റാണ് അടിപ്പോളി ✋👍👌

    • @annievarghese6
      @annievarghese6 Год назад

      എന്തിനാണ് ഷീലയെ കുറിച്ചു ചോദിക്കുന്നതു നല്ലകാര്യങ്ങൾ പറയുബോൾ

    • @annievarghese6
      @annievarghese6 Год назад

      ഇന്നത്തെപ്പോലെ പരസ്പരം പരദൂഷണം തമ്മിൽ തമ്മിൽ തൊഴുത്തിൽ കുത്തു മത്സരം പാരവെക്കൽ ഇതല്ലേ സിനിമാക്കാരുതമ്മിൽ നടക്കുന്നതു ഏറ്റവും അധികം അസൂയയും കുശുബ് ഇതൊക്കെ യാണുനടക്കുന്നതു

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +74

    പ്രേംനസീർ മരിച്ചതായി തോന്നുന്നില്ല
    എല്ലാവരെയും ഒരു പോലെ സ്നേഹിച്ച മനുഷ്യൻ

  • @abdulshukkoor4916
    @abdulshukkoor4916 3 года назад +60

    എത്ര കണ്ടാലും മതിവരാത്ത രണ്ട് കാഴ്ച്ചയാണ് കടലും . ആനയും എന്നാൽ മൂന്നമത് ഒന്നുക്കുടി യുണ്ട് നാസിർ സാർ. അദ്യത്തെ രണ്ട് കഴ്ച്ചകളും അപകടമാണെങ്കിലും മൂന്നാമത്തെത് ശാന്തസുന്ദരം . എത്ര കേട്ടലും മതി വാരാത്ത ഓർമ്മകൾ . ലേക അവസാന വരെ ഓർമ്മിക്കണ്ടെ ഒരു മനുഷ്യ സ്നേഹിയുടെ കഥ ❤️

  • @albatross2677
    @albatross2677 2 года назад +11

    വഞ് ജിയൂർ രാധ നസീർ സാർ ടെ പഴയ കാര്യം പറഞ്ഞത് കേൾക്കാൻ നല്ല രസമുണ്ട്

  • @sreedharana1675
    @sreedharana1675 3 года назад +73

    ജന്മം സാർത്ഥകമാക്കിയ പ്രതിഭ ...
    ശ്രീ.പ്രേം നസീർ ...
    അമ്പിളിക്കാഴ്ചക്ക് നന്ദി...
    രാധാമ്മക്കും ....

  • @Sancharapadam
    @Sancharapadam 2 года назад +18

    മലയാളികൾക്ക് ഒരിയ്ക്കലും മറക്കാനാവാത്ത അനശ്വരമായ വ്യക്തിത്വം

  • @fathimajalal8730
    @fathimajalal8730 2 года назад +23

    നസീർ സർ പോയപ്പോൾ മലയാളസിനിമയും പോയി അത്ര നല്ല അഭിനയം കാണാൻ

  • @rahimaibrahim7413
    @rahimaibrahim7413 3 года назад +49

    വഞ്ചിയൂർരാധയും...കുടുംബവും
    പ്രേംനസീറിന്റെ കുടുംബവുമായുള്ള
    അന്നത്തെ ബന്ധം ജാതിയോ മതമോ...
    കേൾക്കുമ്പോൾ ഒരാവേശവും ഒപ്പം
    സന്തോഷം നേരിൽ കാണുന്നു.

  • @beenagopinath2860
    @beenagopinath2860 3 года назад +94

    അന്നും ഇന്നും എന്നും ഞാൻ ആരാധിച്ചിരുന്ന ദൈവ തുല്യനായ ഏക നടൻ

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад +27

    നസീർ സർ എത്ര Glamour ആണ് .നല്ല വ്യക്തിത്വത്തിന് ഉടമ. നല്ല അഭിനേതാവ്. എല്ലാം തികഞ്ഞ ഒരു കലാകാരൻ . അന്നത്തെ സിനിമാ ലോകം സുന്ദരൻമാരും സുന്ദരികളും ആയിരുന്നു.

  • @SArun_destinedcosmos
    @SArun_destinedcosmos Год назад +7

    എനിക്ക് ആരാധന തോന്നിയിട്ടുള്ള ഒരേ ഒരു നടൻ.

  • @വടക്കുംനാഥൻ-മ5ഘ
    @വടക്കുംനാഥൻ-മ5ഘ 3 года назад +150

    പറയുന്നവർക്കെല്ലാം നല്ലത് മാത്രം പറയാനുള്ള ഭൂമിയിലെ ഏക വ്യക്തി.
    നസീർ ഇക്ക❤🔥

    • @shrpzhithr3531
      @shrpzhithr3531 3 года назад +6

      സത്യം ബ്രോ.. 👍🏻👍🏻👍🏻👍🏻❤️

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +5

      കറക്ക്റ്റാണ് ✋👍👌

    • @ashaunni8833
      @ashaunni8833 3 года назад +4

      ശരിയാണ് ആരും ഇതുവരെ ഒരു കുറ്റവും പറഞ്ഞുകേട്ടിട്ടില്ല എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളൂ അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യൻ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ തന്നെ ഉണ്ടെന്നു തോന്നുന്നില്ല

    • @mollyvarghese8486
      @mollyvarghese8486 3 года назад

      @@ashaunni8833.

    • @mrk6564
      @mrk6564 2 года назад

      @@ashaunni8833 വളരെ സത്യം

  • @dildeepa4554
    @dildeepa4554 3 года назад +19

    പ്രേം നസീർ: അത്ഭുതവ്യക്തിത്വം, അനശ്വരത 🌹🌹🌹

  • @raghunathraghunath7913
    @raghunathraghunath7913 3 года назад +24

    ശരിയാണ്. നസീർ സാർ ഓർമ്മകളിൽ അന്നും ഇന്നും.

  • @paarukunji2803
    @paarukunji2803 3 года назад +22

    ഹായ് 🙋🏻 അമ്പിളി.. ഞാനാണ് ജിനി. വീഡിയോ നന്നായിട്ടുണ്ട് ട്ടോ..നസീർ സാറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം.. 👏👏

  • @vp8895
    @vp8895 3 года назад +19

    രണ്ടു പേർക്കും അല്ലാഹു സോർഗം നൽകട്ട ആമീൻ

  • @rafeekpt3463
    @rafeekpt3463 3 года назад +46

    പടവുകൾ നൂറു൦ കയറിയ മഹാ കലാകാരൻ.അമൄത കിരണ൦ ചൊരിഞ്ഞ സൂര്യൻ.താൻ വളരുന്നതിനനുസരിച്ച് ചുററുമുള്ളവരേയു൦ വള൪ത്തിയ മഹാ മനുഷ്യൻ.
    ആകാശത്തോള൦ വള൪ന്നിററു൦ ചെറിയവനെന്ന് ഭാവിച്ച പുണ്യ പ്റധിഭ.
    കേട്ടാലു൦ കേട്ടാലു൦ മതിവരാത്ത ....കണ്ടാലു൦ കണടാലു൦ മടുക്കാത്ത മുഖ൦.ഭൂമിയിൽ പിറന്നവരിൽ ഇങ്ങിനേയു൦ മനുഷ്യനുണ്ടോ ...എന്നുപോലു൦ വരുന്ന തലമുറ സ൦ശയിക്കു൦.പുണ്യ പ്റധിപേ പ്റണാമ൦.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +4

      താകൾപറഞതെല്ലാം വളരെസതൃം ✋👌

    • @premdass2457
      @premdass2457 Год назад

      👌👌👌👌👌👍👌👌✨️✨️✨️✨️

  • @ambijintu9635
    @ambijintu9635 2 года назад +8

    It's a nice work.....Prem Nazir was a legend without any opposition or negativity

  • @jobyjoseph6419
    @jobyjoseph6419 3 года назад +40

    എന്റെ അഭ്യർത്ഥന അമ്പിളി ചേച്ചി സ്വീകരിച്ചതിൽ വളരെ അധികം നന്ദി അറിയിക്കുന്നു... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 🙏🙏🙏

    • @shrpzhithr3531
      @shrpzhithr3531 3 года назад +4

      എന്റെയും അഭ്യർത്ഥന..

    • @kanisaifuddin6989
      @kanisaifuddin6989 3 года назад +3

      തീർച്ചയായിട്ടും നസീർ സാറിന്റെ പേരിലുള്ള പേരുകൾ വേണം പ്ലീസ് ഞങ്ങളുട ആഗ്രഹം ആണ് 🌹🌹🙏♥️♥️

  • @kuttympk
    @kuttympk 3 года назад +13

    My favourite actor. From 1968 to '73 i have watched 80% of his films. I have seen him too from Malampuzha during the shooting of മയിലാടും കുന്ന് 👌

  • @mumthasko2447
    @mumthasko2447 3 года назад +35

    നസീർ സാർ💖 സിനിമയിലെ നിത്യ ഹരിത നായകൻ..

  • @ksreekumari3182
    @ksreekumari3182 3 года назад +27

    അയ്യോ നല്ല വീഡിയോ.പ്രേം നസിർ എന്റെ എക്കാലത്തെയും ഇഷ്ടനടൻ .അദ്ദേഹത്തെ സ്മരിക്കാത്ത ഒറ്റ ദിവസം ഇല്ല.അദ്ദേഹത്തിന്റെ മക്കൾക്ക് ഉള്ളതിലും വിഷമം ഇന്നും.അദ്ദേഹത്തിന്റെ ellavedio ഉം കാണും
    ഒരു ഹരം. കണ്ണീർ പൂക്കൾ

  • @Baijura
    @Baijura 4 месяца назад +2

    ❤🎉❤ മുഖം പോലെ തന്നെ വളരെ സുന്ദരമായ മനസ്സുള്ള മഹാൻ - പ്രേം നസീർ - ഇനി ഒരിക്കലും ഉണ്ടാകാത്ത ജൻമം ❤❤

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 года назад +36

    ഒരിക്കലും മരിക്കാത്ത പ്രേംനസീർ! 🙏

  • @premans8326
    @premans8326 3 года назад +21

    My favorite actor. Nobody can reach him inacting, expressions, romance, such a wonderful &.handsome personality in the world. I bow to his humanity. I used to see his films only 👌👏🙏🙏

  • @ramaniprakash3846
    @ramaniprakash3846 3 года назад +12

    എന്തായാലും പഴയ കാലവും ഓർമ്മകളും ഒരു രസം തന്നെ ഇന്ന് ഇപ്പോൾ എന്ത് സൗകര്യം ഉണ്ടായിട്ടു കാര്യം ഇല്ല മനസമാധാനം ആർക്കും ഇലല്ലോ 🙏🙏🙏

  • @rahimaibrahim7413
    @rahimaibrahim7413 3 года назад +32

    ഞങ്ങളിൽ എന്നും ജീവിയ്ക്കുന്നുണ്ട്.
    ഓർക്കാത്ത ദിവസങ്ങളില്ല.

  • @sanmargacreations2345
    @sanmargacreations2345 3 года назад +76

    പ്രേംനസീറിന് തുല്യം
    പ്രേംനസീർ മാത്രം.
    ഇത്രയും നന്മയുള്ള
    മനുഷ്യൻ ഇന്ത്യൻ
    സിനിമയിൽ ഇനി
    വരാൻ കഴിയില്ല.

    • @shrpzhithr3531
      @shrpzhithr3531 3 года назад +4

      100 ശതമാനം സത്യം.. 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +3

      അങ്ങിനെ ഒരാൾ ഇനി ഒരിക്കലും ഉണ്ടാവില്ലാ

    • @salinip8869
      @salinip8869 3 года назад +3

      സത്യം.... 🥰🥰🙏🙏🙏🙏

    • @stylesofindia5859
      @stylesofindia5859 3 года назад +1

      ഇന്ന് ഉള്ളവർ എല്ലാം വേറെ ലെവൽ

  • @Sayidalavi-p7s
    @Sayidalavi-p7s 4 дня назад

    നസീർ സാറിന്റെ മുഖ സൗന്ദര്യവും അതി മനോഹരങ്ങളായ പാട്ടുകളുമാണ് എനിക്ക് എറവും ഇഷ്ടം അദ്ദേഹം പാടുന്നതുപോലെ തന്നെ തോന്നും!!❤👍.❤️👌

  • @ramakrishnansk9270
    @ramakrishnansk9270 3 года назад +19

    ഒരിക്കലുംമറന്നു പോകില്ലആമഹാനടനെ 🙏🙏🙏

  • @naushada5081
    @naushada5081 3 года назад +20

    Prem Nazir, an actor with great humanity....a Real man ...lovely...

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 года назад +72

    ഒന്നും പറയാനില്ല. ഇതെല്ലാം കേൾക്കുമ്പോൾ അറിയാതെ വിതുമ്പി പോകുന്നു.

  • @mohammedvaliyat2875
    @mohammedvaliyat2875 3 года назад +48

    നസീർ സാർ എത്ര കണ്ടാലും മതിവരാത്ത മുഖം ജീവിതത്തിൽ ഏറ്റവും കുടുതലും കണ്ടത് ഇദ്ദേഹത്തിന്റെ സിനിമകളാണ് ചിലസിനിമകൾ പലതവണ കണ്ടതും സാറിന്റെത് തന്നെ മനുഷ്യസ്നേഹിയായ വലിയ നടന് പ്രണാമം 💐 💐 💐

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +4

      മനുഷൃസ്നെഹത്തിന്റെ മഹാഅൽഭുതം പ്രാംനസിർ സാർ

    • @nazeerkoyi
      @nazeerkoyi 3 года назад +4

      Nice talk

  • @kanisaifuddin6989
    @kanisaifuddin6989 3 года назад +47

    🌹🌹🙏♥️♥️.. ആ നല്ല മനുഷ്യന്റെ പേരിൽ അറിയപ്പെടണം നസീർ സാർ ഞങ്ങളുടെ മുത്താണ്

  • @dineshsivasankaran6157
    @dineshsivasankaran6157 2 года назад +27

    പ്രേം നസീർ സാറിന്റെ കാലഘട്ടം എന്നുപറഞ്ഞാൽ ഒരു ഉത്സവകാലം പോലെയായിരുന്നു. ആ ഒരു കാലഘട്ടത്തിൽ നമുക്ക് പങ്കുചേരുവാൻ കഴിഞ്ഞതിൽ ഒരു മഹാഭാഗ്യം തെന്നെ. ഷെയർ ചെയുവാൻ കഴിഞ്ഞതിൽ അമ്പിളികാഴ്ചകളോട് നന്ദി നമസ്കാരം 🙏

  • @gopalvenu293
    @gopalvenu293 3 года назад +21

    ആകെ എനിക്കു ആരാധന തോന്നിയ നടൻ (നാട്ടുകാരൻ ). നസിർ സർ

  • @shinevalladansebastian7847
    @shinevalladansebastian7847 3 года назад +16

    ഇങ്ങനെ ഒരു പൂർവകാലം നമുക്കുണ്ടായിരുന്നു. ❤

  • @parvathyramanathan8256
    @parvathyramanathan8256 3 года назад +6

    Very nice video. Thanks. He was my favourite actor

  • @DBNair
    @DBNair 3 года назад +20

    മനോഹരം..ഓർമ്മകൾ 🙏🙏🙏

  • @salinip8869
    @salinip8869 3 года назад +16

    പ്രേം നസീർ നെ കുറിച്ച് വളരെ കുറച്ച് ആളുകൾക്കെ അറിയൂ.
    ഇത്രയും മഹാനായ നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാവാനും പോകുന്നില്ല...
    അഭിനയത്തേക്കാളേറെ സ്വഭാവമഹിമ കൊണ്ട് വേണം അദ്ദേഹത്തെ അളക്കാൻ...
    വിനയം..ദാന ശീലം... 🙏🙏🙏🙏🙏

  • @hamzaoffice5873
    @hamzaoffice5873 3 года назад +30

    ആ building Prem Nazir എന്ന് അറിയപ്പെടുന്നത് സന്തോഷം...

  • @Z12360a
    @Z12360a 3 года назад +18

    Wow Excellent
    ❤ Nazir sir..
    Thank you

  • @nissamh4924
    @nissamh4924 3 года назад +25

    ഇതു പോലെ ഇനിയൊരു കാലം വരില്ല അല്ലേ 👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +14

    It was nice to watch Mrs. Vanchyoor Radha , once the immediate neighbour of
    late actor Shri. Premnazir speaks candidly about the actor and his family, as she
    had the opportunity to know Premnazir's family from close quarters for so many
    years as she (Radha) was like one of the member of the family of Premnazir. She
    had the opportunity to closely associated with them and in the process she was
    knowing fully about the happenings in the family. Mrs. Radha was very comfortable
    in the company of Premnazir's wife and his daughters , who was so simple in their
    approach and was so caring and loving. She finds in Premnazir a gentle man who
    was behaving with others as an ordinary human being and always turning out to
    be a helping hand for the deserving. More than an actor , Premnazir was a fine
    human being , whose memories will remain with us for ever.

  • @vijayaraghavanpayyanat3563
    @vijayaraghavanpayyanat3563 3 года назад +38

    പ്രേം നസിർ എന്ന നടന്റെ മഹത്യം
    ഇപ്പോഴാണ് മലയാളി അരിജത്.

  • @fantronicsable
    @fantronicsable 3 года назад +34

    ഇത്രയും വര്ഷം കഴിഞ്ഞിട്ടും ഇന്നേലെ കഴിഞ്ഞ പോലെ ആ സൌഹ്രദത്തിന്റെ ആഴം മറക്കാതെ രാധമ്മയുടെ ഓര്മ്മകളുടെ അയവിറയ്ക്കലിൽ ഉള്ള കാണുന്ന ആത്മാർഥത കാണുമ്പോള് മനസ്സും കണ്ണും ഒരുപോലെ നിറയുന്നന്നൂ 😪😪😪

  • @lissythomas7904
    @lissythomas7904 3 года назад +23

    Respectable Amma 🙏 etra simple and humble talking very attractive person Nazeer sir and Wife and Mackal🙏🙏🙏🌹

  • @LORRYKKARAN
    @LORRYKKARAN 3 года назад +9

    Naser sir love 👍

  • @hishamrasheed5379
    @hishamrasheed5379 3 года назад +17

    നല്ല ഓർമ്മകൾ, മാഡം ♥️

  • @renjithraj89
    @renjithraj89 3 года назад +44

    എത്രകേട്ടാലും മതിയാവില്ല... ഇനിയുണ്ടാവില്ല ഇതുപോലൊരു ജന്മം.. ഒരാൾക്കുപോലും നെഗറ്റീവ് പറയാൻ ഇല്ലാത്ത വ്യക്തി....

  • @pradeepks4590
    @pradeepks4590 3 года назад +17

    ഇതാണ് വഞ്ചിയൂർരാധ എന്ന് ഇപ്പോഴാണ് മനസിലായത്. Thanks

  • @suvani-p5f
    @suvani-p5f 3 года назад +9

    The miracle greatest broad minded outstanding actor Prem Nazir sir. 🙏💯🙏🙏🙏

  • @minisasi6716
    @minisasi6716 3 года назад +18

    അറിയാൻ ആഗ്രഹിക്കുന്നു വളരെ നല്ല രീതിയിൽ തോന്നി സന്തോഷം

  • @vijayanuppalakkal6429
    @vijayanuppalakkal6429 3 года назад +16

    Thanks dear,The demise of eminent filim actor PREM NAZIR was great.loss in the filim industry.The filim actor Nazir Sir was equal to Nazir Sir.No body can defeat the actor Nazir Sir.When I heard the speech from the filim actor Vanchiyoor. Radha,I remembered the filim Dwani,the last filim of the famous actor.A great tribute to.late filim star Nazir Sir.......VIJAYAN......KOZHIKODE.....🙏🙏🙏

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 года назад +9

    Nazir sir ❤ chirayinkeezhu 🔥🔥proud👍🏻

  • @ajithkumarkrishnan4644
    @ajithkumarkrishnan4644 3 года назад +34

    വർഷങ്ങൾക്ക് ശേഷം വഞ്ചിയൂർ രാധമ്മയെ കാണാൻ കഴിഞ്ഞു. 🙏

  • @beenamathew660
    @beenamathew660 3 года назад +19

    No words... My eyes are filled with water. Very touching words.

  • @anuanutj4491
    @anuanutj4491 3 года назад +14

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ

  • @rajah1367
    @rajah1367 3 года назад +97

    മണ്ണിൽ പിറന്ന തിരിച്ചുപോയ ഗന്ധർവ്വൻ പ്രേം നസീർ സാറും ആ മാലാഖ ആയ ഉമ്മയും സ്വർഗം ഉണ്ടെങ്കിൽ അവിടെ ഉറപ്പായും ഇവര് രണ്ടുപേരും ഉണ്ടാകും.... പാവം 😔😔😔😔

  • @dileepparameswaran4455
    @dileepparameswaran4455 3 года назад +8

    Nazeer Sir 🙏🏻💕💕💕chechi Thanks

  • @nizarrahim1294
    @nizarrahim1294 3 года назад +14

    എത്ര കേട്ടാലും മതി വരില്ല ആ മഹാനടനെക്കുറിച്ച്‌. ആരോ എഴുതിയ പോലെ താൻ വളരുന്നതിനൊപ്പം ചുറ്റും ഉള്ളവരെകൂടി വളർത്തിയ മനുഷ്യസ്നേഹി.

  • @akasaparavakal
    @akasaparavakal 3 года назад +14

    നസീർ സാറിൻ്റെ നാട്ടിലെ വീട് ഇപ്പോഴും ഉണ്ടെന്നാണ് അറിയുന്നത് .... അവിടെ ചെന്ന് ഒരു വിഡിയോ ചെയ്യാമോ 🙏🏻🙏🏻🙏🏻

    • @AmbiliKazhchakal
      @AmbiliKazhchakal  3 года назад +3

      പലരും ചെയ്തിട്ടുണ്ടല്ലോ. മറ്റൊരു അവസരത്തിൽ ആകാം.

  • @satheesanv7081
    @satheesanv7081 3 года назад +24

    നല്ല ഓർമ്മകൾ പറഞ്ഞു തന്നു എത്ര സിനിമ കൾ ആണ് കണ്ടത് ആ നല്ല കാലം കഴിഞ്ഞു പോയി🙏🙏🙏🙏

  • @jacobthomas3180
    @jacobthomas3180 3 года назад +13

    Radha, Amma you are also a loving person. Wish you all goodness.

  • @josephkunnan6689
    @josephkunnan6689 2 года назад +4

    Ambili kazchakal, great channel, well presentation , enriched with evergreen old legends.

  • @ramamoorthy2713
    @ramamoorthy2713 3 года назад +11

    Prem Nazeer sir very nice man

  • @gopalvenu293
    @gopalvenu293 3 года назад +12

    പക്കാ gentleman. 🙏🙏🙏🙏 ❤❤❤ 🌹🌹🌹

  • @kamalprem511
    @kamalprem511 3 года назад +10

    LEGEND Nazir Sir ❤️🙏🏽

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 3 года назад +32

    നസിർ എന്ന് വിളിക്കരുത് സാർ എന്ന് കൂടി ചേർത്ത് വിളിക്കണം

    • @ജോൺഹോനായി-ട2വ
      @ജോൺഹോനായി-ട2വ 3 года назад

      എന്തിനു

    • @vpsasikumar1292
      @vpsasikumar1292 3 года назад

      ആരെ എന്ത്, എങ്ങനെ വിളിക്കണം എന്നത് അവരവരുദ്ര ഇഷ്ടോമാ

  • @sbeatznasikdhol9438
    @sbeatznasikdhol9438 3 года назад +12

    Nazir sir nanmayulla manushyan.

  • @rahathak32
    @rahathak32 3 года назад +20

    കണ്ടും കേട്ടും മതിയായിട്ടില്ല അവരുടെ ജീവിതkadha ഇനിയും അറിയണമെന്നുണ്ട് അമ്പിളിക്ക് നന്ദി

  • @beenababu7367
    @beenababu7367 Год назад +1

    Premnazir sir ne patti ellavarkkum nallethu mathrame parayan ullu .athu kelkkumbol nammude manasinu ethra santhosham ..

  • @ashrafpk6821
    @ashrafpk6821 Год назад +1

    വഞ്ചിയൂർ രാധ കാര്യമായിരുന്നു നന്ദി

  • @ravinp2000
    @ravinp2000 3 года назад +11

    Nice video Ambili Mame .... Touching memories shared by Smt. Vanchiyoor Radha madame..... Stay safe and healthy...God bless

  • @AnilKumar-vd8jy
    @AnilKumar-vd8jy 7 месяцев назад +1

    അദേഹത്തിന് ജന്മനാടായ തിരുവനന്തപുരത്തു പോലും ഒരു സ്മാരകം ചെയ്തില്ല. പല രാഷ്ട്രീയക്കാരും, സിനിമ തരങ്ങളും ചെയ്യാം എന്ന് പറഞ്ഞിട്ട് എല്ലാം തഥൈവ. പ്രിയ നസീർസാർ താങ്കളെ ആരുമറന്നാലും ആരാധകർ ഒരിക്കലും മറക്കില്ല 🙏

  • @ponnammasr585
    @ponnammasr585 3 года назад +13

    നസിർ സർ great

  • @ichosetolive4132
    @ichosetolive4132 3 года назад +8

    waw! ithrayum aduppamulla neighbours ... ithrayum neighbours ne respect cheyyunnavar eee kaalathum undallo ... valare adhikam santhosham ...

  • @keralanews4891
    @keralanews4891 3 года назад +17

    അമ്പിളി കാഴ്ചകൾക്ക് അഭിനന്ദനങ്ങൾ

  • @ashaunni8833
    @ashaunni8833 3 года назад +5

    ഇത്രയും വർഷം കഴിഞ്ഞിട്ട് അദ്ദേഹത്തിനുവേണ്ടി ഒരു സ്മാരകം പോലും ഇവിടെ ഉയർന്നിട്ടില്ല

  • @remadevi1028
    @remadevi1028 3 года назад +13

    Valare nannayittund👍👍

    • @abidabeevi1392
      @abidabeevi1392 3 года назад +1

      Naseer sarntey kathakal keyttathilvalareysanthosham

  • @Faith-dp3mo
    @Faith-dp3mo 2 года назад +5

    Nazir Sir a great personality and his great family and friends

  • @sasidharannair7133
    @sasidharannair7133 3 года назад +22

    കേട്ടിട്ട് ഓര്‍ത്തപ്പോള്‍ കരച്ചില്‍ വന്നു ,രാധാമ്മേ. താങ്കള്‍ഭാഗ്യവതി തന്നെ. നമിച്ചു.ജാഡയേതുമില്ലാതെ അവതരിപ്പിച്ചല്ലോ.

  • @jacobthomas3180
    @jacobthomas3180 3 года назад +9

    Prem Nasir, was a great Human.was a great role model.i wish he is Still with us.just touch his feet.

  • @sreelathasatheesh6717
    @sreelathasatheesh6717 3 года назад +6

    🙏 pazhe kala ormmakal kettapol 🙏 🙏🙏🙏🙏🙏kannu niraju poi 😭elam ennale nadaneya poleyannu vivariche 🙏

  • @gopalakrishnannoi6amiupp664
    @gopalakrishnannoi6amiupp664 3 года назад +7

    NAZEER.SIR.VERYGOODMAN 👍👍👍🙏🙏🙏

  • @remadevi195
    @remadevi195 2 года назад +10

    നല്ല ഇന്റർവ്യൂ. എത്ര ആത്മാർത്ഥത യോടെ ആണ് രാധമ്മ നസീറിനെയും കുടുംബത്തെയും കുറിച്ച് പറയുന്നത്. നമുക്കു ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല. ദൈവതുല്യനായ വ്യക്തി യല്ലേ. എല്ലാവർക്കും കാണാൻ പറ്റില്ല. ഓർമ്മകൾ മായില്ല

  • @jabbarmenilaath2946
    @jabbarmenilaath2946 3 года назад +39

    ഇത്റയും നല്ലൊരു മനുഷ്യൻ മലയാള സിനിമയിൽ ഇനി ഉണ്ടാവുകയില്ല.

    • @harispa8088
      @harispa8088 3 года назад +3

      Yes

    • @mukeshmanikattil1670
      @mukeshmanikattil1670 3 года назад +4

      പ്രേംനസീർസാറിനെ പോലെ ഒരു മനുഷ്യൻ ഇനിയുണ്ടാകില്ല

    • @mukeshmanikattil1670
      @mukeshmanikattil1670 3 года назад +3

      പ്രേംനസീർസാറിനെ പോലെ ഒരു നടനെ ഇനി മലയാള സിനിമയ്ക്ക് കിട്ടില്ല

    • @mukeshmanikattil1670
      @mukeshmanikattil1670 3 года назад +3

      പ്രേംനസീർസാർ മലയാള സിനിമയുടെ സുകൃതം

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +2

      അത് ഇനിഒരിക്കലും ഉണ്ടാവില്ലാ

  • @shanavasm9286
    @shanavasm9286 3 года назад +7

    Heart Teching story.
    Good work.

  • @Liyafarsana
    @Liyafarsana 3 года назад +11

    സിനിമ. യിലെ. പഴയ. കാലത്തെ കൂടുതൽ. കൂടുതൽ. അറിയാൻ. അമ്പിളി. കാഴ്ചകൾ. മാത്രം

  • @anilar7849
    @anilar7849 3 года назад +6

    P. nazir visheshangsl👍👍👍🙏

  • @Indhu713
    @Indhu713 3 года назад +15

    അമ്പിളി മോളെ നമ്മുടെ പഴയ കാല നടൻ ശ്രീ ജി കെ പിള്ള സാറിനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്....

  • @jovial_vlogs
    @jovial_vlogs 3 года назад +9

    Cheachi polichu ❤️🥰

  • @shajit1908
    @shajit1908 3 года назад +7

    Maha nanmayulla manusion

  • @jayashreeshakthikumar5956
    @jayashreeshakthikumar5956 3 года назад +6

    Quite well made video with lots of information 👍

  • @മുല്ലമുല്ല
    @മുല്ലമുല്ല 2 года назад +3

    സൂപ്പർ അടിപൊളി താങ്ക്സ്

  • @Ssaajje
    @Ssaajje 3 года назад +8

    Respected Prem Nazir Sir &Wife
    Heartiest thanks to the channel team for presenting this video ..
    Expecting more remembrance videos about Prem Nazir Sir....

    • @AmbiliKazhchakal
      @AmbiliKazhchakal  3 года назад

      Please watch other videos on Nazir sir. Director Hariharan on Nazir sir, Nazir sir's son memories, Nazir - Jayan friendship.

    • @Ssaajje
      @Ssaajje 3 года назад +1

      @@AmbiliKazhchakal some months ago viewed these videos. Please produce new videos about Nazir Sir, occasionally...

    • @AmbiliKazhchakal
      @AmbiliKazhchakal  3 года назад +1

      @@Ssaajje sure. Thanks for the support.

    • @Ssaajje
      @Ssaajje 3 года назад +1

      @@AmbiliKazhchakal thank you

  • @tharasabu9750
    @tharasabu9750 2 года назад +6

    എനെറ് ആദ്യത്തെ പ്രണയ നായകൻ

  • @gokzjj5947
    @gokzjj5947 2 года назад +6

    ഇപ്പോഴും ഹൃദയത്തിൽ മരിച്ചുപോയല്ലോ എന്നാ വിഷമം