നസീർ സാർ ജീവിച്ചുകൊണ്ടേയിരിക്കും | നിത്യ ഹരിതം 2023 | Suresh Gopi | Prem Nazir | Lions Clubs |

Поделиться
HTML-код
  • Опубликовано: 19 май 2023
  • നസീർ സാർ ജീവിച്ചുകൊണ്ടേയിരിക്കും | നിത്യ ഹരിതം 2023 | Suresh Gopi | Prem Nazir | Lions Clubs International |
    Universal Entertainments
    ⭐️⭐️⭐️⭐️⭐️
  • РазвлеченияРазвлечения

Комментарии • 75

  • @kanisaifuddin6989
    @kanisaifuddin6989 Год назад +18

    മലയാള സിനിമയിലെ താരചക്രവർത്തിയാണ് പ്രേം നസീർ നസീർ സാറിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞതിൽ ഒരുപാട് ഒരുപാട് ഇഷ്ടമായി thank you so muchu 🌹🌹🙏🏻🌹🌹

  • @krishnadasnjalumadathil1364
    @krishnadasnjalumadathil1364 Год назад +41

    ജീവിതത്തിൽ ഇത്രയും എളിമയും, നന്മയും ഉള്ള നല്ലൊരു വ്യക്തി, മനുഷ്യൻ, ഇദ്ദേഹം ജീവിച്ച കാലത്തിൽ എനിക്കും ജീവിക്കാൻ പറ്റി എന്നുള്ളതാണ് എന്റെ സന്തോഷം 🌹🌹🌹

  • @tka.therotheajitha5354
    @tka.therotheajitha5354 Год назад +17

    നല്ല ഒരു കലാകാരനും ഒരു മനുഷ്യസ്‌നേഹിയും ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടൻ ആയിരുന്നു നസിർ സാർ ❤️❤️❤️❤️.

  • @madhutp2794
    @madhutp2794 Год назад +34

    പ്രേംനസീർ സർ ഉണ്ടാക്കിയ റിക്കോർഡ് കൾ ഇനി ആർക്കും തകർക്കാൻ പറ്റില്ല

  • @muhammedsubair786
    @muhammedsubair786 Год назад +30

    സുരേഷ് ഗോപി സാറിനെ അഭിനന്ദനങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്ത അത്രയും നസീർ

  • @abdulradheed5430
    @abdulradheed5430 Год назад +21

    Prem nazeer sir ever green in kerala,good speech

  • @rafeekpt3463
    @rafeekpt3463 Год назад +38

    നസീ൪ സാറിൻ നല്ല സ്വഭാവ മഹിമ അങ്ങയിൽ കാണുന്നു

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Год назад +9

    PreamNaseer is Every where. 100 time Quality of Oscar.

  • @radhakrishnan7353
    @radhakrishnan7353 6 месяцев назад +7

    ഇരുട്ടിന്റെ ആത്മാവ് , പണിതീരാത്ത വീട് പടയോട്ടം വാർഡ് no 17, അച്ചാണി, ആരോമലുണ്ണി, ഇവ എല്ലാം അദ്ദേഹത്തിന്റെ അഭിനയം കൊണ്ടു മികവുറ്റ സിനിമകളാണ്.. ആദ്യത്തെ സിനിമസ്കോപ്പ് ചിത്രം തച്ചോളി അമ്പു അതിലെ നായക വേഷം , പ്രേംനസീർ സാറിന് തുല്യം പ്രേം നസീർ മാത്രം.. 1989ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു.. 🙏

  • @beenababu7367
    @beenababu7367 Год назад +10

    Premnazir sir nodu suresh gopi sir nu ulla bahumanavum santhoshavum kanumbol puthiya oru aaradhika aaya enikku paranju ariyikkan pattatha santhosham thosham thonnunnu.

  • @muralie753
    @muralie753 Год назад +12

    Great 👍❤

  • @thahiramuthalif3489
    @thahiramuthalif3489 9 месяцев назад +7

    പകരക്കാരനില്ലാത്ത നന്മയുടെ നിറകുടം. 'നിറകുടം തുളുമ്പില്ല 'എന്ന പഴഞ്ചൊല്ല് അന്വർത്തമാക്കുന്ന വ്യക്തിത്വം. മലയാളസിനിമയുടെ ഒരിക്കലും അസ്‌തമിക്കാത്ത നക്ഷത്രം 🙏🙏

  • @sasidharants7349
    @sasidharants7349 Год назад +8

    താങ്കളുടെ കഴിവുകൾ ഉപയോഗിച്ച് നസീർ സാറിന്റെ പേരിൽ എന്തെങ്കിലും ചെയ്യുക,

  • @rafeekpt3463
    @rafeekpt3463 Год назад +10

    Besitiful speach suresh sir

  • @abdulazeezm5880
    @abdulazeezm5880 Год назад +20

    സുരേഷ് ഗോപി സാർ വളരെ സൗമ്യമായ രീതിയിൽ പ്രേം നസീർ സാർ ആ കാലഘട്ടത്തിൽ സിനിമയോടും പ്രേക്ഷകനോടും കൊടുത്തുട്ടുള്ള പ്രതിബദ്ധത സുരേഷ് ഗോപി സാർ തന്ന മെസ്സേജിന് എൻ്റെ അഭിനന്ദനങ്ങൾ

    • @basheerkadayan7716
      @basheerkadayan7716 Год назад

      സുരേഷ് ഗോപി സാർ 😄😄😂😂

    • @drksamaddrksamad8817
      @drksamaddrksamad8817 Год назад +2

      prem nazir sir was a man of internal and external beauty, an actor of simplicity.

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 Год назад +22

    നസീര്‍ സാർ ഒരു കലാകാരന്‍ മാത്രം അല്ല നല്ലോരു മനസ്സിന്റെ ഉടമ കൂടിയാണ് ഈ sahotharan

  • @AromalKs-vs3df
    @AromalKs-vs3df 8 месяцев назад +4

    Whoever comes and goes immortal evergreen thespian thatch remains same no matter how many times passes the reminiscence of that philanthropic great thespian will immortal

  • @eldhovarghese7465
    @eldhovarghese7465 Месяц назад +2

    Very nice

  • @mukeshmanikattil1670
    @mukeshmanikattil1670 25 дней назад +2

    പ്രേംനസീർസാറിന് ശേഷം സുരേഷേട്ടൻ. തന്നെ നല്ല മനുഷ്യസ്നേഹി 🙏

  • @radhakrishnan7353
    @radhakrishnan7353 6 месяцев назад +3

    സുരേഷ് ഗോപി സർ അഭിനയിച്ച കളിയാട്ടം പൊന്നുച്ചാമി സമ്മർ ഇൻ ബദലഹേം, ക്രൈം ഫയൽ, കമ്മീഷണർ, ന്യൂ ഡൽഹി, ഇവയിലെല്ലാം മികച്ച കഥാപാത്രങ്ങൾ ആണ് , ഒരു വടക്കൻ വീര ഗാഥയിൽ ആരോമൽ ചേകവരായി തിളങ്ങി അതും M. D. വാസുദേവൻ സാർ സൃഷ്ട്ടിച്ച കഥാപാത്രം.. മലയാളികളുടെ ഭാഗ്യം.. 🙏

  • @amalbabu9495
    @amalbabu9495 Год назад +8

    Nazeer Sir ❤

  • @easwarannamboothiri8650
    @easwarannamboothiri8650 Год назад +14

    Abhinyom kondu adbhudapetuthhyittum undu.
    Mr.Mohan LAL.
    പക്ഷെ അദ്ദേഹം polum NAZEER SIR kazhinje ഉള്ളു LAAL ulpede ഉള്ള aarum ennullathanu vaasthvam.

  • @prasanthkr9929
    @prasanthkr9929 10 месяцев назад +4

    ഇവരുടെ ബന്ധം 😍😍😍😢😢

  • @moideenptm9541
    @moideenptm9541 Год назад +4

    Super excited

  • @janardhanancp5819
    @janardhanancp5819 9 месяцев назад +10

    രണ്ടുപേരും മികച്ച മനുഷ്യസ്നേഹി കൾ

  • @shajunp7277
    @shajunp7277 Год назад +5

    Suresh gopi Sare... Nazeer sirine nallavannam orthal angayude swabhavavum nannavum...... Nazir sir big salute...

  • @sureshachary9381
    @sureshachary9381 Год назад +5

    Suresh sir❤

  • @jinojustin2588
    @jinojustin2588 2 месяца назад +1

    Nice presentation ❤

  • @vijayankrishnan1717
    @vijayankrishnan1717 Год назад +10

    നല്ല വാക്കുകൾ 👌🌹👍❤q

  • @hameednaseema9145
    @hameednaseema9145 Год назад +7

    സുരേഷ് ഗോപി സർ ❤

  • @csdasan8656
    @csdasan8656 Год назад +5

    🙏🙏🙏

  • @mukeshmanikattil1670
    @mukeshmanikattil1670 25 дней назад +2

    പ്രേംനസീർസാർ മലയാളസിനിമയുടെ സുകൃതം 🙏

  • @ansaryk6389
    @ansaryk6389 Год назад +3

    Suresh Gopi sir ❤

  • @sunimon7807
    @sunimon7807 Год назад +2

    Good 👍 👍 👍 👍 👍

  • @Prasanth322
    @Prasanth322 Год назад +2

    ❤️❤️❤️

  • @surendranathankk136
    @surendranathankk136 22 дня назад

    What a great level of appreciation you have given to our beloved Prem Nazir. It is a tribute by you to him. Long live.

  • @balachandrankv3136
    @balachandrankv3136 21 день назад +1

    ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു പ്രേം നസിർ... ആണ് സുരേഷ് ഗോപി.. നസീറിന്റെ നന്മയും കാരുണ്ണ്യവും.. പക്വതയും ചാരിറ്റിയും എല്ലാം ഓതിനെങ്ങിയ ഒരേ ഒരു സിനിമ ക്കാരൻ.. അതു സുരേഷ് ഗോപി മാത്രം 🙏🏼🙏🏼🙏🏼

  • @kasimmvkasim7765
    @kasimmvkasim7765 Год назад +1

    Valaresatyamaitparannubigsaloot

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 20 дней назад +2

    Evargreen, herro mr p, nazir sir

  • @raj50006
    @raj50006 22 дня назад +1

    Nazeer sir ❤

  • @vhshams
    @vhshams Год назад +2

    ❤❤❤❤🎉🎉🎉🎉🎉

  • @kanisaifuddin6989
    @kanisaifuddin6989 Год назад

    🌹🌹🌹🙏🏻🌹🌹🌹

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt Месяц назад +2

    പ്രേം നസീറിനു പകരം പ്രേം നസീർ മാത്രം അദ്ദേഹത്തിന് പകരം വെക്കാൻ വേറെ ആരും തന്നെ മലയാള സിനിമാ മേഖലയിൽ വന്നിട്ടില്ല

  • @triplestrongkerala7559
    @triplestrongkerala7559 Год назад +4

    ഓടയിൽ നിന്ന് സുരേഷ് gopi prem നസീർ

    • @prasanthkr9929
      @prasanthkr9929 10 месяцев назад

      ആ സിനിമയിൽ സത്യൻ സാർ ആയിരുന്നു

  • @cpvikraman8392
    @cpvikraman8392 Год назад +18

    നസീർ കഴിഞ്ഞാൽ മനുഷ്യത്വം ഉള്ള ഒരേ ഒരു നടൻ സുരേഷ് ഗോപി അത് മനസ്സിലാക്കാനുള്ള രണ്ട് ചാൻസും തൃശൂർകാർ ഉപയോഗപ്പെടുത്തിയില്ല..

    • @user-sh2wo8xl7x
      @user-sh2wo8xl7x 11 месяцев назад

      തൃശ്ശൂർക്കാർക്ക് തെറ്റ് പറ്റിയിട്ടില്ല സുഹൃത്തേ സുരേഷ് ഗോപിയെ പോലുള്ള വ്യക്തികൾ തികച്ചും ഒരു മതേതര മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കേണ്ടതായിരുന്നുഎല്ലാവിധ ജനവിഭാഗങ്ങളെയും,ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യം മുന്നണിയിൽ ചേർന്ന പ്രവർത്തിച്ചിരുന്നുവെങ്കിൽ തൃശ്ശൂർക്കാർ തീർച്ചയായും സുരേഷ് ഗോപിയെ ജയിപ്പിക്കുമായിരുന്നു

  • @soumyasoumya7620
    @soumyasoumya7620 10 месяцев назад +2

    Enta nattukaran nazif sir kannan kazhinjilla

  • @AromalKs-vs3df
    @AromalKs-vs3df 3 месяца назад

    Sathyan master nazir sir jayan sir mollywood pride

  • @shileejkumar9552
    @shileejkumar9552 Месяц назад

    ഇന്ത്യൻ സിനിമയിലെ നടനിലുപരി മനുഷ്യ സ്നേഹിയായ പച്ചയായ മനുഷ്യൻ

  • @jobinc9136
    @jobinc9136 5 месяцев назад +3

    Nazir Sir ❤😍😍

  • @sudharsananj8015
    @sudharsananj8015 Год назад

    ❤❤

  • @RoitaThettayil
    @RoitaThettayil Месяц назад

    Chanakam

    • @e.x7217
      @e.x7217 27 дней назад

      മുറിയണ്ടി.... കമ്മി കൊങ്ങി പോടാ

  • @suneeshkumar9495
    @suneeshkumar9495 2 дня назад

    നസീർ സാർ great❤❤❤

  • @abdulradheed5430
    @abdulradheed5430 День назад

    Ningalkkum nanmayundakatte,oru rolle model ayittenkilum prem naseerne kaananam

  • @RoitaThettayil
    @RoitaThettayil Месяц назад

    Poda chanakam

    • @e.x7217
      @e.x7217 27 дней назад

      നിന്റെ തന്ത

    • @e.x7217
      @e.x7217 27 дней назад

      നിന്റെ തന്ത

  • @muhammedashraf9494
    @muhammedashraf9494 Год назад +2

    Chanakam gopi

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 Год назад +1

      തനിക്കു വിവരം എന്ന് പറയുന്ന ഒരു സാധനം ഇല്ലേ. ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ നസീർ സാറിനെ കുറിച്ച് നല്ലത് പറഞ്ഞ സുരേഷ് ഗോപി എങ്ങിനെയാണ് മോശമാകുന്നത്. മമ്മുണ്ണിയെ കുറിച്ച് നല്ലത് പറയാത്തത് കൊണ്ടായിരിക്കും തനിക്കു ചാണകമായി തോന്നിയത് അല്ലേ.

    • @renjipc4667
      @renjipc4667 Год назад

      തീട്ടം പന്നി

    • @abdurahimanpp8356
      @abdurahimanpp8356 Год назад +11

      സുരേഷ് ഗോപിയുടെ രാഷ്ട്രീയം അദ്ദേഹത്തിന്റെ അഭിനയവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല - ഒരു നടനെന്ന നിലയിൽ അദേഹത്തിന്റെ പ്രകടനം മികവുറ്റതാണ്!

    • @sivakumart1
      @sivakumart1 Год назад

      പോടാ poora

    • @hendricks-kt7wl
      @hendricks-kt7wl Год назад

      Muriyandi mammadh kammi theetam

  • @abidabi9619
    @abidabi9619 7 месяцев назад +2

    നല്ല വാക്കുകൾ ❤ Real hearo Nazeer Sir❤

  • @sivakumart1
    @sivakumart1 Год назад +3

    Well said 🎉

  • @jobinc9136
    @jobinc9136 5 месяцев назад +1

    ഈ പറയുന്ന ഒരു നടന്മാർക്കും നസീർ സാറിന്റെ ഒരു സ്മാരകം പണികഴിപ്പിക്കാൻ സാധിക്കുന്നില്ല എന്നത് സങ്കടപ്പെടുത്തുന്നു😢😢

  • @hyderdilkush1113
    @hyderdilkush1113 2 месяца назад

    സുരേഷിന്റെ വാക്കുകൾ ഒരു മനുഷ്യന്റെ വാക്കുകളാണ്, ഒരു രാഷ്ട്രീയക്കാരന്റെ വാക്കുകൾ അല്ല.അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹത്തെ അനഭിമതക്കാരനാക്കുന്നത്.അതില്ലായിരുന്നുവെങ്കിൽ....... 🌹

  • @pnairtdy6234
    @pnairtdy6234 3 месяца назад

    ❤️❤️❤️❤️