ശാർക്കരേശ്വരിക്ക് ആനയെ കൊടുത്തതിന്റെ പേരിൽ പ്രേംനസീറിന് അതും ചെയ്യേണ്ടി വന്നു Prem Nazeer Stories

Поделиться
HTML-код
  • Опубликовано: 15 янв 2021
  • ചിറയിൻകീഴെന്ന നാടിന് ചിറക് മുളച്ചതായിരുന്നു പ്രേംനസീർ....
    മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർ സ്റ്റാർ ജാതിയും മതവും വേർതിരിക്കാതെ ഒരു നാടിൻ്റെ ദേശീയതയെ നമുക്ക് പരിചയപ്പെടുത്തിയ ആ മനുഷ്യ സ്നേഹിയെ അനുസ്മരിക്കുകയാണ് പ്രേംനസീറിന്റെ അടുത്ത ബന്ധുവായ താജ് ബഷീർ......
    #premnazeermovies #premnazeer #പ്രേംനസീർ
    Prem Nazir,Nazir hits,Malayalam old actors,hit movies,Prem nazir Malayalam films,Prem nazir films,shanavas,mamootty,mohanlal,thumpolarcha,thacholi ambu,പ്രേംനസീർ song,പ്രേംനസീർ cinema,പ്രേംനസീർ സിനിമ,പ്രേംനസീർ films,malayalam films 1970,malayalam film songs 1980,malayalam film songs 1970,prem nazeer old songs,prem nazeer interviews,prem nazeer movies,prem nazeer family photos,prem nazeer movie padayottam,prem nazeer dialogue,prem nazeer full movie,nazeer
    #premnazir #premnazir old movies old Malayalam movie actors
    famous Malayalam movies #malayalam_oldmovies Premnazir Shanavas
    #Prem_Nazir #taj_basheer #Basheer
    Join this channel to get access to perks:
    / @bharathakesaritv

Комментарии • 365

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +162

    ഇത് കേൾക്കുമ്പോൾ നസിർ സാറിനോടുള്ളബഹുമാനം കൂടി കൂടി വരുന്നു. എത്ര പ്രിയപെട്ടവൻ ആയിരുന്നു ആ മഹാൻ. ജാതിക്കും മതത്തിനും അധീതൻ. സ്വാർത്ഥതയില്ലാത്ത, അഹങ്കാരമോ, കൊതിയോ ഇല്ലാത്ത ആ മഹത്വ്യക്തിയെ പറ്റിയുള്ള വീഡിയോ ഇട്ടതിനും ഇതിൽ സംസാരിക്കുന്ന അദ്ദേഹത്തിനും നന്ദി.

  • @chandramohan-jw5ms
    @chandramohan-jw5ms 2 года назад +31

    ..ശാര്‍ക്കര ക്ഷേത്ര ഭാരവാഹികളോട് ഒരു അപേക്ഷ...കഴിയുമെങ്കില്‍ അദ്ദേഹത്തിന്‍റെ ഒരു അര്‍ദ്ധകായ പ്രതിമ ക്ഷേത്രമതില്‍ കെട്ടിനുള്ളില്‍ എവിടെയെങ്കിലും സ്ഥാപിക്കണം..

  • @sacredbell2007
    @sacredbell2007 3 года назад +54

    പ്രേംനസീറിനു ബാലചന്ദ്രമേനോന്റെ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിനയശേഷി അതിൽ നിന്നും തിരിച്ചറിയാം.

  • @sudheerbabu8140
    @sudheerbabu8140 3 года назад +76

    ഞാനും ചിറയിൻകീഴുകാരൻ. നസീർ സാർ നമ്മുടെ അഭിമാനം. ചെറുപ്പകാലത്ത് എന്നെ പോലത്തെ ഒത്തിരി ആൾക്കാരെ ഹരം കൊള്ളിച്ച താരം. പ്രണാമം.

  • @asharnair8113
    @asharnair8113 3 года назад +43

    നസീർ സർ ഞങ്ങളുടെ അഭിമാനമാണ്. ഞങ്ങളുടെ നാട്ടുകാരൻ. അദ്ദേഹം പണികഴിപ്പിച്ച സ്കൂളിൽ പഠിക്കാനുള്ള ഭാഗ്യം ഉണ്ടായി.

  • @aneeshravi-fv8he
    @aneeshravi-fv8he 3 года назад +42

    ജീവിതത്തില്‍ ആദ്യമായി ഒരു മരണത്തില്‍ ദുഃഖിച്ചത് പ്രേംനസീര്‍ മരിച്ച ദിവസമായിരുന്നു. റേഡിയോയില്‍ വാര്‍ത്ത കേട്ട് വീട്ടില്‍ എല്ലാവരും ദുഃഖിതരായതും ചെറിയ ഓര്‍മയില്‍ ഇന്നുമുണ്ട്.

  • @baijuv7701
    @baijuv7701 3 года назад +122

    അദ്ദേഹത്തെ കുറിച്ച് എത്രകേട്ടാലും മതിവരില്ല അദ്ദേഹത്തിനു പകരം അദ്ദേഹം മാത്രം

  • @TheSreepree
    @TheSreepree 3 года назад +82

    താങ്കളൊരു തറവാടിയാ .. സംസാരം കേട്ടാൽ അറിയാം

  • @ajithkumar-pf1ng
    @ajithkumar-pf1ng 3 года назад +29

    ഏതു വേഷവും കൃത്യമായി ഇണങ്ങുന്ന ഒരേ ഒരു നടനായിരുന്നു പ്രേം നസീർ .തികച്ചും നന്മ നിറഞ്ഞ മഹാ മനസ്സിന്റെ ഉടമ .മലയാള സിനിമയിൽ നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും പ്രതീകമായി ആരെങ്കിലും ഒരാളുണ്ടായിരുന്നെങ്കിൽ അത് നസീർ മാത്രമാണ് എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല .അഹങ്കാരം, അസൂയ മുതലായ ചീത്ത വികാരങ്ങളുടെ ഉടമകളായ നടന്മാർ പ്രേം നസീർ എന്ന നന്മ മരത്തെ കണ്ടു പഠിക്കുക .ആ ചരിതം തന്നെ രോമാഞ്ചമുണ്ടാക്കുന്നതാണ്

  • @babupa7633
    @babupa7633 Год назад +3

    ചങ്ങനാശ്ശേരി S B കോളേജ് ഇൽ അദ്ദേഹം പഠിക്കുമ്പോൾ, എന്റെ അമ്മാച്ചൻ അദ്ദേഹത്തിന്റെ class mete ആയിരുന്നു. അന്നെടുത്ത ഗ്രൂപ്പ് ഫോട്ടോ ഇപ്പോഴും എന്റെ അമ്മാച്ചന്റെ വീട്ടിൽ ഉണ്ട്. നേരത്തെയൊക്കെ ഞങ്ങളെയൊക്കെ ആ ഫോട്ടോ കാണിച്ച് അമ്മാച്ചൻ വാചാലനാകും. മറ്റുള്ളവരോട് ഈ ഫോട്ടോ യുടെ കാര്യം പറഞ്ഞ് ഞങ്ങൾ ഊറ്റം കൊള്ളും. അമ്മാച്ചൻ നല്ല ഭംഗി യുള്ള ആളാണ്, എന്നാലും നസീർ സാറിനെ കുറിച്ച് പറയുമ്പോൾ ഏഴ് നാവാണ്. അമ്മാച്ചൻ ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ട്. നസീർ സാറിന് ഒരായിരം കൂപ്പു കൈ. 🙏🙏🙏 🌹🌹🌹

  • @mohandask5759
    @mohandask5759 3 года назад +78

    താജ് ബഷീർ നിങ്ങൾ സംസ്ക്കാരമുള്ള മനുഷ്യനാണ്

  • @rajeshsurendran9639
    @rajeshsurendran9639 3 года назад +71

    മലയാളത്തിന്റെ അഭിമാനം. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മതമൈത്രിയുടെ ഉത്തമ ഉദാഹരണം

  • @pankajansurabhi
    @pankajansurabhi 2 года назад +16

    ഇത്ര ഭംഗിയായി എങ്ങനെ സംസാരിക്കാൻ കഴിയുന്നു.

  • @asharnair8113
    @asharnair8113 3 года назад +65

    താജ് ബഷീർ സർ എത്ര നന്നായാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിട്ടത്. ഒട്ടും പൊങ്ങച്ചമില്ലാതെ എന്നാൽ എല്ലാ വിശേഷങ്ങളും നമ്മളിൽ എത്തിക്കാനും കാര്യമാത്ര പ്രസക്തമായി സംസാരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സാറിന് ഒരു ബിഗ് സല്യൂട്ട് 🙏

  • @technosreehari3688
    @technosreehari3688 2 года назад +18

    ചിറയിന്‍ കീഴിന്‍െറ ശാര്‍ക്കര യമ്മയുടെ പുണ്യ മാണ് നസീർ സാര്‍🙏🙏🙏🙏

  • @muralie753
    @muralie753 3 года назад +63

    ബഷീർക്കാ ഈ കഥകൾ കേൾക്കാൻ ഒരു പാട് ഇഷ്ടം നന്ദി, ഞാനുമൊരു നസീർ സാർ ഫാനാണ്

  • @shankarannair2569
    @shankarannair2569 3 года назад +18

    എത്ര മനോഹരമായ വിവരണം. ആ വലിയ മനുഷ്യന്റെ ബന്ധു ആയി ജനിക്കാൻ സാധിച്ചത് അങ്ങേയുടെ ഭാഗ്യം. പ്രേം നസീർ സാർ ഒരു മികച്ച നടൻ ആണെന്ന് പറയാൻ കഴിയില്ല പക്ഷേ അദ്ദേഹം ജാതി മത ചിന്തകൾക്ക് അതീതമായി നില കൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു. പ്രണാമം അർപ്പിക്കുന്നു സാറിന് 🌷🌷🌷

  • @koshysamuel2831
    @koshysamuel2831 2 года назад +30

    പ്രേം നസീർ എന്ന ഇതിഹാസ താരം ഇന്നും ജനമനസുകളിൽ ഒരു മനോഹരമായ പൂവായി സൗഗന്ധം പരത്തി നിറഞ്ഞു നിൽക്കുന്നു. എന്റെ പ്രിയ താരത്തിന്റെ അനശ്വരമായ ഓർമ്മകൾക്കുമുന്നിൽ. കണ്ണുനീർ പ്രണാമം.

  • @lathagopakumar3175
    @lathagopakumar3175 3 года назад +26

    ഈ പരിപാടി അവതരിപ്പിച്ച ഭാരത് കേസരി ടീവീക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ...

  • @krishnakumarankaramkunnath9307
    @krishnakumarankaramkunnath9307 3 года назад +30

    അദ്ദേഹം തികഞ്ഞ മതേതര വാദിയാണ് ! Big salute to him!