Prem Nazir - Kerala's Favourite Film Actor

Поделиться
HTML-код
  • Опубликовано: 7 ноя 2013
  • Nazir holds four acting records in the Indian film industry; for playing the lead role in nearly 610 films,[1] for playing opposite the same heroine in 107 films (with Sheela),[2] for acting in lead roles in thirty nine films which were released in a single year (1979),[3] and for acting opposite eighty heroines.[4] He is regarded as one of the most successful actors in Indian cinema, and is also known for his powerful performances in films like Iruttinte Athmavu, Kallichellamma, Dhwani, Murappennu, Anubhavangal Paalichakal, Padayottam, Vida Parayum Munpe, Azhakulla Saleena, and Nadhi.[4] The Government of India has honoured him with the Padma Bhushan and Padma Shri, the third and fourth highest civilian honours respectively, for his contribution towards Indian cinema. (wikipedia)
  • РазвлеченияРазвлечения

Комментарии • 113

  • @hallogen100
    @hallogen100 5 лет назад +68

    ഞാൻ അന്നും ഇന്നും എന്റെ മരണംവരെയും സ്നേഹിക്കുന്ന ആരാധിക്കുന്ന ഒരു നടനെ ലോകസിനിമയിലുള്ളു അതാണ് സാക്ഷാൽ പ്രേംനസീർ

    • @kannurchandrasekhar522
      @kannurchandrasekhar522 5 лет назад +5

      Nhaanum angine thanne chetta. Nammude priyapetta Sri Nazir Sir ne orikkalum marakkan kaziyilla. Malayala cinemayile ekkalatheyum super star sree nazir sir maathram.

    • @muhammadfasil1413
      @muhammadfasil1413 4 года назад +2

      ഞാനും

    • @jithinmbr8112
      @jithinmbr8112 4 года назад +1

      Me to

    • @muhammedcp6293
      @muhammedcp6293 2 года назад

      Madu eparanjadipola athrapora andikondum naseerr nadanipovunianikaruduka allavarum nokinellkum agenakurakaryagal

  • @vineethajoshy2098
    @vineethajoshy2098 4 года назад +28

    എനിക്ക് ഇപ്പോൾ 63 വയസ്സായി അന്നു ഇന്നും എന്നും എതു ഭാഷയിലും പ്രേമം നസീർ തന്നെയാണ് ഏറ്റവും വലിയ നടൻ അതിനു യാതൊരു സംശയവും ഇല്ല................

  • @rakeshrakesh4102
    @rakeshrakesh4102 6 лет назад +43

    Enikku Ippol 18 vayasaanu .ente favourite actor Prem nasir sir aanu .

  • @kanisaifuddin6989
    @kanisaifuddin6989 Год назад +3

    എന്റെ ഇഷ്ട നടൻ സാർ തന്നെ ആണ് ഇനി എത്ര തലമുറകൾ വന്നാലും ഇഷ്ടം നടൻ പ്രേംനസീർ സാർ തന്നെയാണ്🌹🌹🌹🙏🌹♥️🌹🌹♥️

  • @mastmovies4332
    @mastmovies4332 4 года назад +23

    നസീർ സാറും, യേശുദാസിന്റെ ശബ്ദവും തമ്മിലുള്ള സാമ്മ്യത്തിന്റെ യഥാർത്ഥ രഹസ്യം ഏറ്റവും നല്ല ശബ്ദം സൗന്ദര്യം , ഏറ്റവും നല്ല മുഖ സൗന്ദര്യത്തിന്റെയും ഒരു മാന്ദ്രികമായ ചേർച്ച ആയിരുന്നു. ദാസേട്ടന്റെ ആ ശബ്ദ സൗന്ദര്യത്തിനോട് മാച്ച് ചെയ്യുന്ന സൗന്ദര്യം മറ്റ് നടന്മാർക് ഇല്ലാത്തത് കൊണ്ടാണ് മധുവോ, sathyano മറ്റ് നടന്മാർക്കോ നസീർ സാറിനെ പോലെ ഇണങ്ങാത്തത്.

  • @gopalkpillai8748
    @gopalkpillai8748 5 лет назад +45

    ഏറ്റവും നല്ല നടനെന്നും എല്ലാത്തിനുമുപരി വലിയ മനുഷ്യ സ്നേഹിയെന്നും പാവപ്പെട്ടവരുടെ സഹായിയും ആരെന്നു ചോതിച്ചാൽ ഒരു സംശയവും ഇല്ല അത് നസീർ സാർ തെന്നെ. എന്താ ഇത്ര സംശയം .അത് പോലെ ഒരു വ്യക്തി ഇനി കേരള മണ്ണിൽ പിറക്കുമോ സംശയം .

  • @abdulnazarnazar607
    @abdulnazarnazar607 2 года назад +6

    എക്കാലത്തും നസീർ സാർ അതിൽ ഒരു മാറ്റവുമില്ല

  • @truegold1700
    @truegold1700 3 года назад +7

    പ്രേം നസീർ എന്ന നടൻ കർണ്ണാടക സംഗീതം പഠിച്ചിട്ടുണ്ട്. അദ്ദ്ദേഹം നന്നായി പാടും.അതാണ് സിനിമയിൽ നന്നായി പാടി അഭിനയിക്കുന്നത്.

  • @ravikumarnr.9881
    @ravikumarnr.9881 4 года назад +10

    Salute nazir sir

  • @m.komalakumar8520
    @m.komalakumar8520 5 лет назад +18

    Sweet handsome gentle man we have ever seen and a great human being.

  • @357vipin
    @357vipin 5 лет назад +16

    Will anyone remember today's actors after 20 years ? Prem Nazir is the only exception.

    • @thecarnaticmahesh
      @thecarnaticmahesh 5 лет назад +1

      People are comparing Nazir Sir with today's stupid hyped actors, who are talent-less.

    • @vasantha3694
      @vasantha3694 4 года назад +1

      It is a blessing .;that was in our neighborhood;.good human beeings can read and follow like that only

  • @latheeflathif6814
    @latheeflathif6814 3 года назад +6

    ലോകത്തിൽ ഏറ്റവും നല്ല naden Evargreen hero premnazir

  • @noushadnoushad1202
    @noushadnoushad1202 4 года назад +9

    40 വർഷത്തോളം ജനങ്ങളുടെ ഇഷ്ട നടൻ.ജയൻ മമ്മൂട്ടി മോഹൻ ഇവരൊക്കെ അദ്ദേഹത്തിന്റെ പടത്തിൽ സഹനടന്മാരായിരുന്നു

  • @josepi9762
    @josepi9762 3 года назад +5

    Anayum( elephant),Kadalum (sea), prem nazir sir, these three are wonderful, impeccable.

  • @arjunvincent7663
    @arjunvincent7663 3 года назад +8

    ജയനു ശേഷം എനിക്ക് ഇഷ്ടമുള്ള എഴുപതുകളിലെ നടൻ

  • @sivaravindam7157
    @sivaravindam7157 5 лет назад +10

    No one's equal to Prem Nazir sir

  • @amalbabu9495
    @amalbabu9495 4 года назад +9

    Nazeer sir the only king ever lived and never happen ever

  • @abdulrahmanbaniyas5319
    @abdulrahmanbaniyas5319 5 лет назад +12

    Good, actar,pram,naseer, oldes,gold

  • @mobinbabu9658
    @mobinbabu9658 4 года назад +7

    Annum Innum PREMNAZEER Sir❣

  • @jayachandrantc1766
    @jayachandrantc1766 4 года назад +3

    My favariteactor premnazir

  • @rajanmathiyattu5538
    @rajanmathiyattu5538 3 года назад +2

    നസീർ അഭിനയിച്ച സൂപ്പർ വില്ലൻ റോൾ ആയിരുന്നു ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിലെ ഗായകൻ്റെ വേഷം. മൂറപ്പണ്ണിലെ ബാലനേയും അസുരവിത്തിലെ ഗോവിന്ദൻകുട്ടിയേയും ഇരുട്ടിൻ്റെ ആത്മാവിലെ വേലായുധനേയും അഗ്നിപുത്രിയിലെ പ്രൊഫസറേയും അടിമകളിലെ പൊട്ടനേയും പടയോട്ടത്തിലെ തമ്പാനേയും മലയാളികൾക്ക് മറക്കാനാകാത്ത വേഷങ് ങളായിരുന്നു. ദൈവം ഇദ്ദേഹത്തെ പുനർജ്ജീവിപ്പിച്ചിരുന്നങ്കിൽ എന്ന് ആശിച്ചുപോകുകയാണ്

  • @unnikrishnanp2640
    @unnikrishnanp2640 3 года назад +5

    എക്കാലത്തേയും നിത്യഹരിത നായകൻ

  • @YoyoGirlzzz
    @YoyoGirlzzz 4 года назад +3

    Enthoru sundaranayirunnu nazir sir... ella prayathilum adehathinu athintethaya soundarym undarunnu.. aa soundaryathinu pakaram vakkan innolam oru nadanum janich vannittilla. Nazir sirnte mukha soundaryathinu inangunna sabda soundaryam.. athayirunnu dasettan.. annathe kalathe mattu nadanmaril ninnum vyathasthamayi nazirnu oru feminine charming undarnnu adehathinte facenu.. sthree aradakar kooduthal ulla tharamayirunnu.. adhehathinte facenum lipsinum eyesinum oru prathyeka vasya soundaryam undarnnu.. marichitt 31yrs kazhinju enkilum ipozhum cinimakalum songsum ellam kanumbo adehathinu ipozhum nithya youvanam thanne.. pranamam nazirkkaa🙏🙏
    25vayasulla innathe thalamurayil petta njn adehathe orupad ishtapedunnu

  • @janardananp2467
    @janardananp2467 Год назад +1

    നസീർ സർ മലയാളിയുടെ അഭിമാനമാണ്.അദേഹത്തെ വേണ്ട ആളുകൾ അദ്ദേഹത്തെ ഉപയോഗിച്ചിട്ടുണ്ടു്.

  • @kuriancc456
    @kuriancc456 2 месяца назад +1

    പ്രേം നസീര്‍ എന്ന മഹാ അത്ഭുതത്തെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല. അത്ര നല്ല മനുഷ്യനായിരുന്നു അദ്ദേഹം

  • @manoharans7543
    @manoharans7543 Год назад +1

    സിനിമ ലോകത്തിലെ ഒരെഒരു സൂപ്പർസ്റ്റാർ പ്രേനസീർ സർ

  • @scotlandacademy5176
    @scotlandacademy5176 2 года назад +3

    Great

  • @VenuKkurup
    @VenuKkurup 6 лет назад +15

    My ever loving actor prem nazir....

  • @ajittffcure
    @ajittffcure 2 месяца назад

    There is hardly anyone who comes close to Prem Nazir in terms of his real life character and personality. Maybe Suresh Gopi can be compared to him. In terms of acting, he wasn't the greatest but he was the most important artist during the early stages of Malayalam cinema.

  • @lathamudapuram2317
    @lathamudapuram2317 Год назад +1

    പ്രേം നസീർ - നിത്യ ഹരിത നായകൻ തന്നെ ഞങ്ങ ചിറയിൻകീഴ് കാർക്ക് അതിനും മേലേ.

  • @rafeeksyed3268
    @rafeeksyed3268 4 года назад +2

    Yes nazir

  • @safarnaspp3250
    @safarnaspp3250 7 лет назад +10

    good

  • @anindiancitizen4526
    @anindiancitizen4526 5 лет назад +19

    ആ കാലഘട്ടത്തിൽ ഏററവുo കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടൻ

    • @rkrishinaswamy7
      @rkrishinaswamy7 5 лет назад +11

      മലയാളം സിനിമ കണ്ട ഏറ്റവും സുന്ദരനും മാന്യനും സഹായിയുമായ, ആർക്കും വെറുക്കാൻ പറ്റാത്ത, ആരും സ്നേഹിച്ചു പോകുന്ന ദൈവത്തിന്റെ ഒരു പ്രത്യേക അത്ഭുത സൃഷ്ടി.

    • @saleemvijayawada3269
      @saleemvijayawada3269 3 года назад +2

      🙏 Welcome

  • @jayakumartn237
    @jayakumartn237 4 месяца назад

    മൂന്നോ നാലോ പടങ്ങൾ ഒരുമിച്ചു റിലീസായാൽ എല്ലാം സൂപ്പർ ഹിറ്റാക്കാനുള്ള കഴിവും പ്രേം നസീറിന് മാത്രം അത്രയും ജനപ്രീതി അദ്ദേഹത്തിനുണ്ടായിരുന്നു❤❤❤❤

  • @raj50006
    @raj50006 19 дней назад

    Ente Nazir sir ❤

  • @sadanandanmenon5532
    @sadanandanmenon5532 3 года назад +4

    As for as Sri. Premnazeer is concerned, both Dasettan' s and Jayettan's voice is so perfectly matching for him. Dasettan's voice is shared with many heroes, but Jayettan's voice is maximum used for Sri. Nazeer only which is a record. Percentage wise Jayettan's share is more than Dasettan's voice.

  • @latharavikumar5446
    @latharavikumar5446 4 года назад +6

    Annum ennum eniyennum nazeer sar mathramanu ethe priyappetta acter

  • @mm2k2uk
    @mm2k2uk 5 лет назад +6

    PREM NAZIR ..
    ENNUM NITHYA HRITHA NAYAKAN ..
    HRIDAYASUDHI
    ITHRAYUM NALLA ORU MANUSHYAN .
    ARUMAYITTUM THARATHAMYAPEDUTHAN PATTILLA ..
    NAZIR SIR ORU ROLE MODEL ...
    ORO KALAKATTATHILUM ORO VITHAM ULLA ABHINAYA SAILI UNDAVUM ...
    PREM NAZIR
    ENNAL ANNUM INNUM ENNUM ( ORMAKAL) NATURAL .. NAZIR NDE ABHINAYAM NATURAL ANU .
    INNU UTUBE ULLATHU KONDU NAMUKU INNUM KANAN KAZHIYUNNU..
    NAZIR NODU ARUMAYUM COMPARE CHEYYARUTHU ..
    NAZIR NDE ORU CHAIR ENNUM PRATHYEKICHU ITTIRIKUKA ...
    ORU SMARAKAM PANIYANAM .. FILM INDUSTRY ATHINU MUNKAI EDUKANAM

  • @beenababu7367
    @beenababu7367 Год назад

    18 years old ulla rakesh enna oru kutti ude favourite actor premnazir sir ennu paraumpol adheham ethra valiya manasinu yudama aayirikkum aa kutiude manasil sthanam pidichu pattan.

  • @swapnasanchaari8669
    @swapnasanchaari8669 2 года назад +2

    പാട്ടു സീനിൽ പ്രേംനസീറിനെ വെല്ലാൻ ആരുമില്ല, മലയാള സിനിമ ഉള്ളിടത്തോളം കാലം പ്രേംനസീർ തന്നെയാണ് ഒന്നാമൻ, മരിച്ചു പോയവരെ ഉൾപ്പെടുത്തരുതെന്ന് പറയുന്നത് അവർ ഉദ്ദേശിക്കുന്നവർക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയന്നാണ്

  • @sardharkhan7577
    @sardharkhan7577 3 года назад +1

    Mr pramnazir I saw him at Mettur dam Tamil Nadu when he was crossed me by ambsiter car along with some with smiling face his actions of film was natural unforgettable

  • @latheefa9227
    @latheefa9227 Год назад +1

    നസീർ sir നെ 2 പ്രാവശ്യം കണ്ടിട്ടുണ്ട് 👍

  • @smuraleedharannair3799
    @smuraleedharannair3799 3 года назад +1

    yes he has a legend living the heart of so many keralites.

  • @vknairvarkala6048
    @vknairvarkala6048 4 года назад +2

    No competitor for PremNazir.. he is number 1 to number 9 others start from no 10..

  • @YoyoGirlzzz
    @YoyoGirlzzz 4 года назад +4

    Azhakulla saleena mathramalla nazir villian role cheitha movi.. bharyamar sookshikkuka, neethi, nizhalaattam, oru sundariyude katha, ennivayilokke oru negative touch ulla character ayirunnu.. tharangam, anubhavangal palichakal, kallichellamma, enna cinimayillum kurach negative airunnu

    • @AbdulSamad-zw3wt
      @AbdulSamad-zw3wt 4 года назад +1

      Enthu paranjalum nazir sir enna nadanu pakaram mattarumilla.

  • @scotlandacademy5176
    @scotlandacademy5176 2 года назад +1

    SATHYAN AND NAZEER ARE THE GREATEST.

  • @josephcj7427
    @josephcj7427 5 лет назад +6

    Pakaram,vekan,ellath,nadan

  • @sarathsk75
    @sarathsk75 6 лет назад +12

    അവതാരകയ്ക്ക് നേരേ ചൊവ്വേ മലയാളം സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു.

    • @SamJoeMathew
      @SamJoeMathew 5 лет назад +1

      പണ്ട് തൊട്ടേ ഈ പെങ്കൊച്ചു ഇങ്ങനെയാ?

    • @ansvlog2494
      @ansvlog2494 5 лет назад +1

      @@SamJoeMathew Vella asugavum aaano🤔

  • @lokamanniathilakanap9723
    @lokamanniathilakanap9723 Год назад

    പ്രേം നസീർതാര പദവിയിൽ അഹങ്കരിച്ചില്ല. എളിമയോടെ പെരുമാറി. പക്ഷെ , കേട്ടത് ശരിയാണെങ്കിൽ പിൽക്കാലത്തു വന്ന സൂപ്പറുകൾ അദ്ദേഹത്തെ പുശ്ചത്തോടെ കണ്ടതായതിനാലാണല്ലോ , അദ്ദേഹത്തിന്റെ സംവിധാനത്തിലും നിർമ്മാണത്തിലുമുള്ള സിനിമയിൽ അഭിനയിക്കാതിരുന്നതു്. !

  • @indian6346
    @indian6346 3 года назад +1

    പ്രേം നസീർ എന്ന പേര് മലയാളിയുടെ മനസ്സിൽ തറഞ്ഞത് ഏതെങ്കിലും ഫാൻസിന്റെ സപ്പോർട്ടോടുകൂടി ആയിരുന്നില്ല. ഇന്നിപ്പോൾ പല നായകൻമാരേയും ചുമന്നുകൊണ്ടു നടക്കുന്നത് ഒരു പരിധി വരെ ജാതീയത കൊണ്ടാണ്. നസീർ എന്ന പേരു കേൾക്കുമ്പോൾ ഒരു മനുഷ്യന്റെയും ഉള്ളിൽ ജാതി ചിന്ത ഉണ്ടാകുന്നില്ല. കാരണം മലയാളിയുടെ ഉള്ളിൽ ജാതിയില്ലാത്ത ഒരു ദൈവ ചിന്ത ആണ് അദ്ദേഹത്തേക്കുറിച്ചുള്ളത്.

  • @vijayakrishnannair
    @vijayakrishnannair Год назад

    Nazir sir 🙏

  • @pushpahassand1711
    @pushpahassand1711 3 года назад +3

    Very good actor

  • @Lintowallpainting
    @Lintowallpainting 2 года назад +1

    👍

  • @scotlandacademy5176
    @scotlandacademy5176 2 года назад

    DILEEP KUMAR SHIVAJI AMITAB NAZEER ARE GREAT.

  • @subashaus
    @subashaus 3 года назад

    Sibi malayal.... U said wrong.... Mr Nazir didn't ruled the cine field as u said or like current film actors... Mr Nazir was a good man and he didn't controlled any area of film field or people... He just acted on movies... There were other people at his time who controlled the cine field then.... Now a days hero's, directors control other actors life and related things ....

    • @ahmedmehaboob7640
      @ahmedmehaboob7640 2 года назад

      വ്യവസായികമായ വളർച്ചയിൽ, പ്രേനസിർ സാറിന്റെ സാന്നിദ്ധ്യം..! ആ കാര്യമാണ് സിബി സാർ ഉദ്ദേശിച്ചത്..!

  • @Eternity94794
    @Eternity94794 Год назад

    Aanayude kaaryam chodikkumbol chenayude kaaryam parayunna oraaline ithil enthinu vilichu ?

  • @youtubereact_v1
    @youtubereact_v1 3 года назад +5

    പ്രേം നസീർ രണ്ടു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ഒന്ന് മമ്മൂട്ടിയെ വെച്ച് (ഡെന്നീസ് ജോസഫ് തിരക്കഥ) മറ്റൊന്ന് മോഹൻലാലിനെ വെച്ച് humour family Subject ( ശ്രീനിവാസൻ തിരക്കഥ). ഇതിനു വേണ്ടി writers നെ സമീപ്പിച്ചപ്പോൾ ഡെന്നീസിനും ശ്രീനിവാസനും അതിയായ സന്തോഷമുണ്ടായി, അവർ പ്രേംനസീറിൽ നിന്നും Advance മേടിക്കാൻ തന്നെ അദ്ദേഹത്തോടുള്ള ബഹുമാനം കാരണം പേടിയായി. പ്രേം നസീർ ആദ്യമായി സംവിധായകൻ നാക്കാൻ ഇവരെ സമീപ്പിച്ചതു തന്നെ അവർക്ക് അതിയായ സന്തോഷം, മോഹൻലാലും ശ്രീനിവാസനും, ഡെന്നീസ് ജോസ്ഫും OK, പക്ഷേ മമ്മൂട്ടി അതിൽ നിന്ന് വേറിട്ടു നിന്നു. മമ്മൂട്ടി പടം ചെയ്യാം, ചെയ്യാം എന്ന് പറഞ്ഞ് പാവം പ്രേംനസീറിനെ വലിപ്പിച്ചിരുന്നു. പ്രേംനസീറ് ഇത് വിശ്വസിച്ചിരുന്നു, ഇദ്ദേഹം സെറ്റിൽ നിന്ന് പോകുമ്പോൾ നസീറിനെ പരിഹസിച്ച് മമ്മൂട്ടി സംസാരിക്കമായിരുന്നു. ഇയാക്ക് ഇതിന്റെ വല്ല കാര്യമുണ്ടോ, അറിയാകുന്ന പണി ചേയ്യ്താ പോരെ, ഒരു സംവിധായകൻ വന്നിരിക്കുന്നു എന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുന്നിൽ പുച്ഛിക്കുമായിരുന്നു മമ്മൂട്ടി. അന്ന് MegaStar ആയി കഴിഞ്ഞ മമ്മൂട്ടിയെ എല്ലാവർക്കും മറത്ത് പറയാൻ പേടിയായിരുന്നു. New Delhi കഴിഞ്ഞ് തന്റെ കൈവിട്ട് പോയ Stardom തിരിച്ചു പിടിച്ച മമ്മൂട്ടി പിന്നീട് അങ്ങോട്ട് വളരെ ശ്രദ്ധാപൂർവ്വമായിരുന്നു ചിത്രങ്ങൾ തിരിഞ്ഞിടുത്തത്. ഹിറ്റ് മേക്കേൾസിനു വേണ്ടി മാത്രം ചിത്രങ്ങൾ ചെയ്യുക, ജോഷി, i v ശശി, കല്ലൂർ ഡെന്നീസ്, sn Swamy ഇവരുടെ project കൾ മാത്രം ശ്രദ്ധ കൊടുക്കുക, ഇതറിയാതെയാണ് പ്രേം നസീർ മമ്മൂട്ടിയെ സമീപിച്ചത്, Legend ആയ നസീറിനെ പിണക്കാനും പാടില്ലാ, പക്ഷേ പടം ചെയ്യാനും പാടില്ലാത്ത അവസ്ഥ. മമ്മൂട്ടിയെ ചിത്രത്തിനു വേണ്ടി സംസാരിക്കാൻ സ്ഥിരമായിട്ട് നസീറ്സാർ സെറ്റിൽ വരുമ്പോൾ തികച്ചും ഭയഭക്തി പുരസരം മമ്മൂട്ടി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി അദ്ദേഹത്തേ സന്തോഷത്തോടെ തിരിച്ചയക്കമായിരുന്നു, പോയി കഴിഞ്ഞാൽ പിന്നീട് മോശം സംസാരമായിരുന്നു. സെറ്റിൽ നസീറിനെ പുച്ഛിച്ചു സംസാരം അതിരു കടന്നപ്പോൾ അന്ന് അവിടെ ഉണ്ടായിരുന്ന മോഹൻലാൽ മമ്മൂട്ടിയെ സഹികെട്ട് പൊട്ടിച്ചു എന്നതാണ് സത്യം. അതിനെ പറ്റി ജോൺ ബ്രിട്ടാസ് interviewൽ ലാലിനോട് നേരിട്ട് ചോദിച്ചു, മമ്മൂട്ടിയെ കരണതട്ടിച്ച കാര്യം ഒരു ചിരിയിൽ ഒതുക്കി ലാൽ ഒഴിഞ്ഞു മാറി.

    • @mohammedshafi6837
      @mohammedshafi6837 3 года назад +2

      Ithokke thaaan swapnam kandathaaavum. Praanth aanallee

    • @youtubereact_v1
      @youtubereact_v1 3 года назад +2

      @@mohammedshafi6837 നിന്റെ അപ്പന്

    • @user-dm2km9yb8j
      @user-dm2km9yb8j 3 года назад

      നിന്റെ അപ്പൻ ഉണ്ടാക്കിയ കഥ കൊള്ളാം ഒറ്റ തന്തക്ക് പിറക്കാത്ത ബസ്റ്റഡ് കഥ ആയോണ്ട് ജിമ്മിട്ട് മോഹനനെ നായകനാക്കാം

    • @youtubereact_v1
      @youtubereact_v1 3 года назад +2

      @@user-dm2km9yb8j തന്തയില്ലാത്ത തായോളി നീ എന്നാ തേങ്ങയാ പറയണെ, പോയി മാറി നിന്ന് സുന്നത്ത് അണ്ടി ഊമ്പ് മൈരെ

    • @user-dm2km9yb8j
      @user-dm2km9yb8j 3 года назад +1

      @@youtubereact_v1 നിന്റെ അപ്പന്റെ അണ്ടി പോയി ഊമ്പിക്കോട് പുണ്ട മോനെ എത്ര തന്ത ഉണ്ടെടാ നിനക്ക് ഹിജഡ ശിഖണ്ഡി

  • @nadex2111
    @nadex2111 3 года назад

    KPAC Lalita says there are only few films of Prem Nazir of good acting! It shows her poor reading of the legend. Is she really eligible to make such irresponsible comments considering the fact that she was an actress of side roles!

  • @SRJmhmh
    @SRJmhmh 2 года назад

    Ee Malsaratthil Avasaanam Aaran Vijayicchadh ?

  • @beenababu7367
    @beenababu7367 Год назад

    😮premnazir sir jenagalude manasil pathinjathu aarudeyum support kondalla ennathinu ente karyam thanne njan parayam .athaethu 2years aayittullu utube il adhehathinte charithram njan arinjittu.aa njan 3movie enkilum oru divasam kanthe njan yurangarolla.athramele adhehathodu aaradhana thonnanam enkil adheham athraum valiya oru manasinte yudama aayethu kondanu.ithu aarudeyum supportil alla enikku thonniyittullathu.

    • @beenababu7367
      @beenababu7367 Год назад

      Ahupole ee rajakkeya veshangal premnazir sir nu maathrame ithrum inangarullu.adhehathinte sawndaryavum abhinayavum other cherumpol namukku athu paranjariyikkan vakkukal polum kittunnilla.

    • @beenababu7367
      @beenababu7367 Год назад

      Enne polullavar aa valiya vyekthie ithrum snehikkumpol pazhaya aalkkarude karyam parayendathillallo.

  • @jayaprakash8767
    @jayaprakash8767 Год назад

    സത്യം നെഅറിയാതതവർ

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад

    Pream Nazeer very Great who is Babu a mega fool

  • @babus2704
    @babus2704 4 года назад +1

    ഇ൯ഡൃക്കകത്എയ൪ഇ൯ഡൃയുടെസ്ഥിര൦യാറൌകാരായത്കോണ്ട്.മൂ൬്പെ൪ക്ക്വെണ്ടി.FlLAITE.വെയ്റ്റ്ചെയ്യുമാരി൬ു.ആലപപുഴയിലെകഴ൪വൃവസായികളായപൌസാദ്.സാിനു൦.രവിക്ക്ു൦.മഹാനായപൌ൦നസിറിനു൦മാതൌറ൦

    • @babus2704
      @babus2704 4 года назад

      ആലപ്പുണയിലെകയ൪വൃവസായികൾ

    • @thahiramuthalif3489
      @thahiramuthalif3489 3 года назад

      നന്മയുടെ പര്യായം.

    • @thahiramuthalif3489
      @thahiramuthalif3489 3 года назад +2

      മലയാളം ഫിലിം ഇൻഡസ്ട്രി ഇന്നത്തെ അത്രയും വളർന്ന കാലത്താണ് നസീർ സാർ അഭിനയിച്ചതെങ്കിൽ തീർച്ച ആർക്കും അദ്ദേഹത്തിന്റെ അടുത്ത് പോലും എത്താൻ കഴ്യ്യില്ല

  • @rinc2006
    @rinc2006 6 лет назад +4

    Anchor seems to me as an educated idiot who keeps on repeating to make us beleive that Prem Nazir's acting is less natural than the modern day actors.in an effort to belittle Prem Nazir's acting she completely has forgotten the huge advancements in technologies and facilities that we have now than during the infancy of malayalam movie

  • @bobbythomas5357
    @bobbythomas5357 5 лет назад

    Host theere porra. nellinah school pennindu polle.

  • @hananannuannu4330
    @hananannuannu4330 2 года назад

    Oreevesamngilum
    Allam.paisa.kitiyafiliman.prem.nazer.annum.ippozum.

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 Год назад

    കാളിദാസന്റെ കാവ്യഭാവനയിൽ കാൽ ചിലമ്പണിയിച്ച സൗന്ദ്യര്യമേ

  • @a.a.venkiteswarannil4356
    @a.a.venkiteswarannil4356 4 года назад +1

    P0

  • @truegold1700
    @truegold1700 3 года назад +11

    പ്രേം നസീർ എന്ന നടൻ കർണ്ണാടക സംഗീതം പഠിച്ചിട്ടുണ്ട്. അദ്ദ്ദേഹം നന്നായി പാടും.അതാണ് സിനിമയിൽ നന്നായി പാടി അഭിനയിക്കുന്നത്.

    • @nanbanzzvlog451
      @nanbanzzvlog451 Год назад

      നന്നായി പാടിയിരുന്നു.കർണ്ണാട്ടിക്ക് സംഗീതം അദ്ദേഹം അഭ്യസിച്ചിട്ടില്ല.

  • @truegold1700
    @truegold1700 3 года назад +1

    പ്രേം നസീർ എന്ന നടൻ കർണ്ണാടക സംഗീതം പഠിച്ചിട്ടുണ്ട്. അദ്ദ്ദേഹം നന്നായി പാടും.അതാണ് സിനിമയിൽ നന്നായി പാടി അഭിനയിക്കുന്നത്.