Prem Nazir Won Victory Against a Director | നസീറിനെ പുറത്താക്കാൻ ശ്രെമിച്ച സംവിധായകന് കിട്ടിയ പണി

Поделиться
HTML-код

Комментарии • 118

  • @kumarskumar6857
    @kumarskumar6857 5 лет назад +35

    നസീർ സാറിനെപ്പറ്റി എത്ര കേട്ടാലും മതിവരില്ല. മാസ്റ്റർ ബിന്നിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. വേണു സാറിനും എല്ലാവിധ ആശംസകളും നേരുന്നു.

  • @teslamyhero8581
    @teslamyhero8581 4 года назад +16

    ആ വൃത്തികെട്ട മനസുള്ള മേനോന് അങ്ങനെ തന്നെ വേണം. നസീർ സാറിനോളം ഇത്രയും മനുഷ്യസ്നേഹിയായ മനുഷ്യൻ, ഇനി മലയാള സിനിമയിൽ ജനിക്കേണ്ടിയിരിക്കുന്നു. നസീർ സർ ജീവൻ......... 🥰🥰🥰🥰

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 лет назад +84

    പ്രേംനസീർ സാറാണ് നമ്മുടെ മലയാളസിനിമയുടെ അഭിമാനം ഇത്രത്തോളം ഉയർത്തിയത്, എത്ര എത്ര സൂപ്പർ താരങ്ങൾ ഉണ്ടായാലും നിത്യ ഹരിത നായകൻ നമ്മുടെ പ്രേംനസീർ സർ തന്നെ ആയിരിക്കും, അദ്ദേഹം എനിക്ക് ഏറ്റവും ആരാധ്യനായ വ്യക്തി ആണ്

    • @ajithamohan4981
      @ajithamohan4981 5 лет назад +13

      എനിക്കും അദ്ദേഹം നമ്മുടെ നിത്യഹരിത നായകൻ , എവർഗ്രീൻ റൊമാന്റിക് ഹീറോ. എന്തിഷ്ടമാണ്. അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കാണാത്ത ദിവസമല്ല..

    • @princeofparakkal4202
      @princeofparakkal4202 5 лет назад +12

      23വയസ് നസീർ സർ ജീവനാണ്

    • @prasadvelu2234
      @prasadvelu2234 5 лет назад +10

      മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം പ്രേം നസീർ ..

  • @JunaidAhmed-vu3rv
    @JunaidAhmed-vu3rv 4 года назад +12

    One and only legend. . Naseer sir... ബഹുമാനം എത്ര കൊടുത്താലും മതിയാവില്ല... അദ്ദേഹം ഒരു നടനോ അതോ ഒരു ദൈവ പുത്രനോ അറിയില്ല... the real human being naseer sir

  • @Sharu201
    @Sharu201 3 года назад +4

    എത്ര എത്ര നടന്മാരെ കുറിച്ച് ഇന്റർവ്യൂ നടത്തിയാലും നസീർ സാറിനെ കുറിച്ച് പറയുമ്പോൾ കേൾക്കുവാൻ വലിയൊരു താൽപ്പര്യമാണ്. നസീർ സാറിന്റെ ഏത് വീഡിയോ കണ്ടാലും സ്‌കിപ്പ ചെയ്യാതെ കാണാറുണ്ട്. ഒരു മറു ജന്മം ഉണ്ടെങ്കിൽ നസീർ സാർ നസീർ സാറായിട്ടു തന്നെ ജനിക്കട്ടെ. 🌹🌹🌹🌹🙏🙏

  • @tharanginigroup2673
    @tharanginigroup2673 4 года назад +5

    നസിർ സാറിനെ ഏറ്റവും ഇഷ്ടപെടുന്ന ആളാണ് ഞാൻ അന്നത്തെ ആളുകൾക്ക് സാറിനോട് ബഹുമാനവും സ്നേഹവും ഉണ്ട് അതുപോലെതന്നെ എനിക്ക് ഇഷ്ടമുള്ള അമ്മയുണ്ട് കവിയൂർ പൊന്നമ്മ ചേച്ചി ഇവരുടെ യൊക്കെ കാലഘട്ടത്തിൽ ജനിച്ച നമ്മൾ ഭാഗ്യവാൻ മാരാണ് സാറിന്റെ കൂടെ വർക്ക്‌ ചെയ്തു എന്നുള്ളത് അന്തസ്സാണ് നസിർസാറിനോട് ഉള്ള സ്നേഹത്തിന്റെ ബഹുമാനത്തിന്റ oramsamenkilum നിങ്ങൾക്കും കിട്ടും പ്രാർത്ഥനയോടെ

  • @kanisaifuddin6989
    @kanisaifuddin6989 5 лет назад +43

    ഇന്നും ഇ ഫിലിം കാണാൻ ഇഷ്ടം സൂപ്പർ നസീർ സാറിനെ , പ്രണാമം

  • @gamesandtechchannelchannel2314
    @gamesandtechchannelchannel2314 5 лет назад +32

    നസീർ സർ എന്നെന്നും മലയാളത്തിന്റെ നിത്യ ഹരിത നായകൻ തന്നെ

  • @nikilashnikilash2805
    @nikilashnikilash2805 5 лет назад +11

    ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ ആ സംഭവങ്ങൾ കാണുന്നതുപോലെ .Great

  • @essembeeputhayam9348
    @essembeeputhayam9348 5 лет назад +50

    ജീവിതത്തിൽ അഭിനയിക്കാത്ത പച്ചയായ നല്ല മനുഷ്യൻ ആയിരുന്നു പ്രേം നസീർ സാർ. പ്രണാമം.

    • @jayachandrankv8296
      @jayachandrankv8296 5 лет назад +3

      ആരെല്ലാം മലയാള സിനിമയിൽ വന്നാലു൦ നസീർ സാറിന്റെ ഒരു രോമതതിൻറെ വിലപോലു൦ കൊടുക്കാൻ പററില്ല. കാരണം ഒരു വലിയ മനസിന്റെ ഉടമയായതുകൊൺട്

  • @shoukathmaitheen6590
    @shoukathmaitheen6590 5 лет назад +20

    അന്നത്തെ കാലവും, സിനിമയും, ഗാനങ്ങളും, നടീ നടന്മാരുമാണ് മലയാള സിനിമയുടെ വസന്തകാലം, ഇന്ന് എല്ലാം മായക്കാഴ്ചകൾ,

  • @abhijithmk698
    @abhijithmk698 5 лет назад +60

    മലയാള സിനിമ എത്ര കണ്ട് ഉയർന്നാലോ എത്രയെത്ര താരങ്ങൾ വന്നാലും പ്രേം നസീർ എന്ന പേരും ആ സിംഹാസനവും ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.

  • @ratheeshbabu78
    @ratheeshbabu78 4 года назад +12

    ആ കാലഘട്ടത്തിലെ മലയാള സിനിമയിലെ മുടിചൂടാമന്നനായിരുന്നു പ്രേം നസീർ പക്ഷെ അദ്ദേഹം ഒരിക്കലും സൂപ്പർ സ്റ്റാർ എന്ന പദവി ആരുടെ അടുത്തും കാണിച്ചിട്ടില്ല അഹംഭാവം എന്ന അഹങ്കാരം ഒരിക്കലും അദ്ദേഹം കാണിച്ചിട്ടില്ല അതാണ് പ്രേം നസീർ എന്ന മഹാനടന്റ മഹിമ

  • @jyothimadhu7545
    @jyothimadhu7545 4 года назад +8

    ഏറ്റവും ഇഷ്ടം. ജീവനാണ് നസീർ സർ

  • @naushadkakolivila1695
    @naushadkakolivila1695 5 лет назад +49

    പടയോട്ടം സിനിമയിൽ lakshmi.. മധു എന്നിവരെ കാണുന്ന രംഗം കാണുക.... വിലയിരുത്തുക... ആ മഹാനടന്റെ ഡയലോഗ് modulation... എന്താ... ലോകോത്തരം...

    • @sajisadanandan9393
      @sajisadanandan9393 5 лет назад +10

      അതെ. ,,,പടയോട്ടത്തിന്റെയും , ,, നെല്ലി,,ന്റയുമെല്ലാം ക്ലൈമാകസിൽ അദ്ദേഹം പറഞ്ഞത് സത്യത്തിൽ നമ്മൾ പ്രേക്ഷകരോട് തന്നെയായിരുന്നില്ലേ സർ !

  • @nazeerpt3451
    @nazeerpt3451 5 лет назад +10

    2020ഇൽ ഇത്‌കാണുന്നവർ

  • @HIBUCHANA
    @HIBUCHANA 2 года назад +1

    Nice presentation sir....pazhaya ormakal vannu

  • @saradamohanan2574
    @saradamohanan2574 4 года назад +8

    എനിക്ക് അന്നും ഇന്നും നസീർ സാറിന്റെ സിനിമ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മുഖത്തിൽ നിന്നും ഒരിക്കലും പുഞ്ചിരി മാഞ്ഞു കണ്ടിട്ടില്ല. അദ്ദേഹത്തെ പറ്റി അറിയാവുന്നവർ ആരും തന്നെ ഒരു ചെറിയ കുറ്റം പറഞ്ഞു കേട്ടിട്ടില്ല. അപ്പോൾ അദ്ദേഹം സ്വഭാവം കൊണ്ട് എത്ര ഉയരത്തിൽ നിൽക്കുന്നു. അതു കൊണ്ടാണ് ഇന്നും അദ്ദേഹം ജെനങ്ങളുടെ മനസ്സിൽ അതെ ഉയരത്തിൽ തന്നെ ജ്വലിച്ചു നിൽക്കുന്നത്. നസീർ സാറിന് പകരം നസീർ സാർ തന്നെ.

  • @kunjusumaaswathy279
    @kunjusumaaswathy279 5 лет назад +80

    അയ്യേ പ്രേം നസീർ നെ പറ്റി കുറ്റം പറയാൻ അന്നും ഇന്നും ആർക്കാണ് അർഹത.. എന്റെ പ്രിയപ്പെട്ട നടൻ, മുത്തച്ഛന്റെ പ്രായമാണ്, എന്നാലും നിറഞ്ഞ ആരാധന.. ആ സിനിമകളൊന്നും തിയേറ്ററിൽ കാണാൻ പറ്റാത്തത്, ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയാത്തത് ഞങ്ങളുടെ തലമുറയുടെ നഷ്ടം..

    • @balakrishnanbalakrishnan4419
      @balakrishnanbalakrishnan4419 5 лет назад +11

      എനിക്കും ഏറ്റവും ഇഷ്ടവും, ആരാധനയും ഉള്ള നടൻ നസീർ സർ തന്നെയാണ്

    • @ajitharavind2120
      @ajitharavind2120 5 лет назад +6

      Njaanum Nazeer Sir nte Valiyoru Aaradhakan Aanu

    • @smileonkerala993
      @smileonkerala993 5 лет назад +6

      Correct

    • @smileonkerala993
      @smileonkerala993 5 лет назад +6

      Njanum nazir sirnte katta fan aanu

    • @abhiramajith3478
      @abhiramajith3478 5 лет назад

      Will you marry me

  • @JunaidAhmed-vu3rv
    @JunaidAhmed-vu3rv 4 года назад +14

    ലോക സിനിമയിൽ ഇങ്ങനൊരു നടൻ ഇല്ല... നസീർ സർ പറയാൻ വാക്കുകളില്ല

  • @LeenThobias
    @LeenThobias 4 года назад +4

    Dear Venu sir, it's excellent and informative.

  • @harickunnathchekunnath3081
    @harickunnathchekunnath3081 5 лет назад +12

    Thanks for old history giving us pls give more memories

  • @m.komalakumar8520
    @m.komalakumar8520 4 года назад +4

    Prem Nazir, a wonder in Malayalam cinema......💐

  • @vinojbalakrishnan1909
    @vinojbalakrishnan1909 5 лет назад +15

    Miss you Nazir Sir.

  • @m.komalakumar8520
    @m.komalakumar8520 4 года назад +3

    Thank you Venu for valuable experience......💐

  • @jayaprakashthampuran6521
    @jayaprakashthampuran6521 5 лет назад +10

    Only two legends are there in malayalam filim industry. One is premnazir who left us. Another is yesudas who is still with us.

  • @babus2704
    @babus2704 4 года назад +3

    ഈമഹാനായ.നട൯ലോകവസാന൦വരൈമറക്കില്ല൦.താഗ്ഗങൾക്ക്bigsalut

  • @smuraleedharannair3799
    @smuraleedharannair3799 4 года назад +2

    PREMNAZIR THE LEGEND OF MALAYALAM FILM INDUSTRY NO DOUBT. WHAT AN ACTOR WHAT A HUMAN BEING. NO ONE CAN EVER BLAME HIM.

  • @johnskuttysabu7915
    @johnskuttysabu7915 3 года назад +2

    Sweet memories.....

  • @vivisview-view
    @vivisview-view 4 года назад +2

    Respectode Thanks sir....🥰🥰🥰🥰🥰🥰

  • @pvgopakumar1428
    @pvgopakumar1428 3 года назад +2

    കേട്ടിരിക്കാൻ പറ്റിയ നല്ല അറിവുകൾ

  • @happyhappy6327
    @happyhappy6327 5 лет назад +10

    Prem Nazeer,he is good looking,nice looking,attractive,striking,stunning,cute. There is no other person as beautiful as him in malayalam cinema.Any doubt....No doubt.He is Evergreen man.

  • @gopalkrishnan5674
    @gopalkrishnan5674 2 года назад +1

    നസീർ സാർ ഒരു മഹാനാ

  • @AJCREATION999
    @AJCREATION999 5 лет назад +4

    നന്നായിട്ടുണ്ട് കേൾക്കാൻ... Sprrr

  • @rakhirami66
    @rakhirami66 5 лет назад +6

    Nasir sir. Still my favourite actor.

  • @seena7869
    @seena7869 5 лет назад +2

    Best introduction sir thanks

  • @jalajabhaskar6490
    @jalajabhaskar6490 5 лет назад +3

    Lot of memories...l would like to hear more from him

  • @suvani-p5f
    @suvani-p5f 4 года назад +3

    Nazir sir , beyond bharat ratna

  • @tijithomas669
    @tijithomas669 5 лет назад +9

    Venu sir , nice memories

  • @MasterBrainOfficial
    @MasterBrainOfficial 5 лет назад +8

    Nice talk.... Good ഇൻഫർമേഷൻ

  • @sudeer.t.hsudeer.t.h6232
    @sudeer.t.hsudeer.t.h6232 5 лет назад +4

    good venu sir thanks

  • @harikrishnanm6713
    @harikrishnanm6713 5 лет назад +13

    Yes. Nalla cinima.

  • @asharafmuhammadaly3262
    @asharafmuhammadaly3262 5 лет назад +19

    നിങ്ങളൊക്കെ തന്നെ ഒരുകാലത്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു.
    നിങ്ങൾ ഒക്കെ ഇല്ലാത്ത എന്ത് ചരിത്രമാണ് മലയാള സിനിമയ്ക്ക്,

    • @amalrai7817
      @amalrai7817 3 года назад

      After the end of Nazir sir's era he completely detached from Industry...

  • @JunaidAhmed-vu3rv
    @JunaidAhmed-vu3rv 4 года назад +14

    ഇന്നത്തെ ഊള നടൻമാർ മാതൃക ആക്കേണ്ട legend ആണ് നസീർ സർ...

  • @AshokKumar-ml7dk
    @AshokKumar-ml7dk 3 года назад +1

    വേണു സർ, അഭിനന്ദനങ്ങൾ.

  • @gghsirinjalakuda2720
    @gghsirinjalakuda2720 2 года назад

    Great 🙏🙏🙏

  • @Krishnakumar-dk6be
    @Krishnakumar-dk6be 5 лет назад +9

    Prem Nazeer a Great Jentleman

  • @shinoybhuvanendran2011
    @shinoybhuvanendran2011 5 лет назад +3

    PremNazeer a great actor

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 5 лет назад +12

    Nazir sirumaayi Venu chettanu Nalla aduppam undennu iddhehathinte samsaaram ketaal ariyaam. Nazir sir ne kurrichu parrayumbol venu chettanu aayiram naavaanu. Venu chetta iniyum Nazir sir ne kurrichu arriyan aagraham undu. Nazir sir um IV Sasi yum thetiyathu onnu vishadeekarikaamo?

  • @manoharraman6707
    @manoharraman6707 4 дня назад

    Nazir sir was a great human being

  • @shanavaskamal
    @shanavaskamal 5 лет назад +4

    junior artistnodu sorry sorry naseer sir vakkukalulla sir with lot of love pranamam sir will pray for your rest in peace now it is ramadhan...always you live in t mind of many....

  • @nmsdhanajayan4915
    @nmsdhanajayan4915 5 лет назад +4

    Malayalam movie ennu paranjaal PREMNAZIR Sir..Athu kazhinje Aarumullu...Pranamangal..

  • @seena7869
    @seena7869 5 лет назад +5

    Nazir sir ippol undayirunnenkil ennashichu pokunnu

  • @sonumadhav2077
    @sonumadhav2077 5 лет назад +5

    Venuji ki Jay💪

  • @ash10k9
    @ash10k9 5 лет назад +25

    പ്രിയദർശൻറെ ചങ്കൂറ്റം സമ്മതിക്കണം, ഇംഗളീഷ് സിനിമയിൽനിന്ന് മാത്രമല്ല പഴയ മലയാളസിനിമയിൽനിന്ന് വരെ അടിച്ചുമാറ്റിയിട്ടുണ്ടല്ലേ ഇയാൾ....?

    • @nmsdhanajayan4915
      @nmsdhanajayan4915 5 лет назад +6

      Ankuram ennoru cinema Nazir, Sukumaran abhinayichathu..1979 release..but hit ayilla..Athu cheriya Mattangal varuthi 1993 yil Advaitham ennaperil super hit akiya alanu Priyan..

    • @rajmohan8831
      @rajmohan8831 5 лет назад +5

      നസീർ സാർ പിൽക്കാലത്ത് മമ്മൂട്ടിയേയും മോഹൻലാലിനേയും വച്ച് സിനിമകൾ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു

    • @rajmohan8831
      @rajmohan8831 5 лет назад

      ചിത്രം 1988ൽ ആണ്.

    • @vip20246
      @vip20246 5 лет назад

      @@nmsdhanajayan4915
      Athu Namal Haraam nte copy aanu. Original source hindi thanne...

    • @ishelishan3435
      @ishelishan3435 5 лет назад

      Priyadarshan g.opy sundernte aarayitt varum?

  • @prakash45483
    @prakash45483 5 лет назад +8

    ശ്രീ. K P ഉമ്മർ നെ പറ്റിയും ഒരു വിവരണം പ്രതീക്ഷിക്കുന്നു.

  • @aravindmohan2180
    @aravindmohan2180 4 года назад

    Heading ‘won victory ‘ just ‘victory’ ennu mathi !!

  • @neerajnila6320
    @neerajnila6320 5 лет назад +3

    Prem nazir sir maricha dIvasam njanInnum orkKunnu, doordarsan newsil arinju

  • @sajisadanandan9393
    @sajisadanandan9393 5 лет назад +7

    പ്രിയ വേണു സാർ അങ്ങയുടെ കോൺടാകറ്റ് നമ്പർ തരാമോ..?

  • @exceptionl185
    @exceptionl185 4 года назад +2

    Vijayasree ye patti oru vivaranam prathekshikunnu..!

  • @നേരിന്റെപക്ഷം-ധ5ള

    പ്രിയദര്‍ശന്‍ ആയിരിക്കും....
    😂 😂 😂

  • @sammathewboston7367
    @sammathewboston7367 4 года назад +1

    ഇവരെ പോലെ വളർത്തി എടുത്ത
    സിനിമ അ . യിപ്പോൾ തുല ഞു. കൊണ്ടിരിക്കുകയാണ്.

  • @shalimarmetals7797
    @shalimarmetals7797 5 лет назад +7

    മലയാളസിനിമ യിലെ മുൻ കാല ചരിത്രം കൂടുതൽ അറിയാവുന്ന താങ്കൾ...... അക്കാലത്തു മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്ന വിജയശ്രീ യുടെ ആത്മഹത്യ യുടെ കാരണങ്ങൾ അറിയുമോ.... എങ്കിൽ ഒന്ന് പങ്ക് വച്ചാൽ കൊള്ളാം..
    ആ നടിയുടെ ജീവിതം അവസാനിപ്പിക്കാൻ സ്വയം തീരുമാനം എടുത്തതിനു കാരണക്കാർ ആരൊക്കെ ആയിരുന്നോ അവരൊന്നും ഇപ്പോൾ ഈ വ്യവസായത്തിലോ ഈ ഭൂമിയിൽ തന്നെ യോ ഇല്ലല്ലോ..
    അപ്പോൾ പിന്നെ ആരെയും ഭയക്കേണ്ട സാഹചര്യവും ഇല്ല പ്ലീസ്.

    • @anish.t.h3856
      @anish.t.h3856 5 лет назад +1

      Njanum ath ippol vicharichathe ulu.. beauty queen vijayasree... innundayirunenkil..... pavam....

    • @vpsasikumar1292
      @vpsasikumar1292 4 года назад +1

      Sariyanu, njanum agrahikkunnu, Shalimar, karanam enik avre atrak ishtamanu Venu sarilude vijayasreeyeppatyi kudutal ariyan agrahikkunnu avar matichitt45varshamayittum innum avarude daralam aradakar und. Avare neril kanda jeevichorikkunna oru vyakthi enna nilayil avarepatti koodutal ariyan agrahikkunnu

  • @babus2704
    @babus2704 4 года назад

    കു൯ച്ജാ.അതിമാനുഷൃകനായ.നി൪മ്മാതവ്.

  • @mahimaaminnu2858
    @mahimaaminnu2858 5 лет назад +3

    ചിത്രം 1988 ആണ് മാഷേ

  • @Safar1967
    @Safar1967 5 лет назад +3

    Eastmen color film cost 29000 +tax/ 1000 foot in 1975

  • @sathysasi831
    @sathysasi831 5 лет назад +3

    Prem nazeer ennu m ormakal

  • @abdulrahiman3429
    @abdulrahiman3429 5 лет назад +2

    P.N. Menonu pinned manam maattam undayi.Adheham Prem Nazirineppatti 1985 kalalhattathil Nanaumayi nadathiya Abhimukhathil prashasichu paranju. Nazirine Adheham Aadarikukaum bahumanikukaum cheythu.

  • @nmsdhanajayan4915
    @nmsdhanajayan4915 5 лет назад +6

    Chithram 1989 lanu sir..

    • @shanavaskamal
      @shanavaskamal 5 лет назад +2

      potte oru tettu pattu prayamayille appo kanakkokke marum pulli itrem karyangal paranju tannille just enjoy it....

    • @vinojbalakrishnan1909
      @vinojbalakrishnan1909 5 лет назад

      Chitram movie reliced on 1988

  • @abdulnazir7565
    @abdulnazir7565 5 лет назад +3

    PAZAYA PADAGL ENUM JAAN KANUNUDU PUDIYAA PADM ONUM KANARILA

  • @vijayaraghavanpayyanat3563
    @vijayaraghavanpayyanat3563 3 года назад

    ഈ കഥ ആർക്കാണ് അറിയാത്തതു.
    ഞാൻ നരച്ച മീശ വച്ചു അഭിനയിക്കും
    എന്നു നസിർ പറഞു. അതൊക്കെ
    പഴയ കഥ.

  • @abdulrahiman3429
    @abdulrahiman3429 5 лет назад +1

    P.N.Menonte chithrangalil prem Nazir illa. Adhehathinte chembaruthi enna chithram mathrame hit aayullu. Mattullathellam sambathika parajayamanu.

  • @shanavaskamal
    @shanavaskamal 5 лет назад

    ennanengilum nhan padattil abhinayichu tudangiyal teerchayayum dialogue kanate padikkum arengilum oru vesham tanna mati ippol alla actingil enikk poorna confidence vannatinu sesam....

  • @nizarthiruvananthapuram3035
    @nizarthiruvananthapuram3035 5 лет назад

    Marichawareym.verude.vittu.koode

  • @seena7869
    @seena7869 5 лет назад +3

    Best introduction sir thanks

  • @seena7869
    @seena7869 5 лет назад +5

    Nazir sir ippol undayirunnenkil ennashichu pokunnu