പൃഥ്വിരാജ് അഭിനയിച്ച ആദ്യ പടം എന്റെ ഊഹം ശരിയാണെങ്കിൽ വിനയന്റെ നക്ഷത്രക്കാനുള്ള രാജകുമാരൻ അവനുണ്ടോരു രാജകുമാരി ആണ്. പക്ഷെ ആദ്യം റിലീസ് ആയത് രഞ്ജിത്തിന്റെ "നന്ദനം" ആണ്. പലർക്കും അറിയാത്ത കാര്യമാണ്.പൃഥ്വിരാജിനെ കൊണ്ട് വന്നത് രഞ്ജിത്ത് ആണ് എന്നത് തെറ്റിദ്ധാരണ ആണ്.
കുറച്ചു നാൾ മുൻപ് ആലപ്പുഴ പുന്നമട കായലിൽ ഞാൻ ചുണ്ട ഇട്ടോണ്ട് നിൽകുമ്പോൾ വിനയൻ സർ ഒരു സ്പീഡ് ലൗഞ്ചിൽ കായലിലൂടെ വരുന്നു എന്നിട്ട് ഡാ മോനെ ഒന്ന് പിടിച്ചു കയറ്റിക്കെ എന്ന് പറഞ്ഞു ഞാൻ അദ്ദേഹത്തെ കൈ പിടിച്ചു കരയിലേക്കു കയറ്റി പിന്നെ ഒരു സെൽഫിയും എടുത്തു
കല്യാണസൗഗന്ധികം അടിപൊളി സിനിമ. ഞാൻ എപ്പോഴും കാണും.. നല്ല പാട്ട്. ജഗതി യുടെ സൗണ്ട് മാത്രം അദ്ദേഹത്തിന്റേതല്ല.. വിനയൻ വിജയിച്ചു വരുന്നത് ദിലീപിന് ഇഷ്ടമായില്ല
ദിലീപിന്റെ തേര്‍വാഴ്ച നിലച്ചതോടെ കഴിവുള്ളവര്‍ രംഗ പ്രവേശനം ചെയ്തു തുടങ്ങി. അതിന്റെ ഉദാഹരണമാണ് സംവിധായകന്‍ വിനയന്‍. മലയാള സിനിമയിലെ One and only army man... CONGRATULATIONS. മലയാള സിനിമാ ചരിത്രം എഴുതുമ്പോള്‍ തഴയപ്പെടാത്ത ആണത്വത്തിന്റെ ഒരേ ഒരു പ്രതീകം... വാല്‍കഷണം. ആ മാന്യദേഹം ഒരിടത്തുപോലും ദിലീപിനെതിരെ പരാമര്‍ശ്ശനം നടത്തിയില്ല. വേണമെങ്കില്‍ നടത്താമായിരുന്നു....
പണ്ട് വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട് ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍ ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁
കല്യാണസൗഗന്ധികം, ഉല്ലാസപ്പൂങ്കാററ്, അനുരാഗകൊട്ടാരം, എക്കാലത്തും കാണാവുന്ന മികച്ച കോമഡി കുടുംബചിത്രങ്ങൾ ആണ്
ദിവ്യാ ഉണ്ണി, ജയസൂര്യ, ഇന്ദ്രജിത്ത്,അനൂപ് മേനോൻ ,മണിക്കുട്ടൻ ,ഹണിറോസ് അങ്ങനെ എത്രയോ പേരെ സിനിമയിൽ കൊണ്ടുവന്ന ആളാണ്...
Dileep ne kond vannath Vinayan alla... Joshyde Sainyathil dileep undarunnu..
പൃഥ്വിരാജ് അഭിനയിച്ച ആദ്യ പടം എന്റെ ഊഹം ശരിയാണെങ്കിൽ വിനയന്റെ നക്ഷത്രക്കാനുള്ള രാജകുമാരൻ അവനുണ്ടോരു രാജകുമാരി ആണ്. പക്ഷെ ആദ്യം റിലീസ് ആയത് രഞ്ജിത്തിന്റെ "നന്ദനം" ആണ്. പലർക്കും അറിയാത്ത കാര്യമാണ്.പൃഥ്വിരാജിനെ കൊണ്ട് വന്നത് രഞ്ജിത്ത് ആണ് എന്നത് തെറ്റിദ്ധാരണ ആണ്.
റിയാസ്
Anoop menon
@@abhijithmk698 രാജസേനൻ ആണ്
ആകാശഗംഗ
ഞാൻ പ്ളസ്ടു വിന് പഠിക്കുമ്പോൾ കണ്ടതാണ്, 1999 ൽ
( class cut cheythu kandathanu 😋😋😋)
ഇപ്പോൾ ഈ എപ്പിസോഡ് കാണുമ്പോൾ ആ കാലമെല്ലാം ഓർമ വരുന്നു 😍😍😍
Njan10th 2001 tv yil vannappool kandu
ഉറച്ച നിലപാട് ഉള്ള വ്യക്തിയാണ് ' ഏത് മോശ സാഹചര്യത്തിലും സ്വന്തം നിലപാട് ഉറച്ചു നിന്നു
കുറച്ചു നാൾ മുൻപ് ആലപ്പുഴ പുന്നമട കായലിൽ ഞാൻ ചുണ്ട ഇട്ടോണ്ട് നിൽകുമ്പോൾ വിനയൻ സർ ഒരു സ്പീഡ് ലൗഞ്ചിൽ കായലിലൂടെ വരുന്നു
എന്നിട്ട് ഡാ മോനെ ഒന്ന് പിടിച്ചു കയറ്റിക്കെ എന്ന് പറഞ്ഞു
ഞാൻ അദ്ദേഹത്തെ കൈ പിടിച്ചു കരയിലേക്കു കയറ്റി പിന്നെ ഒരു സെൽഫിയും എടുത്തു
ഹോ ഭയങ്കരം തന്നെ 🙊
കല്യാണസൗഗന്ധികം വിനയന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ❤️..!
കുഞ്ചാക്കോ ബോബൻ ചെയ്തിരുന്നെങ്കിൽ ആകാശഗംഗ ഇൻഡസ്ട്രിയൽ ഹിറ്റ് ആയാനെ
Heroku പ്രെധാനമില്ല.. അത് കൊണ്ട് കുഞ്ചാക്കോ അഭിനയിക്കില്ല
Sir,എന്ന് വിളിക്കാൻ 100 ശതമാനം യോഗ്യൻ..💜💜വിനയൻ sir..💜
nalla manushya.snehi kudiyyaya director annu vinayan sir mani chettanil nalloru nadan und ennu kannicha director god bless u sir
Megna raj
He's genuine artist,
what a talented person he is....
വിനയൻ സർ ഗ്രേറ്റ്
നല്ല മനുഷ്യനും സംവിധായകനും
He is genuine 👍
വിനയൻ സർ, great.
ചേട്ടാ.. ചേട്ടൻ മാസ് ആണ്.. മരണ മാസ്
നിഷ്കളങ്കമായി സംസാരിക്കുന്ന തനി കുട്ടനാട്ടുകാരൻ 😍♥️
An extra ordinary man
Vinayan chettan ഇഷ്ടം
കണിച്ചുകുളങ്ങര ദേവി ❤
18:6 ആകാശഗംഗയിലേ Climax സീനില് Graphics ഉണ്ട്....
കല്യാണസൗഗന്ധികം അടിപൊളി സിനിമ. ഞാൻ എപ്പോഴും കാണും.. നല്ല പാട്ട്. ജഗതി യുടെ സൗണ്ട് മാത്രം അദ്ദേഹത്തിന്റേതല്ല.. വിനയൻ വിജയിച്ചു വരുന്നത് ദിലീപിന് ഇഷ്ടമായില്ല
Best arum date kodukaathirunna vinayanu date koduthirunnathu Dileep aanu sthiram aye
@@jayaprakashk5607 Adhe bro Dileepeattan annu date koduthillayirunnel iee vaanam Vinayan blue film director enna label il odhungi poyene 💯💯💯
@@abhijith1055 ippo ara blue flim edukkunnee kovalan jailoli alle🤣
❤❤❤❤
Thanks for sharing
ദിലീപിന്റെ തേര്‍വാഴ്ച നിലച്ചതോടെ കഴിവുള്ളവര്‍ രംഗ പ്രവേശനം ചെയ്തു തുടങ്ങി. അതിന്റെ ഉദാഹരണമാണ് സംവിധായകന്‍ വിനയന്‍.
മലയാള സിനിമയിലെ One and only army man... CONGRATULATIONS.
മലയാള സിനിമാ ചരിത്രം എഴുതുമ്പോള്‍ തഴയപ്പെടാത്ത ആണത്വത്തിന്റെ ഒരേ ഒരു പ്രതീകം...
വാല്‍കഷണം.
ആ മാന്യദേഹം ഒരിടത്തുപോലും ദിലീപിനെതിരെ പരാമര്‍ശ്ശനം നടത്തിയില്ല. വേണമെങ്കില്‍ നടത്താമായിരുന്നു....
ദിലീപിനെ പറ്റിയും കലാഭവൻ മണിയേയും നമ്മൾ കണ്ട് തുടങ്ങിയകാലത്തെ കഥയാണ് പറയുന്നത് .. ഈ സിനിമകളൊക്കെ റിലീസ്സാവുമ്പോൾ ഞാൻ 5-6-7 ക്ളാസുകളിലാരുന്നു.
Njanum
The Real story Behind the screen Vinayan Sir 🙏
Nilapaadinoru mughamundenkil ath ningalanu vinayan sir
നിങ്ങള് പറയുന്നതൊക്കെ ശെരിയാണങ്കില് നിങ്ങളൊരു പുലിയാണല്ലോ വിനയേട്ടാ
Background Super
നല്ല മനുഷ്യൻ
He's awesome
Very nice episode
സൂപ്പർസ്റ്റാർ
കന്യാകുമരിയിലൊരു കവിത
ശിപായിലഹള
മിസ്റ്റർക്ലീൻ
കല്യാണസൗഗന്ദികം
ഉല്ലാസപ്പൂങ്കാറ്റ്
അനുരാഗകൊട്ടാരം
പ്രണയനിലാവ്
ആകാശഗംഗ
ഇന്റിപെന്റൻസ്
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
ദൈവത്തിന്റെമകൻ
ദാദാസാഹിബ്
കരുമാടികുട്ടൻ
രാക്ഷസരാജാവ്
ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ
കാട്ടുചെമ്പകം
മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും
വെള്ളിനക്ഷത്രം
ബോയസ്ഫ്രണ്ട്
സത്യം
അത്ഭുതദീപ്
അതിശയൻ
യക്ഷിയും ഞാനും
ചാലക്കുടിക്കാരൻ ചങ്ങാതി
19 ാം നൂറ്റാണ്ട്
വെള്ളിനക്ഷത്രം
Drakula
1999 I'll ann ..aakashaganga, independence, pranayanilavu, vasanthiyum lakshmiyum pine njnanum release cheyuthathu
Hashim PT 1998 il aanu shoot cheythathu
Hashim PT njan 5 classil
പണ്ട് വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട് ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍
ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁
Angayude vakukal sradhayode kelkarunde
Awesome
അവസാനം ദിലീപ് തന്നെ വിനയന്റെ വില്ലനും ആയി..
അങ്ങനെ വേണംചേട്ടാ ❤
Njan ,,,youtubeil ettavum kuduthal Kandittullathu Vinayan sirinte, Interview kal aane
ഞാനും..
ᴠɪɴᴀyᴀɴ ꜱɪʀ ❤️
Goad bless u വിനയൻ സർ
🙏❤️
മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥം മൂവിയിലാണ് മലയാളത്തിൽ ആദ്യമായി മോർഫിംഗ് കാണിച്ചത്.. 😁നാസക്ക് വേണ്ടി ചെയ്തത്
athu annu njaanum kaliyakkiarunnu.psc ssc examinu vendi padichappoollanu athu thettalla BPO- bissiness process outsourcing aanu ennu manassilaayathu.
Very nice...
His name itself contain the character of him.
😘😘😘
Kidu
Hello everyone! Happy Vishu😊
Vlogs By Ria happy vishu 😊🤗
Happy vishu
18:36 vinayan sir indraprastam kandillennu thonunnu
എന്റെ നാട്ടുകാരൻ ബോബൻ
happy vishu
👍
Sathyasandhatha enum nilanilkum ex. Vinayan
Sir munp oru channelil paranjad ambalam paniyan 20 lks ayenn 😝😝😝
Kaasim vengola ente naatukarnanu
ബെന്നി പി നായരമ്പലം പറ്റി പറഞ്ഞില്ലല്ലോ
ക്ഷേത്രം സമാരകമോ ....................?
Athil prarthikkunnavarude nandi enkilum marichavarkku kittumallooo..... Good Idea.
Aduthathu shaji kailas sir ne konduvaranam
ആകാശഗംഗ 2
Kii
Njaan enna word ethra thavana upayogikunnund ea manushyn.
Film Curious charithram enniloode ennaanu ee prgrm title.
Govalan paranaaaariyanu
Vinayan paranaari aaanu😎
Vinayan bhooloka myran aanu 💯💯💯
1st
Anuraga kottaram flop aayirunnile??
Avg വിജയമായിരുന്നു ബ്രോ
Pranav Vp sir don’t ask him about the flops.In his opinion all movies are super hits.He will say Dracula is a wonderful movie.Do you agree with that
Most of his movies are hit because hero won't get good remuneration. He is the main hero.
@@helnapinheiro8136 it's an average success both dracula and anuragakarikkin vellam
@@lipinms2083 lol.. anuraga karikin vellam ☺️☺️.. its anuraga kottaram
വിനയന്റെ ഒറ്റ പടം പോലും വിജയിച്ചിട്ടില്ല..👎👎
ആരു പറഞ്ഞു. ദാദാസാഹിബ്. ആകാശഗംഗ. കരുമാടിക്കുട്ടൻ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. രാക്ഷസരാജാവ്. ഇതൊക്കെ ഹിറ്റ് ആണ്
വാസന്ധിയും ലക്ഷ്മിയും കരുമാടികുട്ടനും housefull ആയതിന്റെ ഭാഗമായി ticket കിട്ടാതിരുന്നിട്ടുണ്ട്.
നിങ്ങൾ ഏത് ലോകത്താണ് ?
അത്ഭുത ദ്വീപ്
Vellinakshatram 🥰
🙏❤️
👍