നിറഞ്ഞ ആദരവോടെ പറയട്ടേ.. ഇങ്ങനെയുള്ള മനുഷ്യ സ്നേഹികൾ ഇനിയുണ്ടാവുമോ?.. ദേവരാജൻ മാസ്റ്റർ അദേഹം ചെയ്ത ഒരു കാര്യവും പറഞ്ഞില്ല.. പക്ഷേ എത്രയോ പേർക്ക് അദ്ദേഹത്തിന്റെ സഹായം കിട്ടി.. ജീനിയസ്സായ ബാബുക്കയുടെ കുടുംബത്തെ സഹായിക്കുവാൻ വേണ്ടി മാസ്റ്റർ ചെയ്ത കാര്യങ്ങൾ അദ്ദേഹം എവിടെയും പറഞ്ഞില്ലെങ്കിലും.. ചിലരൊക്കെ പറഞ്ഞു നമ്മളറിഞ്ഞു.. ബഹദൂർക്ക.. മാസ്റ്റർ... ഹൃദയം കൊണ്ട് പ്രണമിക്കുന്നു... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദേവരാജൻ മാഷിൻ്റെ കൂടുതൽ സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, അദ്ദേഹത്തിൻ്റെ ഗാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിവരണങ്ങൾ ഒക്കെ അധികമില്ലാതെ പോയത് ഒരു തീരാനക്ഷടമാണ്
Athe adheham oru sambavam ayirunnu.. Adheham cheytha ella work um quality ullathanu.. Devarajan master aanu akkalatheyum athinu shesham vanna sakala music composers nteyum role model.. ❤️
ഞാൻ ഓർക്കുന്ന സിനിമ, അടിമകച്ചവടം എന്നപ്പടത്തിൽ ബഹ്‌ദൂറിന്റെ അഭിനയമാണ് എന്റെ ഓർയിൽ പിന്നെ ദേവരാജൻ ഓർക്കുക യല്ല ഇന്നും അന്നും അദ്ദേഹം പാടിയ പാടിയ പാട്ടുകളാണ് എന്റെ മനസ്സിൽ ഉള്ളത്, നേരംമങ്ങിയ നേരത്തക്കാരെ മാനത്തെത്തുവാതരോ,,,,,,
Viewers are getting a fine opportunity to listen to the most acclaimed musician that Malayalam Music Industry has produced, the ever great late Devarajan Master , as he was seen speaking on the occasion of the felicitation ceremony being held in favor of late actor Shri Bahadur , as the music wizard was seen showering praise on the late actor , who happened to be a close friend of the musician right from his younger days. It was nice to watch Devarajan Master speaking , a rare video , as he was seen in a relaxed mood and were in smiles, in the company of Bahadur and others , who were also turned out be enjoying the friendly situation being created by the veteran musician, an occasion in which we saw Devarajan Master, really spoke from his heart.
ഒരേ ഒരു ദേവരാജൻ മാസ്റ്റർ...!മൊശടൻ എന്ന വിശേഷണത്തിൽ എല്ലാവരും അറിയുന്ന ദേവരാജൻ മാസ്റ്റർ, അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം എത്ര നല്ല വ്യെക്തിത്വത്തിനു ഉടമയായിരുന്നു എന്ന്..!
മഹാ പ്രതിഭകൾ ഒരുകാലഘട്ടത്തിലെ വലിയ കലാപ്രതിഭകൾ ഒത്തുചേരലും തമാശകളും കാര്യവും എല്ലാവിധ തിരക്കുകളും മതിയാക്കി ഓരോരുത്തരായി മടങ്ങി കൊണ്ടേയിരിക്കുന്നു മലയാളത്തിൻറെ നഷ്ടങ്ങൾ
Devarajan Master used to speak very little . Hence the praise he showered upon Bahadur has special significance K J Yesudas should listen this , particularily the 1000/ Rs given
അപ്പൂർവ്വ വീഡിയോ.എന്നാലും ഇത് പിടിച്ച ആളെ കയ്യിൽ കിട്ടിയാൽ... ഇപ്പുറത്തു പി ഭാസ്കരൻ മാഷും കെ ജയകുമാർ സാറും ഇരിക്കുന്നുണ്ട്. അവസാനമാണ് അത് കണ്ടത്.മിന്നായം പോലെ.അവരെ ഉൾപ്പവടുത്താതെ ഉൾപ്പെടുത്താതെ വീഡിയോ പിടിച്ചവൻ ആരായാലും കലാകാരനല്ല.
രവീന്ദ്രൻ മാഷ് പടച്ചുവിട്ട മാന്ത്രീക സംഗീതം എന്താണെന്ന് പോലും ദേവരാജൻ മാസ്റ്റർക്ക് അറിയില്ലായിരുന്നു ആ തലയിൽ അത്തരം സംഗീതം ഒന്നും രൂപപ്പെട്ട് വന്നില്ല.
ഈ സംസാരം കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു.
നിറഞ്ഞ ആദരവോടെ പറയട്ടേ.. ഇങ്ങനെയുള്ള മനുഷ്യ സ്നേഹികൾ ഇനിയുണ്ടാവുമോ?..
ദേവരാജൻ മാസ്റ്റർ അദേഹം ചെയ്ത ഒരു കാര്യവും പറഞ്ഞില്ല.. പക്ഷേ എത്രയോ പേർക്ക് അദ്ദേഹത്തിന്റെ സഹായം കിട്ടി.. ജീനിയസ്സായ ബാബുക്കയുടെ കുടുംബത്തെ സഹായിക്കുവാൻ വേണ്ടി മാസ്റ്റർ ചെയ്ത കാര്യങ്ങൾ അദ്ദേഹം എവിടെയും പറഞ്ഞില്ലെങ്കിലും.. ചിലരൊക്കെ പറഞ്ഞു നമ്മളറിഞ്ഞു.. ബഹദൂർക്ക.. മാസ്റ്റർ... ഹൃദയം കൊണ്ട് പ്രണമിക്കുന്നു... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Correct
ആ ശബ്ദം കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം. പ്രണാമം സർ.
അതെ 🙏🙏🙏❤❤❤❤
ഈ സംഗീത ഗുരവിനെ അവതരിപ്പച്ച ചാനലിന് അഭിനന്ദനങ്ങള്‍
ദൈവത്തിന്റെ കരങ്ങളായി പ്രവർത്തിക്കുന്നവരാണ് കലാകാരൻമാർ ----- കണ്ണ് നിറഞ്ഞു പോയി
Koppanu kallum pennu pidiyum anu ivanmarude pani
രണ്ട് പ്രതിഭകളൂം ഇന്ന് നമ്മോടൊപ്പമില്ല..
ആദരാഞ്ജലികൾ 🌺🌺🌺🤝❤️
രണ്ടു പേർക്കും പ്രണാമം 🙏🏻
ദേവരാജൻ മാഷിൻ്റെ കൂടുതൽ സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, അദ്ദേഹത്തിൻ്റെ ഗാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിവരണങ്ങൾ ഒക്കെ അധികമില്ലാതെ പോയത് ഒരു തീരാനക്ഷടമാണ്
Correct
ഈ രണ്ടു മഹാപ്രതിഭകളും കലാകേരളത്തിന് തീരാ നഷ്ടം
കലാകാരന്‍മ്മാര്‍ അങ്ങേയറ്റം ബഹുമാനിച്ചിരുന്ന, സ്നേഹിച്ചിരുന്ന പ്രതിഭകളുടെ സുവര്‍ണ്ണകാലം..❤
ഒരെ ഒരു ദേവരാജന്‍ മാഷ്
Bahadur വളരെ നല്ല കലാകാരനാണ്. Real good 👍🙏🏿
അതെ. അതിലുപരി വലിയ ഒരു മനുഷ്യ സ്നേഹിയും. ഒത്തിരി പേരെ സഹായിച്ചിട്ടുണ്ട്. 🙏🙏
ഓഹോ
🙏🙏🙏 ദേവരാജവാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം!🙏🙏🙏🌹
ദേവരാജൻ മാസ്റ്റർ എന്ന മഹാ പ്രതിഭക്കു നമസ്കാരം
The only and one Devarajan Master
Valuable words of the uncrowned king of music the greatest musician Devarajan Master
Athe adheham oru sambavam ayirunnu.. Adheham cheytha ella work um quality ullathanu.. Devarajan master aanu akkalatheyum athinu shesham vanna sakala music composers nteyum role model.. ❤️
രണ്ടുപേർക്കും പ്രണാമം🙏
മലയാളികൾക്ക് അഭിമാനം, അഭിമാനം, അഭിമാനം. ശ്രീ ദേവരാജൻ മാഷ്. 🙏🙏🙏🌹🌹🌹. പക്ഷെ ഇനി എന്നാണ് കിട്ടുക ഇതുപോലൊരു മാഷിനെ.😢😢😢.
മലയാളം കണ്ട മറ ഇല്ലാത്ത മഹാ പ്രതിഭകൾ. പ്രണാമം 🙏🙏🙏
അമൂല്യ നിധി ആണ് ഈ ദൃശ്യ ശേഖരങ്ങൾ ❤️
Nalla manassinudamakal
A special gift of god❤❤
ഞാൻ ഓർക്കുന്ന സിനിമ, അടിമകച്ചവടം എന്നപ്പടത്തിൽ ബഹ്‌ദൂറിന്റെ അഭിനയമാണ് എന്റെ ഓർയിൽ പിന്നെ ദേവരാജൻ ഓർക്കുക യല്ല ഇന്നും അന്നും അദ്ദേഹം പാടിയ പാടിയ പാട്ടുകളാണ് എന്റെ മനസ്സിൽ ഉള്ളത്, നേരംമങ്ങിയ നേരത്തക്കാരെ മാനത്തെത്തുവാതരോ,,,,,,
Thanku. A. V. M. 🎉❤❤
master ❤️❤️
ദേവരാജൻ മാസ്റ്റർ❤❤❤
ദേവരാജൻ മാഷിൻ്റെ സംസാരം ആദ്യമായാണ് കാണുന്നത്...🙏🙏🙏
ഭാഗ്യം.. ആ ശബ്ദം കേൾക്കാൻ കഴിഞ്ഞത്.
ഞങ്ങളിൽ വേറിട്ടൊരാത്മതത്വമായ് വാണ് ഇടം വിട്ടുപോയോരു ജീവനെ വീഴുന്നു നിൻ പാദധൂളിയിൽ
വീണ്ടും വന്നു വിളങ്ങീടുനാൾ നാൾ തൊറും🧡
90s 2000s nostalgiayude nalla naalukal❤❤❤
Viewers are getting a fine opportunity to listen to the most acclaimed
musician that Malayalam Music Industry has produced, the ever great
late Devarajan Master , as he was seen speaking on the occasion of the
felicitation ceremony being held in favor of late actor Shri Bahadur ,
as the music wizard was seen showering praise on the late actor , who
happened to be a close friend of the musician right from his younger
days. It was nice to watch Devarajan Master speaking , a rare video ,
as he was seen in a relaxed mood and were in smiles, in the company
of Bahadur and others , who were also turned out be enjoying the
friendly situation being created by the veteran musician, an occasion
in which we saw Devarajan Master, really spoke from his heart.
LOOK FOR KAIRALI TV ARCHIVES....YOU WILL GET MORE VIDEOS OF DEVARAJAN MASTER
Goodness to the brim… and flows over.
DEVA Vakkukal kelkan Kazhinjathil santhosham. Bhagyamayi karuthunnu.
ദേവരാജൻ മാസ്റ്ററിന് പകരം അദ്ദേഹം മാത്രമേ ഉള്ളു!പ്രത്യേകിച്ച ആ സത്യസന്ധത. Legend!
ഒരേ ഒരു ദേവരാജൻ മാസ്റ്റർ...!മൊശടൻ എന്ന വിശേഷണത്തിൽ എല്ലാവരും അറിയുന്ന ദേവരാജൻ മാസ്റ്റർ, അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം എത്ര നല്ല വ്യെക്തിത്വത്തിനു ഉടമയായിരുന്നു എന്ന്..!
Evergreen ❤
മഹാ പ്രതിഭകൾ
ഒരുകാലഘട്ടത്തിലെ വലിയ കലാപ്രതിഭകൾ ഒത്തുചേരലും തമാശകളും
കാര്യവും എല്ലാവിധ തിരക്കുകളും മതിയാക്കി
ഓരോരുത്തരായി മടങ്ങി കൊണ്ടേയിരിക്കുന്നു മലയാളത്തിൻറെ നഷ്ടങ്ങൾ
Vayalar-devrajan master team all time great🎉👏
ദേവരാജൻ സാറിൻ്റെ സ്വരം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം മഹാപ്രതിഭക്കും ഇക്കക്കും പ്രണാമം🎉
ബഹദൂറിൻറെ കൈയ്യും.കൊടുത്തുള്ള ഇരിപ്പ്.സിനിമയിലേ പോലെതന്നെ.അന്നത്തെ സിനിമയിലെ മഹാ കോമഡി നടന്മാരിൽ ഒരാൾ..
ഏതായാലും 2000 മേയ് മാസം ആയപ്പോഴേക്കും ബഹദൂർ എന്ന പ്രതിഭ നമ്മളെ വിട്ടു പിരിഞ്ഞു.
My born 2001 April
First timè ,I am seeing him and listening his speech.
ഒരു പാവം കലാകാരൻ... ബഹദൂർ ഇക്കാക്ക് ശതകോടി പ്രണാമം...
മലയാളത്തിലെ നമ്പർ വൺ
എന്തൊരുലാളിത്യം ദേവരാജൻ മാസ്റ്ററുടെ തുറന്ന സംസാരവും...ബഹദൂർക്കാടെഇരുത്തം കണ്ടോ....ഒരു വലിയ സിനിമാനടൻ എന്ന അഹഭാവംപോലുമില്ലതെ...
Very happy to hear Devarajan sirs speech.The legend in Malayalam cenema 's music industry 🙏🙏🙏
❤❤❤❤❤❤
ദേവരാജ ശരിക്കും ദേവൻ
ബഹദൂർ, മനുഷ്യ സ്‌നേഹി 🙏
Magician in music ind..what a genius..Sir Devarajan.
🥰🙏🙏🙏🙏🥰
🎼🙏🙏🙏🎼
❤
ആദരവോടെ സ്മരിക്കുന്നു.
ആദ്യമായി ആണ് ഈ സ്വരം കേൾക്കുന്നത്
what a speech of a legend !!!!!😢
🙏
pranamam master bahadurka
Prenamam sir.❤️🙏
ദേവരാജൻ മാസ്റ്റർ 🙏🙏🙏🙏🙏
Eshtappettu 🙏
The genius in malayalam music..
🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
നന്മനിറഞ്ഞ സിനിമാ കാലഘട്ടമൊക്കെ എന്നേ കഴിഞ്ഞു😂😂
Satym😥
😔😔😔
അതുല്യ പ്രതിഭ 🙏🙏🙏🙏
Director Shyamaprasad seems to be on his left side.
അന്ന് ബഹദ്തൂർ ഇന്ന് ഇന്ദ്രൻസ് 🥰
God of legends
Manjummel boysinte in guna cave clips kittuo unniyettaa🥲
Great 🙏🙏🙏
Set jawline❤❤❤
Anikk ann 1 vayassu 😊
Left side ilu irikunnad I guess Director Shyamaprasad.. 😮❤
Devarajan Master used to speak very little . Hence the praise he showered upon Bahadur has special significance
K J Yesudas should listen this , particularily the 1000/ Rs given
അപ്പൂർവ്വ വീഡിയോ.എന്നാലും ഇത് പിടിച്ച ആളെ കയ്യിൽ കിട്ടിയാൽ... ഇപ്പുറത്തു പി ഭാസ്കരൻ മാഷും കെ ജയകുമാർ സാറും ഇരിക്കുന്നുണ്ട്. അവസാനമാണ് അത് കണ്ടത്.മിന്നായം പോലെ.അവരെ ഉൾപ്പവടുത്താതെ ഉൾപ്പെടുത്താതെ വീഡിയോ പിടിച്ചവൻ ആരായാലും കലാകാരനല്ല.
jayakumar sir ara bro?
@@sajinsomarajan- Former IAS cum lyricist, son of late director Krishnan Nair.
പച്ചയായി സംസാരിക്കുന്ന ദേവരാജൻ മാസ്റ്റർ, കേരളം കണ്ട ഏറ്റവും മികച്ച സംഗീത സംവിധായകൻ.
ബഹദൂറിനെ പോലെയൊരാൾ ഇനിയുണ്ടാകുമോ ❤
നീല നിറക്കാരൻ ബഹദൂർ,
Still he is alive in every one
Tteananielthes nirodu ❤❤❤❤❤❤❤ 😂
രവീന്ദ്രൻ മാഷ് പടച്ചുവിട്ട മാന്ത്രീക സംഗീതം എന്താണെന്ന് പോലും ദേവരാജൻ മാസ്റ്റർക്ക് അറിയില്ലായിരുന്നു ആ തലയിൽ അത്തരം സംഗീതം ഒന്നും രൂപപ്പെട്ട് വന്നില്ല.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകർ ( രവീന്ദ്രൻ, വിദ്യാസാഗർ, കൈതപ്രം)
@Shinojkk-p5f സത്യം ഇവർ മൂന്നുപേരും ചെയ്തുവെച്ചത് ഈ കേരളക്കരയിൽ ഒരാളുംചെയ് തിട്ടില്ല.
ദേവരാജൻ എന്ന അഹങ്കാരിയും കാപടികനും
പോടാ ഊള തെമ്മാടി 😡😡😡🤮🤮🤮😡😡😡😡😡
പറയുന്നതിനു ക്ഷമിക്കു എന്തരൂ മഹാന് bhavalu
ബഹദൂറിനെ പറ്റി കേട്ടപ്പോഴാണ്. യേശുദാസിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.
Ivanamrellam kallum pennum anu
Master 😍🙏
🌹🙏
🥰💐
❤❤❤🥰🙏🙏🙏🙏🙏🙏
❤️❤️🙏🏻
ഈ ആദരം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞ് ബഹദൂർ അന്തരിച്ചു
🙏🙏🙏🙏
❤
❤️❤️❤️
🙏
🙏🏻
❤❤
❤️
❤❤❤❤❤