Nazir - Sheela Super Hit Movie Background Issues | നസീറും ഷീലയും പിണങ്ങി അഭിനയിച്ച ബമ്പർ ഹിറ്റ്

Поделиться
HTML-код

Комментарии • 164

  • @rosmithannickal8662
    @rosmithannickal8662 4 года назад +18

    നിത്യഹരിത നായകൻ നസീർ സാർ എന്നും മലയാള ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കും.🙋🙋🙋🙏🙏

  • @SURESHBABU-pn4rn
    @SURESHBABU-pn4rn 4 года назад +8

    പുതിയ അറിവുകൾ പറഞ്ഞുതന്നതിനു അഭിനന്ദനങ്ങൾ.
    ഉദയ സ്റ്റുഡിയോയിൽ നിന്ന് പിറന്ന ചിത്രങ്ങളെക്കുറിച്ചുള്ള സാങ്കേതിക മികവുകളെക്കുറിച്ചുപുതു തലമുറക്കുപറയുന്നതോടൊപ്പം അതിന്റെ ഭാഗവും ഇടയ്ക്കിടക്ക് കാണിച്ചു അതിന്റെ വിദഗ്ധരെയും അതരിപ്പിച്ചാൽ നല്ലൊരു അനുഭവമാകും ഒപ്പം അതൊക്കെ ചെയ്തവരുടെ അനുഭവങ്ങളും കൂടിയാകുമ്പോൾ ഒരു കാലഘട്ടത്തിലെ സിനിമ നിര്മാണത്തിലെസാങ്കേതികാ വശവും അറിയാൻ കഴിയും.

  • @beingnavn5532
    @beingnavn5532 5 лет назад +67

    പഴയകാല കഥകൾ ഇന്നത്തെ തലമുറ അറിയേണ്ടതാണ്.. ആ കാലഘട്ടത്തിന്റെ ഭാഗമായ ഇദ്ദേഹത്തെ പോലുള്ളവരെ ഇനിയും പ്രതീക്ഷിക്കുന്നു..

  • @santhoshsreehari1878
    @santhoshsreehari1878 5 лет назад +66

    പ്രേം നസീർ നടൻ മാത്രമല്ല മനുഷ്യ സ്നേഹി കൂടി ആയിരുന്നു വടക്കൻ പാട്ട് സിനിമകളിലെ സ്ഥിരം നായകനും. യേശുദാസിന്റെ പാട്ടും അദ്ദേഹത്തിന്റെ അഭിനയവും ഗാനരംഗങളെ മനോഹരമാക്കി

  • @MasterBrainOfficial
    @MasterBrainOfficial 5 лет назад +34

    നസീറും ഷീലയും പിണങ്ങിട്ടുണ്ടോ..... അത് പുതിയ അറിവാണല്ലോ... ഇങ്ങനെ ഉള്ള ആളുകളെ കൊണ്ട് വരുന്നതിനു വളരെ താങ്ക്സ്...

    • @MasterBinOfficial
      @MasterBinOfficial  5 лет назад +2

      Thanks you valuable information

    • @sathoshkumar2646
      @sathoshkumar2646 5 лет назад +4

      Nazzerum ഷീലയും പ്രണയ ബദ്ധരായിരുന്നു പക്ഷെ sheelay കല്യാണം kazhichlla അവസാനം ഇവർ orimishu അഫിനയിച്ച പടമാണ് തുമ്പോലാർച്ച ഈ പടത്തിൽ ഷീല നസീറിനേക്കാൾ പ്രതിഫലം വാങ്ങി

    • @devilshootter
      @devilshootter 5 лет назад +7

      അവസാന കാലത്തും അവർ പിണക്കം ആയിരുന്നു.. നസീർ മരിച്ചപ്പോൾ കാണാൻ പോലും ഷീല പോയില്ല... ഷീല ഭയങ്കര വാശി ക്കാരി ആയിരുന്നു... പിണങ്ങിക്കഴിഞ്ഞപ്പോൾ പലപ്പോളും ഷീല നാസിറിനെക്കാൾ പ്രതിഫലം ചോദിച്ചിരുന്നു.. കടത്തനാട്ട് മാക്കം എന്നാ ഫിലിമിൽ ഷീല പറഞ്ഞത് നസിർ നേക്കാൾ ക്യാഷ് തന്നാലേ അഭിനയിക്കൂ എന്നാണ്... ഷീല വിവാഹം കഴിച്ചിട്ടുണ്ട്... ഒന്നല്ല.... വിഷ്ണു എന്ന ഒരു മകനും ഉണ്ട്... ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ഫിലിമിൽ ഹീറോ ആണ് വിഷ്ണു..

    • @muhammedsudheerkmuhammedsu7125
      @muhammedsudheerkmuhammedsu7125 5 лет назад +2

      @@sathoshkumar2646
      അപ്പൊ തകിലുകൊട്ടമ്പുറം എന്ന ബാലു കിരിയത്തിന്റെ പടം

    • @sathoshkumar2646
      @sathoshkumar2646 5 лет назад +3

      Muhammed Sudheer K Muhammed Sudheer K പിണക്കം. കഴിഞ്ഞു ആദ്യം അഫിനയിച്ച സിനിമയാണ് തുമ്പോലാർച്ച

  • @santhoshkumar.k829
    @santhoshkumar.k829 4 года назад +6

    പഴയ കാലത്തെ എന്തെല്ലാം പുതിയ വിവരങ്ങൾ... നന്ദി

  • @shajahanmk2277
    @shajahanmk2277 5 лет назад +47

    വേണു അണ്ണാ എന്നെ അറിയു തമ്പാനൂർ പാർക്കിംഗിൽ അജയ അണ്ണന്റെ കൂടെ ജോലി ചെയ്തിരുന്ന ഷാജഹാൻ അറിയാത്ത കാര്യങ്ങൾ ജനങ്ങളെ അറിയിച്ചതിൽ സന്തോഷം

  • @bimalroy8606
    @bimalroy8606 5 лет назад +26

    ഇതു കണ്ടിട്ട് ,ആരോമലുണ്ണി കണ്ടവർ ആരോക്കെ

  • @Mrkdcamerman
    @Mrkdcamerman 4 года назад +12

    പല തവണ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ആഴത്തിൽ അറിവുള്ള മനുഷ്യൻ ആണെന് അറിഞ്ഞിരുന്നില്ല ..പ്രണാമം ..

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 года назад +15

    അറിവുള്ള കലാകാരൻ

  • @ratheeshbabu78
    @ratheeshbabu78 5 лет назад +24

    എന്തുകൊണ്ടും ഇപ്പോഴത്തെ തലമുറക്ക് അറിവ് പകർന്ന് കൊടുത്ത സംവിധായകനും ക്യാമറമാനുമായ ശ്രീ G. വേണുവിന് നന്ദി ഇദ്ദേഹം വിൻസെന്റ് മാഷിന്റ സ്ഥിരം മെയിൻ അസിസ്റ്റന്റ് ക്യാമറമാനായി വർക്ക് ചെയ്തിരുന്ന ആളാണ്

    • @babuca6437
      @babuca6437 4 года назад

      Ratheesh Babu

    • @surajss7350
      @surajss7350 3 года назад

      ഇദ്ദേഹത്തിന്റെ പടം ആണോ cid nazeer, taxi car എന്നിവ

  • @ashaletha6140
    @ashaletha6140 5 лет назад +8

    Nice to hear this old stories . Old gen were so intelligent , creative n innovative , still very humble too.You gave great knowledge about the technology . You have good knowledge of physics too. Salute you ,Sir

  • @princeofparakkal4202
    @princeofparakkal4202 5 лет назад +42

    ഒരു സിനിമപോലും നസീർ സാറിന്റെ കാണാനില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് നസീർ സാറിനെ

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 4 года назад +10

    ഇത്പോലുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നത് പുതിയ തലമുറക്ക് ഒരു മുതൽക്കൂട്ടായിരിക്കും

  • @suvani-p5f
    @suvani-p5f 4 года назад +7

    Venu , good human being.

  • @venue3169
    @venue3169 5 лет назад +44

    നസിർ സർ, 1001 പ്രാവിശ്യം നമിക്കുന്നു... അതുല്യ പ്രതിഭ !!!! ഇന്നേവരെ അങ്ങയുടെ സൗന്ദര്യത്തിന് പകരം വക്കാൻ ഒരാളും മലയാള സിനിമയിൽ പിറന്നിട്ടില്ല.......

    • @garoor.n9444
      @garoor.n9444 4 года назад

      Tally.masttar

    • @muhammedcp6293
      @muhammedcp6293 2 года назад

      Naserenta athra saudariyam orunadanum ella salsabavam epolthanadamar oka sadaranaalkar tharam ani parayunadi naseer sheela yani avar purathi eragi nadanal arum noki nelkum epazThadi oka verum sadaranakar

  • @rahular6738
    @rahular6738 4 года назад +12

    നസീർ സർ ഉയിർ

  • @arunvs9110
    @arunvs9110 5 лет назад +52

    ഇദ്ദേഹം സഫാരിയിൽ വരണം.

  • @tijithomas669
    @tijithomas669 5 лет назад +27

    നമിച്ചിരുകുന്നു ഭരതൻ സർ

  • @yousufkuniyil
    @yousufkuniyil 5 лет назад +6

    Nalla arivaanu venu sir thannathu. Tks

  • @beenababu7367
    @beenababu7367 Год назад

    Pazhaya karyangal paranju thannathinu thanks.athe aa pattu Sean ethra bhangi premnazir sir nte aa sawudaryam paranjariyikkan vaakkukal illa.

  • @kanisaifuddin6989
    @kanisaifuddin6989 5 лет назад +13

    നല്ല അറിവ്

  • @bobbyrajan6923
    @bobbyrajan6923 5 лет назад +6

    once scientist believed speaking films is never possible because light travels faster than sound but it was simple to record sound with few films backward I mean some 11 frames backward or forward

  • @shynibiji4618
    @shynibiji4618 4 года назад +4

    Venu sir, old films mathrame njan kanarollu..oru sundariyude kadha enna movie yil venu sir ne njan kandu.god bless you sir 🙏

  • @MrJacobtvm
    @MrJacobtvm 4 года назад +4

    ഒറ്റവാക്കില്‍ ,,,ജീനിയസ്,,,നിങ്ങളൊക്കെ ജീനിയസായിരുന്നു,,,

  • @suvani-p5f
    @suvani-p5f 4 года назад +9

    Sheela is zero in front of greatest Prem Nazir sir.

    • @girijaek8912
      @girijaek8912 Год назад

      ഷീ ലയുടെ സൂപ്പർ ഹിറ്റ്‌ പടത്തിൽ എല്ലാം നസീർ അല്ല നായകൻ നസീർ ഇല്ലങ്കിൽ ഷീല സീറോ എന്നത് നിങ്ങൾക്കുള്ള വെറും തോന്നൽ

  • @abdulrahiman3429
    @abdulrahiman3429 5 лет назад +25

    Venu sir,Aaromalunni Release cheytha kalakhattam njan innum nallathupole orkunnu.Udayaude van hit film.

    • @gn8036
      @gn8036 5 лет назад +2

      👍👍🌺

  • @abdhurahman3367
    @abdhurahman3367 5 лет назад +4

    Good information.thank.you..sr

  • @nijikm3508
    @nijikm3508 5 лет назад +10

    Experience speaks

  • @omanapk2111
    @omanapk2111 4 года назад +11

    ഒരു കുടുബം തകർക്കാൻ, ഒരു നല്ലമനുഷ്യന്റെ ജീവിതംകുളം തോണ്ടാൻ കഴിയാത്ത കുനിഷ്ട് ഷീലക്കുണ്ട്. പ്രണയം അഭിനയിക്കുമ്പോൾ അവരുടെ ചേഷ്ടകൾ കണ്ടാൽ ഓക്കാനം വരും. മറ്റു നടികളെ പോലെ ഒതുക്കമില്ലാത്ത ഒരിത്. പിന്നെ അവർക്ക് കിട്ടാത്ത മുന്തിരി പുളിക്കും. 😋😋😋

    • @unnimenon8852
      @unnimenon8852 4 года назад +3

      ഇപ്പോഴും തരം കിട്ടിയാൽ നസിർ സാറിനെ കുറ്റം പറയുന്നു. Courect..... കിട്ടാത്ത മുന്തിരി പുളിക്കും

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 3 года назад +1

      ഷീലയോട് വല്ലാത്ത കുനുഷ്ട് നിങ്ങൾക്കുമുണ്ട്.

    • @pranavbinoy4405
      @pranavbinoy4405 2 года назад

      @@sreejaunnikrishnan1803 sheela aara athinu?Mahanadiyonnumalallo, verum nadaka abhinethri.Oru Cheela.Phoo...Ithupolatha vrithiketta nadaka abhinayam Ulla oru nadi ee sheelayum pinna ippozhatha kore new gen kootharakalum aanu.Ivarkonnum abhinayathinte abcd ariyilla.Show off maathrame ollu.Pinna ahankaaravum undu panathinodu.Panathinodu aarthipidicha janmangal aanu ee paranja cheelayum pinna ippozhatha Patti show kaanikkunna kore koothara nadimaarum.

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 2 года назад

      @@pranavbinoy4405 നിങ്ങൾ ആരാ അതിന്? നിങ്ങൾക്ക് ഇതൊക്കെ പറയാനുള്ള യോഗ്യത?

    • @pranavbinoy4405
      @pranavbinoy4405 2 года назад

      @@sreejaunnikrishnan1803 Ningalkku ayale kunishttu ennu vilikkaan enthu yogyatha aanullathu.Athu Para Adyam. Ayal paranja commentil entha thettu?Avalkku Abhinayathinte a b c d ariyaathaval aanu.Naadakavum show offum ahankaravum maathramanullathu. Nazirinte kashttakalamaanu ee nadiye kaaranam undaayath.Nazirinte ettavum Mosham jodi

  • @karicharanadarsha.123
    @karicharanadarsha.123 4 года назад +6

    ഓരോന്നും പറയുമ്പോൾ അതിന്റെ വിഷ്വൽ കൂടി കാണിച്ചാൽ നന്നായിരിക്കും

  • @MinefortKerala
    @MinefortKerala Год назад

    പുതിയ അറിവിന്‌ നന്ദി

  • @akhilzachariah8253
    @akhilzachariah8253 4 года назад +6

    ഭരതൻ❤️

  • @pappadavada8215
    @pappadavada8215 4 года назад +5

    ഷീലക്ക് നസീറിനോട് പ്രണയമായിരുന്നു തിരിച്ചു നസീറിനുമുണ്ടായിരുന്നുവെന്നു പറയുന്നു , കല്ല്യാണം കഴിക്കാനുള്ള ഷീലയുടെ ആഗ്രഹത്തെ നസീർ എതിർത്തിരുന്നു കുടുംമ്പ ബന്ധം തകരാതിരിക്കാനും സമൂഹത്തിലെ തൻറെ ഇമേജ് തകരാതെ നോക്കാനും വേണ്ടി. കോഴിക്കോടുള്ള ഒരു നടി ഷീല നസീർ വഴിവിട്ട ബന്ധത്തെ പറ്റി പറഞിട്ടുണ്ട് അവരിപ്പോൾ മരിച്ചു പോയി. മനസ്സിനക്കരെ സിനിമയിൽ ജയറാം നസീറിനെ അനുകരിക്കുന്നുണ്ട് ആ സീനിന് ശേഷം ജയറാമിനോട് അതിനെ എതിർത്ത് സംസാരിക്കുകയുണ്ടായി , ഷീലക്ക് നസീറിനോട് ദേഷ്യമുണ്ടായിരുന്നു അതിൻറെ എടുത്തു ചാട്ടത്തിലാണ് അവരുടെ ജീവിതത്തിലെ പല തീരുമാനവും അവർക്ക് തെറ്റി പോയത്

    • @chandrahasancv3733
      @chandrahasancv3733 4 года назад +1

      nanu ee katha oru nadi (amma nadi) paranju kettitundu

  • @ratheeshr6639
    @ratheeshr6639 4 года назад +7

    ഇവർ ഒക്കെ ആണ് പുലികൾ

  • @smithakp3518
    @smithakp3518 5 лет назад +7

    real genius were those persons at that time!!!!

  • @sivaSiva-pi4uu
    @sivaSiva-pi4uu 5 лет назад +4

    പുള്ളി സംസാരിക്കുന്നത് കേട്ടാൽ അബ്ദുൽ കലാം സാറിന്റെ ശബ്ദം പോലെ.. ഒരു പക്ഷെ കലാം സാർ മലയാളം സംസാരിച്ചിരുനെങ്ങിൽ ഇതു പോലെ ഇരുന്നേനെ

  • @unnikrishnan4165
    @unnikrishnan4165 3 года назад +1

    മാസ്റ്റർ ബിൻ il ഇപ്പോൾ സർ നെ കാണുന്നില്ല ലൊ

  • @rajagopathikrishna5110
    @rajagopathikrishna5110 5 лет назад +8

    സംഭാഷണശൈലിയിൽ കുറച്ചു കൃത്രിമത്വം ഉണ്ടെങ്കിലും ഭാവാവിഷ്കാരത്തിൽ ഷീല അതുല്യ നടിയാണ്.ഒരു പെണ്ണിന്റെ കഥ,വാഴ് വേമായം എന്ന രണ്ടു സിനിമകൾ മാത്രം മതി ഷീലയുടെ അഭിനയ മേന്മ അറിയാൻ. അവ ഇന്നും കാണപ്പെടുകയും അഭിനയത്തെ ഉപരിപ്ലവമായി കാണാത്തവർ അവരെ അംഗീകരിക്കുകയും ചെയ്യുന്നു.സത്യനെപ്പോലെ.

    • @vpsasikumar1292
      @vpsasikumar1292 3 года назад

      സമ്മതിച്ചു. അതിനു വിജയശ്രീ എന്ത് വേണം. അവരുടെ madaka സൗന്ദര്യം മറ്റാർക്കും ഇല്ലാതെ പോയി. ഷീലയും, വിജയശ്രീയും രണ്ട് ട്രാക്ക്. രണ്ടുപേരും അന്നത്തെ കാലത്തെ പ്രേഷകരെ നന്നായി ട്രാശിപ്പിച്ചിട്ടുണ്ട്

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 3 месяца назад

      ​@@vpsasikumar1292vijayasree sundari thanne pakshe sheelaku soudaryathinu oru kuravum illa...

  • @vjeevanandan6824
    @vjeevanandan6824 5 лет назад +2

    T
    Valare nandi Anna.

  • @satheeshantp7160
    @satheeshantp7160 5 лет назад +17

    ഉണ്ണിയാർച്ച എന്നപടഠ പിന്നീട് പുതിയ കോപ്പിയായി ഇറങ്ങുകയുണ്ടായി പല ഭാഗങ്ങളുഠ ഗാനങ്ങളുഠ നഷ്ടപ്പെട്ടിരുന്നു എന്നാലുഠ ഒരു വിജയമായിരുന്നു ?

  • @KreupasanamMarianShrine
    @KreupasanamMarianShrine 4 года назад +4

    It great Venu sir.nigalku ayurarogiam nerunnu

  • @vijayarajamallika7575
    @vijayarajamallika7575 5 лет назад +20

    'ആരോമലുണ്ണി'യിൽ പ്രേം നസിർ രവിചന്ദർ എന്നിവർ ഇരട്ടവേഷങ്ങളിൽ എത്തിയിരുന്നു .നായകനായ അരോമലിന്റെ അച്ഛനായി വന്ന കുഞ്ഞിരാമനും പ്രേംനസീർതന്നെ.അമ്മ ഉണ്ണിയാർച്ചയായി രാഗിണിയും ഉണ്ടായിരുന്നു .

    • @abdulsalim358
      @abdulsalim358 5 лет назад

      vijaya rajamallika

    • @princeofparakkal4202
      @princeofparakkal4202 5 лет назад +1

      ആരോമലുണ്ണിയിൽ നസീർ sirinu ഒരു വേഷമേ ഉള്ളു. കണ്ണപ്പനുണ്ണിയിൽ ഡബിൾ റോൾ ആണ്

    • @athulkrishna3455
      @athulkrishna3455 4 года назад +2

      @@princeofparakkal4202 double role aanu

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 4 года назад

      Unniyarcha movie kandunokkuu, appol manasilavum

    • @satheeshantp5238
      @satheeshantp5238 4 года назад +1

      @@princeofparakkal4202 ആരോമൽഉണ്ണിയിൽ നസീർ രാഗിണിയുട ഭർത്താവായും അഭിനയിക്കുന്നു !!!!!!

  • @somanathanmakkat6772
    @somanathanmakkat6772 2 года назад +1

    വിജയശ്രീ യേപ്പോലെ ഷീലക്ക് ഡാൻസ് ചെയ്യാൻ ആവുമോ ആരോമലുണ്ണിയൽ മുനിൽ പരം നൃത്ത രംഗങ്ങൾ ഉണ്ട് .

  • @jayanAlathur
    @jayanAlathur 3 года назад

    സുഖമെവിടെ ദുഃഖമെവിടെ എന്ന പാട്ടുസീനിൻറെ തുടക്കത്തിൽ കാണുന്ന നടൻ ഇദ്ദേഹമാണോ

  • @rajitharaji7185
    @rajitharaji7185 5 лет назад +3

    Great

  • @swapnasanchaari8669
    @swapnasanchaari8669 4 года назад +4

    ആരോമലുണ്ണിയിൽ തള്ളച്ഛായയുള്ള ഷീലക്കു പകരം രൂപവതിയായ വിജയശ്രീ വന്നത് നന്നായി

  • @swapnasanchaari8669
    @swapnasanchaari8669 4 года назад +2

    ആരോമലുണ്ണിയിൽ കുതിരയില്ല,ആനയാണുള്ളത്

  • @broadband4016
    @broadband4016 5 лет назад +14

    വിജയസ്റീ ഷിലയെക്കാൾ റൊമാൻറിക്കായി അഭിനയിച്ചിട്ടുണ്ട്.മുഖസ്റീയുമുണ്ട് .വലിയ നിതംബമൊഴിച്ചാൽ..

    • @KING-ri2vs
      @KING-ri2vs 5 лет назад +1

      അതൊരു പ്രശ്നമാണോ ?

    • @baijujoseph4493
      @baijujoseph4493 5 лет назад

      Azhakurani Vijayasree best dancer and beautiful actor beautiful heroin

    • @vpsasikumar1292
      @vpsasikumar1292 3 года назад

      Vijayasreek പകരം vijayasre മാത്രം e

  • @PankajMohan
    @PankajMohan 4 года назад +6

    Pazaya tech puli.

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 года назад

    നവോദയ അപ്പച്ചൻ പ്രണാമം

  • @rafiahmed2092
    @rafiahmed2092 5 лет назад +6

    thankyou sir

  • @indiancitizen3408
    @indiancitizen3408 4 года назад +2

    Unniyarcha 1961
    Aromal unni 1972
    Adythenekalum cheruppam aai thonnum second il...wtf

  • @sertzui1
    @sertzui1 5 лет назад +6

    Cheriya oru correction. Cameraman of aromal unni was U. Rajagopal and not Vincent master.

    • @WEBCASTKERALA
      @WEBCASTKERALA 5 лет назад

      Cameraman rajagopal thanayannu pakshe athile trick shots ellam vincent mashannu cheythathu.

    • @sertzui1
      @sertzui1 5 лет назад

      @@WEBCASTKERALA Thanks so very much.

  • @vpsasikumar1292
    @vpsasikumar1292 4 года назад +2

    Veendum samsayam nazeer oru nalla manushyan, nallamanushasnehi. Nalla manas nish kalangan. Pinne enthinu sheelayumayi pinangi appo nazeerinum pinakkavum, pratikaravum, asooyayum und ayal oru manushyananu. Annathe cinimakkarkk addehathekkond nalla prayoganam undayirunnu pratyekich cinima actressimu

  • @vknairvarkala6048
    @vknairvarkala6048 4 года назад

    Nice..

  • @rajeevkr8336
    @rajeevkr8336 5 лет назад

    Super

  • @vasanthakumari877
    @vasanthakumari877 5 лет назад +4

    Sammathikanam

  • @abbasabbas-cu2wi
    @abbasabbas-cu2wi 5 лет назад +3

    venu sir kidu super

  • @RanjithKumar-hw1gu
    @RanjithKumar-hw1gu 4 года назад

    Yes it's absolutely science, nothing élsé.

  • @sajisaji154
    @sajisaji154 5 лет назад +5

    ഇവിടെ പറഞ്ഞു നസിറും ഷീലയും പിണങ്ങിയെന്നു. അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. വെറുതെ സമയം കളഞ്ഞു. കോപ്പ്

    • @nizamudheenvc1817
      @nizamudheenvc1817 4 года назад

      Full kanadoo

    • @unnimenon8852
      @unnimenon8852 4 года назад

      പബ്ലിക് ആയി പറയാൻ പറ്റില്ല

    • @vpsasikumar1292
      @vpsasikumar1292 2 года назад

      @@unnimenon8852 pinnenthina ee vishayam eduthittath

  • @aswinmg-fz5se
    @aswinmg-fz5se 5 лет назад +2

    Paris blood"nu pakaram
    Tomato soup poraa sir?

  • @babus2704
    @babus2704 4 года назад

    കു൯്ചാക്കോ.സാറ്.സ൯ധഷിക്കാത്ത.മലയാളസിനിമയിൽനി൪മ്മാതാവോ.സ൦വിധായകനോമലയാളസിനിമയിഉണ്ടാവില്ല..ജ൯മ്മനി൬്കാ൪ഇറക്കിമതിചെയ്ത.കാ൪ക൩നികാ൪.യഥാ൪ഥകാറു൦.speyerpats..വെണ്ടിിഅതി൯റഡൃപ്പ്കാറു൦..ക൩നിനൽകി..കാറി൯റപെര്ഫോഡ്.സ്റ്റുഡിഡിബെക്ക൪.ചാവ൪ലൈററ്.അതി൯റബോഡിയിൽ.ചിലഡെക്നിക്ക്ഉണ്ട്.അത്അതിവരഹസൃ൦.എനിക്കറിയാ൦..ചാക്കോച്ച൯

  • @baijujoseph4493
    @baijujoseph4493 5 лет назад +5

    Vijayasree very great actor

  • @raveendrapavumpa9142
    @raveendrapavumpa9142 5 лет назад

    Edhehathine vayasseyhray nazeer marichittu 30 ellam sriyamayirinnenkil diretor akanjathe? ,?

  • @manojprabhu2563
    @manojprabhu2563 5 лет назад +3

    Su PER

  • @vasanthakumari1070
    @vasanthakumari1070 4 года назад +1

    Enna kazhiva pandullavark

    • @shanavasshana7718
      @shanavasshana7718 4 года назад

      ഹായ് വസന്ത കുമാരി
      പണ്ടൊന്നും സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിട്ടില്ല ആദ്യ കാലങ്ങളിൽ അഭിനേതാക്കൾ മറ്റു പ്രവർത്തകർ നല്ലപോലെ ബുദ്ധിമുട്ടിയിട്ടുണ്ട്

  • @shamnadcr7196
    @shamnadcr7196 3 года назад

    Peramnazir likker annaru parmachetaparajnu anekke filigevannu annejacky

  • @girijaek8912
    @girijaek8912 Год назад

    അത് വെറുതെ ഷീലയുടെ നല്ല പടങ്ങളിൽ പ്രേം നസീർ അല്ല നായകൻ

  • @abdulnazir7565
    @abdulnazir7565 5 лет назад +1

    LIKE STORY

  • @binusagar
    @binusagar 4 года назад

    വേണുജി സർ സുഖമാണോ...?
    ഞങ്ങൾക്ക് class എടുക്കുമ്പോൾ സർ ഈ കാര്യങ്ങൾ പറയുമായിരുന്നു...

  • @മാരിവില്ല്
    @മാരിവില്ല് 4 года назад +1

    അല്ല ദോശ വരാ

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 года назад

    നിന്റെ ചാനല്‍ unsubscribe ചെയ്യുന്നു...

  • @krishnanvp99
    @krishnanvp99 5 лет назад

    t5. 6