Actress Sheela remembers Prem Nazir
HTML-код
- Опубликовано: 8 фев 2025
- Playlist - • Playlist
This episode of JB Junction features yesteryear heroine Sheela. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
പ്രേംനസീർ പറഞ്ഞതോർമ്മിയ്ക്കുന്നു; അദ്ദേഹം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ ഷീലയായിരുന്നെന്ന്.
Yes
നസീറിന്റെ കൂടെയാണ് ഷീല കൂടുതൽ നായികയായി അഭിനയിച്ചതു്. പക്ഷെ സത്യന്റെ കൂടെയാണ് ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചത്.വാഴ് വേമായം, ഒരു പെണ്ണിന്റെ കഥ തുടങ്ങിയവയിൽ ഷീലയുടെ സൂക്ഷ്മമായ മനോവികാരാ വിഷ്ക്കാരത്തിനു തുല്യമായി മറ്റൊരു നടിയുടെ പ്രകടനം ഇന്നു വരെ കണ്ടിട്ടില്ല.പക്ഷെ ഇന്റർവ്യൂകളിൽ വേണ്ടത്ര ബുദ്ധിപൂർവ്വമായി മറുപടി പറയാൻ അവർക്കാവുന്നില്ല.അഭിനയത്തിലെ സാമർത്ഥ്യം സംഭാഷണത്തിലില്ല. എങ്കിലും നടി, ചിത്രകാരി, കഥാകാരി, സംവിധായക എന്ന നിലയിലൊക്കെ ഷീല പ്രതിഭ തെളിയിച്ചു. സത്യനെപ്പോലെ ഷീലയ്ക്കും ദേശീയ അവാർഡു കിട്ടിയില്ല എന്ന ദൗർഭാഗ്യം മാത്രം.
ശരിയാണ്
Brittaassinte chodhyathinu munnil pathariyathu kondakam
Nazir sir Sheela good combination 🥰🥰
പഴയ സിനിമയുടെ bgm ബല്ലാത്ത ഫീൽ ആണ്
Sheelamma is a greatest artist. Everybody have their own private life. It dosent mean it should disclose in public.
Yes, indeed. Shakeel PM should have refrained from posting that comment (elsewhere on this platform). We need to respect others' private life. No malice intended.
ഇഷ്ട്ടപെട്ട നായകന്റെ കൂടെ അഭിനയിച്ച സിനിമ വിവാഹസമ്മാനം നസീർ സർ ഷീല മാഡം
Versatile actress...still looks so pretty
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനയ ചക്രവർത്തി പ്രേംനസീറും, സത്യൻ സാറും, ഇന്നും നമ്മളിലൂടെ ജീവിക്കുന്നു...
വളരെ നല്ല ജോഡി ആയിരുന്നു പ്രേംനസീർ ഷില പടം അക്കാലത്ത് വിജയിച്ചിരുന്നു
ഷീലാമ്മ ഇപ്പോഴും മനസ്സു കൊണ്ട് സിനിമയിൽ വന്ന സമയത്തെ അതേ ആള് തന്നെയാണെന്ന് സംസാരം കേൾക്കുമ്പോൾ മനസ്സിലാകും.. 😇
വയസ്സായില്ലേ ബ്രോ.
@@rohithpv7652 പ്രായമല്ല പറഞ്ഞത്. പക്വത, നിഷ്കളങ്കത....
@@rohithpv7652 നിങ്ങൾക്ക് കാര്യമായി എന്തൊ പ്രശ്നമുണ്ട്.. ഞാൻ പോസിറ്റീവ് ആയാണ് ഷീലാമ്മയുടെ കാര്യം പറഞ്ഞത്.. നിങ്ങൾ അത് വളച്ചൊടിച്ച് പ്രായവും ശരീരവും ഓർമയും ആരോഗ്യവുമൊക്കെ കൊണ്ടു വരികയാണ്..
@@beingnavn5532 വയസ്സായാൽ പക്വത കുറയും എന്നെ ഞാനും പറഞ്ഞുള്ളു.അറിയില്ലേൽ പോയി പ്ലസ് ടു ഇലെ സയൻസ് പുസ്തകം വായിക്കു.
@@rohithpv7652 എനിക്ക് അതറിയേണ്ട കാര്യമില്ലല്ലോ.. കാരണം ഞാൻ ഉദ്ദേശിച്ചത് അക്കാര്യമേയല്ല..
മുമ്പ് കാണുന്നത് പോലെയുണ്ട് ഷീല ചേച്ചി👍👍👍🌹🙏
പണ്ടത്തെ കാലത്തു ജനിച്ചാൽ മതിയായിരുന്നു എന്നു പലതവണയും തോന്നിയിട്ടുണ്ട്.
My father's brother was a asst director (To K. S. Sethumadhavan) and i heard from him about Sheela PremNaseer love affair. Sheela and Naseer broken the relation/friendship once PremNaseer rejected her request to marry and sheela was upset on that and decided not act with PremNaseer. Their separation continued many years. Otherwise they would have paired more than 200 plus films. During their separation, other heroines like Jayabarathi, Vidhubala, Sreevidya, Vijayasree and many other heroines acted opposite Naseer especially in mid 70s till early 80s.
Is it
Jayabarathy Shivashankaran b
.
I consider Nazir sir and Vijayasree was the best pair in Indian cinema
She is a legend.
Real ever green heroin,,live long life
Really she is excellent
Prem Nazir Sheela jodi were the decent and evergreen actors of all time in Malayalam Movie Industry. Why misinterpreting by unwanted comments unnecessarily?
Very correct
Great naseer sir
Excelant actor sheela medam
In my opinion Nazor sir is best with
1. Vijayasree
2. Jayabharathi
3. Sarada. And Nazir sir Sheela comes only 4th rank.
Prem nazir sheela best pair in my opinion
Malayalikal ee jodi ishttapettathukondalle prem nazir sheela enna oru thara jodi thanne cinemayil undayathu
Sheela is last pair
ഷീലാമ്മ 🌺🌺😍😍
Best starpair nazeer sir and sheelama
❤എല്ലാ നായികമാരും nazeer sir nu ചേരും❤❤❤❤❤
ഷീലയുടെ വാക്കുകളിൽ നസീറിനോടും മകനോടുമുള്ള ഇഷ്ടക്കേട് നല്ല രീതിയിൽ മനസിലാക്കാം...
കിട്ടാത്ത മുന്തിരി അല്ലെങ്കിലും പുളിക്കും 🤣
Sheelaya naserini vevaham kazekamayeruni oruthetum kanunella
അങ്ങനെ തോന്നിയങ്കിൽ അവരെ കുറ്റപ്പെടുത്തേണ്ട വഞ്ചിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലക്ക് അവർക്കു അതിന് മാത്രമേ കഴിയൂ
നിങ്ങൾ എന്തിനാണ് Mr ഷീലമ്മയെ മാത്രം കുറ്റം പറയുന്നത് നസീർ സാറിനു തുല്യമായ പങ്കില്ലേ ?
that glow on her skin! she must take care of her skin really well.
പാവം ഒന്നും ഓർമ്മയില്ല. അഹംകാരി.
അവർ അഭിനയിക്കുക യല്ലായിരിക്കുന്നു... ശരിക്കും പ്രേമിക്കുകയായിരുന്നു.. ഇപ്പോൾ ഒന്നും അറിയില്ലെന്ന് നടിക്കുന്നു.. ഗൊച്ചു ഗള്ളി
@@unnimenon8852പബ്ലിക് അറിയാത്ത എന്ത് കാര്യമാണ് averkku പറയാനുള്ളത്
Audience ആയി ഇരിക്കുന്ന കൂട്ടത്തിൽ ഒരു പെൺകുട്ടി ശരിക്കും ഇന്ത്യക്കാരി ആണോ 🤔
She's a straight forward person. The interviewer is a sleaze and makes people uncomfortable
Nasir sir ne ishtamayirunnu ennu sheelammaye kondu parayikkan Britas orupadu paadupettu, shelammakku mathramalla ella ladies num sir ne ishtamakum, because he was good punctual, discipline and personality man ❤️❤️❤️❤️❤️❤️❤️❤️
J B junction il jayabharathy ude interview prathekshikkunnu
Chandramukhi meeru chala bhagunnaru
ഷീലയ്ക്ക് പൊങ്ങച്ചം അല്പം കൂടുതലാണ്. അവരുടെ അഭിമുഖങ്ങൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാം. സ്വയം പുകഴ്ത്തൽ കൂടുതലാണ്. പിന്ന, നസീറിന് ഏറ്റവും യോജിച്ച നായിക വിജയാശ്രീയാണ്.പിന്നെ ജയഭാരതിയും.
Jayabharathikku pongachamilla ennano parayunnathu? Ororutharkkum oro sailiyundu..Vijayasree pettennu.marichupoyathinal avatepatti ellarum nallathu parayunnau.. ponnapuramkotta ennanu ennanyirunnathenkil ethe alukral thanne avatepatti enthuparanjene?
Rajeev C she is a very confident woman ... Ath pongacham alla ... oru kaalath athrakkum deserving aaya oru nadi yaayirunille... Ath kond alle
Satyam
@@nirmalm4296 athe athuthanne
Malayala cinimayil thararaniyay vilangiya sheelamma.
നിസിർ സാറിന്റെ പിന്നാലെ നടന്ന കഥ എല്ലാം എല്ലാവർക്കും അറിയാം 😂
നസീർ സാറും ഷീല യും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ നസീർ സാർ തന്റെ ഇമെജിന ബാധിക്കും എന്ന് കരുതി പിന്മാറി
Sheelakku vanamenkil nazirinekkal prayam kuranja sundaranmare kittumayirunnu 60 ,70 kalaghattathi sheela athrekku sundariyayirunnu
ജയഭാരതിയാണ് പ്രേനസീറിനു ഏറ്റവും യോജിച്ച ജോഡി.
😂 nalla joke
നസീർ സാറിന് ആരും നല്ല ജോഡി ആണ് ഷീലാമ്മ,ജയഭാരതി mam,ശരദാമ്മ, വിജയശ്രീ mam എല്ലാരും. സൂപ്പർ ആണ്🥰❤
Ekkalathayum janapriya jodiyanu nazir sir sheelamma
Sheelayani malayalathel naseerenda koda pala loka recordum brake cheyedadi aganatha tharajodi eneyudavella
Exactly
മരിച്ചവർ ജിവിക്കുന്നു സിനിമയില് സത്യം❤
No change in her beauty...
1500-ൽ അധികം പടങ്ങളിൽ നടിച്ച മഹാനടനാണ് ജഗതി -
Athinunth koppaanu.Naayakanaayitonnumallalloo abhinayichee
Aganeyegil 3000 Cinemakaliyil acting Chaitha mahanadiyanu PADMASREE Sukumari Amma
Nadi sheela shes still very beautiful.
ഇത് ഏത് പടം ആ ഇത് ഓ അതാരുന്നോ ... പൊളി
@@girijaek8912 cash vangikan maranilalo
@@girijaek8912ath nazir alla sathyan aanu
പ്രേം നസീറും ഷീലയും ഒരുപാട് സിനിമ യിൽ നായിക നായകൻ മാരായി അഭിനയിച്ചു അതുകൊണ്ട് ഏതെങ്കിലും ഒരു പടത്തിലെ സീൻ കണ്ടാൽ അത് തിരിച്ചറിയാൻ അവർക്കെന്നല്ല ആർക്കായാലും കുറച്ചു ബുദ്ധിമുട്ടാകും അതിന് എന്തിനാ പരിഹസിക്കുന്നത്
Beautyful sheela g.now a days arengilum arod engilum continue movies chedhal chila mediya kar avare kurich Bad parayum hurt cheyum . But aan egene alkar hurt cheyula kudubam karakuls movie kand enjoy cheyum atre ollu
ഷീലാമ്മ എന്തിനാ ഇങ്ങനെ ഒരു ഇടയ്ക്കിടെ...........
ഓർമശക്തി തീരെയില്ല
5:50 , I think that's a stupid question to ask someone like her. This guy doesn't even have morals especially for living legends
Lady super Star
Sathyan sir &sheelama
ഷീലയെ ഏറ്റവും കൂടുതൽ കെട്ടിപിടിച്ചതു നസീർ. തിരിച്ചും.ഭാഗ്യവാനുംഭാഗ്യംവതിയും.
Interviewer should nt dominate over anywhere while interviewing a person.... Its bad. Best example
oho enna satyan sinte eenam nalla rasavundu
Good
Brittasinne samathichu thannu!! :))
😍😍
Prem Nazir sar💖🙏🥇🪔🇮🇳🇮🇳🦁
🙆♂️🙏👍👍👍👍👍🙋♂️
Hmmm. നസീറിനെ ഇഷ്ടപ്പെടാത്ത നടിമാരില്ല. ഷീലയൊഴിച്ച്. ഷീല നസീറിനെ തള്ളി പറയാൻ തുടങ്ങിയത് ഈയടുത്ത കാലത്താണ്.
hani hani Sheela nazirine thalli paranju orikkal polum kettityilllla
Cinima fieldil ellaavarum Nazir sir ennu vilikkumbol sheela maathram Nazir ennu parayunnu. Nazir sir jeevichirunna kaalathu sheela Saarre Saarre ennu parranjhu pinnaale nadannitaayrikum chance kittiyathu. Nazir sheelaye ente cinemayil venda ennu parranjhirunnenkil Theerchayayum directors sheelaye ozhivaakumaayirunnu.
Vijayasree marichathinu seshamaanu sheela, jayabharathi, vidhubala ennivarokke uyarnnuvannath...
എനിക്ക് നസീറിന്റ അഭിനയം ഇഷ്ടമില്ല. ഷീലാമ്മയുടെ കഴിവ് അംഗീകരിക്കപ്പെട്ടില്ല അധികവും
എനിക്ക് നസീറിനെ ഇഷ്ടമല്ല. കുടവയറും വച്ച് പ്രണയരംഗങ്ങളും ,അടി രംഗങ്ങളും എന്തൊരു ബോറാണ്.
good
നസീർ ഷീല നസീർ tജയഭാരതി നസീർ- ശാരദ നസീർ വിജയ (ശി
Mmmmmm
Manina
;&
_07i
Nazir miss kumari
Egne sahikummm
Nazir sir ❤️ shanavas sir ❤️
Meryl Streep of Malayalam.
What he is trying to extract from this great artist, he doesn't know what he is supposed to ask , first of all he doesn't respect the artist, at all
When the artist is telling ' no comments ' he keeps on probing like a police officer , I really don't know what he wants to know
Even she doesn't know that How many she was acted from...
There is no wonder in budding love between two love pairs for about thirty years. But being a man of great morality Prem Nazeer could not accept her love.
Mohamed Ashraf .To know the truth please probe the issue which led to the ouster of kottayam Shantha from AMMA
Prem nazir was in love with her too but could not marry her as he was already married
@@manojkumararu Details parayamo sir, pls..
It's better that prem Nazir didn't Marry her she made around 7 crore both from her marriage nd dumped both of them 🤪🤪
sharikkum ivarude abhinayam athin okkumo ippol ulla abhinayam
Okkille....
Ayyappa songs
Britaas tooo muchhh😨
03:47-50--->Call NAZEER Sir വെടല തള്ളേ😠
They where friends adoor bhasi nazeer kke sathyan was aged apo pinne athil thetilla sheela madam ennu thirich nazwer parayarundarno illalo?
പ്രധാന മന്ത്രിയെ വരെ പേര് വിളിക്കുന്നു എന്നിട്ടാണോ നസീർ സാറിനെ പേര് വിളിച്ചത് വലിയ കുറ്റമായത്
New and old filim star phone no. And address onnu ayachu tharamoo Sheela cheachi
Brittu enthoru Durandhamaanu.......prahasanam
Correct dilouge
Super starinu maranamilla
Ethokayanu.padam
Ennok.ullavan.ayselerunnal.kana.pattatella
Say Nazir sir, lady
Sathayathilll kalakaranmar marikkunillla
Brittas over akhale...avar parayunathe vere ningal manasilakunathe vere..
Aadhyam nee lesham karyangal manassilakku.. avar ishtathilarunnu😂
പുള്ളി വൻ ചൊറി ആണല്ലോ
ഓഡിയൻസിലെ ഒരു പെങ്കൊച്ച്... അതെന്താ അങ്ങനെയിരിക്കുന്നേ 😜
She is mine💛💙
sheelakippol naziriney pidikkunnilla Alley?? Ahangari kizhavi.
ഷീല അങ്ങനെ നിങ്ങളോട് പറഞ്ഞോ?
നിങ്ങൾക്കാണ് അഹങ്കാരം അസൂയ എന്നി വ ഉള്ളത്
Kmi
Sheelaethraavaganuchalumkeralamaviduthejanangaludemanasilinnumnasirnirajunilkukayanuasthanammadhuvinosathiyanokitilla
നിത്യഹരിത നായകൻറെ കൂടെ അഭിനയിക്കാൻ പറ്റിയത് ഷീലാമ്മയുടെ ഭാഗൃം
Nazir😂😆
Sheela madam my mobile sheela madam kr mohanan my uncle my father exact nazeerinekalum sundaram my wattsup look my father photo my father exact prem nazeerinekalum sundarannaseer sir character his inaseer sir equal my mom explained sheela ma my father very fan inaseer sir his jeevan inaseer sir he passed away 79 at that time he very hand some gay my house big photo look he direct inaseer sir or mtvasudevan nair meet at kozikode iti studying period
What exactly did you mean... 😊😊
Sheela ithrayum peredutthittum ippozhum kuttigaleppoleyan Samsaara reethi.
Naseersirinesheelakukitathepoyaasooyaipozhumsheelakuunduathuavarudesamasarathilmanasilakum
Thallakku santhoshbrahmi kodukku...ithu ethu padama....
brittase enthina valanju mookel pidikunne.u directly ask her that she did love him or not
The interviewer is a sort of non-respecting.
അങ്ങേരുടെ വളിച്ച അവതരണം
Sathyamnjanparanajath christein religion
എന്തൊരു അഹങ്കാരം.
chilappo purame chilarude actns kandal ahangaravwnnu tonnum but ullil ahangaram undavilla
നിങ്ങൾ ചിന്തിക്കുന്നിടത്താണ് കുഴപ്പം ഷീല ക്ക് ഒരു അഹങ്കാരവും ഞാൻ കണ്ടില്ല
All over make up.
Ente daivame,ithine okke engane sahikkunno???orabhinetri....ithethu padama...onnumariyilla,jaada ini enkilum kurakku...
SHEELA...AMMAYO....AARKKU.....POOO
Sheela thallu anallo
Sheelamaethrauyarnnalumnasirsirindeoruromathindevilaningalkuilla
itha onnonum onnulla
Ivarum veruthey polikunnu film industry... She is just worst...
Enthoru shokam aanu bro niii. Kakkan pokkude
AMITHABHINAYAKKARI.
അച്ഛനേക്കാ വലിയ ഞരമ്പ് രോഗിയായ മകനാണ്.ഷാനവാസെന്ന് തെളിയിച്ചു . അവന്റെയൊരു ചോദ്യം.
Ntha angane paranjath??
നിന്റെ അച്ഛനാടാ നായിന്റെ മോനെ ഞരമ്പ് രോഗി
Naseersirgreatman
Your Father.
പിതൃുശൂന്യത പറയാതടാ