പ്രേം നസീറിനോട് നമുക്ക് തന്നെ പ്രണയം തോന്നുമെന്ന് വിധുബാല | Vidhubala
HTML-код
- Опубликовано: 8 фев 2025
- Vidhubala is a former Indian actress who started her career in the mid-1960s and retired from the industry in 1981. She is well known for hosting the family reality show Kadhayallithu Jeevitham in Amrita TV spanning for 10 years.She has acted in advertisements also.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #malayalammovienews #vidhubalainterview
പ്രേംനസീർ മഹാപ്രതിഭ മലയാളികളുടെ മനസ്സ് കീഴടക്കിയ അതുല്യ പ്രഭ വിധുബാലയ്ക്ക് അഭിനന്ദനങ്ങൾ
.... അതായിരുന്നു നസീർ സാർ എന്ന മലയാള സിനിമയുടെ എക്കാലത്തെയും പ്രേംനസീർ...... ഒരുപാട് വലിപ്പമുള്ള പേപാഴും ഞാൻ വളരെ ചെറുതാണ്,,, വലുത് ഏകനായ ദൈവം.... ജീവിതം കൊൺട് ഉദാഹരിച്ച ,കാണിച്ചുകൊടുത്ത ആ നല്ല മനുഷ്യനെ മലയാളികൾ ഒരിക്കലും മറക്കില്ല..... ആദരാഞ്ജലികൾ 🙏🙏
നസീർ സാർ അന്നും ഇന്നും എന്നും ജനഹൃദയങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്ന മഹാ പ്രതിഭ 🌷🌷🌷
പ്രേനസീർ സാർ ചിരിക്കുമ്പോൾ ചുറ്റുമുള്ള പ്രകൃതിയും ആഹ്ലാദിക്കുന്നന്നതുപോലെ തോന്നും.
Very correct
പ്രേം നസീർ എന്ന മഹാ നടനെ കുറിച്ച് എത്ര പറഞ്ഞാലും കേട്ടാലും കൊതി തീരില്ല.
ഒരിക്കൽ തിക്കുറുശ്ശി പറഞ്ഞു കടലും ആനയും അതുപോലെ പ്രേം നസീറിനെയും എത്ര കണ്ടാലും കൊതി തീരില്ല എന്ന്. വളരെ വാസ്തവമാണ്.
ഒരു ദേശീയ അവാർഡ് കിട്ടാതെ പോയി അതൊരു തീരാ നഷ്ടം തന്നെയാണ്.
ഇരുട്ടിന്റെ ആത്മാവും, പടയോട്ടവും മാത്രം മതിയായിരുന്നു ദേശീയ അവർഡിന് പരിഗണിക്കാൻ.. 😔
മലയാളികൾക്കായ് ഒരിയ്ക്കലും മറക്കാനാവാത്ത നസീർ സാർ
നിത്യ ഹരിത നായകന്റെ ഓർമ്മകൾക്കെന്നും ഹരിതാഭ ശോഭ.. മഹാ നടൻ പ്രേം നസീറിന് സ്മരണാഞ്ജലികൾ🌹🌹🙏🙏
നസിർ sir നെ കുറിച്ച് വിധു ബാല💕 മാഡം ആദ്യമായി പറയുന്നത് ഇപ്പോൾ മാത്രം കേൾക്കുന്നു.....
സിനിമയിൽ അഭിനയിച്ചാൽ ഒരു കാര്യം ഉറപ്പാണ് - ഒരിക്കലും ആ മനുഷ്യൻ - മരിക്കില്ല -- അതിന്റെയല്ലാം - വലിയ തെളിവാണ് - നസീർ
നസീരിക്ക യുടെ നഷ്ടം നികത്താൻ ഇ ന്ന് വരെ ആരും ഉണ്ടായിട്ടില്ല. ഉണ്ടാവുകയും ഇല്ല😢
പ്രേം നസീറിന് തുല്യം പ്രേം നസീർ മാത്രം ഇനി അങ്ങിനെ ഒരു നടൻ സിനിമാലോകത്ത് ഉണ്ടാകില്ല
Nazeer sir so grounded and humble.
പ്രേംനസീർസാർ മലയാളസിനിമയുടെ സുകൃതം
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് വിധുബാല
നസീർ സർ, ഒരിക്കലും പകരം വയ്കാകാനില്ലാത്ത നടൻ!
എനിക്ക് വളരെ ഇഷ്പ്പെട്ട നടിയാണ് വിധുബാല
കണ്ടു മടുക്കാത്തത് മൂന്നെണ്ണം 1 കടൽ 2 ആന 3 പ്രേം നസീർ ,
കേരളകൗമുദി പത്രാധിപ സമിതിയിലുണ്ടായിരുന്ന പ്രശസ്ത സാഹിത്യകാരൻ ജി.വിവേകാനന്ദൻ സത്യൻ്റെ വലിയ സുഹൃത്തായിരുന്നു.എന്നാൽ ഇപ്പോൾ കൗമുദിയുമായി ബന്ധപ്പെട്ടവർക്ക് സത്യനെ ഓർമ്മയില്ലെന്നു തോന്നുന്നു. ഇതു വരെ ഈ ചാനലിൽ കാര്യമായ സത്യൻ സ്മരണകളൊന്നും കണ്ടിട്ടില്ല.
അദ്ദേഹത്തിന് അഭിനയ മുഹൂർത്തങ്ങൾ തീരെ കുറച്ചേ സിനിമയിൽ ലഭിച്ചുള്ളൂ
നിത്യഹരിത നായകൻ ❤️
Nazeer film kaanunathu eniku
Aagoshamaanu
പാതിരാ തണുപ്പ് വീണു മഞ്ഞു വീണു പാട്ട് നിർത്തി കിടക്കൂ രാപ്പാടീ 🌹🌹🌹
ഇത് ഏതു പാട്ടാണ് bro super
@@virtueworld9175 പഴയ വിധുബാല അഭിനയിച്ച സിനിമ പാട്ട് ( ഭൂമി ദേവി പുഷ്പിണിയായി )
@@ajeeshkumar5753 Thanks bro
എളിമയുടെരാജകുമാരൻ പ്രേനസീർ
Vidhubala candidly speaks about Satyan master, Premnazir and Madhu, with whom she has acted as she finds all the three possess different qualities, her most favorite actor turning out to be Premnazir with whom she had a special equation as she is seen showering her respects and love and Premnazir according to her is the best person she met in her acting career.
Prem Nazir great man
നസീർ സാർ ..... നമിക്കു ന്നു.
എന്താ വിദൂബാല പ്രേം നസീർ സാറിനെ അറിയില്ല അമ്മ പറഞ്ഞാണ് അറിയുന്നതും എന്നും പറഞ്ഞിട്ട് കൊച്ചിലെ മുതൽ എന്നെ അറിയും അടുത്ത വീട്ടുകാർ ആണ്........
Gvh
Who will not love him.... ooooooh
സത്യം പറഞ്ഞാൽ നസീർ അതൊരു ഉണർവായിരുന്നു
PREM NAZIR THE GREAT
Glad to see,, mam.
Naseer sir
Premnazir sir ne kurichu ethra kettalum veendum veendum kelkkenam ennu thonnum.inium kelkkan aagrahikkunnu.
Vidhubala mam ♥️♥️♥️♥️♥️♥️ Kerala Queen Ottiri ishttam ♥️👍 Vishukkani♥️🙏
നല്ല കഴിവുള്ള നടിയാണ് വിധുബാല. ജയന്റെ കൂടെ അഭിനയം സിനിമയിൽ ജീവിക്കുകയായിരുന്നു.
❤️❤️❤️ nasir sir
Interviewer doesn't look like interested in taking the interview. Seems distracted
very nice
നല്ല നായിക പൂവിളി പൂവിളി മഹാ നടൻ്റെ കൂടെ കാണുമ്പോ അടി poli
അവതാരകൻ ഇടയ്ക്കിടയ്ക്ക് ക്യാമറയിൽ നോക്കുന്നത് അരോചകമായി തോന്നുന്നു
Innu ippol Bhoomidevi pushpiniyayi film kandey uloo..yenthoru sundarikkutty💟🫁💕🥰🧡
😍😍😍
Nszeer nallabhridhayam oulla aalanu
🙏🙏🙏
മരം ചുറ്റി പ്രേമം അത് നസീറിനെ കഴിച്ചേ ആരും ഉള്ളൂ
Pioneers!
🌟😍
prem nazir malayala cinema Ile maha nadan
Nazir sir nte aduthu ninnum aarkkum valiya anubhavam kittikkanilla!
കമല ഹസ്സന്റെ ജോഡി ആയും അഭിനയിച്ചിട്ടിട്ടുണ്ട്.
Viduvala oru nalla nadi aayirunnu
♥️❤🥰♥️❤
Abhinayam kandu aarkkum pranayam thonnilla
പോയത് വസന്തം
Prem Nazir- nu kazhcha kuravarunnu.
Ancor mosam.idakkidakku aare aanu thirinju nokkunnathu ancoring balapadom polum ariyille? Very bad
👌👌👌♣️💪😂
Ahankarathine kayum kallum veche vidu Bala enne perum ittu 🙏🙏🙏
Ithellam new gen nodu kanu padikkan parayoo. Ippo achan nu aadyam thonniya pinneedu lover aakum
ഹഹ ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ
Love Jihad ayyirukkum annathe.. aarkariyaam
വിധു ബാല ജാഡ അസേസം ഇല്ല കാരണം ലളിതമാണ്. പിന്നെ നസീർ സാർ ഓരു പരി ബവും ഇല്ല ഞാൻ വേലി യ നടൻ എന്ന ഹമ്പ പാവും ഇല്ല സിനിമ സെറ്റിൽ സമയ് കൃതിദ് അസൂയ കുശുമ്പ് തിരെ ഇല്ല താ ഓരു മനുഷ്യൻ
Malayaalathintay.nalla.nadi.