കട്ടിലിൽ കിടന്ന് കുട്ടിയെ താരാട്ടു പാടുമ്പോൾ മുകളിൽ നിന്നും എടുത്ത ഷോട്ട് എന്താണെന്നു പോലും അന്ന് കണ്ടവർക്കും ഇന്ന് കാണുന്ന പുതിയ തലമുറയിൽ പെട്ടവർക്കും മനസ്സിലാകില്ല.J വില്യംസിന്റെ 100% പാളി പോയ ഷോട്ട് ആയിരുന്നു അത്.
പഞ്ചാഗ്നി സിനിമയിലെ വേട്ട പട്ടികൾക്കിടയിലുള്ള സീൻ ചിത്രീകരിച്ചത് ഇദ്ദേഹമായിരുന്നു. ആ ചിത്രത്തിന്റെ ക്യാമറാ മാൻ ഷാജി എൻ. കരുൺ ആണ്. സ്ഫടികത്തിലും റിസ്കി ഷോട്ടുകൾ ചെയ്തിട്ടുണ്ട്
ഒരു നല്ല സിനിമ ആണ് ♥ചേച്ചിയുടെ സംസാരം ♥♥
എത്ര കൗതുകകരമായ അനുഭവനങ്ങൾ.. അവരാതെല്ലാം നന്നായി ഓർമിച്ചു പറയുന്നു.. നല്ല മികച്ച ഒരു abhinethri തന്നെയായിരുന്നു വിദുബാല മാം.
ഭാവുകങ്ങൾ നേർന്നുകൊണ്ട്
അബ്ദുറഹ്മാൻ, നിങ്ങൾ മലയാളം ശരിക്ക് എഴുതാൻ പഠിക്കൂ
@@geniusmasterbrain4216 മംഗ്ലീഷിൽ ധൃതി പിടിച്ചെഴുതുമ്പോൾ സംഭവിക്കുന്നതാണ്.. ചൂണ്ടി കാണിച്ചതിന് നന്ദി.. ഇനി മുതൽ കൂടുതൽ ശ്രദ്ധയോടെ എഴുതാം 😃
എത്ര കൗതുകരമായ അനുഭവങ്ങൾ...
.വിധുബാല മാം.... you are sweet still...
കഥയല്ലിതുജീവിതം വീണ്ടും വരണമെന്ന് ആഗ്രഹം ഉളളവർ...വരൂ
വീണ്ടും വരട്ടെ..... എന്റെ ജീവിതത്തിൽ ഒരു മാധ്യസ്ഥനുണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നവർക്ക് അതൊരു അവസരമാണല്ലോ........
Yes 🙏👍
ഇപ്പോ ഇല്ലേ ഓരോ ജീവിതമല്ലേ സങ്കടം വരും അതുകൊണ്ട് ഞാൻ കാണാറില്ല കുഞ്ഞുങ്ങളുടെ കാര്യം ആലോചിക്കുമ്പഴെ പാവം ഞാൻ കരുതി ഇപ്പഴും ഉണ്ടെന്ന്
Vidhubala chechiye kanam ishtamanu pakshe dambathyangal thakarathirikkatte husbandum wifeumum adipidiyalle kathayellathu jeevitham
Njan kure pravashyam kandu vishu kany movie. Premnazir sir um chechum nannay abhinayichirikkunnu.thanks vidhubala chechie
എത്ര നല്ല നടി. വ്യക്തി. 🙏🙏🌹
Kathayiladhu.jeevithm.nalla.progrm.ane.theerchayayum.eniyum.thudaghnan.prarthikunu.mam🙏🙏🙏
വിധു ബാല
പേര് മനോഹരം
ആൾ മനോഹരി
കൂടെപ്പിറപ്പ് സ്നേഹം കണ്ടു പഠിയ്ക്കേണ്ടത്
Many many movies I have seen yours. Where are you staying and where can I meet you?
CALICUT
Vishukani acting okkea valuable anu
Kattilil kunjine maril kidathi padunnathu kanumbol pedi thonnum
👌🎵
🙏🙏🙏
👍
കട്ടിലിൽ കിടന്ന് കുട്ടിയെ താരാട്ടു പാടുമ്പോൾ മുകളിൽ നിന്നും എടുത്ത ഷോട്ട് എന്താണെന്നു പോലും അന്ന് കണ്ടവർക്കും ഇന്ന് കാണുന്ന പുതിയ തലമുറയിൽ പെട്ടവർക്കും മനസ്സിലാകില്ല.J വില്യംസിന്റെ 100% പാളി പോയ ഷോട്ട് ആയിരുന്നു അത്.
ആ 2 ഷോട്ടുകളും പൂർണ പരാജയമായി.
പഞ്ചാഗ്നി സിനിമയിലെ വേട്ട പട്ടികൾക്കിടയിലുള്ള സീൻ ചിത്രീകരിച്ചത് ഇദ്ദേഹമായിരുന്നു. ആ ചിത്രത്തിന്റെ ക്യാമറാ മാൻ ഷാജി എൻ. കരുൺ ആണ്. സ്ഫടികത്തിലും റിസ്കി ഷോട്ടുകൾ ചെയ്തിട്ടുണ്ട്
കഥയല്ലിത് ജീവിതം അവസാനിപ്പിച്ചോ?.
😂😂😂😂😂😂