വിധുബാല മേടം ! കാണുമ്പോൾ ആദ്യമായി ഓർമയിൽ വരുന്നത് തോമസ് ലീഹ എന്ന ചിത്രത്തിൽ " ആ മനോഹരമായ പാട്ട്. വ്രിക്ഷികപെണ്ണേ.. വേലി പെണ്ണേ.. സൂപ്പർ ഗാനമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത സിനിമ. ചാനലിനോട് നന്ദി നമസ്കാരം 🙏
അതല്ലേ പറഞ്ഞത് പ്രായത്തിനനുസരിച്ചു ള്ള മേക്കപ്പ്. സാദാരണ കാരുപോലും ഇപ്പൊ മേക്കപ്പ് ഇട്ടാണ് നടക്കാറു. പിന്നെ സെലിബ്രിറ്റിസിന്റെ കാര്യം പറയണോ. പറഞ്ഞെന്നേയുള്ളൂ ട്ടോ. വിധു ബാല സൂപ്പർ.
ഹലോ വിധുബാല ചേച്ചി നമസ്കാരം ചേച്ചി മലയാള സിനിമയിൽ അഭിനയിച്ച കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു മറ്റൊരു നായികയായിരുന്നു വിജയശ്രീ, വിധുബാല ചേച്ചിയുടെ കൂടെ ടാക്സികാർ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് അവർ, ഇതുപോലെ ചേച്ചിക്ക് അറിയാമോ മലയാള സിനിമ നടിമാരിൽ ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നടിയായിരുന്നു വിജയശ്രീ വിജയശ്രീയെ കുറിച്ച് ഒരുപാട് ചേച്ചിക്ക് അറിയാവുന്ന കാര്യങ്ങൾ ഈ ചാനലിലൂടെ യോ അല്ലെങ്കിൽ വേറെ ഏതെങ്കിലും വീഡിയോ വഴിയോ, മലയാളസിനിമ ആസ്വാദകരും ആയി പങ്കുവെക്കാമോ??? ഇത് ഒരു അപേക്ഷയായി സ്വീകരിച്ചാൽ മതി , എന്നെപ്പോലെ പതിനായിരക്കണക്കിന് വരുന്ന വിജയശ്രീ ആരാധകർക്ക് വേണ്ടി,
തെറ്റും തിരുത്തും അങ്ങനെ ഒരു സിനിമ 70 കളിൽ ഇറങ്ങിയിട്ടില്ല ഈ പറഞ്ഞ കണക്കിന് കുറ്റവും ശിക്ഷയും സിനിമയിൽ ഇങ്ങനെ ഉണ്ട്. ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അത് തിരുത്താനോ തിരുത്തി പറഞ്ഞു കൊടുക്കാനോ ഉള്ള അറിവ് ഇല്ല കഷ്ടം.. പഴയകാല സിനിമ അഭിനേതാക്കളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അന്നത്തെ സിനിമകളെ കുറിച്ച് കുറച്ചെങ്കിലും അറിവ് വേണം..
തെറ്റും തിരുത്തും😄നല്ല ടൈറ്റിൽ!!!പക്ഷേ മലയാളത്തിൽ അങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല!!കുറ്റവും ശിക്ഷയും, ആയിരിക്കും... സ്വയംവര തിരുന്നാൾ രാത്രി, മലരിലും മനസ്സിലും, തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നു.
വിധു ബാല മലയാള തനി മയായിരുന്നു. ശരീര സൗന്ദര്യ oമ ്് മികകച്ചത് കാവ്യയെപ്പോലെ പെക്കമില്ലാത്തതല്ല. മനസിന്റെ സൗന്ദര്യ o പ്രകടവും. വിദ്യാഭ്യാസത്തിന്റെ അറും. വാർദ്ധക്യത്തിൽ നമുക്ക് ആ 3 ര ണീയ😊
വിധുബാല മേടം ! കാണുമ്പോൾ ആദ്യമായി ഓർമയിൽ വരുന്നത് തോമസ് ലീഹ എന്ന ചിത്രത്തിൽ " ആ മനോഹരമായ പാട്ട്. വ്രിക്ഷികപെണ്ണേ.. വേലി പെണ്ണേ.. സൂപ്പർ ഗാനമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത സിനിമ. ചാനലിനോട് നന്ദി നമസ്കാരം 🙏
വിധുബാല അന്നും ഇന്നും സ്മാർട്ട് ആണ്. നല്ല കഴിവുകൾ ഉള്ള കലാകാരി 🙏
അന്നത്തെ കാലത്തെ സുന്ദരി നടിയായിരുന്നു .
എനിക്ക് ഇഷ്ട്ടപ്പെട്ട സുന്ദരിയായ കുലീനയായ ചേച്ചി എല്ലാ സിനിമയും കാണുമായിരുന്നു
വിധുബാല ഓർമയിൽ എന്നും.എത്രയൊ വായനയും, അക്കാദമി ക് യോഗൃതകളുംഉള്ളവർ.സാമൂഹൃരംഗത്തെ സാവനംമഹനീയം... ഓർമകൾ പുസ്തകം ആകണം
സ്കൂൾമാസ്റ്ററിൽ ബാലനടിയായിരുന്നു.
കഴിവുള്ള കലാകാരിയാണ്.
അച്ഛൻ മായാജാലത്തിന്റെ
രാജാവ്.
പ്രായത്തിനനുസരിച്ചു മാത്രം മേക്കപ്പ് ചെയ്യുന്ന അപൂർവ്വം നടികളിലൊരാൾ
അതൊന്നും അല്ല മേക്കപ്പ് ഒക്കെ ഉണ്ട്
അതല്ലേ പറഞ്ഞത് പ്രായത്തിനനുസരിച്ചു ള്ള മേക്കപ്പ്. സാദാരണ കാരുപോലും ഇപ്പൊ മേക്കപ്പ് ഇട്ടാണ് നടക്കാറു. പിന്നെ സെലിബ്രിറ്റിസിന്റെ കാര്യം പറയണോ. പറഞ്ഞെന്നേയുള്ളൂ ട്ടോ. വിധു ബാല സൂപ്പർ.
ഒത്തിരിഷ് ടമുളള പാട്ട് ചെമ്പകതൈകൾ പൂത്ത'' MK അർജുനൻ' ശ്രീകുമാരൻ തമ്പി സാർ അത്ഭുതം💚
❤❤❤❤
അതി മനോഹരമായ ഒരു ഗാനം ❤️
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടി
എനിക്കും ഏറ്റവും ഇഷ്ടമുള്ളനടി 🌹🌹എന്നെ കുട്ടിക്കാലത്തു ചേച്ചിയോടുള്ള ഇഷ്ടം കാരണം വിധു എന്നാണ് വിളിക്കാറ് മിക്കവരും 🌹🌹😂
എനിക്കും
ഏറ്റവും ഇഷ്ടപ്പെട്ട നടി
ബുദ്ധി വൈഭവം ഉള്ള ഒരു കലാകാരി.
👏👌
ഹലോ വിധുബാല ചേച്ചി നമസ്കാരം ചേച്ചി മലയാള സിനിമയിൽ അഭിനയിച്ച കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു മറ്റൊരു നായികയായിരുന്നു വിജയശ്രീ, വിധുബാല ചേച്ചിയുടെ കൂടെ ടാക്സികാർ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് അവർ, ഇതുപോലെ ചേച്ചിക്ക് അറിയാമോ മലയാള സിനിമ നടിമാരിൽ ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നടിയായിരുന്നു വിജയശ്രീ വിജയശ്രീയെ കുറിച്ച് ഒരുപാട് ചേച്ചിക്ക് അറിയാവുന്ന കാര്യങ്ങൾ ഈ ചാനലിലൂടെ യോ അല്ലെങ്കിൽ വേറെ ഏതെങ്കിലും വീഡിയോ വഴിയോ, മലയാളസിനിമ ആസ്വാദകരും ആയി പങ്കുവെക്കാമോ??? ഇത് ഒരു അപേക്ഷയായി സ്വീകരിച്ചാൽ മതി , എന്നെപ്പോലെ പതിനായിരക്കണക്കിന് വരുന്ന വിജയശ്രീ ആരാധകർക്ക് വേണ്ടി,
പേരുദോഷം കേൾപ്പിക്കാത്ത ഒരു നല്ല കലാകാരി
വിധുബാല സൂപ്പർ നടി ❤
Aa pattu enik bhayankaram eshtamanu. with kamalahasan
Chempakapoo thaikal .
Saleenasundari vidubala neendamuditazgakulla sundari❤
கமல் சார் குறித்து புதிய தகவல்கள் கூறியதற்கு நன்றி
malayala cinema lokathe nalla oru heroine God bless
My favorite actress
Vidhu bala chechi 🥰🥰🥰
Valare nannayi abhinayichu
Love you ma'am...
Annum innum Kerala queen.. ottiri ishttam ♥️👍
സീമന്തരേഖയിൽ..
Super song
സുന്ദരിയായ നടി വിവരവും വിവേകവുമുള്ള സുന്ദരി
She is an educated aristocratic lady.
Kamal sir love you
തെറ്റും തിരുത്തും അല്ല കുറ്റവും ശിക്ഷയും എന്നാണ് സിനിമയുടെ പേര്
S
തമിഴിലെ പേരാണ് തെറ്റും തിരുത്തും
:) Glad that Brand #Kamalhassan is #trending again after a long time. 💙
Kamal sir Great
വിധുബാല രക്ഷപ്പെട്ടു!
സൂപ്പർ
Njangalude nattukariyanu. Enikkum chittur anu nad
വഴക്കു ഉണ്ടായെങ്കിൽ അത്രയും സ്നേഹമാവും
Vidhu bala yenikku eshtapette nadi👍
Sundariyaya actress
Nice
🥰
തെറ്റും തിരുത്തും അങ്ങനെ ഒരു സിനിമ 70 കളിൽ ഇറങ്ങിയിട്ടില്ല
ഈ പറഞ്ഞ കണക്കിന് കുറ്റവും ശിക്ഷയും സിനിമയിൽ ഇങ്ങനെ ഉണ്ട്.
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അത് തിരുത്താനോ തിരുത്തി പറഞ്ഞു കൊടുക്കാനോ ഉള്ള അറിവ് ഇല്ല കഷ്ടം..
പഴയകാല സിനിമ അഭിനേതാക്കളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അന്നത്തെ സിനിമകളെ കുറിച്ച് കുറച്ചെങ്കിലും അറിവ് വേണം..
Hai
തെറ്റും തിരുത്തും😄നല്ല ടൈറ്റിൽ!!!പക്ഷേ മലയാളത്തിൽ അങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല!!കുറ്റവും ശിക്ഷയും, ആയിരിക്കും... സ്വയംവര തിരുന്നാൾ രാത്രി, മലരിലും മനസ്സിലും, തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നു.
Pand sundari. Innu vardakya sundari
കമൽ ഹാസനും വിധുബാലയും ഒരേ പ്രായക്കാർ, പിന്നെങ്ങനെ കൊച്ചുകുട്ടി എന്ന് പറയുന്നത്. മോശം.
അവർ കൊച്ചു കുട്ടി എന്ന് പറഞ്ഞതു് ശ്രീദേവിയേ ആണ്
😁😁😍
Pichipoovile abhinayam, kadhapathram manomukurathil thelinju varunnu.
Vidhu chechi thettum thiruthum all kuttavum sikshayum ennanu padathinte peru.
Nallasundariyane,,,,Narittu,,kanuvanull,,, Bhagyum,,,,Labichittinde,,,,Kozhikode,,,vache
Cinama lokath enik ettavum istamlla nadi
VIDHUBALA= SAUNDARYAM ILLAATHA NADI!😂😂😂😂
Thomas sleeka athilanu vidubala ettavum sundarey oru kurnchy poocha
Vrishhika penne....veeli penne...... vettila paakkundoo.......?vettila paakkum veeli ppakkum ellathaanalloo....
.ellathanalloo....
Yes paattanu Obama varunnathu,wonderful .
A
Interview cheyyunna aall oru naanamkunungi aanallo 😄
വിധു ബാല മലയാള തനി മയായിരുന്നു. ശരീര സൗന്ദര്യ oമ ്് മികകച്ചത് കാവ്യയെപ്പോലെ പെക്കമില്ലാത്തതല്ല. മനസിന്റെ സൗന്ദര്യ o പ്രകടവും. വിദ്യാഭ്യാസത്തിന്റെ അറും. വാർദ്ധക്യത്തിൽ നമുക്ക് ആ 3 ര ണീയ😊
add reply to the commend
, അറും അല്ല അറിവ് എന്ന് തിരുത്തി വായിക്കുക.