School Master | Super Hit Malayalam Old Classic Full Movie | Prem Nazir, Ragini, Thikkurissy

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 25

  • @sauparnikacreations5185
    @sauparnikacreations5185 Месяц назад +27

    ഒരു കാലഘട്ടത്തിന്റെ നേര്ച്ചിത്രം.... സാമൂഹ്യപ്രതിബദ്ദത ഉള്ള ഒരു സിനിമ. ശിവാജിയും പ്രേമംനസീർ തിക്കുറിശ്ശിയും വിജയശ്രീയും ഒക്കെ ഉൾപ്പെടുന്ന താരനിര നല്ലൊരു ചിത്രം 🙏🌹🌹❤️👍👌സസ്നേഹം Sajeev Sauparnika 🎉❤

  • @unnikrishnane6058
    @unnikrishnane6058 Месяц назад +4

    ഇതാണ് സിനമ :"അഭിനയത്തിലും കഥയിലും 916, ഉപ്പഴ് ഉള്ള സിനിമക്കാർ കണ്ട് പഠിക്കട്ടെ! എല്ലാവരെയും ഒന്ന് കൂടി കാണാൻ സാധിച്ചു. മഹാഭാഗ്യം, നന്ദി! നനി!!

  • @sureshbabusekharan7093
    @sureshbabusekharan7093 29 дней назад +3

    Ragini folk dance (50m....) very good choreography and graceful and she reminded me of her niece Sobhana

  • @syamala09
    @syamala09 Месяц назад +2

    Beautiful cinema sundaikalaya nadikal excellent thanks❤❤

  • @themusicfestivalganamela2446
    @themusicfestivalganamela2446 29 дней назад +1

    Those days, if children go and lead theirown life I really don't know why parents are so worried! This was why people become old very early those days and die. When you become older, you must show more interest in life enjoy it rather thinking now all over. All get older, then why you worry!

  • @josephk.v8253
    @josephk.v8253 Месяц назад +2

    ഈ സിനിമയിൽ നിന്നും പിറവി എടുത്തത്താണ് " അച്ഛൻ കൊമ്പത്ത്‌, അമ്മ വരമ്പത്ത്‌ " എന്ന മുരളി ചിത്രം 😂😂😂😂.

  • @Fauzia-ke7bh
    @Fauzia-ke7bh Месяц назад +2

    ഈ സിനിമ യുടെ തമിഴ് മൂവി യുടെ പേര് ആർക്കെ ങ്കി ലും അറി യു മെങ്കിൽ ഒന്ന് യൂട്യൂബിൽ എഴുതുമോ ഇത് സൂപ്പർ മൂവി 👍👍👍👍👍👍

    • @BkgangaDevi
      @BkgangaDevi 20 дней назад

      Thamizh moovei ennu adichal varum

  • @ibrahimch9839
    @ibrahimch9839 Месяц назад

    ഇതിൽ അഭിനയിച്ച വിദ്യാർതികൾ
    ഭൂരിപക്ഷവും ഇന്ന് ജീവിച്ചിരിക്കു
    വാൻ സാധ്യതയില്ല..അതിലെ ഒരു
    കുട്ടിയാണ് വിധുബാല എന്ന് തോന്നുന്നു.വിധുബാലക് എഴുപതിന് മീതേ പ്രായം ആയിട്ടുണ്ടാവും 😮

  • @indian6346
    @indian6346 Месяц назад +1

    നല്ല സുന്ദരമായ സിനിമ.

  • @SuminanAchu
    @SuminanAchu 22 дня назад

    Super🥰

  • @sharafudeensha4262
    @sharafudeensha4262 Месяц назад +3

    Super 🎉

  • @NIZAR755
    @NIZAR755 Месяц назад +4

    ഇതാ നോക്കിയേ എന്താ ആ കാലാവണ്ടിയുടെ ഗമ! ബെൻസിന്റെയോ BMW yo ഒരു പവർ.

  • @madananv7832
    @madananv7832 Месяц назад

    😮 ഇക്കുറിശ്ശി സുകുമാരൻ നായരുടെ അഭിനയം എന്തു നല്ല അഭിനയമാണ്

  • @abrahamkm1442
    @abrahamkm1442 Месяц назад

    Old is gold ,I like this film very much.

  • @babuip
    @babuip Месяц назад +1

    Great in dian malayalam mob3

  • @ananthrajendar9601
    @ananthrajendar9601 29 дней назад

    Please Upload Adimachangala

  • @todayspecial2726
    @todayspecial2726 Месяц назад +1

    edu poloru cinima eni undavilla,all are legentory

  • @nishasubash7925
    @nishasubash7925 Месяц назад +2

    നല്ല സിനിമ ❤️❤️❤️❤️

  • @sambanpoovar8107
    @sambanpoovar8107 Месяц назад

    🥰🥰

  • @joskadampanattu2284
    @joskadampanattu2284 Месяц назад

    Reintegrated my impression that Nazir was a very bad actor.